Тёмный

കേരളത്തിലെ NEW Gen VS old GEN ഒരു താരതമ്യ വിലയിരുത്തൽ - Why the 21st century is better 

PCD people call me Dude
Подписаться 761 тыс.
Просмотров 56 тыс.
50% 1

Развлечения

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@averagestudent4358
@averagestudent4358 15 дней назад
അന്നത്തെ കാലത്ത് ക്രൈം റേറ്റ് റിപ്പോർട്ടിംഗ് കുറവായിരുന്നു ഒരുത്തനെ തല്ലിക്കൊന്നു കുഴിച്ചിട്ടാൽ പോലും കണ്ടുപിടിക്കണമെങ്കിൽ കഷ്ടപ്പെടും. ഇപ്പോഴാണെങ്കിൽ മൊബൈൽ ലൊക്കേഷൻ വെച്ച് തന്നെ എന്തൊക്കെ കണ്ടുപിടിക്കാം. പോരെങ്കിൽ പണ്ട് നടക്കുന്ന പീഡനങ്ങൾ പലതും പുറത്തു പറയാതിരുന്നു ഇന്നാണെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടനെ യൂട്യൂബിൽ ലോകം മുഴുവനും അറിയും അപ്പോൾ പണ്ട് നടന്നിട്ടില്ല എന്നല്ല നടന്നത് പുറംലോകം അറിഞ്ഞില്ല എന്ന് പറയുന്നതാണ് ശരി😂
@angrymanwithsillymoustasche
@angrymanwithsillymoustasche 15 дней назад
ഇതിന്റെ പ്രധാന കാരണം നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേകത ആണ്. അതയാത്, പണ്ട് നടന്ന നല്ല കാര്യങ്ങൾ മാത്രം പ്രത്യേകം ഓർത്ത് വെക്കും, മോശം (-ve) കാര്യങ്ങൾ ഒരു കാർമേഘം പോലെ മറച്ചു പിടിക്കും. എന്നിട്ട് പണ്ട് നടന്ന നല്ല സംഭവങ്ങൾ മാത്രം selective ആയി അയവിറക്കും അങ്ങനെ നമുക്ക് പഴയകാലം സുന്ദരമായി തോന്നും.
@pradeeshk4943
@pradeeshk4943 15 дней назад
ഒരു കാര്യം കൂടി ഉണ്ട് അന്ന് ഒരുപാട് പേർ പല ക്ലാസുകളിലും തോൽക്കുമായിരുന്നു. അങ്ങനെ കുറേ തോറ്റു പഠിച്ചു പത്ത്താം ക്ലാസ്സ്‌ എത്തുമ്പോ ചിലപ്പോൾ 20 വയസ്സ് പിന്നെ കോളേജ് ഡിഗ്രി ആകുമ്പോ 22-23 ഒക്കെയാകും അങ്ങനെയും കോളേജ് പിള്ളേർക്ക് അന്ന് പ്രായം ആയിട്ടുണ്ട് 😊
@devasree5766
@devasree5766 15 дней назад
പണ്ടത്തെ കല്യാണ വീഡിയോകൾക്കു യൂട്യൂബ് ഇൽ വരുന്ന സ്ഥിരം കമന്റ്സ് ആണ് അതായിരുന്നു നല്ല കാലം, ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല എന്നൊക്കെ, ഒരു കല്യാണതലേന്ന് ഫോട്ടോ കണ്ടിട്ടുണ്ട്, കുറേ അമ്മിക്കല്ലുകൾ കൂട്ടിയിട്ട് സ്ത്രീകൾ അരക്കുന്നു, അത് കണ്ടിട്ടും ഇങ്ങനെ കുറേ കമന്റ്സ്, അപ്പോലൊക്കെ ഞാൻ വിചാരിച്ചത് അന്ന് കുട്ടിയായി ഇരുന്നത് എത്ര ഭാഗ്യം ആണെന്നാണ്, അല്ലെങ്കിൽ പണ്ടാരമിളകിയാനെ 😬😬😂. ഞാൻ 91 ഇൽ ആണ് ജനിച്ചേ, പക്ഷെ ഇപ്പോഴത്തെ കുട്ടികളെക്കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഒരു 97, 98ഇൽ ഒക്കെ ജനിച്ചെങ്കിൽ😪😪 എന്ന്
