Тёмный

Plus One | Focus Area | Last Minute Study Motivation 🔥💪 | പഠിച്ചില്ലേൽ പണി പാളും മക്കളേ 

Girish Physics
Подписаться 392 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@user-lu8mf7bf9w
@user-lu8mf7bf9w 3 года назад
ഒരാഴ്ച കൂടെ നീട്ടി കിട്ടിയിരുന്നെങ്കിലുംഎന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🥺🥺 മോഡൽ എക്സാം കഴിഞ്ഞു ഒരാഴ്ച കൂടി സമയം തരാമായിരുന്നു 😖😖😖
@fathimaabdulla8786
@fathimaabdulla8786 3 года назад
Poyate onnu kaynu kittinengil 🔥
@snehac.s5455
@snehac.s5455 3 года назад
Correct 🥲🥲
@Nobody_8983
@Nobody_8983 3 года назад
Nd🤚🤚
@goutham875
@goutham875 3 года назад
Neetanda bro Eghanaalum kazhina mathi😔
@fathima1301
@fathima1301 3 года назад
Sathyam..undd
@shhibi.1i
@shhibi.1i 3 года назад
ഇപ്പൊ തോന്നുന്നു ആദ്യമേ പഠിച്ച് തുടങ്ങിയ madiyayirnu.... 🤦‍♂️😢😩.... എനിക്ക് മാത്രമാണോ ഇങ്ങനെ thonunnad🙄
@krishnapriyamanoj4447
@krishnapriyamanoj4447 3 года назад
തനിക്ക് മാത്രം അല്ലെടോ... മിക്കവർക്കും അങ്ങനാ... 🙂
@hananahammedch1750
@hananahammedch1750 3 года назад
Swabavigam👀😕
@jaisonklmattamjaisonkakass4352
@jaisonklmattamjaisonkakass4352 3 года назад
Korch kaziyuba aa thonal marum😊😊😊😁
@muhammedshahal4866
@muhammedshahal4866 3 года назад
💯😕
@hananahammedch1750
@hananahammedch1750 3 года назад
@@krishnapriyamanoj4447 padich kazhinjo👀
@shazasworld3901
@shazasworld3901 3 года назад
ഓരോ സമയത്തിന്റെ value ഇപ്പോഴാണ് മനസിലാവുന്നത്...!! 😿💔
@unknowngaming2.056
@unknowngaming2.056 3 года назад
🥺💔
@unknowngaming2.056
@unknowngaming2.056 3 года назад
🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🥺🙂🙂
@sharonp1727
@sharonp1727 3 года назад
😶
@Surya-jq8vi
@Surya-jq8vi 3 года назад
Sathyam
@abdulsinan7152
@abdulsinan7152 3 года назад
Inji paranchitt enth kaaryam😔😔😔😔😔😔😔😔😔😔😔😔
@allkeralagirishsirfans_kgf1856
@allkeralagirishsirfans_kgf1856 3 года назад
Sir kazhinja videosil choichirunu Sirnu nthinanu Fans Group enoke.... Nte mashe ningalk Fans Group thudangiyillengil pne ahrku thudangan ahnu🔥💪🏻.
@nandanak6490
@nandanak6490 3 года назад
🔥🔥🔥🔥🔥🔥🔥🔥🔥🔥
@richunisarppchappanangadi3217
@richunisarppchappanangadi3217 3 года назад
👍
@fathimathulrifa6094
@fathimathulrifa6094 3 года назад
❤❤❤
@nithinnithin5004
@nithinnithin5004 3 года назад
❤❤❤❤❤❤❤❤❤
@varshamprabhakar5111
@varshamprabhakar5111 3 года назад
Sathym 🥰
@athirajoshi36gamil143
@athirajoshi36gamil143 3 года назад
ഞാൻ ഒരിക്കലും ആത്മഹത്യാ ചെയ്യില്ല... കാരണം ഞാൻ മരിച്ച ശേഷം Exam cancel ചെയ്താൽ ഞാൻ ചമ്മിയില്ലേ 😜😜😜
@dvpryh
@dvpryh 3 года назад
🤣🤣🤣🤣ee jaathi Eni cancel chyilla...so chamman ulla chnce ella 👎
@mubins3559
@mubins3559 3 года назад
😅😅
@GirishPhysics
@GirishPhysics 3 года назад
Adipoli 😀😀😀👏
@archanabhagyadas2814
@archanabhagyadas2814 3 года назад
😹😹
@goutham875
@goutham875 3 года назад
Adipolli😂 Bio anno aarelum??
