Тёмный

ഇങ്ങനെ പഠിച്ചാൽ ഒരിക്കലും മറക്കില്ല | Tips & Tricks |  

Girish Physics
Подписаться 392 тыс.
Просмотров 86 тыс.
50% 1

#studymotivation #malayalammotivation
#motivationalvideo #neverevergiveup #motivationvideo #plusone #plusonestudents #confidence #tensionavoid #stress #gainconfidence #motivation #motivationforstudy
#motivationalspeech #inspirationalvideo #inspiration #success

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@pinkroundkaat
@pinkroundkaat 3 года назад
ഇനിയും അധികം ഒന്നും പഠിക്കാത്ത എന്നെ പോലെ ഉള്ളവർക്കും പഠിക്കാൻ പറ്റും എന്ന ധൈര്യം തരുന്ന മാഷിന് ഒരുപാട് നന്ദി🙏🙏🙏🙏🙏🙏
@shamma___x4588
@shamma___x4588 3 года назад
ഞാനും
@itsme.6090
@itsme.6090 3 года назад
Orupad..🙏🏻Und sir...❣️
@amruthesh.s4103
@amruthesh.s4103 3 года назад
Njanum
@sharonm.p1997
@sharonm.p1997 3 года назад
Njanum
@althafyahiya4029
@althafyahiya4029 3 года назад
💯💯
@praveen.s9888
@praveen.s9888 3 года назад
എന്റെ പൊന്നെ, കുട്ടികൾക്ക് വേണ്ടി ചെയ്യേണ്ടത് എല്ലാം. ചെയ്ത് തരുന്ന ഒരേ ഒരു മാഷ്.... ❤❤
@amaljolly9453
@amaljolly9453 3 года назад
❤️
@nasihameen2737
@nasihameen2737 3 года назад
Wooww. 😂😂 Translation looks cool. എൻ്റെ പൊന്നേ-My gold 😂😂🔥.
@praveen.s9888
@praveen.s9888 3 года назад
@@nasihameen2737 😁😁😂😂
@f4dhil43
@f4dhil43 3 года назад
Nindaa school ille sir ithhillumm nannaai iduthuu tharodaa.. 😂😂
@praveen.s9888
@praveen.s9888 3 года назад
@@f4dhil43 എന്ത്..?
@aswin4bobboxer
@aswin4bobboxer 3 года назад
ലെ ഗിരീഷ് സർ : എന്തോ എല്ലാവർക്കും ഇഷ്‍ടമാണെന്നെ... ഒരുപാട് 💥😘
@shahana.shahishahi7050
@shahana.shahishahi7050 3 года назад
Ya mwn 🙌❤️
@97469what
@97469what 3 года назад
Mani
@alcommentoli1405
@alcommentoli1405 3 года назад
🙌🏻
@aswin4bobboxer
@aswin4bobboxer 3 года назад
@@shahana.shahishahi7050 🥰
@shamnajasmin621
@shamnajasmin621 3 года назад
@MyMu15
@MyMu15 3 года назад
ആവശ്യമില്ലാത്ത എല്ലാ കാര്യങ്ങളും ഓർമ ഉണ്ട് പക്ഷെ പഠിച്ചതും ആവശ്യമുള്ളതും ആയ ഒരു കാര്യവും ഓർമയിൽ നിക്കില്ല
@axe_5191
@axe_5191 3 года назад
😹👌
@mubashirap1893
@mubashirap1893 3 года назад
Sheryan😂
@learning6631
@learning6631 3 года назад
Interest ഇല്ലായ്മ ആണ് അവിടെ പ്രശ്നം.... താല്പര്യത്തോടെ ചെയ്ത മതിയായിരിക്കും..
