Тёмный

ഇങ്ങനെ ഒരു കട വേറെങ്ങും കാണില്ല, മമ്മുട്ടിക്കും മഞ്ജു വാര്യർക്കുമൊക്കെ ആഹാരം വച്ചുകൊടുക്കുന്ന ചേച്ചി 

Dancing Mind
Подписаться 363 тыс.
Просмотров 85 тыс.
50% 1

Location maps.app.goo.gl/TvegHjQrfATbF...
contact Number 9744241926
#foodphotography #foodphotography #food #foodblogger #travelgram #kerala #kerala #foodlover
#trivandrum #ernakulam

Опубликовано:

 

18 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@twinklestarkj2704
@twinklestarkj2704 Месяц назад
വെണ്ണല ഞങ്ങളുടെ സ്ഥലം ആയിരുന്നു.... ഇപ്പോ വേറെ സ്ഥലത്ത് ആണ് താമസം.... ചേച്ചിയുടെ അവതരണം + ഈ രുചികരം ആയ ഭക്ഷണം == സന്തോഷം.....👍🌹🌹💕💚💙🧡🌷♥️❣️ മനസ്സിനും വയറിനും....വെണ്ണല.... എരൂരിൽ ഉള്ള ഈ രുചിയിടം പരിചയപെടുത്തിയ ടീച്ചർക്ക് നല്ല നമസ്കാരം.... 👍
@dancingmind01
@dancingmind01 28 дней назад
💕💕
@Anto.v.k
@Anto.v.k Месяц назад
ടീച്ചറെ നമസ്കാരം. ഒരു അടിപൊളി കടയാണല്ലോ. ബുഫെ സ്റ്റൈൽ ആണല്ലോ മാമ്പഴപുളിശേരി തകർത്തു. സത്യസന്ധത മുഖ്യ മാണ്. ♥️♥️♥️♥️♥️♥️♥️
@dancingmind01
@dancingmind01 28 дней назад
❤❤
@myworld7977
@myworld7977 Месяц назад
നിഷ്കളങ്കമായ ചിരിയും നിഷ്കളങ്കമായ ഒരു മനസ്സുമാണ് ചേച്ചിക്കുള്ളത്🥰🥰🥰🥰🥰🥰🥰
@remya_._
@remya_._ Месяц назад
ഇന്നെന്തായാലും ടീച്ചർക്ക് കൊതി കിട്ടും മാമ്പഴപുളിശ്ശേരി കഴിക്കുന്നത് കണ്ടിട്ട് ❤️❤️❤️
@chandrasenanacn3645
@chandrasenanacn3645 Месяц назад
എന്തൊരു വൃത്തിയാണ്....❤❤❤ അവിടത്തുകാർ പുണ്യം ചെയ്തവർ ... സംശുദ്ധമായ വിഭവ സമൃദ്ധമായ ആഹാരം മിതമായ വിലയ്ക്ക്...❤❤❤
@dancingmind01
@dancingmind01 28 дней назад
❤❤
@prakashvihar9865
@prakashvihar9865 Месяц назад
കൊതിപ്പിച്ചു. അവതരണത്തോടും ഭക്ഷണത്തോടും അതു കഴിയ്ക്കുന്ന ഭംഗിയാർന്ന രീതിയോടും🎉
@dancingmind01
@dancingmind01 28 дней назад
❤❤
@rejeeshkumar6761
@rejeeshkumar6761 Месяц назад
നമ്മൾ എറണാകുളം കാരുടെ എല്ലാ ഭക്ഷണവും സൂപ്പറല്ലേ ടീച്ചറേ....😊😊😊
@somankarad5826
@somankarad5826 Месяц назад
ഹോ....അതിശയം വ്യത്യസ്ഥമായ വിഭവങ്ങൾ തന്നെ❤❤❤
@user-oe8gw4zr9k
@user-oe8gw4zr9k Месяц назад
Super video.. 👍 മാമ്പഴ പുളിശ്ശേരി പൊളിച്ചു... Enjoy...
