Тёмный

ഇങ്ങനെയൊരു മഖ്ബറയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ നമ്മുടെ നാട്ടിൽ തന്നെ | Calicut beach makham 

Jihoos Life
Подписаться 223 тыс.
Просмотров 266 тыс.
50% 1

Shaik badavi shaheed makham Calicut beach, Kerala.
#makham #calicut #makbara

Опубликовано:

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@prabhatham7337
@prabhatham7337 Год назад
നന്നായി തൗഹീതും ശിർക്കും വിശദീകരിച്ചു തന്ന ഉസ്താദിനു അള്ളാഹു ദീര്ഗായുസ്സും ആഫീഫിയത്തും നൽകട്ടെ
@samadsamad8585
@samadsamad8585 Год назад
ആമീൻ
@idithaidu9471
@idithaidu9471 Год назад
ആമീൻ
@youtubeaccountid489
@youtubeaccountid489 Год назад
📙ബഹുദൈവാരാധനയെ യാണ്‌ ശിർക്ക് (അറബി: شرك) എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. 📙ഇസ്ലാംഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്‌(ഏകദൈവാരാധന) വിരുദ്ധമാണിത്. 📙ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും ഖുർആൻപറയുന്നു. 📙ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ സ്വർഗ്ഗം നിഷിദ്ധമാണെന്നും,നരകത്തിൽ അവൻ സ്ഥിരവാസിയായിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്. 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 📘അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അല്ലാഹുവിന് കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. 📘അതായത് അല്ലാഹുവിന്റെ 🔸സത്ത,(ദാത്ത്) 🔸ഗുണങ്ങൾ,(സ്വിഫാത്ത്) 🔸പ്രവർത്തികൾ (അഫ്ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. 📘അല്ലാഹുവിന്റേതിന് തുല്ല്യമായ സത്തയോ പ്രവർത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽ‌പ്പിക്കുകയെന്നതാണത്. 📘അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ട്ടിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്. 📘ചുരുക്കിപ്പറഞ്ഞാൽ അല്ലാഹുവിൽ പങ്കുചേര്‍ക്കലാണ്‌ ശിര്‍ക്ക്‌ . 📘അല്ലാഹു ഒന്നിലധികമുണ്ട്‌ എന്ന്‌ വിശ്വസിച്ചാലേ ശിര്‍ക്ക്‌ വരികയുള്ളൂ എന്നില്ല. 📘അങ്ങനെ വിശ്വസിച്ചാല്‍ ശിര്‍ക്ക്‌ തന്നെ. 📘പക്ഷെ അതില്‍ താഴെയുള്ള പലതും ശിര്‍ക്കാകും. 📘മരിച്ചവര്‍ മനുഷ്യരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കുമെന്നും ഉത്തരം നല്‍കുമെന്നും വിശ്വസിച്ചാല്‍ ശിര്‍ക്കാവും. 📘ആ കഴിവ്‌ മരിച്ച മഹാന്‍മാര്‍ക്ക്‌ അല്ലാഹു കൊടുത്തതാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ടാണ്‌ പ്രാര്‍ഥിക്കുന്നതെങ്കിലും ശിര്‍ക്കു തന്നെ. 📘ആ കഴിവ്‌ അല്ലാഹു അവര്‍ക്ക്‌ കൊടുത്തിട്ടില്ല. 📘രക്തസാക്ഷികളെപ്പറ്റി മരിച്ചവരെന്ന്‌ പറയരുതെന്നും അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിപ്പുള്ളവരാണെന്നും അവര്‍ക്ക്‌ അവന്‍ ഉപജീവനം നല്‍കുന്നുവെന്നുമുള്ള ആയത്ത്‌ സ്വഹാബിമാരെ പഠിപ്പിച്ച നബി (സ്വ) രക്തസാക്ഷികള്‍ നിങ്ങളുടെ സഹായാഭ്യര്‍ഥന കേള്‍ക്കുമെന്നും സഹായിക്കുമെന്നും പറഞ്ഞില്ല. 📘സ്വര്‍ഗത്തില്‍ ഒരു പ്രത്യേക വീടുണ്ട്‌ എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ഖദീജ (റ)യുടെ മരണശേഷം നബി (സ്വ) ഒരുപാട്‌ വര്‍ഷം ജീവിച്ചുവല്ലോ. 📘അവരോട്‌ നിങ്ങള്‍ സഹായം ചോദിച്ചുകൊള്ളുക എന്ന്‌ നബി (സ്വ) ആരെയും ഉപദേശിച്ചില്ല. 📘മരിച്ചവരോടുള്ള ഇസ്‌തിഗാസ ഇസ്‌ലാമില്‍പ്പെട്ടതല്ല എന്നാണ്‌ അതില്‍ നിന്നു മനസ്സിലാക്കേണ്ടത്‌. 📘മരിച്ചവരോട്‌ സഹായം തേടുന്നതിന്‌ നബി (സ്വ)യുടെ പ്രവൃത്തിയോ ഉപദേശമോ അംഗീകരണമോ നമുക്ക്‌ തെളിവായി ലഭിച്ചിട്ടില്ല. 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 📙ഇവര്‍ മടവൂര്‍ മഖാമിലേക്കും അജ്‌മീറിലേക്കും പുത്തന്‍പള്ളി ജാറത്തിലേക്കും പോകുന്നത്‌ ആ ക്വബ്‌റില്‍ മറമാടപ്പെട്ടവരോട്‌ "അല്ലാഹുവിന്നു പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളുമുണ്ടോ " എന്ന സംശയം ചോദിക്കാനല്ലല്ലോ. 📙ചോദ്യം ഇതായാല്‍ തന്നെ ആ ക്വബ്‌റാളികള്‍ ''ഇല്ല " എന്നോ "ഉണ്ട്‌ "എന്നോ പറയില്ലതാനും. 📙മിഅ്‌റാജിന്നു ശേഷം നബി (സ്വ) പതിനൊന്നുവര്‍ഷം ജീവിച്ചിരുന്നിട്ടും അതിന്നിടക്ക്‌ മേല്‍പറഞ്ഞ ആയത്തിന്റെയടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക്‌ ബദ്‌റിലും ഉഹ്‌ദിലും രക്തസാക്ഷികളായ ഞങ്ങളുടെ സഹോദരന്‍മാരോട്‌ സഹായം തേടിക്കൂടേ എന്ന്‌ ഒരു സ്വഹാബിയും അദ്ദേഹത്തോട്‌ ചോദിച്ചില്ല. 📙ഇങ്ങനെ പല നിലക്കുനോക്കിയാലും ഇത്‌ തര്‍ക്കത്തിലിരിക്കുന്ന "ഇസ്‌തിഗാസ "ക്കു തെളിവല്ല എന്ന്‌ തെളിയും. ☝☝☝☝ 📕അല്ലാഹു നമ്മോട്‌ ഇങ്ങനെയാണ്‌ പറയുന്നത്‌. 🌺“നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നതാരോ അവര്‍ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച "🌺 📚(വി.ഖു.40:60)📚 ☝☝☝☝ 🌺 "നിന്നോട്‌ എന്റെ അടിമകള്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ഏറ്റവും അടുത്തവനാണ്‌ (എന്ന്‌ പറയുക). പ്രാര്‍ഥിക്കുന്നവന്‍ (ദാഈ) എന്നോട്‌ പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്‌."🌺 📚 (വി.ഖു.2:186)📚 📕ഇതുള്‍ക്കൊണ്ട്‌, കാര്യകാരണ ബന്ധത്തില്‍പെടാത്ത എല്ലാ സഹായാഭ്യര്‍ഥനകളും അല്ലാഹുവോട്‌ മാത്രമാക്കുക.
