Тёмный

ഇങ്ങനെയൊരു നാത്തൂനെ കിട്ടാൻ ആരും ആഗ്രഹിച്ച് പോകും😍😍| മരുമകൾ |നാത്തൂൻ വന്നത് നന്നായി 

Happy and Cool 1
Подписаться 184 тыс.
Просмотров 368 тыс.
50% 1

it's the story of a daughter who brings positive change in her mother's attitude towards her daughter in law thereby makes the home an abode of peace and happiness

Опубликовано:

 

12 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@binduk1933
@binduk1933 Год назад
👌👌👌👌ഇത് പോലൊരു നാത്തൂൻ മിക്കവാറും സ്വപ്‌നങ്ങളിൽ മാത്രം 🥰🥰
@sudhakaran739
@sudhakaran739 Год назад
😉😍
@nibishanimmi4487
@nibishanimmi4487 Год назад
100/ sariyaanu
@loveloa7896
@loveloa7896 Год назад
Alla ente nathoon inganeya 😊
@fathimanasi8958
@fathimanasi8958 Год назад
Sathyam
@hasifavp7201
@hasifavp7201 Год назад
Crct 😃
@sandhyasujith8657
@sandhyasujith8657 Год назад
ശരിയാ നല്ല അമ്മായിയമ്മയ്ക് നല്ല മരുമകളെ കിട്ടില്ല.. നല്ല മരു മകൾക് നല്ല അമ്മായിഅമ്മയെ കിട്ടില്ല.. പ്കഷെ ന്റെ അമ്മയ്ക്ക് നല്ലൊരു മരുമകളെ കിട്ടി..അമ്മയും മകളും പോലെ തന്നെ . ന്റെ നാത്തൂൻ... ❤❤❤❤❤❤ഞങളുടെ പാറുട്ടി.... 😘
@nithyaprasath7324
@nithyaprasath7324 Год назад
എനിക്ക് ഉണ്ട് 2 നാത്തൂൻ. എന്നെ എപ്പോഴും ഒരു ശത്രു ആയിട്ടാണ് കാണുന്നത്. അമ്മായിഅമ്മയും അതെ
@samithavezhappillyabdulsam2056
വിഷമിക്കണ്ട . ഈ അമ്മ മരിച്ച് കഴിയുമ്പോൾ അവർക്ക് കയറി വരാൻ ഒരു വീട് ഇല്ലാതെയാകും. . വീട് എന്ന് പറഞ്ഞാൽ ഒരു ബിൽസിംഗ് അല്ലല്ലോ. നമ്മെ സ്നേഹത്തോടെ സ്വീകരിക്കാൻ ഒരു ആളുള്ള കെട്ടിടമല്ലേ ഈ വീട് . ഇവിടെ എന്റെ നാത്തൂന്മാർ വരുമ്പോൾ ഇങ്ങിനെയാ പക്ഷെ എന്റെ വീട്ടിൽ എനിക്ക് എപ്പോ വേണമെങ്കിലും കയറി ചെല്ലാം' നാത്തൂൻ ഇല്ലാത്ത സമയത്ത് പോയി നിന്നിട്ട് ഒരു മാസമാ എന്റെ നാത്തൂൻ പിണങ്ങി നടന്നത്. പിന്നെ ഒരു ദിവസം പോയി നിന്നപ്പോഴാ ആ പണക്കം മാറിയത്🥰
@lijishaa3041
@lijishaa3041 Год назад
Enikum.
@jamsheenasherink6203
@jamsheenasherink6203 Год назад
@@samithavezhappillyabdulsam2056 😎
@TammuTanu-mh3yy
@TammuTanu-mh3yy 9 месяцев назад
Enikkum und 2 ennam ,pani onnum cheyyilla....Ennode valiya olippeer kaanikkum.😏😏
@prasanthks7174
@prasanthks7174 Год назад
ഇതുപോലെത്തെ അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം
@mazhavillumazhavillu3854
@mazhavillumazhavillu3854 Год назад
ഇതു പോലത്തെ മരുമകളും വെറും സ്വപനങ്ങളിൽ മാത്രം
@srworld9696
@srworld9696 Год назад
ഇങ്ങനെ ഒരു നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം.
