This is the same way i make my tea😊..i love it with milk powder.. Only that i dont boil the tea leaves but pour the boiled water to a another jug with tea leaves nd keep for less dan a minute, once a friend explained to me boiling the tea leaves on stove for long . is not advisable for health.. , jus a suggestion sis...hope this will benefit.😊.im sorry if im wrong..
Second one njan undakki nalla taste ayirunnu njan kudichathil eettavum nalla chaya ith kannan kurachu vaikippoyi ini ennum njan ingane undakkum very super
അസ്സലാമു അലൈകും ആയിഷ.. റെസിപ്പീസ് നന്നാകുന്നുണ്ട്. എല്ലാം കാണാറുണ്ട്. ചില ചായ അനുഭവങ്ങൾ വിവരിച്ചോട്ടെ.. 1. ഞാൻ ഫ്രഷ് പാല് എടുക്കുകയാണെങ്കിൽ, അര കപ്പ് വെള്ളത്തിൽ അര കപ്പ് പാൽ എന്ന കണക്കാണ് ഉപയോഗിക്കാറ്; അതാണ് നബി (ص) സുന്നത്തും, ദഹനത്തിന് നല്ലതും. 2. വെള്ളം നേരിയ ചൂടാകുമ്പോൾ പാൽപ്പൊടി ചേർക്കും. ഒരു തരിപോലും ഇല്ലാതെ വെള്ളത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരുന്നത് അപ്പോഴാണ്, ഏതു പാൽപ്പൊടി ആയാലും. ചായപ്പൊടി, പഞ്ചസാര ഒക്കെ ഇട്ടു തിളപ്പിച്ചതിനു ശേഷം ആണ് ചായ പകർത്തുക. ചായപ്പൊടി പാലിൽ വേകുമ്പോൾ ആണ് ചായയുടെ യഥാർത്ഥ രുചി വരിക. 3. പാൽപ്പൊടി അവസാനം ചേർക്കുമ്പോൾ പാൽപ്പൊടിയുടെ കുത്തു ഒഴിഞ്ഞു പോകില്ല എന്ന് മാത്രമല്ല Nido പോലുള്ള പൊടികൾ അലിഞ്ഞു ചേരില്ല. ഇക്കാരണത്താൽ ആണ് Anchor മുന്നിൽ നിൽക്കുന്നത്. പലർക്കും ഉള്ള പരാതിയാണിത്. ഞാൻ ചെയ്യുന്ന രീതിയിൽ ഏതു പൊടിയും ചേരുമെന്ന് സ്വന്തം അനുഭവം. 4. റെഡ് ലേബൽ ആണ് ഞാനും ഉപയോഗിക്കുന്നത്. പക്ഷേ അതിനേക്കാൾ ഇപ്പോൾ നല്ലത് ലോക്കൽ ബ്രാൻഡ്‌സിൽ Alokozay CTC, Lipton എന്നിവയാണ്. ഇതിനേക്കാളൊക്കെ നല്ലത് ബ്രിട്ടീഷ് ബ്രാൻഡ്‌സായ PG tips, Tetley Tea, Yorkshire tea എന്നിവയാണ്. ഒരൊറ്റ ടീ ബാഗ് കൊണ്ട് 3 പേർക്ക് കടുപ്പമുള്ള പാൽ ചായ എടുക്കാം. നന്മകൾ നേരുന്നു. Keep up the fabulous work ❤❤
MILK Tea Kidu ആയിക്ക്‌ണ്. ചായ ഉണ്ടാക്കുന്ന ആൾക്ക് ഇത്തിരി കൈപുണ്യവും കൂടി ഉണ്ടെങ്കി വീഴും ലെ ഇത്താ...😄😄😄രണ്ടമത്തെ Tea ഞാൻ പരീക്ഷിച്ചു ഇത്താ😄😄👌👌Super Special Milk Tea. ഏലക്കായ ചേർക്കുമ്പോൾ തന്നെ വേറെ ഒരു taste ഉണ്ട്. ഇനിയും verity ചായ recipie പ്രതീക്ഷിക്കുന്നു.👍👍👍☺☺☺.
I like all your videos.. Good recipes.. but a small suggestion I find all your videos quite long. I know that the reply shall be it’s because of all the detailed explanation for the people that don’t know. I am very new to cooking and there are plenty videos(5-8) mins that I find pretty explanatory and to the point. Maybe its coz of repetition in explaining some steps or showing the process more than needed. Don’t get me wrong. I do like your recipes that’s obviously why I am subscribed.. Its just my opinion and suggestion so please do consider. Good Day!
Yes..I do think so....thnk u so much for ur lovely suggestion......wanna try to clear my repetition first...will try dear....😀😀😀😍😍😍do support as always....
ഏലക്ക ഇടണമെന്നില്ല പകരം ഒരു ഗ്ലാസ് ചായക്ക് ഏലക്കയുടെ ഉള്ളിലെ കുരു ഒന്ന് എന്ന കണക്കിൽ പഞ്ചസാര ഇടുന്ന സമയത്തു തന്നെ ഇടുക ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്ക് ടേസ്റ്റ് വ്യത്യസ്തമായിരിക്കും ath അത് chaya കട്ടൻ ആണെങ്കിൽ വെള്ളം ചൂടാവുമ്പോ തന്നെ ഇടുക
Shahid Max Alungal..😳😳നീയ്യോ..😍😍??.ചങ്കാണെന്നു പറഞ്ഞിട്ടെന്താ കാര്യം ചായ കുടിക്കാൻ വാ ന്നു പറഞ്ഞാ ചായ കേടാ ന്നും പറഞ്ഞു ജ്യൂസ് കുട്ടിക്ക്ണ ടീമാ ഇത്താ..😃😃.ഇത്താ ഇവനെ ഒന്ന് ഉപദേശിക്കിം😁😁.
Ayesha Nido milk powder chaya undakumbol pirinju pokunnu..i m also following the same method as shown first..but anchor is good comparing to Nido..whats wrong with this Nido..can u pls tell me dear
Sorry dear....since 2007 am using Nido milk powder...not yet experienced the same......do check the expiry date before purchasing......kooduthalum njan anchor thanne aanu use cheyyuka.....pinne offers okke undakumbol expiry date um nokanam. ..correct reason enikkariyilla dear ..