@sachinbabu7284
@sachinbabu7284 15 дней назад
സത്യമാണ് ബ്രോ, എന്റെ അപ്പുപ്പൻ പറഞ്ഞിട്ടുണ്ട് പുള്ളിടെ അച്ഛൻ നാട്ടിലെ ജോണി സിൻസ് ആണെന്ന് 🫡🙈
@aneeshpm7868
@aneeshpm7868 15 дней назад
😀👍
@harikrishnankg77
@harikrishnankg77 15 дней назад
അങ്ങനെ കുറേ ആൾക്കാർ ഉണ്ട്.കൂടുതലും കാശ് ഉള്ളവർ
@muraleedharankailasam9889
@muraleedharankailasam9889 13 дней назад
66 വയസ് കഴിഞ്ഞ എനിക്ക് ഒരു ധാർമിക ച്യുതി ഉള്ള കാലത്തെ പ്പറ്റി അറിവില്ല, ആഹാരം ഇല്ലായിരുന്നു എന്നതായിരുന്നു അന്നത്തെ പ്രശ്നം ഓണത്തിന് മാത്രം വയർ നിറച്ച കാലം ആർക്കും മറക്കാൻ കഴിയില്ല വീടുകൾ തമ്മിലും അയൽവാസികൾ തമ്മിലും ഒരു ബന്ധവും സ്നേഹവും ഉണ്ടായിരുന്നു,
@Akhil_sajeev_47
@Akhil_sajeev_47 15 дней назад
നമ്മുടെ സംസ്കാരത്തിലെ കോമഡി മൈ ബോസ് സിനിമയിലെ ഒരു സീനിൽ തന്നെയുണ്ട്. ഒരാൾ അയാളുടെ ഭാര്യയെ തല്ലുന്നത് കണ്ട് ചോദിക്കാൻ ചെന്ന മംമ്ത മോഹൻദാസിനോട് "നീ ആരാണെടി എൻ്റെ ഭർത്താവിനെ തടയാൻ? ചേട്ടൻ അടിക്ക് ചേട്ടാ" എന്നാണ് ഭാര്യ പറയുന്നത്. അതുപോലെ ഇന്നത്തെ കുട്ടികൾ പോൺ വീഡിയോ കാണുന്നു എന്നൊക്കെ പറഞ്ഞ് നിലവിളിക്കുന്ന പല വസന്തങ്ങളും പണ്ട് സ്വന്തം അയൽപ്പക്കത്തെ സ്ത്രീകളുടെ കുളിമുറിയിലും കുളിക്കടവിലും പോയി ഒളിഞ്ഞുനോക്കിയിരുന്ന വിരുതൻമാരായിരുന്നു. അതുപോലുള്ള മോശം പ്രവർത്തികൾ എന്തായാലും ഇപ്പോഴത്തെ പിള്ളേർ കാണിക്കുന്നില്ല
@averagestudent4358
@averagestudent4358 15 дней назад
😂😂😂 ആദ്യകാലത്ത് മുടി സ്ട്രേറ്റ് ചെയ്തപ്പോൾ പശു നക്കിയോ എന്ന് ചോദിച്ചിട്ട് വർഷങ്ങൾക്കുശേഷം ഈ അടുത്തിടെ കണ്ടപ്പോൾ സ്വന്തം മുടി അതേ പോലെ സ്ട്രൈറ്റ് ചെയ്ത രൂപത്തിൽ ആക്കിയ ഒരു മഹാനെ കണ്ടത് ഈ അവസരത്തിൽ ഞാൻ ഓർത്തു പോകുന്നു 😂😂 കൂടാതെ ആദ്യകാലങ്ങളിൽ സൈഡ് ഫെയ്ഡ് ഹെയർ കട്ട് ചെയ്തത് കണ്ടിട്ട് തലയിൽ എലി കരണ്ടോ എന്ന് ചോദിച്ച അമ്മാവനും അമ്മാവൻറെ മക്കളും ഇപ്പോൾ അതെ ഹെയർ കട്ട് വെട്ടുന്നത് കാണുമ്പോൾ പുച്ഛം മാത്രം😂😂😂
