Тёмный

ഇങ്ങനെയൊക്കെ ആയിരുന്നു പണ്ടത്തെ കേരളം How did Kerala become developed? 

PCD people call me Dude
Подписаться 758 тыс.
Просмотров 109 тыс.
50% 1

Развлечения

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@saleemalukkalsaleemalukkal9274
@saleemalukkalsaleemalukkal9274 22 дня назад
മണ്ടന്മാരായ ഭരണാധികാരികൾ ജൈവ കൃഷിലേക്ക് പോയതിന്റെ ഫലമാണ് ശ്രീ ലങ്കയിൽ നമ്മൾ കണ്ടത്. നശിച്ചു കുത്തുപാള എടുത്തു
@rajeshp3190
@rajeshp3190 22 дня назад
എനിക്ക് ഇപ്പോൾ 47 വയസായി. എനിക്ക് എൻ്റെ കുട്ടിക്കാലം നല്ലവണ്ണം ഓർമയുണ്ട്. അന്ന് പ്രായം കൂടിയവർക്കും , പ്രമാണിമാർക്കുമായിരുന്നു നല്ല കാലം. സ്ത്രീകളും കുട്ടികളുമൊക്കെ രണ്ടാം തരം പൗരന്മാരായിരുന്നു. മാന്യമായ വേഷം പോലും സാധാരണക്കാരന് നിഷേധിച്ചിരുന്നു. ബൈക്കിൽ ജോലിക്ക് ചെന്നതിന് രണ്ട് ആശാരിപ്പണിക്കാർക്ക് ജോലി നിഷേധിച്ചത് 1992-ൽ കോഴിക്കോടായിരുന്നു. ഇന്ന് കാറിലാണ് ഞാൻ പണിക്ക് പോവുന്നത്. എന്തുകൊണ്ടും ഈ കാലമാണ് സുവർണകാലം. ആരുടേയും അടിമകളായി ജീവിക്കാൻ ഇഷ്ടപെടാത്തവർക്കുളള നല്ല കാലം.
@sudheesh.ssubharayan9585
@sudheesh.ssubharayan9585 22 дня назад
സന്തോഷ് ജോർജജ് കുളങ്ങര പറഞ്ഞപ്പോലെ നൊസ്റ്റാൾളിയ പുഴുങ്ങി തിന്നാൻ പറ്റില്ല. നിങ്ങൾ ഇന്ന് ജീവിക്കൂ, ഇന്നലെ കളിലും പറ്റില്ല ഇനി നാളെയും പറ്റില്ല❤
@asifpm2562
@asifpm2562 22 дня назад
ഇതൊക്കെ ആണ് ചർച്ച ചെയ്യണ്ടത്... വളരെ sensible ആയിട്ടുള്ള വീക്ഷണം...
@muneertp8750
@muneertp8750 22 дня назад
വെറും 50 വർഷം മുൻപ് എന്റെ അപ്പൂപ്പൻ നാട്ടിലെ കർഷകപ്രമാണിയായിരുന്നു. കൊയ്ത് കാലം ആയാൽ ഇരുപതോളം വരുന്ന ജോലിക്കാർ ജോലിക്കാർ മൂന്നുനേരം ഭക്ഷണത്തിന് വേണ്ടി മാത്രം ആയിരുന്നത്രേ രാവും പകലും ജോലി ചെയ്തിരുന്നത്. അതിൽ ഒരു നേരം ചോറ് കിട്ടും. ബാക്കി നേരം കഞ്ഞി വെള്ളം.ജോലി എല്ലാം കഴിഞ്ഞ് അവർ അവിടെത്തന്നെ കാലി തൊഴുത്തിന്റെ വരാന്തയിലോ ഇറയത്തോ ചാക്ക് വിരിച്ചു കിടന്നു ഉറങ്ങുമായിരുന്നത്രെ. അങ്ങനെ ആ സീസൺ മൊത്തം കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ എല്ലാവർക്കും ഒരു ചാക്ക് നെല്ല് giveaway ആയി കൊടുത്ത എന്റെ സൈക്കോ അപ്പൂപ്പൻ 😢 0:04
@MD-cy7lb
@MD-cy7lb 22 дня назад
അറിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും മനുഷ്വത്വം കൊണ്ടും ലോകത്തെ നന്മയിലേക്കും പുരോഗതിയിലേക്കും നയിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു ❤️❤️
@luckymanoj1
@luckymanoj1 22 дня назад
ഇപ്പോഴത്തെ കാലം തന്നെയാണ് നല്ലത്. പാവപ്പെട്ടവർ എന്ന് പറയുന്നവർ പോലും ആപ്പിളും ബിരിയാണിയും കുഴിമന്തിയും ഒക്കെ തിന്നുന്നുണ്ട്. ടിവി കാണുന്നുണ്ട്. ടൂവീലറുകൾ ഉപയോഗിക്കുന്നുണ്ട്.ഗവൺമെന്റ് ആശുപത്രി ഉള്ളതു കൊണ്ട് ചികിൽസയും നടക്കുന്നുണ്ട്. യാത്ര ചെയ്യാൻ വില കുറഞ്ഞ ഗതാഗത സംവിധാനങ്ങളും ഉണ്ട് . ഇനിയുള്ള കാലം ഇതിലും നന്നാകും .. അപ്പോൾ മത ജാതി വിപത്തുകളും ഇല്ലാതാകും
@nishavasudevan
@nishavasudevan 22 дня назад
I recently visited the US and I understood why many countries consider indians as rude. We boast about our culture and heritage but we lack basic civic sense and manners.
