Тёмный

ഇങ്ങനെ ചെയ്യുന്നവരുടെ കൂടെ ഭദ്രകാളി എപ്പോഴും ഉണ്ടാകും | Worshipping Bhadrakali | Jyothishavartha 

Jyothishavartha
Подписаться 715 тыс.
Просмотров 552 тыс.
50% 1

#Bhadrakali is the fierce form of Kali that protects the good from evil; brings good fortune and prosperity to the lives of the devotees. #Bhadrakali appeared from the third eye of Shiva to kill the demon Darika.
Bhadrakali is one of the most potent forms of #GoddessParvati or Devi. Goddess Parvati is the consort of Lord Shiva and #Bhadrakali is one of the nine forms of Devi. The word 'Bhadra' is a Sanskrit word that means the one who blesses with good fortune and protects from evil. Thus Bhadrakali is the fierce form of Kali that protects the good from the evil, and bring good luck and prosperity to the lives of the devotees. Her fierceness is projected by her three eyes, four hands in which she holds the head of the demon in one, and a number of weapons in others. Her tongue is out all red with the blood and she wears crown on her head, wears a garland made of skull and flames flowing behind her head. She stands on #LordShiva while he lays calmly under her.
It is believed that Goddess Bhadrakali took birth to end the weary tantrums of demon Darika. Darika was blessed by Lord Brahma that he can never be harmed by any form of death or destruction from a male. Taking advantage of this grant, he started to harass the people, this made Lord Shiva very restless and created Goddess Bhadrakali to kill the demon Darika. He opened his third eye and Goddess Bhadrakali appeared from it to destroy Darika. She then assassinated Darika as the grant did not involve the condition of a woman killing him. She returned Kailash holding the head of the demon Darika. Thus peace was restored in the world.
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
................................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay....
--------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishava. .
------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri #Bhadrakali

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@vivekjayan032
@vivekjayan032 Год назад
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ അമ്മയെ എനിക്ക് ഒരു പാട് ഇഷ്ടമാ എന്റെ Amma ഭദ്രകാളി അമ്മ❤❤❤❤❤❤❤❤❤
@vasanthakumari1070
@vasanthakumari1070 6 месяцев назад
A valsalyam ennum kude undavum
@keralapsctipsnew
@keralapsctipsnew 6 месяцев назад
❤❤❤❤
@melishavlogs
@melishavlogs 4 месяца назад
അപ്പോൾ മാതാവോ??? എനിക്കും ഇഷ്ടമാണ് ശ്രീ മുത്തപ്പനെ ഗുളികൻ ഒക്കെ എന്നാൽ ഇങ്ങനെ നിങ്ങൾ പറഞ്ഞപോലെ അല്ല...
@rincyrincy2738
@rincyrincy2738 3 месяца назад
ഞാനും ✋✋
@rincyrincy2738
@rincyrincy2738 3 месяца назад
​@@melishavlogs കാലിയെണ് പറയുന്നത് വേറൊരു വലിയ ശക്തി ആണ് ഞാനും അനുഭവിച്ചറിഞ്ഞ അത് ഞാനും ക്രിസ്ത്യൻ മാതാവിന് ഞാൻ 2 aam സ്ഥാനമാണ് കൊടുക്കുന്നതിപോ കാര്യം കാലിയമ്മ ഇത്രെയും വേഗം നമുടെ ആവിഷ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട് അത് തന്നെ kaaryavipo മനസാക്ഷി കൂടുതലുള്ളത് അമ്മക്കാണ് കരുതുന്നു
@SHAJAHANMOHAMMEDSHERIF
@SHAJAHANMOHAMMEDSHERIF 2 месяца назад
ഞാന്‍ മുസ്ലി, ചോറ്റാനിക്കര അമ്മ എന്റെ അമ്മ എല്ലാ മാസവും 5 ദിവസം വ്രതാനുഷ്ഠാനം ചെയത് ഞാന്‍ പോകും അമ്മയുടെ അടുത്ത് കഴിഞ്ഞ 3 വര്‍ഷമായി, വീട്ടില്‍ ദിവസവും അമ്മയെ പൂജിക്കുന്ന ❤❤❤
@vin88880
@vin88880 8 дней назад
@enjoyindianmusic
@enjoyindianmusic Год назад
സ്വന്തം അമ്മയേക്കാൾ എന്നെ സംരക്ഷിച്ചു നിർത്തുന്നു ശ്രീ ഭദ്ര 🙏
@geetha2023
@geetha2023 Год назад
കൽകുളത്തമ്മേ ശരണം 🙏🙏🙏
@Sumesh_Mathur
@Sumesh_Mathur 6 месяцев назад
Enneyum
@remyaj3755
@remyaj3755 Месяц назад
ശരിക്കും സത്യം എന്നെ പ്രസവിച്ച അമ്മക്ക് എന്നെ മനസ്സിലാക്കി ട്ടില്ല എന്നാൽ എൻ്റെ ഭാദ്രകാളി അമ്മ മാത്രം ആണ് എന്നെ മനസ്സിലാക്കിയത് എൻ്റെ ശരിക്കും അമ്മ
@krprasanna5925
@krprasanna5925 6 месяцев назад
ജീവിതം വഴിമുട്ടിയ നേരത്ത് മടയിക്കാവിൽ പോയി തൊഴാൻ തോന്നി.. അവിടുന്ന് ഒരു ലളിതസഹസ്രനാമ ബുക്കും വാങ്ങി. അന്നുമുതൽ എന്റെ ജീവിതം ഉയർച്ചയുടെ പടവുകളിൽ എത്തി. മക്കളേ കൊന്ന് ആത്മഹത്യ മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു. ആ മക്കൾ ഇന്ന് രണ്ടു പേരും ഉദ്യോഗസ്ഥർ. വീടായി വണ്ടിയായി. ഞാൻ അവരുടെ രണ്ടുപേരുടെയും മക്കളെയും കണ്ടു. അമ്മയുടെ ദാനം എന്റെ ജീവിതം 🙏🏻🙏🏻🙏🏻
@AmeenAbdhulla
@AmeenAbdhulla 2 месяца назад
മടയിക്കാവ് എവിടെയാണ്
@Pranav25pranav
@Pranav25pranav 2 месяца назад
കണ്ണൂർ
@Pranav25pranav
@Pranav25pranav 2 месяца назад
മാടായിക്കാവ്
@108-m9v
@108-m9v 7 дней назад
സമാനമായ അനുഭവങ്ങൾ ഉള്ള ധാരാളം ആളുകളുണ്ട്.
