Тёмный

ജിന്നുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു പള്ളി ജിന്നുകൾ എഴുതിയതും ഇവിടെയുണ്ട് | Akkode makham Calicut 

Jihoos Life
Подписаться 223 тыс.
Просмотров 548 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 734   
@saidudheen4199
@saidudheen4199 Год назад
ഒന്നും മാറ്റാതെ സംരക്ഷിക്കണം. അതാണ് ഏറ്റവും നല്ലത്. കഴിവുളളവർ സഹകരിക്കട്ടെ.
@Anzeerhaqa
@Anzeerhaqa Год назад
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@harisksharisrichu3178
@harisksharisrichu3178 10 месяцев назад
ഇന്ഷാ അല്ലഹ് 😊
@mujeebpalliyali9853
@mujeebpalliyali9853 8 месяцев назад
ഞങ്ങൾ സലാം ഉസ്താദിൻറെ നേതൃത്വത്തിൽ ഈ ഉസ്താദ് പറഞ്ഞ കറാമത്തുകൾ ഞങ്ങൾ നേരിട്ട് കണ്ടവരാണ് മഴ നാലുമണിക്കൂർ മഴ പെയ്യുന്ന നേരിട്ട് നേരിട്ട് കണ്ട വ്യക്തികളാണ് ഞങ്ങൾ
@jihooslife
@jihooslife 8 месяцев назад
❤️🥰
@EqualJustice-4-all
@EqualJustice-4-all 3 месяца назад
@@mujeebpalliyali9853 മഴപെയ്യുന്നത് കറാമത്ത് കൊണ്ടാണോ? അങ്ങനെ വരുമ്പോൾ .....ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മഴയും വെള്ളപ്പൊക്കം ഒക്കെ ....കറാമത്തുകൾ ആണല്ലോ
@m4music503
@m4music503 2 месяца назад
😮
@sheebas5483
@sheebas5483 9 месяцев назад
അളളഹു വേ.കാവൽ നൾകണേ ആമീൻ 🤲🤲🤲അൽഭുതം ❤❤❤
@-_-22345
@-_-22345 7 месяцев назад
എല്ലാ അനുഗ്രഹങ്ങളൾക്കും പിന്നിൽ ജിന്ന് ഉപ്പാപ്പ താത്ത ഉമ്മ എളയാപ്പ കുഞ്ഞുമ ഇവരെ ഇല്ലാം സൃഷ്ടിച്ച് പരുപാലിച്ച പടചോൻ കഥയിൽ ഇല്ലേ ഇല്ല. ജിന്നിന് ക്ലാസ് എടുത്തു കൊടുത്തൊ ഇല്ലയോ ജിന്ന് എഴുതിയോ ഇല്ലയോ അതൊക്കെ നോക്കി വെറുതെ സമയം കളയാതെ ഇതിലും വലിയ അത്ഭുതം വീട്ടിൽ ഷെൽഫിൽ പൊടി പിടിച്ച് ഇരുപ്പുണ്ട് അത് മനസ്സിലാക്കി അർത്ഥം അറിഞ്ഞ് ജീവിതത്തിൽ പകർത്തി ഈ മാനോട് കൂടി ജീവിച്ച് മരിക്കാൻ അനുഗ്രഹം നൽക്കട്ടെ .
@shamsudeenmp5910
@shamsudeenmp5910 7 месяцев назад
😂😂😂avastha
@socialist631
@socialist631 7 месяцев назад
അതെ 100% സത്യം
@abhisworld9559
@abhisworld9559 7 месяцев назад
100%ശെരിയാണ്🤲🤲🤲👍👍👍👍
@asharafraj7213
@asharafraj7213 7 месяцев назад
ആമീൻ
@adhilrockz3125
@adhilrockz3125 6 месяцев назад
👍
@kcbasheerkcbasheer6724
@kcbasheerkcbasheer6724 Год назад
ഇപ്പോഴത്തെ ശാസ്ത്ര ജ്ഞന്മാർ ജിന്നുകൾക്കും ചെ യിത്തന്മാർക്കും ഇട്ട പേരാണ് അന്യ ഗ്രഹ ജീവികൾ.
@harisksharisrichu3178
@harisksharisrichu3178 10 месяцев назад
അത് വേറെ ഇത് വേറെ
@Ashhhhhhhhhhhh693
@Ashhhhhhhhhhhh693 9 месяцев назад
എന്തെങ്കിലും അറിഞ്ഞിട്ട് പോരെ പ്രേധം പിശാചിന് പറയാൻ ഇല്ലെങ്ങ് അനുഭവിക്കും, ന😡😡😡🤬
@sheebas5483
@sheebas5483 9 месяцев назад
നല്ലൊരു കർമ്മം ചെയതു അളളഹു അവരുടെ ഖബറിടംവിശലം ആകട്ടെ. നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്താണ് അറിയാം. കമന്റ് വിഢിതം.മണ്.നിങ്ങളുടെ ത് 🤓
@Wayanad466
@Wayanad466 9 месяцев назад
😂😂😂😂😂
@realherono1204
@realherono1204 8 месяцев назад
താങ്കൾ എഴുതിയത് ശരിയാണ്
@rashidkololamb
@rashidkololamb Год назад
" കറാമത്തും ബർകതും എന്റെ മോന്ക്ക് കൊടുക്കാണ് ന്ന്..!! " ന്റെ പൊന്നുമ്മാ ഇതൊന്നും പാരമ്പര്യമായി കൈമാറാൻ പറ്റുന്നതല്ല.. റബ്ബിന്റെ ഒരു അനുഗ്രഹമാണ്.. അവന്റെ ഇഷ്ട ദാസന്മാർക്ക് കൊടുക്കുന്ന അംഗീകാരം.. അവൻ ഉദ്ദേശിക്കുന്ന സമയത്ത് മാത്രമാണ് ഏത് മഹാന്മാർക്കും അത് പ്രദർശിപ്പിക്കാൻ സാധിക്കുന്നത്.. നിങ്ങളുടെ അറിവില്ലായ്മ പരമ കാരുണികൻ പൊറുത്തു തരട്ടേ.. ആമീൻ.. ☺️
@kms33k
@kms33k 6 месяцев назад
🎉onnu podo vivaramillathavane.ouliyakal enthu paranchalum allahu sadhipich kodukum.allathe allahu udheshikumbozhalla.athinu Quran thanne theliv.allahuvilekaduthal Avante kayyum kalum okke nchanakumennu allahu paranchitund.
@FaizuKc-d5p
@FaizuKc-d5p 2 месяца назад
അതിനു അള്ളാന്റെ അടിമ ആവണം.ന്നാ സാതിക്കും
@SyedifyArt
@SyedifyArt Год назад
എന്റെ ഉപ്പയുടെ ഉമ്മയുടെ തറവാടും അവിടത്തെ പള്ളിയുമാണ് ഇത്. ചെറുപ്പത്തിൽ പോയപ്പോഴാണ് ഞാൻ അവിടെ താമസിച്ചിട്ടുള്ളത്. ഇപ്പോ വല്ലപ്പോഴും വല്ല മരണമോ കല്യാണമോ ഉണ്ടാകുമ്പോൾ മാത്രം അവിടെ പോയി വരും.
@harisksharisrichu3178
@harisksharisrichu3178 10 месяцев назад
ബറക്കല്ലഹു
@rousifmapco4940
@rousifmapco4940 7 месяцев назад
ഉള്ളതാണോ
@packingpointozone5446
@packingpointozone5446 Год назад
ഞാനും ഈ മഹല്ലിലാണ് ജീവിക്കുന്നത്... alhamdulillah...uppapayudea karamathindea ഫലമാണ് ഇന്ന് ഏനിക്കുണ്ടായ അനുഗ്രഹമെല്ലാം!!!
