Тёмный

ഇങ്ങനെ ചിന്തിച്ചാൽ നടക്കേണ്ട വിവാഹം നടക്കില്ല| The marriage that should not happen(Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 5 тыс.
50% 1

പാപദോഷവും നക്ഷത്ര പൊരുത്തവും ചിന്തിച്ച് വിവാഹം നടത്താനിരുന്നാൽ അത് നടക്കാനുള്ള സാദ്ധ്യത വളരെ വിരളമാണ്. ജീവിതം പാഴാക്കാമെന്നതിൽ കഴിഞ്ഞ് ഒരു ഫലപ്രാപ്തിയുമില്ല. ജീവിതം ജീവിക്കാനുള്ളതാണ്. ജ്യോതിഷത്തിൻ്റെ ശാസ്ത്രീയ വശങ്ങളിലൂടെ നീങ്ങിയാൽ പരിഹാര മർഗ്ഗമാവും. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം.

Наука

Опубликовано:

 

13 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@minisundaran1740
@minisundaran1740 Месяц назад
വളരെ വെക്തമായി കാര്യകാരണ സഹിതം പറഞ്ഞു. ഇത് ഇപ്പോഴും 99ശതമാനം പരന്റ്സും ഇപ്പോഴും പഴയ പടി തന്നെ. ഇനി ഇതിലും വെക്തമായി ഇനി എന്ത് പറയാൻ. മാഡം അനുഭവ ജാതകം കൂടുതൽ ഇനി യും അവതരിപ്പിക്കു. മനസിലാക്കേണ്ടവർ മനസിലാക്കട്ടെ. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.
@kumaran1230
@kumaran1230 Месяц назад
നല്ല അറിവ്.ജ്യോതിഷത്തിന് തികച്ചും ശാസ്ത്രീയത. മാഡത്തിൻ്റെ ഓരോ വിഷയത്തിനും അക്ഷമതയോടെ കാത്തിരിക്കുന്നു ...
@santhoshkumar-lg5br
@santhoshkumar-lg5br Месяц назад
Good Information Madam
@vimalsachi
@vimalsachi Месяц назад
U r absolutly correct madam thank u 🙏🇮🇳
@salilasadanand4548
@salilasadanand4548 Месяц назад
വളരെ നല്ല വിശദീകരണം 🙏
@Nithyakurup
@Nithyakurup Месяц назад
ശാസ്ത്രീയമായ വിശകലനം..🙏🏻🙏🏻🙏🏻
@JithinPrakash-qk7sk
@JithinPrakash-qk7sk Месяц назад
Very good madam 👍
@pjey
@pjey Месяц назад
വളരെ ശെരിയാണ് Madam. ശനിയുടെയുംകുജൻ്റെയും വക്രത്തെപറ്റി ഒരു session ചെയ്യാൻ പറ്റുമോ. Thank you
@premchandran7082
@premchandran7082 Месяц назад
Very good
@chandrababu365
@chandrababu365 Месяц назад
ടീച്ചർ നമസ്കാരം 🙏. അനുഭവ ജാതകം കാട്ടി തന്ന പറഞ്ഞു തരുന്നത് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുകുറെ ആളുകളുടെ മനസ്സിനെ വല്ലാതെ ഈ പാപ മൂല്യം നോക്കി ഉള്ള പൊരുത്തം വല്ലാതെ സ്വാധിനിച്ചിട്ടുണ്ട്. അതിൽ നിന്നും അവരെ പുറത്തു കൊണ്ടുവരാൻ കുറേ ഒക്കെ കഴിഞ്ഞു കാണും. പക്ഷെ നാട്ടിൽ പല ജ്യോതിഷകളും പറഞ്ഞു കൊടുക്കുന്നത് ഇന്നും ആ തരത്തിൽ ആണ്. അപൂർവം ഒന്നോ രണ്ടോ പേർ മാത്രം ആണ് ഗ്രഹ നിലയെ നോക്കുക, പാപ ജാതകം പരസ്പരം ചേർക്കാതെ വേണം എന്നു പറഞ്ഞു തരുന്നത്. അപ്പോൾ ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാതെ ആളുകൾ ഇത്തരം ജ്യോൽസ്ന്മാർ പറയുന്നത് കേട്ടാണ് കാര്യങ്ങൾ നടത്തുന്നത്. അവർ കണ്ടു മുട്ടുന്നത് അത്തരം ആളുകളെ ആണ്. അവരാണ് കൂടുതലും ഉള്ളത്. എന്റെ ചെറിയ അറിവിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ഈ മനോഭാവം ഉള്ള ജ്യോതിഷം അറിയുന്നവർ ആണ് എന്റെ നാട്ടിൽ ഉള്ളതും. പിന്നെ ആളുകൾ എങ്ങനെ ഈ ആപത്തിൽ പെടാതെ ഇരിക്കും. ഞാനും ഇങ്ങനെ പഠിച്ചു വെച്ചിരുന്നത് ആണ്. പിന്നെ ആണ് തിരുത്തി പഠിക്കുന്നത്. നന്ദി ടീച്ചർ 🙏..
