Тёмный

ഇങ്ങിനെ വെറുപ്പിക്കല്ലേ വിനായകാ.......! | Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 204 тыс.
Просмотров 55 тыс.
50% 1

വിവാദങ്ങൾക്ക് ഇഷ്ട തോഴനാണ് നടൻ വിനായകൻ.......
നല്ല നടനായി ഉയരുന്നതിനൊപ്പം വിവാദങ്ങളുണ്ടാക്കി അതിലും ഉയർന്നു വിനായകൻ.......! വിനായകന്റെ പുതിയ ഇര സന്തോഷ് ജോർജ് കുളങ്ങരയാണ് ....... കുളങ്ങരക്ക് ചേരാത്ത വിവാദ കുപ്പായവുമായി ഇറങ്ങിയ വിനായകൻ കേൾക്കുന്ന തെറി ടൺ കണക്കിനാണ് .......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Развлечения

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@safuwankkassim9748
@safuwankkassim9748 4 месяца назад
ആറാട്ട് അണ്ണന് രണ്ടു തെറി ആവിശ്യം ആയിരുന്നു അത് കലക്കി ചേട്ടാ
@akashashok9477
@akashashok9477 4 месяца назад
അടിയും കിട്ടി
@MaryJacob10
@MaryJacob10 4 месяца назад
Like it so much
@karthijean
@karthijean 4 месяца назад
കേരളത്തിലെ എല്ലാ നടിമാരേയും കല്യാണം കഴിയ്ക്കാൻ പറ്റിയാൽ അവന് സന്തോഷമാകും , ഇങ്ങനെയും ഒരു പൊട്ടൻ
@karthijean
@karthijean 4 месяца назад
ദിനേശ് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഞാനും വിനായകൻ്റെ സമുദായത്തിൽ പെട്ട ആളാണ് . വിനായകൻ തൻ്റെ നിലയ്ക്കനുസരിച്ച് മാറേണ്ടതുണ്ട്.
@muttaroast7154
@muttaroast7154 4 месяца назад
സത്യം ചേട്ടാ അയാൾ നല്ല വെറുപ്പിക്കൽ ആവുന്നുണ്ട്
@thomasmenachery8780
@thomasmenachery8780 4 месяца назад
ഇ വിനായകൻ എന്താ ഇങ്ങനെ. അയാൾ അഭിനയിച്ചു പണം ഉണ്ടാക്കട്ടെ. പക്ഷെ സംസ്കാരം ഒരു മനുഷ്യന് അത്യാവശ്യമാണ്. അത് ഇല്ലങ്കിൽ ആരായാലും മൃഗ തുല്യതക്ക് അർഹതയുണ്ട് 🤷‍♂️🤷‍♂️🤷‍♂️
@b4beginners739
@b4beginners739 4 месяца назад
നിങ്ങടെ കഥയും കേട്ടാണ് ഞാൻ ഉറങ്ങുന്നേ.. 💞 എന്ത് ഫീൽ ആണ് 💞
@sunithaiyer9154
@sunithaiyer9154 4 месяца назад
Njanum😂😂
@senansen9604
@senansen9604 3 месяца назад
Njanum
@ARYANarushi-kv2tn
@ARYANarushi-kv2tn 4 месяца назад
കോഴിയായ 🐓 സംവിധായകൻ കമലിനെ പച്ചക്ക് വലിച്ച് കീറിയ ദിനേശേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ💫
@ayyapannairpalode955
@ayyapannairpalode955 4 месяца назад
അടിപൊളി. ദയവായി ഇവരേപോലുള്ള വിവരം ഇല്ലാത്തവരെ പൊക്കരുത്.ഈ ചാനൽ മഹത്വം കളയരുത്
@patrickjane6351
@patrickjane6351 4 месяца назад
സുരേഷ് ഗോപിയോട് വയറ്റിൽ കൈ വെച്ച് അനുഗ്രഹിക്കാൻ പറഞ്ഞപ്പോൾ ആണ് സുരേഷ് ഗോപി അത് ചെയ്തത് എന്ന് വീഡിയോ കണ്ട എല്ലാവർക്കും അറിയാം.. പക്ഷെ ചില രാഷ്ട്രീയ വിരോധങ്ങൾ കാരണം ശാന്തിവിള ദിനേശണ്ണൻ അത് കണ്ടില്ല. സ്വാഭാവികം സഖാവെ 😁.
@NafiIrish-bi7vw
@NafiIrish-bi7vw 4 месяца назад
എന്തൊക്കെ പറഞ്ഞാലും നമ്മുടെ ദിനേശേട്ടൻ ഒരു മുത്താണ് ♥️♥️പുതിയ കുട്ടികളായ സുനിമാക്കാരോട് എനിക്ക് പറയാനുള്ളത് ദിനേശേട്ടനെ അർഹിച്ച അംഗീകാരത്തോടെ നിങ്ങളുടെ പടത്തിലൊക്കെ സഹകരിപ്പിക്കണം എന്നാണ്
@RaghulRaveendran-vx6gq
@RaghulRaveendran-vx6gq 4 месяца назад
Andiyanu
@sinoj1817
@sinoj1817 4 месяца назад
😂😂😂
@jeevanmenon1126
@jeevanmenon1126 4 месяца назад
ഓഹോ കൊഴമ്പു ഇട്ട് അങ്ങ് തിരുമി തിരുമി ഒഴുക്കുവാണല്ലോ...എന്ത് ആണാവോ ഉദ്ദേശം... 🥴🥴
@PrasadP-ct9in
@PrasadP-ct9in 4 месяца назад
ഇല്ലങ്കിൽ നാറ്റിക്കും
@jeevannarayanan1448
@jeevannarayanan1448 4 месяца назад
Aakkiyathanalle...