@Vpr2255
@Vpr2255 14 дней назад
കപിൽ ദേവ് 1983 യിൽ കപ്പ് അടിച്ച പ്രായം അറിഞ്ഞപ്പോൾ ഞെട്ടി 24 😮
@ibnu3426
@ibnu3426 15 дней назад
100% യോജിക്കുന്നു 🤣🤣🤣.. വിശദമായി കമന്റ്‌ ചെയ്യാം ഇപ്പോൾ ഓഫീസിൽ ആണ് 🤣🤣🤣
@averagestudent4358
@averagestudent4358 15 дней назад
ആദ്യകാലങ്ങളിലെ സാധാ 2ജി നെറ്റ്‌വർക്കിൽ നോക്കിയയുടെ സിംബിയൻ ജാവ ഫോണുകൾ ഉപയോഗിക്കുന്നതിന് വഴക്കു പറഞ്ഞ അമ്മാവന്മാരും അമ്മായിമാരും ആണ് ഇപ്പോൾ ഫുൾടൈം വാട്സാപ്പിൽ ഇരുന്നു പരദൂഷണം പറയുന്നത്. ഫെയ്സ്ബുക്ക് പിന്നെ അവരെ കൊണ്ട് നിറഞ്ഞു അതുകൊണ്ട് ആ പരിസരത്ത് വല്ലപ്പോഴും മാത്രമേ പോകൂ😂😂😂 പതിയെ ഇൻസ്റ്റാഗ്രാമും അവർ കയ്യടക്കാൻ തുടങ്ങിയിരിക്കുന്നു.😂😂😂
@abduaman4994
@abduaman4994 14 дней назад
ഞാൻ ഇന്ന് തന്നെ ഒരു ഫുള്ള് ജവാൻ വാങ്ങി നാട്ടിലെ ഒരു വയസ്സനുമായി കമ്പനി ആവും, നാട്ടിലെ മാന്യൻ മാരുടെ ചരിത്രം ഒക്കെ അറിയാമല്ലോ 😂😂
@shra31p97
@shra31p97 13 дней назад
അന്ന് കമിതാകൾക് പരിചയപെടാൻ സോഷ്യൽമീഡിയ ഇല്ലായിരുന്നു.ആകെ കാണുന്നത് സ്വന്തം നാട്ടിലെയോ കോളേജിലെയോ പെൺകുട്ടികളെയോ മാത്രം. അതു കൊണ്ട് അതുമായ് ബന്ധപ്പെട്ട കേസുകൾ കുറവായിരുന്നു.
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 10 дней назад
ചിക്കൻ കറി luxury ഫുഡ്‌ ആയിരുന്നു അത് എത്ര പേർക്ക് അറിയാം
@Mhdniyasniyas-vc1hu
@Mhdniyasniyas-vc1hu 15 дней назад
ഇപ്പോഴുള്ള generation ഇൽ bodyshame ചെയ്യുന്നത് കുറവ് ആയിട്ട് തോന്നിയിട്ടുണ്ട്
@johnson.george168
@johnson.george168 15 дней назад
വളരെ ശരിയാണ് പറഞത്.... പണ്ട് നാട്ടിൽ നാലഞ്ചു വീടുകൾ ഇത്തരം സ്ത്രീകൾ ഉണ്ടായിരുന്നു, സത്യത്തിൽ ആ സ്തീകൾ ജീവിക്കാൻ വേണ്ടി ആണ് അതൊക്കെ ചെയ്തത്.. പക്ഷേ അവിടെ പോയ പുരുഷ കേസരികൾ മാന്യതയുടെ മുഖംമൂടി അണിഞ്ഞാണ് നടന്നിരുന്നത്.... അത് പൊലെ പോസ്കോ കേസുകൾ നിരവധിയാണ് പക്ഷേ ആരും പരാതി പെടാറില... പണ്ടും ലിവിംഗ് ടുഗതർ ഒക്കെ ഉണ്ടായിരുന്നു.. അത് പോലെ തന്നെ ഇത്രയും മാനസിക സമ്മർദ്ദം അത് ഇല്ലായിരുന്നു എന്നത് സത്യമാണ്.... ഒരൊറ്റ മാറ്റം ഇപ്പൊ കാണുന്നത്, പ്രകൃതിക്ക് വന്ന മാറ്റമാണ്.. കുളം,വയൽ, ശുദ്ധ ജലം ഇതൊക്കെ ഉണ്ടായിരുന്നു.. ഇപ്പോ അതില്ല....