@ratnavallyck7661
@ratnavallyck7661 Месяц назад
മാഡം തകർത്തു... വീഡിയോ നന്നായി ... പൊട്ട ജോത്സ്യൻമാര് എത്ര ജീവിതമാണ് നശിപ്പിക്കുന്നത്. ഒരാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവന്റെ നക്ഷത്രം ആ ആളുടെ ജാതകത്തിൽ ശുഭ സ്ഥാനത്തല്ലങ്കിൽ പൊരുത്തം, ദശാസന്ധി, പാപസാമ്യം രജുദോഷം നോക്കിയിട്ടും കാര്യമില്ല. ഇക്കാര്യം കൂടി വിവാഹ പൊരുത്തത്തിന് പരിഗണിക്കുന്നത് ഉത്തമമായിരിക്കും.
@AswathyRaj-fd6ru
@AswathyRaj-fd6ru Месяц назад
Ente grahanila onnu video cheyyamo madam D.o.b 20/06/1996 Time: 11.45 a.m Plzz
@sreekumaryshankaran9582
@sreekumaryshankaran9582 Месяц назад
I am searching around 8 yearsl marriage for my son .My son star rohini dob 7.11.1987.Everybody telling jathakam cherilla. What is the problem i am worried about my son.
@jolyr7724
@jolyr7724 Месяц назад
🙏
@kalapournami9454
@kalapournami9454 Месяц назад
മാഡം എനിക്കൊരു അപ്പോയിൻമെന്റ് വേണമായിരുന്നു മേടത്തിന്റെ എനിക്ക് എന്റെ മകന്റെ ഒരു കാര്യം നോക്കിക്കാൻ വേണ്ടിയായിരുന്നു ഓൺലൈൻ ആണെങ്കിൽ ഓൺലൈൻ അല്ലെങ്കിൽ നേരിട്ടത് എവിടെയാണെന്നൊന്നും അറിയത്തില്ല മാഡത്തിന്റെ ഇത് കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു ഞാൻ പെയ്മെന്റ് ഓൺലൈൻ ആണെങ്കിൽ അങ്ങനെ ചെയ്യാം എന്റെ വീട് അടൂരാണ്. അടുത്ത എവിടെയെങ്കിലും ഞാൻ ഞങ്ങൾ വന്നതാണ് മാഡത്തിന്റെ ഒരു അപ്പോയിന്റ്മെന്റ് വേണമായിരുന്നു എനിക്ക് താമസം എവിടെയാണെന്ന് വെച്ചാൽ ഒന്ന് കാണാൻ അല്ലെങ്കിൽ ഓൺലൈൻ ഒരു മറുപടി പറയണം
@vijayakrishnan6009
@vijayakrishnan6009 Месяц назад
Very informative
@rashankr9277
@rashankr9277 Месяц назад
Njan പണ്ട് വിളിച്ചിട്ടുണ്ട്... പെൺകുട്ടികൾടെ parents ഒരിക്കലും മാറില്ല പേടി ആണ്. കുടുംബജ്യോതിസർ ഒക്കെ കാണും.. അവര് അന്നത്തിന്റെ വഴി കണ്ടെത്തുന്നു.. എന്റെ ഗ്രഹനില എടുത്തപ്പ ശുദ്ധജാതകം.. ശുദ്ധജാതകം എടുത്തിട്ടും ജ്യോതിശ്യർ ചേരില്ലെന്നു പറഞ്ഞ് ഒരു വഴിയും ഇല്ല.. It professional ആയിട്ട് ജോലി നേടിയതിലും പാടണ് ഒര് വിവാഹം.. ഇപ്പോ നോക്കുന്നില്ല..
@vishnuvnair1239
@vishnuvnair1239 Месяц назад
Same enikum undayi e അവസ്ഥാ..
@Jyothy.
@Jyothy. Месяц назад
ഒരു സംശയം ഉണ്ട്, ഇപ്പോൾ ഏഴിൽ ഒരു നെഗറ്റീവ് ഗ്രഹം നിന്നാൽ അതിനൊരു ഭലം ഉണ്ട് വിവാഹത്തെ പറ്റി. അത് ചിലപ്പോൾ ഒരു ദോഷഫലം ആയിരിക്കും. എപ്പോൾ ഏഴാം ഭാവത്തിൽ നല്ല ഗ്രഹമോ അല്ലെങ്കിൽ നല്ല ബലമോ ഉണ്ടെങ്കിൽ, മെറ്റെ ദോഷഫലം ഉള്ള വ്യക്തിയെ വിവാഹം കഴിച്ചാൽ ,വ്യക്തിയുടെ ദോഷം മാറി നന്മ വരുമെന്നാണോ പറയുന്നത്. അങ്ങനെ എങ്കിൽ ദോഷനുഭവത്തിൻ്റെ ബുദ്ധിമുട്ട് മെറ്റെ ആളും അനുഭവിക്കുമല്ലോ.. അതെ സമയം നല്ല ഏഴാം ഭാവം ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചാൽ അവർക്ക് അതിൻ്റെ ഗുണം കിട്ടുവില്ലേ... മാമിൻ്റെ വാക്കുകളിൽ മറ്റുള്ളവർ sacrifice ചെയ്യണം എന്നല്ലേ അർഥം
