Тёмный
No video :(

ഇങ്ങിനെയൊരു ഐഡിയ ആരുടേയും സ്വപ്നത്തിൽപ്പോലും വന്നുകാണില്ല ഇല്ലേ കണ്ടോ?വീഡിയോ കാണു സംശയം തീർക്കു 

E&E Creations
Подписаться 2 млн
Просмотров 551 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 466   
@kanakammabhaskaran5689
@kanakammabhaskaran5689 2 года назад
ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഇഷ്ടാണ്
@vimnamdas4088
@vimnamdas4088 3 года назад
തയ്യൽ എനിക്ക് ഒട്ടും തന്നെ അറീലായിരുന്നു... പക്ഷെ ചേച്ചിടെ ക്ലാസ്സ്‌ കണ്ടിട്ട് ഞാൻ ഇപ്പോൾ കുറച്ചൊക്കെ തുന്നാനൊക്കെ പഠിച്ചു....thank you chechiiii😊
@0nikhil93
@0nikhil93 3 года назад
Midukki!!! Jnan 78 yr old, i was stitching b4, but now, seeing your channel, i bot a new sewing machine and and again i can stitch now, i sewed placket, God bless you🤩🤩🤩
@seemaseemaseema3153
@seemaseemaseema3153 3 года назад
Super 👍👍 ഇത് പോലെ ചെയ്യാൻ വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നു ഈ idia Super thanks dear
@EECreations
@EECreations 3 года назад
Thanks
@rasikrasik7627
@rasikrasik7627 3 года назад
good
@tharunkumarmtmt8800
@tharunkumarmtmt8800 2 года назад
10000 Rs koduthu njan poyi fashion designing padikan paisa poyi thallathe vere karyamonnum undayilla u r very sincere n great woman thank you so much
@sherlymartin8410
@sherlymartin8410 2 года назад
🥰, എന്ത് സിമ്പിളാ്യാ ചേച്ചി ഓ രോന്നും പറഞ്ഞു മനസ്സിലാക്കി തരുന്നത് ..... adipolytaaaa..,.. 👌❤️💐
@manjuchandran8345
@manjuchandran8345 3 года назад
ടിനുവിന്റെ ക്ലാസ്സ് കണ്ട് ആണ് ഞാൻ stitching പഠിച്ചത്...super class aanu...
@sreedeviadoor7326
@sreedeviadoor7326 3 года назад
ടിനു എത്ര . വൃത്തിയായാ തയ്ക്കുന്നെ..നല്ല കളർ .. അടിപൊളി ഡിസൈൻ താങ്ക്യൂ..❤️😍🍭🍭🍭🍭🍭🍥🍥🍁🍁🌺🌺🍉🍉
@EECreations
@EECreations 3 года назад
Thanks ☺️☺️☺️
@mininair7110
@mininair7110 2 года назад
വളരെ രസകരമായ ക്ലാസ്സ് ഉപയോഗപ്രദവും
@sandhyapc9320
@sandhyapc9320 2 года назад
വളരെ നല്ല ക്ലാസ്സ് Thanks
@veerandranveerandran5814
@veerandranveerandran5814 2 года назад
സൂപ്പർ ക്ലാസ്സ്‌ നല്ലത് പോലെ മനസ്സിലാകുന്നുണ്ട്👍👍👍
@sarithababy2536
@sarithababy2536 3 года назад
Tinu.....parayathe vayya....Super.Enikum Oru thayyal machine vangi kurthikal thaichedukkan thonnunnu...very very useful...Thank you
@shabanashabu4250
@shabanashabu4250 3 года назад
thanks chechi.. placket stitch cheyyan simple aaya oru vedio nokkuarnnu
@raheenarazack6755
@raheenarazack6755 3 года назад
നല്ലത് പോലെ മനസിലാക്കി തരുന്നുണ്ട് ടിനു താങ്ക്യു
@EECreations
@EECreations 3 года назад
Thanks
@bincythomas9654
@bincythomas9654 3 года назад
നന്നായി പറഞ്ഞു തന്നു, നൊറിച്ചിലുള്ള ഇപ്പോഴത്തെ സ്റ്റെപ് മോഡൽ umbrella കട്ടിങ് തയ്ച്ചു കാണിക്കുമോ
@chandrikavenugopal2328
@chandrikavenugopal2328 3 года назад
Hi tini kidilan idea it's too good tank you
@kumarikr1050
@kumarikr1050 3 года назад
ചേച്ചി പറയുന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവുന്നുണ്ട്
@sulfathsulfath4024
@sulfathsulfath4024 3 года назад
Vedio kandappol valare simple anallo. Thanks itha
@jeanamma7138
@jeanamma7138 3 года назад
Fees koduthu tailoring class il poyal Tinu nte class nte ഏഴയലന്തറത്ത് എത്തില്ലാട്ടോ
@safeenaarshad6172
@safeenaarshad6172 3 года назад
Satyam thanne....
