Тёмный

Hidden Treasure Room? | Baiju Ezhupunna Luxury Home Tour | Theatre & School Visit | Milestone Makers 

Milestone Makers
Подписаться 1,6 млн
Просмотров 510 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@a.m.a885
@a.m.a885 2 месяца назад
ഇയാളെ ഒരിക്കൽ മാമാങ്കത്തിന്റെ സെറ്റിൽ കണ്ടപ്പോൾ ഞാൻ സർ എന്ന് വിളിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ല.എന്നെ സാർ എന്ന് വിളിക്കണ്ട,പേര് വിളിക്കുക, അല്ലെങ്കിൽ ചേട്ടാ എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു.വിനയമുളള മനുഷ്യൻ❤
@faizafami6619
@faizafami6619 2 месяца назад
Kandaal oru villan look undu but aalu oru shudhan
@tomhirsgarten
@tomhirsgarten 2 месяца назад
@Shibumonthiruvalla
@Shibumonthiruvalla Месяц назад
ബൈജു എഴുപുന്ന അച്ചായൻ. നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@ahammedkabeer1013
@ahammedkabeer1013 Месяц назад
Nvnnbbbbb ​@@faizafami6619
@abhi_wayanad
@abhi_wayanad 2 месяца назад
എന്തൊരു നല്ല മനുഷ്യൻ. ഇത്രെയും സിംപിൾ ആണെന്ന് ഇതുവരെ അറിയില്ലായിരുന്നു.🥰 ഒരുപാട് നല്ല കഥാപാത്രങ്ങൾ ഇനിയും കിട്ടട്ടെ...
@shirdigayathrivision
@shirdigayathrivision 2 месяца назад
പണം കണ്ടുവളർന്നവർക്ക് ജീവിതം വളരെ ലളിതമായിരിക്കും ഈശ്വൻ്റെ കൃപ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു🙏
@LakshyaLakshya-c8y
@LakshyaLakshya-c8y 2 месяца назад
രമ്യ കുറച്ചു over ആകുന്നു. ആവശ്യം ഇല്ലാതെ ചിലക്കുന്നു. ബൈജു ചേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ പറ്റുന്നില്ല. ചിലക്കൽ ഒന്ന് കുറയ്ക്കുമോ ചേച്ചി. Next time ശ്രെദ്ധിക്കുക 😂😂
@anu-jn3uv
@anu-jn3uv 2 месяца назад
പുള്ളി സൂപ്പർ... എന്തൊരു simplicity ആണ്.. Handsome man
@ShajoshMyd
@ShajoshMyd 2 месяца назад
ഫാദർ സൂപ്പർ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
@renjut7397
@renjut7397 2 месяца назад
സിനിമ എടുത്തു മുടിയല്ലേ, ദൈവം തന്ന ഈ സമ്പത്തു ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻❤❤
@പിന്നിട്ടവഴികളിലൂടെ
ബുദ്ധിമാനാണ്🔥
@JameelaKalam-x8q
@JameelaKalam-x8q 2 месяца назад
👹👹👹👹👹
@ammuzvlogs8210
@ammuzvlogs8210 2 месяца назад
@saviyosebastian7259
@saviyosebastian7259 2 месяца назад
KQ biju chettante movie aananu thonnu
@renjithkrishnan8591
@renjithkrishnan8591 2 месяца назад
​@@saviyosebastian7259 yes.
@ranjithkram
@ranjithkram 2 месяца назад
ഇദ്ദേഹം സിമ്പിൾ but powerful ആണ്
@meettulakshmi7952
@meettulakshmi7952 2 месяца назад
ഇത്രയ്ക്ക് simple ആയിരുന്നോ ചിക്കൻ വാങ്ങിക്കാൻ പോയ ജോസ്.. 😅 ആദ്യം ആയിട്ടാ ഇങ്ങനെ full എപ്പിസോഡ് ഇരുന്ന് കാണുന്നത്. അവരുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ... 🌹
@gracysebastian6646
@gracysebastian6646 Месяц назад
എത്ര പണം കയ്യിൽ ഉണ്ടായിരുന്നാലും ഇത്ര വലിയ ,ആഡംബരമായ വീട് പണിയുന്നത് ദൈവത്തിന് ഇഷ്ടം ആണോ.കുടിൽ പോലുംഉൺടാക്കാൻ പറ്റാത്ത എത്ര മനുഷ്യർ നാട്ടിൽ ഉണ്ട്.