@pranav9794
@pranav9794 3 года назад
Maravi ഉള്ളവർ ഇവിടെ കമോൺ 😑😌😌🤧
@sibyissac3369
@sibyissac3369 3 года назад
Ooh indonna🤕😑
@shyamkrishna6466
@shyamkrishna6466 3 года назад
Njan ippo padichu pachavellam pole ayi ,nale kalath evade povo avo njan padichath. 😭😭😭😭
@shyamkrishna6466
@shyamkrishna6466 3 года назад
Alla dhivasom inganeya
@pranav9794
@pranav9794 3 года назад
@@shyamkrishna6466 😂elaarkum anganae aanu broi... 😖
@pranav9794
@pranav9794 3 года назад
@@sibyissac3369 infonna yo adhu enthaa😆🤔
@Aslam-vx7qn
@Aslam-vx7qn 3 года назад
ഇന്ന് മുതൽ പഠിക്കാൻ തുടങ്ങണം 🔥 Motivated
@dreamhunter8102
@dreamhunter8102 3 года назад
ആത്മഹത്യ ചെയ്താലും ഗവണ്മെന്റ് മൈൻഡ് ചെയ്യില്ല ...... അതു കൊണ്ട് മാക്സിമം പഠിക്കുക എല്ലാരും .......വരുന്നത് വരുന്നിടത്തു വെച്ച് കാണാം . 😊
@chizuru1179
@chizuru1179 3 года назад
Pinu alle mukhyan , athukond maatilla
@user-djalien
@user-djalien 3 года назад
പഠിച്ചിട്ടും പഠിച്ചിട്ടും ഒന്നും മനസിലാകാതവർ ഇണ്ടോ ഇവിടെ 🤧🤧🙂👀 പരീക്ഷ ആകുമ്പോൾ ഏത് ചാപ്റ്റർ നിന് ആ ഞാൻ പഠിച്ചേ എന്ന് പോലും മറക്കുന്ന ഞാൻ 😇
@nandanavrinda8819
@nandanavrinda8819 3 года назад
🥺💯
@anjanaanagha2993
@anjanaanagha2993 3 года назад
Mansilavayka oru prashnam Vere main prashnam bio thalayil nikkaathathaan 😂
@goutham875
@goutham875 3 года назад
@@anjanaanagha2993 bio anno?
@sajeenaazeez6553
@sajeenaazeez6553 3 года назад
മനസ്സിലാവാത്ത അല്ല പ്രശ്നം മറന്നു പോകുന്നതാ പ്രശ്നം... 😢
@sibyissac3369
@sibyissac3369 3 года назад
@@anjanaanagha2993 bio..athilu bot athinapparam😟
@ajaysuresh5013
@ajaysuresh5013 3 года назад
ഇനി ഉള്ള 6 ദിവസം full പഠിച്ചാൽ പോലും ഒന്നും തീരില്ല എന്ന് തോന്നുന്നവർ ഉണ്ടോ? 🥺😓
@ajaysuresh5013
@ajaysuresh5013 3 года назад
@@Carlapainter ഇനി പറഞിട്ട് കാര്യമില്ല 🥺🥺🥺
@ajaysuresh5013
@ajaysuresh5013 3 года назад
@@Carlapainter അയിന് പഠിക്കാൻ പറ്റുന്നില്ല. എല്ലാം മറന്ന് പോണു.... ദേഷ്യം വന്നപ്പോ ഇതേ ബുക്കും അടച്ചുവച്ചിട് ഫോണും നോക്കി ഇരിക്കുവാ 🥺🥺🥺. നിന്റെ ഒക്കെ എല്ലാം കഴിഞ്ഞാ?
@ajaysuresh5013
@ajaysuresh5013 3 года назад
@@Carlapainter good... 😄all the best for tmrw exam😂
@ajaysuresh5013
@ajaysuresh5013 3 года назад
@@Carlapainter aah😁😁😁.... Evdaya place
@artsyabin8145
@artsyabin8145 3 года назад
Pattum focus areale main points mathram nokkuka model question paperile ella questionsum padikkuka B+ thottu A+ vare kittum don't worry
@Jo.here007
@Jo.here007 3 года назад
Oru second പോലും കളയാൻ ഇല്ല 💞...എല്ലാവരും🥂 പോയി പഠിച്ചോ ....🙂⚡
@albin7448
@albin7448 3 года назад
🤕😂
@Jo.here007
@Jo.here007 3 года назад
@@albin7448 🥺
@roshnirajan1177
@roshnirajan1177 3 года назад
Ok sir 😊
@rockyff637
@rockyff637 3 года назад
@@roshnirajan1177 idd mash alle fan club
@roshnirajan1177
@roshnirajan1177 3 года назад
@@rockyff637 enthuva paranje.. enikk manassilayilla
@examlyf7240
@examlyf7240 3 года назад
Sir കാരണം ആണ് 😌 ജയിക്കും എന്നെങ്കിലും പ്രേതീക്ഷ വന്നത് 🤩🙏
@tonystark7375
@tonystark7375 3 года назад
നോട്ടിഫിക്കേഷൻ കണ്ടപാടേ ഇടംവലം നോക്കാതെ ഇങ്ങ് പോന്നു.... ❤❤😎
@aneenaxavier7094
@aneenaxavier7094 3 года назад
Yes😌💥
@mohammedmusthafa9867
@mohammedmusthafa9867 3 года назад
Yesss🙌
@user-lu8mf7bf9w
@user-lu8mf7bf9w 3 года назад
ഞാൻ ആണോ നീ 😂
@parvathynair4721
@parvathynair4721 3 года назад
Njanum 😅
@tonystark7375
@tonystark7375 3 года назад
@@user-lu8mf7bf9w ആ best.. 💔
@abhisheka927
@abhisheka927 3 года назад
എല്ലാരും കയ്യൊഴിഞ്ഞെന്നു കരുതിയ ന്നെ പോലെ ചിലർ എങ്കിലും ഈ കൂട്ടത്തിൽ കാണും അവർക്ക് ഇത് കാണുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ടല്ലോ അവിടാണ് സാറിന്റെ വിജയം 💯💯💯......
@crzxbeboo650
@crzxbeboo650 3 года назад
Atane
@tonystark7375
@tonystark7375 3 года назад
Girish സാറിന്റെ ബലത്തിൽ ഇപ്രാവശ്യം plusone exam എഴുതാൻ പോവുന്ന എത്ര പേരുണ്ടിവിടെ?? 🥰Lets hope for the best..... 💥
@akcreationediting3644
@akcreationediting3644 3 года назад
😍
@anjanaanagha2993
@anjanaanagha2993 3 года назад
Muzhuvan cover cheythukazhinjo?