@jibrukuttan3619
@jibrukuttan3619 15 дней назад
പോളിയോ ബാധിച്ചു വൈകല്യം ഉള്ള ആളുകൾ, കൂനി നടക്കുന്ന അപ്പൂപ്പൻ അമ്മൂമ്മമാർ ഇപ്പൊൾ കാണാനില്ല ശരിയല്ലേ😊😊
@magith87ekm
@magith87ekm 15 дней назад
"Old is gold" is subjective and merely a myth. There are both positive and negative aspects to both old and new things.
@damodarankv
@damodarankv 14 дней назад
നിങ്ങൾ പറയുന്ന വിഷയങ്ങൾ എല്ലാം സൂപ്പർ
@Somu-ev3wy
@Somu-ev3wy 13 дней назад
എല്ലാം കാലത്തും നന്മയും തിന്മയും ഉണ്ട്
@sijo247
@sijo247 15 дней назад
അസൂയ ഇപ്പോൾ വളരെയധികം കൂടിയിട്ടുണ്ട്
@MAX_WORLD234
@MAX_WORLD234 15 дней назад
Bro,, പറഞ്ഞതെല്ലാം ശെരിയാണ് നമ്മുടെ ജീവിത രീതി ഇനിയും മാറും.ഒരു നല്ല career build akkuka ennathu atra എളുപ്പമല്ല 😢, മറ്റു ഇടത്തെ ജീവിത രീതി വെച്ച് നോക്കുമ്പോൾ നമ്മൾ change ayyi varunnathe ullu.
@averagestudent4358
@averagestudent4358 15 дней назад
ടെക്നോളജി പുരോഗമിച്ചത് കൊണ്ട് ഇല്ലാതായ കലാരൂപങ്ങളാണ് ചെറിയ രീതിയിലെങ്കിലും ഉള്ള മോഷണം കാരണം സിസിടിവിയിൽ പതിയും അതും തല്ലി പൊട്ടിക്കുന്ന അവന്മാർ വേറെ. അതുപോലെ കുളിക്കടവിലെ ഒളിഞ്ഞുനോട്ടം പണ്ടുകാലത്ത് ബുക്ക് വായിച്ചും എത്തിനോക്കിയും ഒക്കെയായിരുന്നു തൃപ്തിപ്പെടുന്നത്. ഇപ്പോ പിന്നെ ഇൻറർനെറ്റ് ആയി സ്മാർട്ട്ഫോൺ ആയി😂😂😂
@user-vo8tj1fx4o
@user-vo8tj1fx4o 15 дней назад
എനിക്ക് 27 വയസ്സേ ഉള്ളൂ പക്ഷേ കണ്ടാൽ 35 തോന്നും 😢
@Cat_-_lover450
@Cat_-_lover450 14 дней назад
ഇന്നുള്ളവർ ഭാഗ്യവാന്മാർ ആണ്. വൈദ്യുതി പോലും ഇല്ലാതിരുന്ന ആ കാലം പുതു തലമുറക്ക് സങ്കൽപിക്കാൻ കഴിയുമോ...