@shahimhamza4252
@shahimhamza4252 7 месяцев назад
Mashallah❤❤
@munavarpm3033
@munavarpm3033 Год назад
മജീദ് ഉസ്താദ്🥰 അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@voiceislamic7130
@voiceislamic7130 Год назад
നല്ലൊരു ഉപ്പ ഉപ്പാനെ കാണുമ്പോൾ എന്റെ ഉപ്പാനെ ഓർമ്മവരുന്നു അള്ളാഹു എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കിക്കൊടുക്കണെ.🤲🏼🤲🏼🤲🏼😭😭
@jamshidkp9023
@jamshidkp9023 Год назад
Aameen
@2010mubashir
@2010mubashir Год назад
ആമീൻ
@4army253
@4army253 Год назад
ആമീൻ
@lionsachu6602
@lionsachu6602 Год назад
ആമീൻ
@MuhammedSinadk
@MuhammedSinadk 7 месяцев назад
ആമീൻ 🤲🏻
@jamshicherkala265
@jamshicherkala265 Год назад
ചുരുങ്ങിയ മിനിറ്റുകൾ കൊണ്ട് വളരെ നല്ല സ്പീച്ച് ഏതൊരാൾക്കും ഷിർക്കും തൗഹീദും എന്താണെന്നും മനസ്സിലാവുന്ന രീതിയിൽ അള്ളാഹു ഉസ്താദ് അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ امين يا رب العالمين
@youtubeaccountid489
@youtubeaccountid489 Год назад
📙ബഹുദൈവാരാധനയെ യാണ്‌ ശിർക്ക് (അറബി: شرك) എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. 📙ഇസ്ലാംഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്‌(ഏകദൈവാരാധന) വിരുദ്ധമാണിത്. 📙ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും ഖുർആൻപറയുന്നു. 📙ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ സ്വർഗ്ഗം നിഷിദ്ധമാണെന്നും,നരകത്തിൽ അവൻ സ്ഥിരവാസിയായിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്. 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 📘അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അല്ലാഹുവിന് കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. 📘അതായത് അല്ലാഹുവിന്റെ 🔸സത്ത,(ദാത്ത്) 🔸ഗുണങ്ങൾ,(സ്വിഫാത്ത്) 🔸പ്രവർത്തികൾ (അഫ്ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. 📘അല്ലാഹുവിന്റേതിന് തുല്ല്യമായ സത്തയോ പ്രവർത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽ‌പ്പിക്കുകയെന്നതാണത്. 📘അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ട്ടിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്. 📘ചുരുക്കിപ്പറഞ്ഞാൽ അല്ലാഹുവിൽ പങ്കുചേര്‍ക്കലാണ്‌ ശിര്‍ക്ക്‌ . 📘അല്ലാഹു ഒന്നിലധികമുണ്ട്‌ എന്ന്‌ വിശ്വസിച്ചാലേ ശിര്‍ക്ക്‌ വരികയുള്ളൂ എന്നില്ല. 📘അങ്ങനെ വിശ്വസിച്ചാല്‍ ശിര്‍ക്ക്‌ തന്നെ. 📘പക്ഷെ അതില്‍ താഴെയുള്ള പലതും ശിര്‍ക്കാകും. 📘മരിച്ചവര്‍ മനുഷ്യരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കുമെന്നും ഉത്തരം നല്‍കുമെന്നും വിശ്വസിച്ചാല്‍ ശിര്‍ക്കാവും. 📘ആ കഴിവ്‌ മരിച്ച മഹാന്‍മാര്‍ക്ക്‌ അല്ലാഹു കൊടുത്തതാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ടാണ്‌ പ്രാര്‍ഥിക്കുന്നതെങ്കിലും ശിര്‍ക്കു തന്നെ. 📘ആ കഴിവ്‌ അല്ലാഹു അവര്‍ക്ക്‌ കൊടുത്തിട്ടില്ല. 📘രക്തസാക്ഷികളെപ്പറ്റി മരിച്ചവരെന്ന്‌ പറയരുതെന്നും അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിപ്പുള്ളവരാണെന്നും അവര്‍ക്ക്‌ അവന്‍ ഉപജീവനം നല്‍കുന്നുവെന്നുമുള്ള ആയത്ത്‌ സ്വഹാബിമാരെ പഠിപ്പിച്ച നബി (സ്വ) രക്തസാക്ഷികള്‍ നിങ്ങളുടെ സഹായാഭ്യര്‍ഥന കേള്‍ക്കുമെന്നും സഹായിക്കുമെന്നും പറഞ്ഞില്ല. 📘സ്വര്‍ഗത്തില്‍ ഒരു പ്രത്യേക വീടുണ്ട്‌ എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ഖദീജ (റ)യുടെ മരണശേഷം നബി (സ്വ) ഒരുപാട്‌ വര്‍ഷം ജീവിച്ചുവല്ലോ. 📘അവരോട്‌ നിങ്ങള്‍ സഹായം ചോദിച്ചുകൊള്ളുക എന്ന്‌ നബി (സ്വ) ആരെയും ഉപദേശിച്ചില്ല. 📘മരിച്ചവരോടുള്ള ഇസ്‌തിഗാസ ഇസ്‌ലാമില്‍പ്പെട്ടതല്ല എന്നാണ്‌ അതില്‍ നിന്നു മനസ്സിലാക്കേണ്ടത്‌. 📘മരിച്ചവരോട്‌ സഹായം തേടുന്നതിന്‌ നബി (സ്വ)യുടെ പ്രവൃത്തിയോ ഉപദേശമോ അംഗീകരണമോ നമുക്ക്‌ തെളിവായി ലഭിച്ചിട്ടില്ല. 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 📙ഇവര്‍ മടവൂര്‍ മഖാമിലേക്കും അജ്‌മീറിലേക്കും പുത്തന്‍പള്ളി ജാറത്തിലേക്കും പോകുന്നത്‌ ആ ക്വബ്‌റില്‍ മറമാടപ്പെട്ടവരോട്‌ "അല്ലാഹുവിന്നു പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളുമുണ്ടോ " എന്ന സംശയം ചോദിക്കാനല്ലല്ലോ. 📙ചോദ്യം ഇതായാല്‍ തന്നെ ആ ക്വബ്‌റാളികള്‍ ''ഇല്ല " എന്നോ "ഉണ്ട്‌ "എന്നോ പറയില്ലതാനും. 📙മിഅ്‌റാജിന്നു ശേഷം നബി (സ്വ) പതിനൊന്നുവര്‍ഷം ജീവിച്ചിരുന്നിട്ടും അതിന്നിടക്ക്‌ മേല്‍പറഞ്ഞ ആയത്തിന്റെയടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക്‌ ബദ്‌റിലും ഉഹ്‌ദിലും രക്തസാക്ഷികളായ ഞങ്ങളുടെ സഹോദരന്‍മാരോട്‌ സഹായം തേടിക്കൂടേ എന്ന്‌ ഒരു സ്വഹാബിയും അദ്ദേഹത്തോട്‌ ചോദിച്ചില്ല. 📙ഇങ്ങനെ പല നിലക്കുനോക്കിയാലും ഇത്‌ തര്‍ക്കത്തിലിരിക്കുന്ന "ഇസ്‌തിഗാസ "ക്കു തെളിവല്ല എന്ന്‌ തെളിയും. ☝☝☝☝ 📕അല്ലാഹു നമ്മോട്‌ ഇങ്ങനെയാണ്‌ പറയുന്നത്‌. 🌺“നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നതാരോ അവര്‍ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച "🌺 📚(വി.ഖു.40:60)📚 ☝☝☝☝ 🌺 "നിന്നോട്‌ എന്റെ അടിമകള്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ഏറ്റവും അടുത്തവനാണ്‌ (എന്ന്‌ പറയുക). പ്രാര്‍ഥിക്കുന്നവന്‍ (ദാഈ) എന്നോട്‌ പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്‌."🌺 📚 (വി.ഖു.2:186)📚 📕ഇതുള്‍ക്കൊണ്ട്‌, കാര്യകാരണ ബന്ധത്തില്‍പെടാത്ത എല്ലാ സഹായാഭ്യര്‍ഥനകളും അല്ലാഹുവോട്‌ മാത്രമാക്കുക.
@prabhatham7337
@prabhatham7337 Год назад
ശിർക്കും തൗഹീതും ഇവിടെ സ്പെഷ്ഠമായിക്കഴിഞ്ഞു അത് സുന്നികൾക്ക് മുജാഹിദുകൾ പഠിപ്പിച്ചുകൊടുക്കണ്ടതില്ല നിങ്ങൾ തമ്മിൽ തന്നെ അങ്ങോട്ടുമിങ്ങാട്ടും പരസ്പരം മുഷ്‌രിക്കാകലല്ലേ നിങ്ങളുടെ പണി
@Nisamudheen12
@Nisamudheen12 7 месяцев назад
ഉസ്താദ് അധികമൊന്നും പഠിച്ചിട്ടില്ല സി.എം വലിയുള്ളാഹി ഒരു പേനയും റ്റവ്വലും കൊടുത്തതാ
@idithaidu9471
@idithaidu9471 Год назад
മാഷാ അള്ളാ നമ്മുടെ മജീദ് ഉസ്താദ്
@muhammadshafishafi9660
@muhammadshafishafi9660 Год назад
ഉസ്താദിന് ആഫിയതുള്ള തീര്ഗായുസ് നൽകണേഅല്ലാ ആമീൻ.
