Тёмный

ചുരിദാറിൽ മുടിവാരുന്ന ചീപ് കൊണ്ടുള്ള ഈ സൂത്രം കണ്ടാൽ ആരും ഒന്ന് പകച്ചുപോകും 

E&E Creations
Подписаться 2 млн
Просмотров 845 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 834   
@saleenselt2049
@saleenselt2049 3 года назад
ചീർപ് ആണ് ഞങ്ങൾ പറയ Malappuram
@meenak1644
@meenak1644 3 года назад
അതെ
@Aiswarya469
@Aiswarya469 3 года назад
Same thana palakkadum
@mrudularakesh3853
@mrudularakesh3853 3 года назад
Thrissur also
@shajua5751
@shajua5751 3 года назад
Kannurum ചീർപ്പ് എന്നാണ് പറയുക
@arya7653
@arya7653 3 года назад
Cheerp
@shameerptb3359
@shameerptb3359 3 года назад
ഞങ്ങളുടെ നാട്ടിൽ ചീർപ് എന്നാണ് പറയുക പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ
@jaseenamujeeb5476
@jaseenamujeeb5476 3 года назад
Mee to pattambi
@daksharajeev366
@daksharajeev366 3 года назад
Hi. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. കമന്റ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ചിലരുടെ ടൈലറിങ് വീഡിയോ ഞാൻ കാണാറുണ്ട് അതിൽ ഏറ്റവും ബെസ്റ്റ് E&E creations ആണ്. നന്നായിട്ട് മനസ്സിലാകും. അതാണ് ഹൈ ലൈറ്റ്. ജീൻസ് ടോപ് നെക്കിൽ ഇലാസ്റ്റിക്ക് വരുന്നത് ഒരു വീഡിയോയും കൂടി കാണിക്കണേ.
@EECreations
@EECreations 3 года назад
Okkk thanks.... kaanikkam
@biyasaju6452
@biyasaju6452 3 года назад
Supper. Adipoli
@reejapaul2160
@reejapaul2160 3 года назад
Super da
@sincydennis4137
@sincydennis4137 3 года назад
കറക്റ്റ് 👍👍👍👌👌
@sheebathomas9376
@sheebathomas9376 3 года назад
ഞങ്ങളുടെ നാട്ടില്‍ മുടി ചീകുന്ന ചീപ്പെന്നാണ് പറയുന്നത്.
@duasworld8037
@duasworld8037 3 года назад
Njangalum
@omanakesavapillai9514
@omanakesavapillai9514 3 года назад
സാധാരണ മിഷനിൽ തയ്ക്കാൻ പറ്റുമോ ഇതുപോലെ
@SureshKumar-gq9rg
@SureshKumar-gq9rg 3 года назад
രോൻപമുഖൃം
@user-ve2ed3yl7o
@user-ve2ed3yl7o 3 года назад
ഞങ്ങളും
@sreyadas4333
@sreyadas4333 3 года назад
ഞങ്ങളുടെ നാട്ടിലും അങ്ങനെ തന്നെയാണ്
@drisyasivakumar3671
@drisyasivakumar3671 3 года назад
ചേച്ചി അംബർലാ മെഷീനിൽ ബോബി നിൽ എംബ്രോയ്ഡറി നൂൽ ചുറ്റി മുകളിൽ സാധാരണ നൂലും eട്ട് ഈ വർക്ക് ചെയ്യാൻ സാധിക്കുമോ
@lijimol5965
@lijimol5965 3 года назад
Super ideas സമ്മതിച്ചു 👍👍👍
@shahanavc9972
@shahanavc9972 2 года назад
Namlu...ninte swabavam oodthu nna choikalu 😝allengil cheeerppp.....
@eldhosideavolgs1547
@eldhosideavolgs1547 3 года назад
Eniyum ethupollaulla videos പ്രതീക്ഷിക്കുന്നു
@safanahh____
@safanahh____ 3 года назад
ചേച്ചി സാധാരണ മെഷീനിൽ തയ്ക്കാൻ പറ്റുമോ
@albasithca1153
@albasithca1153 3 года назад
സാധിക്കും
@mikkubekku8414
@mikkubekku8414 3 года назад
@@albasithca1153 vere enthenkilm adjust cheyano? Umbrella machine aanu
@lailasalim7624
@lailasalim7624 3 года назад
ഞങ്ങളുടെ നാട്ടിലും ചീപ്പ് എന്ന് തന്നെയാണ് പറയുന്നേ... പക്ഷെ മുടി വാരൽ എന്ന് പറയാറില്ല
@sebinalex2833
@sebinalex2833 3 года назад
ചീപ്പ് വെച്ച് നിങ്ങൾ എന്താ ചെയ്യുന്നേ?