@divyasuresh8914
@divyasuresh8914 Год назад
എന്റെയും അനുഭവമാണ്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയാണ്. കൂടെ തന്നെ ഉണ്ടാകും. കൈ വിടില്ല 👍🏻👍🏻👍🏻
@sharins7858
@sharins7858 Год назад
സത്യം എനിക്കു അനുഭവം ഉണ്ട്
@LUCK8434
@LUCK8434 6 месяцев назад
❤😢😢
@sanilkumar1171
@sanilkumar1171 Год назад
ശ്രീരാമ കൃഷ്ണൻ പറഞ്ഞിട്ടുണ്ട് ഭദ്രകാളിയെ ദൂരെ നിന്ന് കാണുന്നത് കൊണ്ടാണ് കറുമ്പിയും ക്രൂരയായും കാണുന്നത് . കടൽ ദൂരെ നിന്ന് നീലയായി കാണുന്നത് പോലെ അടുത്ത് പോയി നോക്കുമ്പോൾ അറിയാം എത്ര സുന്ദരിയും ശാന്തയും ആണെന്ന്.. 🙏🙏🙏
@RKaa101
@RKaa101 Год назад
Wonderfully said...
@krishnadasps9167
@krishnadasps9167 Год назад
❤️
@sajeevtkm8531
@sajeevtkm8531 Год назад
❤❤❤❤
@n4veex_mp4
@n4veex_mp4 11 месяцев назад
हमें नारायण देवी नारायण लक्ष्मी नारायण
@n4veex_mp4
@n4veex_mp4 11 месяцев назад
Amme Saranam
@moluvlog9852
@moluvlog9852 2 года назад
ഭദ്രകാളി ദേവി വിളിച്ചാൽ വിളിപ്പുറത്തെത്തും ഉറപ്പ് എന്റെ അനുഭവമാണ് .
@veenacn1496
@veenacn1496 2 года назад
Theerchayayum 🙏🙏🙏
@sheejavenukumar4649
@sheejavenukumar4649 2 года назад
ഒന്നു പറയുമോ പ്ലീസ്
@veenacn1496
@veenacn1496 2 года назад
@@sheejavenukumar4649 njan amme narayana devi narayana Lakshmi Narayana badre narayana chollarund
@suseeladevi6533
@suseeladevi6533 2 года назад
'
@suseeladevi6533
@suseeladevi6533 2 года назад
Your
@reshmireghu4090
@reshmireghu4090 Год назад
എന്റെ ചെട്ടികുളങ്ങര അമ്മ... 😘😘😘😘😘
@vysakhdas7816
@vysakhdas7816 2 года назад
കൊടുങ്ങല്ലൂരമേ ശരണം 🙏🙏🙏
@sinojvs-wk8ki
@sinojvs-wk8ki 5 дней назад
🙏🏼🙏🏼🙏🏼
@chatrapathi8627
@chatrapathi8627 2 года назад
കേരളത്തിലുള്ള ഒട്ടുമിക്കവരുടെയും ധർമ്മദൈവം ഭദ്രകാളിയാണ് ഓം ശ്രീ ഭദ്രകാള്യൈ നമഃ
@preethipr
@preethipr 2 года назад
ഞാനും ഭർത്താവും കൂടി 9 ദിവസം ഭദ്രകാളി ദേവിയെ തൊഴുതു പ്രാർഥിച്ച് ഒരു മാസത്തിനകം ഞാൻ pregnant ആയി. അമ്മേ ശരണം 🙏🙏🙏🌹
@arunsreedharan664
@arunsreedharan664 2 года назад
@@Gachartales7124 നിൻ്റെ മമ്മി നിന്നെ അങ്ങനെ ആന്നോ ഉണ്ടാക്കിയത്
@sumathisreenivasan1989
@sumathisreenivasan1989 2 года назад
Avanavanta vishwasam athine chodhiyam chayyan aark avakasham
@kiron1153
@kiron1153 2 года назад
@@Gachartales7124 അത് പിന്നെ അങ്ങനെ അല്ലേ പാരമ്പര്യം.... പക്ഷേ എല്ലാവരും ഒരു പോലെ അല്ല...
@യോദ്ധാവ്-ഛ3ഫ
@യോദ്ധാവ്-ഛ3ഫ 2 года назад
@@Gachartales7124 പാൽപ്പൊടിക്കു വേണ്ടി മതം മാറിയവനൊക്കെ ഇവിടെ വന്നു ചൊറിയാതെ പോടാ 😂😂
@babypm5282
@babypm5282 2 года назад
മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ല
@sbhsbh3005
@sbhsbh3005 2 года назад
എന്നെ സർവ്വ ദുഃഖങ്ങളിൽ നിന്നും രക്ഷിച്ചത് ഭദ്രകാളി അമ്മയാണ് 🙏🙏🙏
@ashaanil5037
@ashaanil5037 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭാദ്ര നാരായണ
@deepamala3339
@deepamala3339 Год назад
Urappano
@KanakammaSudheeran
@KanakammaSudheeran Год назад
​@Asha Anil 😅😮😅😮😮
@KanakammaSudheeran
@KanakammaSudheeran Год назад
😮😮😅😮
@KanakammaSudheeran
@KanakammaSudheeran Год назад
​ 😮😮😮😮😮😮😅😮😮😅😮😮😮😮😅i😮😅i😅😮😮😅😮😮😮😮😮😮😮😮😮😮😅😅😮😮😮😅😮😮😅😮😮😅😮
@varunvarun4909
@varunvarun4909 Год назад
വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ🙏 എന്റെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും തന്നനുഗ്രഹിച്ചത് കാളിയമ്മയാണ് 🙏🙏🙏🙏
@devikas4255
@devikas4255 Год назад
അമ്മയേ മനസ് ഉരുകി വിളിച്ചാൽ അമ്മ വിളിപ്പുറത്തു എത്തും. ആര് കൂടെ ഇല്ലെങ്കിലും ഏതു ദുഖത്തിലും അമ്മ കൂടെ ഉണ്ടാവും. ഒരിക്കലും നടക്കില്ല എന്ന് വിചാരിക്കാത്ത എന്റെ പ്രാർഥന അമ്മ നടത്തി തന്നിത്തോണ്ട്. അമ്മ എന്റെ കൂടെ ഉണ്ട്... ഭദ്ര കാളി 🙏🏻 അമ്മേ ശരണം ദേവി ശരണം
@KunjuKarthik-qj3cl
@KunjuKarthik-qj3cl 7 месяцев назад
എന്റെ കുടംബത്തിന്റ ഐശ്വര്യം ഭദ്രകാളി മാതാവ് ആണ് ഞങളുടെ നാട്ടിൽ കൊയിലാണ്ടി kollam പിശാരി ക്കാവിൽ വാഴുന്ന അമ്മ 🙏
@alwaysmiracles369
@alwaysmiracles369 5 месяцев назад
@DevadasanVc
@DevadasanVc 4 месяца назад
പിശാരീകാവിലമ്മ. 🙏🙏🙏
@athiravishnu2840
@athiravishnu2840 Год назад