@rafeeqalavi683
@rafeeqalavi683 Год назад
🌹🕋🤲
@Anzeerhaqa
@Anzeerhaqa Год назад
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@Yes0069
@Yes0069 Год назад
പടച്ചോന്റെ അനുഗ്രഹം അല്ല അല്ലെ . കഷ്ടം
@ENTHIRAN
@ENTHIRAN Год назад
ഫയങ്കരം
@rashidkololamb
@rashidkololamb Год назад
നാളെ പരലോകത്തും അനുഗ്രഹം തരാൻ മൂപ്പര് ഉണ്ടായാൽ മതി.. ☺️
@Mujeeb1957
@Mujeeb1957 Год назад
ഇവിടെ വരുന്ന ജിന്ന് വീട് മാറി വരുന്നു ഉണ്ട് കാരണം ഇത് പോലെ ഒരു വീട്ടിൽ ഞാൻ താമസിക്കുമ്പോൾ എന്റെ അടുത്ത് വന്നു ഇങ്ങനെ കാര്യം എഴുതി സ്വഭാവം മാറി എഴുതി വെക്കാറുണ്ട് അതു വിശദീകരണം എന്നോട് പറയൽ ഉണ്ട് കാരണം എനിക്ക് എന്റെ പേരിൽ അക്കോട് കുറച്ചു സ്ഥലം വാങ്ങി രുന്നു ആ സമയം ആയിരുന്നു അതു സത്യം തന്നെ യാണ് തോന്നുന്നു ഞാൻ ചില നാട്ടിൽ പോകുമ്പോൾ അവിടെ ഉള്ള എല്ലാം എനോട് അറിയിക്കാർ ഉണ്ട് അള്ളാഹു സലാം ആ ആൾക്ക് ഉണ്ടാവട്ടെ ഇപ്പോൾ ഞാൻ അന്ന് താമസിക്കുന്ന ആ വീട് ഇല്ല കുറച്ചു ഓക്കേ ശരിയാണ് അവർ പഠിപ്പിച്ചത് അല്ലാഹു വിന്റെ സഹായം കൊണ്ട് അക്രമത്തിൽ നിന്ന് രക്ഷ പെടാൻ ഉള്ള അറിവ് ആയിരുന്നു
@Anzeerhaqa
@Anzeerhaqa Год назад
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@fathimafaathi1611
@fathimafaathi1611 8 месяцев назад
😊
@GreeneryInfo
@GreeneryInfo 7 месяцев назад
ജിന്ന് ഭയങ്കരൊരു സംഭവാണ്
@shajirockzz
@shajirockzz 8 месяцев назад
ഈ പള്ളി ഇത് പോലെ തന്നെ നിലനിർത്തിയാൽ അതിനേക്കാൾ വലിയ upgrade ഇല്ല. ഒലക്ക മാർബിളും ഗ്രാനൈറ്റും എല്ലാം ആർക്കും എവിടെയും ഇടാം. പക്ഷെ ഈ ക്വാളിറ്റി കിട്ടില്ല.
@alibinabdurrahman3172
@alibinabdurrahman3172 9 месяцев назад
ആ എഴുത്തുകൾ എന്ത് മനോഹരം. ചുമരിന്മേൽ ഇത്രയും പെർഫെക്റ്റ് ആയി എഴുതണമെങ്കിൽ അത് ജിന്ന് തന്നെ.
@Kerala.Gamer.
@Kerala.Gamer. 9 месяцев назад
Idhupole euthiya kalapayakkam ulla oru srambi ente mahallil und adhokke pand ulla aalkar chumaril eydhiyadh aanu allaadhe jinnonnum eyudhiyadh alla bro Aarod parayaan aaru kelkaan
@Wayanad466
@Wayanad466 9 месяцев назад
ജിന്ന് ആണ് എഴുതിയത് എന്ന് പറയണമെങ്കിൽ ഇതിന് മുൻപ് ജിന്ന്നെ പരിചയം ഉണ്ടോ
@DB5GBDB5GB-xj1xj
@DB5GBDB5GB-xj1xj 8 месяцев назад
അവരുടെ എളാപ്പായുടെ മകൻ ജിന്നാണ് ​@@Wayanad466
@faijucreationshadaas2426
@faijucreationshadaas2426 7 месяцев назад
​@@Wayanad466നീ കണ്ണാടിയിൽ നോക്കിയാൽ ഒരു മരമോന്ത ജിന്നിനെ കാണാം
@samhameed2921
@samhameed2921 2 месяца назад
പൊന്ന് ചങ്ങായിമാരെ, ഇത് ജിന്ന് എഴുതിയതൊന്നുമല്ല, ഖത്ത് ഉൽ അറബി, അതായത് അറബിക് കാലിഗ്രഫിക് ലെറ്റേഴ്സ് എന്ന് ഇംഗ്ലീഷിൽ പറയും. ഈ ലെറ്റേഴ്സ് എഴുതുന്ന ആളുകൾ എല്ലാവർക്കും ഇത്, വായിക്കാനുമറിയാം.ഇത് എഴുതുന്നവർക്ക് അറബിയിൽ പറയുന്ന പേര് ഖത്താത് എന്നാണ്. യമൻ, സിറിയ, ഇറാഖ്, മിസ്ർ, ഇറാൻ എന്നീരാജ്യക്കാർ കൂടുതലായി ഈ ഖത്ത് ഉപയോഗിക്കുന്നു. കേരളത്തിൽ വന്ന തങ്ങൾമാരും ബൈത്തുകൾ എഴുതാൻ വേണ്ടി പണ്ട് ഈ ലിപി ഉപയോഗിച്ചിരുന്നു.ഈയുള്ളവൻ ഈ ലിപി കുറച്ചു പഠിച്ചിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്.
@faisalkt4530
@faisalkt4530 Год назад
ഇങ്ങനെ യുള്ള പല സ്ഥലത്തും ഞാൻ പോയിട്ടുണ്ട്. അവിടെയൊക്കെ ഞാൻ കണ്ട വലിയ ഒരു കറാമത്തു, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാളെയും ആ പരിസത്തു കാണുകയില്ല.
@mammathuttymattil5499
@mammathuttymattil5499 Год назад
0o⁸5
@bushara6997
@bushara6997 Год назад
/
@abdhulrrafeekrrafeek7674
@abdhulrrafeekrrafeek7674 Год назад
അനക് കാണണോ വിദ്യാഭ്യാസം ഉള്ള സ്ഥലം ഏർവാടി വായോ. ഇന്ഷാ അല്ലാഹ്
@abdulla4078FA
@abdulla4078FA Год назад
നിങ്ങൾക്കു ചെവിയും കണ്ണും ഇല്ലേ ഈ പറഞ്ഞത് ഒന്നും കണ്ടില്ലേ കേട്ടില്ലേ .
