Тёмный

ഇഞ്ചി ചായ | Ginger tea | Dr Jaquline Mathews BAMS 

Health adds Beauty
Подписаться 494 тыс.
Просмотров 200 тыс.
50% 1

ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കും.
തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചിച്ചായ വളരെ നല്ലതാണ്. അതുപോലെ വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ ഉപകാരപ്രദമാണ്.ശരീരത്തിലെ ബ്ലഡ് ക്ലോട്ടുകള്‍ പരിഹരിക്കാനും ഇഞ്ചി നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നെന്നു മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു.
ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ജിഞ്ചര്‍ ടീ. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്.
ഇഞ്ചിച്ചായയുടെ മറ്റു ഗുണങ്ങള്‍ അറിയാം…
For online consultation :
getmytym.com/d...
#healthaddsbeauty
#Drjaquline
#gingertea
#injichaaya
#Ayurvedavideo
#Ayurvedam
#allagegroup
#homeremedy

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@രേഷ്മS
@രേഷ്മS 3 года назад
ഫോൺ നമ്പർ തരുമോ
@healthaddsbeauty
@healthaddsbeauty 3 года назад
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക* ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍ Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm
@vinodsivaraman62
@vinodsivaraman62 3 года назад
Yes... Nice tips .. 👍
@Krajmal6
@Krajmal6 3 года назад
@@healthaddsbeauty peravoor ano😳
@babudk6109
@babudk6109 3 года назад
@@healthaddsbeauty Pls no
@muhammedshafi2293
@muhammedshafi2293 3 года назад
@@Krajmal6 1
@trakonemedia5792
@trakonemedia5792 4 месяца назад
നുണകൾ പറഞ്ഞു rate കൂട്ടാൻ ശ്രമിക്കുന്ന u ട്യൂബിൽ സത്യ സന്ധമായ കാര്യങ്ങൾ മാത്രം പറയുന്ന ഡോക്ടർക് അഭിനന്ദനങ്ങൾ. എന്റെ വക ഒരു കുതിര പവൻ സമ്മാനം ❤️
@ജിബിൻ2255
@ജിബിൻ2255 3 месяца назад
താങ്ക്സ്
@kishnaaanand141
@kishnaaanand141 6 месяцев назад
Sister, ആഹാരം കഴിച്ച് ഉടനെ വയറ് വലുതായി വരാൻ കാരണം എന്താണ്
@zayadsidu1642
@zayadsidu1642 3 года назад
ഈ സമയത്ത് ഉപകാരപ്രധമായ വീഡിയോ ഡോക്ടറുടെ വിഷദീകരണവും നമ്മുക്ക് എത്ന് ആവശ്യം ഉന്നയിച്ച് കമാന്റ് ചൈതാലും മറുപടിയും തരുന്ന ഡോക്ടർക്ക് എല്ലാം ഐശ്വര്യവും ഉണ്ടാവട്ടെ
@healthaddsbeauty
@healthaddsbeauty 3 года назад
Thanks Zayad
@lakshmisampath8487
@lakshmisampath8487 3 года назад
ഇംഗ്ലീഷ് പറയുമ്പോൾ (technical വാക്ക് ) മലയാളത്തിൽ കൂടി പറഞ്ഞാൽ നന്നായിരുന്നു
@healthaddsbeauty
@healthaddsbeauty 3 года назад
Ok..njan sraddikkam Thanks
@paavammalayali0074
@paavammalayali0074 3 года назад
Hayoooo😥njan innu ravile 100gm inji neer kuduchu kuzhapagumo 🤔
@spkneera369
@spkneera369 3 года назад
Liver scirocis vannekkam
@greenmedia4034
@greenmedia4034 4 месяца назад
കട്ടൻ ചായ ഇഞ്ചിയിട്ട് രാവിലെ എന്നും കുടിക്കാറുണ്ട് ,കുഴപ്പമൊന്നും ഇല്ലല്ലോ?