എന്റെ വിവാഹം കഴിഞ്ഞപ്പോഴുള്ള ഏറ്റവും വലിയ സങ്കടം ആയിരുന്നു എന്റെ വെള്ളായണി അമ്മയെ ഭദ്രകാളി ദേവിയെ തൊഴാൻ പറ്റില്ലാന്ന്... പക്ഷെ എന്റെ സങ്കടത്തിനു അറുതി എന്നോണം husband ന്റെ കുടുംബദേവത ഭദ്രകാളി അമ്മ ആണ്.... Hus ന്റെ വീടിന്റെ അടുത്ത് ഭദ്രകാളി ക്ഷേത്രം ഉണ്ട്..... ☺️🙏.... എന്നും അമ്പലത്തിൽ പോകാറുണ്ട്... പ്രാർത്ഥിക്കുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട് കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച! കുലധർമ്മം ച! മം ച! പാലയ! പാലയ! ഓം ഭം ഭദ്രകാളിയെ നമഃ 🙏🙏
@Remadevi-td8px
@Remadevi-td8px 8 месяцев назад
KALI. KALI MAHAKALI BHADRA K
@sujathasopanam881
@sujathasopanam881 7 месяцев назад
Ithu kelkumbol thane enik oru Vallarta energy flow undying nandi
@siju-dn2mn
@siju-dn2mn 6 дней назад
എന്റെ പൊന്നു വെള്ളായണി അമ്മ 🙏🙏🙏
@sugithaus6158
@sugithaus6158 2 года назад
കാത്തിരിക്കുക ആയിരുന്നു തിരുമേനി അങ്ങയുടെ വീഡിയോ കാണാൻ, എല്ലാ ദേവി ദേവൻ മാരെയും പറഞ്ഞോളൂ കേൾക്കാൻ ഞങ്ങൾ റെഡി ആണ്
@harshgaming7944
@harshgaming7944 2 года назад
തിരുമേനിക് യറ്റവും ഇഷ്ടം അമ്മയോടാണെന്നു ആ വാക്കുകൾ കേട്ടാൽ അറിയാം.. അമ്മ എന്ന് പറയുമ്പോളുള്ള ആ energy🥰😍അമ്മ
@jyothyparameswaran5584
@jyothyparameswaran5584 6 месяцев назад
Thank you so much for this talk Thirumeni..🙏
@vipinvipin9687
@vipinvipin9687 11 месяцев назад
അങ്ങയുടെ ഭാഗവതിയെ വർണ്ണിച്ചു പറഞ്ഞപ്പോൾ തന്നെ സകല പാപവും തീർന്ന് മനസ്സിന് ഒരു സുഖം കിട്ടിയതു പോലെ🙏🙏🙏 അമ്മേ ഭഗവതി ശരണം
@iamindira3211
@iamindira3211 9 месяцев назад
Ennay dhavi orupad rakhichu eniyum rakshikooo
@syamkumar7655
@syamkumar7655 Год назад
എൻ്റെ അമ്മ തമ്പുരാട്ടി...എൻ്റെ മഹാത്രിപുര സുന്ദരി...🙏🕉️🔥🔥🔥🔥❤️❤️കാളിയെ പൂജിക്കുന്ന ആളാണ് ഞാൻ...എൻ്റെ ഭഗവതിയെ പൂജിച്ച് തുടങ്ങിയ ശേഷം സർവ്വ ദുരിതങ്ങളും തീർന്നു...
@minirajendran2841
@minirajendran2841 2 года назад
ദേവി വിളിച്ചാൽ വിളിപ്പുറത്ത് വരു०... എനിക്കനുഭവമാണ്.. ഓ० ഭദ്രകാളീ നമ:
@ShidaShanavas-c5e
@ShidaShanavas-c5e 6 месяцев назад
തിരുമേനി ഞാൻ ഭദ്രകാളി അമ്മയെ എല്ലാ വെള്ളിയാഴ്ച്ചയും തൊഴുതു പ്രാർത്ഥിച്ചതിന്റെ ഫലം പതിനാല് വർഷത്തിന് ശേഷം എനിക്ക് നല്ലൊരു മകളെ തന്നു 🙏
@shymaanu2138
@shymaanu2138 2 года назад
എന്നെ രക്ഷിച്ച അമ്മയാണ് ഭദ്രകാളി അമ്മ ഫലം ഉറപ്പാണ് 🙏🙏🙏🙏🙏 തിരുമേനി നമസ്കാരം
@gopinathanmeenedath8342
@gopinathanmeenedath8342 2 года назад
ദ്വേഷ്യം എന്നല്ലെ? ദേക്ഷ്യം എന്ന് പറയ്യ പോലെ തോന്നുന്നു.
@rathamaniratha3032
@rathamaniratha3032 2 года назад
എന്റെ ഭദ്രകാളിയമ്മ 🙏🙏🙏🙏❤
@RajaKumar-oc4yj
@RajaKumar-oc4yj 2 года назад
@@gopinathanmeenedath8342 എന്താണ് പറയുന്നതെന്ന് കേട്ടാൽ പോരേ. കോപം ആണെന്ന് മനസ്സിലായില്ലെ
@babumv5573
@babumv5573 2 года назад
@@gopinathanmeenedath8342 lll pp
@sreejajayachandran8620
@sreejajayachandran8620 2 года назад
എൻ്റെ മലയാലപ്പുഴ അമ്മ
@abhijith4020
@abhijith4020 Год назад
എന്നെ യമദ്ദേവനിൽ നിന്നും രക്ഷിച്ച എന്റെ മറ്റപിള്ളി ഭദ്രകാളി 🙏
@kanansrank7569
@kanansrank7569 2 года назад
ഞാൻ ഒരു ഓണാട്ടുക്കരക്കാരനാണ് ഓണാട്ടുക്കരക്കാർക്ക് ആരാധിക്കാൻ സ്വന്തമായി ഒരു അമ്മ തമ്പുരാട്ടിയുണ്ട് ന്യയമായി എന്തു ചൊദിച്ചാലും രണ്ടു കൈയ്യു നീട്ടി നിനക്ക് എന്താടാ വേണ്ടെ എന്ന് ചോദിച്ച് തരാൻ തയാറായിരിക്കുന്ന അമ്മ രാവിലെ സരസ്വതിയായും ഉച്ചക്ക് ലക്ഷ്മിയായും ദുർഗയായും സന്ത്യ സമയത്ത് ഭദ്ര കളിയായും രൂപത്തിൽ നിൽക്കുന്ന അമ്മ ചെട്ടികുളങ്ങര അമ്മ അമ്മയണേൻ ജീവൻ അമ്മയാ േണൻ ശരീരം പ്പെറ്റഅമ്മയെപ്പൊലെ വളർത്തഅമ്മയെപ്പൊലെ മക്കളുടെ കാലിൽ ഒരു മുള്ളു ക്കൊണ്ടാൽ സ്വന്തം അമ്മക്ക് അത് ഒരു സങ്കടകരമാണ് ഒരു മക്കളുടെ ദേഹത്തും ഒരു പ്പൊ റൽപ്പോലും ഏൽക്കാൻ സമ്മതിക്കാത്തെക്കാത്തുരക്ഷിക്കുന്ന അമ്മ
@haripriyadevu6347
@haripriyadevu6347 Год назад
🙏🏻❤
@vaibav8939
@vaibav8939 Год назад
Chettikulangara ☺️☺️
@sandeeprajan8222
@sandeeprajan8222 7 месяцев назад
എന്താ ഭക്തി അ ങ്ങ നെ വേണം
@kanansrank7569
@kanansrank7569 7 месяцев назад
@@sandeeprajan8222 ചെട്ടികുളങ്ങര വന്നിട്ടുണ്ടോ
@Bheeman_00
@Bheeman_00 2 месяца назад
എന്താണെന്ന് അറിയില്ല വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു.... ചെട്ടികുളങ്ങര അമ്മ ❤
@sivaprakash-md6re
@sivaprakash-md6re Год назад
എന്നും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രതിൽ തൊഴാൻ ഭാഗ്യം ലഭിച്ച ഞാന്.... അമ്മേ ദേവി..