@devanofficial547
@devanofficial547 3 года назад
Njan❤️
@amaltomsteephen7453
@amaltomsteephen7453 3 года назад
@@anjanaanagha2993 nop😓
@sreekrishnavlogzz2211
@sreekrishnavlogzz2211 3 года назад
@@anjanaanagha2993 ella ennu thudangiyathe ullu
@ajmalks_b1_216
@ajmalks_b1_216 3 года назад
എന്താ മോനെ നീ full mark വാങ്ങാൻ കാരണം ഓൺലൈൻ calss ആയിട്ട് പോലും എന്ന്ൻ ആരെങ്കിലും ചോദിച്ചാൽ ഞൻ ഉറപ്പായിട്ടും പറയും geerish sir ആഹ്ഹണെന്ന് sir ന്റെ കഷ്ടപ്പാടുകൊണ്ടാ നെന്നും ഞൻ പറയും നിങ്ങൾ എന്തുപറയും friend s Gireesh sir ahnenkil like adikk Gireesh sirr 😘 Never ever give up 💯❤
@ashaprasad2229
@ashaprasad2229 3 года назад
Njanum angne mathram paryullu
@ajmalks_b1_216
@ajmalks_b1_216 3 года назад
@@ashaprasad2229 😇
@devanarayanan.s2489
@devanarayanan.s2489 3 года назад
ഓരോ പ്രാവിശ്യം തളരാതെ നില്കുന്നത് ഗിരീഷ് മാഷ് തരുന്ന ബലത്തിൽ ആണ്... 🔥🔥🔥.... Thank u so much sir 🙏🙏🙏....1 ആഴ്ച കൂടി അല്ലെ ഞങ്ങൾ ചോദിക്കുന്നത് 🥺🥺 അതെങ്കിലും തന്നൂടെ..... എല്ലാർക്കും ഇങ്ങനെ ആണോ തോന്നുന്നേ 😿😿
@afsalmoonam
@afsalmoonam 3 года назад
Examsinte idayil ozhivenkilum undayal mathiyayirunnu ennan ente abhipraayam 😔
@devanarayanan.s2489
@devanarayanan.s2489 3 года назад
Athreyum karuna enkilum kanichirunnel
@manasi404
@manasi404 3 года назад
😭Oru week ekilum 🥺
@hananahammedch1750
@hananahammedch1750 3 года назад
REASON BEHINDS THE CONFIDENCE OF +1 STUDENTS IS GIRISH SIR 💯🔥🔥🔥🔥🔥🔥🔥🔥🔥 LOTS OF LOVE
@loveaddictleo2647
@loveaddictleo2647 3 года назад
lєσ mєѕѕí nхt вαllσndíσr lσαdíng............💥💥💓❣️❣️❤️❤️✨🌝
@hananahammedch1750
@hananahammedch1750 3 года назад
@@loveaddictleo2647 pinnalla idhum chekkan ulladh💯🔥
@ajusvlog2.047
@ajusvlog2.047 3 года назад
@@loveaddictleo2647 messi♥
@__-zo7bi
@__-zo7bi 3 года назад
@@loveaddictleo2647 🤩🔥
@loveaddictleo2647
@loveaddictleo2647 3 года назад
@@hananahammedch1750 pnallah. Messi❣️😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@toxicjod64
@toxicjod64 3 года назад
സാറിനെ പോലെ ഉള്ളവരെ ആണ് അക്ഷരം തെറ്റാതെ മാഷേ എന്ന് വിളിക്കാൻ തോന്നുന്നത് ❤️🙏
@muhammedjaseem3298
@muhammedjaseem3298 3 года назад
പരീക്ഷയെ പേടിച്ചു ആത്മഹത്യ ചെയ്യേ പരീക്ഷ തോറ്റാൽ +2 ൽ say എഴുതി ജയിക്കാം ജീവിതം നഷ്ടപ്പെട്ടാൽ
@sreehari.b7307
@sreehari.b7307 3 года назад
Kuzichidam, kathikam
@diyafathima1660
@diyafathima1660 3 года назад
@@sreehari.b7307 😂
@vyshnavvaishnav8222
@vyshnavvaishnav8222 3 года назад
Insulting ആണ് ഏറ്റവും വലിയ motivation
@aslah6167
@aslah6167 3 года назад
ഇന്ന് തൊട്ട് പഠിക്കാൻ തുടങ്ങിയ ലെ ഞാൻ, സാർ തന്ന ഐഡിയസൊക്കെ വളരെ ഉപ്പകാരമായി thank you sir🥀
@aslah6167
@aslah6167 3 года назад