@sarikac527
@sarikac527 3 года назад
Sathyam
@presadas9828
@presadas9828 3 года назад
ശരിക്കും അത്ഭുതം ആണ് ഈ കുട്ടി
@sarangram3565
@sarangram3565 2 года назад
Correct
@salucharu5102
@salucharu5102 2 года назад
Sathyam njn clsinu poyathinekkal nannayi thanne paranju tharind
@risnarisna1071
@risnarisna1071 3 года назад
Chechi soojiyil noool edan polum ariyatha njan ennu njan oru rasathin vidio kand thaychu nokkiyatha sucsuss ayappo nirthan thoneela eppo thaniye oru vidham modalokke thaykunund oru paad santhosham ellam chechide vidio kandittan god bless you enim oru paad nalla vidios pretheeshikkunu ma humble request nalla model dress ,, top okke cheyaneee chechi kathirikunu lots of love 💖
@richuakson6778
@richuakson6778 3 года назад
Super എല്ലാം നല്ലതുപോലെ പറഞ്ഞു tharunnu
@EECreations
@EECreations 3 года назад
Thanks
@riyarifin6968
@riyarifin6968 Год назад
Super വളെരെ ക്ലിയർ ആയി പറഞ്ഞു തന്നു താങ്ക്സ്
@rnrfamily4497
@rnrfamily4497 3 года назад
Late ayyiipoyii✋ Anthayalum kollam ,spr..... Chechi Karanam sttiching padichu. 3 topum oru Mattum, pinne oru cover bagum(plastic cover) sttich cheyyithu. Thank u so much chechiii❤️
@EECreations
@EECreations 3 года назад
Thanks 😊😊👍
@riyaspilakkal4495
@riyaspilakkal4495 2 года назад
Orupaad tips paranju thanna chechikk... Oraaayiram nannhi 😍😍😍😍
@nammudepappamummykitchen3508
@nammudepappamummykitchen3508 3 года назад
എല്ലാം നന്നായി പറഞ്ഞു തന്നു 😍
@gressijoy6637
@gressijoy6637 Год назад
Ni
@nusaibasaibu245
@nusaibasaibu245 3 года назад
Adiipoli👍 ആദ്യായിട്ട് കാണുന്നു channel..
@ashavasudevan4451
@ashavasudevan4451 2 года назад
You are a sincere and excellent teacher . keep it up.May God bless you.
@aswathythakku6870
@aswathythakku6870 3 года назад
Thankx chechi... Ella videosum orupadu useful anu iniyum ithupole orupadu videos pratheekshikkunnu🙏.