@mayasuji5428
@mayasuji5428 Год назад
ഭാഗ്യവതി
@vasanthakumari1070
@vasanthakumari1070 6 месяцев назад
Bhagyam
@aneeshma7501
@aneeshma7501 2 года назад
ലളിത സഹസ്ര naamathee കുറിച്ച് ഒന്ന് പറയു തിരുമേനി
@minik5209
@minik5209 Год назад
അമ്മ കൂടെയുണ്ട്. വിളിപ്പുറത്താന്ന് അമ്മ . അനുഭവപ്പെട്ടിട്ടുണ്ട്. സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർ ത്ഥ സാധികേ .. ശരണ്യേ ത്രയംബകേ ഗൗരീ... നാരായണീ നമോ സ്തുതേ
@binduharees7337
@binduharees7337 2 года назад
കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുലം ധർമ്മം ച മാം പാലയ പാലയ🙏🙏🙏🙏
@sunuyami3742
@sunuyami3742 2 года назад
എന്റെ മലയാലപ്പുഴ അമ്മേ 🙏🙏🙏🙏. എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏
@anukrish5386
@anukrish5386 Год назад
Njnum malayalapuzha ammede bagthayanu😍
@veenaginu7249
@veenaginu7249 Год назад
ഞാനും മലയാലപ്പുഴ ആണ് ❤️
@rejithr729
@rejithr729 Год назад
എന്റെ കുടുംബ ക്ഷേത്രം ആണ് മലയാലപ്പുഴ
@sheebavinuvinu9000
@sheebavinuvinu9000 Год назад
ഞാനും മലയാലപ്പുഴ അമ്മടെ ഭക്ത ആണ്
@Prasanth322
@Prasanth322 4 месяца назад
❤❤❤❤
@lencylawrence3260
@lencylawrence3260 Год назад
നമസ്കാരം തിരുമേനി ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിൽ പോലും ഞാൻ അമ്മച്ചിവീട്ടിൽ മൂർത്തി വിളിച്ചാൽ എന്റെ സകല സങ്കടങ്ങൾക്കും അമ്മ പരിഹാരം നൽകി എന്നെ അനുഗ്രഹിക്കാറുണ്ട് അമ്മേ ശരണം
@ജോഷി-ഞ7ഴ
@ജോഷി-ഞ7ഴ Год назад
🙏🙏🙏👍
@rmdnair
@rmdnair Год назад
Amma saranam
@jayasreeparukutty2483
@jayasreeparukutty2483 5 месяцев назад
🙏🏽
@josephkool833
@josephkool833 3 месяца назад
Devi
@vipinkpm7129
@vipinkpm7129 2 года назад
അമ്മ എപ്പോഴും എല്ലാവരുടെയും കൂടെ ഉണ്ടാവും 🙏
@renjiniramesh6430
@renjiniramesh6430 2 года назад
തിരുമേനി പറയുന്നത് കേട്ടപ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. നന്ദി തിരുമേനി
@aadiparasakthi9905
@aadiparasakthi9905 Год назад
ഹൃദയേശ്വരി ആയ എന്റെ പൊന്നമ്മച്ചി 🙏🙏🙏
@anamika.s2068
@anamika.s2068 Год назад
❤🌹🙏
@mallikavenkappan3534
@mallikavenkappan3534 2 года назад
തിരുമേനി എന്ത് സൗമ്യമായാണ് പറഞ്ഞു തരുന്നത്. അങ്ങയെ നമസ്കരിക്കുന്നു
@indirak8897
@indirak8897 Год назад
എല്ലാ ഭദ്രമായി ചെയ്യുന്നത് ഭദ്രകാളി 🙏🙏🙏അമ്മവഴിക്കും, അച്ഛൻ വഴിക്കും ഭദ്രകാളി ആണ് പരദേവത🙏🙏🙏❤️❤️❤️
@purplestars6461
@purplestars6461 Год назад
Anteyum paradevta anathu .poliyara.amma
@rejithr729
@rejithr729 Год назад
എനിക്കും
@orunaadanfamily6517
@orunaadanfamily6517 2 года назад
അങ്ങയുടെ വീഡിയോ കണ്ടുകഴിഞ്ഞാൽ തന്നെ ആവാക്കുകൾ കേട്ടാൽ തന്നെ മനസ്സിന് സുഖം ആണ് q🙏🙏🙏
@gireeshkumar9741
@gireeshkumar9741 Год назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏
@geethajayakumar4306
@geethajayakumar4306 2 года назад
തിരുമേനി നമസ്കാരം, അമ്മ യുടെ ഒരു ഭക്ത ആണ് ഞാൻ, സന്ധ്യ ക്ക്‌ ഭദ്ര കാളി പ്പത്ത് കീർത്തനം ചൊല്ലാറുണ്ട്
@vishnugr8112
@vishnugr8112 2 года назад
പെറ്റമ്മയും കാളിയമ്മയും എനിക്ക് ഒരുപോലെ ആണ്. ഒരു പക്ഷേ കാളിയമ്മയെ പെറ്റമ്മയായി പോലും കാണുന്നു എന്ന് പറയുന്നതാവും ശരി. കാളിയമ്മയ്ക്ക് നേദിച്ച പായസത്തിലെ അരിയോട് പോലും അസൂയ ആണ് എനിക്ക് ആവാൻ കഴിഞ്ഞില്ല 😭. ഒരുവരമേ വേണ്ടു അമ്മയുടെ നിവേദ്യം ആയി എങ്കിലും മാറണം. കാളിയമ്മ പ്രാണനാണ് ലഹരിയാണ് എല്ലാമാണ് 💞💞💞.