@ayishabimusthafa273
@ayishabimusthafa273 Год назад
ഇങ്ങനത്തെ നാത്തൂൻ അപൂർവം മാത്രെ ഉണ്ടാകു. നാത്തൂൻ 👌🏻
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi
@archanachinju1674
@archanachinju1674 7 месяцев назад
ഇങ്ങനൊരു നതൂണെ കിട്ടാൻ ഞൻ എവിടെ പോയി പ്രാർത്ഥിക്കണം ദൈവമേ ഇവിടെ ഒന്ന് ind ഒന്നിനും കൊള്ളതെ 😢😢
@varshaprasanth4241
@varshaprasanth4241 Год назад
Very Good Message 🙏🙏🙏🙏🙏🙏ithrem Nalla Nathoonmare kittan bhagyam cheyyanam
@haseenahasi6006
@haseenahasi6006 Год назад
Engane oru. നാത്തൂൻ. Big salute
@ushamurali3804
@ushamurali3804 8 месяцев назад
ഇങ്ങനെ വേണം നാത്തൂൻ മാർ ❤
@rajalekshmijishnu
@rajalekshmijishnu Год назад
എന്റെ നാത്തൂൻ,അല്ല എന്റെ സ്വന്തം ചേച്ചിയാ. ഇത് പോലെ ഒരു പാവം എവിടേയും കാണില്ലാ.എന്റെ ബെസ്റ്റി ആണേ. 😘😘😘😘😘
@arshimansoor7278
@arshimansoor7278 Год назад
എന്റെ നാത്തൂനും ഇങ്ങിനെയാണ് വന്നാൽ ജോലിയിൽ സഹായിക്കും... കുറ്റങ്ങളും കുറവുകളും ഒന്നുംപറയാനില്ല
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi
@juvairiyakvkv6027
@juvairiyakvkv6027 8 месяцев назад
Same
@sherisha1005
@sherisha1005 8 месяцев назад
Ivde okke nere thiricha maximum engane pani tharann nokkum oru helpinum varathilla…sahayichillelum vendilla…pani tharathirunnal mathi 😣😣
@aframueen463
@aframueen463 Год назад
ഇന്റെ ചെറിയ മാമി അതുപോലെയ 😍😍. ചേച്ചിയെ ഇങ്ങളേ ആരാ ഈ അമ്മ 🤗. ഇങ്ങളേ എല്ലാ സ്ക്രിപ്പിറ്റും പൊളിയാ ചേച്ചിയെ 😍😍🤗🤗🤗ഇനിക്ക് ഇങ്ങളേ ഭയങ്കര ഇഷ്ട്ടമാ 🤗🤗🤗
@dianaalen8564
@dianaalen8564 Год назад
❤സൂപ്പർ നാത്തൂൻ
@anuashish7451
@anuashish7451 9 месяцев назад
എന്റെ നാത്തൂനും ഇത് തന്നെ ഒരു കുഴപ്പവും ഇല്ല... 🥰🥰
@sudhakaran739
@sudhakaran739 9 месяцев назад
Lucky 😍😍
@sajibiju847
@sajibiju847 Год назад
Very nice message ✔️❤️❤️
@kanikashankariyer9064
@kanikashankariyer9064 Год назад
Amma's expression is fantastic.
