Тёмный
No video :(

ഭദ്രകാളിയെ മനസില്‍ ധ്യാനിച്ച് ഈ നാമം നിത്യവും ജപിച്ചാല്‍ | Jyothishavartha | Govindan Namboothiri 

Jyothishavartha
Подписаться 699 тыс.
Просмотров 77 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
-----------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
---------------------------------------------------------------------------------------------------------------
ഭദ്രകാളിപ്പത്ത്
കണ്ഠേകാളി ! മഹാകാളി!
കാളനീരദവര്‍ണ്ണിനി !
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 1
ദാരുകാദി മഹാദുഷ്ട -
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ 2
ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 3
മഹൈശ്വര്യപ്രദേ ! ദേവി !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളി ! നമോസ്തുതേ! 4
സര്‍വ്വവ്യാധിപ്രശമനി !
സര്‍വ്വമൃത്യുനിവാരിണി!
സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 5
പുരുഷാര്‍ഥപ്രദേ ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ! 6
ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ
ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 7
നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
നിരപായേ ! നിരാമയേ !
നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 8
പഞ്ചമി ! പഞ്ചഭൂതേശി !
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശല്‍ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! 9
കന്മഷാരണ്യദാവാഗ്നേ !
ചിന്മയേ ! സന്മയേ ! ശിവേ!
പത്മനാഭാഭിവന്ദ്യേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 10
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽ ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സർവ മംഗളം
ശ്രീ ഭദ്രകാള്യൈ നമഃ
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Опубликовано:

 

4 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@lijivk7442
@lijivk7442 Год назад
തിരുമേനി. പലവട്ടം മാറി മാറി ദുരിതങ്ങൾ അനുഭവിച്ച എനിക്ക് ഭദ്ര കാളി അമ്മ തന്നെയാണ് എന്റെ സങ്കടങ്ങൾ മാറ്റി തന്നത്... ഇന്നും ഭദ്ര കാളി പത്തു ഏഴു തവണ ചൊല്ലി. ചൊവ്വ യുംഎഴു തവണ ചൊല്ലും.. ബാക്കി ദിവസം മൂന്നു തവണ... ഇന്ന് എനിക്ക് ഒരുപാട് മനഃസമാദാനം ഉണ്ട്.. ന്റെ മോൻ അപസ്മാരം കൊണ്ട് ഒരുപാട് കഷ്ടപ്പെട്ടു... നാടും വീടും ഉപേക്ഷിച്ചു പോന്നു... എല്ലാം അമ്മയുടെ തീരുമാനങ്ങൾ ആയിരുന്നു എന്ന് ഞാൻ അടിയുറച്ചു വിശ്വസിച്ചു സമാദാനത്തോടെ കഴിയുന്നു... 🙏🏻🙏🏻🙏🏻🙏🏻 അമ്മേ ശരണം... ദേവി ശരണം.... 🙏🏻🙏🏻
@anukumar449
@anukumar449 4 месяца назад
എന്നും നന്മകൾ നൽകി അമ്മ അനുഗ്രഹിക്കട്ടെ
@devisathi878
@devisathi878 Год назад