@promoduggeorge2822
@promoduggeorge2822 3 года назад
ഇഞ്ചി ചായ കുടിച്ചു കുഞ്ഞിന് വയറിൽ ഇൻഫെക്ഷൻ വരികയും ഒരാഴ്ഴ്ചയായി പനി പിടിച്ചു കിടക്കുകയാണ് അഞ്ചു വയസ്സുള്ള കുഞ്ഞിന് കൊടുക്കാവുന്ന ചായ അല്ല ഇഞ്ചി ചായ ....!!!! ??? Anyway thanks for the video.... 🙏
@healthaddsbeauty
@healthaddsbeauty 3 года назад
Ella kunjugalkkum varilla
@thennalasauhardam369
@thennalasauhardam369 3 года назад
ഒരു പാട് അറിവ് പകര്‍ന്നു നല്‍കിയ തിൽസഞൊശം
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@aneefacalicut1871
@aneefacalicut1871 3 года назад
സമൂഹ നൻമക്കായ് ഡോക്ടർ ചെയ്യുന്ന ഓരോ വീഡിയോയും വളരെ വളരെ ഉപകാരപ്പെടുന്നതാണ് ഇതുപോലെ ഉള്ള അറിവുകൾ പകർന്ന് തരുന്ന ഡോക്ടർക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും നേരുന്നു .കൂടാതെ ഇതും ഒരു തമാശയായ് കാണുന്നവരുണ്ട് എന്നത് ഖേദകരം തന്നെ ,എത്രയോപേർക്ക് ആശ്വാസകരമാണ് നിങ്ങളുടെ വീഡിയോസ് 💕💕
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@rajasekharannairgopalapill9253
@rajasekharannairgopalapill9253 3 года назад
Ginger tea ഞാൻ സ്ഥിരമായകുടിക്കാറുണ്ട് പക്ഷേങ്കിൽ അളവ് നോക്കാറില്ലായിരുന്നു ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോളാണ് അങ്ങനെയൊരു അറിവ് ലഭിച്ചത് നന്ദി ഡോക്ടർ ::;അഭിനന്ദനങ്ങൾ :;;
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@sreemathichakkarayan2091
@sreemathichakkarayan2091 3 месяца назад
വളരെ നന്ദി ഡോക്ടർ ഇപ്പറഞ്ഞ എല്ലാ വിഷമങ്ങളും എനിക്ക് ഉൺഡ്.ഒന്ന് പരീക്ഷിച്ചു നോക്കാം
@muhammedkuttyn4405
@muhammedkuttyn4405 3 года назад
ചുടുവെള്ളത്തിൽ ഇഞ്ചി ഇട്ട് കുടിക്കാൻ പറ്റുമോ?
@healthaddsbeauty
@healthaddsbeauty 3 года назад
Yes thilappikkanam
@antonyn.o1580
@antonyn.o1580 8 месяцев назад
ചുരുക്കം പറഞ്ഞാൽ എല്ലാ രോഗത്തിനും ഇതു മാത്രം മതിലെ ബെസ്റ്റ് മോളെ ബെസ്റ്റ്
@jithu087
@jithu087 11 месяцев назад
IBS ഉള്ളവർക്ക് കഴിക്കാമോ ഡോക്ടർ. എപ്പോ കഴിക്കുന്നതാണ് നല്ലത്. വെറും വയറ്റിൽ കഴിക്കാമോ?
@AshrafPSA
@AshrafPSA 3 года назад
ഡോക്ടറെ എപ്പോഴും ഗ്യാസ് ഉണ്ട് ഒരു റെമഡി പറഞ്ഞുതരുമോ
@healthaddsbeauty
@healthaddsbeauty 3 года назад
Varuttu podicha ayamodhakam kal tsp veetham 3 neram
@akbara5657
@akbara5657 3 года назад
Ellaa suntharikalum suntharanmarum Video like and share cheyiukayium Ayurvedic marunnine kurichum chikisakle kurichulla samshayangalum , mattu nirdeyshangalum abiprayangalum comment cheyiukayium cheyyiutto❤❤😄👍
@ebinebii2890
@ebinebii2890 3 года назад
Yes
@kuruvillajohn8362
@kuruvillajohn8362 3 года назад
പറയുമ്പോൾഇഞ്ചിയുടെഏകദേശംതൂക്കംകൂടെപറഞ്ഞൂകൂടേ?രണ്ടുദിവസംഇഞ്ചിച്ചായകുടിച്ചിട്ട്മലംപോകുന്നിടത്ത്,അസ്സഹ്യമായനീറ്റലും,എരിച്ചിലും.വിഷമിച്ചുപോയിഡോക്ടറെ.ഇതിനെന്താമരുന്ന്?ആവണക്കെണ്ണയിട്ടുനടക്കുവാ.ഇനിയുമെന്താകുമോ.ഇഞ്ചികൂടിയോയെന്നൊരുസംശയം.ഇനിയുംഇഞ്ചിച്ചായപോലത്തെമറ്റേതെങ്കാലുംകൊണ്ടുവന്ന്,ഞങ്ങളെഅർശ്ശസ്സുകാരക്കല്ലേ, Please.മരുന്നിൻ്റെകാര്യംമറക്കല്ലേ.