@holmes294
@holmes294 3 месяца назад
ശെരിക്കും കേരളത്തിലെ ഹീറോ ഇങ്ങളാണ്
@asifkalpaka6572
@asifkalpaka6572 4 месяца назад
കനി അഭിനന്ദനങ്ങൾ🌹
@lightmedia500
@lightmedia500 4 месяца назад
സുഹൃത്തേ നിങ്ങള് പറയുന്നതും ഞങ്ങൾക്ക് വിശ്വസമില്ല..മറ്റു ചാനലുപോലെ ..ചുമ്മാ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറഞു ജീവിക്കുന്നയാൾ ..അതിനപ്പുറം ആരും നിങ്ങളെയും കാണിന്നില്ല ..അത് നിങ്ങളും മനസിലാക്കുക.പിന്നെ ഈ കനി കുസൃതിക്കു അവാർഡ് കിട്ടിയതുകൊണ്ട് നല്ലത് പറയുന്നു ..അല്ലെങ്കിൽ കനിയെപ്പറ്റി പറഞ്ഞേനെ തൂണും മണി൦ ഇല്ലാതെ അഭിനയിച്ചയാൾ എന്നു .. അതുകൊണ്ട് താങ്കളും കണക്കാ
@SureshSuresh-hm7rs
@SureshSuresh-hm7rs 11 дней назад
Programverygood
@sajjantn9728
@sajjantn9728 4 месяца назад
33:58 ആറാട്ട് അണ്ണാറ കണ്ണൻ 😁
@DevadasBalakrishnan
@DevadasBalakrishnan 4 месяца назад
മീഡിയവൺപെഴച്ച ചാനൽ
@PremKumar-fk9qs
@PremKumar-fk9qs 4 месяца назад
ദിനേശ് ചേട്ടാ നന്നായി 👍
@anithar.pillai3170
@anithar.pillai3170 4 месяца назад
Ishtappettu.sathyam
@balagopalki3156
@balagopalki3156 4 месяца назад
Dineshan's problem is he insulted everyone. He think he is perfect others are fools. He claps for someone.but targeted for others. Waste of time.
@craxton6713
@craxton6713 3 месяца назад
Media one patti paranjathu 💯... Super dinesh anna... Brilliant presentation...
@tks7779
@tks7779 4 месяца назад
ഇത് എന്തോന്നാടാവേ.. വാർത്ത വായിക്കുന്നത് പോലെ... എന്തൊരു വെറുപ്പിക്കൽ ആണ് ദിനേശാ
@KarthikBRkarthik
@KarthikBRkarthik 4 месяца назад
നീ കാണാണ്ടാടെ
@tks7779
@tks7779 3 месяца назад
@@KarthikBRkarthik അത് നീയാണോ തീരുമാനിക്കുന്നത്
@rajeevkj1776
@rajeevkj1776 4 месяца назад
Respected,sir
@SajuPD-bz5ho
@SajuPD-bz5ho 3 месяца назад
കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരു പ്രധാനപ്പെട്ട ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര❤❤❤❤❤ എന്റെ ചങ്ക്❤❤❤❤❤❤❤❤❤
@abrahamjacob1895
@abrahamjacob1895 4 месяца назад
എഴുതി കൊണ്ടുവന്ന് വായിച്ചിട്ടും കാനിൽ എൻട്രി നേടിയ സിനിമയുടെ പേരും മറ്റ് പേരുകളും ഉച്ചരിക്കാൻ പ്രയാസപ്പെടുകയും തെറ്റായി പറയുകയു ചെയ്യുന്ന പാവം വിവരദോഷി.
@KarthikBRkarthik
@KarthikBRkarthik 4 месяца назад
Ninte thantha
@jeevannarayanan1448
@jeevannarayanan1448 4 месяца назад
Abraham jacob, I was about to write the same comment👍👍👍👌
@jejifrancis6268
@jejifrancis6268 4 месяца назад
മീഡിയ വണ്ണിനെക്കുറിച്ച് പറഞ്ഞത് 100% സത്യം.
@noobstationgaming6733
@noobstationgaming6733 4 месяца назад
Janam tvyekkaal better
@anoopchalil9539
@anoopchalil9539 21 день назад
Media one inu entha kuzhappam?
@vishnusmohan7625
@vishnusmohan7625 4 месяца назад
നിനക്ക് ലോകത്തു ഉള്ളവരെ മുഴുവൻ പറയാം വിനായകൻ പറഞ്ഞാൽ നിനക്ക് പൊള്ളും
@noobstationgaming6733
@noobstationgaming6733 4 месяца назад
ദിലീപ് നിരപരാധി, കമൽ കുറ്റവാളി . കൊള്ളാമല്ലോ ശാന്തി ബിലെ
@sayandhika5164
@sayandhika5164 4 месяца назад
ആരെയും ന്യായികരിച്ചിട്ടില്ല. വസ്തുതയാണ് പറഞ്ഞത്.