@idithaidu9471
@idithaidu9471 Год назад
ആമീൻ
@AsiyaVc-lb2mg
@AsiyaVc-lb2mg 7 месяцев назад
Oruyatharthamuslim. Enekkuvendiprarthikkuka. Valiyavishamathilane
@saidudheen4199
@saidudheen4199 Год назад
പ്രവാചകരെയും ഔലിയാക്കളെയും ആദരിക്കുന്നവരെ ഇസ്ലാമിൽ നിന്ന് പുറത്താക്കി അവസാനം ഗ്രൂപ്പ് തിരിഞ്ഞ് പരസ്പരം കാഫിറാക്കി ഇസ്ലാം മതത്തിൽ നിന്ന് എല്ലാവരെയും പുറത്താക്കുന്ന ശിർക്ക് വാദികൾക്ക് ഇത്രയും മനോഹരമായ ഹൃസ്വമായ സുവ്യക്തമായ ഹൃദ്യമായ മറുപടി വേറെയില്ല.
@ayoobpk8300
@ayoobpk8300 7 месяцев назад
എന്താ മുസ്ലിയാർ ഈ പറയുന്നത്
@abdulrasak695
@abdulrasak695 Год назад
വളരെ നല്ല ഉദാഹരണമാണ് ഉസ്ഥാത് പറഞ്ഞത് ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകണെ നാഥാ ആമീൻ
@jihooslife
@jihooslife Год назад
aameen
@nibraspoongode
@nibraspoongode Год назад
മുത്തുമണി ഉസ്താദ് ❤️❤️ ഞാൻ വന്നിട്ടുണ്ട് ഈ മകബറയിൽ.... ആരാധന അള്ളാഹു വിനെ... അതാണ് ♥️
@nibraspoongode
@nibraspoongode Год назад
@user-qh5nd7dw1y എന്ത് തന്നെ ആയാലും... മരണത്തിനു ശേഷം നമ്മുടെ ആത്മാവിന് ഒരു ജീവിതം ഉണ്ട് എന്നാണ് ഭൂരിഭാഗം മതങ്ങളും പറയുന്നത്... "ഓരോ മതങ്ങൾ വിശ്വസിക്കുന്നവർക്കും അവരുടെ മതം ആണ് സത്യം " അവസാനമായി വന്ന മുഹമ്മദ്‌ നബി പറഞ്ഞു തന്ന വാക്കുകകളിൽ ആണ് എനിക്ക് വിശ്വാസം.... ആധുനികമായി വന്ന മൊബൈൽ ഫോൺ പണ്ട് നോക്കിയ 1100 ആയിരുന്നു.. അന്ന് അതായിരുന്നു വലുത് (അത്ഭുതം)..ഇന്ന് എല്ലാവരും മാറി ചിന്തിച്ചു.. Antroid phons.. വാങ്ങിച്ചു അതാണ് അത്ഭുതം... അതുപോലെ ആണ് മതവും... അവസാനമായി വന്ന പ്രവാചകൻ.... അന്ന് മുതൽ ഇന്ന് വരെ... മുഹമ്മദ്‌ (s) ആണ്.... എല്ലാവരും മതങ്ങളിൽ വിശ്വസിക്കുന്നത് മരണ ശേഷം സ്വർഗം കിട്ടാൻ വേണ്ടി ആണ്. സത്യം കാണുന്നതിൽ വിശ്വസിക്കുക.... ആരെയും ആരും നിർബന്തിക്കേണ്ട...ഏതു മതക്കാരോടും ഒരു ദേഷ്യവും വേണ്ട . പടച്ച തമ്പുരാൻ നമ്മളെ എല്ലാവരെയും രക്ഷിക്കട്ടെ ❤️♥️❤️
@sooppyk9302
@sooppyk9302 8 месяцев назад
ഞാനും പോയിട്ടുണ്ട് കിഴക്കയിൽ സൂപ്പി കടമേരി
@najmunnisanajmu4157
@najmunnisanajmu4157 Год назад
Mashallah. പറഞ്ഞത് കറക്റ്റ് ആണ് ഇദ്ദേഹം എല്ലാ വ്യക്തമായി മനസ്സിലാക്കി തന്നു. നമുക്ക് നല്ല അറിവ് നേടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@jihooslife
@jihooslife Год назад
ആമീൻ
@jihooslife
@jihooslife Год назад
ആമീൻ
@samadsamad8585
@samadsamad8585 Год назад
ആമീൻ
@idithaidu9471
@idithaidu9471 Год назад
ആമീൻ
@ibruibrahim5243
@ibruibrahim5243 Год назад
But
@mohammedthoufeequethoufeeq9040
ഉസ്താദ് .. നെല്ലും കതിരും വളരെ വ്യക്തമാക്കി തന്നു. ഉസ്താദിന് അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ...
@idithaidu9471
@idithaidu9471 Год назад
ആമീൻ
@shamsudeenk8702
@shamsudeenk8702 Год назад
Aameen
@elambilakatuhaneefa8956
@elambilakatuhaneefa8956 Год назад
.
@salimmethundil4224
@salimmethundil4224 Год назад
ആമീൻ
@mujeebmuji5459
@mujeebmuji5459 Год назад
@@idithaidu9471 😂
@abdullap1825
@abdullap1825 Год назад
കാര്യങ്ങൾ യഥാവിധി പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹു എല്ലാ വിധ خير ഉം ചെയ്യട്ടെ
@basheermuhamad9218
@basheermuhamad9218 Год назад
മാശാഅല്ലാഹ് ബാറക്കല്ലാഹ് 100%✅️✅️ അല്ലാഹു ഈ ഉസ്താദ്ന് ആഫിയത്ത് നൽകട്ടെ ദീർഘായുസ് നൽകട്ടെ.... 🤲 അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇവിടെയുള്ള ഈ മഹാന്റെ മദദ് നമുക്കെല്ലാവർക്കും അല്ലാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ... 🤲
@jihooslife
@jihooslife Год назад
ആമീൻ
@Hamza-ij9ig
@Hamza-ij9ig 8 месяцев назад
മാഷാ അള്ളാ അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@jihooslife
@jihooslife 8 месяцев назад
ആമീൻ
@hameedk7520
@hameedk7520 7 месяцев назад
ഉഹ്രവിയായ പണ്ഡിതൻ. മാഷാ അല്ലാഹ് ❤
@ishafathima7997
@ishafathima7997 Год назад
എപ്പോഴും അസുഖം ആണ്. എനിക്കും മക്കൾ ക്കും. ഉസ്താദ് ദുആ ചെയ്യാണെ
@jihooslife
@jihooslife Год назад
🤲🤲
@2010mubashir
@2010mubashir Год назад
അള്ളാഹു ഷിഫയാക്കട്ടെ 🤲
@kareem1183
@kareem1183 Год назад
മാഷാ അള്ളാ.ഈമക്ബറയിൽഅന്തിവിഷറമംകൊള്ളുന്ന.അള്ളിഹുവിൻറെൻ.ഔലിയാവിൻൻറെബർകത്ത്.സതൃംപറഞ.ഉസ്ഥാതിനൂംനമ്മൾകൂംഅള്ളാഹുസൊർഗംനൽകട്ടെആമീൻ
@thelady6968
@thelady6968 8 месяцев назад
​@@hamsahamsa5580ഇതു അറബിയിൽ പറഞൂടെ
@hafizabdulbarisaquafiazhar8564
@hafizabdulbarisaquafiazhar8564 7 месяцев назад
ശിഫയാവട്ടെ
@naseemak9251
@naseemak9251 Год назад
ഉസ്ഥാദ്,ദിന്,,ആഫിയതതൂഠ,, ്് ആരോഗവൃവഠ,കോടൂകടേ,, ആമീൻ,🤲🤲🤲🤲
@saneer0066
@saneer0066 Год назад
മാഷാ അല്ലാഹ് 💖
@jihooslife
@jihooslife Год назад
🤲🤲🤲
@youtubeaccountid489
@youtubeaccountid489 Год назад