@sajeeshsajeesh5208
@sajeeshsajeesh5208 22 дня назад
വിഷയം പഠിച്ചു പറയുന്നവന് വിശദകരിക്കാൻ വാക്കുകൾക്ക് പഞ്ചമുണ്ടാവില്ല ഡ്യൂഡ്.... 🔥🔥🔥🔥☺️😍
@SureshMarkose
@SureshMarkose 22 дня назад
പണ്ടുകാലത്തെ നല്ല കാലമായി കണ്ട് പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർ അവരുടെ കുട്ടിക്കാലത്തെ പറ്റി മാത്രം ഓർക്കുന്നവരാണ്. മാതാപിതാക്കളുടെ തണലിൽ കഴിഞ്ഞ സുഖദമായ മറ്റ്‌ ഗൗരവമേറിയ ചിന്തകൾ ഭരിക്കാതിരുന്ന ഒരു കാലം എല്ലാവർക്കും നല്ല കാലമാണ്. ആക്കാലത്തെ പ്രകൃതിയും സംഗീതവുമൊക്കെ നമുക്ക് അങ്ങേയറ്റം ഹൃദ്യവുമാണ്....
@ramdas-vv1ip
@ramdas-vv1ip 22 дня назад
അനിയാ, ശരിയാണ് എനിക്കു 63 വയസായി, വളരെ നല്ല വീഡിയോ,
@bimala9570
@bimala9570 22 дня назад
ഈ സമൂഹത്തോടുള്ള താങ്ങ്ങളുടെ രോഷം ഈ വീഡിയോയിൽ മുഴുനീളം നന്നായി കാണുന്നുണ്ട്. അതിൽ ഉപരി ഇങ്ങനെ ഉള്ള തിരിച്ചുഅറിവ് നൽകുന്നതിൽ വളരെ സന്തോഷവും ഉണ്ടഡ്, ഒരു കോമൺ മാൻ ലൈഫിൽ ചരിത്രം പഠിക്കാനോ ഒന്ന് തിരിഞ്ഞു നോക്കാനോ പോലും മിനക്കിടാറില്ല. എത്രയും നല്ല വീക്ഷണത്തോട് കൂടി വിലയിരിതാനും അത് ഒരു മടിയും കൂടാതെ പങ്കു വച്ചതിലും നന്ദി........
@kallada691
@kallada691 22 дня назад
ഡ്യൂഡ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. എൻറെ കുട്ടിക്കാലം ചാണകം മെഴുകിയ വീട്ടിലായിരുന്നു. മേൽക്കൂര ഓടിട്ടതായിരുന്നു. എങ്കിലും മഴക്കാലത്ത് ഓടിൻ്റെ ഇടയിലൂടെ വെള്ളം ഒലിക്കും ആയിരുന്നു. ഓലക്കാൽ കീറി വെക്കേണ്ട അവസ്ഥയായിരുന്നു. ശക്തമായ മഴയിൽ ഓലക്കാൽ ഏൽക്കാത്ത അവസ്ഥയായിരുന്നു. ഈ നൊസ്റ്റാൾജിയ ഒന്നും അതുകൊണ്ട് എനിക്ക് എൽക്കാറില്ല 😂😂
@pavanmanoj2239
@pavanmanoj2239 22 дня назад
പണ്ടത്തെ ജീവിതം ദുസ്സഹമാക്കിയത്, അനാചാരങ്ങൾ, ദാരിദ്ര്യം, പ്രാചീന ചികിത്സ രീതികൾ, ഹോ 😢 , ഓർമ്മിപ്പിക്കല്ലേ പൊന്നേ😅
@user-ke9hl5md8w
@user-ke9hl5md8w 22 дня назад
നിങ്ങളുടെ ചാനൽ ഞാൻ അടുത്തിടെയാണ് കാണാൻ തുടങ്ങിയത് - തെരെഞ്ഞെടുക്കുന്ന വിഷയങ്ങൾ വളരെ രസകരവും, ചിന്തിപ്പിക്കുന്നതുമാണ് - ചില പ്രസ്തവനകളിൽ വ്യതസ്ത അഭിപ്രയം ഉണ്ടെങ്കിലും, തുടർന്നും പുതിയ വിഷയം യുമായി വരാൻ കഴിയട്ടെ 1
@sebastiancj4929
@sebastiancj4929 22 дня назад