@lailasalim7624
@lailasalim7624 3 года назад
@@sebinalex2833 മുടി ചീകി വൃത്തിയാക്കും
@thresiammavj7838
@thresiammavj7838 3 года назад
നല്ല ഭംഗിയായിട്ടുണ്ട് അനുഗ്രഹിത കലാകാരിക്ക് അഭിനന്ദനങ്ങൾ
@minianson725
@minianson725 3 года назад
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഇതു കണ്ട് നന്നായി സ്റ്റിച്ച് ചെയ്യാൻ പറ്റുന്നുണ്ട് ഒത്തിരി ചുരിദാറും blouse സ്റ്റിച്ച് ചെയ്തു. വളരെ നന്ദി നന്നായി മനസ്സിലാക്കി തരുന്നതിന് ഒരു വീഡിയോയിൽ face കൂടെ കാണിക്കണേ ❤️😘
@namithalalu611
@namithalalu611 3 года назад
ഡബിൾ മെഷീൻ ഞാൻ ഉപയോഗിക്കുന്നത് അതിൽ പറ്റുമോ എങ്ങനെ അടിക്കാൻ
@EECreations
@EECreations 3 года назад
Pattum
@savithakg4903
@savithakg4903 3 года назад
@@EECreations thanks.. Good idea mam
@ashamolvisib4789
@ashamolvisib4789 5 месяцев назад
നിസ്സാര മായ work എന്ന് തോന്നുമെങ്കിലും വളരെ മനോഹരമായിട്ടുണ്ട്. ഭാവനാശക്തിക്കു അഭിനന്ദനങ്ങൾ.... ഗ്രേറ്റ്‌.
@valsalagopinath2012
@valsalagopinath2012 3 года назад
ന്റെ പൊന്നേ..... ഇതെവിടുന്നാ ഈ ideas കിട്ടുന്നേ.... സമ്മതിച്ചിരിക്കുന്നു... 🤝🤝🤝🤝
@bijupr9883
@bijupr9883 2 года назад
🥰🥰🥰
@shanthakumari3464
@shanthakumari3464 5 месяцев назад
ഞാനും ടെയ്ലറാണ്. ഇതേപോലെ തൈയ്ച്ചൂനോക്കും.
@swadharsh7453
@swadharsh7453 3 года назад
ചേച്ചി ഞാൻ ചേച്ചിയുടെ ഒരു ഫാൻസ്‌ ആണ് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോ കാണും 👍👍👍i like you
@appugaming9160
@appugaming9160 3 года назад
Good work
@sreekutty9697
@sreekutty9697 3 года назад
ഞങ്ങൾ മലയാളി ആണ് അതുകൊണ്ട് ഞങ്ങളുടെ നാട്ടിൽ ചീപ്പ് എന്ന പറയുന്നത്😊😊😊😊
@AtheelaAslam
@AtheelaAslam 22 дня назад
😂😂
@rathrimazha
@rathrimazha 3 года назад
സാധാരണ മെഷീൻ il പറ്റോ 🙄
@ambilybenson3378
@ambilybenson3378 3 года назад
പറ്റും
@lovelymoli8413
@lovelymoli8413 3 года назад
സാധാരണ machene ലും ചെയ്യാമോ മോളെ
@sabishameem5048
@sabishameem5048 3 года назад
Cheyyamo... Saadhaarana machine il
@BichipkBichi
@BichipkBichi 3 года назад
സാധാരണ മെഷീനിൽ തയ്ക്കാൻ പറ്റുമോ
@sl8df
@sl8df 3 года назад
പറ്റുമോ
@faisalcp609
@faisalcp609 3 года назад
പറ്റുമോ എനിക്കും അറിയണം
@vidhya3839
@vidhya3839 3 года назад
Partumo
@jinusafajinusafa7020
@jinusafajinusafa7020 3 года назад
Pattum
@stitchingworld2890
@stitchingworld2890 3 года назад
Super ayittund. Ente video pole. 😜😜😄👍
@valsababy8826
@valsababy8826 5 месяцев назад
മുടി വാരുക, തല വാരുക ഇതൊക്കെ ആദ്യമായിട്ടാ കേൾക്കുന്നേ. ഞങ്ങളൊക്കെ മുടി ചീവുക,ചീകുക, ഈരുക എന്നൊക്കെ ആണ് പറയാറ്.