@sudhakaran739
@sudhakaran739 Год назад
❤❤
@ashmisiyu3040
@ashmisiyu3040 Год назад
ചേച്ചീനെ കാണാൻ നല്ല രസണ്ട്
@sheelaviswam9845
@sheelaviswam9845 Год назад
Super nalla makal
@radamani8892
@radamani8892 Год назад
സുജ മോൾക്ക് സാരി നല്ലവണ്ണം ചേരും സൂപ്പർ 👍👍👍👍🥰🥰
@sudhakaran739
@sudhakaran739 Год назад
🥰😍
@hashnaajmal2273
@hashnaajmal2273 Год назад
Nte nathoon paavamannu....video kandathinekkal orupadu..... 😘
@rimsha.593
@rimsha.593 Год назад
Adipoli. Njanum inganeya☺️
@im_sulthan
@im_sulthan Год назад
Correct. Super👍👍👍👍
@rizafathimarafeeq91
@rizafathimarafeeq91 Год назад
ഇങ്ങിനെ ഒന്നും നാത്തൂന്മാരും ഒന്നും ഉണ്ടാവില്ല
@bobysaji3727
@bobysaji3727 Год назад
എനിക്ക് കരിച്ചിൽ വന്നു ലാസ്റ്റ് 👍👍👍🙏
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi
@rajiraghu8472
@rajiraghu8472 Год назад
എന്റെ നാത്തൂൻ നല്ല സ്നേഹമാണ് എന്നോട് ❤️❤️❤️❤️❤️
@asheejajoffin3260
@asheejajoffin3260 Год назад
Enteyum nathoon supera pavama supportive ahnu. Like my own sister
@neethujyothishbabu3521
@neethujyothishbabu3521 Год назад
Enteyum🥰
@muthuac9996
@muthuac9996 Год назад
Ith pole thanne ente nathoonum
@sudhakaran739
@sudhakaran739 Год назад
😍❤
@rajiraghu8472
@rajiraghu8472 Год назад
@@asheejajoffin3260 ❤️
@shamimsheikh8272
@shamimsheikh8272 Год назад
Super 🥰🥰💖💖
@sangeethasangeetha6172
@sangeethasangeetha6172 Год назад
എനിക്ക് മൂന്നു നാത്തൂന്മാരാണ് മൂന്നുപേരും husbandinu മൂത്തതാണ് 12 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് എന്റെ ഹസ്ബൻഡ് പറയാറുണ്ട് ഞാനാണോ അവരുടെ കൂടപ്പിറപ്പ് അതോ നീയാണോന്നു ഞങളുടെ സ്നേഹം പുള്ളിക്കാരന് അസൂയയാണ് എന്തെങ്കിലും ഒരു dress അവര്ക്കു വെടിക്കുമ്പോൾ അവര് മൂന്നുപേരും എനിക്കും എടുക്കാറുണ്ട് അതുപോലെ തന്നെ ഉള്ളത് 😄
@aneeshagopalan1569
@aneeshagopalan1569 Год назад
എന്റെ നാത്തൂനും ഇതുപോലെ ആണ്. എനിക്ക് കൂടപ്പിറപ്പിനെ പോലെ ആണ്. Love my ഏട്ടത്തി 😘😘😘😘
@jlsgaming1581
@jlsgaming1581 9 месяцев назад
Enikkum und engane oru nathun nathunn paraunnathenikk estamalla. Ente aniyathykutty 🥰🥰🥰🥰🥰
@sabeethahamsa7015
@sabeethahamsa7015 2 месяца назад
എനിക്ക് മൂന്ന് നാത്തൂന്മമാരുണ്ട് തങ്കപ്പെട്ട വർ എപ്പോഴും ഫോൺ ചെയ്യാറുണ്ട് ഞാൻ വിലിച്ചില്ലേൽ ഇ ങ്ങോട്ട് വിളിക്കും ഫോൺ വിളിച്ച് കഴിയുമ്പോൾ എന്നാല് ശെരി മോളേ വേചേരെ എന്നാണ് പറയുക അമ്മായിയമ്മ മരിച്ചുപോയി മക്കളെക്കാൽ തങ്കം ഞാനും ഇപ്പൊൾ ഒരു അമ്മായി അമ്മ ആണ് ഒരു നല്ല അമ്മായി അമ്മയാകാനാണ് എൻ്റെ ആഗ്രഹം ദൈവം തുണക്കട്ടെ