പോത്തിൻ്റെ മുലത്തിൽ വീണ വായിക്കുക എന്നൊരൂപഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് ഇന്നത്തെ സുഖിമാൻ മാരോട് ഇതൊക്കെപ്പറയുന്നത്. എനിക്ക് 62 വയസ്സുണ്ട് ഞാൻ അകാലത്തിൽചാകാഞ്ഞത് ആയുസിൻ്റെ ബലം കൊണ്ടാണ്. വിശപ്പ് അത് നീണ്ട കാല ദാരിദ്ര്യത്തിലൂടെ, നാടിൻ്റെ ഇല്ലായ്മയിലൂടെ അറിയേണ്ടതാണ്. അനുഭവിക്കേണ്ടതാണ്. ഇന്ന് ഞാൻ സ്വർഗ്ഗത്തിലാണ്.
@sabinsachu3829
@sabinsachu3829 22 дня назад
ഞാനും കുറച്ചു കാലമായി ഇതൊക്കെ എല്ലാരോടും പറയുന്നു ഉൾക്കൊള്ളണ്ടെ ചരിത്രബോധമില്ലാത്ത ഒരുതരം ജനത 🙏🙏🙏
@thomas1687
@thomas1687 22 дня назад
വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ നല്ലൊരു വിഷയവുമായി വീണ്ടും വരൂ
@shiningstar958
@shiningstar958 22 дня назад
ഏറ്റവും നല്ല കാലം ഇന്ന് ആണ് .നാളെ ആണ് .
@dilipkhan6630
@dilipkhan6630 22 дня назад
, പതിനഞ്ച വർഷം മുമ്പു o നാറിയിട്ട് മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത വഴികൾ തിരുവനന്തപുരത്ത് നഗര പരിസരങ്ങളിൽ ഉണ്ടായിരുന്നു .
@dibinlal202
@dibinlal202 22 дня назад
തിരുവിതാംകൂർ ശരാശരി പ്രായം 21/22 ആണ്. അതുപോലെ വിദേശികൾ കേരളത്തിൽ വരുമ്പോൾ ഇവിടെ കുരുമുളക് കൃഷി ഒക്കെ ഉണ്ടെന്നാണ് പലരുടെയും ധാരണ. കാട്ടിൽ പോയി തേൻ എടുക്കുന്ന പരിപാടി പോലെ ആയിരുന്നു എല്ലാം.
@daredevil6052
@daredevil6052 22 дня назад
ചൈന എന്ത്കൊണ്ട് ഇങ്ങനെ വികസിത രാജ്യമായി ,? നമ്മുടെ ഇന്ത്യ എന്ത്കൊണ്ട് അതിൻ്റെ ഏഴയലത്ത് പോലും എത്തുന്നില്ല? അതിനെ കുറിച്ച് താങ്കളുടെ സത്യസന്ധമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....❤❤
@pcdpeoplecallmedude7980
@pcdpeoplecallmedude7980 22 дня назад
I will talk about it in next video
@Sobha-kb2ph
@Sobha-kb2ph 22 дня назад
ഒലക്കുടിലിന്റെ കാര്യം പറഞ്ഞപ്പഴാണ് എന്റെ ചെറുപ്പത്തിലെ അനുഭങ്ങൾ ഓർത്തത് തേരട്ട, പഴുതാര തുടങ്ങിയ ജീവികൾ താവളമടിക്കുന്നത് ഓലയുടെ ഇടയിലുള്ള സ്ഥലത്തായിരിക്കും ഇവ പലപ്പോഴും ശരീരത്തിലും ഭക്ഷണത്തിലുമൊക്കെ വീഴുമായിരുന്നു
@eldhosekurian8091
@eldhosekurian8091 22 дня назад
ആരോട് പറയാൻ... ആര് കേൾക്കാൻ.... എല്ലാർക്കും nostalgia ആണ് വേണ്ടത്... പണ്ട്... പണ്ട്... പണ്ടത്തെ കാലത്ത് അഭിരമിക്കുക....