@arjunkrishna3974
@arjunkrishna3974 3 года назад
u r right
@iamloki72
@iamloki72 3 года назад
@@learning6631 100%
@merin4547
@merin4547 3 года назад
സാറിൻറെ മോട്ടിവേഷൻ ഉം സപ്പോർട്ടും ആണ് ഞങ്ങളുടെ ശക്തി.Thank you sir🙏🏻❤️❤️
@santoshpm2948
@santoshpm2948 3 года назад
പരിക്ഷ ധൈര്യത്തോടെ എഴുതാൻ പോകുന്നതിന്റെ കാരണം ഗിരീഷ് സർ ആണ്
@axe_5191
@axe_5191 3 года назад
Mess boi avenno
@clair8340
@clair8340 3 года назад
@@axe_5191 😂
@shifanashaji7492
@shifanashaji7492 3 года назад
ഗിരീഷ് സർ ആണ്..ഞങ്ങടെ പവർ...സർ ഇല്ലാതിരുന്നെങ്കിൽ ഞങ്ങൾ എന്ത് ചെയ്തേനെ...😢 വിക്ടേഴ്‌സ് ഒക്കെ എന്തിനൊ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്😴
@fathimathrasina62
@fathimathrasina62 3 года назад
𝐘𝐞𝐬🥴🥴
@shifanashaji7492
@shifanashaji7492 3 года назад
@@fathimathrasina62 😴😴😴
@birshad5555
@birshad5555 3 года назад
Yaarr ith🙊
@axe_5191
@axe_5191 3 года назад
Ntee pever nen thannee 😌
@shifanashaji7492
@shifanashaji7492 3 года назад
@@axe_5191 aaha kurachu power njngalkkoodi pakarnnu tharoo..🤭🥴
@aswin4bobboxer
@aswin4bobboxer 3 года назад
11:02 ... വീട്ടിലെ എല്ലാരോടും പറഞ്ഞിട്ട് വേണം അങ്ങനെ പഠിക്കാൻ അല്ലെങ്കിൽ അവർ നമുക്ക് വട്ടായോ എന്ന് വിചാരിക്കാൻ chance ണ്ട്... 😂🤣😜😄
@faazz6315
@faazz6315 3 года назад
Athee.. 😂
@aswin4bobboxer
@aswin4bobboxer 3 года назад
@@faazz6315 😂😅
@faazz6315
@faazz6315 3 года назад
@@aswin4bobboxer njn angane padikkal😌
@DARK-444-DK
@DARK-444-DK 3 года назад
*ഞങ്ങൾ മനസ്സിൽ കാണുമ്പോൾ സാർ മാനത്താണല്ലോ കണ്ടത്. Girish physics ഉയിർ..!!😁❤*
@shanibashanu5624
@shanibashanu5624 3 года назад
Iyal necrt talks Vedio kaanal ndo athil kanda pole thonnal... 😂🤭
@DARK-444-DK
@DARK-444-DK 3 года назад
@@shanibashanu5624 Ncert talks ഇപ്പോൾ കാണാറില്ല 🙂💯
@simpleartdream1332
@simpleartdream1332 3 года назад
സിനിമ കണ്ടാൽ മറക്കില്ല song കേട്ടാൽ മറക്കില്ല പക്ഷെ പഠിച്ചത് ഒക്കെ വേഗം മറക്കും 🥴🥲
@friendsforever6982
@friendsforever6982 3 года назад
Sathyam 💯
@sandrarajendran9431
@sandrarajendran9431 3 года назад
Ath agana alle varu😄
@devadevanab5084
@devadevanab5084 3 года назад
That is because of lack of interaction in studying😐
@comedyfoodball646
@comedyfoodball646 3 года назад
💯💯💯💯💯💯💯💯💯
@rachelsnowflake5954
@rachelsnowflake5954 3 года назад
Athan🥲
@fathimaj4026
@fathimaj4026 3 года назад
Eppidi yirikk kanna sooppera irkk😻😻😻😘🙈 Girish mash uyirrann😍💯💯💯💯💯💯💯
@Ananthu7_
@Ananthu7_ 3 года назад
🔥
@pranavgirish652
@pranavgirish652 3 года назад
💥💥poweash
@fathimaj4026
@fathimaj4026 3 года назад
@@pranavgirish652 😻🤘
@greeshma.__0324
@greeshma.__0324 3 года назад