@shahidkp136
@shahidkp136 Год назад
Love is the sea where intellect drowns
@shoukathaliaboobacker9692
@shoukathaliaboobacker9692 8 месяцев назад
ജിന്നുകൾക്ക് ദൈവിക പരിവേഷം ഒരിക്കലും നിങ്ങൾ നൽകരുത് കാരണം അതും അല്ലാഹുവിൻറെ സൃഷ്ടി മാത്രമാണ് അല്ലാഹുവിനെആരാധിക്കുവാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടു ,അവരെ നിങ്ങൾ ആരാധിക്കരുത്, അത്ഭുതകഥകൾ പറഞ്ഞു മനുഷ്യരെ തെറ്റിന്റെ വഴിയിലേക്ക് നയിക്കരുത് ,മനുഷ്യന്റെ മനസ്സ് ദുർബലമാണ്
@hadiyahadi8191
@hadiyahadi8191 2 месяца назад
Correct
@murseenavn1376
@murseenavn1376 2 месяца назад
നല്ല manass❤
@shareefshareef1211
@shareefshareef1211 Год назад
ഇപ്പോൾ അടുത്ത കാലത്ത് പള്ളിപറമ്പിൽ ജോലി നടന്നപ്പോൾ 12 വർഷം മുന്നേ മറവുചെയ്യപ്പെട്ട മയ്യിത്ത് അതുപോലെ കണ്ട വീഡിയോ കണ്ടു മക്കളും ഖമ്പർ കളക്കുന്നവരും പരിസരവാസികളും തെളിവായി സംസാരിക്കുന്നതും കണ്ടു ആ മനുഷ്യൻ താങ്കൾ പറഞ്ഞ പോളീ ടെക്നിഷൻ അല്ലായിരുന്നെന്നും പറയുന്നു സാധാരണക്കാരിൽ ഒരു സാധാരണ മുഹ്മിനായി ജീവിച്ച മനുഷ്യൻ
@FlyHigh-tg3bf
@FlyHigh-tg3bf 9 месяцев назад
ningal rabiil vishwosiku... allahuvine maathram vilichu aaradhikuvin
@JaseenaK-v4t
@JaseenaK-v4t 9 месяцев назад
എന്റെ നാടാണ് സത്യം ആണ്
@latheefibrahim4766
@latheefibrahim4766 8 месяцев назад
കുറെ മുൻപ് പാട്ടകരിമ്പു.. പുഞ്ച എന്ന സ്‌ഥലത്തു ഞങ്ങൾ താമസിച്ചിരുന്നു അന്ന് മദ്രസ്സ പഠനകാലം രാത്രിയിൽ ആയിരുന്നു വീട്ടിലേക് ഒരു പാട് ദൂരം ഉള്ളതിനാൽ ഞാനും എന്റെ സഹോദരനും പള്ളിയിൽ കിടക്കും അന്ന് സുബഹി ബാങ്ക് കൊടുക്കുന്നതുന് മുൻപ്. ഈ വിഡിയോയിൽ പറയുന്ന. നകാര. വലിയ ചെണ്ട രൂപത്തിൽ ഒള്ളത് തെങ്ങിന്റെ പുകുല തണ്ട് ഉണക്കിയത് കൊണ്ട് ആ നകാരയിൽ അടിച്ചു ശബ്‌ദം ഉണ്ടാക്കിയതിന് ശേഷം ബാങ്ക് കൊടുത്തത് ഓർമ വരുന്നു 👍🌹🤣❤️
@shibishibili2945
@shibishibili2945 6 дней назад
Hlo
@latheefibrahim4766
@latheefibrahim4766 5 дней назад
@@shibishibili2945 ഹായ്
@malayali4784
@malayali4784 9 месяцев назад
ഇതിൽ ഫസ്റ്റ് പറഞ സംഭവം ഞാനും കേട്ടിട്ടുണ്ട് വല്ലിമ്മ പറഞ്ഞ് തന്നിരുന്നു
@Rasheed.9833
@Rasheed.9833 Год назад
പടച്ചോൻ കാക്കട്ടെ നമ്മുടെ കൗമിനെ 🤲 പ്രസവിച്ചോപ്പോൾ പെൺകുട്ടി പിന്നെ ആൺകുട്ടിയായി ഇതൊക്കെ വിസ്വാസിച് നടക്കുന്നവർ ഉണ്ടല്ലോ ഇപ്പോഴും
@shahulhameede9993
@shahulhameede9993 Год назад
നീ വിശ്വസിക്കണ്ടട്ടൊ
@siddiquebm6729
@siddiquebm6729 Год назад
ഈമഹാന്റെ ചിന്ധയും പണ്ട് അബൂജഹൽ ചിന്തിച്ചതും ഒരുപോലെയാണ് എന്നാണ് തോന്നുന്നത് നേബി തങ്ങൾ (സ്)ഒറ്റ രാത്രി കൊണ്ട് ഇസ്രാഹും മിഹ്‌റജും നടന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നിങ്ങളെ പോലെ വിശ്വസിക്കാൻ പറ്റാതെ വല്ലാണ്ട് അവരും ബേജാറിലായിരുന്നു .
@abdulrasak5449
@abdulrasak5449 Год назад
ഈമാൻ കാര്യവും. ഇസ്ലാം കാര്യവും. അല്ല. നിനക്ക് വേണേൽ വിശ്വസിക്കാം
@harisksharisrichu3178
@harisksharisrichu3178 10 месяцев назад
വേണ്ടകിൽ വേണ്ടാ നിന്നോട് ആരാകിലും പറഞ്ഞ വിശോസിക്കാൻ 😊
@Rasheed.9833
@Rasheed.9833 10 месяцев назад
@@harisksharisrichu3178 നിന്നെ പോലെ ഉള്ളവർ ഉണ്ടല്ലോ ഇപ്പോഴും ഈ നൂറ്റാണ്ടിലും എന്ന് ഓർത്ത് പോവാണ് കോയാ.... 🤭
@MubashiraUsman-h2j
@MubashiraUsman-h2j 7 дней назад
ഞാൻ ഈ പള്ളിയിൽ. പോയിണ്ടുണ്ട് 😥❤🤲
@mannaratharaali
@mannaratharaali Год назад
ഒട്ടുമിക്ക പള്ളികളിലും ഉണ്ട് ജിനിന്റെ പോകും വരവും അനുഭവം ഉണ്ട്
@ENTHIRAN
@ENTHIRAN Год назад
നീയും ഒരു ജിന്നല്ലെ?
@mujeeba9335
@mujeeba9335 9 месяцев назад
​@@ENTHIRANആണെങ്കിൽ
@noushadomer4143
@noushadomer4143 3 месяца назад
സത്യം
@sqtvr9744
@sqtvr9744 8 месяцев назад
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം
@MuhammedMushfiqKK
@MuhammedMushfiqKK 2 месяца назад
AKKOD നമ്മുടെ നാടാണ്. അബ്ദുൽ ഖാലിഖ് മുല്ലകോയ തങ്ങൾ (r). അവരുടെ യദാർത്ഥ ചരിത്രം ചരിത്രകാരൻ മർഹും നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ എഴുതപെടിടുണ്ട്.
@muneerjalali8680
@muneerjalali8680 Месяц назад
അത് എവിടെ കിട്ടും
@rinshadck5253
@rinshadck5253 11 дней назад
ജീലാനി തങ്ങൾ
@MuhammedMushfiqKK
@MuhammedMushfiqKK 10 дней назад
@@rinshadck5253 sss
@muni4763
@muni4763 Год назад
ജിന്നുകൾ എല്ലാകാലത്തും ഉണ്ടാവും
@fasilfaisu1315
@fasilfaisu1315 Год назад
ലോകാവസാനം വരെ എന്നാൽ കാലം പിന്നെയും അവശേഷിക്കും; പിന്നീട് വരുന്ന പ്രക്രിയയാണ് പുനരുജ്ജീവിപ്പിക്കുക എന്നത് ,
@jafarmusliyar3365
@jafarmusliyar3365 Год назад
ഓരോ വ്യക്തികൾ അവരവരുടെ ജീവിതാനുഭവങ്ങൾ വളരെ വ്യക്തമായി പറയുന്നതിലും അതുപോലെ അവരുടെ പിതാക്കന്മാർക്കും പ്രപിതാക്കന്മാർക്കും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ പല അമാനുഷിക സംഭവങ്ങളും നാം എന്തിന് നിഷേധിക്കണം ഇസ്ലാം ഇങ്ങനെ പല അമാനുഷിക സംഭവങ്ങളും നേരിട്ട് കണ്ട് തന്നെയാണ് വളർന്നതും പഠിച്ചതും ഒക്കെ പലരും വിചാരിച്ചതുപോലെ തോരാതെ പ്രസംഗിച്ചത് കൊണ്ടല്ല ഇസ്ലാം വളർന്നത് അങ്ങനെയാണെങ്കിൽ ഇന്ന് പ്രഭാഷകരുടെ എണ്ണം എത്രയോ അധികമാണ് പക്ഷെ ഇസ്ലാമിൻറെ വിമർശകർ കൂടിക്കൂടി വരികയും ചെയ്യുന്നുഈ പറയുന്ന വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നആളാണല്ലോ സംശയമുള്ളവർക്ക് അദ്ദേഹത്തെ നേരിട്ട് കണ്ട് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാമല്ലോ അതാണല്ലോ ബുദ്ധിയും വിവേകവും ചിന്താശേഷിയും ഉള്ളവർ ചെയ്യേണ്ടത്
@joshi.a.tthilakan5607
@joshi.a.tthilakan5607 Год назад
എൻ്റെ വീടിൻ്റെ അടുത്തും ഉണ്ട് ഇത് പോലെ ഒന്ന് , അവിടെ ജിന്ന് മാത്രമല്ല ബ്രാണ്ടിയും വിസ്കിയും വോഡ്കയും ഒക്കെ ഉണ്ട് ബീവറേജസ് മകാം എന്നാണ് പേര് ?