കണ്ഠേകാളി ! മഹാകാളി! കാളനീരദവര്‍ണ്ണിനി ! കാളകണ്ഠാത്മജാതേ! ശ്രീ ഭദ്രകാളി നമോസ്തുതേ ! 1 ദാരുകാദി മഹാദുഷ്ട - ദാനവൗഘനിഷൂദനേ ദീനരക്ഷണദക്ഷേ ! ശ്രീ ഭദ്രകാളീ നമോസ്തുതേ 2 ചരാചരജഗന്നാഥേ ! ചന്ദ്ര, സൂര്യാഗ്നിലോചനേ! ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ ഭദ്രകാളീ നമോസ്തുതേ! 3 മഹൈശ്വര്യപ്രദേ ! ദേവീ ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ ! മഹേശീ ! ശ്രീ ഭദ്രകാളീ ! നമോസ്തുതേ! 4 സര്‍വ്വവ്യാധിപ്രശമനി ! സര്‍വ്വമൃത്യുനിവാരിണി! സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 5 പുരുഷാര്‍ത്ഥപ്രദേ ! ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ശ്രീ ഭദ്രകാളീ നമോസ്തുതേ! 6 ഭദ്രമൂര്‍ത്തേ ! ഭഗാരാദ്ധ്യേ ! ഭക്തസൗഭാഗ്യദായികേ! ഭവസങ്കടനാശേ ! ശ്രീ ഭദ്രകാളീ നമോസ്തുതേ! 7 നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ നിരപായേ ! നിരാമയേ ! നിത്യശുദ്ധേ ! നിര്‍മ്മലേ ! ശ്രീ ഭദ്രകാളീ നമോസ്തുതേ! 8 പഞ്ചമി ! പഞ്ചഭൂതേശി ! പഞ്ചസംഖ്യോപചാരിണി! പഞ്ചാശല്‍ പീഠരൂപേ! ശ്രീഭദ്രകാളി നമോസ്തുതേ! 9 കന്മഷാരണ്യദാവാഗ്നേ ! ചിന്മയേ ! സന്മയേ ! ശിവേ! പത്മനാഭാഭിവന്ദ്യേ ! ശ്രീ ഭദ്രകാളീ നമോസ്തുതേ ! ശ്രീ ഭദ്രകാള്യൈ നമഃ 10 ഭദ്രകാളിപ്പത്തു ഭക്ത്യാ ഭദ്രാലയേ ജപേല്‍ജവം ഒാതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും പ്രാപ്തമാം സര്‍വ മംഗളം 🙏🙏🙏🙏🙏🙏🙏🙏
@Pushpalatha-rf6ko
@Pushpalatha-rf6ko Год назад
7:02
@rajendranpothadathil6644
@rajendranpothadathil6644 Год назад
Kanakam
@gopikakg7826
@gopikakg7826 Год назад
Wasup
@cpmnair7227
@cpmnair7227 7 месяцев назад
🙏🙏
@AbhiramiRahulRamu
@AbhiramiRahulRamu Месяц назад
🙏🙏❤️🙏
@lakshmisambasivan1834
@lakshmisambasivan1834 Год назад
നമസ്തേ 🙏 എന്നും ചൊല്ലാറുണ്ട്. ഞങ്ങളുടെ കുലദേവതയാണ് ഭദ്രകാളി 🙏
@sinisunil567
@sinisunil567 Год назад
നമസ്ക്കാരം തിരുമേനി.. അമ്മയെ ആദ്യം ഓർത്ത്.. കാളി കാളി മഹാകാളി.. എന്നാ ശ്ലോകം ജപിച്ചു കൊണ്ടാണ് നാമജപം ആരംഭിക്കാറ്.. നന്മ മാത്രം ഇത് വരെ ഉണ്ടായിട്ടുള്ളൂ... Love you love you.... ❤️❤️❤️
@premajapk8765
@premajapk8765 Год назад
തിരുമേനി ഇത്തരത്തിലുള്ള അറിവ് പകർന്നു തരുന്നതിന് പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്രയും നന്ദിയുണ്ട്
@karthoosworld8008
@karthoosworld8008 Год назад
എനിക്ക് എന്റെ സങ്കടങ്ങളുടെ മൂർദ്ധ ന്യാ വസ്ഥയിൽ തന്നെ ഈ അറിവ് പകർന്നു തന്ന തിരുമേനിക്ക് കോടി കോടി നമസ്കാരം 🙏🙏🙏ഞാൻ ഒരു ചോറ്റാനിക്കര അമ്മയുടെ ഭക്ത ആണ്
@GeethaNair-jo2kj
@GeethaNair-jo2kj Год назад
അമ്മേ നാരായണ 🙏🏻 കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@subhadrapkumar2941
@subhadrapkumar2941 Год назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@subhadrapkumar2941
@subhadrapkumar2941 Год назад
നിത്യം ഭദ്രകാളി ക്ഷേത്രത്തിൽ പോകുന്നുണ്ട് 🌹🌹🙏🙏
@sijushymol3805
@sijushymol3805 Год назад
Amme narayana
@sijushymol3805
@sijushymol3805 Год назад
Namaskaram thirumeni
@sujamaheshsujamahesh9394
@sujamaheshsujamahesh9394 9 месяцев назад
🙏🙏🙏🙏
@user-mh1pe2cd5x
@user-mh1pe2cd5x Год назад
Valare anubhavamullathanu thirumeni, santhosham
@soniya3933
@soniya3933 Год назад
എല്ലാം ദിവസവുംഞാൻ ഭദ്രകാളിപ്പത്ത് ചൊല്ലാറുണ്ട് തിരുമേനി.