Sir.. Physics exam നു മുന്നേ എല്ലാ പാഠത്തിൽ നിന്നും imp (100% വരും എന്ന് ഉറപ്പ് ഉള്ള ഭാഗങ്ങൾ )ആയിട്ടുള്ള ഭാഗങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു vedio ചെയ്യാമോ... Bernoullis principle poole ullathokke plzzz sirr
@Jyoth__ish
@Jyoth__ish 3 года назад
Eh
@saviotomthomas4071
@saviotomthomas4071 3 года назад
Girish sir = motivational speaker, perfect teacher, supporter etc.. 😘😘 ethaaanu sir ethaavanam sir🥰🥰
@wanderlust786
@wanderlust786 3 года назад
അതിരാവിലെ പഠിക്കാൻ രാത്രി ഉറങ്ങാതെ ഇരിക്കുന്ന ഞാൻ 😂 lockdown എഫക്ട് 💥
@aavanianjana3610
@aavanianjana3610 3 года назад
Evde tricks tips um കണ്ടാലും കാണാതെ പോവുല 😄😜
@mallikaviswanathan9524
@mallikaviswanathan9524 3 года назад
Mee to 🤭🤭
@axe_5191
@axe_5191 3 года назад
Nellatha 😂👌
@Pushparaj-w2g1h
@Pushparaj-w2g1h 3 года назад
😄
@fazi5392
@fazi5392 3 года назад
Copy adikan ulla nalla tips and trickzz veladhum. Undo😹
@aavanianjana3610
@aavanianjana3610 3 года назад
@@mallikaviswanathan9524 😂
@fathimathnihalaa8449
@fathimathnihalaa8449 3 года назад
#neverevergiveup 💪💪 ഗിരീഷ് സർൻ്റെ വീഡിയോ കണ്ടാൽ പിന്നെ വേറൊന്നും നോക്കാൻ ഇല്ല 🔥🔥
@abhelantonyjames2529
@abhelantonyjames2529 3 года назад
😎
@anithak.r2885
@anithak.r2885 3 года назад
Yes👍correct
@aswin4bobboxer
@aswin4bobboxer 3 года назад
Don't be so emotional😍, it's just a teacher👨🏻‍🏫. And the teacher is GIRISH sir 💪🏻🥰🫂
@zz-cx4bd
@zz-cx4bd 3 года назад
💯
@anithasasi8880
@anithasasi8880 3 года назад
*Thaadi Thirummbi verunnondeei ❤️😙🥳🥳*
@niyafathim8344
@niyafathim8344 3 года назад
ഞാനും എപ്പോഴും കരുതാറുണ്ട്.. Tv യിൽ കാണുന്നതൊക്കെ നല്ലതുപോലെ ഓർമയുണ്ടല്ലോ അപ്പൊ പഠിക്കാൻ ഉള്ളതും ഒരു film പോലെ തന്നിരുന്നെങ്കിൽ ഒരിക്കലും മറന്നുപോകില്ലാരുന്നു..... ഞാൻ ഒരു വിദ്യാഭ്യാസ മന്ത്രിയോ എങ്ങാനും ആയിരുന്നെങ്കിൽ കുട്ടികൾക്ക് പഠിക്കാനുള്ളത് ഒരു film പോലെ നിർമിച്ചേനെ......... I'm the director and produser also a film maker of my own edu film.......... മിന്നിച്ചേക്കണേയ് 😁........ നടന്നാൽ മതിയാരുന്നു 🥰
@shahana.shahishahi7050
@shahana.shahishahi7050 3 года назад
Sir 🥺 🥺 Njn padichu maravi Ahne 💯 Sir Ahne njnglde pwr 🙌 Interest aytt padichl nmk pdikn thonnum 💯 Orakke vazhichu padikkk frnds!!!! Ini ullla time waste chynda ketta 💯 Padikk Exm hallil nmlkkk nml mtrm kanullu💯💯🥺 Never ever give up 🍻
@fathimaj4026
@fathimaj4026 3 года назад
Oridathm thokkilla maashe njngal 💯💯💝 maashinta kuttikalann njngal 💟 NEVER EVER GIVE UP 😻💯🤘
@Jyoth__ish
@Jyoth__ish 3 года назад
Ayyo njanume
@fathimaj4026
@fathimaj4026 3 года назад
@@Jyoth__ish 😻💯🔥
@MRPOLO-oi1dm
@MRPOLO-oi1dm 3 года назад
Maths imp... Equation കണ്ടൊടിരിക്കുമ്പോൾ notifi...... വന്നു, പെട്ടന്ന് ഇതിലോട്ട് ചാടി 💥💥💥💥💥💥💥💥😁