@sender303
@sender303 9 месяцев назад
അത് നിന്റെ വീടിന്റെ അടുത്തായതു കൊണ്ടാണ്, അയൽവാസി നീയാണല്ലോ 😂😂😂
@marcusm4917
@marcusm4917 8 месяцев назад
Dry gin ...super ആണ് 🥂
@amalbabuk9302
@amalbabuk9302 7 месяцев назад
അത് എനിക്ക് ഇഷ്ടായി😂
@ashiqueashique574
@ashiqueashique574 7 месяцев назад
Bro nee nintee mathathil visvasikk😊
@abups9835
@abups9835 9 месяцев назад
ഞാനും ഈ പളളിയിൽ പോയിട്ടുണ്ട് പല പ്രവാശ്യo പറയുന്നതു് ശരിയാണ്
@NajumaIdhaf
@NajumaIdhaf 6 месяцев назад
Hlo
@NajumaIdhaf
@NajumaIdhaf 6 месяцев назад
location paryumo
@loveforanything1766
@loveforanything1766 2 месяца назад
​@@NajumaIdhaf മലപ്പുറം, കൊണ്ടോട്ടി, വാഴക്കാട്, ആക്കോട്
@LifeRecordsByShafeer-wi5ym
@LifeRecordsByShafeer-wi5ym Месяц назад
Nearest റെയിൽവേ എവിടെയാണ്? വഴി?❤
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
റസൂൽ 👆നിങ്ങൾ ഒരാളും മറ്റൊരാളുടെ മായാജാലം കണ്ട് വിശ്വസിക്കരുത്... കാരണം അവരുടെ തക്വ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന്
@AliHassan-px4po
@AliHassan-px4po 7 месяцев назад
ഇത് എവിടെ -പോവാനുള്ള വഴി?
@muhammedali4230
@muhammedali4230 Месяц назад
Mampuram
@AbdulMajeed-ry7rs
@AbdulMajeed-ry7rs 9 месяцев назад
മക്കത്തും മദീനത്തും ജനിനിച്ച് മരിച്ച എത്രയോ സഹാമ്പികളും ഹൗലിയാക്കളും മരിച്ചിട്ട് ഉണ്ട് അവിടെ ഒന്നും ഇല്ലാത്ത കറാമത്ത് മീനിന്റെ പുറത്ത് വന്നു ഈ ജാതി മനുഷ്യർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടോ ജീവിക്കാൻ വേറെ എത്ര മാർഗം ഉണ്ട് മനു ശ്വനെ വഴി തെറ്റിക്കുന്നവർക്ക് ഭയാനകമായ ശിക്ഷ ഉറപ്പാണ്
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 9 месяцев назад
ഇങ്ങനെ ഉള്ള ആളുകൾ എല്ലാവരും തീർന്നു കഴിഞ്ഞാൽ ലോകം അവസാന പ്രതീക്ഷിച്ചു കൊള്ളുക
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 9 месяцев назад
ജിന്നിൽ നിനക്ക് വിശ്വാസം ഇല്ലേ എങ്കിൽ എങ്ങനെ താങ്കൾ മുസ്ലിം ആാവും
@abdullasabira
@abdullasabira 9 месяцев назад
എടൊ മജീദേ നിനക്കും നടക്കും മീനിന്റെ പുറത്ത് പോകൽ അള്ളാക്ക്‌ അന്നും ഇന്നും ഒരു പോലെ ആണ് നീ അള്ളാഹുവിന്റെ ശരിയായ അനുരണയുള്ള യുള്ള അടിമ ആയാൽ നീ റബ്ബിനോട് ചോദിച്ചത് എന്തും സമയത്തിന്റെയും കാലത്തിന്റെയും ആവശ്യം ഇല്ലാത്ത റബ്ബ് നടത്തി തരും റബ്ബ് കൊടുക്കുന്ന കഴിവിനെ ധിക്കരിക്കൽ റബ്ബിനെ ധിക്കരിക്കലാണ്
@najunajeeb4423
@najunajeeb4423 9 месяцев назад
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കറാമത് ഞാൻ നേരിട്ട് അനുഭവിച്ച ആളാണ്. പരപ്പനങ്ങാടി കടപ്പുറത് ആർത്തു ഇരമ്പുന്ന കടൽ വൈകീട്ട് 5 മണിക്ക് തങ്ങൾ വന്നു പ്രാർത്ഥിച്ചു പോയി പിറ്റേന്ന് രാവിലെ കടൽ ശാന്തമായി കിടക്കുന്നു
@shanumoviesvlogs
@shanumoviesvlogs 9 месяцев назад
​@@najunajeeb4423 തങ്ങൾ പ്രാർഥിച്ചത് allhanod... നമ്മളുo അങ്ങനെ ആവുക...
@sakeersakeer1071
@sakeersakeer1071 Месяц назад
വരും തലമുറകൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നാലും അള്ളാഹു ഇതുപോലുള്ള ഓരോ തെളിവുകൾ അള്ളാഹു വെക്കും അൽഹംദുലില്ല
@Shahulhameedsaqafimalapurom
@Shahulhameedsaqafimalapurom 8 месяцев назад
തകിട് ഏലസ്സ് ഉറുക്ക് നൂല് മന്ത്രിക്കൽ ഒന്നും ഇല്ലാതേ ജിന്ന് സേവ ഇല്ലാതേ സിഹ്റും രോഗവും പ്രയാസവും ദുരിതവും പ്രതിസന്ധിയും നീക്കിത്തരുന്നവരേ കണ്ടിട്ടുണ്ടോ 🤔നേരിട്ട് ചെല്ലാതേ പോലും അവരത് മാറ്റിത്തരും തൊഴിൽ തടസ്സം ഉൾപ്പെടേ കാലവും യോഗവും സമയവും ഒന്നും നന്നാകണ്ട അവിടേ ചെല്ലന്നുവരുടേ അതെല്ലാം അവരുടേ പ്രാർത്ഥന കൊണ്ട് നന്നായ് ഇൻഷ അള്ള ഒരു വർഷം കഴിഞ്ഞ ആ ചെല്ലുന്നവരുടേ കുടുംബം പൂർണ്ണ അഭിവൃദ്ധിയിലെത്തും അതാണ് യഥാര്‍ത്ഥ സൂഫി വര്യരുടേ സാമിപ്യം ലഭിച്ച ഉണ്ടാകുന്ന നേട്ടം കൊച്ചിയിൽ ഒരു യുവാവുണ്ട് അങ്ങനേ കഴിയുമെങ്കി അവിടേ ഒന്നു പോവുക വിളിച്ചു സംസാരിച്ച തന്നേ നമുക്ക് ഒരു ഒന്നൊന്നര വൈബ് ആണ് ആ മഹാനവറുകളുടേ ആ തേജസ്സിന്റ വൈബ് അവിടേ നിന്നു തുടങ്ങും പോയവരാരും നിരാശരല്ല പരിശ്രമവും ആഗ്രഹവും അനുസരിച്ച് അവര് ഉദേശിച്ചതിലും വലിയ തൊഴിലിലും കച്ചവടങ്ങളിലുമാണ് 97476 89946 വിളിച്ചു പോവുക
@allahuakbar11
@allahuakbar11 Месяц назад
ആരാണ് അയാൾ.... നമ്പർ എവിടെ...
@sainudheeneranhikkal9660
@sainudheeneranhikkal9660 Год назад
Mashallah! May Allah give him grand position.