@padmakumari4767
@padmakumari4767 Год назад
Thirumani Namaskaram 🙏🙏🙏
@krishnasworld6784
@krishnasworld6784 Год назад
Description boxil ഭദ്ര കാളി പത്തു കൊടുത്തത് വളരെ ഉപകാരം 🙏🏻
@Arun__77
@Arun__77 Год назад
Pls eniku kittiyila, onnu paranju tharumo slokam
@SN-xo3vv
@SN-xo3vv Год назад
It is just below Thirumenis number in description
@minid1890
@minid1890 Год назад
യൂടൂബിൽ ഭദ്രകാളിപത്ത് എന്ന് ടൈപ്പ് ചെയ്യുക. അപ്പോൾ കാണാ०
@prasannapurushothaman4078
@prasannapurushothaman4078 Год назад
Bhadrakalypathu
@prasannapurushothaman4078
@prasannapurushothaman4078 Год назад
Bhadrakalypathu
@gogulvenugopal624
@gogulvenugopal624 Год назад
♦️♦️ഹരി: ഓം.👏 ഓം: ഭം ഭദ്രകാള്യെ നമ:🙏 അസുരന്മാരെ നിഗ്രഹിച്ച് ഭക്ത ജനങ്ങളുടെ രക്ഷയ്ക്കായ് കവചമായ് നിലകൊള്ളുന്ന ഭഗവതിയെ മനസിൽ ധ്യാനിച്ചു കൊണ്ട്🙏 നന്ദി നമസ്ക്കാരം തിരുമേനി🙏🌹💐🌹💐♦️
@sreejaramkumar4625
@sreejaramkumar4625 Год назад
njanum chollarund thirumeni ennum bhadrakaalipath..nalla samaadhanam und ath chollumbol.
@DileepKumar-of4vn
@DileepKumar-of4vn Год назад
💕💕💕💕തിരുമേനിയുടെ എല്ലാം പ്രോഗ്രാം കാണുന്നുണ്ട് ഇപ്പൊ വാട്സാപ്പിൽ ചോദിച്ചിരുന്നു ഒരു രക്ഷകവചം ചോദിച്ചിരുന്നു. കാലിനു പരിക്ക് അതൊന്നു കരിഞ്ഞു മആരാനാ ആവശ്യം മരുന്നുണ്ട് എന്നിട്ടും കറിയുന്നില്ല. ഭദ്രകാളിപ്പതു എത്ര പ്രാവശ്യം ചൊല്ലണം.🙏🏼
@Dragon_lilly22
@Dragon_lilly22 2 месяца назад
Thirumeni de watsup number ethanu
@user-gj8bf6fm1c
@user-gj8bf6fm1c Год назад
Bhadrakali path evide annue kannunnillallo
@mydhilips
@mydhilips Год назад
Namaskaram thirumani
@rekhasatheesh7044
@rekhasatheesh7044 18 дней назад
Thirumeni, shathrudosham maran narashimha morthy manthram, guru upadesham illathey chollan pattumo
@user-mh1pe2cd5x
@user-mh1pe2cd5x Год назад
Namasthe thirumanase
@hemamalini1591
@hemamalini1591 Год назад
Pranam thirumeni pranam pranam humble pranams
@gokulpradeep9550
@gokulpradeep9550 Год назад
Namaskaram Thirumeni Badra kali deviyude pradishta ulla ambalathinte munnile sthalathu veedu vekamo? Enthekilum dhosham undo Pla reply thirumeni
@sindhushajan3117
@sindhushajan3117 Год назад
Njankodungallur ammaye manasil nin chanu bhadrakalipathu chollunnathu
@jayaprabhav2406
@jayaprabhav2406 Год назад
Namaskaaram thirumeni
@DileepKumar-of4vn
@DileepKumar-of4vn Год назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@milysajy2345
@milysajy2345 Год назад
Namaskaram thirumeni
@sindhushajan3117
@sindhushajan3117 Год назад
Njan bhadrakalipathu daily japikkarundu
@jithinvijayan7934
@jithinvijayan7934 15 дней назад
Devi nammudey koodey irangi varanam. Athrayum nannayi prarthikaan ethu mantram aanu chollendathu.