@walkwithsebin5142
@walkwithsebin5142 22 дня назад
ജൂടെ.. ചില അമ്മാവന്മാർ പറയും പഴയ കാലം അരുന്നു നല്ലത് എന്ന്.. എന്നാല് അങ്ങനെ പറയുന്നവരെ ഓക്കെ ഞാൻ തർക്കിച്ച് തോൽപിച്ചിട്ടുണ്ട്. ഒരു nostu ന് നമുക്ക് ഓർക്കാം എന്നല്ലാതെ പഴയ കാലം എന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല...
@Trader_S.F.R
@Trader_S.F.R 22 дня назад
എന്റെ ചെറുപ്പ കാലം എനിക്ക് ഓർമ ഉണ്ട് ഒരു മഴ പെയ്താൽ വീട്ടിൽ മൊത്തം ചോർച്ച ആയിരിക്കും... കാറ്റ് അടിച്ചാൽ പല ഭാഗത്തും aspetos sheet ആയിരുന്നു അത് പാറി പോവും.. ഒരു toilet മാത്രം കുളിക്കാൻ മുറ്റത്തു നിന്ന് കുളിക്കണം.. ഒരുമിച്ചു രണ്ട് പേർക്ക് shit വന്നാൽ തീർന്ന് 🤷‍♂️ കിട്ടിയ ഭാഗ്യങ്ങൾ തിരിച്ചറിയാതെ സങ്കട പെടുന്നവരാണ് ettavum വലിയ മണ്ടമ്മാർ 🙃
@jamesjoseph9309
@jamesjoseph9309 22 дня назад
പണ്ട് ഭക്ഷണം ഇല്ലാത്തത് കൊണ്ട് ചാവുന്നു, ഇന്ന് ഭക്ഷണം കൂടി പോയത് കൊണ്ട് ചാവുന്നു 🤣
@MADHURAM...
@MADHURAM... 22 дня назад
പണ്ടത്തെ അവസ്ഥ അറിയാത്തവരാണ് ആ കാലം ഓർത്തു നിർവൃതി പൂകുന്നത്
@Vlog67245
@Vlog67245 22 дня назад
കൂടുതൽ മലയാളിസ്‌ ഉം അത്യാഗ്രഹികൾ ആണ്‌
@govindram6557-gw1ry
@govindram6557-gw1ry 22 дня назад
ഓട് ആദ്യം കേരളത്തിൽ കൊണ്ടുവന്നത് പോർട്ടുഗീസുകാർ ആയിരുന്നു. എന്തായാലും 1598 ന് മുമ്പ് ഓടുമേഞ്ഞ കെട്ടിടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നോ? ഹരിതവിപ്ലവം ഉണ്ടായത് കൊണ്ടു് പ്രകൃതി കൃഷിക്കാർക്ക് പട്ടിണിയില്ലാതെ വാചകമടിക്കാൻ പറ്റുന്നതിന് നോർമൻ ബോർലോഗിനോടും MS സ്വാമിനാഥനോടും കടപ്പെടുക.
@sijo247
@sijo247 22 дня назад
പണ്ടത്തെ ഒണമായിരുന്നു ഓണം എന്ന് കേൾക്കുമ്പോൾ കലിവരും ഇന്നത്തെ ഓണം ആണ് ഓണം
@anishkumar-cg3uj
@anishkumar-cg3uj 22 дня назад
Excellent variety topic..love u so much
@govindram6557-gw1ry
@govindram6557-gw1ry 22 дня назад
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ average life expectancy 37 വയസ്സായിരുന്നു. ഇപ്പോൾ അത് 72+ ആയി.
@vijayan2702
@vijayan2702 22 дня назад
സത്യം 👌🏽👌🏽👌🏽👌🏽❤️❤️
@SharonS-bj2wy
@SharonS-bj2wy 22 дня назад
കേരളത്തിലെ ജാതിയതയെ പറ്റി ഒരു വീഡിയോ ചെയ്യണം
@sujithopenmind8685
@sujithopenmind8685 22 дня назад
ഇതൊക്കെ പറഞ്ഞതിന്റെ പേരിലാണ് ടോമി സെബാസ്റ്റ്യൻ അർഷഭാരത സാംസ്‌കാരികളുടെ തെറിവിളി കേട്ട് കൊണ്ടിരിക്കുന്നത്.