@surabhimenon4637
@surabhimenon4637 Месяц назад
തൃശൂർ ഉണ്ട് കല്യാണ തലേന്ന് കായത്തൊണ്ട് and ഉണക്ക പയർ, അല്ലെങ്കിൽ കായ and പയർ (അച്ചിങ്ങ ).
@tgno.1676
@tgno.1676 Месяц назад
സൂപ്പർ ആണ്, കൂടെ കുറച്ചു രസവും ഉണ്ടെങ്കിൽ പറയുകയേ വേണ്ട 🥰🙏
@anithaks6690
@anithaks6690 Месяц назад
​@@tgno.1676No മോര് കറി and ബീഫ് റോസ്റ്റ് or ചിക്കൻ റോസ്റ്റ് 🥰
@sudhakaranck8825
@sudhakaranck8825 Месяц назад
എറണാകുളം ജില്ലയിലെ തോരൻ അച്ചിങ്ങ കായ മെഴുക്ക് പെരട്ടി എന്നും പറയും എറണാകുളത്ത് വളരെ കുറഞ്ഞ ചിലവിൽ ഗംഭിര ഊണ് എന്ന് പറയണം എത്ര ജോലി ചെയ് കാലാണ് ഇത്രയും മിന് പൊരിച്ച് വക്കുന്നു വരുന്നവർ എടുത്ത് കഴിക്കുന്നു എവിടേയും ഇല്ലാത്ത സംവിധാനം എല്ലാം സൂപ്പർ തിരക്ക് കൂടി വരട്ടെ കൊള്ളാം
@user-tw7jj9lt8g
@user-tw7jj9lt8g Месяц назад
സൂപ്പർ എന്താ കറികളുടെ ഒക്കെ ഒരു ഭംഗി 60 രുപയ്ക്ക് ടൗണിൽ ഇങ്ങനെ ഒരു കട സൂപ്പർ 11:44 ❤❤❤
@tgno.1676
@tgno.1676 Месяц назад
റേറ്റ് വളരെ കുറവാണ്, ഞാൻ ഒരു 15 വർഷം മുൻപ് എറണാകുളത്തുനിന്ന് ഫിഷ് കറി മീൽസ് കഴിച്ചു അന്ന് 50 രൂപ ആയി. സൂപ്പർ വീഡിയോ ആണ് കേട്ടോ ❤️❤️❤️🥰🥰🥰🥰
@sureshnair2393
@sureshnair2393 Месяц назад
Nice video again Thanks. Today I saw Hakim bhai at Thiruvalla with good idly and dosa. Both of your videos comes in same time ❤❤❤
@deva2441
@deva2441 Месяц назад
Ayyo chechi mambazham kazhikkunna kandu kothi vannu.chechikk vayaruvedhanikkumo entho njan kothi vechu ❤.chechiyude kazhiyile pollante vedhana okke maariyo .chechi kayyu ok aayo ❤❤
@shilpamohanan9288
@shilpamohanan9288 Месяц назад
Ente teachers njan oru hosteler aan . Athum IIT Bombay. Ivdthe rottiyum parippum kayikumbola ee video kannane. Jokes apart Great initiative.keep going ❤
@safna37
@safna37 Месяц назад
അടിപൊളി എല്ലാം വ്യക്തമായി കാണിക്കുന്നു👍👍👍
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf Месяц назад
Super. Vibhavangal❤❤❤
@rakeshpr5708
@rakeshpr5708 27 дней назад
Thripunithura old central theatre opposite oru cheriya hotel undu just try cheiyu super annu
@busywithoutwork
@busywithoutwork Месяц назад
Ithum superb tasty episode.. Thanks for sharing🎉
@Mrinhomesrealestates2255
@Mrinhomesrealestates2255 29 дней назад
Kadayude perenthaanu..?