@vinayakrajandran4727
@vinayakrajandran4727 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ഭദ്ര കാളീ എന്നും കൂടെ ഉണ്ടാവണേ. തിരുമേനി 🙏പറയുമ്പോൾ 🙏തന്നെ ഭദ്രകാളീ അമ്മ യുടെ അനുഗ്രഹം 🙏കിട്ടി 🙏
@jothishjothishjothish7034
@jothishjothishjothish7034 Год назад
കൊടുങ്ങല്ലൂർ അമ്മേ 🙏🏽🙏🏽🙏🏽
@appusvlog7236
@appusvlog7236 2 года назад
കണ്ഠേകാളിമഹാകാളികാളനീരദവർണ്ണിനികാളകണ്ഠാത്മജാതേ,ശ്രീഭദ്രകാളിനമോസ്തുതേ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vin88880
@vin88880 8 дней назад
കാളിയമ്മയെ അറിയാൻ വൈകിയതിൽ ഞാൻ അതിയായി ഖേദിക്കുന്നു. അമ്മ കുറേകാലമായി എന്റെ കൂടെ ഉണ്ട്‌. ആ മഹദ്സാന്നിധ്യം ഞാനിയിടേയാണ് തിരിച്ചറിഞ്ഞത്. Now I am very much exited and much confident. I love my kali ma ❤
@sunithavs929
@sunithavs929 2 года назад
ഏതെല്ലാം ദൈവങ്ങളെ പ്രാർത്ഥിക്കണമെന്ന് കണ്ഫ്യൂഷന് തിരുമേനി പറയുന്ന ദൈവങ്ങളെല്ലാം വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആണല്ലോ
@baijuperuvattoor2952
@baijuperuvattoor2952 Год назад
പിശാരി കാവിലമ്മ ശരണം 🙏🏾🙏🏾
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 года назад
തിരുമേനി പറഞ്ഞത് ഞാൻ എന്റെ ജീവിതത്തിൽ പൂർണമായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്
@sumasunilkumar7606
@sumasunilkumar7606 Год назад
എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻
@haripriyadevu6347
@haripriyadevu6347 Год назад
🙏🏻❤
@jagadp
@jagadp Год назад
അത് തന്നെ കൊടുങ്ങല്ലൂർ അമ്മ... ചെട്ടികുളങ്ങര അടക്കം ക്ഷേത്രങ്ങളുടെ മൂല ശക്തി കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ കാവ് ആണ് 🙏
@medcareadvancedmedicallabo2822
കൊടുങ്ങല്ലൂർ അമ്മ നേരിട്ട് വന്ന 2 ക്ഷേത്രം എനിക്ക് അറിവുള്ളത് പന്തളം കുരമ്പാല പുത്തൻകാവിൽ ശ്രീകുരുമ്പ തമ്പുരാട്ടി അമ്മയും , ചെട്ടികുളങ്ങര അമ്മയും.. ശ്രീകുരുമ്പ വന്ന് ആലയം ഉണ്ടായ നാട് കുരമ്പാലയം എന്ന കുരമ്പാല ❤️🥰
@lekhaanil2354
@lekhaanil2354 2 года назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🌹🙏🙏🙏 🌹ഓം ശ്രീ ഭദ്രകാളി ദേവ്യേ നമഃ 🌹🙏
@veenacn1496
@veenacn1496 2 года назад
Badrakali ,,bagavathy onnu thanne alle??..njan Ella azhchayum bagavathye thozhan povarund
@premav4094
@premav4094 2 года назад
അമ്മേ നാരായണ 🙏🥰
@beenamenon6753
@beenamenon6753 2 года назад
Kulam chha kuladharmam cha mam cha palaya palaya
@ՏIՏՏ-n3p
@ՏIՏՏ-n3p 2 года назад
ഞാൻ എന്നും ചൊല്ലും 🙏🙏🙏
@mg7152
@mg7152 2 года назад
@@veenacn1496 😃😃😃😃😃
@davlog4866
@davlog4866 Год назад
എന്റെ പുതിയകാവിൽ അമ്മേ ശരണം 🙏🙏🙏
@reshmajinan9334
@reshmajinan9334 2 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@swapnag3941
@swapnag3941 2 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏❤
@mallikasethu9610
@mallikasethu9610 2 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ..
@geetharajan3461
@geetharajan3461 2 года назад
ഓം ഭദ്രകാളി ദേവിയെ നമഃ 🙏🙏🙏🌹🌹🌹🌹🔥🔥🔥🕉️🕉️🙏🙏🙏
@ASK_FILMS
@ASK_FILMS Год назад
Amme narayana devi narayana Lakshmi Narayana bhadre narayana❤
@S_A_A_D_I
@S_A_A_D_I 2 года назад
സത്യമാണ്... ദേവി അബലകളുടെ കൂടെയാണ്..... അനുഭവം.... 🙏🏽🙏🏽🙏🏽🙏🏽
@babishp.vbabish7734
@babishp.vbabish7734 2 года назад
മനസറിഞ്ഞു വിളിക്കുന്ന ഏതൊരാളുടെയും കൂടെ അമ്മയുണ്ട്... അല്ലാതെ അബലകൾ എന്നോ അബലൻ എന്നൊന്നുമില്ല സുഹൃത്തേ .... ചങ്കുപൊട്ടി വിളിക്കുന്ന എല്ലാവരുടെ കൂടെയും കാളിയുണ്ടാകും ❤
@kamalacmohan7228
@kamalacmohan7228 2 года назад
ഞാൻ എന്നും സന്ധ്യാ വന്ദനത്തിന് ഈ mandhram 24പ്രാവശ്യം ചൊല്ലാറുണ്ട്... എല്ലാംദേവി മാരും മനസ്സിലുണ്ട്... 🙏🏻🙏🏻🙏🏻അമ്മേ കാത്ത് കൊള്ളണമേ 🙏🏻🙏🏻മഹാ മായേ 🙏🏻🙏🏻
@rajanma184
@rajanma184 2 года назад
പണ്ട് വീടുകളിൽ വച്ച് ആരാധിച്ചിരുന്ന കുല ദേവത പരദേവതമാരെ കുറിച് അറിയാൻ സഹായിക്കാമോ
@akhilnair9044
@akhilnair9044 2 года назад
തിരുമേനി ഭദ്ര ദേവിയെ സ്വപ്നം കണ്ടാൽ നല്ലതാണോ വെളുപ്പിനെ എന്റെ വീട്ടിൽ വന്നു എന്നാണ് കണ്ടത്
@sheebamanu711
@sheebamanu711 Год назад
ശുഭലക്ഷണമാണ്. ദേവി എല്ലാറ്റിനും കൂടെയുണ്ട് എന്നാണ് ദേവിക്ഷേത്രത്തിൽ പോവുക എന്നും പ്രാർഥിക്കുക
@SK76841
@SK76841 2 года назад
ശ്രീ വിഷ്ണുമായചാത്തൻ സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@renjinirenjini621
@renjinirenjini621 Год назад
ഓം ശ്രീ ഭദ്രകാളിയേ നമഃ ഓം ശ്രീ കണ്ഠേ കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
@avanilalji5192
@avanilalji5192 2 года назад
തിരുമേനി . ഞങ്ങളുടെ മുത്തച്ചൻമാർ ആരോ ഭഗവതിയെ ആരാധിച്ചിരുന്നു. പക്ഷേ ആ ദേവിയ്ക്ക് പിന്നീട് ഒന്നും ചെയ്യാത്തതിനാൽ ദേവി ദേഷ്യത്തിലിരിക്കുകയാണ് എന്നാണ് പറയുന്നത്. ഞങ്ങൾക്ക് അതിന് പരിഹാരം ചെയ്യുവാള്ള സാമ്പത്തികവും ഇല്ല. എന്താ ഞങ്ങൾ ചെയ്യേണ്ടത്. (വായിക്കാതെ പോകരുത )
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
നിങ്ങൾ വിളക്ക് വെച്ചു പ്രാർഥന ചെയ്യുക.. സമസ്ത അപരാധം പറയുക
@anu5694
@anu5694 2 года назад
ഞങ്ങൾക്കും ഇങ്ങനെ ദോഷം ഉണ്ട്.