@arjunnair1826
@arjunnair1826 3 года назад
Adukkum chittayum illa😂
@SAMAD2804
@SAMAD2804 3 года назад
Same😂
@amjdh4025
@amjdh4025 3 года назад
ഗിരീഷ് sar ഞങ്ങളുടെകൂടെ ഉണ്ടന്നൊരു ഫീൽ 😊😊😊👍തളരരുത് never Evar give up😍😊😊💪🏻💪🏻
@nayanababu1434
@nayanababu1434 3 года назад
Ellarum padikkanam ttta ,njan ippo padichu thudageete ullu,pakshe time table mashinte perfect Ann, ippo nalla confidence ind ,ellarukum kittum A+ ,Never ever give up 🤩💯💯💯💯💯💯💯💯💯💯💯💯💯💯
@janfiiieee098
@janfiiieee098 3 года назад
Ippo igne oru video vendi search cheyyan povukayernu appo thanne notification 😍❤️ love you girish sir..🫂❤️
@Viral__world_marco
@Viral__world_marco 3 года назад
4:30most funniest part 😂😂😂 EVERY PARTICLES IN THE UNIVERSE ATTRACTS📢🔊🔊
@jismariyajose5774
@jismariyajose5774 3 года назад
😂⚡
@najanasrincp1892
@najanasrincp1892 3 года назад
Ellavarkkum nalla mark kittatte. Nalla tension und sir. Padichitt evidem ethunnilla. Enikk aavunnath pole Njan ang padikkum, baakki varunnidath vech kaanam
@fathimathrasina62
@fathimathrasina62 3 года назад
𝐒𝐚𝐦𝐞 𝐬𝐢𝐭𝐮𝐚𝐭𝐢𝐨𝐧🥴🥺
@janfiiieee098
@janfiiieee098 3 года назад
Sathym 🥲 avastha ane kazhiyunnilla
@ashithaponnu3737
@ashithaponnu3737 3 года назад
Same
@nayanababu1434
@nayanababu1434 3 года назад
Alla pinne ,verrunadeh vech kanam🔥🔥🔥🔥
@vedios2.023
@vedios2.023 3 года назад
ഡയറി മിൽക്ക് തിന്നാൽ maths ഒക്കെ വേഗം പഠിക്കാൻ കയ്യും എന്ന് പറയുന്ന കേൾക്കുന്നുണ്ട് 😁
@sreeharisreehari823
@sreeharisreehari823 3 года назад
Sssss chocolate energy nalkum
@sundhararajan3152
@sundhararajan3152 3 года назад
Nallathu cheyyunnadhinu numbu alpam madhuram kazhikku
@ayisha_fidha
@ayisha_fidha 3 года назад
Chclates കഴിക്കുന്നത് nalladhann കേട്ടിട്ടുണ്ട്
@albnpsabu3860
@albnpsabu3860 3 года назад
Sanjayyy sir😂🤭
@titusantonytitus5958
@titusantonytitus5958 3 года назад
Theeta maathram nadakanollu padipp kanakkanne 😂
@mathewjoseph533
@mathewjoseph533 3 года назад
200K LOADING💕💕എപ്പിടി ഇരിക്ക് കണ്ണാ❤❤
@salu.c4707
@salu.c4707 3 года назад
സാധാരണ ഇതു പോലത്തെ video കാണാറില്ല. But sir ന്റെ വീഡിയോ ആയത് കൊണ്ട് കാണാൻ വന്നു 😍😍😍😍😍😍🔥🔥🔥🔥
@ameenswalih4453
@ameenswalih4453 3 года назад
Eppadi irk kanna suparaa irukk🔥🔥😍😍....#neverevergiveup
@kavithabinu3418
@kavithabinu3418 3 года назад
സാറിന്റെ ക്ലാസ്സും മാട്ടിവേഷനും കൂടുമ്പോൾ പഠിത്തം വളരെ പവർ ഫുൾ ആണ് 💥💥💥
@surya4891
@surya4891 3 года назад
സർ ഇനി chemistry ടൈം ടേബിൾ ഇടുമ്പോൾ Hindi English ഉം കൂടി add ചെയ്യുവോ.athu onnum arillaaa🥲🥲🥲🥲🥲🥲🥲🥲🥲
@devaprabhadevuz5173
@devaprabhadevuz5173 3 года назад