@@goutham875 computer
@surumism3136
@surumism3136 3 года назад
@@goutham875 ondu orupadu paru
@goutham875
@goutham875 3 года назад
@@surumism3136 edha bro manasilayilla
@surumism3136
@surumism3136 3 года назад
താൻ മാത്രമല്ല ഒരുപാട് പേര് ഉണ്ട് ഇനിയും പഠിക്കാൻ all the best നന്നായി പഠിക്കു god bless you and all❤❤❤👍
@abhisheka927
@abhisheka927 3 года назад
അവസാനം തരുന്ന ഈ supportinu 🥺...... 💯💯💯💯🙌
@amalgamated3419
@amalgamated3419 3 года назад
ഞാൻ ഇന്ന് ആണ് പഠിക്കാൻ തുടങ്ങിയത് എന്നാലും ജയിക്കാൻ പറ്റും എന്ന് കോൺഫിഡൻസ് ഉണ്ട് 10th exam 10 ദിവസം hard work ചെയ്ത് 8 A+ kitty e examine A+ കിട്ടിയില്ലെങ്കിലും ജയിച്ചിരിക്കും never ever give up എനിക്ക് എത്രം കോൺഫിഡൻസ് കിട്ടിയത് messi el നിന്നാണ് അയാളെ പോലെ ഒരിക്കൽ എനിക്കു എന്റെ ആഗ്രഹം സാദിക്കാൻ പറ്റും 🙂🤞🤟🤙 all the best goooys 💖💖
@blissfulevyy
@blissfulevyy 3 года назад
🔥
@SyamMadhav
@SyamMadhav 3 года назад
You gave me motivation 😭
@_Ansl__
@_Ansl__ 3 года назад
Same bro 😃. 10th model exam ന് തോൽക്കും എന്ന രീതിയിൽ വരെ mark കിട്ടിയതാ. പക്ഷെ result വന്നപ്പോൾ 8A+ ഉം രണ്ട് A യും കിട്ടി 💥💥💥. അതുകൊണ്ട് പരിശ്രമിച്ചാൽ ഇപ്പോഴും പഠിച്ചു mark നേടാൻ പറ്റും എന്ന് ഒരു ആത്മവിശ്വാസം ഉണ്ട് 🔥🔥🔥 #neverevergiveup
@amalgamated3419
@amalgamated3419 3 года назад
@@SyamMadhav 🙂🥺
@amalgamated3419
@amalgamated3419 3 года назад
@@_Ansl__ athe bro same അവസ്ഥ kore കളിയാക്കി വാശിക്ക് eirunu പഠിച്ചു 💔💥
@jumailk2544
@jumailk2544 3 года назад
ബാർ തുറക്കുന്ന സമയത്ത് സ്കൂൾ തുറന്നിരുന്നെങ്കി ൽ പരീക്ഷഎഴുതാനുള്ള method എങ്കിലും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമായിരുന്നു
@rahulrajeev9433
@rahulrajeev9433 3 года назад
ഞാൻ ഓർത്തെത്തെ ഒള്ളു ഒരു മോട്ടിവേഷൻ വീഡിയോ കാണണം എന്നും സത്യം പറഞ്ഞാൽ മടുത്തു കൊറോണ, പരീക്ഷ, സ്കൂളിന് നിന്നുള്ള pressure, thinking about our future. "BUT NEVER EVER GIVE UP"💥 GIRISH SIR💪
@rinshi893
@rinshi893 3 года назад
എത്ര tension ഉണ്ടെങ്കിലും സാറുടെ വാക്കുകൾ....🥺😍❤️
@anithasasi8880
@anithasasi8880 3 года назад
ഒന്ന് നേരിട്ട് കണ്ട് സെൽഫി എടുക്കാൻ തോന്നുന്നു... Something... Like a Big actor.... ഒരു നടനെ കാണാമ്പോൾ ഒക്കെ നമ്മള് ആരാധിച്ചു ഫോട്ടോ ഒക്കെ എടുക്കില്ലേ... 😍അങ്ങനെ ഒരു ആഗ്രഹം sir 😍❤️
@alfiyas9391
@alfiyas9391 3 года назад
Enikkum ennelum onnu kaanan pattiyengil🙏
@sithooztoypalace4943
@sithooztoypalace4943 3 года назад
Model exam കയിഞ്ഞ് ഓരോ വിഷയത്തിന് ഓരോ ദിവസം വെച്ച് ആകെ 6 ദിവസമെങ്കിലും കഴിഞ്ഞിട്ട് public exam നടത്തിയാൽ മതി 🙏വലിയ അനുഗ്രഹമായിരിക്കും ഞങ്ങള്ക്ക് 🥺
@gowri4770
@gowri4770 3 года назад
Ufff nte sireee... waiting aayrnn👀🔥.....thnx thnx thnx🤓❣️ Ini njn poyi nthelm padikkan thodngtte👨‍🦯....