@user-bl6jm4wh4x
@user-bl6jm4wh4x 2 месяца назад
Ramya onnukude soft ayi samsariku...boravunnu.
@sindhuanil4036
@sindhuanil4036 2 месяца назад
Sathyam
@anjunishanth9203
@anjunishanth9203 2 месяца назад
Valare boreanu..avashyamillathe samsaaram
@aryasunil5220
@aryasunil5220 2 месяца назад
​@@anjunishanth9203 correct
@devikam3710
@devikam3710 2 месяца назад
Satyam
@sreejithad2050
@sreejithad2050 2 месяца назад
Sathyam 👍🏽
@folkmedia9038
@folkmedia9038 2 месяца назад
ഞാൻ ഈ വീട്ടിൽ പോയിട്ടുണ്ട്....... ബൈജു ചേട്ടന്റെ അച്ഛൻ എഴുപുന്ന പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ആണ്.. ഞാൻ ആ പഞ്ചായത്തിൽ വർക്ക് ചെയ്തിട്ടുള്ളത് ആണ് അങ്ങനെ ഒരു ഗ്രാമസഭയ്ക്ക് പോയ സമയത്ത് ബൈജു ചേട്ടനെ പരിചയപ്പെടണമെന്ന് ഒരു വാർഡ് മെമ്പറുടെ അടുത്ത് പറഞ്ഞ് അങ്ങനെ വീട്ടിൽ പോയിരുന്നു.......അന്ന് ബൈജു ചേട്ടന്റ കാലിന് ഒരു അപകടം പറ്റി കിടപ്പിൽ ആയിരുന്നു. അന്ന് അവിടെ പാട്ടൊക്കെ പാടി വിശേഷങ്ങൾ പങ്കുവച്ചു....... ....,........നല്ലൊരു മനുഷ്യൻ ആണ് ❤❤
@jprakash7245
@jprakash7245 2 месяца назад
അങ്ങേരുടെ വരുമാനം എന്താണ്? സിനിമയ്ക്ക് പുറമേ... 🤔
@parissbound8535
@parissbound8535 2 месяца назад
@@jprakash7245ചെമ്മീൻ ബിസിനസ്
@binhasmanu9217
@binhasmanu9217 Месяц назад
Theater, auditorium okke und​@@jprakash7245
@Darklife-fi9ip
@Darklife-fi9ip 2 месяца назад
ആള് പണ്ടേ ഫാമിലി ആയി റിച് ആണ് എന്നാലും സിംപിൾ മനുഷ്യൻ ആണ് ബിസിനസ് ആണ് മെയിൻ പരിപാടി ആക്ടിങ് ഒക്കെ പുള്ളിയുടെ ഒരു ഹോബി ആണ്
@SS-hf8dr
@SS-hf8dr 2 месяца назад
Enthokke buisness?
