Тёмный

ഇങ്ങനെ വേണം ആനപ്പണി | Onakkoor Ponnan | elephant frames | PART 20 

Elephant Frames
Подписаться 56 тыс.
Просмотров 22 тыс.
50% 1

ഇങ്ങനെ വേണം ആനപ്പണി | Onakkoor Ponnan | elephant frames | PART 20
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(RU-vid Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview #kuttikodannarayanan #cheraikrishnaprasad

Опубликовано:

 

25 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@vishnupkarottu
@vishnupkarottu 3 месяца назад
ഇന്ന് ജീവിച്ചിരിക്കുന്നതിൽ കോലിലും കാലിലും ഒരു പോലെ കൂട്ടുന്ന കാലൻ കരഞ്ഞാലും ബാലൻ കരയാത്ത ഗുരുവിന്റെ പ്രിയ ശിഷ്യൻ ഓണക്കൂർ പൊന്നൻ ❤🔥
@saidalavi6833
@saidalavi6833 3 месяца назад
ഇങ്ങേരുടെ എപ്പിസോഡ് എത്ര കണ്ടാലും ഒരു മടുപ്പ് തോന്നാറില്ല.❤
@jeneeshr5156
@jeneeshr5156 3 месяца назад
Correct
@prasanthkumar414
@prasanthkumar414 3 месяца назад
പൊന്നൻ ചേട്ടന്റെ സംസാരം.. ഗാഭീര്യം.... ❤️.... കേട്ട് മതിയാവാത്ത അനുഭവങ്ങൾ...
@sureshcm9219
@sureshcm9219 3 месяца назад
ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ചിലപ്പോൾ കണ്ടുകാണും ചില മനുഷ്യരുടെ വാക്കു വിശ്വസിക്കാം.! അങ്ങിനെയൊരാളാണ് പൊന്നൻ ചേട്ടൻ എന്ന് ഞാൻ ഉറപ്പിക്കുന്നു. അദ്ദേഹം പറയുന്ന വാക്കുകളിൽ ആവിശ്വാസം ഉറപ്പിക്കാം. മനുഷ്യൻ !!!
@user-ki4mj4yi5m
@user-ki4mj4yi5m 3 месяца назад
നല്ല ഒരു തൊഴിൽക്കാരൻ❤❤❤
@sreeninarayanan4007
@sreeninarayanan4007 3 месяца назад
18 1/2 കാല് ഉണ്ട് എന്ന് പറയുന്നു എനിക്ക് എങ്ങും അറിയില്ല 🙏🙏🙏🙏❤❤❤❤❤ആശാൻ ആരെയും കുറ്റം പറഞ്ഞു കേട്ടിട്ടില്ല
@hareeshkumarpv7828
@hareeshkumarpv7828 3 месяца назад
118 കാൽ ഇങ്ങേർക്കറിയാം
@girishkr3224
@girishkr3224 3 месяца назад
ഇപ്പോഴത്തെ ആനപണിക്കാർക്ക് അറിയാത്ത കെട്ടിയഴിക്കൽ .....പെന്നേട്ടൻ്റെ കെട്ടിയഴിക്കൽ.....🔥🔥
@kiranjyothish5934
@kiranjyothish5934 3 месяца назад
അറിവിന്റെ നിറകുടം ഒരുപാട് ഇഷ്ട്ടം കാണാൻ ആഗ്രഹം 🥰🥰🥰🥰🥰🥰
@jinuthomas1092
@jinuthomas1092 3 месяца назад
5,6 month ayikkanum, njan pampakuda to angapetty rootil pokumbol ponnan chettan road sidil chumma irikkunnathu kandu❤
@pramodn4813
@pramodn4813 3 месяца назад
ഓണക്കൂർ പൊന്നായി 👍👍👍
@baijuravindran9453
@baijuravindran9453 3 месяца назад
ആണ്, പച്ചയായ മനുഷൻ 👍
@deepakantony3905
@deepakantony3905 3 месяца назад
08:14 എല്ലാം കൊണ്ടും അർത്ഥവത്തായത് നമ്മുടെ കണ്മുൻപിൽ കണ്ടു.
@muraliaa6788
@muraliaa6788 3 месяца назад
എന്റെ നാട് ഏലൂർഇവിടെ നാല് അമ്പലങ്ങളിൽ ഈ വർഷവും ആന കളെ എത്തി ക്കുന്നത് ബാലൻ മാഷാണ്
@ElephantFrames
@ElephantFrames 3 месяца назад
ഇപ്പൊ ആന ഉണ്ടോ
@sanoopm9105
@sanoopm9105 3 месяца назад
​@@ElephantFramesആന 4-5 എണ്ണം ekkam ഉണ്ട്.. സ്വന്തം ഇപ്പൊ ഇല്ല
@ShibinShibi-sv8nd
@ShibinShibi-sv8nd 3 месяца назад