@AbhilashAbhi-d4n
@AbhilashAbhi-d4n 4 месяца назад
പ്രോഗ്രാം നമ്മൾ ചെയ്തിട്ടുണ്ട്.. നമ്മൾ എന്ന് പറഞ്ഞാൽ ആരൊക്കെ
@yoonusyoonus2754
@yoonusyoonus2754 3 месяца назад
38:07 arrattu അണ്ണൻ 😂
@rajendranneduvelil9289
@rajendranneduvelil9289 4 месяца назад
VINAYAKAN is REHAB ACTOR !!! His IDEAL PLACE is HOSPITAL !!! SHAME to INDUSTRY !!!
@nadeerkutty5939
@nadeerkutty5939 4 месяца назад
പ്രിയപ്പെട്ട ദിനേശ് രാജൻ ജോസഫ്നെ കുറിച്ച് കൂടുതൽ പഠിക്കുക
@jaik2731
@jaik2731 4 месяца назад
മീഡിയ വണ്ണ ഞമ്മടെ ജാതിയാണ്😮😮😮😅
@binilnomkiaxsix
@binilnomkiaxsix 4 месяца назад
എവിടെ നടക്കുന്നത് പാർട്ടി വർഗീയത അല്ലെ
@rejiaudit
@rejiaudit 4 месяца назад
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കുറിച്ച പറഞ്ഞത് കേട്ട്. മനോരമയെ ആയിരിക്കും ഉദ്ദേശിച്ചത് .രമേശ് ചെന്നിത്തല സതീശനോ മുഖ്യമന്ത്രി ആകും എന്നും ചാനലുകൾ പറഞ്ഞു എന്നും ഉണ്ട്. മനോരമ പറഞ്ഞത് എഴുപത്തഞ്ചോ മറ്റോ സീറ്റിൽ ജയിച്ചു എൽ ഡി എഫ് തുടര്ഭരണത്തിൽ വരും എന്നാണ്. പക്ഷെ അവർ പറഞ്ഞ സീറ്റുകളിലെ പ്രവചനം കോമഡി ആയിരുന്നു. പലയിടത്തും നോക്കിയിട്ടും ചെന്നിത്തലയോ സതീശനോ മുഖ്യമന്ത്രി ആകും എന്ന് ഏതെങ്കിലും ചാനൽ പറഞ്ഞത് ഞാൻ കണ്ടില്ല.തെരഞ്ഞെടുപ്പ് പ്രവചന പോൾ ഒക്കെ ഓരോ ഏജൻസി ആണ് ചെയ്യുന്നത്. അത് വെച്ചിട്ടു മാധ്യമങ്ങളെ അളന്നാൽ, അത് പറയുന്നവർ ഇങ്ങനെ പ്രവചനം നടത്തട്ടെ, എന്നിട്ടു അവരുടെ വിശ്വാസ്യത നമ്മുക്ക് പരിശോധിക്കാം എന്ന് പറയാൻ മാത്രമേ കഴിയൂ. പിന്നെ വിശ്വാസ്യത ഇല്ലാത്ത ചാനൽ കാണാതിരുന്നാൽ മതിയല്ലോ. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വൻ വിജയം നേടും എന്ന് മനപ്പൂർവം കേരളാ മാധ്യമങ്ങൾ മറച്ചു വെച്ച് എന്നാണ് ആരോപണം എങ്കിൽ. പാർലമെൻറിൽ എൽ ഡി എഫിൽ ഒരു സീറ്റിൽ ഒതുങ്ങും എന്ന് ഏതു മാധ്യമം ആണ് പ്രവചിച്ചത്
@moosakuttykp1513
@moosakuttykp1513 4 месяца назад
നാക്ക് പിഴവ് വരുന്നുണ്ട് ശ്രദ്ധിക്കുമല്ലോ?
@harisht.k3594
@harisht.k3594 4 месяца назад
വലിയ സംസ്കാര സമ്പന്നനായ താങ്കൾ ആറാട്ടണ്ണനെ വിളിച്ച തെറികളും നമ്മൾ കേട്ടതാണ്... ചിലർ അതിന് അർഹിക്കുന്നു എങ്കിലും പറയുന്നവനും കുറച്ചു മാന്യത കാണിക്കണം...
@jayachandrakumar6932
@jayachandrakumar6932 4 месяца назад
നീതിക്കു വേണ്ടി സംസാരിക്കുന്ന സാറിനോട് ഒരു വാക്ക്.... ഈ തിരുവനന്തപുരം മേയർക്ക് സംസ്ഥാന സർക്കാർ ഇത്രയും മരിച്ച് പിന്തുണ കൊടുക്കുന്നത്ശരിയാണോ ശരിയാണോ? രണ്ടു വാക്ക് കൊണ്ടെങ്കിലും ഒന്ന് എതിർക്കാമോ..?