@akhil44.
@akhil44. Месяц назад
Appo doshamulla oraale kandupidich ketti mothathil konjaatta avanonn ano?
@Jyothy.
@Jyothy. Месяц назад
@@akhil44. Athe.. nammal ancient text anusarichanu jyothisham nokkunnathu... Athil oru 75% okke correct aanu thanum.. appol oru graham oro bhavathil varumbol oru bgalam undu, athenthayalum kurachokke gunavum dhoshavum anubhavikkanam. Thus, oru mosham planet 7th il nilkumbol avarude vivaha jeevithathe badhikkunundu.. athukondanallo vivaham late akunnathokke.. vivaham nerathe nadakkan yogam undenkil athu engane aayalum nadakkum. My anubhavam..athinolla vazhiyum varum...e maam parayunnathu dhoshamillathavar angane ullavare kandethi vivaham kazhikkanam ennanu.. 7th planet nte balakuravu avarude anubhavam aanu.. athumoolam mettullavarude jeevitham koodi thulakkanam ennanu evar parayunnathu..
@akhil44.
@akhil44. Месяц назад
See ningalde kuttiyude karyam chindikkuka, kuttikk 7 el suryan anenn karuthuka, 7 el appol suryan ulla aale kandupidich kodukkumo?
@Jyothy.
@Jyothy. Месяц назад
@@akhil44. Jyothishathil nammal viswakkuvanenkil , athoru dhaiva theerumanam aayi karuthanam..allathe ithile research aarudeyum thalavara maatam pokunnilla.... Athorkkuka... Nalla jeevitham varachittundo athu nadannnirikkum. Allathe moshama ekil athu thanne samvavikkum... Manushyarkku maatan pattunna onnalla ithonnum
@radhakrishnannair8559
@radhakrishnannair8559 Месяц назад
ചേച്ചീ ,സാധാരണക്കാർക്ക് നിങ്ങൾ പറയുന്ന ഭാവവും ലഗ്നവും ഒന്നും മനസ്സിലാകില്ല.മക്കളുടെ വിവാഹമോ വീടിന് കല്ലിടീൽ, ഗൃഹപ്രവേശം, പോലെയുള്ള ചടങ്ങുകളോ വരുമ്പോൾ മാത്രം ആയിരിക്കും ജ്യോതിഷന്റെ സഹായം തേടുന്നത്.എല്ലാ പൊരുത്തങ്ങളും കുജദോഷനിരൂപണവും ദശാസന്ധിപ്പൊരുത്തവും പാപസാമ്യവും എല്ലാം ചേർന്ന വിവാഹബന്ധംപോലും പലപ്പോഴും വിവാഹമോചനത്തിൽ എത്താറില്ലേ.മനപ്പൊരുത്തവും അത്യാവശ്യം ജീവിതച്ചിലവിനുള്ള വരുമാനവും വേണം കൂടാതെ വലിയ ആഡംബരഭ്രമവും ഇല്ലെങ്കിൽ ജീവിതം പ്രശ്നങ്ങൾ ഇല്ലാതെ പോകും.പരസ്പരം അംഗീകരിച്ചും സഹകരിച്ചും ജീവിക്കണം.പണ്ടത്തെ സ്വയംവരം പൊരുത്തം നോക്കി ആയിരുന്നില്ലല്ലോ നടത്തിയിരുന്നത്.
@beenak5620
@beenak5620 Месяц назад
എന്ത് ചെയ്യാനാണ് പയ്യൻ്റെ വീട്ട് കാര് പറഞ്ഞാൽ പെൺകുട്ടിയുടെ വീട്ട് കാര് കേൾക്കണ്ടേ.
@prabhamenon739
@prabhamenon739 Месяц назад
Hw to contact u madam
@thrikkarthikavision
@thrikkarthikavision Месяц назад
നമ്പർ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്.
Далее
Каха и суп
00:39
Просмотров 2,7 млн
Красиво, но телефон жаль
0:32
Просмотров 156 тыс.
Сравнили apple и xiaomi!
0:21
Просмотров 46 тыс.