@dancingmind01
@dancingmind01 29 дней назад
Homey meals
@vinithaprasad1742
@vinithaprasad1742 Месяц назад
Enikkum ishtaannu mambazha pulisseri ! Good sharing dear, keep going 👍
@sukeshbhaskaran9038
@sukeshbhaskaran9038 Месяц назад
Great congratulations
@ananthukrishna7162
@ananthukrishna7162 29 дней назад
അച്ചിങ്ങ കായ പെരുമ്പാവൂർ 😊👌
@AnandKumar-fy7we
@AnandKumar-fy7we Месяц назад
🔵🟣 വിഭവസമൃദ്ധമായ💜💛 ഊണ്. പ്രത്യേകിച്ച് മാമ്പഴ🟦🟪 പുളിശ്ശേരി👄♦️ ന്യായ വിലക്കും🙏👍👁️🙏👍👀🙏
@rajeswariganesh2176
@rajeswariganesh2176 Месяц назад
Searing arrangements 👏👏
@StreetFoodKerala
@StreetFoodKerala 24 дня назад
❤️❤️
@kunhikannanpera9465
@kunhikannanpera9465 Месяц назад
അടിപൊളി വീഡിയോ 👍🏻👍🏻👍🏻👍🏻
@rameshc1782
@rameshc1782 Месяц назад
മാമ്പഴ പുളിശ്ശേരി സൂപ്പർ
@minishaji5731
@minishaji5731 26 дней назад
Super
@mariyavishnu
@mariyavishnu Месяц назад
Hakkim Ikka ❤❤ Street Food❤❤❤❤❤❤
@dancingmind01
@dancingmind01 29 дней назад
💕💕
@elizabethvarghese5511
@elizabethvarghese5511 Месяц назад
ഇത് എനിക്ക് അടുത്ത സ്ഥലമാണ്. ഒന്ന് ട്രൈ ചെയ്യണം
@rameshc1782
@rameshc1782 Месяц назад
മീനും ഞണ്ടും super
@sudheesht.s8060
@sudheesht.s8060 Месяц назад
Hi…good presentation ❤
@jjoseph2426
@jjoseph2426 Месяц назад
Good video .....but fish rate paranjilla....
@rameshc1782
@rameshc1782 Месяц назад
വെജിറ്റേറിയൻ കറികൾ ഒരുപാട് 🎉
@prasannakumarkjprasannakum6392
@prasannakumarkjprasannakum6392 29 дней назад
കൊതിപ്പിച്ചു ട്ടോ മോളേ 🥰👍
@dancingmind01
@dancingmind01 29 дней назад
❤️
@KAnnappaN369
@KAnnappaN369 Месяц назад
ചേച്ചിക്ക് വായിൽ വെള്ളം വന്നിട്ട് ഇടയ്ക്ക് പറയാൻ പറ്റണില്ല 🤣😂
@nijokongapally4791
@nijokongapally4791 Месяц назад
സൂപ്പർ ഫുഡ്‌ വീഡിയോ 👍👌🥰
@Baji854
@Baji854 Месяц назад
അടിപൊളി 👌👌👌വീഡിയോ 🙏🙏🙏
@Linson-ql2fu
@Linson-ql2fu Месяц назад
Very nice. Chechie ❤❤😮❤😮❤❤
@Cluelesslifeless
@Cluelesslifeless 22 дня назад
Chechi where is ur native place ? ,
@dancingmind01
@dancingmind01 22 дня назад
Angamaly
@user-kg9lf1mx6e
@user-kg9lf1mx6e Месяц назад
Teacher nalla videos aanu
@SureshBabu-xp1ek
@SureshBabu-xp1ek Месяц назад
Supper food food കഴിച്ചോ കഴിച്ചു തോന്നുന്നില്ല
@SolomonMathew-tu9zo
@SolomonMathew-tu9zo 29 дней назад
Teacher u looks beautiful 🌹🌹🌹.,
@dancingmind01
@dancingmind01 29 дней назад
Thank you!
