ചേട്ടാ..... നിങ്ങളുടെ ഈ വീഡിയോ കാണാൻ തന്നെ നല്ല രസം ഉണ്ട്... രാത്രി കാഴ്ചകൾ എല്ലാം തന്നെ അതിന്റെ ഭംഗിയോടെ കാണാൻ സാധിക്കുന്നു... രാത്രിയുടെ ശബ്ദം, ജീവികളുടെ ശബ്ദം.... എല്ലാം വളരെ വളരെ നന്നായിട്ടുണ്ട്.
ബ്രോ എനിക്ക് നമ്പർ തന്നാരുന്നു പക്ഷെ എന്റെ കൈയിൽ നിന്നും പോയി ഇനി കമന്റ്സ് എല്ലാം നോക്കേണ്ടി വരും ഏതു വീഡിയോയാണ് കമന്റ് ചെയ്തെന്നു അറിയില്ല, വിരോധം ഇല്ലെങ്കിൽ ഒന്ന് കൂടെ നമ്പർ തരുമോ
ബ്രോ നമ്പർ ഒന്ന് തരുമോ ഞാൻ ഒരു പ്രവാസിയാണ് എന്നാലും എന്നെ അത്രയ്ക്ക് കുറച്ച് കാണേരുത് ഞാനും ഒരു മീൻപിടുത്ത ഭ്രാന്തനാണ് അടുത്ത ലീവ് വരുമ്പോൾ ഞാനൂടെ വന്നോട്ടെ
ആദർശ് ചെങ്ങന്നൂർ ഏതാണ്ട് പണ്ടാനാടാണ് എന്റെ അമ്മവീടിന്റെ അടുത്താണ് നിങ്ങൾ àആദ്യം മീൻ പിടിച്ചത് കല്ലിശേരി പാലം. ആദർശ് എന്റെ അയൽവാസിയാണ് ഞാൻ ജന്മം കൊണ്ട് പാമ്പായറിനടുത്തും കർമം കൊണ്ട് പമ്പേ മണിമലേം കൂടുന്നടതാണ് ജീവിക്കുന്നത്