@MuhammadSajid-fr3ph
@MuhammadSajid-fr3ph 4 месяца назад
that's point 👉
@abrahamjacob1895
@abrahamjacob1895 4 месяца назад
ഇങ്ങനെ വെറുപ്പിക്കല്ലേ ദിനേശാ....
@rivaphilip5137
@rivaphilip5137 4 месяца назад
What more we can expect from this Pulayan Vinayakan
@Kaafir916
@Kaafir916 4 месяца назад
വേറെആളുകളെയും മെത്തയിൽ കിടത്തിയിട്ടുണ്ട്…ശ്രീനിജൻ..സച്ചിൻദേവ്….😇😇😇
@vijayakumarb
@vijayakumarb 4 месяца назад
കിട്ടുന്ന സന്ദർഭങ്ങളിൽ സുരേഷ്ഗോപിക്കിട്ട് കൊട്ടുന്നതൊഴിച്ചാൽ ദിനേശന്റെ നിഗമനങ്ങൾ ശരിയാണ്
@Nowshad.M
@Nowshad.M 4 месяца назад
ജനങ്ങളുടെ "കൊട്ടുകൾ" വലവീശിപ്പിടിക്കുന്നവനാണ് ഷിറ്റ്,മാക്രി,മുക്ക്പണ്ടംകോഴിതമ്പ്രാ‼️😂
@dileeptg5142
@dileeptg5142 4 месяца назад
​@@Nowshad.M---- Ennu Sudu Kundan
@Nowshad.M
@Nowshad.M 4 месяца назад
@@dileeptg5142 "ഗുദദ്വാരമൈഥുനശാഖാകുണ്ടൻ" @dileeptg5142ന് "മുക്ക്പണ്ടംതമ്പ്രാ"നോട്‌ അത്രയ്ക്ക് പ്രേമമോ⁉️🤬
@Nowshad.M
@Nowshad.M 4 месяца назад
@@dileeptg5142 ശാഖാകുണ്ടന് "മുക്കുപണ്ടംകോഴിതമ്പ്രാ"നോട്‌ അത്രയ്ക്ക് പ്രേമമോ⁉️🤬
@sreekuttanacharya4866
@sreekuttanacharya4866 4 месяца назад
സാർ സ്ഥിരമായി മീഡിയവൺ കാണുന്നതിൻ്റെ പ്രശ്നം താങ്കൾക്കുണ്ട്. ഈ വിനായകൻ എവിടുത്തെ പ്രെഡക്ടാണ് ? cpm ൻ്റെ ' അയാളിൽ കൂടി ഇതിനപ്രം എന്തു പ്രതീക്ഷിക്കാൻ, താങ്കൾ രാഷ്ട്രീയം പറയുന്നതു വിടു താങ്കൾ കഥ പറയുന്നതു കേൾക്കാനാണ് രസം.
@THOMASGEORGE-d2w
@THOMASGEORGE-d2w 4 месяца назад
Nice presentation!
@NetworkGulf
@NetworkGulf 4 месяца назад
Great 👍
@ptjcinema
@ptjcinema 4 месяца назад
തിരുവന്തപുരത്തൊന്നും ഇത്തരക്കാരില്ല... 😅🤣🤣
@jejifrancis6268
@jejifrancis6268 4 месяца назад
കിം അണ്ണൻ എവിടുത്തുകാരൻ ആണെന്നറിയമോ?
@manojparayilparayilhouse2456
@manojparayilparayilhouse2456 4 месяца назад
😂😂😂😂
@jaisjoseph7963
@jaisjoseph7963 4 месяца назад
Eviduthu karana? Kim kim kumbay
@jejifrancis6268
@jejifrancis6268 4 месяца назад
@@jaisjoseph7963 വർക്കല ട്രിവാൻഡ്രം
@noushadsapzmd7384
@noushadsapzmd7384 4 месяца назад
രാജൻ ജോസഫും വേറൊരു സാമൂഹിക ശല്യമാണ്
@saigathambhoomi3046
@saigathambhoomi3046 4 месяца назад
രാജ്യദ്രോഹത്തിന് ഖത്തറിൽ നിന്ന് പുറത്താക്കിയതാണ് രാജൻ ജോസഫിനെ!
@dileeptg5142
@dileeptg5142 4 месяца назад
Cry cry 😂😂
@saj224
@saj224 4 месяца назад
Kani kusrutik big salute? Entinu apol aval biriyani kidanu kanichat okke valiya karyama alle? Aval tane samatychu cash illathapo istamillathr chytata ennu, cash illathat kond kidanu kodukunnat valiya karyama alle? E njngal tane pala karyangalkum pratikarichyt ipo e myrine oke support chyuno? Kastam tanne
@megaren
@megaren 4 месяца назад
Vannavila Oleshanu oru episode polum Pinuvineyum ayalde ollakootangaleyum sukipikathe povan pattilla ennittu ellam kazhinju njan rashtreeyam parayarilla ennu. Enthoru komali. Kazhinja divasam ithiyante oru reviewer ayittu ulla call youtubil kettu. Nalla culture. Ennittu Vinayyakante culture mention cheyunnu. Ellathinum ore culture.Commikalku culture illa!Samskarashoonyar.