@hifashakkim402
@hifashakkim402 3 года назад
Aysri
@amaltomsteephen7453
@amaltomsteephen7453 3 года назад
@@hifashakkim402 😂
@gowri4770
@gowri4770 3 года назад
@@hifashakkim402 👨‍🦯👨‍🦯
@SyamMadhav
@SyamMadhav 3 года назад
@@hifashakkim402 😂
@arunprasad8771
@arunprasad8771 3 года назад
Ayisheri🙄
@jiminshii6850
@jiminshii6850 3 года назад
എല്ലാർക്കും നല്ല മാർക് കിട്ടട്ടെ ❤️❤️
@sibyissac3369
@sibyissac3369 3 года назад
Army
@AMAL-m2r
@AMAL-m2r 3 года назад
Ameen
@aryabiju1124
@aryabiju1124 3 года назад
🙏
@aryabiju1124
@aryabiju1124 3 года назад
Ameen
@rashidarashida351
@rashidarashida351 3 года назад
Aameen
@krishnapriyamanoj4447
@krishnapriyamanoj4447 3 года назад
ആകെ depressed ആയി വന്നു ഫോൺ എടുത്തതാ... അപ്പോ ദാ ഗിരീഷ് സാറിൻ്റെ motivation.. പിന്നെ ഒന്നും നോക്കിയില്ല.. 😌🔥
@akhilksd1530
@akhilksd1530 3 года назад
നീ സയൻസ് ആണോ
@Fexilcon
@Fexilcon 3 года назад
Ayn😆😆😆😆😅😅😅😅😅
@unknowngaming2.056
@unknowngaming2.056 3 года назад
🙂🙌🏻
@lazio1015
@lazio1015 3 года назад
Nokkiyille pinna egana 😂🤣 kan adachit aano video kandath 😂😂
@adnanbasheer813
@adnanbasheer813 3 года назад
എന്റെ വീട്ടിൽ രാവിലെ വയങ്കര നോയ്‌സ് ആണ്.... അപ്പൊ ഞാൻ രാത്രി പഠിക്കും... രാവിലെ ഫുൾ ഉറങ്ങും.....😌😁
@elonmusk90
@elonmusk90 3 года назад
Nmk nalla mark kittiyall. Full credit goes too Girish Sir😗💕 #neverevergiveup💪
@aleeshababy5225
@aleeshababy5225 3 года назад
💫💯💯
@ADIL-hx3wf
@ADIL-hx3wf 3 года назад
But shivankutty take its credit start patti show
@nivedithaharshakumar3188
@nivedithaharshakumar3188 3 года назад
💯💯💯
@gendalf9376
@gendalf9376 3 года назад
@@ADIL-hx3wf aa പൊട്ടന്, mathsinte multiplication table poolum areela🥴
@ADIL-hx3wf
@ADIL-hx3wf 3 года назад
@@gendalf9376 no man ,he is lkg failed
@sahal9779
@sahal9779 3 года назад
ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതം 😔😖
@abdulwasih9483
@abdulwasih9483 3 года назад
🙂🙂🥲
@googleyou5799
@googleyou5799 3 года назад
😂☠️
@sahal9779
@sahal9779 3 года назад
Endhaakaana oru vallatha avasthayayipoyi 😞
@abhileo1177
@abhileo1177 3 года назад
😞
@dinganytofficial8739
@dinganytofficial8739 3 года назад
💯😔🙃🙏
@Indian-qy7ez
@Indian-qy7ez 3 года назад
നല്ലൊരു മോട്ടിവേഷൻ ആണ് മാഷേ... ഞാൻ എന്റെ കുട്ടിയെ കേൾപ്പിച്ചു 👍👍
@abhay6083
@abhay6083 3 года назад
എനിയും പാഠങ്ങളുടെ പേര് പോലും അറിയാത്ത ഞാൻ 😕🥺
@sreejith3187
@sreejith3187 3 года назад
same. bro
@shamma___x4588
@shamma___x4588 3 года назад
Mee tooo
@varsharaveendran8849
@varsharaveendran8849 3 года назад
Same😞
@Pushparaj-w2g1h
@Pushparaj-w2g1h 3 года назад
Nanum
@snapchapter9013
@snapchapter9013 3 года назад
Sathym
@Adobeshifter
@Adobeshifter 3 года назад
കൊറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ നന്നായിട്ട് പഠിക്കാമായിരുന്നു🤩💯. Ha ഇനി വരുന്നിടത്ത് വച്ച് കാണാം
@user-fr4vg4rv2o
@user-fr4vg4rv2o 3 года назад
📌This situation This words give a lot of hope ❤️ 🔥Never Ever Give up🔥 Eppadi erukku ..👌 suppera erukk ✨Thirumbi vanthitee sollu💥 😻മാഷ് ഉണ്ട് കൂടെ😻 Ba Byyy .Okke vva💫 👨‍🎓Simple Humble....💯 THANKU VERY MUCH SIR❣️❣️
@user-fr4vg4rv2o
@user-fr4vg4rv2o 3 года назад
Thanks very much sir 💟
@anjanaanagha2993
@anjanaanagha2993 3 года назад
Muzhuvan cover cheythukazhinjo?
@user-fr4vg4rv2o
@user-fr4vg4rv2o 3 года назад
@@anjanaanagha2993 😖😖
@user-fr4vg4rv2o
@user-fr4vg4rv2o 3 года назад
@@anjanaanagha2993 avastha annu 👀
@ashwinleo7770
@ashwinleo7770 3 года назад
Uffffffffff
@simplyakrami
@simplyakrami 3 года назад
ഇന്ന് ഞാൻ വിഷമിച്ചു ടെൻഷൻ അടിച്ചു കരച്ചിൽ വരെ വരാറായി എന്നാൽ എന്റെയും നമ്മുടെ ഇല്ലെവരുടെയും മനസറിഞ്ഞു നമ്മുടെ Girish Sir എത്തി. സാറിനോട് എത്ര നന്ദി പറഞ്ഞാളും മതിയാവില്ല ❤
@ridhwan.