@deepthyps1343
@deepthyps1343 Год назад
ഞാൻ എവിടെ പോയാലും ചൊല്ലാറുണ്ട് നല്ല ഐശ്വര്യമാണ്
@indujak5437
@indujak5437 2 месяца назад
thirumani 🙏🙏 bhadrakali amma 🙏antea estta devathayann njan ala divasavum amma japikarund 🙏 athiludea anik kurea mattangal vanitund , mathramala ammayudea sanithyam njan pala sandharbagalilum anupavichariyunund 🙏🙏🙏🙏
@sreelethagopan3295
@sreelethagopan3295 Год назад
അമ്മേ ഭഗവതി ഭദ്രകാളി മാതാവേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️
@sobhanaaneesh6094
@sobhanaaneesh6094 Год назад
. അമ്മേ നാരായണ നമസ്കാരം തിരുമേനി 🙏🙏🙏
@ushavijayan8174
@ushavijayan8174 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@sathyajasasidharan9008
@sathyajasasidharan9008 Год назад
🙏🙏🙏🙏🙏പ്രണാമം 🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@craftwithdeveshshorts
@craftwithdeveshshorts Год назад
Namaskaram thirumeni Enikku sarpadoshathinu enthu namaskaram aanu japikendathu
@avengersstatus8607
@avengersstatus8607 Год назад
Namaskaram thirumeni🙏🙏🙏🙏
@minid1890
@minid1890 Год назад
ഞാൻ ദിവസവും ചൊല്ലാറുണ്ട് 🙏🙏
@User-c9v6q
@User-c9v6q Год назад
Thank you Thirumeni .....ee slokam njan idakku chollarundu. Innu muthal morning and evening njan chollum .
@jayalekshmis1962
@jayalekshmis1962 Год назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏
@petlifevlog527
@petlifevlog527 Год назад
❤❤❤
@Sudhasudhi123
@Sudhasudhi123 Год назад
🙏🙏🙏🕉️. Thirumeni. Nanniee. Namaskaram. 🙏
@sandhyasuresh46
@sandhyasuresh46 5 месяцев назад
❤❤ ഇപ്പോൾ ഞാൻ സ്ഥിരമായി ചൊല്ലും തീരുമേനി ഭദ്രകാളി പത്ത്❤❤❤❤
@Jayavinod687
@Jayavinod687 Год назад
Namaskaram tirumeni
@rajeshkumarkumar9940
@rajeshkumarkumar9940 Год назад
Good information, തിരുമേനി
@ProblemSolvingInQA-Testing
@ProblemSolvingInQA-Testing 4 месяца назад
Ammaykk valippa cheruppangal illa.. ellavareyum oru pole anugrahikkunnu.. amme sharanam
@littleideaentertainments2190
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏w🙏 2:51
@harithasuresh3493
@harithasuresh3493 Год назад
ഇതാണോ badrakali പത്തു
@meerar60
@meerar60 Год назад
@@harithasuresh3493no
@meerar60
@meerar60 Год назад
@@harithasuresh3493check In description box
@ambilys2788
@ambilys2788 Год назад
​namaskaram
@littleideaentertainments2190
അല്ല അത് ഡിസ്ക്രബ്ഷനിൽ ഉണ്ട്
@divyanair5560
@divyanair5560 Год назад
Pranamam thirumeni 🙏🙏
@minisaru17
@minisaru17 Год назад
Amme Narayana Devi Naaraayana Lakshmi Naaraayana Bhadre Narayanaya
@keerthiapm9536
@keerthiapm9536 Год назад
Periods timil mantram japikkunathu kondu dhoshamano thirumeni
@karakkadaumanojhanmanojhan610