@terencegeorge8775
@terencegeorge8775 4 месяца назад
Video ഇപ്പോഴുള്ളതിന്റെ പകുതി മതി. viewership കൂടും. പറയാനുള്ളത് concise ആക്കുക. സംസ്കാരം, refinement എന്നൊക്കെ പറയുന്ന നിങ്ങൾ തന്നെ, ചില ആളുകളെ കുരങ്ങൻ എന്നും മറ്റും പറഞ്ഞു. ഇതു സംസ്കാര സമ്പന്നതയാണോ? നിങ്ങൾ ചെയ്ത ഒരു പാട് videos എനിക്കിഷ്ടമാണ്. നിങ്ങൾ ചെയ്തതിൽ ഏറ്റവും ഉത്കൃഷ്ടമായി എനിക്ക് തോന്നുന്നത് സത്യൻ മാസ്റ്ററെ കുറിച്ചുള്ളതാണ്.
@aebymathew
@aebymathew 3 месяца назад
കലാ ഭവൻ മണി.. ശുദ്ധൻ 🙏🏻
@vimalsachi
@vimalsachi 4 месяца назад
Thank u dinesh sir 🙏🇮🇳
@saigathambhoomi3046
@saigathambhoomi3046 4 месяца назад
ഈ കെ ആർ നാരായണൻറെ നായ്ക്കൂടി ന്റെ കഥ ഇയാൾ മുൻപും പറഞ്ഞിട്ടുണ്ട്,.. ഇത് സംഭവിച്ചിട്ടുണ്ടോ? ആരാണിത് പുറത്ത് പറഞ്ഞത്? ഏത് സന്ദർഭത്തിൽ എപ്പോ പറഞ്ഞ്?
@Nowshad.M
@Nowshad.M 4 месяца назад
നായയും നായക്കുടുമുള്ള സുഹൃത്ത് ലോകത്തോട് പറഞ്ഞതോ, അല്ലെങ്കിൽ കെ.ആർ.നാരായണൻസാറിന്റെ ആത്മകഥയിലോ നിന്നുള്ളതാകാം‼️🥸
@saigathambhoomi3046
@saigathambhoomi3046 4 месяца назад
@@Nowshad.M ആവാം എന്ന് ഊഹിച്ചിട്ട് കാര്യമില്ല 😀 ഇതൊരു ആവേശപ്രസംഗത്തിൽ ആരോ പറഞ്ഞതാണ് 😀 അല്ലെങ്കിൽ തെളിയിക്കട്ടെ 😀
@Nowshad.M
@Nowshad.M 4 месяца назад
@@saigathambhoomi3046 എന്തിനാണ് ഹേ, ചുമ്മാ അലമ്പുണ്ടാക്കുന്നത്⁉️ ഞാൻ സൂചിപ്പിച്ച POSSIBILITYയോട് ഇയാൾക്കെന്തിനാണ് ഇത്ര കൃമികടി⁉️🙄
@subramanianpk4020
@subramanianpk4020 3 месяца назад
ശ്രീ കെ ആർ നാരായണ ൻ്റെ ഈ കഥ G S pradeep ഒരിക്കൽ ഒരു പ്രോഗ്രാമിൽ പറഞ്ഞു കേട്ടിട്ടുണ്ട്.
@whitelotus423
@whitelotus423 4 месяца назад
തണ്ണിമത്തൻ ബാഗ് 😄😄
@johnson.george168
@johnson.george168 4 месяца назад
താങ്കൾ പറഞ ചലച്ചിത്ര അക്കാദമി ചെയർമാൻറെ വളരെ ശരിയാണ് അയാൾ ഇപ്പോൽ യൂററുബിൽ ഇൻറർവ്യൂ കൊടുത്ത് അഭിരമിക്കുകയാണ്....
@abhijith7480
@abhijith7480 4 месяца назад
ശാന്തിവളി അണ്ണാ അടുത്ത പടം എന്ന് ആരംഭിക്കും കട്ട waiting🔥🔥🔥
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq 4 месяца назад
നിങ്ങൾക്ക് കമ്മ്യുണിസ്റ്റ് എന്ന പാർട്ടിയെ കുറിച്ച് പറയാതെ ഒരു പരിപാടിയും അവതരിപ്പിക്കാൻ പറ്റില്ല അല്ലെ എന്നിട്ടും പറയുന്നു ഞാൻ ഇതിൽ രാഷ്ട്രീയം പറയില്ല എന്ന് 😂
@manojparayilparayilhouse2456
@manojparayilparayilhouse2456 4 месяца назад
😂 അതാണ് ദിനേശ് ചേട്ടന്റെ കോമഡി ശെരിക്കും പാർട്ടി അടിമ എങ്കിലും എനിക്ക് പുള്ളിയെ വളരെ ഇഷ്ടമാണ്
@Nitthu.C.Nitthu
@Nitthu.C.Nitthu 2 месяца назад
സിപിഐ സിപിഐഎം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെല്ല. അത് കോൺഗ്രസിന്റെ ബി ടീമാണ് 😊
@kamaruddinmk5699
@kamaruddinmk5699 4 месяца назад
വിമർശിക്കാം.... പക്ഷെ ആരേയും body shaming ടത്താൻ നിങ്ങൾക്കും അധികാരമില്ല മിസ്റ്റർ ദിനേശ്
@renju09
@renju09 4 месяца назад
പോടെയ് 🔥
@DineshKumar-so2ft
@DineshKumar-so2ft 4 месяца назад
Super
@MufazMazoodhMusic
@MufazMazoodhMusic 3 месяца назад
36:08 Kim Kim
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 4 месяца назад
Nigal paranjath valare sariyanu, cammunisham valare mari
@sailsmooth7616
@sailsmooth7616 4 месяца назад
Palm de Or kiteela
@raxinmoon631
@raxinmoon631 4 месяца назад
ആ കൃമി ഇന്നും ജീവിച്ചിരിക്കുന്നു എന്നു കാണിക്കാൻ..... അട്ടയെ പിടിച്ച്.....