@ayushabhi6558
@ayushabhi6558 2 месяца назад
​@@SS-hf8drതിയേറ്റർ, ചെമ്മീൻ കേട്ട്
@harishankarirakes544
@harishankarirakes544 2 месяца назад
വളരെ പാവപെട്ട ഒരു ജൂനിയർ ആർട്ടിസ്റ് ആണെന്നാണ് കരുതിയത് 😎😎😎 bro you rich 😎😎😎😎😎😎😎😉😉😉😉😉😉
@thomasjoseph3055
@thomasjoseph3055 2 месяца назад
അപ്പോൾ ബൈജു ചേട്ടനെ ഇത്രയും നല്ലൊരു പിടിപാടും സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നാവല്ലേ സൂപ്പർ❤❤❤❤
@faizafami6619
@faizafami6619 2 месяца назад
They are very famous family in Ezhupunna
@sajinisajusaju6148
@sajinisajusaju6148 2 месяца назад
അമ്പോ... ഇയാൾ ആണ് ശേരികും സൂപ്പർ സ്റ്റാർ ✌🏻️🤍
@firozpky-yc6kf
@firozpky-yc6kf 2 месяца назад
നല്ല സൂപ്പർ മനുഷ്യൻ ഒരു ജാഡയും ഇല്ലാത്ത നല്ലൊരു വെക്തി ദൈവം അനുഗ്രഹിച്ചു നല്ല സിനിമകൾ കിട്ടട്ടെ❤❤❤❤❤
@BasheerK-z7k
@BasheerK-z7k 2 месяца назад
ബൈജുന്റെ അനുജൻ ഷെൽജു സിനിമ നടന്റെ ലുക്ക്‌ ആണ്. സൂപ്പർ ഗ്ലാമർ ❤
@venikannan-r2u
@venikannan-r2u 2 месяца назад
Good 👍 ഇങ്ങനെയുള്ള മനുഷ്യൻമാർ ഇപ്പോഴും ഉണ്ടല്ലോ❤
@arunkpkp1
@arunkpkp1 2 месяца назад
രമ്യ വളരെ ബോർ ആകുന്നു അവതരണം....വീണയ്ക്ക് പഠിക്കുവാണോ...?
@mnbup9203
@mnbup9203 2 месяца назад
ഇങ്ങേര് വലിയ പുള്ളിയാ ല്ലേ... Very simple man
@luxworld4798
@luxworld4798 2 месяца назад
Very humble and simple family ❤❤❤
@athulkwarrier
@athulkwarrier 2 месяца назад
ബൈജു ചേട്ടൻ സിമ്പിൾ ആൻഡ് ഹമ്പിൾ ... 😍
@ansarsajid8499
@ansarsajid8499 Месяц назад
ഒരു അഹങ്കാരം ഇല്ലാത്ത ഒരു പൊങ്ങച്ചല്ലാത്ത നല്ലൊരു മനുഷ്യൻ❤❤❤❤
@sagarbuddyscafe9577
@sagarbuddyscafe9577 2 месяца назад
രമ്യയുടെ അവതരണം നല്ലതായിരുന്നു.. പക്ഷെ ഇതിൽ വളരെ cringe പോലെ കാണുന്ന നമുക്ക്തന്നെ എന്തോപോലെ... ബൈജുചേട്ടന്റെ അച്ഛന്റെ അടുത്തൊക്കെ കുറച്ച് പക്വതയോടെ സംസാരിക്കാമായിരുന്നു
@ripfrauds
@ripfrauds 2 месяца назад
No
@146shamal
@146shamal 2 месяца назад
Anchor over alley?
@ripfrauds
@ripfrauds 2 месяца назад
Alla Nee ninte veettilulla thallayekond anchor cheyyikk
@joshyselin7203
@joshyselin7203 2 месяца назад
Athe
@sophiaaugustine276
@sophiaaugustine276 2 месяца назад
​@@joshyselin7203ivaroke enthinanu ingane chilakunnathu avaruday ammayekurichukoodi onnu hodhikairunnu
@rakhir-wx8sv
@rakhir-wx8sv 2 месяца назад
Daivame..ee manushyan alle thuruppu gulan cinemail kochin haneefa jurassic park ennu vilikkunnee..cinemayil muscle peruppichu nilkkunna ivarokke jeevithathil ethre nalla manushyara...❤
@Indira-wr7ef
@Indira-wr7ef 6 дней назад
വളരെ നല്ല ഒരു മനുഷ്യൻ.. ഭാഗ്യവാൻ🙏🙏🥰🥰
@jayanmg4256
@jayanmg4256 2 месяца назад
അതുതന്നെയാണ് എനിക്ക് തോന്നുന്നത് ഈ പുള്ളിക്കാരി ഇച്ചിരി അല്ല നൂറുശതമാനം ഓവറാണ്
@devikam3710
@devikam3710 2 месяца назад
Plz allow him to complete his conversation.Edayil keeri samsarikkunnath nirthuka Ramya. Very iritating Baiju Chettan Is a Gem❤️
@reney1452
@reney1452 2 месяца назад
അടുത്ത വീണ,പിന്നെ പിയൂഷ് .....എല്ലാവരും പെട്ടെന്ന് തന്നെ വരും.