@angrymanwithsillymoustasche
@angrymanwithsillymoustasche 22 дня назад
ഡ്യൂഡ് ലോകത്ത് ഏറ്റവും കൂടുതൽ പാരമ്പര്യവാദികൾ (അതായത് പണ്ട് ഞങ്ങളുടെ ദേശം ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം ആയിരുന്നു എല്ലാവരും സന്തോഷത്തോടെ സോഷ്യലിസം പൊലെ ജീവിച്ചിരുന്നു എന്ന് ഒരു മിഥ്യ ഭൂതകാലത്തെ പറ്റി അഭിരമിക്കുന്നവർ) ഉള്ള സ്ഥലം ഇന്ത്യ ആണ് (കേരളത്തിൽ കുറച്ചു കുറവാണ് ) എന്നാൽ അവർ പണ്ട് ഉണ്ടായിരുന്ന ക്രൂരവും കിരാതവുമായ ജാതി വ്യവസ്ഥയുടെയും വർണ്ണവെറിയുടെയും കാര്യം ഓർക്കുന്നില്ല... AD 1000ൽ ഭാരതത്തിൽ ഇഷ്ടംപോലെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് അഭിനയിക്കുന്ന 90% ആളുകളുടെ മുൻഗാമികൾക്ക് ഈ പറഞ്ഞ ക്ഷേത്രങ്ങളിൽ ഒന്നും പ്രവേശനമില്ലായിരുന്നു... [ഇന്ത്യൻ ഉപഭൂഖണ്ഡം പണ്ട് സമ്പന്നമായിരുന്നു എന്ന വസ്തുത അംഗീകരിച്ചു കൊണ്ടാണ് ഞാൻ പറയുന്നത്, പക്ഷേ സാമൂഹികമായ കാര്യങ്ങളിൽ വളരെ പിന്നോക്കം ആയിരുന്നു] ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി ജാതി വ്യവസ്ഥയെ പറ്റി ഒരു പ്രത്യേക വീഡിയോ ചെയ്യാമോ?
@sinoj609
@sinoj609 22 дня назад
ചിലർക്ക് വളർണമെങ്കിൽ ആളുകൾ ഭൂതകാലത്തിൽ ജീവിക്കണം. തലേ ദിവസം എന്താണ് സംഭവിച്ചതെന്നു ഓർക്കാൻ കഴിയാത്ത ഒരു ജനതയ്ക്ക് 10വർഷം മുൻപ് നമ്മൾ എന്താണെന്നു ഓർക്കാൻ കഴിയുമോ. പുഴയരികിൽ തോർത്തു മുണ്ട് ഉടുത്തു കുളിച്ചിരുന്നവർ കുളിമുറികളിലേക്കു മാറിയപ്പോൾ ഞങ്ങൾ പണ്ട് മുതൽ അങ്ങനെ ആണെന് ചിന്തിക്കുന്നവർ ആണ്. നമ്മൾ പണ്ട് എങ്ങനെ ആയിരുന്നു അവിടെ നിന്നു എത്രമാത്രം സൗകര്യങ്ങളിലേക്കു മാറിയതെന്നു മനസിലാക്കാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു. അപ്പോൾ തീരും ഈ നൊസ്റ്റാൾജിയ
@advsuhailpa4443
@advsuhailpa4443 22 дня назад
മികച്ച അവതരണം🌺 ശാസ്ത്ര ബോധം വളർത്താൻ ഉതകുന്ന കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്കൾക്ക് അതിന് കഴിയൂ നന്ദി🌟👍
@viveknarayanan5087
@viveknarayanan5087 22 дня назад
ഹൊ ...പണ്ടത്തെ ഒരു കാലം. അതൊക്കെ ആയിരുന്നു ഒരു കാലം....
@sijo247
@sijo247 22 дня назад
എന്തു നല്ല വീഡിയോ ❤❤❤❤❤❤❤
@jasminneil8186
@jasminneil8186 22 дня назад
Brother thankalude videos okke valare nallathaanu .very informative videos.☺️☺️.👌👌👌.thank you.
@MD-cy7lb
@MD-cy7lb 22 дня назад
ഡ്യൂഡ് ❤️❤️❤️ നല്ല ഇൻഫർമേഷൻ
@yasrahi011
@yasrahi011 22 дня назад
Poli machaaaa.😊....
@joshymathew2253
@joshymathew2253 22 дня назад
Well said
@cbksaleemyoutube4613
@cbksaleemyoutube4613 22 дня назад
Excellent
@prakashk.p9065
@prakashk.p9065 22 дня назад
ഇപ്പോള്‍ തന്നെ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം വളരെ ശോചനീയമായ അവസ്ഥയില്‍ 😂😂
@fun4santy
@fun4santy 22 дня назад
Absolutely right.. glad that you made this video.. waiting for more such fact based informative videos
@user-ov7xo1qv6m
@user-ov7xo1qv6m 22 дня назад
Hai Dude, u r very reasonable n realistic. Thanks.