@jihooslife
@jihooslife Год назад
🤲🤲
@Kishanpoojarymm
@Kishanpoojarymm Год назад
ഈ സ്ത്രീയുടെ കൈക്ക് ഒരു കെട്ട് കാണുന്നു. ഇതെന്ത് കറാമത്താണ്
@Anzeerhaqa
@Anzeerhaqa Год назад
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@balanc-o6n
@balanc-o6n 3 месяца назад
ഇവിടെ അടിസ്ഥാന പ്രേതങ്ങൾ പഴയ പ്രേതങ്ങൾ എന്നെ നാട്ടിലുണ്ട് വിദേശ പ്രേതങ്ങൾ ഒന്നും ഈ വഴിക്ക് വരുമെന്ന് പറയാൻ പറ്റൂല്ല
@EqualJustice-4-all
@EqualJustice-4-all 3 месяца назад
ഹഹഹഹഹ...👌👌👌👌👌👌👌
@nisarwska7074
@nisarwska7074 8 месяцев назад
Allahuvil vishvasikku avane maathram prarthikku ithupolulla uppapamare valichu keeri kalayu
@mohammedps875
@mohammedps875 9 месяцев назад
എല്ലാം സ്വാഭാവികം.മഹാൻ തന്നെ.കെട്ടുകഥ.അല്ലാഹ്....
@TheNazoor
@TheNazoor 2 месяца назад
അതിൽ എഴുതിയത് ഈ ആയത്താണ് : سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ
@EqualJustice-4-all
@EqualJustice-4-all 3 месяца назад
ഇതുപോലുള്ള പൊട്ടന്മാരുടെ കഥകൾ കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് കേട്ടോ .... ഹഹഹ .
@Safari313-r2v
@Safari313-r2v Год назад
സമസ്തകളിൽ നിന്ന് കാക്കണേ അല്ലാഹ്
@irfaankhankk9467
@irfaankhankk9467 Год назад
What
@Safari313-r2v
@Safari313-r2v Год назад
@@irfaankhankk9467 what അല്ല വട്ട് അഥവാ പ്രാന്ത് മുസ്ലിയാക്കന്മാരുടെയും സകല ഷിയ ചരന്മാരുടെയും
@harisksharisrichu3178
@harisksharisrichu3178 10 месяцев назад
ആമീൻ വാഹബികളിൽ നിന്ന് നിന്നും nagleyym😊
@ashikfaizyvilailashikvilay1576
@ashikfaizyvilailashikvilay1576 9 месяцев назад
​@@harisksharisrichu3178😂
@hirmasmedia8589
@hirmasmedia8589 Месяц назад
വഹാബി ശൈതാൻമാരിൽ നിന്നും നമ്മളെ കാക്കണേ
@kunhimohamedmankarattodi
@kunhimohamedmankarattodi 9 месяцев назад
ഈ വയസ്സുകാലത്തും കള്ളക്കഥകൾ പറയാൻ ഒരു മടിയും ഇല്ല.വല്ലാത്ത പഹയൻ!
@rameez6792
@rameez6792 9 месяцев назад
onn podo mairaa
@Wayanad466
@Wayanad466 9 месяцев назад
അതിന് കാരണം ഉണ്ട് ഈ കൂട്ടർക്ക് ശഹാദത്ത് എന്താണെന്ന് അറിയില്ല നൂഹ് ന്റെ ജനതയെ നൂഹ് എന്താണ് വിളിച്ചത് അത് തന്നെ യാണ് ഇവരെയും വിക്കാനുളളത് എന്നാ ഇവരിൽ ആരെങ്കിലും ശഹാദത്ത് മനസ്സിലാക്കി ഇസ്ലാമിലേക്ക് മടങ്ങി വന്ന്റ്റുണ്ടെങ്കിൽ അവരാണ് മുസ്ലീം
@makkarmm165
@makkarmm165 8 месяцев назад
പാരമ്പര്യം കിട്ടിയത് ആണ്
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 3 месяца назад
🐄🐄🐄🐄🐄🐄
@muhammedmaaliktvm7671
@muhammedmaaliktvm7671 Месяц назад
ആരെയും കുറ്റം പറയണ്ട ഒരുപാട് കറാമത്ത് ചെയ്യുന്ന അവലിയാക്കൻമാർ ഉണ്ടെന്ന് ഞാനും കേട്ടിടുണ്ട്..നമുക്ക് അടിയങ്ങളെ സ്നേഹിക്കാം പക്ഷെ നേരിട്ട് കാര്യങ്ങള് പറയാൻ നമ്മുടെ കാരുണ്യവാനായ റബ്ബ് മതി..അല്ലാഹ് നമുക്ക് എല്ലാവർക്കും ഈമാൻ തന്ന് അനുഗ്രഹിക്കട്ടെ..ആമീൻ ജിന്നും പിശാചും മഹാന്മാരും മഹതികൾ എല്ലാവരെയും പടച്ച തമ്പുരാൻ സൃഷ്ടിച്ചിട്ടുണ്ട്..നമുക്ക് നമ്മുടെ റബ്ബിനെ മാത്രം മതി..നമ്മുടെ നബീ swa ചര്യ അനുസരിച്ച് ജീവിക്കാൻ ഉളള തൗഫീഖ് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@rasheedabdulla5743
@rasheedabdulla5743 9 месяцев назад
ഇത് സ്ഥലം എവിടെയാണ്
@shereefkkv1693
@shereefkkv1693 7 месяцев назад
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി എടവണ്ണപ്പാറ: 'ഭാഗം
@sadikpattaram3018
@sadikpattaram3018 Год назад
നോണപറയാൻ ഒരുമടിയുമില്ലാത്ത Jathikal
@hirmasmedia8589
@hirmasmedia8589 Месяц назад
ഇവർ പൂർവികരുടെ ചരിത്രം പറയുമ്പോൾ യുക്തിവാദികളും വഹാബികളും നിശേദിക്കും
@rasikshr
@rasikshr 2 месяца назад
ഇത് എവിടെ സ്ഥലം reply pls
@CR7123CR7
@CR7123CR7 2 месяца назад
3 പ്രാവശ്യം പോയിട്ട് ഉണ്ട് ❤
@riyasjamal-jz8gy
@riyasjamal-jz8gy 9 месяцев назад
ഞാൻ ഇവിടെ പോയി ജിന്നിനെ കണ്ട് ജെട്ടി ഇട്ട് ഓടിയിട്ട്ടുണ്ട്.. കിളവൻ പറയുന്ന എല്ലാം സത്യമാ.. 😊
@asmabiasmabi6256
@asmabiasmabi6256 Год назад
ഞാൻ അവിടെ പോയിട്ടുണ്ട് എനിക്ക് ഭയങ്കര കറാമത്ത് ആണ് അനുഭവിച്ചത് ഉപ്പാപ്പന്റെ പേർക്ക് പൈസ നേർച്ച ആക്കിയാൽ അതിന് ഫലവും ഉണ്ട് എന്തൊരു സാധനം കാണാതായാലോ തങ്ങൾ പാപ്പാനെ വിളിച്ചാൽ ആ സാധനം കിട്ടും ഞാൻ അനുഭവിച്ചതാണ്
@saidareekadan2292
@saidareekadan2292 Год назад
അനക്കും അവിടത്തെ വരുമാനത്തിൽ പാട്‌നർ ഷിപ്പുണ്ട്
@salmanulfarispklvlogs1565
@salmanulfarispklvlogs1565 9 месяцев назад
തങ്ങൾ പാപ്പനെ അല്ല വിളിക്കേണ്ടത്. അള്ളാഹു വിനെ യാണ്
@abdulkhader6665
@abdulkhader6665 Год назад
ഇത് പെരും നുണയാണ്. ഞാൻ ഇവിടെ അടുത്താണ്.
@thasni_kotta9725
@thasni_kotta9725 Год назад
🤨🤨
@saifudheenomachapuza
@saifudheenomachapuza Год назад
ഇജ്ജ് മുജാഹിദ് ആണ് പഹൻ ഇവിടെയും ഉണ്ടോ 😡
@thasni_kotta9725
@thasni_kotta9725 Год назад
Mujahid ano enn njnaum choikkan nikkayirunnu 😀
@nomatter0000
@nomatter0000 Год назад
മുജാഹിദ് തൊപ്പി വെക്കൂല പാന്റിന്റെ അടിവെട്ടും ആ സുന്നത് മതി 😅
@akkeeltk9228
@akkeeltk9228 3 месяца назад
നീയും മുജാഹിദ് ആണെന്ന് നിന്റെ താടി കണ്ടാൽ അറിയാം
@aboobackerkp595
@aboobackerkp595 3 месяца назад
ഉമ്മാമ്മൻ്റെ കയ്യിൻ്റെ രോഗം മറ്റിത്തരാൻ ഉപ്പാപ്പക്ക് കഴിയുമോ?