@jasminijad9946
@jasminijad9946 2 месяца назад
ഈ സ്ത്രീ എന്താ അദ്ദേഹത്തെ പറഞ്ഞു തീർക്കാൻ സംസാരിക്കാതെ എന്തൊരു അരോചകം ആണ്
@lakshminair885
@lakshminair885 2 месяца назад
Remya ഭയങ്കര over aanu അവതരണം. പണ്ട് നല്ലതാരുന്നു. ഇവരുടെ ഓവർ സംസാരം കാരണം ഇതു കാണാൻ തോന്നില്ല
@faizafami6619
@faizafami6619 2 месяца назад
Copy cat veena
@SureshKumar-yj8up
@SureshKumar-yj8up 2 месяца назад
ഓവർ സ്മാർട്ട് ആണ് രമ്യ അല്ലേ.... ചോദ്യങ്ങളൊക്കെ ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയാൻ സമയം കൊടുക്കണം.
@ajeecon
@ajeecon 2 месяца назад
Anchorinte sound valare irritating aaye thoni.....
@user-vr1qo3is2l
@user-vr1qo3is2l 2 месяца назад
രമ്യ മറ്റൊരു കൃമി ആവാതെ നോക്കണം അവരെകൂടി സംസാരിക്കാൻ അനുവദിക്കണം.ഭയങ്കര വെറുപ്പിക്കലായി രുന്നു
@Nithiyan-s3d
@Nithiyan-s3d 2 месяца назад
ഇത്ര നല്ല മനുഷ്യനാ ഒരു ജാഡയുമില്ല ഒരു ദേശീയ ഭാവവും ആ മുഖത്തില്ല സിനിമയിൽ വില്ലനായി അഭിനയിച്ചാലും ഒരു ഭാവം പോലും ഉണ്ടാവില്ല അഭിനയം നല്ലതും ആയിരിക്കും അദ്ദേഹത്തിനും അദ്ദേഹത്തിനു കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെ ഞങ്ങളുടെ അന്വേഷണം അറിയിക്കുക❤❤❤❤❤❤
@rakhikuttan3803
@rakhikuttan3803 Месяц назад
I think he was very close to Rajan P Dev...i saw him during his funeral in channel , always he was with him....simple and down to earth ...God bless you
@jessypothan4975
@jessypothan4975 2 месяца назад
Blessed family , very simple & humble, really blessed ❤❤
@ValleyofThoughtsandWonders
@ValleyofThoughtsandWonders 2 месяца назад
Anchor, സംസാരത്തിൽ കുറച്ചു കൂടി ശ്രദ്ധിക്കണം, പക്വത കാണിക്കണം. ബൈജു ചേട്ടനെയും വൈഫിനേയും ഇഷ്ട്ടമായി.
@appsapp7616
@appsapp7616 2 месяца назад
Nidhi kanan vannavarundo 24:00
@Feinfoody
@Feinfoody 2 месяца назад
Simple aayit ulla oru manushyan aanh ee Biju chettan❤
@remyakishore2133
@remyakishore2133 2 месяца назад
ആ ബൈജു ചേട്ടന്റെ സംസാരം ഒന്ന് നന്നായി കേൾക്കണം എന്നുണ്ടായിരുന്നു അതിനു remya സമ്മതിക്കണ്ടേ 🙄രമ്യയെ ഇതുപോലുള്ള ഇന്റർവ്യൂ നു അവതരികയായി വിളിക്കാതെ ഇരുന്നാൽ ചാനലിന് നല്ലത്, വെറുപ്പിക്കൽ
@shafeekhabdulla4208
@shafeekhabdulla4208 2 месяца назад
Vallathoru samsaaram. Chevi thinnu.