@aebymathew
@aebymathew 3 месяца назад
സംവരണ ത്തെയും.... ഇത്തരം.... കളെയും ആഘോഷിക്കേണ്ട ബാധ്യത സമൂഹ ത്തിനില്ല ❗ പാവപ്പെട്ട, ദളിത്, സംവരണ ആയാൽ പിറപ്പ് കേട് ആകാം ((ഇരവാദം )) MLA ക്കും കിട്ടി.. Jeanpool is a fact
@SajeevM-m5x
@SajeevM-m5x 4 месяца назад
വളരെ നന്നായിട്ടുണ്ട് പ്രോഗ്രാം
@SirajSiraj-gz3qu
@SirajSiraj-gz3qu 3 месяца назад
36:16 😂😂😂
@jayakumarannairs3480
@jayakumarannairs3480 4 месяца назад
പൊതുവെ ഒരു പഴമൊഴി ഉണ്ട്, മുള്ളിൻ്റെ മൂട്ടിൽ മുള്ള് കിളുക്ക് എന്ന ഒരു മുൻവിധി ഉണ്ട്. ❤
@vishnuthulasi1695
@vishnuthulasi1695 4 месяца назад
💞💞💞💞
@iamhere8140
@iamhere8140 4 месяца назад
He should be indebted to thampi kannamthanam and juliya pictures
@muhammadc6545
@muhammadc6545 4 месяца назад
Videoൻ്റെ length കുറച്ച് കുറക്കമായിരുന്നു
@JayeshDudu
@JayeshDudu 4 месяца назад
പിന്ന നിങ്ങള് പറയണത് ജനങ്ങള് വിശ്വസിക്കോ
@rajendranneduvelil9289
@rajendranneduvelil9289 4 месяца назад
VINAYAKAN Daily Food is DRUG & ALCOHOL !!!
@NoushadNoushad-rv5bn
@NoushadNoushad-rv5bn 4 месяца назад
ശാന്തി വിളദിനേശൻ എന്ന താങ്കൾ ഈ വീഡിയോയിലൂടെ പറഞ്ഞ മുഴുവൻ കാര്യങ്ങളും വളരെ സത്യസന്ധവും വസ്തുതാപരവുമായിരുന്നു.👌 ചെറിയ ഒരു വിയോജിപ്പ് എന്തെന്നാൽ ടർബോ എന്ന സിനിമ കണ്ടിട്ട് തുള്ളിച്ചാടിയ ഒരു പ്രേക്ഷകന്റെ മുഖത്തേകുരങ്ങിന്റെ മുഖത്തിനോട് ഉപമിച്ചത് ഉചിതമായില്ല. വളരെ മോശം പരാമർശമായി പോയി.
@Sameera1730
@Sameera1730 3 месяца назад
Hai
@niyasummer4940
@niyasummer4940 3 месяца назад
38:10😂😂
@jithinjithin1143
@jithinjithin1143 4 месяца назад
Mr Dinesh is New wine in Old Kolambi
@skgpillai8605
@skgpillai8605 4 месяца назад
Sreeyeyum ,sanjuvineyum ishttamanu keralakkarkku ,Mumbai loby othukkiyathanu kallam paranju case theliyikkan kazhiyathe life theerunnidam vare kuttam cheyithittillayennu thelinjittum purathu iruthi❤❤❤
@polayadiMwone-w7j
@polayadiMwone-w7j 4 месяца назад
Don't mess with Turbo Manaf
@jayanpillai9850
@jayanpillai9850 4 месяца назад
Aziz Brother ❤so great lucky man
@jayaprakashn.p9152
@jayaprakashn.p9152 4 месяца назад
നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ് പക്ഷെ സന്തോഷജോർജ് കുളങ്ങരയെ പറ്റി വിനയകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല കാരണം നിങ്ങൾ സന്തോഷിന്റെ പ്രോഗ്രാം ഒന്ന് അനലൈസ് ചെയ്തുനോക്കിയാൽ ഒരുകാര്യം മനസിലാകും അയാൾ പല തരത്തിൽ കേരളത്തെയു. ഇന്ത്യയെയും മോശമാക്കിപ്പറഞ്ഞട്ടുണ് ഇയാൾ സ്വിറ്റെർലന്റിനെയും ലാണ്ടനെയും ഒക്കെ കേരളവ്മായി താരതമ്യ പെടുത്തി യാണ് സംസാരിക്കുക എന്നിട്ട് ഇവിടുത്തെ ഭരണ കർത്താക്കളെ കുറ്റം പറയുക പാവപെട്ടവർ കയ്യടിക്കും കൂടാതെ ഇയാൾ സംസാരിക്കുമ്പോൾ അഹങ്കാരം വളരെ കൂടുതൽ ആണ് ലോകം മുഴുവൻ സഞ്ചരിച്ചത് കൊണ്ട് എല്ലാ അറിവും ഉണ്ടാകണമെന്നില്ല ഇനിയും കൂടുതൽ പറയാനുണ്ട് ചോദിച്ചാൽ പറയാം
@man-ee4ro