@ridhwan. 3 года назад
palappozhum nammal marannu pokunna oru karyam aan - Video Editing. Great work 👍🏻💯
@praveen.s9888
@praveen.s9888 3 года назад
അതല്ല, ഒരാഴ്ചയെങ്കിലും OFFLINE ക്ലാസ്സ്‌ കിട്ടിയിരുന്നു എങ്കിൽ 🥺
@artsyabin8145
@artsyabin8145 3 года назад
Mathirnnu
@praveen.s9888
@praveen.s9888 3 года назад
@@artsyabin8145 എങ്കിൽ pwolichene
@artsyabin8145
@artsyabin8145 3 года назад
@@praveen.s9888 athu sheriya korach doubt clear cheuyarnnu
@praveen.s9888
@praveen.s9888 3 года назад
@@artsyabin8145 കുറച്ചോ കൊറേ ഉണ്ട് 😁
@abhishekanil8364
@abhishekanil8364 3 года назад
Girish Sir ഞങ്ങൾക്ക് ഇന്നലെ ഒരു Model കഴിഞ്ഞേ ഉള്ളൂ ഇനി നാളെ അടുത്തത് തുടങ്ങുവാ 🥺. Exam എഴുത്തി മടുത്തു Sir 😢 ഇത് കഴിഞ്ഞ് അടുത്തത് Board Exam. Tired ആയി Sir 😫
@theertht4923
@theertht4923 3 года назад
നല്ല മാർക്കോടെ ജയിച്ചിരിക്കും സർ, കാരണം പിച്ചവച്ചത് സാറിന്റെ കളരിയിലാണ് 😍😍
@amaln.p7500
@amaln.p7500 3 года назад
⚡️ഗിരീഷ് സർ ⚡️ ഞങ്ങള്ക്ക് ഒരു ബലമാണ് ....... എന്തിനെയും നേരിടാൻ ഉള്ള മന ക്കരുത്ത് ...... തരുന്നു.....😍😍😍
@sreeragaj9336
@sreeragaj9336 3 года назад
6:13 my experience. Ende 10th physics Teacherode inik padikana pillerde bachil irruna kollam ennu paranjapo enne puchichu thalli. But I got full A+. Ende speechil njaan physics teachere ozhiche baaki ellarkum thanks paranju😉
@optimusgaming3347
@optimusgaming3347 3 года назад
Eetha Mass🙌🔥
@sreeragaj9336
@sreeragaj9336 3 года назад
@@optimusgaming3347 😍
@pink_gaala
@pink_gaala 3 года назад
Njangale physics missum ithe poleynu.... Ingale pole udayipp batch ith vere ndayillann ella classilum poyi parim😂
@abhishekanil8364
@abhishekanil8364 3 года назад
Girish Sir ന്റെ Motivation എല്ലാ ആഴ്ചകളിലും വേണം എന്ന് ആഗ്രഹമുണ്ട് 🥰🔥
@kgfgirishsirpower5193
@kgfgirishsirpower5193 3 года назад
ഇനിയുള്ള ദിവസങ്ങൾ max hard work cheyyu, to all frind.... Result become wonderful..... 💥💥💥👍
@abshekmelekattil2218
@abshekmelekattil2218 3 года назад
സാർ വളെരെ ഉപകാരപ്പെട്ടു ❤👍 നാളെ എന്താണാവോ ഉണ്ടാവാ 😭
@mohammedsafeer1734
@mohammedsafeer1734 3 года назад
പടച്ചോനെ പരീക്ഷക്ക് പഠിപ്പിസ്റ്റ് തൊട്ട് എടുത്ത് ഉണ്ടാവണെ😢
@sujithasdev116
@sujithasdev116 3 года назад
🤣
@mariyammariyam8090
@mariyammariyam8090 3 года назад
Sirintey ee motivation vedio kanumbozha vallom padikkanam ennulla chindha varaunndh.. 🥰thank you sir ....🥺🥰
@rinshi893
@rinshi893 3 года назад
Tension adich irikkayrnnuu Sire video notifiction kand... ഇങ്ങ് പോന്നു🥳🥳🥳😍🥺
@yeahscene
@yeahscene 3 года назад
Gois nammal jayich kaanich kodukkanam gois 💥💫 verthe reasons paranjirunnitt sathyamaaytum oru upayoogam illa 🤜🤛 onnum nookanda angoodu pwolikk👀💥
@sradhasreeni7141
@sradhasreeni7141 3 года назад
Ee vedio kk vendi waiting aarunnu 🥰🥰 ellarkkum all the best 🙌✨
@goutham875
@goutham875 3 года назад
All the best🥰👍
@rahulrajeev9433
@rahulrajeev9433 3 года назад
പരീക്ഷ കഴിയുമ്പോൾ ഗിരീഷ് സർ കാണാൻ കഴിയില്ലല്ലോ എന്നും ഓർക്കുമ്പോൾ 😪 3-4 മാസം ചങ്ക് ആയി നിന്ന sir😔😔😔
@abhimanyu9340
@abhimanyu9340 3 года назад
Pls 2 koodi ille bro 🔥
@unnikuttan7276
@unnikuttan7276 3 года назад
@@abhimanyu9340 അതാണ് 🔥
@mvedits9765
@mvedits9765 3 года назад
