കടമക്കുടി എന്നാൽ രുചിയുടെ ലോകമാണ് നല്ല ആഹാരം അത് പോലെ മനോഹരമായ സ്ഥലം അതിലുപരി അവർ ജീവനുള്ള മീൻ വറത്ത് തരുമ്പോൾ വളരെ കഷ്ടപ്പാടും ദുരിതവും കഴിച്ചാണ് നമുക്ക് തരുന്നത് സൂപ്പർ
ടീച്ചർ മോൾക്ക് സുഖമാണോ കുറച്ചു നാളായി മോൾക്ക് മെസ്സേജ്യൊക്കെ അയച്ചിട്ട് അച്ഛന് സുഖമില്ലായത് കൊണ്ടാ (മോൾ ഇന്തത്തെ തലമുറയ്ക്ക് നൽകുന്ന നല്ല സന്ദേശം അത് എന്നും മോളെ ഓർമിക്കും )എന്നും നല്ലത് മാത്രം ഉണ്ടാകാൻ ജെഗതീശ്വരനോട് അച്ഛൻ പ്രാർത്ഥിക്കുന്നുണ്ട്
അയ്യൊ എന്ത് പറ്റി , സ്ഥിരമായി കാണുന്ന മെസ്സേജ് കാണാതെ വരുമ്പോൾ ഓർക്കാറുണ്ട്. എന്തെങ്കിലും അത്യാവശ്യം ഉള്ളത്കൊണ്ട് വീഡിയോ കാണാൻ പറ്റി കാണില്ല എന്ന് ഓർത്തു.
Aha, you came very near my home, I stay quite nearby, glad you liked Kadamakudy ❤❤❤ my cycling route also when ferry service is there between Chathanad and Kadamakudy 😊😊
കിടിലൻ സഥലം, പിന്നെ ഫുഡ് കിടിലൻ ആണ് എന്ന് ചേച്ചി കഴിക്കുമ്പോ തന്നെ മനസിലാകും, കൂടെ ഫുഡ് കഴിക്കാൻ ആളെ വേണേ പറയണം, ഞാൻ വരാമേ വെറൈറ്റി ഫുഡ് ഒക്കെ കുറെ കഴിക്കാമല്ലോ 😁.