സുജി ബ്രോ ഇപ്പോൾ കുറച്ച് എപ്പിസോഡിൽ ആയിട്ട് തകർത്ത കോമഡി ആണ് എത്രപേർക്ക് ഇഷ്ടം ആണ് കോമഡി ബ്രോയുടെ നമ്മളുടെ ചാനലിൽ കുഞ്ഞു സിന്ധു ഫാമിലിയെ കാണിച്ചതിൽ വളരെ സന്തോഷം കുറെനാളായി പറയുന്നത് അത് എങ്ങനെ സംഭവിച്ചു അല്ലേ😄😄
സുജിൻ ബ്രോനോട് ഞാൻ പല പരവിശ്യ ഞാൻ പറഞട്ടുണ്ട് സീറ്റ് ബെൽറ്റ് ഇടാൻ 💓എന്നിട്ടു ആണ് ഡ്രൈവിംഗ് ചെയിബോ കൺസ്ട്രക്ഷൻ ഇല്ല എന്നു 😄ഫിറോസ് ഇക്ക ഇപ്പൊ മെയിൻ ആണ് സുജിൻ ഏട്ടനും പവർ ഉള്ള വണ്ടി നല്ല പവർ ആയ്യിരിക്കും 💥😃😄😅
പ്രവാസിക്കു കാണാൻ വേണ്ടി ചാനൽ തുടങ്ങിയ പ്രവാസിയുടെ മക്കൾ ... വേറാരും കണ്ടില്ലെങ്കിലും അകലെയിരുന്ന് അച്ഛനും കൂട്ടുകാരും കാണുമല്ലോ .. പിന്നെ ആരെങ്കിലുമൊക്കെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാലോ, Subscribe ചെയ്താലോ ന്നുള്ള പ്രതീക്ഷയും😍😍😍🙏
ചേട്ടനും അനിയത്തിയും സൂപ്പർ ആണ്. എല്ലാ സഹോദരങ്ങളും ഇങ്ങനെ ആയിരിക്കുമോ. നിങ്ങൾ പൂർണ്ണമായും വ്യത്യസ്തരാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം.♥️♥️♥️♥️♥️♥️
Ponnuuuuzzzz.... Misssssssssaaa... Uuh.... Anna vara muthmaniyee..... Avide elland oru rasavum.. Ellallooo.... Vegam vayooo qalbee.. 💖💞💞💟💖💟💞💟💞💟💞💟💞💟💞💟💞💞💟💞💟💞💟💞💟💞💟💞💟💞
ചിരിപ്പിച്ചു കൊല്ലാൻ സുജിൻ കഴിഞ്ഞേ ഉള്ളു ആരും 🤣🤣 അനക്ക് എവിടുന്നാ കുട്ടി ഇത്രേം കോമഡി വരുന്നേ... ഒന്നൊന്നര അനുഗ്രഹായി പോയി... ആർച്ചക്കും ആർദ്രക്കും ഹാപ്പി ബര്ത്ഡേ... നല്ല സുന്ദരികുട്ടികൾ അമ്മയെ പോലെന്നെ...കൂട്ടാണിയേട്ടനും കണ്ണേട്ടന്നും 😍 സുജിനും കുഞ്ഞോളും പാട്ട് പാടി കേൾക്കണമെന്നു എത്രയാ പറയ്യാ... മിസ്സ് യൂ പൊന്നൂസ് kidubabes 😘♥️ ന്റെ തത്ത മേമ single പസംഗ ആണല്ലേ.. Chronic bachelor 😍😍😍 യോ യോ 🤩🤩🤩♥️♥️
ഇന്ന് mallu family video kanan vendi 7 manikk കാത്തിരുന്ന് video kand തുടങ്ങിയപ്പോ net thirinnu പോയി mallu family സ്നേഹം മാത്രം video kanathond വിഷമം ind 😥 സുജിൻ bro ഒരേ പൊളി kunjuzz aro pokki എടുത്ത് എറിയുന്നതിന്റെ ano pic കണ്ടിരുന്നു 🤣🤣 വത്സലമ്മ ❣️ പൊന്നൂസ് ❣️ kunjuzz ❣️ ichuttan ❣️ സുജിൻ bro ❣️ നമ്മുടെ kichappiye eppo videos kanikarillalloo 😥 nammude family ഒരേ പൊളി alle മുത്തുമണികളെ
Flower le uppum mulakum കാണാൻ 8 മണി ആവുന്നതും നോക്കി wait ചെയ്തിരിക്കുന്ന പോലെ ആണ് ഇപ്പൊ മല്ലു ഫാമിലി വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും നോക്കി 7 മണി അവൻ കാത്തിരിക്കുന്നത് 😍😍😍😍🥰🥰🥰😘😘😘 swt ഫാമിലി ☺️☺️
സത്യം പറയാല്ലോ ശെരിക്കും hater's ഇല്ലാത്ത ഫാമിലി മല്ലു ഫാമിലി 💯 കാരണം full naturality ആണ്... ഒന്നും കൂട്ടിച്ചേർക്കൽ ഇല്ല 💯 Katta___waiting anu videosnuuu😘 eshttam ഉള്ളവർ bayoo💙❤️