പഠിച്ചിട്ട് ഒന്നും മനസിലാകാതെ ടെൻഷൻ അടിച്ചു ഇരുന്നപ്പഴാണ് ഈ vedio കണ്ടത് 👌👌👌ഞാൻ കണ്ടതിൽ വച്ച് നല്ലൊരു അധ്യാപകനും നല്ലൊരു മോട്ടിവേഷൻ തരുന്ന ഒരാൾ ആണ് സർ✨️✨️✨️
@tk.asharaftk2767
@tk.asharaftk2767 3 года назад
Girish Sir is directly proportional to power
@fousiyarafeeq850
@fousiyarafeeq850 3 года назад
Wow
@vedios2.023
@vedios2.023 3 года назад
ഇപ്പൊ ബോട്ടണി 30 പേജ് ആണെങ്കിൽ 1 പേജ് 14 മിനിറ്റ് വച്ചു പഠിക്കാ 😁 എന്നിട്ട് ലാസ്റ്റ് ഒന്ന് റിവിഷൻ ചെയ്ത്...എഴുതി പഠിക്കാ 😉... ബയോളജിയുടെ കാര്യമാ പറഞ്ഞെ TOTAL 22 ചാപ്റ്റർ ഇല്ലേ 🙁
@SyamMadhav
@SyamMadhav 3 года назад
Zoology completed but next day marannu 😭😂
@riyazeher4674
@riyazeher4674 3 года назад
@@SyamMadhav Adhokke Tension kondann Oru rapid Revision Nadathu Fast Aayi Short notes Undenkil Adh Vech revision cheyyu
@SyamMadhav
@SyamMadhav 3 года назад
@@riyazeher4674 yes notes ond athaa oru relief .ennalum entho 😂
@gokuldas9804
@gokuldas9804 3 года назад
Padichatt orma nikkanila 😢 Apozhaaanu Girish sir inde motivation ⚡ Pne onm nokeela ing ponuu NEVER EVER GIVE UP 💪⚡
@sreejinb2354
@sreejinb2354 3 года назад
Sleepless nights are coming 🥱
@mubins3559
@mubins3559 3 года назад
🥲
@aparnalakshmi2464
@aparnalakshmi2464 3 года назад
🤧🤧🤧
@tijotino8371
@tijotino8371 3 года назад
Never ever give up Motivation + effort = Girish sir
@devvvuuu
@devvvuuu 3 года назад
സാർ പറയുന്ന കാര്യങ്ങൾ ഒക്കെ ഞങ്ങൾക്ക് real feel ചെയ്യുന്ന കാര്യങ്ങളാണ്.... ഞങ്ങൾക്ക് ശെരിക്കും പ്രചോദനമാവുന്ന വാക്കുകൾ.....❤️ ഇതുപോലെ students നെ മനസിലാക്കി inspiration തരുന്ന മറ്റൊരു സാറിനെ കാണാൻ പറ്റ്യോ.....🥰❣️
@devananda7626
@devananda7626 3 года назад
Sathym 💯
@devananda7626
@devananda7626 3 года назад
Gireesh sir RocK💥🥳
@sunithathekkeveedu8516
@sunithathekkeveedu8516 3 года назад
Inn sleepless n8🔥🔥🔥😁😁😁full studyyyyy🔥🔥🔥🔥🔥🔥🔥🔥thankuuuu ♥️♥️♥️ girish sir for the motivation............... Nalle exam polich ezhuthittt uchak onnn kedann oranganammm❤️❤️
@belnabenny8687
@belnabenny8687 3 года назад
Best motivater.... ❤️ Best teacher... ❤️ And a best frnd❤️💥
@athulsaneesh4933
@athulsaneesh4933 3 года назад
Plus one jaikkum ennenkilum orapp vannath girish sir Karanam matram 🥺
@aryachithk3552
@aryachithk3552 3 года назад
Motivation our rakshem illa 😍
@albinpa776
@albinpa776 3 года назад
Thankyou sir ellarum nannayitt ezhthatte🥺🥺🥺🥺🥺🙂
@narcozff6043
@narcozff6043 3 года назад
12:59 adanu mashe nammude eaka ashwasam 🥲
@mubins3559
@mubins3559 3 года назад
Physics il ente markinte full creditsum Girish Sir nn ann✨️✨️🥰🥰
@mrdarkknight6697
@mrdarkknight6697 3 года назад
Thanks for your motivation 💕🔥really help full പൊളി ആണ് 🔥
@bhavyajr16
@bhavyajr16 3 года назад
Thank you sir... Suicide nte okke vakkilayirunnu.. Appozha sir nte motivation video kaanunnath... Ippo enthokkeyoo pretheekshayunddd.. 😇😇😇 . 🥰... Thank you thank you soooo much sir.😍😍.. Eth kanunnavar enik vendiyum ella +1 kuttikalkk vendiyum prarthikkanam 🙃😌
@bijinas2688
@bijinas2688 3 года назад
Namuk vendathu venda samayathu tharum ,athanu sir💪🏻💪🏻💪🏻 girish sir Anne summava🔥🔥🔥
@achuarun1428
@achuarun1428 3 года назад
Sirൻ്റെ class കാണുമ്പോ ഒരാശ്വാസം 😌❤️
@ahamedshahil4414
@ahamedshahil4414 3 года назад
If there is someone who never leaves us, it is him, GIRISH SIR.