@GreeneryInfo
@GreeneryInfo 7 месяцев назад
ആക്കോട് മഖാമ് പോവുന്ന ജിന്നുകൾ നമ്മളെ നാട്ടിലും കാണാറുണ്ട് ചന്ദനം വേണമത്രേ
@Uvaisrb
@Uvaisrb Год назад
സുഹൃത്തേ ഉത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ ദയവായി comment box ഓഫാക്കാൻ ശ്രമിക്കുക അതാണ് നല്ലത് .... പലരും പലരീതിയിലും അഭിപ്രായങ്ങൾ എഴുതാനും അതുകാണുന്നവർ പലരീതിയിലും ഇതിനെ മനസ്സിലാക്കാനും സാധ്യതകൂടുതലാണ് .... അതിന് നിങ്ങൾ ഒരുക്കാകരണക്കാരൻ ആവാതിരിക്കാൻ ശ്രമിക്കുക ....!!
@greenvalley1678
@greenvalley1678 Год назад
ശരിയായ പണ്ഡിതൻമാർ (ആലിമീങ്ങൾ ) പറഞ്ഞിട്ടുണ്ട് ഇമാനില്ലാത്തവരോട് ഔലിയാക്കൻമാരുടെ കറാമത്ത് പറയരുത് എന്ന്. الله ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപെടാത്തവർക്കും കൊടുക്കും ദുൻയാവ് . الله ഇഷ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്നതാണ് ഇമാൻ.
@kms33k
@kms33k 6 месяцев назад
Mm 🎉 ithevideyith?
@MuhammedArar-hu7id
@MuhammedArar-hu7id Месяц назад
ഇവിടെ നേർച്ച നടതുമ്പബോൾ മീൻ കറിയും നെയ് ചോറും ആക്കം😂😂 അസ്ബിനള്ളഹ്😢😊
@abuthahir.n
@abuthahir.n 10 дней назад
Onnu poyeda thayoli
@LatheefPalakkal-z5g
@LatheefPalakkal-z5g 9 месяцев назад
Al hamdulilla
@hamcp8443
@hamcp8443 Год назад
കാരനോലേ നിങ്ങൾക്ക് ഇത്രയും വയസായിലേ ഇനിയെങ്കിലും ഇത്തരത്തിലുള്ള പുളുഅടിനിർത്തിക്കൂടേ മരിച്ച് പോവണ്ടേ.
@thasni_kotta9725
@thasni_kotta9725 Год назад
Avanavan verumpol ariyam🤨🙌
@anithameethian33
@anithameethian33 8 месяцев назад
Masha allah
@Hussain-x8f1c
@Hussain-x8f1c 3 месяца назад
വേറെ വല്ലപണിംഇല്ലേ ?
@askarbavuchaaliaskar2997
@askarbavuchaaliaskar2997 9 месяцев назад
ഭയങ്കരം തന്നെ
@pk-96
@pk-96 Месяц назад
Sambham jinn kathakal oedichirunnu kelkan enikishtava.. but jinn vannu eyuthi ennu parayunn aonnum vishwasikan oattilla .pinna maya oeyunathinokke sceintific reason undavum .
@JemeelaNazer
@JemeelaNazer 25 дней назад
ജൂതജമാ മുജാക്കളെ ഔലിയാകളുടെ ശക്തി ജിന്നുകളാണ് റബ്ബ് കൊടുക്കുന്ന അനുഗ്രഹം😮😮😮😮😮😮
@maanunas8586
@maanunas8586 8 месяцев назад
Koduvally anello full family ndello
@latheefmahiri4325
@latheefmahiri4325 Год назад
ഇത് എവിടെയാണ് സ്ഥലം
@MhmdAshmil-pf1zi
@MhmdAshmil-pf1zi 9 месяцев назад
ആക്കോട്
@MhammedMufassil-ov4eb
@MhammedMufassil-ov4eb 7 месяцев назад
സത്യം ജിന്ന് ഉള്ള മഖാമ് ഉണ്ട്
@EqualJustice-4-all
@EqualJustice-4-all 3 месяца назад
300 വർഷം മുമ്പ് വന്ന തങ്ങളുപ്പാപ്പയുടെ കാര്യം വിവരിക്കുന്ന ആൾ ....ഒരു 75 വർഷം മുമ്പ് മാത്രമാണ് ഈ ഭൂമിയിൽ ജനിച്ചത് എന്നുള്ള രസാവഹമായ കാര്യം കൂടി ഒന്ന് ഓർത്തിരിക്കുക
@junaidalingal9558
@junaidalingal9558 3 месяца назад
അതുക്കൂം മേലയാണ് 1500 വർഷം മുംമ്പുളള പ്രവാചക ചരിത്രം.. അതും വിശ്വസിക്കുന്നത് ആരാണ്.. അവരാണ് മുസ്ലീംങ്ങൾ.. വിശ്വാസികൾക്ക് വിശ്വസിക്കാം.. അല്ലാത്തവർക്ക് ദീൻ അറിയില്ലാ..
@akkeeltk9228
@akkeeltk9228 3 месяца назад
പിതാവിന്റെ പിതാവിന്റെ പിതാവിനെ നീ കണ്ടിട്ടുണ്ടോ എന്നിട്ടും നീ വിശ്വസിക്കുന്നില്ലേ😅😅😅😅😅😅😅
@sidheeqsidhi3184
@sidheeqsidhi3184 2 месяца назад
നമ്മുടെ പൂർവികരുടെ ചരിത്രം നമ്മുടെ രക്ഷിതകളിൽ നിന്നല്ലേ നാം അറിയുന്നത് അതു പോലെ ആയിരിക്കും 🤲
@EqualJustice-4-all
@EqualJustice-4-all 2 месяца назад
@@sidheeqsidhi3184 ഇവരെപോലുള്ള മുശ്രിക്കുകൾ വെറുതെ പച്ചക്കള്ളങ്ങൾ പറഞ്ഞു ആ മഹാന്മാരുടെ വില ഇവർ നഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത് . ഇസ്ലാം മത വിശ്വാസികളിൽ മഹാന്മാർ ഉണ്ട് . അത് എല്ലാ മുസ്ലീങ്ങളും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷേ അവരെക്കുറിച്ച് വെറുതെ കള്ളങ്ങൾ പറഞ്ഞു ജനങ്ങളെ വഴിതെറ്റിച്ച് മുശിരിക്കുകൾ ആക്കി നരകത്തിന്റെ അവകാശികളാക്കി മാറ്റുവാൻ മരിക്കുന്നതിനു മുമ്പായി അവരൊന്നും ആരോടും പറഞ്ഞിട്ട് പോയിട്ടില്ല. അവര് അങ്ങനെ പറഞ്ഞിട്ട് പോയാൽ നാളെ അല്ലാഹുവിൻറെ മുമ്പിൽ അവർ ഉത്തരം പറയേണ്ടിവരും. അല്ലാഹുവിൻറെ ഔലിയാക്കളായ മഹാന്മാരുടെ കറാമത്തുകൾ ഒരിക്കലും അവർ വെളിയിൽ കാണിക്കുകയും ഇല്ല പറയുകയുമില്ല . കാരണം അത് അല്ലാഹുവും ഔലിയാക്കളും തമ്മിലുള്ള ഉടമ്പടിയാണ് . അതിന് പ്രത്യേകമായിട്ടുള്ള കാരണങ്ങൾ ഉണ്ട് . ഔലിയാക്കളെ മഹാന്മാരെ ആരും എതിർക്കുന്നില്ല . ഔലിയാക്കളിലും മഹാമാരിലും എല്ലാ മുസ്ലീങ്ങളും വിശ്വസിക്കുന്നുണ്ട് . പക്ഷേ എവിടെയാണ് പ്രശ്നം എന്നറിയുമോ താങ്കൾക്ക് . അവരുടെ മരണത്തിനുശേഷം അവരുടെ പേരുകൾ ദുരുപയോഗം ചെയ്തു ഹറാമായ മാർഗത്തിലൂടെ ചില തലക്കെട്ട് മുസ്ലിയാക്കന്മാർ ജനങ്ങളെ വഴിതെറ്റിച്ച് പണമുണ്ടാക്കുന്നു . അവിടെയാണ് പ്രശ്നം അതിനെയാണ് തൗഹീദിൽ അടിയുറച്ചു നിൽക്കുന്ന മൂമിനീങ്ങൾ എതിർക്കുന്നത് . ദീനിനെ നശിപ്പിക്കുന്ന രീതിയിലുള്ള ജനങ്ങളെ കൂട്ടംകൂട്ടമായി നരകത്തിലേക്ക് എത്തിക്കുന്ന രീതിയിലുള്ള തെമ്മാടിത്തരങ്ങൾ കണ്ടാൽ അതിനെ എതിർക്കേണ്ടത് അല്ലാഹു വിശ്വസിക്കുന്ന തൗഹീദിൽ വിശ്വസിക്കുന്ന മൂമിനിങ്ങളുടെ ഉത്തരവാദിത്തമാണ് . ആൾദൈവങ്ങളെ ആരാധിക്കുന്ന മുശ്രിക്കുകൾ ആയ ഇത്തരം ആൾക്കാർ അബൂജഹലിന്റെ കുടുംബത്തിൽ പെട്ടവരാണ്. അതുതന്നെയാണ് റസൂലും സഹാബത്തും ചെയ്തുകൊണ്ടിരുന്നത് .