@amHarikrishnan
@amHarikrishnan 2 месяца назад
If you mute the audio you can enjoy the video 😊
@anjunishanth9203
@anjunishanth9203 2 месяца назад
Exactly 😅
@Bibin-l2y
@Bibin-l2y 2 месяца назад
അണ്ണൻ പുലി ആരുന്നല്ലേ. അറിഞ്ഞില്ല. ആരും പറഞ്ഞില്ല
@chivalrynvalour
@chivalrynvalour 2 месяца назад
This anchor is gorgeous and unpretentious. A treat to watch
@vinodkanadath9653
@vinodkanadath9653 2 месяца назад
Door open ചെയ്‌ത്‌ വന്നവരുടെ dress ൽ മൈക്ക്... What a മറിമായം 😇
@manjulavinod1353
@manjulavinod1353 2 месяца назад
Door open ചെയ്തപ്പോൾ മൈക്ക് ഇല്ലായിരുന്നു
@sreekanth4797
@sreekanth4797 2 месяца назад
​@@manjulavinod1353athe illaayirunnu
@alphonsanisha3380
@alphonsanisha3380 2 месяца назад
Simply biju chettan
@t1000_
@t1000_ 2 месяца назад
ചിക്കൻ ഫ്രൈ മേടിക്കാൻ പോയ ജോസിനെ കണ്ടു കിട്ടി 😂
@jijithajiji3733
@jijithajiji3733 2 месяца назад
ആ ചേച്ചീടെ മുടി സൂപ്പർ
@anirudhanar7445
@anirudhanar7445 2 месяца назад
സിംപിൾ 12.20 വീട്ടു ജോലിക്കാരോട് എത്ര സ്നേഹത്തോടെ പെരുമാറുന്നു.. ദാ അവിടെ ഒരാൾ ഒളിച്ചു ഇരിക്കുന്നു 🥰
@abhilashpj1867
@abhilashpj1867 2 месяца назад
Let the guest speak!!! Anchor not good
@bettafishcaringtips8872
@bettafishcaringtips8872 2 месяца назад
Remya, normal aayi samsarichal mathi . Njangalkk chevi kelkkam😂
@Djsebimx
@Djsebimx 2 месяца назад
ബൈജു ഏട്ടൻ ഒരു അടിപൊളി മച്ചാൻ ആണ്,,, 2016 മുതൽ നമ്മുടെ ചങ്ക് ആണ്,,, ഇപ്പൊ interview എടുത്ത് കൊണ അടിക്കല്ലേ മോളെ 😏
@vishnucs1994
@vishnucs1994 2 месяца назад
😍 polite man i want to lead a life and personality like him ❤️❤️
@HappyChameleon-ky5pi
@HappyChameleon-ky5pi 2 месяца назад
നല്ല വിനയമുള്ള മനുഷ്യൻ
@Ashhhhhh533
@Ashhhhhh533 2 месяца назад
Anchorinu പുള്ളിയോട് ഒത്തിരി അടുപ്പം ഉണ്ടെന്ന് കാണിക്കാൻ എന്തൊക്കെയോ ചെയ്യുന്നത് പോലെ തോന്നി. Very over smart. Remya, you are not a kid behave like an experienced anchor. She thinks she is still in 20s.
@nandakumargopinathakurup3521
@nandakumargopinathakurup3521 2 месяца назад
Interview..... സൂപ്പർ 👍👍👍👍
@jijovalluvassery
@jijovalluvassery 2 месяца назад
ഒർജിനൽ എഴുപുന്ന തരകൻ
@user-bl6jm4wh4x
@user-bl6jm4wh4x 2 месяца назад
Edayku keri samsarikunnathu ....onnum samsarikan vidunilla
@mollyjoseph1335
@mollyjoseph1335 Месяц назад
അടിപൊളി വീട് ❤
@a.m.a885
@a.m.a885 2 месяца назад
ആങ്കർ വളിപ്പ് ആണ്
@joseph29993
@joseph29993 2 месяца назад
ഗാംഭീര്യ മുഖത്തിന് പിന്നിലെ സഹൃദയൻ ❤ ഒരുപാട് ഇഷ്ടായി
@പിന്നിട്ടവഴികളിലൂടെ
നല്ല മനുഷ്യർ,
@zareena-ou7it
@zareena-ou7it 2 месяца назад
Shooshichoo kallanmar varan chance kodthal ann home tour cheyumba shhoshiku
@StephenKachappilly
@StephenKachappilly 2 месяца назад
ഈ മനുഷ്യൻ ഇത്രയ്ക്ക് സിമ്പിൾ ആയിരുന്നോ??? സിനിമയിലെ വിളന്മാർ ജീവിതത്തിൽ എത്രയോ സിംപിൾ ആണല്ലേ...