🔴സഹായതേട്ടം എന്നാണ് "ഇസ്തിഗാസ " എന്നതു കൊണ്ടുദ്ദേശിക്കുന്നത്. 🔴 ഇതിൽ അനുവദനീയമായതും വിരോധിക്കപ്പെട്ടതുമുണ്ട്. 📕📘📗📒📙📕📘📗📒📙📕 🔵സാമൂഹ്യജീവിയായ മനുഷ്യർ പരസ്പരം അവർക്ക് ലഭ്യമായ കഴിവിൽപ്പെട്ട സഹായം ചോദിക്കൽ സർവ്വസാധാരണയാണല്ലോ. 🌺🍀🌼 💠ഉദാഹരണമായി: 🚫അയൽവാസികളോട് വല്ലതും വായ്പചോദിക്കൽ, 🚫കടകളിൽ പോയി സാധനങ്ങൾ ചോദിക്കൽ, 🚫വാഹനത്തിലേക്ക് കയറാൻ സാധിക്കാത്ത ഒരാൾ ,മറ്റൊരാളോട് ഒന്ന് കൈപിടിക്കാൻ ആവ ശ്യപ്പെടൽ 🔹....… ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളിൽ പരസ്പരം സഹായം ചോദിക്കുന്നതും, ചെയ്തുകൊടുക്കുന്നതും അനുവദനീയമാണ്. 🌺🍀🌼 🔵അത് ചിലപ്പോള് നിർബന്ധവുമാകാറുണ്ട്. 🌺🍀🌼 🔵ഈ വിഷയകമായി ഖുര്ആൻ നല്കുന്ന വ്യക്തമായ നിര്ദ്ദേശം ഇങ്ങനെയാണ്: ⬇⬇⬇ 👥''സൽ പ്രവർത്തനങ്ങളിലും തഖ്‌വയിലും നിങ്ങൾ പരസ്പരം സഹായിക്കുക; ,,,,കുറ്റകരമായ കാര്യത്തിലും അക്രമത്തിലും നിങ്ങൾ പരസ്പരം സഹായിക്കാ തിരിക്കുകയും ചെയ്യുക.” 👥 📩(സൂറഃ മാഇദ- 2)📩 📕📘📙📒📗📕📘📙📒📗📕 🔴ഇവിടെ മനുഷ്യരുടെ കഴിവിൽപ്പെട്ട ഇസ്തിഗാസയിൽ തന്നെ വിരോധിക്കപ്പെട്ടതും, അല്ലാത്തതുമുണ്ടെന്ന് വ്യക്തമാണല്ലോ. 🔴അതാകട്ടെ ശിർക്ക് സംഭവിക്കുന്ന തര്ക്കത്തിലിരിക്കുന്ന ഇസ്തിഗാസയല്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 🔵എന്നാൽ, വിരോധിക്കപ്പെട്ടതും ശിർക്കായതുമായ ഒരു ഇസ്തിഗാസയുണ്ട്. 🔵അതാണ് ഇന്ന് ഏറെ തെറ്റി ദ്ധാരണകൾക്ക് വിധേയമായിട്ടുള്ളതും. 🔴അഥവാ, ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആയ സൃഷ്ടികളോട്(ഇവിടെ ഉദ്ദേശിക്കുന്നത് മഹാത്മാ ക്കളോട്) സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങ ൾക്കു വേണ്ടി അഥവാ, അഭൗതികമായി (കാര്യകാ രണബന്ധങ്ങള്ക്കതീതമായി) ലഭിക്കേണ്ട സഹായങ്ങ ൾക്കുള്ള ചോദ്യം. 🔴ആ സഹായതേട്ടത്തിന് ഇസ്‌ലാമിക പ്രമാണങ്ങളിലെവിടെയും തെളിവ് കണ്ടെത്താൻ സാധിക്കുകയില്ല. 🔵മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവിൽപ്പെട്ടതായതിനാൽ, സൃഷ്ടികളോട് ചോദിക്കൽ തെറ്റാണ്; ശിർക്കുമാണ്. 📕📗📒📙📘📕📗📒📙📘📕 💠ഉദാഹരണമായി: 🔴ഒരാള്ക്ക് രോഗം ബാധിച്ചു. അയാൾ ഒരു ഡോക്ടറുടെ അടുക്കൽ പോയി ആവ ശ്യപ്പെടുന്നു: 🔅"എനിക്ക് രോഗമാണ് എനിക്കുവേണ്ട ചികിത്സകൾ തന്ന് എന്നെ സഹായിക്കണം".🔅 🔹,,,,ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. 🔵കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നിൽ നില്ക്കുന്ന ഡോക്ടർ, ,,,അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്സിക്കുമെന്നും, ആവശ്യമായ മരുന്നുകൾ നല്കുകയും ചെയ്യുമെന്നാണ്. 🔴അപ്പോൾ ഇവിടെയുള്ള സഹായം സൃഷ്ടിയായ മനുഷ്യന് ലഭിച്ച കഴിവിൽ പെട്ടതാണ്. അഥവാ, കാര്യകാരണബന്ധ ങ്ങള്ക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതുമാണ്. 🔹....അതിനാൽ ആ ഇസ്തിഗാസ അനുവദനീയമാണ്. 👉🏼👉🏼👉🏼 🔴എന്നാൽ, ഇതേ രോഗി തന്നെ ⚡‘അല്ലാഹുവേ എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തേണമേ’ ⚡ എന്ന് ഇസ്തിഗാസ നടത്തിയാല് അതും അനുവദനീയമാണ്. 🔹 ,,,,മാത്രമല്ല,അത് തൗഹീദുമാണ്. 🔴ഇവിടെ, അല്ലാഹുവിന്റെ സഹായവും, രോഗശമനവും ഏതുരൂപത്തിലാണെന്നത് നമുക്കജ്ഞാതമാണ്. 🔵ഡോക്ടര് ചെയ്തതുപോലെ അല്ലാഹു നേർക്കുനേരെ വന്ന് പരിശോധിച്ച് മരുന്ന് നല്കുമെന്നല്ല ഉദ്ദേശ്യം. 🔸,,,,, മറിച്ച് മനുഷ്യരുൾപ്പടെയുള്ള സൃഷ്ടികൾക്കാർക്കും കഴിയാത്ത, തികച്ചും കാര്യകാരണ ബന്ധങ്ങള്ക്കതീതമായ (അഭൗതികമായ) മാർഗ്ഗത്തിൽ സഹായിക്കുമെ ന്നാണ്. 🔰 അവനാകട്ടെ അതിനെല്ലാം കഴിവുള്ളവനുമാണ്.🔰 ❎❎❎ 🔵ഇനി, ഇതേ രോഗിതന്നെ, 🎈‘മുഹ്‌യിദ്ദീന് ശൈഖേ❗ എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തണേ…’🎈 എന്ന് ഇസ്തിഗാസ നടത്തിയാൽ അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്ക്കായിത്തീരുകയാണ് ചെയ്യുന്നത്. 🔴കാരണം, ഇവിടെ മുഹ്‌യിദ്ദീൻ ശൈഖ് സഹായിക്കുമെന്നും,രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്ഗത്തിലൂടെയാണ്. 🔴നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്, നേര്ക്കുനേരെ വന്ന് ചികിൽസിക്കുകയും മരുന്ന് നല്കുകയും ചെയ്യും എന്ന നിലക്കല്ല. 🔹,,,,,,,,അല്ലാഹു ചെയ്യുന്നതുപോലെ കാര്യകാരണബന്ധങ്ങള്ക്കതീതമായി (അഭൗതികമായി) ചെയ്യുമെന്നാണ്. 🔵ആ കഴിവാകട്ടെ ഒരു സൃഷ്ടിക്കും അല്ലാഹു വിട്ടു കൊടുത്തിട്ടുമില്ല. അവന്റെ മാത്രം കഴിവിൽപെട്ടതാണത്. 🔵അതിനാല് അതിൽ ശൈഖിനെ പങ്കുചേര് ക്കുകയാണ് ഇവിടെ ചെയ്യുന്നത്. 🔴അതോടെ നേരത്തെ പറഞ്ഞ അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്ക്ക് സംഭവിക്കുന്നു. 📕📘📙📒📗📕📘📙📒📗📕 ,,,🔹🔹🔹🔹 📢📣ഇത്തരം ശിർക്കായ ഇസ്തിഗാസകളാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലും നടന്നുവരുന്നത് എന്നത് നമ്മെ ഏറെ വേദനിപ്പിക്കേണ്ട ദുഃഖസത്യ മാണ്📣📢
@muhammedwaseem9309
@muhammedwaseem9309 Год назад
അൽഹംദുലില്ലാഹ്... നല്ല അറിവ് ഉസ്താദേ
@shareefzaini9026
@shareefzaini9026 6 месяцев назад
മാഷാഅല്ലാഹ്‌ 👍 നല്ല അവതരണം 👍
@Sale-y
@Sale-y Год назад
മാഷാഅല്ലാഹ്‌ അല്ലാഹു ബറകത് ചെയ്യട്ടെ 🤲🤲🤲🤲🤲🤲
@hussainyemkey7370
@hussainyemkey7370 Год назад
മുജ്ജിന് ഇപ്പോളും മനസ്സിലാക്കാൻ കഴിയില്ല 😃😃😃
@YakoobcherukattilYakoob
@YakoobcherukattilYakoob 7 месяцев назад
😀
@sainudheeneranhikkal9660
@sainudheeneranhikkal9660 Год назад
Mashallah What an excellent presentation! May Allah give Majeed Ustad longevity in the service of Islam.