Namaste thirumeni 🙏💐
@hariprasad391
@hariprasad391 Год назад
നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️
@abhinavpradeep7084
@abhinavpradeep7084 Год назад
നമസ്കാരം തിരുമേനി
@anilkumarr9401
@anilkumarr9401 Год назад
Great
@SajithKumar-cf1sn
@SajithKumar-cf1sn Год назад
Namaskaram thirumeni 🙏🙏
@babysanthosh6795
@babysanthosh6795 Год назад
thirumeni jnan avidunnu parayunathupolethane vittile ellam cheyunnathu enikku ormavechapol Muthal njan Devi bakthiyilannu pakshe njangale kudotram cheythe nasipikan thudangi 25 Varsham ayi thirchuonum jnngal cheythila enthukondanu engana varunath enta vittile ravilayum vaykitim villaku vechu mahathmiyam Sahasranamam vayikum kudotram cheyunnathu daiva viswasam ella nalla rithiyil jivikunnu
@sreekumarinair2913
@sreekumarinair2913 Год назад
Namaste Thirumeni 🙏
@ajithagouri9451
@ajithagouri9451 Год назад
🙏🙏🙏
@raghianil4320
@raghianil4320 Год назад
🙏🙏ഞാനും മോളും എന്നും ചൊല്ലാറുണ്ട്
@DileepKumar-of4vn
@DileepKumar-of4vn Год назад
ഗുഡ്മോർണിംഗ് തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
@miniprakash2108
@miniprakash2108 Год назад
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@ajithanair6534
@ajithanair6534 Год назад
നമസ്തേ തിരുമേനി
@sheelanandan
@sheelanandan Год назад
Hare Krishnaa🙏 krishnaa🙏 krishnaa🙏 Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🙏🙏🙏🙏🙏 Narayana Narayana Narayana 🙏🙏🙏
@Me_aksh
@Me_aksh Месяц назад
ഒരുപാട് നന്ദി തിരുമേനി🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@syamalaanil5
@syamalaanil5 27 дней назад
Ammenarayana devinarayana lakshi narayana bhadre narayana
@valsalack5413
@valsalack5413 Год назад
ഭദ്രകാളി പ്പത്തു ദിവസവും സന്ധ്യക്ക് ചൊല്ലാണ്ട്. ഞങ്ങളുടെകുലദൈവം ഭഗവതിയാണ്
@renjiniramesh6430
@renjiniramesh6430 6 месяцев назад
നന്ദി 🙏തിരുമേനി....
@sree4299
@sree4299 Год назад
Ohm, kali kali mahakali bhadrakali namosthuthe, kulam cha kula dharmam cha mam cha palaya palaya. Mahakali namathubhyam namasthubhaym sureswari Ohm bhadrakali namasthubhyam namasthubhyam dayanidhe. Vilichal vilipurathanu Devi. Anubhavam guru.
@plsasikumar8344
@plsasikumar8344 Год назад
🙏🙏🙏🙏🙏🙏🙏🙏🙏
@thulasithulasi4763
@thulasithulasi4763 Год назад
Ok. Therumani. Nallavanam. Manaceilaki. Tharunnudu. Adu. Aniku. Eshttaginnu
@rahulm.r968
@rahulm.r968 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@syamalaanil5
@syamalaanil5 27 дней назад
Amme narayana devinarayana
@user-iz5lm1fg4c
@user-iz5lm1fg4c Год назад
Bhadrakali pathu, aezhuthi kandilla thirumeni,, please ezhuthi kanikamo..