നാളെ കടവുർ ആന വരുന്നു ഉണ്ട് അല്ലെ
@binjurajendran
@binjurajendran 3 месяца назад
ഈ ബാലൻമാഷിനെ ഒന്ന് ഇന്റർവ്യൂ ചെയ്യാവോ.. ❣️
@ElephantFrames
@ElephantFrames 3 месяца назад
തിരക്കിലാണ് ആൾ
@dinithdinith7541
@dinithdinith7541 3 месяца назад
Villedutha ranam koledutha ponnan😊😊😊😊 lifel kanan agraham ulla oru viakthj
@midhun04
@midhun04 3 месяца назад
ചേട്ടാ പൊന്നൻ ചേട്ടൻറെ ബാല്യകാല സുഹൃത്തുക്കളായ കൊല്ലും രാമകൃഷ്ണൻ ചേട്ടനെയും അതുപോലെതന്നെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടനെയും കുറിച്ച് ഒക്കെ അടുത്ത എപ്പിസോഡിൽ ചോദിക്കണേ.
@ElephantFrames
@ElephantFrames 3 месяца назад
ചോദിക്കാം.. Sinkam1 പഴയ എപ്പിസോഡ് കളിൽ പറയുന്നുണ്ട്.play ലിസ്റ്റ് നോക്കു മിഥുൻ
@amruthasyamkumar8047
@amruthasyamkumar8047 3 месяца назад
പൊളി❤❤❤❤
@vishnupkarottu
@vishnupkarottu 3 месяца назад
നിങ്ങൾ വീഡിയോ ഇടുമ്പോൾ ഒന്നെങ്കിൽ എല്ലാ വീഡിയോകളും കറക്റ്റ് ഇടവേളകളിൽ ഇടുക
@ElephantFrames
@ElephantFrames 3 месяца назад
K
@abhijithak007
@abhijithak007 3 месяца назад
Bro ചെറായി ബാലൻ മാഷിന്റെ ഒരു video എടുക്കാമോ, അദ്ദേഹത്തിന്റെ പൊന്നൻ ആശാനെകുറിച്ച് ഉള്ള ഓർമ്മകൾ പറയുന്ന ഒരു episode ചെയ്താൽ super ആകും
@ElephantFrames
@ElephantFrames 3 месяца назад
പല പ്രാവശ്യം ഞാൻ സമീപിച്ചിരുന്നു. പരമേശ്വരൻ ഉള്ളപ്പോ മുതൽ ചോദിക്കുന്നതാ. പിന്നെ ചെയ്യാം എന്ന് പറയുന്നു.
@sureshcm9219
@sureshcm9219 3 месяца назад
പൊന്നൻ ആ പേരിൽത്തന്നെ പൊന്നുണ്ട്. വേറെ പൊന്നെന്തിന്. ?
@Ottayan__617
@Ottayan__617 3 месяца назад
🔥❣️🔥
@charlesthomasjasmi9562
@charlesthomasjasmi9562 3 месяца назад
❤❤❤❤
@rajeevkumar7896
@rajeevkumar7896 3 месяца назад
❤❤❤
@maheshpm1591
@maheshpm1591 3 месяца назад
❤️❤️❤️❤️
@akhilambadi4499
@akhilambadi4499 3 месяца назад
Onakkoor vinod chettane kurichu onnu chodhikkoo..ponnan ashanode
@user-wb2kl3hg5p
@user-wb2kl3hg5p 3 месяца назад
Sukumaran aanayil ninnu adhyam irangiyathu enthinanennu chodhikkumo suhrthe
@rajuav1335
@rajuav1335 3 месяца назад
അത് കണ്ടമ്പുള്ളി ബാലനാരായണന്നെ അഴിക്കാൻ വേണ്ടി
@anandhudinesh5943
@anandhudinesh5943 3 месяца назад
Sound illalo athentha
@ElephantFrames
@ElephantFrames 3 месяца назад
Next side undu
@sureshcm9219
@sureshcm9219 3 месяца назад
സ്നേഹത്തിൻ്റെ അപ്പുറം എന്ത് കാല് എന്ത്18/2?
@user-vo2wf6ur7s
@user-vo2wf6ur7s 3 месяца назад
Apoorva piravi aayirunnu. Kuttickodan Narayanan. Thikanjha aanackaran
@binjurajendran
@binjurajendran 3 месяца назад
ആനയ്ക്കുതന്നെ തോന്നും എന്താടാ ഉവ്വേ ഈ പ്രാന്തൻ കാണിക്കുന്നതെന്നു.. 😁
Далее
Nobody Can Do it🚗❓
00:15
Просмотров 3,1 млн
EPISODE 50||ONAKKOOR PONNAN LIFE STORY PART 29
27:04
Просмотров 60 тыс.