@EECreations
@EECreations 3 года назад
Okkk thanks
@NeX-wo5yq
@NeX-wo5yq 3 года назад
ഇനി ഇങ്ങനെ ചയ്തു നോക്കാം ടിനു ചുരിദാർ അടിപൊളി ആയിട്ടുണ്ട്
@syamalab6657
@syamalab6657 3 года назад
വളരെ നന്ദി
@Aswathy9090
@Aswathy9090 3 года назад
എത്ര ക്ഷമയോടെ പറഞ്ഞു തരുന്നു' ഞാൻ തയ്യൽ ക്ലാസ്സിൽ പോയതുപോലെ 'നൈയിറ്റി പടിച്ചോണ്ടിരിക്കുവായിരുന്നു.ഇത് കണ്ട് നെയിറ്റി തയ്ച്ച് ഇട്ടു സൂപ്പർ
@worldofnabu5906
@worldofnabu5906 3 года назад
Sooper chechi detailed aayi paranju thannu. Thanks
@i_sh_4_xh
@i_sh_4_xh 2 года назад
Super chachi ഞാൻ try ചേയ്തു ശരിക്കു perfect ആയിട്ടു കിട്ടി Thank you Chachii
@blkisworld3100
@blkisworld3100 3 года назад
Nalla bhangi aanu kurtiya placket vakunathu nicely explained
@EECreations
@EECreations 3 года назад
Thanks 😊😊
@blkisworld3100
@blkisworld3100 3 года назад
@@EECreations 😊😊😊
@rajiarunan3679
@rajiarunan3679 3 года назад
അറിയാത്തവർക്ക് വളരെ helpful ആയ video 😊👍
@safiyaap852
@safiyaap852 4 месяца назад
സൂപ്പർ. 👍🏻
@sheenafrancis8896
@sheenafrancis8896 3 года назад
Super,, ചെറിയൊരു doubt.. Center cut ചെയ്യാതെ അങ്ങനെ വെച്ച് കൂടെ
@EECreations
@EECreations 3 года назад
Appo ithu open aakillallo....so center cut cheyyanam
@sheenafrancis8896
@sheenafrancis8896 3 года назад
@@EECreations center cutting വേണ്ട എന്ന് കരുതി ചോദിച്ചതാണ്
@bindupaul6042
@bindupaul6042 2 года назад
super Thankful
@VAIGASVIOG
@VAIGASVIOG 3 года назад
എന്റെ ചേച്ചീ എത്ര നന്ദി പറഞ്ഞാലും അധികാവില്ല
@divyesht280
@divyesht280 2 года назад
Chechi nalla clear aanu stiching ellam thank you so much.
@mollywilliam4352
@mollywilliam4352 3 года назад
Excellent. Thanks for helping.
@karunankarunan2615
@karunankarunan2615 3 года назад
Nannayitund
@kidsmeedia533
@kidsmeedia533 2 года назад
Super aayitt paranju thannu.thankyou chechi
@appukuttanmullaparambil2828
@appukuttanmullaparambil2828 3 года назад
You are the best I like it
@shehnashabeer7900
@shehnashabeer7900 3 года назад
Churidar,nighty stitching cheyyunna dress frand neck backilotte irangi pokunnathu enthaanu njaan orupaade pravashyam chochithu pls reply
@EECreations
@EECreations 3 года назад
Neck athikam wide aakaruthu pinne chest over aayi tite aakaruthu
@podimolajay7497
@podimolajay7497 3 года назад
Hii ടിനു ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ സൂപ്പർ.. നന്നായിട്ടുണ്ട്
@smitharasheed5894
@smitharasheed5894 3 года назад
Ethra manoharamayanu, aarkum manasilakunna vidathil Ella videos um vheythirikunnath. Thank you very much 🙏💚🌷🌷🌷
@moidheeny2336
@moidheeny2336 2 года назад
ഫ്രണ്ടിൽ ഇലാസ്റ്റിക് നൈറ്റി തൈക്കുന്ന രീതി പറഞ്ഞു തരാമോ
@ummuummu6180
@ummuummu6180 Год назад
നല്ലതുപോലെ മനസ്സിലായി tku
@suryamohanan4792
@suryamohanan4792 2 года назад
Chechi orupadu thanks und.nalla classa
@aneybenny3800
@aneybenny3800 3 года назад
Chechi spr vedio nannyittmanasilakunundd
@shanuworld5017
@shanuworld5017 Год назад
എല്ലാം നന്നായി പറഞ്ഞുതരുന്നുണ്ട്👍👍👍
@user-fn4jf5do3r
@user-fn4jf5do3r 9 дней назад
സെരിയാണ് കേട്ടോ... മറ്റേത് കുറെ സ്റ്റിച് വരും ഇത് നല്ല എളുപ്പ ആണ് നല്ല ഫിനിഷിങ്ങും ഉണ്ട്..... 👍
@SreeragSreerag-qw9nf
@SreeragSreerag-qw9nf 3 года назад
Super ഞാൻ അയച്ചുകൊടുക്കാറുണ്ട് കാരണം ഞാനും ഒരു ടൈൽലർ ആണ് പക്ഷെ എപ്പോഴും കമണ്ടൊന്നും ഇടാറില്ല അല്ലാപരിപാടിയും ഞാൻ കാണാറുണ്ട് എല്ലാവർക്കും അയച്ചു കൊടുക്കാറും ഉണ്ട്
@SreeragSreerag-qw9nf
@SreeragSreerag-qw9nf 3 года назад
ശ്രീരാഗ് എന്ടമകനാണ്
@kpmkpm9153
@kpmkpm9153 2 года назад
ചേച്ചി നല്ല സൂപ്പറായി പറഞ്ഞു തരുന്നു
@merinrose7668
@merinrose7668 2 года назад
Atler boysന്റെ dress stitching video ഇടുമോ?