@vishnumah1729
@vishnumah1729 Месяц назад
Aa konchu theeyal 👌🤤
@rameshc1782
@rameshc1782 Месяц назад
Super food🎉
@PrakashMathew-gk6mb
@PrakashMathew-gk6mb Месяц назад
മണം കേട്ടോ 😄 ടീച്ചറെ 😜
@SonuMk-vv4qq
@SonuMk-vv4qq Месяц назад
Super video ❤❤❤❤
@KIRANSR619
@KIRANSR619 Месяц назад
🥰❤
@nishantbalakrishnan
@nishantbalakrishnan Месяц назад
Very nice 👌 👍 👏
@jayasreem5109
@jayasreem5109 Месяц назад
❤❤❤ super video
@manumaniyan7528
@manumaniyan7528 Месяц назад
Super👌👌👌👌
@Rajeeshkarthika
@Rajeeshkarthika Месяц назад
Teacheraaaa. 1st
@aquamode1155
@aquamode1155 Месяц назад
Supee😍നന്നായിട്ടുണ്ട്. 😁🤩
@syamkumar8859
@syamkumar8859 Месяц назад
അടിപൊളി
@joypodian6892
@joypodian6892 Месяц назад
കൊതിപ്പിച്ചു
@shajisaif3393
@shajisaif3393 Месяц назад
Super ❤🎉
@sijokonikkaraoll9655
@sijokonikkaraoll9655 Месяц назад
Good food dear ❤❤❤
@user-sr1sw6vu9h
@user-sr1sw6vu9h 20 дней назад
Achinga, കായ Ernklm mathraonnalla elladtthumnd
@harshadmpharshadmp3539
@harshadmpharshadmp3539 Месяц назад
Super 👌👌👌💗💗💗
@abeemathewmahew7744
@abeemathewmahew7744 Месяц назад
Board ൽ Soumya Teacher കൂടെ Aad ചെയ്യണം👍
@sreejamullapalli1098
@sreejamullapalli1098 Месяц назад
❤❤❤❤❤❤
@anzalnasiddique9671
@anzalnasiddique9671 Месяц назад
@JayakumarAKjk
@JayakumarAKjk Месяц назад
❤️❤️❤️
@Afsal.V.S
@Afsal.V.S 29 дней назад
10:49 athanu guarantee
@dancingmind01
@dancingmind01 29 дней назад
❤️
@user-fg2ed5fz5b
@user-fg2ed5fz5b Месяц назад
❤️❤
@hanik2034
@hanik2034 Месяц назад
Verity sooper ❤
@hameshviswanath6862
@hameshviswanath6862 29 дней назад
👍
@dancingmind01
@dancingmind01 28 дней назад
💕💕
@Mina-jh7zf
@Mina-jh7zf Месяц назад
, 👍👍👍👍
@VinsonGeorge
@VinsonGeorge 23 дня назад
😲😍
@peegees3470
@peegees3470 28 дней назад
🥲🥲👋
@dancingmind01
@dancingmind01 28 дней назад
💕💕
@anoopag2079
@anoopag2079 29 дней назад
🖤
@dancingmind01
@dancingmind01 29 дней назад
😍😍
@user-jt6wl7mr1l
@user-jt6wl7mr1l Месяц назад
സംസാരം കുടുതൽ ബോറടിക്കുന്നു
@chandrasekharannairputhiya3389
@chandrasekharannairputhiya3389 Месяц назад
❤❤❤🎉😊
@muhammedbasheer6479
@muhammedbasheer6479 Месяц назад
വീഡിയോ സൂപ്പറാണ് പക്ഷേ വലിച്ചുനീട്ടി ബോറടിപ്പിക്കാതെ ചെയ്യാൻ ശ്രമിക്കണം. ഇങ്ങിനെയുള്ള വീഡിയോ ക്ക്‌ മാക്സിമം 6 to 8 മിനിറ്റ് മതി.
@Baji854
@Baji854 Месяц назад
അടിപൊളി 👌👌👌വീഡിയോ 🙏🙏🙏
@madhurajm.g7506
@madhurajm.g7506 Месяц назад
❤❤❤❤
@shahidafridi7365
@shahidafridi7365 22 дня назад
❤❤
@dancingmind01
@dancingmind01 21 день назад
💕💕
@shyamlal4935
@shyamlal4935 29 дней назад
❤❤❤
@manjusubashma1358
@manjusubashma1358 28 дней назад
❤❤❤
@dancingmind01
@dancingmind01 28 дней назад
💕💕
Далее
Мышка на механике?! Ну почти!
00:48
СЕРГЕИЧ ОПОЗДАЛ #большоешоу
00:58