@jishnusugathan4623
@jishnusugathan4623 6 месяцев назад
ശ്രദിക്കണം
@DeviKDevi-zx3nb
@DeviKDevi-zx3nb 8 месяцев назад
ഞാൻ എന്നും വിളക് വക്കുന്നത് എന്റെ കൊടുങ്ങല്ലൂർ അമ്മയ്ക്കന് തിരുമേനി 🙏🙏🙏🙏
@vijayalakshmisurendran2608
@vijayalakshmisurendran2608 Год назад
വളരെ സത്യം 🙏🙏🙏അനുഭവം ഏറെ അമ്മേ മഹാമായേ എത്ര വിളിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏
@idhukm8063
@idhukm8063 2 года назад
എന്റെ ജീവിതം അതിനുള്ള ഏറ്റവും വലിയ തെളിവാണ് അമ്മേ ഭദ്ര കാളി
@sreelakshmi4662
@sreelakshmi4662 2 года назад
നമസ്കാരം തിരുമേനി 🙏🕉️ തിരുമാന്ധാo കുന്നിലമ്മേ ശരണം. 🙏🌹🙏കാത്തു കൊള്ളേണമേ ദേവി 🙏🌹🙏
@krishnakumar-lz8xp
@krishnakumar-lz8xp 2 года назад
Amme Narayana
@krishnakumar-lz8xp
@krishnakumar-lz8xp 2 года назад
Namaskaram Thirumeni
@parvathy.539
@parvathy.539 20 дней назад
മലയാലപ്പുഴ അമ്മയെ പെട്ടെന്ന് കണ്ടാൽ പലരും പറയും ഭയം തോന്നും എന്നു ..അമ്മേ എന്നു വിളിച്ചു നോക്കണം പുഞ്ചിരി തൂകി നിൽക്കും ..
@ushasivaprakash2390
@ushasivaprakash2390 2 года назад
നമസ്ക്കാരം തിരുമേനി🙏🙏🙏 എനിക്ക് അനുഭവം ഉണ്ട് ...എന്റെ തെള്ളിയൂർക്കാവിലമ്മ🙏🙏🙏
@sanu3536
@sanu3536 2 года назад
ഞാൻ ഒരു ഭദ്രകാളി ഉപാസകൻ ഞാൻ അനുഭവിച്ചു അറിഞ്ഞതാണ് അമ്മയുടെ സാനിധ്യം മനസ്സകൊണ്ട് ഭക്തി പൂർവ്വം വിളിച്ചാൽ നമ്മളിൽ എപ്പോഴും രക്ഷ വലയമായി അമ്മ ഉണ്ടാകും അത് 100% 1000000000% ഉറപ്പ്...
@anushaanil3907
@anushaanil3907 Год назад
ഭദ്രകാളി യുടെ ഫോട്ടോ വീട്ടിൽ വെച്ച് പ്രാർത്ഥിക്കാൻ പറ്റുമോ
@ARG_90sKID
@ARG_90sKID Год назад
💯.. Amma vilichaal vilipurath varum 🙏
@aryasajeesh9620
@aryasajeesh9620 Год назад
ഭദ്രകാളി ഉപാസകയാവാൻ എന്താണ് ചെയ്യേണ്ടത്, എനിക്ക് വളരെയധികം താല്പര്യം ഉണ്ട്
@sanu3536
@sanu3536 Год назад
@@anushaanil3907 ചെയ്യാം അതിന് പൂജ മുറി ആവശ്യമാണ് നല്ല ശുദ്ധിയായി ഇരിക്കുന്ന സ്ഥലം വേണം പ്രാർത്ഥനക്ക് പിന്നെ മനസ്സ് അമ്മയിൽ അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭലം ഉറപ്പ്
@sanu3536
@sanu3536 Год назад
@@ARG_90sKID അതെ അനുഭവം ഒരുപാടുണ്ട് എനിക്ക്
@geethapgeethap3347
@geethapgeethap3347 2 года назад
അമ്മേ നാരായണ 🌹🙏🏻 കാളി കാളി മഹാ കാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം തു പലായ പലായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@sreevalsammusic2051
@sreevalsammusic2051 Год назад
എന്റെ പോറ്റമ്മയാണ് ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
@haripriyadevu6347
@haripriyadevu6347 Год назад
🙏🏻❤
@padmajapappagi9329
@padmajapappagi9329 2 года назад
എനിക്ക് എന്റെ അമ്മയാണ് ഭദ്രകാളിയമ്മ🙏🙏🙏🙏🙏
@shylakb9164
@shylakb9164 2 года назад
തിരുമേനി പറയുന്നത് ശരിയാ🙏 ഭദ്രകാളീക്ഷേത്രത്തിൽ പോയി വഴിപാടുകൾ മുടങ്ങാതെ ചെയ്താൽ നല്ല ആശ്വാസം തോന്നും. അമ്മയുടെ കരങ്ങൾ എപ്പോഴും രക്ഷ നൽകും. 🙏🙏🙏
@sindhu1764
@sindhu1764 Год назад
Sindhu.pooram Anilkumar.pooyam Ajith.uthruttathi Gopalan.ayillyam Lekshmikutty..uthram Sanil Kumar.thiruvonam Manju.makayiram Sooraj.chothi
@sailajasasimenon
@sailajasasimenon 2 года назад