@BRCreationTech
@BRCreationTech 3 года назад
Enthu parayana. Orupad thanks..super...
@jessyalex7098
@jessyalex7098 3 года назад
Explained well. Thank you
@salomykm4627
@salomykm4627 Год назад
Sarikkum manasilayi to. 🙏
@gipsaalbert410
@gipsaalbert410 3 года назад
സൂപ്പർ ചേച്ചി നന്നായി മനസിലാകുന്നുണ്ട്
@user-lm1xz5tq3f
@user-lm1xz5tq3f 7 месяцев назад
Beautifully explained ❤
@saheercp1834
@saheercp1834 3 года назад
നല്ലപോലെ പറഞ്ഞു തന്നതിന് tnx 😍😍😍
@sarithababy2536
@sarithababy2536 3 года назад
Girlsine frockinte cutingum stichingum ulpeduthumo
@krishnaas148
@krishnaas148 3 года назад
Stitch ചെയ്യുന്ന കുർട്ടി ഒക്കെ തന്നെ ഇടുമോ അതോ sales ആണോ
@EECreations
@EECreations 3 года назад
Njan idum
@jaseethamusthafa
@jaseethamusthafa 2 года назад
സൂപ്പർ ചേച്ചി... ഇനിയും നെക്ക് ഡിസൈൻ ഇടണം plz❤️❤️😘😘
@Mistermalayaliyt
@Mistermalayaliyt 3 года назад
👍.... Thanks..... Onnu vetti vechittundu.... Egane thaykam..... 👍👍
@savadsavad342
@savadsavad342 3 года назад
സൂപ്പർ ചേച്ചി നെക്ക് അടിച്ചു കഴിഞ്ഞാൽ ചെയ്യാൻ പറ്റുമോ
@EECreations
@EECreations 3 года назад
Ella
@happyvlogs8911
@happyvlogs8911 3 года назад
Chechi super..... round coller detail ayi paranju tharumo?
@maneeshamanee6460
@maneeshamanee6460 11 месяцев назад
Feeding mother anu.നെക്ക് അടിച്ചതിനു ശേഷം പ്ലാക്കറ്റ് cheyyavo
@nived214
@nived214 3 года назад
demonstration is very good👍🏼👍🏼👍🏼👍🏼
@sirajk8142
@sirajk8142 3 года назад
Superaittund,thanks dear.very usefull
@hifriends6919
@hifriends6919 3 года назад
Super nalla avatharanam
@sreekumar9664
@sreekumar9664 3 года назад
Othiri ishatamayi thank you
@EECreations
@EECreations 3 года назад
Thanks
@dilikrishna1587
@dilikrishna1587 3 года назад
Hai ഞാൻ ഈ nighty stich ചെയ്തു. But placket എന്റ താഴെ ഷേപ്പ് കിട്ടിയില്ല
@hibasayyed_12
@hibasayyed_12 2 года назад
Ade shariyanu enikum shape kityilla..a shApe kittunnadengeneyennu tinu parenju rhanilla..
