Brown spot ulla leaves remove cheyam. Neem oil with liquid soap solution spray cheyam.spray cheythu 3 days kazhinju veendum spray cheyyanam..pinned once in a week mathi.thank u ❤❤
DAP എവിടെ നിന്നാണ് വാങ്ങിയത്? DAP വാങ്ങിയ സ്ഥലത്തിൻ്റെ Website link or phone number തരാമോ? ഞാൻ വാങ്ങിയ DAP കറുത്ത DAP അല്ല. കറുത്ത DAP എനിക്കു കിട്ടാനില്ല. Please reply