@healthaddsbeauty
@healthaddsbeauty 3 года назад
Njan video ill paraunnundu
@AshikAshik-ey9us
@AshikAshik-ey9us 3 года назад
ഡോക്ടർ വളരെ നല്ല മെസേജാണ് ഈ സോഷ്യൽ മീഡിയയിൽലുടെ പറഞ്ഞു തരുന്നത് വളരെ നന്ദി
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@najeemakp2247
@najeemakp2247 8 месяцев назад
Dr. ലെമൺ ഗ്രാസിന്റെ ഗുണങ്ങൾ ഒന്ന് പറഞ്ഞ് തരുമോ.? ഞാൻ ഇടക്ക് ലെ മൺ ഗ്രാസ് ഇട്ട് ചായ കുടിക്കാറുണ്ട്.
@abdussamadh557
@abdussamadh557 3 года назад
മഴ ക്കാലത്ത് സ്ഥിരമായി കുടിക്കാറുണ്ട് ചൂട് കാലത്ത് കുടിക്കാറില്ല അസിഡിറ്റി കൂടും പാൽ ചായക്ക് ഇഞ്ചി നല്ല രുചിയാണ്
@healthaddsbeauty
@healthaddsbeauty 3 года назад
Yes..thanks for sharing this
@nijeshnijesh488
@nijeshnijesh488 3 года назад
ഏതെങ്ങനെയാണ് ഉണ്ടക്കേടത്.. ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 года назад
Njan ee video I'll paranjittundu
@ptasalam453
@ptasalam453 3 года назад
ഇഞ്ചി എന്ന് പറഞ്ഞു ഷാജിയെ ട്രോളിയത് അല്ലേ 😂
@healthaddsbeauty
@healthaddsbeauty 3 года назад
😃
@rajendranparakkal7335
@rajendranparakkal7335 3 года назад
അങ്ങിന്നെ ഇഞ്ചിക്കും പണി കിട്ടി. ഇങ്ങനെയുള്ള അറിവ് തരുന്ന ഡോക്ടർക്ക് നന്ദി.
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@jayakumart2905
@jayakumart2905 Год назад
Dr. കുളിച്ചുകഴിയുമ്പോൾ ദേഹം ഫയങ്കര ചൊറിച്ചിലാണ് കുറച്ചുകഴിയുമ്പോൾ മാറും അത് എന്തുകൊണ്ടാണ്..
@healthaddsbeauty
@healthaddsbeauty Год назад
Urticaria enna oru condition aakan chance undu
@Nazmon-h6s
@Nazmon-h6s 10 месяцев назад
Ingykku pakaram chukku powder ettal mathiyo..?
@shyjushyju5724
@shyjushyju5724 3 года назад
Insulin resistance, kurichu parayamo,athu sariyavanull food.(pcod)
@healthaddsbeauty
@healthaddsbeauty 3 года назад
Ok
@shyjushyju5724
@shyjushyju5724 3 года назад
@@healthaddsbeauty thanks
@shaheedsaifu.t1237
@shaheedsaifu.t1237 2 года назад
തൈറോയ്ഡ് അസുഖം മുള്ളവർ കഴിക്കുന്നതിൽ കുഴപ്പമൊണ്ടോ
@healthaddsbeauty
@healthaddsbeauty 2 года назад
Kuzhappam ella
@madhavanmelillem6448
@madhavanmelillem6448 3 года назад
നമ്പർ 3 മാഡം,രണ്ടുദിവസമായികഴിക്കുന്നുണ്ട്.മല്ലിച്ചേർക്കാമോ?
@healthaddsbeauty
@healthaddsbeauty 3 года назад
Cheerkkam
@sujithkorambeth5694
@sujithkorambeth5694 10 месяцев назад
സൈഡ് എഫെക്ട് ഉണ്ടാവില്ലേ മാഡം 💜
@pottammalmohamed6822
@pottammalmohamed6822 Год назад
Doctor.ഞാൻ ഇപ്പൊൾ ഖത്തറില് ആണ് അടുത്ത് നാട്ടിൽ വരും. ഡോക്ടറെ നേരിൽ കാണണം.