@pencilwaniya5317
@pencilwaniya5317 2 года назад
ചേച്ചി ഈ ഇഞ്ച് കണക്ക് പറയാതെ സെന്‍റീ മീറ്റർ കണക്ക് പറയൂ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് അതാണ്...പിന്നെ ചേച്ചിയുടെ മുഖമെന്താ ഒരു പ്രാവശ്യമെങ്കിലും കാണിക്കാത്തത്...
@jithuindian403
@jithuindian403 3 года назад
തലവാരി എന്നാണ് ഞങ്ങൾ പറയാറുള്ളത്
@sanaahvaliyakath4220
@sanaahvaliyakath4220 3 года назад
Chechi Jack machinil kattiyulla bhagam thaykkumbol nool pottipovunnun.enthelum solution undo
@mabletomy2506
@mabletomy2506 3 года назад
Njan ealla videoyum,kanum,kto,oru,Rekshayum,illa, eanthokke models,anu supper supperrr...❤❤❤👍👍👍
@jithusdine
@jithusdine 3 года назад
ഇതിന് ഈ ചീപ്പ് തന്നെ വേണം ന്ന് ണ്ടോ? Thumbnail കാട്ടി തെറ്റിദ്ധരിപ്പിക്കുക. ഈ type ചീപ്പ് കിട്ടിയില്ല.. പ്പോ ന്ത cheyyua..
@arjunkr7827
@arjunkr7827 2 года назад
ഞങ്ങടെ നാട്ടിൽ മുടി വാരുക എന്നല്ല മുടി ഈരുക.. ചീകുക.. എന്നാണ് പറയണത്. പിന്നെ ചീപ് ചീപ് തന്നെയാ 🤣 മുവാറ്റുപുഴയാണ് എന്റെ സ്ഥലം
@shajiabhidithyam9498
@shajiabhidithyam9498 2 года назад
Njangade naattil mudi cheekaan cheeppum .....barbar shopile cutting mudi vaaraan dustpanum 😂🤣😂🤣
@mayajithin9768
@mayajithin9768 3 года назад
Ooo അടിപൊളി 👍👍👍
@EECreations
@EECreations 3 года назад
Thanks 😊😊
@mercypaul1460
@mercypaul1460 5 месяцев назад
ഈ ഡിസൈൻ സിംഗിൾ മെഷീൻ ഇൽ ചെയ്യാൻ പറ്റുമോ madam🙏🙏
@sujathamohan4169
@sujathamohan4169 2 года назад
എനിക്കു അതെ മാതിരി ചീപ്പ് ഉണ്ട് കളറും അതു തന്നെ 🤗ഞാൻ ചെയ്തുനോക്കും but ബോവനിൽ ചുറ്റിയ നൂല്, അതു ഞാൻ ഹാൻഡ് എംബ്രോയ്ഡറിക്ക് മാത്രേ use ചെയ്തിട്ടുള്ളു 🤔
@santhinijv5329
@santhinijv5329 2 года назад
മുടി varunna അല്ല ചീകുന്ന എന്നാണ്👍🏻🥰🥰🥰🥰🥰
@ancyvictor5900
@ancyvictor5900 3 года назад
Brother മെഷീനിൽ ഇതുപോലെ തയ്ക്കാൻ പറ്റുമോ
@_Zharko_
@_Zharko_ 3 года назад
ചേച്ചി ചേച്ചിന്റെ dising super ഒരു രക്ഷയില്ല കിടിലൻ😱😱😱😱😱😱
@sanjushaaniah584
@sanjushaaniah584 2 года назад
Super thank you🌹
@deepanair1204
@deepanair1204 3 года назад
ചീപ്പിനെ ചീപ്പ് എന്നു തന്നെയാ പറയുന്നത് പക്ഷേ മുടി വാരുക എന്ന് കേട്ടിട്ടേയില്ല മുടി ചീകുക എന്നാണ് ഞങ്ങൾ പറച്ച
@പൊന്നിപാച്ചു
എനിക്കും ഇതാണ് പറയാൻ ഉള്ളത്
@beenajohn3742
@beenajohn3742 3 года назад
മുടി വാരുന്ന ആദ്യമായി കേൾക്കുന്നതാണ് മുടി ചീകുക എന്നാണ് ഞങ്ങൾ പറയുക
@sominadhansominadhan5845
