പൊന്നൂസ് വന്നപ്പോ വീഡിയോ മൊത്തം കളർ ആയിട്ടോ.. ചളികളൊക്കെ തിരികെ വന്നിരിക്ക്യയാണ് ഗയ്‌സ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 പൊന്നൂസിന്റെ അമ്മ ഒരു പാട്ടും കൂടി ഇണ്ടെങ്കിൽ പൊളിച്ചേനെ ✌️✌️
പുന്നൂസിനെ അമ്മ ഉയിരാ ❤️ I love you old song Amma. ❤️❤️ മിനിഞ്ഞാന്ന് ത്തെ വീഡിയോയിൽ നിങ്ങളെല്ലാവരും വട്ടത്തിലിരുന്ന് ഒരു ഇലയിൽ നിന്നും ഭക്ഷണം കഴിച്ചാലോ അത് ഞങ്ങൾ പ്രവാസികളുടെ സ്റ്റൈലാ അടിപൊളിയായിരുന്നു ഫുഡ് ഉണ്ടാകുന്ന അന്ന് ഇനി എല്ലാവരും അങ്ങനെ ഭക്ഷണം കഴിക്കണം എത്ര പ്രവാസികൾ ഇപ്പോഴും അങ്ങനെ ഭക്ഷണം കഴിക്കുന്നുണ്ട് നമ്മുടെ വീഡിയോസ് കാണുന്ന👌🏼👌🏼
തിരുബി വന്തിട്ടെന്നു സൊള്ളു പൊന്നു ചേച്ചി തിരുബി വന്തിട്ടെ ഇച്ചുട്ടാ ഈ ഈ 😄എന്താ ഒരു വേറെ ഒരു സൗണ്ട് ഒകെ💥 അണ്ടിത്തോടി സുജിത്ര പറ 🤣വെറുതെ കുഞ്ചു ചേച്ചീനെ കളിയാക്ക സുജിൻ ഏട്ടൻ
ഇങ്ങനെ ഒരു ഗെയിം കണ്ടിട്ടില്ല🙈🙈🙈 കളിച്ചിട്ടും ഇല്ല. ഇതുപോലെ ഉള്ള ഗെയിംസ് കൊണ്ടു വരു. കൂടാതെ ചലഞ്ച് വീഡിയോക്കളും ചെയ്യണെ. മല്ലുഫാമിലി ഉയിർ✌️✌️ കൂഞ്ചുസ് ഇഷ്ടം😍😘😘