@amalm3696
@amalm3696 15 дней назад
മോഹൻലാലിൻ്റെ കല്യാണ വീഡിയോ ഒന്ന് കണ്ടാൽ മനസ്സിലാകും ഈ പറഞ്ഞതൊക്കെ സത്യമാണ് എന്നത്.
@rorschach1724
@rorschach1724 15 дней назад
വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കാര്യം.എനിക്ക് 35, താടി വടിച്ചാൽ 25, താടി വെച്ചാൽ 40😆.
@bepositive2670
@bepositive2670 15 дней назад
പണ്ട് പോഷകക്കുറവും മറ്റുമായിരുന്നു കാരണമെങ്കിൽ ഇന്നത്തെ കാലത്ത് അമിത ഭക്ഷണവും അനാരോഗ്യപരമായ ജീവിത രീതികളും മൂലം ചെറിയ കുട്ടികൾക്ക് വരെ മുതിർന്നവരുടേതു പോലെ പ്രായം തോന്നിക്കുന്ന അവസ്ഥകൾ കാണാറുണ്ട് (യൂറോപ്പ് നല്ല ഒരു ഉദാഹരണമാണ്)
@Spider_432
@Spider_432 15 дней назад
100% ഞാനും കേട്ടിട്ടുണ്ട് പ്രായമായ ഒരാളിൽനിന്ന് സമൂഹം അറിയാതെ പോയ കുല്സിതങ്ങൾ നടത്തി ഇപ്പൊ മാന്യന്മാരായി ജീവിക്കുന്നവർ 😂
@Myworld756
@Myworld756 14 дней назад
Europil വർദ്ധിച്ച് വരുന്ന മോഷണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ… gulf countries is the best in the world …
@sunilbabu6498
@sunilbabu6498 15 дней назад
കൃത്യമായ വിശകലനം 🥰🥰👍🏻
@WilsonVarghese-uy4ok
@WilsonVarghese-uy4ok 15 дней назад
നമ്മൾ ഇന്ന് അനുഭവിക്കുന്ന ജിവിതം എത്ര നല്ല അവസ്ഥയിൽ ആണ്
@lekshmipriya8031
@lekshmipriya8031 14 дней назад
അത് പോലെ ആണ് കക്കൂസ് ന്റെ കാര്യം. എല്ലാം എണ്ണവും പാടത്ത് ആയിരുന്നു എന്ന് എന്റെ അപ്പൂപ്പന്‍ പറയുമായിരുന്നു. പിന്നീട് 80s okk ആയപ്പോ കക്കൂസ് ആദ്യം ആയിട്ട് പണിതത് വീടിന്റെ അടുത്ത് നിന്ന് കുറെ ദൂരെ പറമ്പില്‍ ആണ്. പിന്നീട് 90s ആയപ്പോ അത് വീടിന്റെ combound il തന്നെ പിന്നെ ഇമ്മിണി കൂടി മോഡേൺ ആയിട്ട് അകത്ത് കൂടി ഒരു common bathroom വെച്ച്. അന്ന് relatives okk കളിയാക്കും, അയ്യേ വീടിന്റെ അകത്ത് കക്കൂസ് എന്നോ. 😂😂. North Indians il കക്കൂസ് പണിയുന്നതിന് ഈ പ്രബുദ്ധ കേരളത്തിൽ ഉള്ളവർ അവരെ കളിയാക്കുന്നത് അവരുടെ ദാരിദ്ര്യം പുച്ഛത്തോടെ കാണുന്നത് കാണുമ്പോ വലിയ disappointed feel ചെയ്യുന്നു. നമ്മുടെ population കുറവ് ayath കൊണ്ട്‌ എളുപ്പം modernization, adaptabily അത് പോലെ city to village difference okk കുറയ്ക്കാന്‍ പറ്റിയിട്ടുണ്ട്. Why 90s il ഉണ്ടായ economics and globalisation, നമ്മുടെ market Internationally open ആയ കാരണം കൂടുതൽ remittance കേരളത്തില്‍ വന്ന്.