@man-ee4ro 4 месяца назад
Sathyam. Ayalku ee nadinodu enthenkilum kadappadu undenkil ayal oru ward member ayitu ah ward nannakki kanichal namuku angeekarikkam ayirunu. Ithu veruthe irunnu dialogue vidan aarkum pattum
@francisbabubabu
@francisbabubabu 4 месяца назад
Very TRUE Big salute Sir keep it up
@saravananunni8166
@saravananunni8166 3 месяца назад
NOTHING DINESH SIR. THOUSAND TIMES YOU WILL TELL IN YOUR TEKECAST, I WILL NOT DRINK OR SMOKE BOTH ARE NOT GIOD THAT ALSO AGREE. BUT ALL PERSONS DRINK AND SMOKE ARE IMPERFECT. A LOT OF PERSONS DRINK AND SMOKE ARE FAR BETTER THAN 90:% OF OUR GREEAT LEADERS. MENTALLY 90% OF DRUNKARD PERSONS ARE DEPENDABLE PERSONS.
@Jhfhj-f3g
@Jhfhj-f3g 4 месяца назад
ദിനേശേട്ടാ എന്തായിത് 🙏🙏🙏🙏🙏🙏
@manojkumarmadhavan9475
@manojkumarmadhavan9475 4 месяца назад
Sir തകർത്തു.. അഭിനന്ദനങ്ങൾ 👍👍👍
@Raj-dg5si
@Raj-dg5si 4 месяца назад
His name is Manaf. Turbo Manaf 🔥
@CijoyYojic
@CijoyYojic 4 месяца назад
പൊട്ടൻ മാരോട് സംസാരിക്കുന്ന പോലെ unparlimentary അല്ലെ
@ameensadikh2854
@ameensadikh2854 4 месяца назад
😊😊👍
@RajeshRajesh-bs7gz
@RajeshRajesh-bs7gz 4 месяца назад
രാഷ്ട്രപതിയെ വരെ വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു നാട്ടിൽ സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിക്കാൻ പാടില്ല എന്ന് നിയമമുണ്ടോ. അല്ലെങ്കിൽ എന്നുമുതലാണ് അയാൾ വിമർശനത്തിന് അതീതനായത്.. വിനായകൻ പറഞ്ഞതും കണ്ടു, വിനായകനെതിരെ വിനായകനെതിരെ ഇപ്പോൾ നിങ്ങൾ കാണിച്ച രാജൻ ജോസഫ് എന്ന-മോന്റെ ക്ലിപ്പിംഗ് കണ്ടു.. ഇതിൽ ആരാണ് മോശമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്.. വിനായകൻ ഉപയോഗിച്ചിരിക്കുന്നതിനേക്കാൾ മോശമായ രീതിയിൽ വിനായകനെ പറഞ്ഞിരിക്കുന്നത് ഈ രാജൻ ജോസഫ് എന്ന പുന്നാര മോനല്ലേ... പിന്നെ അവൻ പറയുന്നു എന്തിനും ഏതിനും ജാതി കാർഡ് ഇറക്കുന്നു എന്ന് ഇവിടെ ആരാണ് ജാതിക്കാരുടെ ഇറക്കിയത് അങ്ങനെയൊരു കാർഡ് ഇറക്കിയത് തന്നെ ഈ രാജൻ ജോസഫ് എന്നുപറയുന്ന-മോൻ അല്ലേ.. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്നു പറയുന്ന അവന്റെ പ്രസ്താവനയിൽ തന്നെയുണ്ട് വിനായകനെ പോലുള്ളവരോട് അവന്റെ മനോഭാവം എന്താണെന്ന്.. വിനായകനെ പോലെയുള്ളവർ ഇന്നും അവനൊക്കെ അട്ടയാണ്... ലോകത്തുള്ള എല്ലാവരെയും വിമർശിക്കുന്ന നിങ്ങൾ പറയുന്നു സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിക്കാൻ വിനായകന് യോഗ്യത ഇല്ല എന്ന്.. നിങ്ങൾ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഈ നാട്ടിലുള്ള എല്ലാവരെയും വിമർശിക്കുന്നത്.. അതേ യോഗ്യതയിലാണ് വിനായകനും വിമർശിക്കുന്നത്.. ഈ നാട്ടിൽ വിനായകനും വിമർശിക്കാം വിനായകനെയും വിമർശിക്കാം... സന്തോഷ് ജോർജ് കുളങ്ങര ക്കും വിമർശിക്കാം.. സന്തോഷ് ജോർജ് കുളങ്ങരയെയും വിമർശിക്കാം.. അതിന് നിങ്ങളുടെയോ രാജൻ ജോസഫ് എന്ന് പറയുന്ന പുന്നാരമോന്റെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ല...