@binu562
@binu562 22 дня назад
നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് പക്ഷെ ഇന്നത്തെ വീഡിയോ..... സൂപ്പർ കണ്ടൻ്റ് ഒന്നും പറയാനില്ല❤❤❤❤❤excellent ♥️ 👌 👍 ❤️ 💯 waiting 4 next...
@miniaji3663
@miniaji3663 22 дня назад
Well said 👍👍
@Archi.x002
@Archi.x002 22 дня назад
PK ബാലകൃഷ്ണന്റെ 'പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം' വായിച്ചാൽ സത്യങ്ങൾ മനസിലാവും... അത് ആണൊ ഡ്യൂഡ് source ആയി നോക്കിയത്?
@unnikrishnant8033
@unnikrishnant8033 22 дня назад
പറഞ്ഞതിൽ കുറേ വാസ്തവം ഉണ്ട്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച മഹാക്ഷേത്രങ്ങളുടെ കാര്യം മറക്കരുത്.
@aswathyks6405
@aswathyks6405 22 дня назад
Well done Dude 🎉 good video
@truevision75
@truevision75 22 дня назад
ഇന്ത്യക്കാർക്ക് ആകെയുള്ള ഗുണം മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുക എന്നുള്ളതാണ്.
@hyperrdope
@hyperrdope 22 дня назад
Excellent topic ❤
@smithazworld5793
@smithazworld5793 22 дня назад
💯 correct
@djoo7696
@djoo7696 22 дня назад
Endosulfan നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@CosmicCanvas666
@CosmicCanvas666 22 дня назад
പ്രകൃതിയോട് ഇണചേർന്ന് ജീവിക്കണം, ജൈവകൃഷി മാത്രം മതി, കെമിക്കലുകൾ ഒഴുവാകണം, ആയുർവേദം എല്ലാത്തിനും പരിഹാരം, allopathy വിഷം എന്ന് പറയുന്ന വിവരദോഷികളോട് എന്ത് പറയാൻ? പ്രകൃതി എന്നത് നമ്മളോട് indifferent um ചിലപ്പോൾ ക്രൂരവും ആണ്. പ്രകൃതിയിലോട്ടു മടങ്ങി പോകുക എന്നത് ഈ പറഞ്ഞ പട്ടിണി നിറഞ്ഞ, രോഗവും പകർച്ച വ്യാധികളും നിറഞ്ഞ, ആയുസ്സ് തീരെ കുറഞ്ഞ് കാലത്തേക്ക് തിരിച്ചു പോകുന്നതിനു തുല്യം ആണ്. മനുഷ്യൻ നൂറ്റാണ്ടുകൾ കൊണ്ട് ശാസ്ത്രത്തിലൂടെയും technology യിലൂടെയും ആണ് പ്രകൃതിയെ അവന് benefit ചെയ്യുന്ന അവന് സുഖമമായി ജീവിക്കാൻ ഉള്ള രീതിയിൽ മെരുക്കി എടുത്തത്. അതിന് പ്രകൃതിയിലും മനുഷണിലും പാർശ്വഫലങ്ങൾ ഉണ്ടാകും പക്ഷെ അതിനു പ്രതിവിധി എന്നത് കാടുകളിലേക്ക് തിരിച്ചു പോകുക അല്ല. കാൻസറും മറ്റു രോഗങ്ങളും ഇന്ന് കൂടുതൽ ഉണ്ടെങ്കിൽ അതിനു അർത്ഥം വലിയ ഒരു ശതമാനം പേർ ഇന്ന് വാർധക്യം വരെ എത്തുന്നു എന്നത് ആണ് എന്നാല് പണ്ട് അതു അപൂർവ്വം ആയിരുന്നു, മിക്കവരം ശൈശവത്തിൽ തന്നെ തീരും ആയിരുന്നു.