@sanusinu2161
@sanusinu2161 Год назад
Enkikum ondd ithupole oru nathuunn. Very supportive. and caring ❤️
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol Год назад
Anikum cut support
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi🎉
@sakkeerhussainavav9417
@sakkeerhussainavav9417 Год назад
നന്നായിട്ടുണ്ട്
@vijayalekshmymenon7611
@vijayalekshmymenon7611 Год назад
Super ayitundto 🥰🥰🥰🥰
@sudhakaran739
@sudhakaran739 Год назад
❤❤
@nimyamurali8723
@nimyamurali8723 7 месяцев назад
Nalla bhangiyulla dress chechiyude .enik eppozhum ishta😊
@sudhakaran739
@sudhakaran739 7 месяцев назад
😊😊
@AmmuAmmu-dg7mg
@AmmuAmmu-dg7mg Год назад
എന്റെ നാത്തൂൻ എന്റെ അമ്മയെ ക്കാൾ എനിക്ക് പ്രിയ പെട്ടന്നായിരുന്നു
@jlsgaming1581
@jlsgaming1581 9 месяцев назад
Same njanum
@umadevi-pq6mx
@umadevi-pq6mx Месяц назад
Supper. 👍🏽👍🏽👍🏽👍🏽👍🏽👍🏽
@vaiga732
@vaiga732 Год назад
സൂപ്പർ ചേച്ചീ....❤️❤️🥰😍🥰
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi
@suniv9292
@suniv9292 Год назад
Super 👌🏼
@shifanarejin5748
@shifanarejin5748 8 месяцев назад
Ente nathoonum ithupole aan. Nalla sneham aan. 😊
@user-uq3hd8no3v
@user-uq3hd8no3v Месяц назад
ഒരിക്കലും അല്ല എനിക്കുമുണ്ട് ഇതിനേക്കാൾ നല്ലൊരു നാത്തൂൻ 20വർഷത്തെ വിവാഹ ജീവിതം അവസാനിച്ചു രണ്ട് വർഷം കഴ്ഞ്ഞിട്ടും ഇന്നും ദിവസത്തിൽ രണ്ട് നേരം ഞങ്ങളെ വിളിക്കുന്നു മാസത്തിലൊരിക്കൽ ഞങ്ങളെ കാണാൻവരുന്നു കൂടെ നില്കുന്നു അതും അവരുടെ ആങ്ങള ഉപേക്ഷിച്ചാൽ തീരുന്ന ബന്തമേ അവർക്ക് ഞങ്ങളോട് കാണിക്കേണ്ടതൊള്ളൂ
@jaseesharafu1783
@jaseesharafu1783 6 месяцев назад
എന്റെ നാത്തൂന് ഇതുപോലെയാ 🥰 സൂപ്പറാ 🥰എന്റെ അവിടുത്തെ ഉമ്മയും അടിപൊളിയാ 🥰 ഞങ്ങൾ 3 മരുമക്കളാണ്, ഞാങ്ങൾ 3 പെരും എന്ധെങ്കിലും പണിയിലാണെങ്കിൽ ഞങ്ങള കൂടെ ഉമ്മയും ഉണ്ടാകും, ഒപ്പം നാത്തൂനും കൂടെ ഉണ്ടെങ്കിൽ അവിടെ ഒരു ഉത്സവം ആയിരിക്കും പാട്ടും ഡാൻസും എല്ലാം ആയിട്ട്,🥰🥰😍😍 ഞാനിപ്പോൾ ഹസ്ബൻഡിന്റെ കൂടെ പുറത്താണ് എല്ലാവരെയും ഭയങ്കരമായി മിസ്സ് ചെയ്യുന്നു 😔 miss you all🥰 love you🥰😘
@niralanair2023
@niralanair2023 Год назад
നല്ല മരുമക്കൾക്കെ നല്ല അമ്മായി അമ്മ ആവാൻ കഴിയു, ഇന്നത്തെ മരുമക്കൾ നാളത്തെ അമ്മായി അമ്മ അത് മനസ്സിൽ ആക്കി ജീവിച്ചാൽ എല്ലാർക്കും നന്ന് അല്ലാതെ അമ്മായി അമ്മമാരെ മാത്രം കുറ്റം പറയാതെ നമ്മൾ നല്ല മരുമക്കൾ ആകാൻ ശ്രമിക്കുക.