@raje11223
@raje11223 4 месяца назад
Descriptionil und
@reshmitt7365
@reshmitt7365 Год назад
Daily morning chollarund
@bindhujayababu5494
@bindhujayababu5494 Год назад
തിരുമേനി എന്റെ മകൻ കരിച്ചുപോയി എനിക്ക് വാവിന് വേലിയിടാൻ പറ്റുമോ
@AbhiramiRahulRamu
@AbhiramiRahulRamu Месяц назад
Njan parayum
@latanair6097
@latanair6097 9 месяцев назад
Amme Narayana🙏🙏 devi Narayana 🙏🙏Lakshmi Narayana🙏🙏 bhatre Narayana🙏🙏🌹🌹
@padmakumari8558
@padmakumari8558 Год назад
🙏🙏
@radhamanyc.m1274
@radhamanyc.m1274 Год назад
ഞാൻ എന്നും ജപിക്കും
@user-cu3qk1es7r
@user-cu3qk1es7r 2 месяца назад
Thirumeni njan muslim ane. Njan ennum bhadrakalipathu parayarunde. Vilkku vaykkarilla.doshamano
@sumeshs4020
@sumeshs4020 22 дня назад
ഇതി൯െറ് പ്രയോഗ വിധി പറയൈമൊ?
@raveendrakurupr3480
@raveendrakurupr3480 7 месяцев назад
തിരുമേനി നമസ്കാരം ഭദ്രകാളി പത്തു എനിക്കറിയില്ല ദയവായി ഒന്ന് എഴുതി കമന്റ്സ് ബോക്സിൽ ഇടുമോ please
@sugathakumari3269
@sugathakumari3269 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@rathnamb6785
@rathnamb6785 Месяц назад
🙏🏾🙏🏾🙏🏾
@thrivenitv1943
@thrivenitv1943 Год назад
അസുഖമായി കിടപ്പിൽ ഉള്ളവർക്ക് ജപിക്കൻ പറ്റുമോ രണ്ടോ മൂന്നോ ദിവസം kudumbem alea avarea kulippiku avarku japikkan pattumo
@jayasreeanilkumarnandhanam5837
Ente amma kali devi ❤❤❤
@vilasinidas9860
@vilasinidas9860 Год назад
നമസ്തേ തിരുമേനി🙏
@jaybhaskaran7974
@jaybhaskaran7974 Год назад
OM Shree Gurubyo Namah 🙏🙏🙏🙏
@leenarkrishnan4721
@leenarkrishnan4721 Год назад
അമ്മേ ശരണം ദേവി ശരണം 🙏🙏
@sharydileep8964
@sharydileep8964 3 месяца назад
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏
@_avi_gamer_
@_avi_gamer_ Год назад
സിന്ധു ജയ്പൂർ നമസ്തേ സ൪🙏
@manojaharidas2982
@manojaharidas2982 Год назад
Namaskkaram thirumeni ❤❤njan kathirunna mesage
@vineethapradip2017
@vineethapradip2017 Год назад
Kali Kali Maha Kali Bhadrae Kali Namasthuthae Kulam cha Kulam Dharm Cha Mamcha Palaya Palaya
@sreevalsam1043
@sreevalsam1043 Год назад
Amme Badrakali kattalum.
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 4 месяца назад
👍🙏
@nirmala-oc7fj
@nirmala-oc7fj Год назад
🙏🏻🙏🏻🙏🏻
@thankamanimp9586
@thankamanimp9586 Год назад
AmmeSaranam 🌹🌹🌹🪔🪔🪔🙏
@shibamanoj7887
@shibamanoj7887 Год назад
🙏🙏🙏🙏🙏
@akhilamohan5471
@akhilamohan5471 Год назад
മഹാകാളി ശരണം 🙏
@joshiemallik5139
@joshiemallik5139 Год назад
Badrakkali amme vannu rakshikkane
@pravithakk6947
@pravithakk6947 Год назад
നമസ്കാരം തിരുമേനി
@MantraCurryWorld
@MantraCurryWorld Год назад
🙏🙏🙏🙏
@ajithkumarlpanickar3484
@ajithkumarlpanickar3484 Год назад
❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@jayachandranchandran5482
@jayachandranchandran5482 Год назад
Kali Kali mahakali bhadrakali namastude kulam cha Kula darmam chamam cha cha palaya:
@divyaradheyan9130
@divyaradheyan9130 Год назад
Amme devi
@remadevi2882
@remadevi2882 Год назад
തിരു 6 മനിയുടെ പ്രഭാഷണം നല്ലതാണ്
Далее
Вся Правда Про Хазяевов !
41:02
Просмотров 2,4 млн
아이스크림으로 진짜 친구 구별하는법
00:17