@sudheeshbabu5621
@sudheeshbabu5621 4 месяца назад
തെറ്റു കാണിക്കുന്ന ___കളെ വിമർശിക്കാം, അല്ലാതെ പാവം സന്തോഷ്‌ ജോർജ് കുളങ്ങേരെ അല്ല സഹോ
@RajeshRajesh-bs7gz
@RajeshRajesh-bs7gz 4 месяца назад
@@sudheeshbabu5621 അദ്ദേഹത്തിന്റെ നിലപാടുകളോട് വിമർശനമുള്ളവർക്ക് അതാകാമല്ലോ.. അതു പാടില്ല എന്ന് പറയുന്നതിനോടാണ് എതിർപ്പ്..
@man-ee4ro
@man-ee4ro 4 месяца назад
Ne theetta kammi aanu alliyoda😁
@sajithomassajithomas63
@sajithomassajithomas63 4 месяца назад
രാജ്യ സ്‌നേഹം ഇല്ലാത്ത മത സ്നേഹം മാത്രമുള്ള സമൂഹം എന്നും ലോകത്തിന് ഭീഷിണി ആണ്
@ranjisruthicochi2540
@ranjisruthicochi2540 4 месяца назад
You mean "Islam" religion.right??
@Jhfhj-f3g
@Jhfhj-f3g 4 месяца назад
Yes​@@ranjisruthicochi2540
@noobstationgaming6733
@noobstationgaming6733 4 месяца назад
സത്യം, അതാണ് ഇന്നത്തെ ഇൻഡ്യയുടെ അവസ്ഥ. മത ഭ്രാന്തന്മാർ ആയ മണ്ടന്മാർ രാജ്യം ഭരിക്കുമ്പോൾ വേറെ എന്ത് പ്രതീക്ഷിക്കാൻ
@haleemyoonas6041
@haleemyoonas6041 4 месяца назад
പണ്ട് ബ്രിട്ടീഷ് മാതാ കീ ജയ് വിളിച്ച വർഗ്ഗം ഇപ്പോൽ ആരെയൊക്കെയോ കാണിക്കാൻ വേണ്ടി ഭാരത് മാതാ കീ ജയ് വിളിക്കുന്നു എന്നിട്ട് മുസ്ലിംങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ നോക്കുന്നു
@rajeevjacob532
@rajeevjacob532 4 месяца назад
രാജ്യസ്നേഹവും അപകടം....
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 3 месяца назад
❤ ശരിയാണ് ' നല്ല കാര്യം പറയൂ..... തിരുത്തൽ കൊടുക്കു😮 But no body shaming Sir ............. കുരങ്ങൻ ...... മുതല ......😢😢😢😢😢
@jeevannarayanan1448
@jeevannarayanan1448 4 месяца назад
Posthakam aano pusthakam aano??
@chakkappankt2006
@chakkappankt2006 4 месяца назад
You are correct. Big Salute Sir.
@ashmeerbabuashmeer2312
@ashmeerbabuashmeer2312 4 месяца назад
Tarbo s vielaa
@muhammadbeekeybeekey3764
@muhammadbeekeybeekey3764 Месяц назад
YOU bloody this is not OUR channel
@noufalta1271
@noufalta1271 4 месяца назад
❤❤❤
@sreekanthsreedhar5878
@sreekanthsreedhar5878 4 месяца назад
34:02 ആറാട്ട് മൊണ്ണ 🤣
@jeil4649
@jeil4649 4 месяца назад
വളർന്ന സാഹചര്യത്തിൻ്റെ ശാന്തി വളിത്തെറി കേട്ടാർന്നുഅറാട്ടണ്ണനെ വിളിക്കുന്നത്.
@kumarvasudevan3831
@kumarvasudevan3831 4 месяца назад
ഈ നടൻ്റെ ശില്പിയുടെ പേര് ഗൂഗുളിൽ ഒന്ന് പരതി നോക്കുക.......... കിട്ടുമോന്ന് അറിയാമല്ലോ?
@CaLiFoRniA_96
@CaLiFoRniA_96 4 месяца назад
38:09😂😂
@sujiyours
@sujiyours 4 месяца назад
രണ്ടെണ്ണം വിട്ടാൽ തനതു സ്വഭാവം പുറത്തു വരുന്നത് കുറ്റമാണോ ചേട്ടാ
@ptjcinema
@ptjcinema 4 месяца назад
അഭിനന്ദനങ്ങൾ... 😃🎉🎉🎉
@sijilns3187
@sijilns3187 4 месяца назад
ഡ oobha ആകെ oru പടം സംവിധാനം ചെയ്തു. അതാണെങ്കിൽ ettu നിലയിൽ പൊട്ടി.. 😂😂😂😂
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 405 тыс.
Учёные из Тринидад и Тобаго
00:23
Iran launches wave of missiles at Israel
00:43
Просмотров 1,2 млн
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
СЛУЧАЙ В ЛИФТЕ (@l_1u - TikTok)
0:15
Просмотров 10 млн
23 сентября 2024 г.
0:22
Просмотров 7 млн