@nibishanimmi4487
@nibishanimmi4487 Год назад
Adipoli
@umasreejith6693
@umasreejith6693 Год назад
Ente nathoons ithe pole anu super rand nathoommara enik kittyeth
@NarachyKgf
@NarachyKgf 8 месяцев назад
എനിക്കും ഉണ്ടാരുന്നു ഇത്പോലെ സ്നേഹം മാത്രം ഉള്ള ഒരു നാത്തൂൻ. Sorry for everything i did.
@jishadameya1772
@jishadameya1772 Год назад
എന്റെ നാത്തൂൻമാർ ഇങ്ങനെ യാണ് 🥰
@akshathaeduvanderao3543
@akshathaeduvanderao3543 Год назад
Nice content video 👍
@salysunilkumar815
@salysunilkumar815 Год назад
ഇങ്ങനെയുള്ള നാത്തൂൻ ഉണ്ടാവോ
@bino21011
@bino21011 Год назад
Great
@sushamadevi7512
@sushamadevi7512 Год назад
👌❤
@shibilakh
@shibilakh 9 месяцев назад
Ente naathoonmar ighne any❤
@Noorjahan-hc3tb
@Noorjahan-hc3tb 7 месяцев назад
Nice idae
@binduprasad6764
@binduprasad6764 2 месяца назад
👍👍
@ramyajijesh2132
@ramyajijesh2132 Год назад
Ennathe video ishttayi chechi enganethe akum alle real lifeilum👍
@devdaarshk6054
@devdaarshk6054 Год назад
Sathyam nalla marumolkku nalla ammaeammayae kitilla endh chedhitum karyamilla
@sudhakaran739
@sudhakaran739 Год назад
❤❤
@fauziyanazeer8289
@fauziyanazeer8289 Год назад
👌👌👌
@user-rm9fv5ql3i
@user-rm9fv5ql3i 6 месяцев назад
Ente nathoon ethu poleya❤️
@suphiasalim2138
@suphiasalim2138 Год назад
Kanditt ithpoloru nathoone kittiyenkil ennu vallathe kothichu poyi....😭😭😭
@selvironi7437
@selvironi7437 Месяц назад
Good sister in law
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol Год назад
Caring
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
Igal rand chanalum poli an to👍🏻❤️🥰
@sudhakaran739
@sudhakaran739 Год назад
❤❤
@meenuraj5949
@meenuraj5949 Год назад
👍🏻👍🏻👍🏻
@santhimk866
@santhimk866 Год назад
❤❤
@sujianu6572
@sujianu6572 Год назад
👌👌👌👌👌👌
@kanikashankariyer9064
@kanikashankariyer9064 Год назад
Good theme. Very much relevant to the society. Pl do video on mobile addicted parents and implication on kids. This is very much required in the present society
@sudhakaran739
@sudhakaran739 Год назад
😍👍👍
@sreeleshp9612
@sreeleshp9612 Год назад
👌👌💓💓
@sudhakaran739
@sudhakaran739 Год назад
❤❤
@vinayasatheesh7765
@vinayasatheesh7765 Год назад
Adipolii
@sudhakaran739
@sudhakaran739 Год назад
❤❤
@binduchandran9953
@binduchandran9953 9 месяцев назад
Super video ❤
@sudhakaran739
@sudhakaran739 9 месяцев назад
Thank you very much!