@healthaddsbeauty
@healthaddsbeauty Год назад
Ok sure
@panchajanyam2477
@panchajanyam2477 3 года назад
👍
@madhavanmelillem6448
@madhavanmelillem6448 3 года назад
ഗാ ൽബ്ലാഡർ ഡിസീസ് വിശദമായി പറയാമോ. ബ്ലോക്ക്മാറാൻ എക്കോസ്പിരിൻ കഴിക്കുന്നു, വയറു പുകച്ചിലുമുണ്ട്.മറുപടി പ്രദീക്ഷിക്കുന്നു.
@healthaddsbeauty
@healthaddsbeauty 3 года назад
Ok
@philominakottayiljames7933
@philominakottayiljames7933 3 года назад
Great informations!!!!! Hats off!!!! God bless you further more!!!!! Take care.
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@sreegokulam86
@sreegokulam86 Год назад
Dr. എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് Kട്ടോ.....👍👍👍
@healthaddsbeauty
@healthaddsbeauty Год назад
Thanks
@maanuvalanchere9686
@maanuvalanchere9686 Год назад
ഉച്ചക്കും രാത്രിയും ഇഞ്ചി ചായ ഭക്ഷണത്തിനുശേഷം കുടിക്കാറുണ്ട് നെഞ്ചിരിച്ചിൽ വളരെ ആശ്വാസമാണ്
@healthaddsbeauty
@healthaddsbeauty Год назад
Good
@ayshamazin6070
@ayshamazin6070 2 года назад
Motion sickness vallathe budhimuttunnn
@healthaddsbeauty
@healthaddsbeauty 2 года назад
Ethu try cheyyoo
@beatricebeatrice7083
@beatricebeatrice7083 3 года назад
എന്റെ വീട്ടിലെ സ്ഥിരം ചായയാണ്.. ഇഞ്ചി ചായ, തുളസി ചായ, ഏലക്ക ചായ, മല്ലി ചായ, കരുകാ പട്ട ചായ, ജീരക ചായ... 😊.
@healthaddsbeauty
@healthaddsbeauty 3 года назад
Good
@radhasmedia105
@radhasmedia105 3 года назад
അശ്വഗന്ധാരിഷ്ടം സ്ഥിരമായി രാത്രിയിൽ കഴിക്കാമോ ത്രിഫലയും കഴിക്കുന്നുണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@healthaddsbeauty
@healthaddsbeauty 3 года назад
Triphala is ok But Aswagandha aristattam sthiramayi pattilla
@RajeshKumar-wb9yb
@RajeshKumar-wb9yb 3 года назад
അസിഡിറ്റി മാറാൻ ഒരു മരുന്ന് പറയുമോ
@healthaddsbeauty
@healthaddsbeauty 3 года назад
. Manjal pal kudikkam
@30.sandra46
@30.sandra46 2 года назад
കീമോ കഴിഞ്ഞവർക്ക് വയർ സ്തംഭനം മാറാൻ എന്ത് ചെയ്യണം ഡോക്ടർ ?