@madhsongs6353
@madhsongs6353 Год назад
മാഷാഅള്ളാഹ് അൽഹംദുലി ല്ലാഹ്
@jihooslife
@jihooslife Год назад
🤲🤲
@jamsheertanur9528
@jamsheertanur9528 Год назад
മാഷാ അല്ലാഹ് 🌹
@maimoonathmaimoonath7171
@maimoonathmaimoonath7171 Год назад
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
@Salah-707
@Salah-707 7 месяцев назад
Masha Allah ❤ nannayi vivarichu thannu
@noushikkp5786
@noushikkp5786 7 месяцев назад
വളരെ നല്ല വിശദീകരണം❤
@funnygame..9092
@funnygame..9092 Год назад
മാഷാഅല്ലാഹ്‌
@shiyaskm852
@shiyaskm852 Год назад
മാഷാ അള്ളാഹ് 👌👌👌
@aslamaslu8914
@aslamaslu8914 7 месяцев назад
Mashaallah
@Nadheer-h9o
@Nadheer-h9o 8 месяцев назад
മാഷാ അള്ളാ അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ❤❤❤
@shajahanm6623
@shajahanm6623 Год назад
പണ്ഡിതന്മാർ ഉറഞ്ഞു തുള്ളുന്ന സമയത്തു വളരെ ലളിതമായി ഓസ്തത് കാര്യം പറഞ്ഞു ഇത് പണ്ഡിതന്മാർക്കുള്ള ഒരു മറു പടി യാണ്
@aboobackermangalasseri5100
@aboobackermangalasseri5100 3 месяца назад
👍👍👍
@nabeelp3747
@nabeelp3747 Год назад
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹു യഹൂദരെ ശപിക്കട്ടെ, അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. (ബുഖാരി:437 - മുസ്ലിം :530)
@moulamoula7044
@moulamoula7044 Год назад
വഹാബികൾ അനുമാനിക്കുന്നു സുന്നികൾ അനുഭവിക്കുന്നു
@abdulazeezabdulazeez7260
@abdulazeezabdulazeez7260 8 месяцев назад
​@@moulamoula7044sunnikal allelum anubhavikkum. kaaranam shirkku cheyyunnavan narakathil Nithya vaasi ayirikkum.veruthe wahabi ennu paranju konjanam kuthittu karyamilla.thouhidilekku varu khedichu thouba cheyyu...😢
@muhammadsahdullah2777
@muhammadsahdullah2777 8 месяцев назад
ആരാധനാലയം ആക്കിയാലല്ലേ പ്രശ്നം
@ummerpadakulam963
@ummerpadakulam963 8 месяцев назад
ബുഖാരിയുടെ ഹദീസ് നിങ്ങൾക്ക് സ്വീകാര്യമോ. ബുദ്ധിയ്ക്ക് യോജിയ്ക്കാത്തതാണെങ്കിൽ ബുഖാരിയുടെ ഹദീസാണെങ്കിൽ പോലും തള്ളകപ്പെടേ ണ്ടതാണ് -സലാം സുല്ലമി ബുഖാരിയല്ല ബുഖാരിയുടെ ബാപ്പ പറഞ്ഞാലും ബുദ്ധിയ്ക്ക് യോജിക്കാത്തതാണെങ്കിൽ തള്ളപ്പെടണം - അബ്ദുർറഹ്മാൻ ഇരുവേറ്റി നിങ്ങളുടെയൊക്കെ ബുദ്ധിക്ക് യോജിക്കണമല്ലോ. നിങ്ങളുടെ IQ എത്രയാണാവോ. അല്ലാഹു നിങ്ങൾക്ക് പ്രത്യേക ബുദ്ധി തന്നിട്ടുണ്ടോ ഇമാം ബുഖാരിയേക്കാൾ മേലെയാണോ നിങ്ങളുടെ ബുദ്ധിയും അറിവും
@FrnFamily-qe9be
@FrnFamily-qe9be 7 месяцев назад
ഉസ്താതല്ലേ പറഞ്ഞത് ആരാധന പറ്റൂലന്ന് മനസിലായിട്ടില്ല അല്ലേ
@AbdulAbdulmanaf-p2i
@AbdulAbdulmanaf-p2i 7 месяцев назад
Masha allah
@Mubees546
@Mubees546 7 месяцев назад
Mashallah..
@aslamsaleena3133
@aslamsaleena3133 Год назад
Maashaa allah...
@mohammedaalimohammedali2724
ഈ മക് ബറ എവിടെ ആണ് 'അതിൻ്റെ ഫുൾ റൂട്ട് ഒന്ന് വിടുമോ.അള്ളാഹു എല്ലാവർക്കും ദീർ ഗായുസ് നൽകട്ടെ' ആമീൻ
@MyMother-he8gn
@MyMother-he8gn 6 месяцев назад
Nahood billah allahu kaakkatte shirkkil ninnum
@sulfikarkallara2537
@sulfikarkallara2537 7 месяцев назад
കൊള്ളാം❤❤❤❤❤❤❤❤
@riyasillyas1151
@riyasillyas1151 Год назад
ماشاءالله ❤️❤️❤️
@sulaikhakp5696
@sulaikhakp5696 Год назад
Subhanallaaaaah
@nazeerahamed2967
@nazeerahamed2967 7 месяцев назад
Ente swantham calicut
@ayoobpk8300
@ayoobpk8300 7 месяцев назад
ശിർക് ശിർക് തെന്നെ... ഇതു ഉസ്താദിന്റെ മാത്രം വിശദീകരണം
@muhammedsalim2500
@muhammedsalim2500 8 месяцев назад
Alhanthulillaha khair Ameen.
@junaidp.k6135
@junaidp.k6135 Месяц назад
Usthadinu dheerghayuss kodukkette
@Ismail.Valiyakath.
@Ismail.Valiyakath. 3 месяца назад
Aadyam Evidathe Adressan Parayendath. Eth Kollatho athalla Kasarkotto?
@muneermunee2343
@muneermunee2343 7 месяцев назад
2.3 വട്ടം പോയിട്ട് ഉണ്ട് അവിടെ 🤲
@coastaltube4750
@coastaltube4750 Год назад
ചാനൽ സബ്സ്ക്രൈബ് ചെയ്തു💖👍
@MAGafoor-r1e
@MAGafoor-r1e 8 месяцев назад
Alhamdulillah
@nizarkm1196
@nizarkm1196 7 месяцев назад
Allahu Akbar
@mullamullakerala179
@mullamullakerala179 Год назад
സ്വയം വിലയിരുത്താതെ ബുദ്ധിയുള്ളവർക്ക് മുതൽക്കൂട്ട് ഈ വീഡിയോ
@raseenaavm1287
@raseenaavm1287 Год назад
Masallha
@saji3936
@saji3936 Год назад
👍🤲🤲
@sirajsumi3352
@sirajsumi3352 Год назад
നന്നായി manassilakki thannu👍👍👍
@sirajsumi3352
@sirajsumi3352 Год назад
Shirkum thauheedum
@jihooslife
@jihooslife Год назад
മാഷാഅല്ലാഹ്
@PalasA-ze3is
@PalasA-ze3is 7 месяцев назад
അള്ളാഹുവെ ഞങ്ങളുടെ ഈമാൻ നിലനിറുത്തണെ എന്ത് പ്രതിസന്തി ഉണ്ടായാലും നിന്നോട് മാത്രമേ സഹാസം ചോതിക്കുകയുള്ളു കുമ പൂരികളുടെയും കുറാഫികളുടെയും ഫിത്ത് ന മിൽ നിന്ന് കാത്ത് രക്ഷിക്കണമേ
@brutto_gaming
@brutto_gaming 7 месяцев назад
👍
@asifleo5681
@asifleo5681 Год назад
Mininjaannum koodi avide vann ziyarath cheythittollu 😢😢😢🤲🏻🤲🏻🤲🏻🤲🏻
@afsalafsal6166
@afsalafsal6166 Год назад
Good ustada afsal
@jihooslife
@jihooslife Год назад
🤲🤲
@MohammedMuhammad-zs2op
@MohammedMuhammad-zs2op 7 месяцев назад
Chila manushyammarund mqnasikamayi thakarnnavar avarude vishvasathe nammak onnukn chryyanakillla 🎉
@aliperingatt
@aliperingatt 8 месяцев назад
👍💐
@bismillaah5819
@bismillaah5819 Год назад
ആശംസകൾ
@swalih_9692
@swalih_9692 7 месяцев назад
👍👍👍👍👍👍👍👍👍👍
@HamsaKoya-kr2sk
@HamsaKoya-kr2sk 10 месяцев назад
❤❤❤❤❤❤
@muhammedshihab5149
@muhammedshihab5149 Год назад
100000like
@jihooslife
@jihooslife Год назад
🥰🥰
@aboobackervadakkethil7724
@aboobackervadakkethil7724 Год назад
,Masha Allah
@abdulrazack1222
@abdulrazack1222 Год назад
Assalamu Alaikum ee usthaadu paranchadu valare sattyamaanu
@Ashrafviruthiyil
@Ashrafviruthiyil 7 месяцев назад
😀
@munnasstream8338
@munnasstream8338 7 месяцев назад
റമളാൻ മാസ ത്തിൽ എന്ത് വിടലാണ്
@ShaikMuthalamada-kq8gh
@ShaikMuthalamada-kq8gh 8 месяцев назад
നല്ലമറുപടി 👌
@voiceislamic7130
@voiceislamic7130 Год назад
👍👍👍👍👍👍🤲🏼🤲🏼🤲🏼
@kareemkareem4755
@kareemkareem4755 Год назад
good
@rmpayyoli7016
@rmpayyoli7016 Год назад
ഞാൻ പോയിട്ടുണ്ട്
@pbfmeadia8238
@pbfmeadia8238 Год назад
ഈ മഖ്ബറയുടെ ലൊക്കേഷൻ പറഞ്ഞ് തന്നാൽ വളരെ ഉപകാരം
@kubrasvoice
@kubrasvoice 7 месяцев назад
​@pbfmeaKozhikode North beach ലാണ് dia8238
@AnzilAli
@AnzilAli 7 месяцев назад
ന്നിട്ട് എന്ത് കിട്ടി
@aboobakaraboobakarvk3957
@aboobakaraboobakarvk3957 Год назад
മാഷാഅളളാ..അളളാ. നീ. തുണ. ഉമ്മാക്കും. ഉപ്പാക്കും.കുടുംബത്തിനും. അരോഹൃയമുളള.ദിർകായിസിന്.ദുഹാചേയൃണേ. എവിടെ. സ്ഥലം. തീർച്ചയായും. അമിൻ. അമിൻ. അമീൻ.
