Hi madam, ith oru beautiful vlog thanne anu trivandrum poyal Kure place madam kanichu thannittund ellayidathun pokanam thanks madam for this travel vlog ❤❤👍👍👍
Maminte ee hair style anu bhangi.. mudi purakilekku idumbol Maminte face muzhuvanayi kanam .. so beautiful in this saree also... Maminte driver and camera maniteyum bhagyam to taste different food and to visit different places ..
Ella dishes ന്റെ യും പേര് ഒന്നു ടൈപ്പ് ചെയ്ത് ഇടണേ കുറച്ചെണ്ണം കിട്ടി. പ്രിൻസസ്സ് chicken സ്റ്റീക്, മൂന്നാർ chicken, കരിമീൻ pollichath,ബ്ലാക്ക് pepperചിക്കൻ steak,prawns butter garlic,Red chilly beef,grilled fish with lemon pepper sauce,Chicken stew,creamy.... ബാക്കി മനസ്സിലായില്ല Squid ghee roast,........... Loaded ചിക്കൻ ഇത്രേ കിട്ടിയുള്ളൂ. Kaloor ൽ എന്തായാലും പോകും.avideyum ഇത്പോലെ ambience ഉണ്ടോ. Thankyou Mam for uploading a fantastic vlog.........
തട്ട് കടയിൽ നിന്ന് ചുടു ചുടെയുള്ള ഒരു മൂന്നു ദോശ പിന്നെ തേങ്ങ ചമ്മന്തി കുറച്ചു സാമ്പാർ ഒരു പരിപ്പ് വട ഒരു പപ്പടം പിന്നെ കുറെയധികം ചെറിയ ഉള്ളി മുളകും ചേർത്ത ഒരു ഡബിൾ ഓംപ്ലറ്റ് പിന്നെ കടുപ്പത്തിൽ ഒരു ചായ അത് വേറെ ഒരു അനുഭവം. ഇതു കാണുമ്പോൾ വേറെയൊരു അനുഭവം..
The costume was shocked. Terrible design. The light and decoration in the restaurant are superb and it will be a good place for those who enjoy food. Meanwhile, a familiar face, a heart-touching figure that doesn't need light and color, is their mother