@moideenkmajeed4560
@moideenkmajeed4560 22 дня назад
❤👍🏼from Kozhikode
@RooneyK-lp6ve
@RooneyK-lp6ve 22 дня назад
MS സ്വാമിനാഥൻ ഒക്കെ മരിച്ചപ്പോൾ ഏതോ ഒരാൾ മരിച്ചു എന്ന രീതിയിൽ ആയിരുന്നു നാം മലയാളികൾ മലയാളി തന്നെയായ അദ്ദേഹത്തെ കണ്ടിരുന്നത് എന്നത് നമ്മുടെ ഗതികേട് 🤮🤮🤮🤮
@fizalfaisal8112
@fizalfaisal8112 22 дня назад
👍100% currect
@midhunms6883
@midhunms6883 22 дня назад
100%👍🏼
@xengoods1837
@xengoods1837 22 дня назад
സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് ഗ്രേറ്റ്‌ bro,
@manukrishnanmgpv
@manukrishnanmgpv 22 дня назад
👍👍👍
@smithasanthosh5957
@smithasanthosh5957 22 дня назад
👍💯
@salimkh2237
@salimkh2237 22 дня назад
100% True❤❤❤
@damodarankv
@damodarankv 22 дня назад
പണ്ട് നമ്മുടെ സ്കൂളിൽ പോകുന്ന കുട്ടികൾക് ഉച്ചയ്ക്ക് കുറച്ച് ഗോതമ്പ് സച്ഛിക മാത്രം
@govindram6557-gw1ry
@govindram6557-gw1ry 22 дня назад
ഒരു നല്ല വിവരണം.🎉
@tomjoyal8454
@tomjoyal8454 22 дня назад
💯👍
@jerinmathew5635
@jerinmathew5635 22 дня назад
Timely Response 👍
@BenzeerKRaj
@BenzeerKRaj 22 дня назад
Well explained the real facts.Very 👍
@saurabhfrancis1117
@saurabhfrancis1117 22 дня назад
Super bro 👍👍👍
@binilraghu4760
@binilraghu4760 22 дня назад
നല്ല വീഡിയോ
@BhaskaranMP-wp6xh
@BhaskaranMP-wp6xh 22 дня назад
❤ 12:26
@benoyao7241
@benoyao7241 22 дня назад
👍👍❤️
@usmanp1667
@usmanp1667 22 дня назад
നൂറു ശതമാനം വാസ്തവം എന്ന് അനുഭവസ്ഥൻ എന്ന നിലക്ക് എനിക്ക് പറയാൻ കഴിയും
@anugrah917
@anugrah917 22 дня назад
🔥🔥🔥
@ashilsalim409
@ashilsalim409 22 дня назад
💯
@user-bb7qj5gb4m
@user-bb7qj5gb4m 22 дня назад
സത്യം
@suryanarayanavarma2745
@suryanarayanavarma2745 22 дня назад
Women challenges in the modern world ne kurich video cheyamo
@aami3425
@aami3425 22 дня назад
ആ വീടിന്റെ കാര്യം വളരെ ശരിയാണ് 😅
@ASRUNTHI
@ASRUNTHI 22 дня назад
😁😁
@braj_C
@braj_C 22 дня назад
Dude pwoli presentation ❤
@G-ONE1234
@G-ONE1234 22 дня назад
Bro, is Karma real or not, അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@pcdpeoplecallmedude7980
@pcdpeoplecallmedude7980 22 дня назад
A complete stupidity with no scientific basis
@anishbeauty5285
@anishbeauty5285 22 дня назад
Correct👍
@g.o.a.t4674
@g.o.a.t4674 22 дня назад
Jude is the best RU-vid in Malayalam
@harrynorbert2005
@harrynorbert2005 22 дня назад
നോക്ലാജിയാ വാവകളുടെ അണ്ണാക്കിൽ 😂😂😂
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 22 дня назад
PDC, it seems that you have got a point... 😁
@fanasc1486
@fanasc1486 22 дня назад
വിരൽ തുമ്പിൽ ലോകം മൊത്തം. പണ്ടെന്താണ് ഉള്ളത്.
@geethamohandas5383
@geethamohandas5383 22 дня назад
കേരളത്തിൻ്റെ വളർച്ചക്ക് കാരണമായത് 1957 ലെ ഇ.എം എസ് സർക്കാരാണ് ഭൂപരിഷ്കരണനിയമം കൊണ്ടുവന്നതും വിദ്യാഭ്യാസത്തിന് മുൻഗണെനെ കൊടുത്തതും വല്യ മാറ്റങ്ങൾ കൊണ്ടുവന്നു പലരും ഇതംഗീകരിക്കില്ല