@ambilisuraj3823
@ambilisuraj3823 2 месяца назад
ഞങ്ങളുടെ സ്വന്തം ബൈജു ചേട്ടൻ 😊
@shyamraj3577
@shyamraj3577 2 месяца назад
ബൈജു ചേട്ടൻ പൊളി ആണ് 😘❤️
@jayanmg4256
@jayanmg4256 2 месяца назад
ഈ പുള്ളിക്കാരി വിചാരം എന്തെന്ന് ചോദിച്ചാൽ ഇന്ദ്രൻ കോപം കാര്യങ്ങൾ പറയാനുണ്ട് പക്ഷേ പുള്ളിക്കാരന് സംസാരിക്കാൻ വിടുന്നില്ല ഒരു ഫീലിംഗ് തോന്നുന്നുണ്ട് എനിക്ക് തോന്നുന്നത് അറിയത്തില്ല
@ManiKandan-bb7xz
@ManiKandan-bb7xz 2 месяца назад
Simple aayoru pulii...
@2giniantony
@2giniantony 2 месяца назад
Remaya ude nerathe interview kurachequality feel cheyeum ayirinu. Epol veenude copy adiane over chricum thalum. Intimacy kanikuna over action..... Remya ude old character mathi ayirnu
@amHarikrishnan
@amHarikrishnan 2 месяца назад
True👍
@razalrazal894
@razalrazal894 2 месяца назад
correct
@noushadmudathikundan7450
@noushadmudathikundan7450 2 месяца назад
അങ്ങനെ പറയരുത് രമ്യ പാവമാണ് ബ്യൂട്ടി ആണ്
@parissbound8535
@parissbound8535 2 месяца назад
*സിനിമയിൽ മാത്രം വില്ലൻ,വളരെ സിമ്പിൾ❤*
@mubarisali2895
@mubarisali2895 2 месяца назад
23:39 നിധിയും കരൻസിയും ഒളിപ്പിച്ച് വച്ച മുറി Dont waste your time ❤😊
@mvmsha
@mvmsha 2 месяца назад
@unnikrishnanu8671
@unnikrishnanu8671 2 месяца назад
🙏 nalla oru carecter ulla manussian. Divam anugrahikkatte
@mohammedashraf5025
@mohammedashraf5025 2 месяца назад
Simply and cute biju chettan ❤
@Gabriel0-n4n
@Gabriel0-n4n Месяц назад
എന്റെ പൊന്നെ ഇദ്ദേഹം ഇങ്ങാനെ ഒക്കെ ആയിരുന്നോ.. 👌👌👌👌
@ShaharshaShanu
@ShaharshaShanu 2 месяца назад
താര ജാട ഇല്ലാത്ത ഒരുപാട് നന്മയുള്ള മനുഷ്യൻ വളർന്നുവരുന്ന കലാകാരമാരെ ചേർത്ത് നിർത്തുന്ന ഞങ്ങളുടെ CHETTACHAN ❤ അതുപോലെ തന്നെ ഷെൽജു ചേട്ടനും 🫶🫶😜
@Siyadvga
@Siyadvga 2 месяца назад
ആരാ വരുന്നെന്ന് നോക്കാം അവരൊക്കെ എണീറ്റ് വരുന്നെ ഉണ്ടാവുള്ളൂ അവസാനം ഡോറ് തുറന്ന് വന്ന ആള് മൈക്കും വെച്ചാ വന്നത്😂😂😂
@remyathomas7848
@remyathomas7848 2 месяца назад
Alla remya vachu kodukkuvarunnu
@Siyadvga
@Siyadvga 2 месяца назад
@@remyathomas7848 yes your correct 👍
@Stranger-t3f
@Stranger-t3f 2 месяца назад
Le anchor :ormayundo ethra nnaalayi kanditt😂... Sreenivasn style 😌
@emilshajimark2539
@emilshajimark2539 2 месяца назад
രമ്യ മിണ്ടാതിരുന്നാൽ നല്ലതായിരൂന്നു
@snehaninan171
@snehaninan171 2 месяца назад
സൂപ്പർ
@alphonsakuniyil8482
@alphonsakuniyil8482 2 месяца назад
നല്ല മനുഷ്യൻ 👍🏻