@healthaddsbeauty
@healthaddsbeauty 2 года назад
Vayugulika kazhikkam Kasthooriyadi vayugulika thanne venam
@muhammedupnot.orginal9354
@muhammedupnot.orginal9354 3 года назад
ബാംഗ്ലൂരിൽ bakary ആണ് ഇഞ്ചി ചായ വിൽക്കുന്നു ഉണ്ട്
@healthaddsbeauty
@healthaddsbeauty 3 года назад
Aano
@Its_Me_Salman
@Its_Me_Salman Год назад
എത്ര ഉറങ്ങിയാലും ഡ്രൈവിംഗ് സമയത്ത് (ഉച്ച സമയത്ത് ) ഉറക്കം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
@healthaddsbeauty
@healthaddsbeauty Год назад
Perumjeerkam chavakkuka
@sarada438
@sarada438 3 года назад
Thank you Doctor very useful remedy,, 👌🏻
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@Dhanam140
@Dhanam140 3 года назад
Thank you Doctor,
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@krnair2993
@krnair2993 3 года назад
Prostrate വീക്കം ഉള്ളവർക്ക് ദോഷം ചെയ്യുമോ
@healthaddsbeauty
@healthaddsbeauty 3 года назад
Ella
@thahasherif2289
@thahasherif2289 3 года назад
Thank-you.dr eppoginger oruvivada sambavamanuannirinalumvaliya upakaram
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@balakrishnanm6420
@balakrishnanm6420 3 года назад
ഇഞ്ചി ചായയുടെ ഗുണങ്ങളെ കുറിച്ച് വിശദമായി വിവരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@maanuvalanchere9686
@maanuvalanchere9686 Год назад
ഈ ഡോക്ടർ നല്ല ഡോക്ടറോട് എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ 💚 മാനുക്ക വളാഞ്ചേരി
@healthaddsbeauty
@healthaddsbeauty Год назад
Thanks manukka
@kunnathpremarajan2496
@kunnathpremarajan2496 3 года назад
ഇഞ്ചി ഊറൽ മാറ്റി കഴിക്കണം എന്നു പറയുന്നുണ്ട് അത് ശരിയാണോ. അതുകൊണ്ടുവരുന്ന ദോഷം എന്താണ് ഒന്നു പറഞ്ഞു തരാമോ
@healthaddsbeauty
@healthaddsbeauty 3 года назад
Kazhichal kuzhappam ella
@rajeevmksunisunirajeev6048
@rajeevmksunisunirajeev6048 3 года назад
But pregnancyil inji kudikkamo???bodyk chood alle????
@healthaddsbeauty
@healthaddsbeauty 3 года назад
Ella
@AshikAshik-ey9us
@AshikAshik-ey9us 3 года назад
ഡോക്ടർ ഇത് വെറും വയറ്റിൽ കുടിക്കാമോ രാവിലെ ശർക്കര ഇട്ടു കുടിക്കാമോ
@healthaddsbeauty
@healthaddsbeauty 3 года назад
After breakfast aanu nallathu
@shivakk8710
@shivakk8710 3 года назад
വളരെ നല്ല ഉപയോഗപ്രദമായ വിഡിയോ... Nyc Presentation.
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@lissyanto5779
@lissyanto5779 3 года назад
Karinjeerakam
@shamsudheenshamsudheen825
@shamsudheenshamsudheen825 3 года назад
ടോക്ക്ട്ടറെ നമ്പർ അറിയുന്നവർ ഒന്ന് തരുമൊ
@healthaddsbeauty
@healthaddsbeauty 3 года назад
**ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക** Dr Jaquline Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 года назад
'ഹായ് മേം നല്ല അറിവ് പറഞ്ഞ് തന്നതിന് വളരെ നന്ദിയുണ്ട് ഞാൻ ഇഞ്ചി ചായ ഉണ്ടാക്കി കഴിക്കാറുണ് നല്ല രുചിയാണ് thanks
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@wefourvijesh9170
@wefourvijesh9170 Год назад
Sugar kurayan enthucheyyanam madam
@ponnusthakkudu6382
@ponnusthakkudu6382 Год назад
Dr Ginger tea eppozhokkeyanu kudikkendath? Empty stomach il ano atho after food nu sesham use cheyyamo? Please reply ❤️
@healthaddsbeauty
@healthaddsbeauty Год назад
After food aanu
@pradeepmorkkathodil3513
@pradeepmorkkathodil3513 3 года назад
Nhan pradeep pattambi
@VmYacob
@VmYacob 3 года назад
എല്ലാം രോഗത്തിന് മരുന്നു പറഞ്ഞാൽ ഡോക്ടർക്ക് പൈസ കിട്ടുമോ
@healthaddsbeauty
@healthaddsbeauty 3 года назад
Kittilla
@vinodininarayanankurup5708
@vinodininarayanankurup5708 11 месяцев назад
OM shanthi 🌹
@dinkarbabu
@dinkarbabu 3 года назад
ചുക്ക് പൊടി ചേർത്താൽ ഈ ഗുണങ്ങൾ കിട്ടുമോ?