@jazeemjazi9724
@jazeemjazi9724 Год назад
Super video
@sudhakaran739
@sudhakaran739 Год назад
❤❤
@Najmunniyas_KSD
@Najmunniyas_KSD Год назад
തീർച്ചയായും ഇത് പോലുള്ള കുടുംബങ്ങൾ ഉണ്ട്. നല്ലൊരു വീഡിയോ, തമ്പ്നയിൽ കാണുമ്പോൾ മറ്റേ ചാനലും ഇതും മാറിപ്പോകുന്നു. ഒരേ അഭിനേതാക്കൾ ആല്ലേ രണ്ടിലും?
@fathimaab3352
@fathimaab3352 7 месяцев назад
Super story
@sudhakaran739
@sudhakaran739 7 месяцев назад
Thank you ❤️ 😊
@aniammajacob8640
@aniammajacob8640 Год назад
ഞാനും എൻ്റെ നാത്തൂനും നല്ല കൂട്ടുകാർ. അമ്മാവിയമ്മ പോരൊന്നും ചെയ്യില്ല. പക്ഷേ പോര് പറയാൻ ബഹു മിടുക്കി. എൻ്റെ നാത്തൂൻ എപ്പോഴും എന്നോടു ഒപ്പം ഉണ്ടായിരിന്നു. പക്ഷേ അവൾ ഇന്നില്ല.
@abdulrahmanbh7753
@abdulrahmanbh7753 Год назад
Baagyam ippol naathoon enganeyund
@Zoroyt-n4l
@Zoroyt-n4l Год назад
സൂപ്പർ
@sudhakaran739
@sudhakaran739 Год назад
❤❤
@Zoroyt-n4l
@Zoroyt-n4l Год назад
നിങ്ങളുടെ എല്ലാ videsun കാണാറുണ്ട് ഒരു വീട്ടമ്മ അറിയേണ്ട ഒരുപാട് കാര്യം ഉണ്ട്
@sudhakaran739
@sudhakaran739 Год назад
❤❤
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi🎉
@user-vm8df3ww9s
@user-vm8df3ww9s 2 месяца назад
ഞാൻ എന്റെ നാത്തൂൻ മാരോട് ഇങ്ങനെ ആണ് അവരെ ഒരു വഴക്ക് കൂടി പറയാൻ സമ്മതിക്കില്ല പക്ഷേ അവർ അവസരം കിട്ടുമ്പോഴൊക്കെ എനിക്കിട്ട് താങ്ങാറുണ്ട് അത് കൊണ്ട് തന്നെ ഞാൻ എന്റെ വീട്ടിൽ പോയിട്ട് 7വർഷം കഴിഞ്ഞു ഇനി അങ്ങോട്ട്‌ പോവില്ല അമ്മയും അവരുടെ ഒപ്പം നിൽക്കും സാരമില്ല അങ്ങനെ ആണല്ലോ വേണ്ടത് എന്ത് പറഞ്ഞാലും അവർ അല്ലെ അമ്മ യുടെ അടുത്ത് ഉണ്ടാവു
@silpac4200
@silpac4200 Год назад
എന്റെ നാത്തൂൻ ഇങ്ങനെ ആണ്
@juliedaniel5024
@juliedaniel5024 Год назад
എനിക്ക് നാത്തൂൻ ഒരു പ്രശ്നമേ അല്ലാരുന്നു.ഏതാണ്ട് ഇതുപോലെ ഒക്കെ വരും..അമ്മ, എന്റമ്മോ
@asiyanazrinks1747
@asiyanazrinks1747 Год назад
നുറു ശതമാനം ശരി 😄
@bindhuajith9793
@bindhuajith9793 Год назад
❤❤️🥰
@sudhakaran739
@sudhakaran739 Год назад
❤❤
@thahanabeel209
@thahanabeel209 Год назад
Ithpolthe naathoone kittan punniyam cheyynm❤
@sudhakaran739
@sudhakaran739 Год назад
😍❤
@jishaakjisha5723
@jishaakjisha5723 Год назад
Enikum oru nathoon undarunnenkil ennu palapozhum njan Agrahikarund.... Ente husband otamona
@renjinivijesh1985
@renjinivijesh1985 Год назад
❤️
@sudhakaran739
@sudhakaran739 Год назад
❤❤
@devikannamboothiri8879