@sominadhansominadhan5845 3 года назад
സാധാരണ മെഷീനിൽ ഈ നൂല് ഉപയോഗിക്കാൻ പറ്റുമോ
@sherlyshekhar9714
@sherlyshekhar9714 3 года назад
പറ്റുമോ, pls reply
@arppitha143
@arppitha143 3 года назад
Chechi adipoli ayittind❤️❤️❤️❤️
@SunilSunil-dt9gc
@SunilSunil-dt9gc 3 года назад
സൂപ്പർ. എറണാകുളം എവിടെയാണ്. ഞാൻ വൈപ്പിൻ
@linianto8745
@linianto8745 Месяц назад
എന്റെ ദൈവമേ ഒന്നും പറയാനില്ല. സൂപ്പർ. ഡബിൾ. സൂപ്പർ
@tasteandvibes9584
@tasteandvibes9584 3 года назад
വരച്ചപ്പോൾ ഉള്ള ഭംഗി തയ്ച്ചു കഴിഞ്ഞപ്പോൾ വന്നില്ല 😂😂😂
@suryamahi5864
@suryamahi5864 3 года назад
Super chechi
@lazinvk2837
@lazinvk2837 3 года назад
Nalloru idea valare nannayi iniyum new ideas pratheekshikkunnu
@valsalapp1818
@valsalapp1818 3 года назад
Guruvinulla alla kazivum daiwam thannittundu guruvae saranam
@minisuresh6151
@minisuresh6151 2 года назад
എന്റെ വീട് മലപ്പുറം ചെറുകോട് ആണ്. ഞാൻ ചീർപ്പ് ആണ് പറയല്
@musmiramuhammed737
@musmiramuhammed737 2 года назад
ചേച്ചീടെ whatsapp no തരുമോ മോഡൽ ടൈപ്പ് topinte pic അയക്കാം athegine തൈക്കേണ്ടെന്ന് പറഞ്ഞു തരുമോ pls
@achsahsr5448
@achsahsr5448 3 года назад
വളരെ വളരെ വളരെ............ നന്നായിട്ടുണ്ട് 🙂
@linianto8745
@linianto8745 Месяц назад
ആങ്കിൽ. ലെങ്ത്‌ ബോട്ടം എനിക് പെർഫെക്ട് ആയി സ്റ്റിച്ച് ചെയ്യാൻ. സാധിച്ചു ടിനു നന്ദി
@ree1398
@ree1398 3 года назад
Stitchinte mugaliloode aano second time adikunne allengil thott aduthaayit aano
@Perfume_lover_me
@Perfume_lover_me 3 года назад
Nalla idea kollaam Chechiii😊
@EECreations
@EECreations 3 года назад
Thanks ☺️☺️
@manjushabaiju3469
@manjushabaiju3469 3 года назад
Nice,. Ee thread upayogichu oru churidaar munb thaychittundallo, athinte link onnu idumo
@sajithavlogs5534
@sajithavlogs5534 3 года назад
ഞങ്ങളുടെ നാട്ടിൽ ഇതിനു ചീ ർ പ്പ് എന്നാ പറയാറ് എന്നെയും സപ്പോട്ട ചെയ്യനെ
@minegurl-n5r
@minegurl-n5r 3 года назад
മുടി ചീകുന്ന ചീപ്പ്
@soniyasanthosh2434
@soniyasanthosh2434 3 года назад
എന്താ ഒരു ഭംഗി സൂപ്പർ ആണ് കേട്ടോ
@EECreations
@EECreations 3 года назад
Thanks
@41Jo.Aryan83
@41Jo.Aryan83 3 года назад
കട്ടിയുള്ള നൂല് പറ്റുമല്ലേ 👍🏼👍🏼👍🏼
@bibinvarghese1555
@bibinvarghese1555 3 года назад
Njan first time aanu oru video k comment cheyyunnath.. Super aayitund njan cheyth nokki... Adipoli.. Thank you...