@healthaddsbeauty
@healthaddsbeauty 3 года назад
Yes
@ebinebii2890
@ebinebii2890 3 года назад
Nalla message aanu. Njan prarthikkarund chechiyude youtube channel pramote aavan
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@rajankm1499
@rajankm1499 3 года назад
ഇത് വരെ ആരിൽനിന്നും കേൾക്കാത്ത അറിവ് അറിഞ്ഞതിൽ സ്വയം പരീക്ഷിച്ചു നോക്കട്ടെ. (ഉത്തമ വിശ്വാസത്തോടെ)
@healthaddsbeauty
@healthaddsbeauty 3 года назад
Sari Thanks
@stanleyedmondpaynter9980
@stanleyedmondpaynter9980 2 года назад
Bodiyile neerkkettu kurayumo ithu kudichal?
@healthaddsbeauty
@healthaddsbeauty 2 года назад
Yes
@sS-gn4hu
@sS-gn4hu 3 года назад
ഇഞ്ചി വെള്ളത്തിലിട്ട് കുടിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ
@healthaddsbeauty
@healthaddsbeauty 3 года назад
Kuzhappam ella
@anjalyshaji3924
@anjalyshaji3924 3 года назад
Chayapodi cherkkathe Alppam thulasiyilayum panikoorkka elayum enjiyum manjalpodiyum panamkalkandavum cherthittu thilappichu kunjinu kodukkamo dr??..kunjinu 9 maasam aayttolluu...ethra paranjalum chaya kodukkum...chayakku pakaram kodukkan vendiyaanu...breast milk allathe vere milku kodukkanum samadhikkunnilla...njn enthu cheyum..njn tensionil aanu..
@healthaddsbeauty
@healthaddsbeauty 3 года назад
Yes engane chayapodi idathe kodukkunnathil kuzhappam ella Pinne adhikam kodukkaruthu Enthu kondum kodukkatharhu aanu nallathu Pinne rusk mukki aanel problem ella Anjali
@krishnakumarkp4137
@krishnakumarkp4137 Год назад
Vannam kurayanulla oru remedy or medicine paraju tharumo ?
@healthaddsbeauty
@healthaddsbeauty Год назад
Already video ittittundu
@shamlanajum4060
@shamlanajum4060 3 года назад
Thanks Dr: ഞാൻ Ginger tea കുടിക്കാറുണ്ട് 👍👍👍💯👌
@healthaddsbeauty
@healthaddsbeauty 3 года назад
Aano
@sisnageorge2335
@sisnageorge2335 3 года назад
Dr, ഇഞ്ചി ചായയിൽ പഞ്ചസാര ചേർക്കാമോ.
@healthaddsbeauty
@healthaddsbeauty 3 года назад
Yes
@pradeepmorkkathodil3513
@pradeepmorkkathodil3513 3 года назад
Hello doctor ande vayar veerth gas niranhathu poleyanu vayar churungan andhanu cheyyuka
@healthaddsbeauty
@healthaddsbeauty 3 года назад
Pl watch my video gas trouble dr jaquline
@vidhyasagar.s6275
@vidhyasagar.s6275 3 года назад
നാല് ഗ്രാമിന് മേലെ ഇഞ്ചി അകത്തുചെന്നാൽ എന്താകും ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 года назад
Thudarchayayi akattu Chennal chilappol vayarinu problem undavum
@vidhyasagar.s6275
@vidhyasagar.s6275 3 года назад
അധികമായി കഴിച്ചാൽ അമൃതവും വിഷം. ഇപ്പോൾ മനസ്സിലായി 👍
@linishmathew3387
@linishmathew3387 2 года назад
ഇഞ്ചി ചായ 👍 നെഞ്ചെരിച്ചിൽ ഉണ്ടാകില്ല
@healthaddsbeauty
@healthaddsbeauty 2 года назад
Yes
@mirror2833
@mirror2833 3 года назад
അൾസർ ഉള്ളവർക്ക് ജിഞ്ചർ ടീ കുടിക്കാമോ
@healthaddsbeauty
@healthaddsbeauty 3 года назад
Yes kuzhappam ella Verum vayattil kazhikkaruthu
@solyjoseph3879
@solyjoseph3879 3 года назад
Ate vyttil pukachulum arechilum anne
@healthaddsbeauty
@healthaddsbeauty 3 года назад
Ethu kudicho
@pramod.p.rpramod9700
@pramod.p.rpramod9700 3 года назад
Dr. അൾസറിന് പറ്റുമോ അൾസറിന് മരുന്ന് പറയാമോ വയറ്റിൽ വേദനയുണ്ട്
@healthaddsbeauty
@healthaddsbeauty 3 года назад
Age
@pramod.p.rpramod9700
@pramod.p.rpramod9700 3 года назад
@@healthaddsbeauty 35 year
@daisyvarghese2291
@daisyvarghese2291 3 года назад
Dr. Gall bladder remove cheytavarku use cheyyamo?