Thank you so much sir.... ♥️♥️♥️ Igana oru vedio kk vedi waiting arnnu🙌🏻🤗
@midhun2215
@midhun2215 3 года назад
Hii
@amruthesh.s4103
@amruthesh.s4103 3 года назад
ആദ്യത്തെ വീഡിയോ തന്നെ ഇഷ്ട്ടായി മാഷിനെയും ഇഷ്ട്ടായി❤️❤️
@aiswaryamanoj8834
@aiswaryamanoj8834 3 года назад
Njan Girish sirnte oru motivation video ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതേ ഉള്ളു 😍 THANK YOU SIR 🥰🙏☺️ NEVER EVER GIVE UP 🔥🔥🔥
@vismayamaluzz9544
@vismayamaluzz9544 3 года назад
പഠിക്കാൻ തോന്നുന്നുവില്ലാ കഷ്ടപ്പെട്ട് പഠിച്ചത് ഓർമയും ഇല്ല 😉avastha😂
@jiminshii6850
@jiminshii6850 3 года назад
kidu 😂😂😂
@vismayamaluzz9544
@vismayamaluzz9544 3 года назад
@@jiminshii6850 ntha chyya inganeyayippoyi😢
@vaibav8939
@vaibav8939 3 года назад
@@vismayamaluzz9544 pratice-pratice- pratice You can do🔥🔥
@vismayamaluzz9544
@vismayamaluzz9544 2 года назад
@@vaibav8939 Result ippo varubo ariya😂
@wanderlust786
@wanderlust786 3 года назад
ആകെ ഉള്ള ആശ്വാസം sir ആണ് 😍❤
@gopikapg9293
@gopikapg9293 3 года назад
Sir pwoli annu👍💞💥Nanayi manasilavunund elam😍💞💞full suprt💞💥
@neerajvinod2438
@neerajvinod2438 2 года назад
Thankyou sir ❤️
@sachinsksachu9251
@sachinsksachu9251 3 года назад
Ah 7 mani thott njan ivde thanne und Maths equation Maths limits and derivatives Ippo tips 😌❤️
@adithyadas1413
@adithyadas1413 3 года назад
Vearum 0 aayirunna njagale 💯 aakkan sahayichittundengil,allenkol 100 lekk ethikkan preyathnicha ore oral njagalude swantham Girish sir❤️❤️❤️❤️ marichalum marakkilla athrakk ishtanu❤️❤️❤️
@fhfvfhcbj5094
@fhfvfhcbj5094 3 года назад
Sameee
@joeytribbianiOG
@joeytribbianiOG 3 года назад
Sir നെ കാണുമ്പോഴാ എനിക്ക് പഠിക്കാനുള്ള interest വരുന്നത്🙂
@naja1150
@naja1150 3 года назад
Girish sirr uyirrr ❤️❤️❤️...sir motivation കൊണ്ടാണ് മുന്നോട്ട് പതറാതെ പോകുന്നത്
@anandhubsvlr4356
@anandhubsvlr4356 3 года назад
കുട്ടികൾക്ക് ഇത്രയും ധൈര്യവും ആത്മവിശ്വാസവും നല്കുന്ന ഒരു സർ..... ♥♥♥♥never ever give up 💪💪🔥
@cartoonhubmalayalam6950
@cartoonhubmalayalam6950 3 года назад
Sir inganale top aayi ( inspiration) ❤
@rajibabu282
@rajibabu282 3 года назад
പഠിക്കാൻ ഇരിക്കുമ്പോ ഉറക്കം വരാ മാഷേ.. 🥺അതിനു ന്താ ചെയ്യാ... 😂
@GirishPhysics
@GirishPhysics 3 года назад
നന്നായി ഉറങ്ങുക 😄✌️
@rajibabu282
@rajibabu282 3 года назад
@@GirishPhysics ya mone😻🤩mash vere level❤️❤️❤️❤️
@zz-cx4bd
@zz-cx4bd 3 года назад
Background song thanne oru + ve energy kittunnn und✨️💯
@aBhinAv004s
@aBhinAv004s 3 года назад
*Tips and Tricks* Oh yeah 🤩🤩
@nithyamv4726
@nithyamv4726 3 года назад
Thanku
@adhilabasheer8506
@adhilabasheer8506 3 года назад