@sakkeenaveeran5621
@sakkeenaveeran5621 3 года назад
Super very easy👌👌👌
@sebastiansab5168
@sebastiansab5168 3 года назад
Super🌹👌 thankyou
@manoramesh9753
@manoramesh9753 3 года назад
Super idea
@salunishanth4932
@salunishanth4932 2 года назад
Lining churidar il placket വയ്ക്കുന്നത് കാണിക്കുമോ
@vinithaviraj2036
@vinithaviraj2036 3 года назад
സൂപ്പർ... 👍👍👍
@HanviHanvi-fr6el
@HanviHanvi-fr6el 3 года назад
Kathirunna video Aanu checheee thankzzz
@EECreations
@EECreations 3 года назад
Thanks
@santhabalu1556
@santhabalu1556 2 года назад
നന്നായിട്ടുണ്ട് class
@rahmathuneesamall2914
@rahmathuneesamall2914 3 года назад
👍👍👍സൂപ്പർ ചേച്ചി
@shadiyaafsal2132
@shadiyaafsal2132 3 года назад
super idea chechi
@nishamanu2591
@nishamanu2591 7 месяцев назад
Nannayit manasilayi
@kiranjoseph1274
@kiranjoseph1274 3 года назад
Very useful video thank you chechii
@EECreations
@EECreations 3 года назад
Thanks
@subbalakshmipg2575
@subbalakshmipg2575 2 года назад
ലൈനിംഗ് ചുരിദാറിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
@nishashaji3046
@nishashaji3046 3 года назад
Super...thankyou 👍😊
@sheelaantony8047
@sheelaantony8047 11 месяцев назад
Cheriya kaaryangal polum nannaai paranju 👌
@nishamolnishavinod6800
@nishamolnishavinod6800 3 года назад
Super enikk eshtappettu
@EECreations
@EECreations 3 года назад
Thanks
@abhishekcmrao1823
@abhishekcmrao1823 2 года назад
Chechi ithu ready made topil cheythu kanikkamo
@bettymathew2722
@bettymathew2722 3 года назад
മാഡം. ഒരു ഉപകാരം ചെയ്യുമോ. E ആണുങ്ങളുടെ ജുബ്ബയ്ക്ക് coller cuttin and stitching ഒന്ന് കാണിക്കാമോ ? പ്ലീസ്.🙏🙏🙏
@tailoring7425
@tailoring7425 Год назад
my channle und
@user-pw2cj9my8o
@user-pw2cj9my8o 3 года назад
احسنتي جزاكي آلله خير استمري الف ليك بس لو ترجمونه لان اني من العراق خياطه
@EECreations
@EECreations 3 года назад
شكرا لك
@SheebaNavas-du2bl
@SheebaNavas-du2bl 10 месяцев назад
Nala avatharanam ❤
@bindhus8192
@bindhus8192 3 года назад
Super thankyou 👍
@rubyfaisal8414
@rubyfaisal8414 3 года назад
Thank you Tinu...... 👍👍
@EECreations
@EECreations 3 года назад
Thanks
@sudhadamodaran931
@sudhadamodaran931 Год назад
Supper idea 👍
@rnrfamily4497
@rnrfamily4497 3 года назад
Chechii oru Riquest undu🙏 "Georgettante pooram "anna move ile aa top onnu kanikkamo plz..... ആ ചുരിദാറിന്റെ അടിയിൽ നമ്മുടെ സാധാ മിഷനിൽ എങ്ങനെ ആ നൂൽ ഇടാം എന്നും പറഞ്ഞു തരാമോ 🙏
@EECreations
@EECreations 3 года назад
Nokkatte
@rnrfamily4497
@rnrfamily4497 3 года назад
@@EECreations thanks Chechiiii
@bhavyadhaneesh582
@bhavyadhaneesh582 3 года назад
Chechi buttons hall enganeya hand stitch cheyyanu paranju tharumo
@rajiraghu1411
@rajiraghu1411 2 года назад
Excellent ma
@shanythomas7195
@shanythomas7195 3 года назад
Super idea. Thanks
@sumapp3122
@sumapp3122 3 года назад
Super ideya tinu tank you
@EECreations
@EECreations 3 года назад
Thanks 😊😊
@rahiyaa3575
@rahiyaa3575 3 года назад
Daily live class time onnu parayumo
Далее