@healthaddsbeauty
@healthaddsbeauty 3 года назад
Yes
@kanakavarghese
@kanakavarghese 3 года назад
Thank you so much Dr.Every video is so informative.God bless
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@govardhanamchannel7807
@govardhanamchannel7807 3 года назад
Thankyou doctor 🙏🙏
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@shajahanahmedkabeer9512
@shajahanahmedkabeer9512 3 года назад
Dr. No onnu tharumo
@healthaddsbeauty
@healthaddsbeauty 2 года назад
For online consultation : getmytym.com/drjaquline
@afsal6855
@afsal6855 3 года назад
Tikthakagrhm എന്തിനാ ഉപയോഗിക്കുന്നെ ഒന്ന് പറഞ്ഞു തരാമോ
@healthaddsbeauty
@healthaddsbeauty 3 года назад
Kure diseases nu upayogikkam Like skin disease etc
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 года назад
Valare ubhakaraprathamaya episode ayirunnu
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@sudhak9246
@sudhak9246 3 года назад
Njan kudikarundu, enji kazhichal kovid varilla ennu parayunnathu sariyano doctore
@healthaddsbeauty
@healthaddsbeauty 3 года назад
Immunity koodum Varillannu urappilla
@mushrafkurikkal910
@mushrafkurikkal910 3 года назад
Undakkunna reethi onn cheyaamou?
@healthaddsbeauty
@healthaddsbeauty 3 года назад
K
@saleemalmas4684
@saleemalmas4684 3 года назад
Doctor, മുടി വളരാൻ എന്തെങ്കിലും പരിഹാരം പറയാമോ.
@healthaddsbeauty
@healthaddsbeauty 3 года назад
Enna upayogikkam Ennittum mariyillengil nalla vitamin C,E,Iron ,Zinc adangiya food and nuts kazgikkanm Dandruff undengil treatment cheyyanam
@saleemalmas4684
@saleemalmas4684 3 года назад
@@healthaddsbeauty Thankyou somuch doctor. I will try it but wich oil is better? Onnu advise cheyyamo doctor please.
@anjucp7292
@anjucp7292 2 года назад
Hot wateril ginger juice add chyth kudikamo? For gas and bloating..
@healthaddsbeauty
@healthaddsbeauty 2 года назад
Yes upayogikkam
@anjucp7292
@anjucp7292 2 года назад
@@healthaddsbeauty Thank you doctor
@adhillifevlog7940
@adhillifevlog7940 3 года назад
Docter എരിവ് തീരെ ഉപയോഗിക്കാൻ പറ്റുന്നില്ല നാവ് kudal. Vayattinu പോകുമ്പോൾ ഒക്കെ ഭയങ്കര എരിവ് ആണ്. ഇപ്പൊ 2 year ആയി എരിവ് തീരെ ഉപയോഗിക്കുന്നത് നിര്‍ത്തി.
@healthaddsbeauty
@healthaddsbeauty 3 года назад
Engane ullavar erivu paade nirttanam
@adhillifevlog7940
@adhillifevlog7940 3 года назад
@@healthaddsbeauty yes Dr. എനിക്ക് 10 വര്‍ഷത്തിന് മുകളില്‍ ആയി stomech പ്രശ്നം ഉണ്ട് endoscopy 3 വട്ടം chaithu ulcer ഇല്ല. But എരിവു തീരെ പറ്റുന്നില്ല. Have eny treetment?
@AshikAshik-ey9us
@AshikAshik-ey9us 3 года назад
പഞ്ചസാര ഉപയോഗിച്ച് കുടികാമോ
@healthaddsbeauty
@healthaddsbeauty 3 года назад
No
@robindn1510
@robindn1510 3 года назад
Thank you Doctor.