@Allegro918
@Allegro918 3 года назад
Suuuper chechi.... Chechi clear aayi paranju tharunnathkond ellaavarkkum upoyogapedum chechide vedios😊😊😊😊
@shabeerramlath2633
@shabeerramlath2633 3 года назад
Nalla resamund
@darkgaming2214
@darkgaming2214 3 года назад
adipoli njan try cheyyum😍😍
@EECreations
@EECreations 3 года назад
👍👍👍
@shijishanu8042
@shijishanu8042 3 года назад
Vara desion kanikkumo comb vechittalalthe
@EECreations
@EECreations 3 года назад
Kaanikkam
@cuttygirl3371
@cuttygirl3371 3 года назад
😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞❤❤❤❤❤❤
@fathimathmehbooba5833
@fathimathmehbooba5833 3 года назад
നമ്മുടെ നാട്ടിൽ തല ബാരുന്ന ചീപ്പ് എന്നാണ് പറയുന്നത്
@sarasankr378
@sarasankr378 2 года назад
Athe mudi വാരുന്ന എന്നാധ്യ കേക്കനെ
@shabushaaz954
@shabushaaz954 2 года назад
Normal machinil ee design cheyyan pattumooo
@indirakv6725
@indirakv6725 3 года назад
Ella cheepinum handleshape vere alle ?appo enthu cheyyum?
@kcsmitha
@kcsmitha 3 года назад
Njaggal mudi varaarella.cheekarannu pathevu...😁😁
@ramesharjun8571
@ramesharjun8571 3 года назад
Adipoli chechiiiii👌
@seemasanal7322
@seemasanal7322 2 года назад
Mole sammathichirikkunnu nalla kazhivanoitto
@valsababy8826
@valsababy8826 5 месяцев назад
എന്തായാലും അടിപൊളി ഐഡിയ
@asiamujeeb5647
@asiamujeeb5647 3 года назад
Hai va poli.chan adhymayan comend cheyyunnad.eth kanditt comend cheyyathirikkan vayya
@EECreations
@EECreations 3 года назад
Thanks 😊😊👍
@hemakallarakuzhiak7701
@hemakallarakuzhiak7701 3 года назад
Pearl vekkumbol athilum kooduthal bangiyann
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 года назад
ഇത് ഞാൻ 20 വർഷം മുൻപ് ചെയ്തതാണ് അന്ന് ഈനൂലും ഡിസൈനുമൊക്കെ ഒരു ട്രന്റായിരുന്നു. പിന്നെ Nekk എന്തിനാണ് ആദ്യമേ കാൽ ഇഇഞ്ചു അധികം വെച്ച് മുറിച്ചെടുക്കുന്നത് മ റ്റൊരുപീസ് പീസ് വെച്ച് അടി ച്ചെടുത്തതിന് ശേഷം വെട്ടിയാൽ പോരെ അതാണ് കറക്റ്റ്
@harikumar1155
@harikumar1155 3 года назад
ഇത്രയും കാട്ടിയുള്ള നൂൽ ഈ മെഷീനിൽ ഉപയോഗിക്കാൻ പറ്റുമോ?
@mollymathai3706
@mollymathai3706 3 года назад
സാധാരണ മിഷ്യനിൽ ഇങ്ങനെ അടിക്കാൻ പറ്റുമോ ❓️
@kavithamanoj7949
@kavithamanoj7949 3 года назад
Adipoliii 👌👌.. Entelund ithe cheeep.. Same color😄👍
@archanaprakash3620
@archanaprakash3620 2 года назад
Entelum und
@musicmusic-zv6vc
@musicmusic-zv6vc 3 года назад
ഇതിലെന്താണ് ഭംഗി എന്ന് എനിക്ക് മന:സിലായില്ല !
@Saadath-t7c
@Saadath-t7c 16 дней назад
Super ❤
@myselfdachu6527
@myselfdachu6527 3 года назад
അടിപൊളി . ആ neck thamb nail ആക്കിയാൽ നന്നായിരുന്നു.. ടിനു. ഞാൻ പോലും നോക്കാതെ പോയതാ b. But സൂപ്പർ 🥰
@devikachandran6601
@devikachandran6601 3 года назад
chechy sadarna machine il cheyyamo???