@devikannamboothiri8879 Год назад
സത്യം
@sudhakaran739
@sudhakaran739 Год назад
❤❤
@neethuaneesh8749
@neethuaneesh8749 Год назад
Enikm und 3 nathoonmmar enne swantham aniyathine pole anu avaru kanunnath inu vare oru karyathilm njngl thamil pinagendi vanitilla ,
@rishamathew7978
@rishamathew7978 Год назад
Nice
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi
@greeshmavijayan8344
@greeshmavijayan8344 Год назад
👌🏽👌🏽👌🏽
@sudhakaran739
@sudhakaran739 Год назад
❤❤
@Geethuz133
@Geethuz133 Год назад
എന്റെ നാത്തൂനും ഇതുപോലെയാണ് ❣️❣️
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi
@nishasaabi3670
@nishasaabi3670 Год назад
Ingane oke oru nathoone kittyavar enthu bagyavathigala
@geethutvgeethushibu5619
@geethutvgeethushibu5619 Год назад
എനിക്ക് ഉണ്ട് 🙏
@sirajelayi9040
@sirajelayi9040 Год назад
Makal parayathe vannath prashnam,food kodkkan aa baakathekk illathasnum
@mh-le6pm
@mh-le6pm 7 месяцев назад
Ante nathoon enganeya❤❤
@sherisha1005
@sherisha1005 8 месяцев назад
Ingane kittanum venam oru bagyam
@lijam1380
@lijam1380 Год назад
Ente nathunu ithupoleyanu
@febasabu4938
@febasabu4938 9 месяцев назад
എനിക്ക് കിട്ടിയ നാത്തൂൻ ഇതുപോലെയാ, പക്ഷേ അമ്മായപ്പനും അമ്മായിഅമ്മയും സെരിയല്ല കെട്ടോ, അതുപിന്നെ അങ്ങനാന്നല്ലോ ഒന്ന് സെരിയാകുമ്പോൾ ഒന്ന് ശെരിയാകില്ല a
@saraswathys9308
@saraswathys9308 Год назад
🙏🏻👌🌹🌹
@remashiju2210
@remashiju2210 Год назад
ഇതു പേലെയാ ണ് ഏങ്കിൽ എത്ര😔😔ഭാഗ്യം
@fathimariyas6006
@fathimariyas6006 8 месяцев назад
Inganatha nathoon mm ammayi ammaayum churukkam. Marendii vannalum chila ammayi ammamaar abhinayikkukayavum cheyyuka😅
@roshinisatheesan562
@roshinisatheesan562 9 месяцев назад
🥰❤️🥰🤝👌👌👌👍
@HJ-fc4tz
@HJ-fc4tz Год назад
Idu polthe nathun kittan bhagyam venam...kanditt kodi thonunnu..
@athiraa.r7608
@athiraa.r7608 Год назад
എന്റെ നാത്തൂനും ഇതുപോലെ തന്നെയാ പാവം. വന്നാൽ എന്നെ എല്ലാ ജോലിയിലും സഹായിക്കും. എന്റെ ഡ്രസ്സ്‌ വരെ നനച്ചിട്ടു തരും. പക്ഷെ എന്റെ അമ്മായി ഇതുപോലെ തന്നെയാ. അല്ലെങ്കിൽ ഇതുക്കും മേലെ 😳
@dhiyaanddanie7888
@dhiyaanddanie7888 11 месяцев назад
Hi
Далее
Едим ЕДУ на ЗАПРАВКАХ 24 Часа !
28:51
Nila Goes To Play School | Pearle Maaney
13:34
Просмотров 970 тыс.