Dear yesterday night rice just onece boil and put in to thermal cooker then you need not wake up early morning,on whichever time u need to plz take and drain some water from rice, only u need to boil once and drain water complete ly,and put in thermal cooker again ,u get hot meal on your right time.
വിഡിയോ ആദ്യായി കാണുവാണ് ട്ടോ.ഇഷ്ടായി. മസാല ഉണ്ടാക്കുമ്പോൾ വെളുത്തുള്ളിയും പച്ചമുളകും മഞ്ഞൾപൊടിയും മിക്സിയിൽ അരച്ച് ചേർക്കു. ടേസ്റ്റ് കൂടും. സവാള വഴറ്റിയതിനു ശേഷം അരച്ച മസാല ചേർത്ത് പച്ചമണം മാറിയ ശേഷം കിഴങ്ങു ചേർക്കണം.
Hai, ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത്. ചാനൽ കാണുന്നതും ആദ്യമായിട്ടാണ്. Thumbnail atractive ആയിട്ട് തോന്നി. വീഡിയോ കണ്ടപ്പോൾ മോളും കൂടെ കൂടി. മറ്റ് വീഡിയോസ് search ചെയ്തപ്പോൾ ഹോംടൂറിന്റെ veedeosnte thumbnail കണ്ടതും മോൾ പറഞ്ഞു, ഇത് maruthinchira ഉള്ള വീടാണെന്ന്. നിങ്ങൾ ഇവിടെ ano. ഞാൻ കാടാമ്പുഴ ആണ്. വീഡിയോസ് ഒത്തിരി ഇഷ്ടായി. Hometourum ഇന്നത്തെ വീഡിയോസും കണ്ടു വരട്ടെ. നിങ്ങൾ സ്ഥലം എവിടെ ആണെന്ന് പറയണേ.
ദൈവം ഒരിക്കൽ ഒരു കുഞ്ഞിനെ സൃഷ്ടിക്കുകയായിരുന്നു, പെട്ടെന്ന് ദൈവത്തിന് തുമ്മൽ വന്നു തുമ്മിയപ്പോൾ അഴകിന്റെ പാത്രം മറിഞ്ഞു ആ കുഞ്ഞിന് മേൽ വീണു. ഇപ്പോൾ ആ കുഞ്ഞു വല്യ വ്ലോഗ്ഗർ ഒക്കെ ആയെന്നാ കേട്ടെ 😎😎😎