@youtubeaccountid489
@youtubeaccountid489 Год назад
🔴സഹായതേട്ടം എന്നാണ് "ഇസ്തിഗാസ " എന്നതു കൊണ്ടുദ്ദേശിക്കുന്നത്. 🔴 ഇതിൽ അനുവദനീയമായതും വിരോധിക്കപ്പെട്ടതുമുണ്ട്. 📕📘📗📒📙📕📘📗📒📙📕 🔵സാമൂഹ്യജീവിയായ മനുഷ്യർ പരസ്പരം അവർക്ക് ലഭ്യമായ കഴിവിൽപ്പെട്ട സഹായം ചോദിക്കൽ സർവ്വസാധാരണയാണല്ലോ. 🌺🍀🌼 💠ഉദാഹരണമായി: 🚫അയൽവാസികളോട് വല്ലതും വായ്പചോദിക്കൽ, 🚫കടകളിൽ പോയി സാധനങ്ങൾ ചോദിക്കൽ, 🚫വാഹനത്തിലേക്ക് കയറാൻ സാധിക്കാത്ത ഒരാൾ ,മറ്റൊരാളോട് ഒന്ന് കൈപിടിക്കാൻ ആവ ശ്യപ്പെടൽ 🔹....… ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളിൽ പരസ്പരം സഹായം ചോദിക്കുന്നതും, ചെയ്തുകൊടുക്കുന്നതും അനുവദനീയമാണ്. 🌺🍀🌼 🔵അത് ചിലപ്പോള് നിർബന്ധവുമാകാറുണ്ട്. 🌺🍀🌼 🔵ഈ വിഷയകമായി ഖുര്ആൻ നല്കുന്ന വ്യക്തമായ നിര്ദ്ദേശം ഇങ്ങനെയാണ്: ⬇⬇⬇ 👥''സൽ പ്രവർത്തനങ്ങളിലും തഖ്‌വയിലും നിങ്ങൾ പരസ്പരം സഹായിക്കുക; ,,,,കുറ്റകരമായ കാര്യത്തിലും അക്രമത്തിലും നിങ്ങൾ പരസ്പരം സഹായിക്കാ തിരിക്കുകയും ചെയ്യുക.” 👥 📩(സൂറഃ മാഇദ- 2)📩 📕📘📙📒📗📕📘📙📒📗📕 🔴ഇവിടെ മനുഷ്യരുടെ കഴിവിൽപ്പെട്ട ഇസ്തിഗാസയിൽ തന്നെ വിരോധിക്കപ്പെട്ടതും, അല്ലാത്തതുമുണ്ടെന്ന് വ്യക്തമാണല്ലോ. 🔴അതാകട്ടെ ശിർക്ക് സംഭവിക്കുന്ന തര്ക്കത്തിലിരിക്കുന്ന ഇസ്തിഗാസയല്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 🔵എന്നാൽ, വിരോധിക്കപ്പെട്ടതും ശിർക്കായതുമായ ഒരു ഇസ്തിഗാസയുണ്ട്. 🔵അതാണ് ഇന്ന് ഏറെ തെറ്റി ദ്ധാരണകൾക്ക് വിധേയമായിട്ടുള്ളതും. 🔴അഥവാ, ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആയ സൃഷ്ടികളോട്(ഇവിടെ ഉദ്ദേശിക്കുന്നത് മഹാത്മാ ക്കളോട്) സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങ ൾക്കു വേണ്ടി അഥവാ, അഭൗതികമായി (കാര്യകാ രണബന്ധങ്ങള്ക്കതീതമായി) ലഭിക്കേണ്ട സഹായങ്ങ ൾക്കുള്ള ചോദ്യം. 🔴ആ സഹായതേട്ടത്തിന് ഇസ്‌ലാമിക പ്രമാണങ്ങളിലെവിടെയും തെളിവ് കണ്ടെത്താൻ സാധിക്കുകയില്ല. 🔵മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവിൽപ്പെട്ടതായതിനാൽ, സൃഷ്ടികളോട് ചോദിക്കൽ തെറ്റാണ്; ശിർക്കുമാണ്. 📕📗📒📙📘📕📗📒📙📘📕 💠ഉദാഹരണമായി: 🔴ഒരാള്ക്ക് രോഗം ബാധിച്ചു. അയാൾ ഒരു ഡോക്ടറുടെ അടുക്കൽ പോയി ആവ ശ്യപ്പെടുന്നു: 🔅"എനിക്ക് രോഗമാണ് എനിക്കുവേണ്ട ചികിത്സകൾ തന്ന് എന്നെ സഹായിക്കണം".🔅 🔹,,,,ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. 🔵കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നിൽ നില്ക്കുന്ന ഡോക്ടർ, ,,,അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്സിക്കുമെന്നും, ആവശ്യമായ മരുന്നുകൾ നല്കുകയും ചെയ്യുമെന്നാണ്. 🔴അപ്പോൾ ഇവിടെയുള്ള സഹായം സൃഷ്ടിയായ മനുഷ്യന് ലഭിച്ച കഴിവിൽ പെട്ടതാണ്. അഥവാ, കാര്യകാരണബന്ധ ങ്ങള്ക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതുമാണ്. 🔹....അതിനാൽ ആ ഇസ്തിഗാസ അനുവദനീയമാണ്. 👉🏼👉🏼👉🏼 🔴എന്നാൽ, ഇതേ രോഗി തന്നെ ⚡‘അല്ലാഹുവേ എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തേണമേ’ ⚡ എന്ന് ഇസ്തിഗാസ നടത്തിയാല് അതും അനുവദനീയമാണ്. 🔹 ,,,,മാത്രമല്ല,അത് തൗഹീദുമാണ്. 🔴ഇവിടെ, അല്ലാഹുവിന്റെ സഹായവും, രോഗശമനവും ഏതുരൂപത്തിലാണെന്നത് നമുക്കജ്ഞാതമാണ്. 🔵ഡോക്ടര് ചെയ്തതുപോലെ അല്ലാഹു നേർക്കുനേരെ വന്ന് പരിശോധിച്ച് മരുന്ന് നല്കുമെന്നല്ല ഉദ്ദേശ്യം. 🔸,,,,, മറിച്ച് മനുഷ്യരുൾപ്പടെയുള്ള സൃഷ്ടികൾക്കാർക്കും കഴിയാത്ത, തികച്ചും കാര്യകാരണ ബന്ധങ്ങള്ക്കതീതമായ (അഭൗതികമായ) മാർഗ്ഗത്തിൽ സഹായിക്കുമെ ന്നാണ്. 🔰 അവനാകട്ടെ അതിനെല്ലാം കഴിവുള്ളവനുമാണ്.🔰 ❎❎❎ 🔵ഇനി, ഇതേ രോഗിതന്നെ, 🎈‘മുഹ്‌യിദ്ദീന് ശൈഖേ❗ എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തണേ…’🎈 എന്ന് ഇസ്തിഗാസ നടത്തിയാൽ അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്ക്കായിത്തീരുകയാണ് ചെയ്യുന്നത്. 🔴കാരണം, ഇവിടെ മുഹ്‌യിദ്ദീൻ ശൈഖ് സഹായിക്കുമെന്നും,രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്ഗത്തിലൂടെയാണ്. 🔴നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്, നേര്ക്കുനേരെ വന്ന് ചികിൽസിക്കുകയും മരുന്ന് നല്കുകയും ചെയ്യും എന്ന നിലക്കല്ല. 🔹,,,,,,,,അല്ലാഹു ചെയ്യുന്നതുപോലെ കാര്യകാരണബന്ധങ്ങള്ക്കതീതമായി (അഭൗതികമായി) ചെയ്യുമെന്നാണ്. 🔵ആ കഴിവാകട്ടെ ഒരു സൃഷ്ടിക്കും അല്ലാഹു വിട്ടു കൊടുത്തിട്ടുമില്ല. അവന്റെ മാത്രം കഴിവിൽപെട്ടതാണത്. 🔵അതിനാല് അതിൽ ശൈഖിനെ പങ്കുചേര് ക്കുകയാണ് ഇവിടെ ചെയ്യുന്നത്. 🔴അതോടെ നേരത്തെ പറഞ്ഞ അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്ക്ക് സംഭവിക്കുന്നു. 📕📘📙📒📗📕📘📙📒📗📕 ,,,🔹🔹🔹🔹 📢📣ഇത്തരം ശിർക്കായ ഇസ്തിഗാസകളാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലും നടന്നുവരുന്നത് എന്നത് നമ്മെ ഏറെ വേദനിപ്പിക്കേണ്ട ദുഃഖസത്യ മാണ്📣📢
@lightofmadhina9538
@lightofmadhina9538 Год назад
Edh kozikode south beachnde aduthulla moqam alle
@basheerckbasheer6239
@basheerckbasheer6239 Год назад
ആമീൻ
@taxidriver-pt5xr
@taxidriver-pt5xr Год назад
Massah allah
@MR_GUPPY
@MR_GUPPY Год назад
Ivde njan poyttund☺️
@muhammedsalim2500
@muhammedsalim2500 Год назад
Wadukkileee ebathii. Jannath.