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@saifinnisapp7701
@saifinnisapp7701 3 года назад
ഞാൻ പാൽ ചായയിൽ ഇഞ്ചി ഇടാറുണ്ട് അത് ചായക്ക് നല്ല രുചി കിട്ടും ഞാൻ തമിഴ്നാട്ടിൽ ഉള്ളപ്പോൾ കിട്ടിയ വിവമനുസരിച്ച് ചെയ്യുന്നതാണ്
@musicworld8802
@musicworld8802 3 года назад
ഡോക്ടറെ എനിക്ക് ചായ കുടിക്കുമ്പോൾ ചില ദിവസങ്ങളിൽ വായിൽ കയ്പ്പ് വരുന്നുണ്ട് ചായ എനിക്കിഷ്ടമാണ് കുടിക്കാൻ കൈപ്പ പോകാൻ എന്താണ് ചെയ്യാ ഇതിന് എന്തെങ്കിലും മരുന്നുണ്ടോ പറഞ്ഞു തരുമോ പ്ലീസ്
@healthaddsbeauty
@healthaddsbeauty 3 года назад
Nithyaum upayogikkunna chaya podi onnu matti nokkuka
@musicworld8802
@musicworld8802 3 года назад
@@healthaddsbeauty thank you Dr
@truevision75
@truevision75 3 года назад
ആണോ
@musthafaputhiyaveetilputhi4510
@musthafaputhiyaveetilputhi4510 3 года назад
ചുക്ക്‌പൗഡർചായിൽചേർത്തുകുടുചുടെ
@healthaddsbeauty
@healthaddsbeauty 3 года назад
Yes
@euginthomas9432
@euginthomas9432 3 года назад
Piles problem ullavarkku side effect undo.Diabetic ayathu kondu madhuram upyogikkan patillalo
@healthaddsbeauty
@healthaddsbeauty 3 года назад
Piles nu problem ella Sugar venda
@spkneera369
@spkneera369 3 года назад
Fish kazjhichal shardikkan varunnu .enthu cheyyum
@healthaddsbeauty
@healthaddsbeauty 3 года назад
Age
@spkneera369
@spkneera369 3 года назад
@health tips 54 vayasundu
@kalpanap9316
@kalpanap9316 3 года назад
Varicose veins nu enthenkilum marunnundo doctor.kalpadathilanu
@healthaddsbeauty
@healthaddsbeauty 3 года назад
Medicines undu Home remedies kurava
@kalpanap9316
@kalpanap9316 3 года назад
Ok doctor.ayurvedathil undo doctor
@sureshsuresht9257
@sureshsuresht9257 Год назад
ഇഞ്ചി ചായ 👍🖐️സൂപ്പർ
@healthaddsbeauty
@healthaddsbeauty Год назад
Good
@anjuptanju8538
@anjuptanju8538 3 года назад
Mam utres വലുതാവാൻ വല്ല വഴിയും ഉണ്ടോ മരുന്ന് ഉണ്ടോ
@healthaddsbeauty
@healthaddsbeauty 3 года назад
Reports kNanm
@anjuptanju8538
@anjuptanju8538 3 года назад
@@healthaddsbeauty മാഡം വാട്സാപ്പ് നമ്പർ തരോ
@seenathwahab7672
@seenathwahab7672 3 года назад
Dr., ഞാൻ 10 വർഷത്തോളമായി rheumatoid arthritis നു അലോപ്പതി മരുന്ന് കഴിക്കുന്നു. കുറച്ചു നാൾ ആയുർവേദ മരുന്ന് കഴിച്ചെങ്കിലും കുറയാതെ ആയപ്പോൾ വീണ്ടും അലോപ്പതിയിലേക്ക് മാറി. ഇപ്പോൾ ആശ്വാസം ഉണ്ട്. ശരീരത്തിന് ശക്തികുറവുണ്ട്. നല്ല എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ?
@healthaddsbeauty
@healthaddsbeauty 3 года назад
**ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക** ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍ Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm
@seenathwahab7672
@seenathwahab7672 3 года назад
Thank you doctor
@junaid2188
@junaid2188 3 года назад
Saudi kal daily ginger gaava kudikkunnu 99% njaanum ente kafeel enikk kudikkaan tharum arabikal ela carratt kazhikkum
@healthaddsbeauty
@healthaddsbeauty 3 года назад
Aano
@ismailkerala7471
@ismailkerala7471 10 месяцев назад
Very. Good. In. F. 👍👍👍👍🙏🙏🙏🙏. Dr. 🧡🙏
@healthaddsbeauty
@healthaddsbeauty 10 месяцев назад
Many many thanks
Далее
Se las dejo ahí.
00:10
Просмотров 4,5 млн
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 406 тыс.