@EqualJustice-4-all
@EqualJustice-4-all 2 месяца назад
​@@junaidalingal9558 അത് അല്ലാഹുവിൻറെ പ്രവാചകൻറെ കാര്യങ്ങൾ അതിന് അർഹതപ്പെട്ട ഉന്നത പണ്ഡിതന്മാരായ ഇമാമീങ്ങളിൽ നിന്നും പകർന്നു കിട്ടിയിട്ടുള്ളതാണ് . അത് പഠിക്കേണ്ടത് അല്ലാഹുവിലും റസൂലും വിശ്വസിക്കുന്ന ഓരോ ഇസ്ലാം മത വിശ്വാസിയുടെയും ആവശ്യകതയാണ് . പ്രവാചകന്മാരിൽ വിശ്വസിക്കുക എന്നുള്ളത് ഈമാന്റെ ഒരു ഭാഗമാണ്. ഇത് ആൾദൈവങ്ങളെ കുറിച്ചുള്ള കെട്ടുകഥകൾ ....ബാലരമ കഥകൾ ....ലുട്ടാപ്പി കഥകൾ ...മായാവി കഥകൾ ......പച്ചക്കള്ളങ്ങളായി ഇങ്ങനെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു . ഒരു മാർക്കറ്റിംഗ് തന്ത്രമാണ് . ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്നത് ഒരു മാഫിയ സംഘമാണ് . പണ്ട് ഈ മാഫിയ സംഘം ഇതുപോലുള്ള കള്ളങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയത് കുറച്ചു പത്തിരിയ്ക്കും കോഴിയിറച്ചിക്ക് വേണ്ടിയായിരുന്നു ....പിന്നെ അത് ബിസിനസ് ആയി മാറി .....ഇന്ന് അത് നിയന്ത്രിക്കുന്നത് ഒരു വൻകിട മാഫിയ സംഘമാണ് . പാവപ്പെട്ട ജനങ്ങളെ ഓരോ കള്ളങ്ങൾ പറഞ്ഞു പറ്റിച്ച് ജനങ്ങളെ കൂട്ടംകൂട്ടമായി നരകത്തിലെത്തിക്കുകയും ഒരു കള്ളങ്ങൾ പ്രചരിപ്പിച്ച് പാവപ്പെട്ട ജനങ്ങളുടെ പൈസ പിഴിഞ്ഞെടുക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാഫിയ സംഘം ചെയ്യുന്നത്.
@mart0115
@mart0115 8 месяцев назад
പ്രാര്‍ത്ഥന തന്നെയാണ് ആരാധന (ഹദീസ്).
@socialist631
@socialist631 6 месяцев назад
മൊല്ലാക്ക മാരെ ജിന്ന് വന്നുകൊണ്ടിരിക്കുന്നു എന്നത് സത്യം തന്നെയാണ് പക്ഷേ അത് നിങ്ങളുടെയൊക്കെ ഹൃദയത്തിലാണ് എന്ന് മാത്രം പിശാച് ജിന്നിൽ പെട്ടവൻ ആണല്ലോ അതുകൊണ്ട് ആദ്യം ശുദ്ധമാക്കേണ്ടത് നിങ്ങളുടെ ഹൃദയങ്ങളെയാണ് അത് അല്ലാഹുവിന്റെ തൗഹീദ് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ
@rahulrahoon1537
@rahulrahoon1537 Месяц назад
#എല്ലാം #ഒരു #മായ #പോലെ #മരിച്ചവരെ #പിന്നെ #ആരും #കണ്ടിട്ടില്ല #അത്‌ #കൊണ്ട് നമ്മൾ മരിച്ചു #കഴിഞ്ഞാല്‍ അറിയാം #എന്താണ് ആ #ലോകം #എന്താണ് സത്യം എന്താണ് #നുണകള്‍ so waiting
@FathimaVv-mh4vv
@FathimaVv-mh4vv 9 месяцев назад
Makalk.. suka Parasavathin...duachayyanam. Usthadey
@a.thahak.abubaker674
@a.thahak.abubaker674 Месяц назад
എന്റെ നാട്ടില്‍ ഉണ്ട്. ജിന്ന് വന്ന് പോകുന്ന പള്ളി
@AbdulKarim-ed6tv
@AbdulKarim-ed6tv 2 месяца назад
മാറ്റം വരുത്തിയാൽ ഫലം പോവും..അതങ്ങനെ തന്നെ നിർത്തി ചുറ്റും ഉണ്ടാക്കാം
@aboobackerkp595
@aboobackerkp595 3 месяца назад
നിങ്ങളുടെ കയ്യിൻ്റെ രോഗം മാറ്റുമോ
@latheefaliyar4016
@latheefaliyar4016 3 месяца назад
Vahabiku enthu kithabu enthu islam
@greenvalley1678
@greenvalley1678 Год назад
മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.
@iqbalikku-d4o
@iqbalikku-d4o 9 месяцев назад
Thanguou
@nishadcheriyon742
@nishadcheriyon742 7 месяцев назад
ടിക്കറ്റ് എടുക്കേണ്ടി വരുമോ?
@MuhammedkoyaVk
@MuhammedkoyaVk 7 месяцев назад
🤲🏼🤲🏼🧕🏼🧕🏼🧕🏼
@greenvalley1678
@greenvalley1678 Год назад
മക്കത്ത് മുഹമ്മദ് നബിയുടെ പിതാവിൻ്റെ സഹോദരൻ ആയിരുന്നു അബൂലഹബ്, മുഹമ്മദ് നബിയുടെ വീടിൻ്റെ അടുത്തായിരുന്നു അബൂ ജാഹിലിൻ്റെ വീടും , അബൂലഹബും , അബൂജാഹിലും മുഹമ്മദ് നബി പറയുന്നത് കളവാണ് എന്ന് പറഞ്ഞവരാണ്. അവസാനം അവരുടെ മരണം എങ്ങിനെ ആയിരുന്നു എന്ന് അറിയുമൊ ?. ഈമാനും ശരിയായ അറിവും (മരണശേഷം ഉപകാരമാകുന്ന അറിവ് ) അത് അനുസരിച്ചുള്ള പ്രവർത്തിയും ആകുന്നു. ശരിയായ പണ്ഡിതൻമാർ (ആലിമീങ്ങൾ ) പറഞ്ഞിട്ടുണ്ട് ഇമാനില്ലാത്തവരോട് ഔലിയാക്കൻമാരുടെ കറാമത്ത് പറയരുത് എന്ന്. الله ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപെടാത്തവർക്കും കൊടുക്കും ദുൻയാവ് . الله ഇഷ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്നതാണ് ഇമാൻ.