@jbrjbr8738
@jbrjbr8738 Год назад
നല്ല ഉപ്പ എവിടെ വീട്
@muhammadmurshid7005
@muhammadmurshid7005 8 месяцев назад
അൽഹംദുലില്ലാഹ്❤ (ചുരുങ്ങിയ വേളയിൽ എല്ലാം പറഞു ) അള്ളാഹു എത്രയോ വലിയവൻ അവനെ മനസ്സിലാക്കി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ കേട്ടിരിക്കാനുള്ള ആ നല്ല മനസ്സ് അത് എല്ലാവർക്കും കിട്ടിക്കോളണമെന്നില്ല 🤲
@jihooslife
@jihooslife 8 месяцев назад
😊👍
@AfsalAfsal-d1o
@AfsalAfsal-d1o Год назад
❤majeed Bai gd video😂
@Ijasahammed-ev6mq
@Ijasahammed-ev6mq 7 месяцев назад
Ichiri kuudi sound kurachaayirunnel pinne onnum kekendi varillayirunnu
@gafoorabdulgafoor3362
@gafoorabdulgafoor3362 Год назад
Good
@badarudeenjalaludeen3685
@badarudeenjalaludeen3685 Год назад
നെല്ലും കതിരും രണ്ടും ഒന്നു തന്നെയാണ് " നെല്ലും പതിരും എന്നാണ് പ്രയോഗം!!!
@ummerpadakulam963
@ummerpadakulam963 8 месяцев назад
നെല്ലും കതിരും ഒന്നല്ല രണ്ടാണ്. കതിരിൽ നെല്ലുണ്ട് പതിരു മുണ്ട്
@AbdulMajeed-gr8fj
@AbdulMajeed-gr8fj Год назад
Anya madhasthar ambalanghalileekkum pookunnund usthadhe
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Год назад
ഈ ശവപൂജക്കാരുടെ ഫിറ്റുനയിൽ നിന്നും മുസ്‌ലിംഉമ്മത്തിനെഅള്ളാഹു കാക്കട്ടെ ആമീൻ.
@anwersadath4297
@anwersadath4297 Год назад
A AD.VAHABI
@muhammedsalim2500
@muhammedsalim2500 Год назад
Paruyunnathu correct.
@minuhidu7718
@minuhidu7718 Год назад
ഈ ഉസ്താദ് എന്റെ കുടുംബാ അവിടെ ഞാൻ പോയിട്ടുണ്ട്
@jihooslife
@jihooslife Год назад
പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ
@minuhidu7718
@minuhidu7718 Год назад
ആമീൻ യാറബ്ബൽ ആലമീൻ
@mohammednasih2206
@mohammednasih2206 Год назад
@@minuhidu7718ആമീൻ
@ftm_minhax
@ftm_minhax Год назад
Aslame ante nee shihabinte adutthinn ponnad visa seriyarayo
@abdulkadher3525
@abdulkadher3525 Год назад
പേരെന്താ
@mammoopalayat8993
@mammoopalayat8993 Год назад
Ammin
@ksali
@ksali 9 месяцев назад
ഈ മക്ബറ എവിടെയാണ്
@helloj6.226
@helloj6.226 8 месяцев назад
Koikod kdapuram
@FixFast-y9h
@FixFast-y9h 6 месяцев назад
Kozikode
@muhamoodthottyilaboobaker8435
ഇത് എവിടെ അഡ്രസ്. ഇല്ലേ
@shajalhameed5373
@shajalhameed5373 Год назад
Calicut beach; hospitalinu side ilaanu!
@shafeeqakkara8656
@shafeeqakkara8656 7 месяцев назад
ഞാൻ വരാം പൊളിക്കാൻ എന്ന് എടുത്തു കടലിൽ എറിയാൻ മഹാൻ കഴിവ് ഉണ്ടോ എന്ന് നോക്കാം
@indian34
@indian34 6 месяцев назад
എന്നാ വേഗം റെഡിയാവു
@AbdulMajeed-gr8fj
@AbdulMajeed-gr8fj Год назад
Marichu pooya doctor ku kazhivundo usthadhe
@moinudheenmoinudheen6276
@moinudheenmoinudheen6276 7 месяцев назад
മരിച്ചവർക്കും കഴിവില്ല ജീവിച്ചിരിക്കുന്നർക്കും കഴിവില്ലാ. എല്ലാ കഴിവും അല്ലാഹുവിനാൺ..