Nte main problathinu angne solution aayi.. Thank you Girish sir😍😍
@shhibi.1i
@shhibi.1i 3 года назад
എനിക്ക് നടന്നു കൊണ്ട്‌ പഠിച്ചാല്‍ മാത്രമേ തലേ kerukayollu..... Maths,physics ഒഴിച്ച് എല്ലാം അങ്ങനെ ആണ് ചെയ്യാറ്... പിന്നെ കിടക്കാന്‍ nerath കാൽ നന്നായിട്ട് വേദന എടുക്കും 😏😂🤦‍♂️🚶‍♂️
@shhibi.1i
@shhibi.1i 3 года назад
@Latheef tandilam 😂🥴
@shhibi.1i
@shhibi.1i 3 года назад
@Latheef tandilam aada.. Ulladanu..... എനിക്ക് പണ്ട്‌ mudale ശീലമാണ് 🥴.. 10thinnokke ഇങ്ങനെ വീട്ടിലെ എല്ലാ റൂമും ചുറ്റി kalikkalanu😜
@jessymol2187
@jessymol2187 3 года назад
ഞാനും ഇങ്ങനെ ആണ്, നടന്നു padichal പെട്ടന്ന് മനസ്സിൽ ആവും
@thasleemaph7551
@thasleemaph7551 3 года назад
Kednnaal maathram padikkunna njan😂
@pavithra5579
@pavithra5579 3 года назад
Biolagy Aanu ente ponno... Padikkan Aavathath😖😖😖😖.... Biolagy pettann padikkan enthelum trick undo😁😇😇😇😇
@pavithra5579
@pavithra5579 3 года назад
@@shamilabasheer3054 💯 avastha.... 🤕🤕🤕
@lubnasheri8694
@lubnasheri8694 3 года назад
Thank you sir😍 NEVER EVER GIVE UP 🔥🔥🔥🔥🔥🔥🔥🔥🔥🔥👍
@revanthpayyannur1842
@revanthpayyannur1842 3 года назад
ഇങ്ങേർ ഇല്ലെങ്കിൽ നമ്മൾ എന്തായാലും തോറ്റുപോയേനെ 🥺💔
@harleyqueen262
@harleyqueen262 3 года назад
Thank you sir🎀 Never ever give up💪...... Njangalude plus one theerarayi.🎉.... sir ullath kond orupad per physics favorite subject aakii..🥳... me alose.🎀... thank you sir for you all vedio's and live.🥰😍... athellam njanglkk orupad upayogapedunnund..✨️🥇..... ........ gireesh physics channel..🥰🎊........ orupad Uyarangalil.. ethum😍🥳
@taetaeamii7308
@taetaeamii7308 3 года назад
Present 😌👍🏻
@krishnatp2004
@krishnatp2004 3 года назад
Sir clark's table ne Patti oru video cheyyuvoo plzz
@devanand6778
@devanand6778 3 года назад
Plustwo Nammak Polikandee Sireeee 😉😉😉
@anjanavb8793
@anjanavb8793 3 года назад
Sir പറയുന്നേ കാര്യങ്ങൾ കേൾക്കുമ്പോള കുറച്ചെങ്കിലും പേടി ഇല്ലാതാകുന്നതും എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നതും. Girish sir uyir 🎆💓🔥🔥🔥
@krishnajam9375
@krishnajam9375 3 года назад
Girish sir poli ann❤️❤️❤️❤️🤩🤩🤩🤩
@birshad5555
@birshad5555 3 года назад
Aaahnn llee.... Set⚡
@irfan__vlog3.093
@irfan__vlog3.093 3 года назад
ഇത്രക്കും പറഞ്ഞു തരുന്ന സർ കിടുവാണേ ❤‍🔥🥰
@wanderlust786
@wanderlust786 3 года назад
ഉച്ചക്ക് ഉറങ്ങി എണിച്ചാൽ വേറേതോ continent ന്റിൽ എത്തിയ പോലെയാണ് 🥴
@artlife9259
@artlife9259 3 года назад
😂same
@_adlll._
@_adlll._ 3 года назад
😂
@kavyakiran9093
@kavyakiran9093 3 года назад
Ippo ethinekurich alochich vishamich irikkuvayirunnu notification vannanath srathichilla mashe thank you for ur vedio 🙏
@mr.commentor2356