@inrahimibrahim1487
@inrahimibrahim1487 15 дней назад
എന്തുപറഞ്ഞാലും ബ്രോ ജനങ്ങളുടെ മനസ്സിൽ ഒരു ഭയമുണ്ട് അതാണ് മതം എന്റെ വീട് പണിയുമ്പോൾ അങ്ങനെ വേണം ഇങ്ങനെ വേണം എന്നു പറഞ്ഞിരുന്നു എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഞാൻ ചെയ്തു കുടുംബക്കാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ഉപദേശങ്ങൾ വളരെയധികം ഉണ്ടായിരുന്നു ഞാനത് തള്ളി കളിയായിരുന്നു 😅 ജീവിതം ഒന്നേയുള്ളൂ സ്വതന്ത്രമായി ജീവിക്കുക മറ്റുള്ളവർക്ക് വഴിപ്പെട്ടു ജീവിക്കാതിരിക്കുക
@ShibiLee-tg6di
@ShibiLee-tg6di 15 дней назад
ബൈ ദ ബൈ, ഞാപകം പോലുള്ള പാട്ടൊക്കെ ഇനി മലയാളത്തിൽ വരുമോ?
@haridas5243
@haridas5243 15 дней назад
ആ ഞെട്ടൽ എനിക്കും ഉണ്ടായിട്ടുണ്ട് 😂
@anwarag4299
@anwarag4299 14 дней назад
അവസാനം പറഞ്ഞ കാര്യം ശെരിയാണ് പ്രായത്തിന്റെ കാര്യം
@knocktalkies595
@knocktalkies595 15 дней назад
വരാൻ പോകുന്ന 50 വർഷം ആണ് എനിക്ക് best👍👍
@HDDDDDD-xt6gt
@HDDDDDD-xt6gt 15 дней назад
Well Said Dude💙
@cmntkxp
@cmntkxp 15 дней назад
കറക്ട് അന്നും ഇന്നും നല്ല ആളുകൾ ഉണ്ട്
@yathindrak1295
@yathindrak1295 15 дней назад
വളരെ സരളവും വസ്തുനിഷ്ടവുമായ അവതരണം.താങ്കസ് ബ്രോ.
@sambhunathrc6447
@sambhunathrc6447 15 дней назад
വീഡിയോ ചെയ്യുന്നതിന് സ്ക്രിപ്റ്റ് ഉണ്ടോ....എനിക്ക് തോനുന്നു ആ ഒരു സമയം മനസ്സിൽ തോന്നുന്നത് പറയുന്നു എന്നാണ്
@feynez
@feynez 15 дней назад
Appreciate your efforts ❤
@ajee8148
@ajee8148 15 дней назад
നമുക്ക് time travel ചെയ്തു 500 വർഷം മുന്നോട്ട് പോയാലോ
@jhancyp.s2086
@jhancyp.s2086 15 дней назад
Super content.Bro..Sensible observation too..
@sreejith_sree3515
@sreejith_sree3515 15 дней назад
Well said 👍🏻
@MAJESTY10101
@MAJESTY10101 15 дней назад
എനിക്ക് 23 വയസ്സ് ഉണ്ട്, പക്ഷെ കാണാൻ 10 ആം ക്ലാസിലെ പയ്യനെ പോലെയാണ്
@harikrishnankg77
@harikrishnankg77 15 дней назад
25 same 😅
@sambhunathrc6447
@sambhunathrc6447 15 дней назад
എന്തായാലും താങ്കളുടെ അവതരണം എനിക്കിഷ്ട്ടപെട്ടു
@azizksrgd
@azizksrgd 14 дней назад
പണ്ട് നല്ല ക്യാഷ് ഉള്ള ആൾ ഒരുപാട് കളിച്ചിട്ട് ഉണ്ടാകും..