@sujeeshmr3038
@sujeeshmr3038 22 дня назад
Yo Man, salute to you
@chandraboseg4527
@chandraboseg4527 22 дня назад
തമിഴ്നാട്ടിൽ ഇപ്പോഴും വഴിയിൽ 1/2 സാധിക്കുന്നത്
@chackopm5355
@chackopm5355 22 дня назад
ഈ പറഞ്ഞത ത്രയും വസ്തുനിഷ്ഠമായ കാര്യങ്ങളാണ്
@Kkkkui2865
@Kkkkui2865 22 дня назад
ഒത്തിരി നാൾ ആയി ആലോചിക്കുവാ ആരും e സബ് എന്താ explain ചെയ്യാത്ത എന്ന്
@Miz435
@Miz435 22 дня назад
ഭാവിയിൽ ആർക്കും ജോലി ഉണ്ടാവില്ല എന്ന് elon musk പറഞ്ഞു അതിനെ പറ്റി ഒരു വിഡിയോ ഇടോ
@user-rd6vb9rs9y
@user-rd6vb9rs9y 22 дня назад
കറക്ട് കാര്യം പറഞ്ഞു തരുന്ന തിന് നന്നി
@aesthetic0928
@aesthetic0928 22 дня назад
Nte ponno chirichu vayandayi😂😂
@rakeshedachery3899
@rakeshedachery3899 22 дня назад
ഹിന്ദുക്കൾ ഊറ്റം കൊള്ളുന്ന ഗ്രാമ റിപ്പബ്ലിക്കിനെ കുറിച്ച് ഡോ. അംബേദ്കർ എഴുതിയത്. അസ്പൃശ്യർക്ക് കൊടുക്കുന്ന കൂലി പണമായിട്ടോ ധാന്യമായിട്ടോ ആണ്. ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ അശ്യർക്ക് കൂലിയായി കൊടുക്കുന്ന ധാന്യത്തിന് 'ഗോബരഹ' (Gobaraha) എന്നാണ് പറയുന്നത്. പ്രത്യേകം വേർതിരിച്ച ധാന്യം അഥവാ ചാണകത്തിൽ അടങ്ങിയിട്ടുള്ള ധാന്യം എന്നാണ് 'ഗോബർഹ എന്നതിനർത്ഥം. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ധാന്യം വിളയുമ്പോൾ, കൊയ്ത് ഉണക്കുന്നു. മെതിക്കളത്തിൽ നിരത്തിയ കറ്റകളുടെ മുകളിലൂടെ കാളകളെ നടത്തുന്നു. അവയുടെ കുളമ്പുകൾ കൊണ്ട് ധാന്യം മെതിച്ചെടുക്കാനാണ് ഇങ്ങനെ ഇങ്ങനെ ചെയ്യുന്നത്. കറ്റയുടെ പുറത്തൂടെ നടക്കുന്ന കാളകൾ വൈക്കോലിനൊപ്പം ധാന്യവും ആവശ്യത്തിലേറെ കഴിക്കും. ഇങ്ങനെ കഴിക്കുന്ന ധാന്യം ദഹിക്കാതെ പിറ്റേദിവസം ചാണകത്തിലൂടെ പുറത്തു വരുന്നു. ഈ ചാണകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ധാന്യമാണ് അസ്പൃശ്യർക്ക് കൂലിയായി കൊടുക്കുന്നത്. ഇത് ഉണക്കിപ്പൊടിച്ചു അവർ റൊട്ടിയുണ്ടാക്കുന്നു.' (ഡോ.അംബേദ്കർ സമ്പൂർണ്ണ കൃതികൾ, വാല്യം 9. പുറം 26) ഭക്ഷണം എന്ന് പറഞ്ഞാൽ തീറ്റ മാത്രമല്ലല്ലോ, കുടിയും ഉൾപ്പെടുന്നതല്ലേ. ഇന്ന് ചിലർ സംസ്കാരത്തിൽ ഊറ്റം കൊള്ളുന്ന ഒരു മഹത്തായ ആർഷഭാരത വിഭാഗം ജനങ്ങൾക്ക് വെള്ളം കുടിക്കാനുള്ള അവകാശം എങ്ങനെയായിരുന്നു എന്ന് നമ്മൾ അറിഞ്ഞിരിക്കണ്ടേ? വിസ്തരഭയത്താൽ വിവരിക്കാൻ സമയം പോരാ. ഡോ.അംബേദ്കർ സമ്പൂർണ്ണ കൃതികൾ, വാല്യം 9, പുറം 43-46 വരെയുള്ള ഭാഗത്ത് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പത്രങ്ങളിൽ വന്ന വാർത്തകൾ അംബേദ്കർ ഉദ്ധരിക്കുന്നുണ്ട്. ഹിന്ദുക്കൾ വെള്ളമെടുത്തിരുന്ന പൊതു കിണറുകളിൽ നിന്ന് അവർണ്ണർ വെള്ളമെടുത്തപ്പോൾ അവർക്ക് ലഭിച്ച മർദ്ദനങ്ങളുടെ വിവരണങ്ങളാണ് അതിലുള്ളത്.
@babumon656
@babumon656 22 дня назад
താങ്കളുടെ വീഡിയോ സ്‌ഥിരമായി കാണാറുണ്ട്... കേരളത്തിന്റ ഭാവി എന്താകും 20-30 വർഷം ശേഷം?
Далее
What turned out better to repeat? #tiktok
00:16
Просмотров 3,4 млн
Будет весело…
1:01
Просмотров 1,3 млн
Найди Влада на стадионе
0:26
Просмотров 3,7 млн