നമസ്കാരം തിരുമേനി🙏🏻 നല്ലൊരു അറിവു ഇതിലൂടെ തന്നതിന് നന്ദി, സന്തോഷം 🙏🏻കണ്ഠേ കാളി മഹാകാളി കാള നീരദവർണ്ണിനി കാള കണ്ഠാത്മ ജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ🙏🏻❤️🌹
@Sumitha123-g3f
@Sumitha123-g3f 2 года назад
സൂപ്പർ
@Sumitha123-g3f
@Sumitha123-g3f 2 года назад
സൂപ്പർ
@sreekala6002
@sreekala6002 2 года назад
Namaskaram thirumeni
@jalajanatarajan1197
@jalajanatarajan1197 2 года назад
Malayalapuzha ammaa saranam enne Kathaathu ente Ponnamma aanu
@beenavr1369
@beenavr1369 2 года назад
അമ്മേ ദേവീ ശരണം......🙏🙏🙏🙏🙏🙏🙏🙏🙏
@sanalkumar4585
@sanalkumar4585 Год назад
ഒരു തെളിവിന്റെയും ആവിശ്യം ഇല്ല കാളി എന്ത് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം വാഴ്ക വാഴ്ക്ക ഞങ്ങളുടെ ചെട്ടികുളങ്ങര വാഴും അമ്മ തിരുവടികൾ വാഴ്ക
@ramaniprakash3846
@ramaniprakash3846 8 месяцев назад
എന്റെ മലയാലപ്പുഴ അമ്മേ രക്ഷിക്കണേ എല്ലാവരെയും 🙏🙏🙏🙏❤️❤️🌹🌹🌹🌹
@kavithapkausthubam
@kavithapkausthubam Месяц назад
നമസ്കാരം തിരുമേനി 🙏 ഞാൻ കുഞ്ഞിലേ തുടങ്ങി ഗുരുവായൂരപ്പന്റെ ഭക്ത മാത്രമായിരുന്നു പക്ഷെ ഇപ്പോൾ അതുപോലെ തന്നെ ഭദ്രകാളി അമ്മയുടെയും കൂടിയാണ് ഞാൻ, എന്നും ക്ഷേത്രത്തിൽ പോയി രണ്ടു പേരെയും കാണണം എനിക്ക്, ഒരു ദിവസം പോലും ക്ഷേത്രത്തിൽ പോയി കാണാതെ ഇരിക്കാൻ എനിക്ക് ആകില്ല്യാ 🙏🙏🙏❤️❤️❤️
@pradeepcg6179
@pradeepcg6179 Год назад
🕉️🌹🙏ശ്രീ ശാർക്കരേശ്വര്യൈ നമഃ🙏🌹🕉️
@thankamanipk5748
@thankamanipk5748 Год назад
എനിക്കും അനുഭവം ഉണ്ട്. വിളിച്ചാല്‍ കൂടെ ഉണ്ടാവും. ഉറപ്പ്
@vuknaiar1135
@vuknaiar1135 2 года назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ എന്റെ പെറ്റമ്മയും പൊറ്റ അമ്മയും ഞങ്ങളുടെ കുടുംബത്തിന് എല്ലാമെല്ലാമാണ് ഭദ്ര കാളി
@bindhuradha1292
@bindhuradha1292 2 года назад
സത്യമാണ് തിരുമേനി അമ്മ കൈപ്പിടിച്ച് വഴി നടത്തും
@beenakumari4283
@beenakumari4283 2 года назад
"ഓം രുദ്ര സൂതായൈ വിദ്മഹേ ശൂല ഹസ്തായ ധീമഹി തന്നോ: കാളി പ്രചോദയാത്"🙏🙏🙏 നമസ്കാരം തിരുമേനി 🙏
@shajikannadi
@shajikannadi 2 года назад
'സൂത' യാണോ 'സുധ' യാണോ
@beenakumari4283
@beenakumari4283 2 года назад
@@shajikannadi "രുദ്ര സുതായൈ"
@sreejamg9789
@sreejamg9789 2 года назад
Daily chollarondo
@mine-si7ug
@mine-si7ug 2 года назад
Kidakkumbol prarthikan pattumo. Njn pravasi anu Arenkilum onn paranj tharavo
@saancreations2242
@saancreations2242 2 года назад
@@mine-si7ug പ്രാർത്ഥന എപ്പോൾ വേണമെങ്കിലും ആവാം....
@meenuskitchen7165
@meenuskitchen7165 2 года назад
എന്റെ കൊടുങ്ങല്ലൂർ അമ്മ 🙏🙏🙏🙏
@ushaknv5224
@ushaknv5224 2 года назад
നമസ്ക്കാരം തിരുമേനി🙏 കൃഷ്ണാ ഗുരുവയൂരപ്പാ ശരണം🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@PrameelaKarayilAchuthan
@PrameelaKarayilAchuthan 3 месяца назад
എന്റെയും അനുഭവം ആണ് കൂടപ്പിറപ്പിന് വണ്ടി ഇടിച്ചു മരണത്തെ മുഖമുഗം കണ്ട സമയത്ത് ഇറാനോട് കൂടി ഞാൻ അമ്മയുടെ മുന്നിൽ ചെന്ന് കരഞ്ഞ നിലവിളിച്ചപ്പോൾ ആ കരച്ചിൽ അമ്മ കേട്ടു
@pramodmp2728
@pramodmp2728 Год назад
Ramakrishna paramhans കാളി ഭക്തൻ, അമൃതാനന്ദമയീ...കൃഷ്ണ ഭക്ത.