@abduljabbar-oq5mv
@abduljabbar-oq5mv Год назад
Nalla arive
@jihooslife
@jihooslife Год назад
👍🤲🤲
@sidheeqaliup1535
@sidheeqaliup1535 Год назад
Magbarayil entu Kopp aale varuthi panam pirichu jeevikkunnavarkku narakam tanne ellam allahu matram
@jihooslife
@jihooslife Год назад
അവിടെ പോകേണ്ട ആവശ്യമില്ല ദുആ ചെയ്‌താൽ മതിയെന്ന് പറഞ്ഞു
@jazzu4866
@jazzu4866 Год назад
Nirbandhikunnilla pahayaaaa.qabar ziyarath sunnath
@youtubeaccountid489
@youtubeaccountid489 Год назад
@@jihooslife 🔴സഹായതേട്ടം എന്നാണ് "ഇസ്തിഗാസ " എന്നതു കൊണ്ടുദ്ദേശിക്കുന്നത്. 🔴 ഇതിൽ അനുവദനീയമായതും വിരോധിക്കപ്പെട്ടതുമുണ്ട്. 📕📘📗📒📙📕📘📗📒📙📕 🔵സാമൂഹ്യജീവിയായ മനുഷ്യർ പരസ്പരം അവർക്ക് ലഭ്യമായ കഴിവിൽപ്പെട്ട സഹായം ചോദിക്കൽ സർവ്വസാധാരണയാണല്ലോ. 🌺🍀🌼 💠ഉദാഹരണമായി: 🚫അയൽവാസികളോട് വല്ലതും വായ്പചോദിക്കൽ, 🚫കടകളിൽ പോയി സാധനങ്ങൾ ചോദിക്കൽ, 🚫വാഹനത്തിലേക്ക് കയറാൻ സാധിക്കാത്ത ഒരാൾ ,മറ്റൊരാളോട് ഒന്ന് കൈപിടിക്കാൻ ആവ ശ്യപ്പെടൽ 🔹....… ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളിൽ പരസ്പരം സഹായം ചോദിക്കുന്നതും, ചെയ്തുകൊടുക്കുന്നതും അനുവദനീയമാണ്. 🌺🍀🌼 🔵അത് ചിലപ്പോള് നിർബന്ധവുമാകാറുണ്ട്. 🌺🍀🌼 🔵ഈ വിഷയകമായി ഖുര്ആൻ നല്കുന്ന വ്യക്തമായ നിര്ദ്ദേശം ഇങ്ങനെയാണ്: ⬇⬇⬇ 👥''സൽ പ്രവർത്തനങ്ങളിലും തഖ്‌വയിലും നിങ്ങൾ പരസ്പരം സഹായിക്കുക; ,,,,കുറ്റകരമായ കാര്യത്തിലും അക്രമത്തിലും നിങ്ങൾ പരസ്പരം സഹായിക്കാ തിരിക്കുകയും ചെയ്യുക.” 👥 📩(സൂറഃ മാഇദ- 2)📩 📕📘📙📒📗📕📘📙📒📗📕 🔴ഇവിടെ മനുഷ്യരുടെ കഴിവിൽപ്പെട്ട ഇസ്തിഗാസയിൽ തന്നെ വിരോധിക്കപ്പെട്ടതും, അല്ലാത്തതുമുണ്ടെന്ന് വ്യക്തമാണല്ലോ. 🔴അതാകട്ടെ ശിർക്ക് സംഭവിക്കുന്ന തര്ക്കത്തിലിരിക്കുന്ന ഇസ്തിഗാസയല്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 🔵എന്നാൽ, വിരോധിക്കപ്പെട്ടതും ശിർക്കായതുമായ ഒരു ഇസ്തിഗാസയുണ്ട്. 🔵അതാണ് ഇന്ന് ഏറെ തെറ്റി ദ്ധാരണകൾക്ക് വിധേയമായിട്ടുള്ളതും. 🔴അഥവാ, ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആയ സൃഷ്ടികളോട്(ഇവിടെ ഉദ്ദേശിക്കുന്നത് മഹാത്മാ ക്കളോട്) സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങ ൾക്കു വേണ്ടി അഥവാ, അഭൗതികമായി (കാര്യകാ രണബന്ധങ്ങള്ക്കതീതമായി) ലഭിക്കേണ്ട സഹായങ്ങ ൾക്കുള്ള ചോദ്യം. 🔴ആ സഹായതേട്ടത്തിന് ഇസ്‌ലാമിക പ്രമാണങ്ങളിലെവിടെയും തെളിവ് കണ്ടെത്താൻ സാധിക്കുകയില്ല. 🔵മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവിൽപ്പെട്ടതായതിനാൽ, സൃഷ്ടികളോട് ചോദിക്കൽ തെറ്റാണ്; ശിർക്കുമാണ്. 📕📗📒📙📘📕📗📒📙📘📕 💠ഉദാഹരണമായി: 🔴ഒരാള്ക്ക് രോഗം ബാധിച്ചു. അയാൾ ഒരു ഡോക്ടറുടെ അടുക്കൽ പോയി ആവ ശ്യപ്പെടുന്നു: 🔅"എനിക്ക് രോഗമാണ് എനിക്കുവേണ്ട ചികിത്സകൾ തന്ന് എന്നെ സഹായിക്കണം".🔅 🔹,,,,ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. 🔵കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നിൽ നില്ക്കുന്ന ഡോക്ടർ, ,,,അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്സിക്കുമെന്നും, ആവശ്യമായ മരുന്നുകൾ നല്കുകയും ചെയ്യുമെന്നാണ്. 🔴അപ്പോൾ ഇവിടെയുള്ള സഹായം സൃഷ്ടിയായ മനുഷ്യന് ലഭിച്ച കഴിവിൽ പെട്ടതാണ്. അഥവാ, കാര്യകാരണബന്ധ ങ്ങള്ക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതുമാണ്. 🔹....അതിനാൽ ആ ഇസ്തിഗാസ അനുവദനീയമാണ്. 👉🏼👉🏼👉🏼 🔴എന്നാൽ, ഇതേ രോഗി തന്നെ ⚡‘അല്ലാഹുവേ എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തേണമേ’ ⚡ എന്ന് ഇസ്തിഗാസ നടത്തിയാല് അതും അനുവദനീയമാണ്. 🔹 ,,,,മാത്രമല്ല,അത് തൗഹീദുമാണ്. 🔴ഇവിടെ, അല്ലാഹുവിന്റെ സഹായവും, രോഗശമനവും ഏതുരൂപത്തിലാണെന്നത് നമുക്കജ്ഞാതമാണ്. 🔵ഡോക്ടര് ചെയ്തതുപോലെ അല്ലാഹു നേർക്കുനേരെ വന്ന് പരിശോധിച്ച് മരുന്ന് നല്കുമെന്നല്ല ഉദ്ദേശ്യം. 🔸,,,,, മറിച്ച് മനുഷ്യരുൾപ്പടെയുള്ള സൃഷ്ടികൾക്കാർക്കും കഴിയാത്ത, തികച്ചും കാര്യകാരണ ബന്ധങ്ങള്ക്കതീതമായ (അഭൗതികമായ) മാർഗ്ഗത്തിൽ സഹായിക്കുമെ ന്നാണ്. 🔰 അവനാകട്ടെ അതിനെല്ലാം കഴിവുള്ളവനുമാണ്.🔰 ❎❎❎ 🔵ഇനി, ഇതേ രോഗിതന്നെ, 🎈‘മുഹ്‌യിദ്ദീന് ശൈഖേ❗ എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തണേ…’🎈 എന്ന് ഇസ്തിഗാസ നടത്തിയാൽ അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്ക്കായിത്തീരുകയാണ് ചെയ്യുന്നത്. 🔴കാരണം, ഇവിടെ മുഹ്‌യിദ്ദീൻ ശൈഖ് സഹായിക്കുമെന്നും,രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്ഗത്തിലൂടെയാണ്. 🔴നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്, നേര്ക്കുനേരെ വന്ന് ചികിൽസിക്കുകയും മരുന്ന് നല്കുകയും ചെയ്യും എന്ന നിലക്കല്ല. 🔹,,,,,,,,അല്ലാഹു ചെയ്യുന്നതുപോലെ കാര്യകാരണബന്ധങ്ങള്ക്കതീതമായി (അഭൗതികമായി) ചെയ്യുമെന്നാണ്. 🔵ആ കഴിവാകട്ടെ ഒരു സൃഷ്ടിക്കും അല്ലാഹു വിട്ടു കൊടുത്തിട്ടുമില്ല. അവന്റെ മാത്രം കഴിവിൽപെട്ടതാണത്. 🔵അതിനാല് അതിൽ ശൈഖിനെ പങ്കുചേര് ക്കുകയാണ് ഇവിടെ ചെയ്യുന്നത്. 🔴അതോടെ നേരത്തെ പറഞ്ഞ അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്ക്ക് സംഭവിക്കുന്നു. 📕📘📙📒📗📕📘📙📒📗📕 ,,,🔹🔹🔹🔹 📢📣ഇത്തരം ശിർക്കായ ഇസ്തിഗാസകളാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലും നടന്നുവരുന്നത് എന്നത് നമ്മെ ഏറെ വേദനിപ്പിക്കേണ്ട ദുഃഖസത്യ മാണ്📣📢
@abdulazeezabdulazeez7260
@abdulazeezabdulazeez7260 8 месяцев назад
​@@jazzu4866first u have study deen.then u have explain .maranathe kurichu orkananu qabar,ziyrath..we Sathya deenine ningalellam chernnu enthinu vikalamakkunnu😢😢
@jazzu4866
@jazzu4866 8 месяцев назад
@@abdulazeezabdulazeez7260 എധാടോ താൻ.. ഖബർ സിയാറത് സുന്നത് ആണ്.. ഞാൻ കള്ള മുജാഹിദ ല്ല
@bilalpanoor_alpy
@bilalpanoor_alpy Год назад
🤎
@Swadiq.n.k
@Swadiq.n.k 3 месяца назад
🛑🛑 വഹാബികൾ ഇതെല്ലാം കാണുന്നുണ്ടല്ലോ😂 അല്ലെ😂 ഉസ്താതിന്റെ വാക്കുകൾ കണ്ട് പടിക്ക് സലഫികളെ😂
@FixFast-y9h
@FixFast-y9h 6 месяцев назад
Olka teernu😮😮😮😮
@ksali
@ksali 9 месяцев назад
ഈ മക്ബറ എവിടെയാണ് ഉസ്താതെ
@muhammedkutty3973
@muhammedkutty3973 7 месяцев назад
ഈ മഖ്ബറ എവിടെയാണ് ഉസ്ഥാതെ
@muneermunee2343
@muneermunee2343 7 месяцев назад
കോഴിക്കോട് കടപ്പുറം
Далее
Кто сделал Катар богатым? #shorts
0:59
mood всех бабушек
0:11
Просмотров 396 тыс.
ЧТО Я ПОСТРОИЛ 11? | CLEX #shorts
1:00
Просмотров 588 тыс.
Кто сделал Катар богатым? #shorts
0:59