@afsalmoonam
@afsalmoonam 3 года назад
Alasamaaya mindine nerayaakkunna girish sir 💪🥳🥳
@CR-zq2pe
@CR-zq2pe 3 года назад
Sirnte motivation adh vere level aan
@anupkrishnas7220
@anupkrishnas7220 3 года назад
സർ, ഞങ്ങളുടെ ഇപ്പോഴ്തെ അവസ്‌ഥയിൽ🙃 ഇത് ആവശ്യം ആയിരുന്നു. ഇത് കേട്ടപ്പോളാണ് ഒരു power✊️ വന്നത്, സർ എന്റെ വിനീതമായ അഭിപ്രായം ങ്ങങ്ങൾക്ക് ഒരു full backup video full poweril #neverevergiveup
@Thanza__works
@Thanza__works 3 года назад
Corect time ithu വന്നത് മനസ് orupaadu ബുദ്ധിമുട്ടാവുന്നുണ്ട്
@muhammadshadh8011
@muhammadshadh8011 3 года назад
Copy exam hallil pidicha endakilum preshanam undavuo . covid ayath kode ethakilum offer
@ayraah1628
@ayraah1628 3 года назад
Offer😂🤧
@amaltomsteephen7453
@amaltomsteephen7453 3 года назад
Arthoke ahn ente pretheesha
@nandanabinu3177
@nandanabinu3177 3 года назад
സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു. ഞങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്ന സാറിനു ഒരുപാട് നന്ദി. 🙌🏻
@user-ylet
@user-ylet 3 года назад
Girish sir adipoli aanu🔥🔥
@prasadnayanam9001
@prasadnayanam9001 3 года назад
Girish sir uyir💞💖 thanks for this massive support and motivation. Sir illayrnnenkil.😪
@shifanashaji7492
@shifanashaji7492 3 года назад
ഗിരീഷ് സർ തരുന്ന ആത്മവിശ്വാസം...അത് വലുതാണ്...💝 A lot of thanks...🥺🥺 എങ്ങനെ പഠിച്ച് തീർക്കും എന്ന് ഇരിക്കുമ്പോ...ഗിരീഷ് സാറിന്റെ മുഖം മാത്രം ഒന്ന് കണ്ടാൽ മതി...എല്ലാ ടെൻഷനും മാറും...🙏🙏🙏
@rxzin1956
@rxzin1956 3 года назад
💯🙂
@shifanashaji7492
@shifanashaji7492 3 года назад
@@rxzin1956 😊
@nabeeln9352
@nabeeln9352 3 года назад
Daivamaane sathyamaayittum schoolil physics padippikkunnath ara enn polum enikkariyilla..😂 Ente schoolil sirinu vann padippichoode athrak peruth ishta sirinu💥💯❣️
@31afathimanazrin26
@31afathimanazrin26 3 года назад
Polappan gingastic thakarppan motivation🤩 GP uyir🧨
@robinbiju7023
@robinbiju7023 3 года назад
Aynu neee etha vazhe🤯🤭😹
@31afathimanazrin26
@31afathimanazrin26 3 года назад
@@robinbiju7023 adh choikkan nee etha vazhe🤔🌚😂
@googleyou5799
@googleyou5799 3 года назад
@@31afathimanazrin26 😂
@robinbiju7023
@robinbiju7023 3 года назад
@@31afathimanazrin26 nee nice aayitu thecha Afsal ilee😬 avnte frnd marano ene 😌
@31afathimanazrin26
@31afathimanazrin26 3 года назад
@@robinbiju7023 manshyan alle pulle.... Marum marakkum madukkum😌😂
@njr9236
@njr9236 3 года назад
+1 examintey കാര്യം മാത്രം ചർച്ച ആകുന്നില്ല 😒😒 ഒരു രാഷ്ട്രീയ പാർട്ടിയും പ്രേതിഷേധിക്കുന്നില്ല😤അവർ എന്തോ നമ്മളെ വെറുക്കുന്ന poley😶 ഒരിക്കലും തോറ്റു പിന്മാറരുത് keep trying. 👍 ഞങ്ങളുടെ മാനസിക സമ്മർദ്ദം ആകെ കുറക്കുന്നത് ഗിരീഷ് sir ആണ് #nevergiveup All the best guys nammal ithum neridum 🤲💯
@angelmariya6650
@angelmariya6650 3 года назад
❤️❤️❤️Never gonna give up❤️❤️❤️
@15_meeramanu25
@15_meeramanu25 3 года назад
Sir, ethupole nalla motivation class eduthu thannu njagale veendum choodu ketti padippikan sremikunnathinu orupadu nanni🙏🤩🤗💖
@sruthirajesh2386
@sruthirajesh2386 3 года назад
Sireeeeyyy ningal marana mass aan😘
@mohammedihsaan2060
@mohammedihsaan2060 3 года назад
Sir parinja oro pointum sathyam thanne Ann enta sidil ninn🙌🙌❤, thx for the tips
@abdulrasakpadiyath6348
@abdulrasakpadiyath6348 3 года назад
Girish sir summa thee❤️‍🔥😍
@sajithap8138
@sajithap8138 3 года назад
No Tension ,No fear because of GIRISH SIR🔥🔥❤️
@lilintroverte
@lilintroverte 3 года назад
Sir oru pedi mathrame ullu Exam time table ‼️ one day gap between public and model exam 😔
@shahla9033
@shahla9033 3 года назад
5:56 *Kill Them With Success* *Bury Them With A Smile* !!!!⚡️🌟
@benoynorman657
@benoynorman657 3 года назад
5 minute break edukkan vicharicha 🥵🥵 1 manikkoor aakum
@mushrifapullat6129
@mushrifapullat6129 3 года назад
Same
@amalfathima688
@amalfathima688 3 года назад
Thank you sir ☺️ ellathinum ....sir ooro vakkum energy aaahn tharunne ...sir nte oru offline classil engilum irikkan kazhiyanam enn agrahikkunnu 🔥🔥🔥🔥 🔥 #neverevergiveup
@huda._
@huda._ 3 года назад
Notification kandappozhe odi chadi ing ponnnu😍athan girish sir power💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥 Ee avasana nimishavum sirnte motivation ore poli
@triplebees5490
@triplebees5490 3 года назад
Never ever give up.............💪💪 Thankuuuu sir Good motivation
@ashbinkbabu9187
@ashbinkbabu9187 3 года назад
Veruthe xam cancel cheyyunnu vicharich irunnu annu muthal oru chapter vach divasam padichal ippo jaikkan ulla vaka kayyil indakuvayirunnu😐😇
@thugashan333
@thugashan333 3 года назад
എല്ലാവർക്കും നല്ല മാർക്ക്‌ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍
Далее