@changathiananthanmedia5279
@changathiananthanmedia5279 Год назад
അമ്മേ ശക്തി സ്വരൂപിണീ അഭയം നീ തന്നെ അമ്മാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aswathiratheesh123
@aswathiratheesh123 Год назад
എന്റെ അമ്മ കൊടുങ്ങല്ലൂർ അമ്മ എന്റെ കൂടെ ഉണ്ട് 🙏🏻🙏🏻 ഒരുപാട് ഒരുപാട് അനുഭവം 🙏🏻 അമ്മേ ശരണം 🙏🏻🙏🏻🙏🏻 എന്റെ പൊന്നു ഭാഗവതിയെ ശരണം 🙏🏻🙏🏻🙏🏻
@horrofyplays9826
@horrofyplays9826 Год назад
ഭദ്രകാളി ഭഗവതിയെ വിളിച്ചാൽ വിളിപ്പുറത്തുണ്ട്. വളരെ പെട്ടെന്ന് തന്നെ അനുഭവിച്ചറിയാൻ പറ്റും just ഒന്ന് ഭഗവതി ക്ഷേത്രത്തിൽ തൊഴുതു കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ എന്തേലും അദ്‌ഭുതം കാണും
@sheevaa.o8636
@sheevaa.o8636 Год назад
എന്നെ രക്ഷിച്ച പൊന്നമ്മ, ഇനിയും രക്ഷിക്കും ഉറപ്പ്. അമ്മേ നാരായണ 🙏🙏🙏🙏
@akmanakkalmanakkal4944
@akmanakkalmanakkal4944 Год назад
ഞങ്ങൾക്ക് ഭദ്രകാളി തിരുമാൻതാം കുന്നിൽ അമ്മയാണ് 🙏🙏🙏
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 года назад
താങ്കൾ പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട്. ഇവിടെ ആര്യന്മാർ വരുന്നതിനു മുൻപ് ആദി കാലം മുൻപേ ദ്രാവിഡ വിഭാഗം ആരാധിച്ച ദേവതകൾ ആണ് ഭദ്രകാളി മാതാവ്, പശുപതി ശിവൻ നാഗങ്ങൾ, ആദിപരശക്തി... മുരുകൻ എന്നിവർ. ശങ്കരാചര്യർ ഒക്കെ ആധുനിക കാലത്തു ഉള്ള ആര്യ വിഭാഗം ആണ്. കാര്യം വാസ്തവം ആയി പറയുക
@veenaginu7249
@veenaginu7249 Год назад
മലയാലപ്പുഴ amme❤️ ശരണം 🙏
@RadhaRSura
@RadhaRSura Год назад
പഞ്ചപാലയ പാലയ എന്ന് അല്ല. കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ. എന്ന് ആണ്
@Pradeeshrajan.Astrologer
@Pradeeshrajan.Astrologer 2 года назад
കണ്ഠേകാളി ! മഹാകാളി! കാളനീരദവര്‍ണ്ണിനി ! കാളകണ്ഠാത്മജാതേ! ശ്രീ ഭദ്രകാളി നമോസ്തുതേ ! 1 ദാരുകാദി മഹാദുഷ്ട - ദാനവൗഘനിഷൂദനേ ദീനരക്ഷണദക്ഷേ ! ശ്രീ ഭദ്രകാളി നമോസ്തുതേ 2 ചരാചരജഗന്നാഥേ ! ചന്ദ്ര, സൂര്യാഗ്നിലോചനേ! ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 3 മഹൈശ്വര്യപ്രദേ ! ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ ! മഹേശീ ! ശ്രീ ഭദ്രകാളി ! നമോസ്തുതേ! 4 സര്‍വ്വവ്യാധിപ്രശമനി ! സര്‍വ്വമൃത്യുനിവാരിണി! സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 5 പുരുഷാര്‍ഥപ്രദേ ! ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ശ്രീ ഭദ്രകാളി നമോസ്തുതേ! 6 ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ ഭക്തസൗഭാഗ്യദായികേ! ഭവസങ്കടനാശേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 7 നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ നിരപായേ ! നിരാമയേ ! നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 8 പഞ്ചമി ! പഞ്ചഭൂതേശി ! പഞ്ചസംഖ്യോപചാരിണി! പഞ്ചാശല്‍ പീഠരൂപേ! ശ്രീഭദ്രകാളി നമോസ്തുതേ! 9 കന്മഷാരണ്യദാവാഗ്നേ ! ചിന്മയേ ! സന്മയേ ! ശിവേ! പത്മനാഭാഭിവന്ദ്യേ ! ശ്രീ ഭദ്രകാളി നമോസ്തുതേ ! 10
@aryapramod5310
@aryapramod5310 Год назад
ഞാൻ ഇപ്പോ daily ചൊല്ലുന്ന നാമം ആണ് 🥰🙏🏻എന്റെ അമ്മ ആണ് ഭദ്രകാളി ദേവി 🥰🙏🏻
@athirao2669
@athirao2669 Год назад
🙏
@drawingcarts4496
@drawingcarts4496 10 месяцев назад
🙏
@prabhakaranprabhakaran7073
@prabhakaranprabhakaran7073 8 месяцев назад
😅
@prabhakaranprabhakaran7073
@prabhakaranprabhakaran7073 8 месяцев назад
12:56 12:56
@Kavithakrishna-bi9qj
@Kavithakrishna-bi9qj Год назад
ഇപ്പൊ ജീവിക്കുന്നത് തന്നെ അമ്മയുടെ കാരുണ്യം കൊണ്ട്
@yedhupb3843
@yedhupb3843 2 года назад
അമ്മയെ വിളിച്ചാൽ വിളിപ്പുറത്താണ്
@Freebirds1111
@Freebirds1111 Год назад
Enikariyam Mahakali help chaiyum protact chaiyum I am experienced
@radhamanikrishnankutty3998
@radhamanikrishnankutty3998 2 года назад
നമസ്കാരം തിരുമേനി 🙏കാളി കാളി മഹാ കാളി ഭദ്ര കാളി നമസ്തുതേ കുല ച കുല ധർമം ച മാംച്ച പാലയ പാലയ 🙏🙏🙏🙏🙏
@faisalbabu4976
@faisalbabu4976 Год назад
Valavanattu ammea sharanam
@kottekadbhadrakali
@kottekadbhadrakali Месяц назад
Puthumana illam..noottand pazakkam ulla bhadrakali seva illam
@premav4094
@premav4094 2 года назад
അമ്മേ ഭഗവതി എല്ലാവരെയും കാത്തുരക്ഷിക്കണമേ 🙏 ഹരേകൃഷ്ണ 🙏
@MakerTomorrow
@MakerTomorrow 4 месяца назад
ഉറപ്പാണ്.. ജീവിതം നാശത്തിലേക്ക് പോയ എന്നെ.. തിരികെ ഒരു ലക്ഷ്യം തന്നു അതിനുവേണ്ടി പ്രയത്നിക്കാൻ മനസ് തന്നത് എന്റെ ദേവിയാണ്.. അമ്മേ ദേവി.. 🙏
@aswin3641
@aswin3641 2 года назад
അങ്ങയുടെ പ്രഭാഷണത്തിൽ ഭഗവതിയെ കുറിച്ച് പറഞ്ഞാൽ വാക്കുകൾ കിട്ടില്ല എന്നു പറഞ്ഞപ്പോൾ തൊണ്ടയിടറി അല്ലേ.🙏 സത്യം. അമ്മേ ശരണം🙏🙏🙏
@harisht7653
@harisht7653 4 месяца назад
ശ്രീ കൊടുങ്ങല്ലൂരിൽ വാഴു. ശ്രീ ഭദ്രകാളിയാ ലോകംബികാ 🙏🙏🙏 അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@bindhuradha1292
@bindhuradha1292 2 года назад
ഒത്തിരി ഇഷ്ടമാണ് തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം സാധാരണക്കാർക്ക് പെട്ടന്ന് മനസിലാക്കി തരുന്നുണ്ട്
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 473 тыс.