@EECreations
@EECreations 3 года назад
Cheyyam
@anaspk6281
@anaspk6281 2 года назад
ഒരുപാട് വലിച്ച്നീട്ടാണ്ട് കരൃ०പറ
@kavitha1410
@kavitha1410 3 года назад
ഈ shape ഇൽ ഉള്ള ചീപ്പ് തന്നെ വേണ്ടേ...😏
@naseeraputhuvalappil4661
@naseeraputhuvalappil4661 3 года назад
ഒന്നു ശ്രമിച്ചു നോക്കണം, സഹോദരി
@hafsathismail1128
@hafsathismail1128 3 года назад
Njangalude naattil mudi vaarunna cheerpp ennaa paryaar
@user-dh3sv4ik7x
@user-dh3sv4ik7x 3 года назад
അടിപൊളി 😍🙏🙏🙏
@anjuanjuzz1127
@anjuanjuzz1127 3 года назад
എന്റെ വീട്ടിലെ അതെ ചീപ്പ് same color
@EECreations
@EECreations 3 года назад
Appo innu thanne cheyyam...
@anjuanjuzz1127
@anjuanjuzz1127 3 года назад
@@EECreations ❤👍
@mohanambujam5641
@mohanambujam5641 3 года назад
Really creative 💥💥
@gopinathnair8242
@gopinathnair8242 6 месяцев назад
Àdipoliyanu.
@steffyts3945
@steffyts3945 3 года назад
Chechi ithu supper idea yanu. Njan thayyan padikkan thodangiyathu chechidey vedios kandittanu njan kore models chechidey vedios kandu thayichittondarunnu. Blous thayikan valare kashttamayirunnu njan chechidey vedio kandu thayichapom nallathu pole eniku thayikan patti Thank you chechi🥰😍😍
@rvmalayalees
@rvmalayalees 3 года назад
Super...💐💐💐....സാധാരണ മെഷീനിൽ ഇത് ചെയ്യാൻ പറ്റുമോ?🤔🤔🤔🤔
@jyothijyothi3061
@jyothijyothi3061 3 года назад
cheyyamo?
@cR-md9ye
@cR-md9ye 3 года назад
Sat harana misheenil cheyyanpatgumo
@semeeraa2142
@semeeraa2142 3 года назад
പാൽ കൊടുക്കുന്ന അമ്മമാർ ഇടുന്ന നെറ്റിക്ക് സൈഡിൽ സിബ്ബ് വെക്കുന്നത് എങ്ങനെ എന്ന് കാണിക്കാമോ
@meeeeeeanu
@meeeeeeanu 3 года назад
Idea super
@rasiyarasheed9710
@rasiyarasheed9710 3 года назад
Churudar adikumbo kazhuth keri ponath nthanu
@reshmasreejith947
@reshmasreejith947 3 года назад
Ith kollalooo idea..
@EECreations
@EECreations 3 года назад
Thanks
@minidevadas4157
@minidevadas4157 3 года назад
അടിപൊളി. സമ്മതിച്ചു. ഒരു4വയസ്സായ കുട്ടിക്ക് മിഡി നല്ല ഞൊറിവു ഇട്ടു അടിക്കാൻ പറഞ്ഞു തരുമോ
@sobhanakk2363
@sobhanakk2363 3 года назад
Adipoli supper
@jamsid1986
@jamsid1986 3 года назад
Adipoli ❤️❤️❤️❤️❤️ normal machine stitch cheyyan pattuo?
@chandrashekarshirthady9718
@chandrashekarshirthady9718 3 года назад
Nalle degen
@__ppu7873
@__ppu7873 3 года назад
Njangal palakkattu kaar cheerpp annanu parayunnathu😛
@RaSha143
@RaSha143 3 года назад
ഞങ്ങൾ കണ്ണൂര്കാരും മുടിവാരുന്ന ചീപ്പ് എന്ന് തന്നെയാ പറയാറ്
Далее
Почему?
00:22
Просмотров 344 тыс.
Ко мне подкатил бармен
00:58
Просмотров 149 тыс.
FATAL CHASE 😳 😳
00:19
Просмотров 1,6 млн
pumpkins #shorts
00:39
Просмотров 25 млн
Почему?
00:22
Просмотров 344 тыс.