@abdulkareemalungal6412
@abdulkareemalungal6412 Год назад
Correct location ayakko
@muhammadessa3252
@muhammadessa3252 Год назад
മണ്ണാം കട്ട, കഥ, ജിന്ന് കഥ, എല്ലാനുണകളും ഇങ് കേരളത്തിൽ,
@siddiquebm6729
@siddiquebm6729 Год назад
അല്ല പിന്നെ ഇതൊക്കെ വിശ്വസിക്കുന്നു മണ്ഡമ്മാർ,നമ്മൾ നേരിട്ട് കാണാത്തത് ഒന്നും വിശ്വശിക്കരുത് ,അറിയാതെ പോലും വിശ്വശിച്ചു പോകരുത്.
@Notta-p4p
@Notta-p4p Год назад
@@siddiquebm6729 അപ്പൊ പടച്ചോനോ 😊
@rasheedfarseena
@rasheedfarseena 9 месяцев назад
ഇത് എവിടെ
@Pulluparambu0956
@Pulluparambu0956 Год назад
ഇവിടുത്തെ നമ്പർ ഉണ്ടോ Pls എങ്ങിനെ യാണ് ഇവിടേയ്ക്ക് പോകുന്നത്
@Anzeerhaqa
@Anzeerhaqa Год назад
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@greenvalley1678
@greenvalley1678 Год назад
UMMER Kkmala. മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.
@faisalkt4530
@faisalkt4530 Год назад
കാക്കേ എന്ത് ബിടലാ ഇങ്ങള്.
@lathiflathif8881
@lathiflathif8881 Год назад
എന്ത് വിട്ടാലും മുനിങ്ങാൻ ആളുണ്ടല്ലോ????
@MuhammedsheriefA
@MuhammedsheriefA 7 месяцев назад
Yigalkuuu brathaanu
@muhammedjinshad2838
@muhammedjinshad2838 Месяц назад
Evdenu sthalam enikkonn pokanolo
@FarAway-t4d
@FarAway-t4d 2 месяца назад
ഇപ്പോൾ വല്ല കറാമത്തുകളും ഉണ്ടോ
@abdulla4078FA
@abdulla4078FA Год назад
وعليكم سلاام ورحمة الله وبركاته
@abdu__subhan__87
@abdu__subhan__87 Год назад
Nalla thamaaasha oororo karamathumal bayankaram thanne.......... Owf ijjaathi thall😅😂😂😂
@CR7123CR7
@CR7123CR7 2 месяца назад
ഈ ബീത്ത താത്ത എനിക്ക് ചായ ഉണ്ടാക്കി തന്നിട് ഉണ്ട് 😊
@yousufp4189
@yousufp4189 2 месяца назад
ഇതെവിടെ
@FazilPachu-m9r
@FazilPachu-m9r 8 месяцев назад
സാധ്യതയുള്ള ഉയരത്തിലേക്ക്, കറുത്ത ഇരുട്ട് മറഞ്ഞിരിക്കുന്ന വെളിച്ചത്തിലേക്ക്. വലിയ ആഴം ഇല്ലെങ്കിൽ ആർക്കും ഇത്രയും താഴ്ന്നു പോകാൻ കഴിയില്ല. ഏതെങ്കിലും കാര്യം ഒരു മനുഷ്യന് സംഭവിക്കുകയാണെങ്കിൽ, അത് മറുവശത്ത് അവൻ ഏറ്റവും മികച്ചതും ഉയർന്നതുമായ വെല്ലുവിളിയാണ്; അതായത്, ഈ ആഴം യോജിക്കുന്നു
@FazilPachu-m9r
@FazilPachu-m9r 8 месяцев назад
إلى الارتفاع المحتمل، إلى النور الذي يخفيه الظلام الأسود. لا يمكن لأحد أن ينزل إلى هذا المستوى المنخفض ما لم يكن هناك عمق كبير. إذا حدث أي شيء للرجل، فمن ناحية أخرى، فهو أفضل وأعلى منافس؛ أي أن هذا العمق يتوافق
@Moideen-mh6sv
@Moideen-mh6sv 3 месяца назад
ഈ പള്ളി എവിടയാണ്
@KMKMKM320
@KMKMKM320 9 месяцев назад
Appo sugamillatha Hand sheriakikude
@സത്യംപറയട്ടെ
ഈ ജിഹൂസ് ലൈഫിന്‍റെ നമ്പര്‍ കിട്ടുമോ...?
@swalihkp5908
@swalihkp5908 Год назад
എവിടെ സ്ഥാലം
@Anzeerhaqa
@Anzeerhaqa Год назад
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@greenvalley1678
@greenvalley1678 Год назад
മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.
@IrfanaNa-xj2kp
@IrfanaNa-xj2kp 18 дней назад
​@@Anzeerhaqa💯
@noormohamedmasthan9955
@noormohamedmasthan9955 Год назад
മാപ്പ് ലൊക്കേഷനും ഇട്ടാൽ വളരെയേറെ ഗുണമായിരിക്കും
@mrkuttyillikkal6044
@mrkuttyillikkal6044 Год назад
ബസ്സ് കൂലിയും അറിയിക്കുക.
@greenvalley1678
@greenvalley1678 Год назад
മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.
@അജ്മീറിൻനിലാവ്
നിങ്ങളുടെ നാട്ടിലുള്ള ഈ മഖാമിലേക്ക് എങ്ങനെയാണ് വരേണ്ടത്
@hidayataurus
@hidayataurus Год назад
സത്യം ഒരു വലിയ തിമിംഗലത്തിന്റെ പുറത്താണ് വന്നത് ഞാൻ കണ്ടിട്ടുണ്ട്
@nomatter0000
@nomatter0000 Год назад
ഇയാൾക്ക് 8 ന്റെ പണി കിട്ടിയാൽ വിവരം അറിയിക്കൊണ്ടു
@hidayataurus
@hidayataurus Год назад
@@nomatter0000 😄😄😄😄 ലേലു അല്ലു ലേലു അല്ലു 😄😄😄😄😄
@moideenkutty7267
@moideenkutty7267 9 месяцев назад
😢അല്ലാഹ്.....
@lakshadweepanzari2013
@lakshadweepanzari2013 7 месяцев назад
ഇന്നത്ത തങ്ങൾ മാർ മത്സ്യ പുറത്ത് യാത്ര ചെയ്യുന്നില്ല
@basheerbasheer3597
@basheerbasheer3597 2 месяца назад
സ്ഥാ തേ ഇന്ന് കറാമത്തൊന്നും കാണുന്നില്ലല്ലോ ജിന്നിനെയും കാണുന്നില്ല
@Factstorytruth
@Factstorytruth Месяц назад
لا إله إلا الله അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല.
@MuhammadFaisal-c6x6x
@MuhammadFaisal-c6x6x 2 месяца назад
Stalam avdenu
@shafeersha2679
@shafeersha2679 Год назад
ജിന്ന് എഴുതിയതല്ല എനിക്ക് ബാത്‌റൂമിൽ പോകാൻ മുട്ടിയപ്പോൾ വണ്ടി ഒന്ന് നോക്കിക്കോളണേ എന്ന് എഴുതിയതാ 😂😂
@farsanaap4649
@farsanaap4649 9 месяцев назад
ചത്തു പോയ ഇബ്നു അബ്ദുൽ വഹാബ് അപ്പിടാൻ പോകുമ്പോൾ എഴുതിയത് ആകും
@anwarcr7450
@anwarcr7450 9 месяцев назад
Masha❤ Allah
@kms33k
@kms33k 6 месяцев назад
Ningalk fathima ennoru makalundo?
@koyakutty4703
@koyakutty4703 3 месяца назад
Valla merugo kattupoochyo airikum .
@EqualJustice-4-all
@EqualJustice-4-all 3 месяца назад
ഹഹഹഹഹ👌👌👌👌
Далее
Outsmarted 😂
00:20
Просмотров 6 млн
Outsmarted 😂
00:20
Просмотров 6 млн