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 15 дней назад
നല്ലവിഷയം
@user-pp1je5tx8x
@user-pp1je5tx8x 14 дней назад
പറഞ്ഞ കാര്യങ്ങളൊക്കെ എല്ലാം ശരിയാണ് എൻറെ ചെറുപ്പകാലത്ത് ഇതൊക്കെ തന്നെയാണ് നടന്നുകൊണ്ടിരുന്നത് പഴയകാലത്തെ ഓർമ്മിപ്പിക്കുകയും പുതിയ കാലവുമായി ഉള്ള വ്യത്യാസങ്ങൾ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം അഭിവാദ്യങ്ങൾ
@rishalmohd4173
@rishalmohd4173 15 дней назад
Great 👍 👏🏻
@smileeskerala6850
@smileeskerala6850 15 дней назад
മുമ്പ് അച്ഛമ്മ പറയുവാറുന്നു... പാടത്ത് പണിക്ക് വരുന്ന താഴ്ന്ന ജാതിക്കാരനും ഭാര്യയും... കുറച്ചു നേരം കഴിയുമ്പോൾ യജമാനൻ പാടത്ത് എത്തുമ്പോൾ പണിക്കാരൻ കോലോത്ത് വെള്ളം കുടിക്കാൻ പോകും. പിന്നെ ഒരു ടീം പാടത്തും ഒരു ടീം കോലോത്തും 😂😂😂
@shibinom9736
@shibinom9736 13 дней назад
❤ 100% True 👏👏👍
@akbarikka5818
@akbarikka5818 14 дней назад
അഭിനന്ദനങ്ങൾ Bro
@subijithbs831
@subijithbs831 15 дней назад
11:33 True🤣🤣🤣
@amalshaji3634
@amalshaji3634 15 дней назад
Broo😊👌
@roys2871
@roys2871 15 дней назад
Really said it
@Akhilamammookka369_30
@Akhilamammookka369_30 15 дней назад
❤🔥
@sujiths369
@sujiths369 15 дней назад
100% സത്യം 😂😂
@sreekanthks8662
@sreekanthks8662 15 дней назад
കലക്കി 👌
@jayaprakashanjp3466
@jayaprakashanjp3466 13 дней назад
U R very correct
@thomasg6468
@thomasg6468 15 дней назад
All your observations in this video are perfectly correct as my experience in the past life
@ragamsatheesh1824
@ragamsatheesh1824 15 дней назад
25വർഷം മുമ്പ് സ്ത്രീ കളുടെ വിദ്യാഭ്യാസത്തിന് പ്രധാനൃം ഇല്ലായിരുന്നു.18വയസ്സ് തൊട്ടു 22വയസ്സിനുളളിൽ സ്ത്രീ കളുടെ വിവാഹം അന്ന് നടന്നിരിക്കും.
@muhamedriyaskavil2179
@muhamedriyaskavil2179 14 дней назад
👍🏼സത്യം
@gopikaranigr6111
@gopikaranigr6111 15 дней назад
പറഞ്ഞതു വളരെ ശരി❤❤
@കേസരി4tb
@കേസരി4tb 15 дней назад
👌👌👌🔥🔥🔥
@NikhuPlayTec
@NikhuPlayTec 14 дней назад
പറഞ്ഞതെല്ലാം ശെരിയാണ് 👍👍
@smithasanthosh5957
@smithasanthosh5957 15 дней назад
👍👍💯
@santhianand5481
@santhianand5481 15 дней назад
👌👌👍
@ashwinputhenpurayil9264
@ashwinputhenpurayil9264 15 дней назад
പത്ത് വയസ്സില്‍ പറമ്പില്‍ നിന്നും പറിച്ചെടുത്ത പയര്‍ ന്റെ രുചി ഇന്ന് ഇല്ല...