@kalyanigopan9863
@kalyanigopan9863 2 месяца назад
Nalla manushyan pakshe avathaarika valare bour
@dhanarajan8040
@dhanarajan8040 2 месяца назад
എഴുപുന്ന യിൽ ഒരു സിനിമാനടൻ ഉള്ളത് എഴുപുന്ന ബൈജു ആണ്
@jerink.a1306
@jerink.a1306 2 месяца назад
മോശം അവതാരക
@sansjose7329
@sansjose7329 2 месяца назад
എന്തൊരു പാവം മനുഷ്യൻ ആണ് ഒരു കൊമ്പനെ പാപ്പാൻ കൊണ്ടുപോകുന്ന പോലെ ആണ് ഈ മനുഷ്യനെ കൊണ്ടുനടക്കുന്നത് ഏന്ത് പറഞ്ഞാലും കേട്ട് നടക്കുന്നു ചുമ്മാതല്ല മമ്മൂട്ടി ഇയാളുടെ ഫ്രണ്ട് ആയത്
@vishnuchandran4132
@vishnuchandran4132 2 месяца назад
Ee lokam valare vichithram
@bibinbabu1958
@bibinbabu1958 2 месяца назад
Avatharikayude സംസാരം കൊള്ളില്ല തലവേദന എടുക്കും
@faizafami6619
@faizafami6619 2 месяца назад
Questions and answers ellam avatharika thanne.
@prasadgopalan7345
@prasadgopalan7345 2 месяца назад
ഇത്രയും നല്ല മനുഷ്യനായിരുന്നു
@Cube-malayalam_tricks
@Cube-malayalam_tricks 2 месяца назад
Simple family
@AnjuFrancis-ls8ft
@AnjuFrancis-ls8ft 2 месяца назад
Anchor mattanam no quality
@LissySaju-i7j
@LissySaju-i7j Месяц назад
Pattini pavongale oorkathe kundalippu pongacham allathe anda❤
@mishalebnuazeez4884
@mishalebnuazeez4884 2 месяца назад
Nalla anchor. Negative comment idendanda oru avashyam undennu tjonunilla . Malayaliyude stiram swabavam
@Afsal_Mohd
@Afsal_Mohd 2 месяца назад
Eagerly started to watch video because have seen some reels. But the anchor is so irritating that made me to stop in 5th minute😴
@jameschalangady
@jameschalangady 2 месяца назад
The anchor is more dramatic, try to be simple and natural.
@faizafami6619
@faizafami6619 2 месяца назад
Manivathoorile aayiram shivarathrikal” njan Ezhupunna Rekhayil aanu kandathu.❤
@jijibabu8101
@jijibabu8101 2 месяца назад
Valare santhoshathode Kanda oru video.Remya chechi full energetic.good good
@shifanazohan
@shifanazohan 2 месяца назад
Nammude Saniya❤
@satheeshpanickar7084
@satheeshpanickar7084 2 месяца назад
ഇവളുടെ ആക്ടിങ് കണ്ടാൽ ഇവൾ മുതലാളി ബൈജു തൊഴിലാളി
@diljo77
@diljo77 2 месяца назад
😅
@ushas504
@ushas504 2 месяца назад
അങ്ങനെ വിചാരിക്കല്ലെ പാവമാണു രമ്യ.
@noushadmudathikundan7450
@noushadmudathikundan7450 2 месяца назад
രമ്യ സൂപ്പർ
@laizathomson1568
@laizathomson1568 2 месяца назад
Super❤❤
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00