@mr.commentor2356 3 года назад
Girish sir poliyalle 💪😍
@cartoonhubmalayalam6950
@cartoonhubmalayalam6950 3 года назад
Gireesh anna ningal oru killadi thanne❤😍
@user-lu8mf7bf9w
@user-lu8mf7bf9w 3 года назад
പഠിക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം ഓർമയുണ്ട് 🥵🥵 🥲
@pavithra5579
@pavithra5579 3 года назад
😂😂😁
@nandanak6490
@nandanak6490 3 года назад
Ooo... Maravikk kure rajakkanmarundallo😅
@taetaeamii7308
@taetaeamii7308 3 года назад
Da mwone..overakki chalavakkalle😝😹
@user-lu8mf7bf9w
@user-lu8mf7bf9w 3 года назад
@@nandanak6490 njan maraviyude rajav alla daivamayirikkum😂
@user-lu8mf7bf9w
@user-lu8mf7bf9w 3 года назад
@@taetaeamii7308 ok ponnu madam😂😂😂 🤝
@prakashk1930
@prakashk1930 3 года назад
Thanks sir
@ChaliFlix
@ChaliFlix 3 года назад
ഈ പഠിക്കണ്ട കാര്യങ്ങൾ എല്ലാംകൂടെ ഒരു സിൽമ ആക്കി കാണിച്ച എല്ലാം ഓർത്തിരിക്കും 😹😹🙈
@mypigeonedittingvideos8271
@mypigeonedittingvideos8271 3 года назад
🙉🙉🙉🙉🙉
@hibazubair8467
@hibazubair8467 3 года назад
🤣🤣
@shalu-zf4xg
@shalu-zf4xg 3 года назад
😂😂
@fiya___pz6592
@fiya___pz6592 3 года назад
Uumm Uumm😌💥idak song okke kayattiyallo... 💫Pwoli sirreyyyyyyyyyyyyy🌚🤟
@animex7788
@animex7788 3 года назад
Iniyum 2,3 visayum full padikkanam oullavar like adi
@keerthanakannan2673
@keerthanakannan2673 3 года назад
Valaraee adikamm nanniyunduu sir ee video itathinuu🤗🤗
@fathimahanna1301
@fathimahanna1301 3 года назад
Thank you for being such a great teacher .your encouragement & support have been invaluable #NeverEverGiveUp❤️
@bineesh.t5845
@bineesh.t5845 3 года назад
Motivation❤️കിടിലം 💯
@gamingashin3207
@gamingashin3207 3 года назад
Scientific calculator ne patti oru review cheyavo sir
@rinsirinsi2912
@rinsirinsi2912 3 года назад
എത്ര പഠിച്ചാലും കുറച്ച് കഴിഞ്ഞാൽ പഠിച്ചത് മറക്കുന്ന ഞാൻ
@fathimathrasina62
@fathimathrasina62 3 года назад
𝐍𝐣𝐧🥺🥺🥺
@rinsirinsi2912
@rinsirinsi2912 3 года назад
@@fathimathrasina62 😔
@jianlaiq2158
@jianlaiq2158 3 года назад
Njanum😵‍💫
@irf_life
@irf_life 3 года назад
Njnum 🥺
@vishnumaya6065
@vishnumaya6065 3 года назад
🥴exactly
@snehak4211
@snehak4211 3 года назад
Ithann nammude sir nammle mansillakkya ore oral✨️🙌
@learning6631
@learning6631 3 года назад
പടിച്ചതെല്ലാം കുറച്ചു കഴിയുമ്പോൾ മറന്നുപോവുന്നു 😭... Tension ആയോണ്ട തോന്ന്... 😥
@mallikaviswanathan9524
@mallikaviswanathan9524 3 года назад
Manasilakii pattikuu
@Zilnaaah
@Zilnaaah 3 года назад
🥺💯
@jannaminna4956
@jannaminna4956 3 года назад
Thanks for everything sir njngalk vendath njngal vijarikum mumbe tharunna sir Girish physics 😊