@USA-r6z
@USA-r6z 15 дней назад
❤❤
@nimalbharathkb1063
@nimalbharathkb1063 15 дней назад
❤❤❤
@Shajahanmk-ij1ph
@Shajahanmk-ij1ph 14 дней назад
12:51 ശരിയാ 😂
@sumeshks6489
@sumeshks6489 15 дней назад
15:24
@abdulkabeer9758
@abdulkabeer9758 15 дней назад
👍👌👍
@user-mw7zr9mk2c
@user-mw7zr9mk2c 15 дней назад
അത് അവർ ഒരു ജോലി ആയി കണ്ടിരുന്നു സമൂഹം അത് അംഗീകരിച്ചിരുന്നു
@user-cl4jq2eh2q
@user-cl4jq2eh2q 15 дней назад
മുൻപ് 4കാള യും 2വണ്ടിയും ഉള്ള വീട്ടുകാർ അന്നത്തെ പണക്കാർ
@aloshy6171
@aloshy6171 15 дней назад
എന്താലേ
@KarthikaSree-hr7fr
@KarthikaSree-hr7fr 15 дней назад
പറഞ്ഞതെല്ലാം വാസ്തവം
@FishUnivers
@FishUnivers 15 дней назад
Hi bro❤😃
@Parallellines34
@Parallellines34 14 дней назад
27 വയസ് ഉണ്ട് , 22 തോന്നിക്കും 😂
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 14 дней назад
രാത്രി വിളക്ക് കത്തിക്കൽ.....
@navaspj1397
@navaspj1397 12 дней назад
ഇന്നത്തെ കുട്ടികൾ പുസ്തശാല ചുമക്കുമ്പോൾ , ഇന്നത്തെ മുതിർന്നവർ മെഡിക്കൽ ഷോപ്പ് ചുമക്കുന്നു നാലുവശത്ത് നിന്നും സമ്മർദ്ദം കൂടിയിട്ട് നല്ല സൈക്യാസ്ട്രിസ്റ്റുകൾക്ക് ചീട്ട് കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. 70 കൊല്ലം ജീവിക്കാൻ 700 കൊല്ലം ജീവിക്കേണ്ടവരുടെ ഭാരം ആണ് ചുമക്കുന്നത്. മറ്റുള്ളവരുമായി താരതമ്യപെടുത്തുന്നതും. നന്നായി വിജയിച്ച തൻ്റെ മേളിലുള്ളവരോടു മാത്രം നോക്കുകയും തന്നെക്കാൾ സാധാരണക്കാരായ മഹാ ഭൂരിപക്ഷത്തെ നോക്കാതിരിക്കുകയും ചെയ്യുന്നു
@shra31p97
@shra31p97 13 дней назад
അക്കാലത്തെ സൗന്ദര്യസങ്കൽപം വ്യത്യസ്തമായിരുന്നു. മെലിഞ്ഞ ശരീരമുള്ളവരും മീശ ഇല്ലാത്തവരും അന്ന് പരിഹസിക്കപ്പട്ടിരുന്നു.അതേ സമയം കുടവയർ ആരോഗ്യത്തിന്റെയും പൗരുഷത്തിന്റെയും ലക്ഷണമായിരുന്നു.അക്കാരണത്താൽ ആളുകൾ ചെറുപ്പത്തിൽ തന്നെ മീശ വളർത്തും. അതു പോലെ അനാരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരും.അന്ന് പ്രായം തോന്നിക്കാൻ അതാണ് ഒരു കാരണം
@damodarankv
@damodarankv 14 дней назад
ഇന്നത്തെ കുട്ടികൾക്ക് ജീവിതം ബുദ്ധിമുട്ടാണ് എന്ത് കിട്ടിയാലും തൃപ്തിയാകില്ല
@vijaykthl2325
@vijaykthl2325 15 дней назад
താങ്കളുടെ വലിയ അറിവുകൾക്ക് മുൻപിൽ ഞാൻ ശിരസ് നമിക്കുന്നു. താങ്കൾക്ക് ഒരു ഐഎഎസ് അല്ലെങ്കിൽ ഐ എഫ് എസ് എടുത്തൂടെ 'ഇൻറർ ബോർഡിൻറെ മുന്നിലിരുന്നാൽ താങ്കൾക്ക് ഐഎഎസ് കെട്ടിയിരിക്കും ഉറപ്പ്
Далее
skibidi toilet multiverse 039 (part 4)
06:06
Просмотров 2,3 млн
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 2,6 млн
Пранк пошел не по плану…🥲
0:59
Пранк пошел не по плану…🥲
0:59
А где Ахмат?
1:00
Просмотров 1,3 млн