@theoneeyerx2568
@theoneeyerx2568 3 года назад
Sir, padikkan enthenkilum motivation tharumo
@fathimasharin6874
@fathimasharin6874 3 года назад
Sir, scientific calculator Clark's table ennivaye kurich video cheyyuo
@lt_majoreditz1626
@lt_majoreditz1626 3 года назад
Road to 200K 🔥💥💪💪💪
@gokul9696
@gokul9696 3 года назад
Thanks for this video sir❤
@sayanth86
@sayanth86 3 года назад
നന്ദി 💖
@abhinmathew9209
@abhinmathew9209 3 года назад
Sir calculator use chaiyunathine kurich video chaiyo
@axe_5191
@axe_5191 3 года назад
Exminn nthann Avo 🙂🚶
@adhllee
@adhllee 3 года назад
thank you so much Girish sir this is very helpful for us ❤️
@harleyqueen262
@harleyqueen262 3 года назад
🥇
@rajant6632
@rajant6632 3 года назад
Never Ever Giveup 🔥🔥🔥🔥 ഇതൊരിക്കലും മറക്കില്ല sir
@sijusaji2602
@sijusaji2602 3 года назад
Girish Sira🥰
@gautampage.
@gautampage. 3 года назад
Sir oru sakalakalavellaban thanne🌸 Never Ever Give Up😈
@saithalavipattambi2797
@saithalavipattambi2797 3 года назад
പകൽ ഉറങ്ങി രാത്രി എല്ലാരും ഉറങ്ങിയ ശേഷം സ്വസ്ഥമായി പഠിക്കുന്ന ലെ ഞാൻ 😄😄😄😄
@etchfashionin
@etchfashionin 3 года назад
Ezhudhiyatthin shesham appol thanne vaichu revise cheithsl madhi😊
@joeytribbianiOG
@joeytribbianiOG 3 года назад
ആ ഉദാഹരണം സുജാതയുടെ മോൾ പഠിച്ചപോലെ സിനിമ പേര് വച്ചു പഠിച്ചുനോക്ക് നല്ലോണം ഓർക്കാൻ കഴിയും 😌
@idlelongevity5484
@idlelongevity5484 3 года назад
Thank you sir.... ❤️🔥
@user-ff8eq9oe4e
@user-ff8eq9oe4e 3 года назад
Grish sir uyir🥰
@mohamedjasim7855
@mohamedjasim7855 3 года назад
Sir, Ee padikkumbo urakkam varunnundenkil adh naladhaan. adhaayadh, padikkumbol urakkam vannal aadhyam korach samayam kshamich irikkuga, orakkam strong aavunnadh vare. adh vare nalavonnam enthaannoo vaayikkunnadh adhum nalla strong aayitt vayikkya. pinne orakkawum padippum orumich kondawaan patunnillenkil, appo thanne kedkkannam. vere onnum cheyyaannd. pinne orakkam okke kazhinj ennetaal, mugam kazhgi adh vare vaayichirunnadh oru anj vattam vaayichal, pinne avan/avall adh janmath marakkillaaa. . . . . . . . . . . . . . . . . . . . . . . . . . . . . . ethra padichittum thalayil keratha le njan
@adithyamadhu8601
@adithyamadhu8601 3 года назад
#Neverevergiveup
@user-zp6qj8xy3n
@user-zp6qj8xy3n 3 года назад
Sireee..... 😘😘😘❤️🤩
@yamunamg6035
@yamunamg6035 3 года назад
Kazhinja divasam 1.94 lakh💖 subscribers ... inn morning 1.95 lakh💕 Ipo 1.96 lakh ......💗 Girish physics rockzzz💥💥 Sir uyir❣️🔥....
Далее
1 Subscriber = 1 Penny
00:17
Просмотров 46 млн
How To Use Scientific Calculator | malayalam
18:58
Просмотров 305 тыс.