Тёмный

1 ഗ്ലാസ്സ് ഇഞ്ചി ചായ (Ginger Tea) പതിവായി കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ | Dr Visakh Kadakkal 

Dr Visakh Kadakkal
Подписаться 309 тыс.
Просмотров 541 тыс.
50% 1

1 ഗ്ലാസ്സ് ഇഞ്ചി ചായ (Ginger Tea) പതിവായി കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം..!!
People have used ginger for thousands of years to treat ailments and add an earthy flavor with a spicy kick to their food. Ginger is native to Asia and belongs to the Zingiberaceae family of plants, and people typically use its edible root or stem.
It is also an ancient herbal remedy that people have used for a host of ailments, including arthritis, diabetes, cough, colds, and nauseaTrusted Source.
Ginger is consumed in multiple ways in folk medicine, including in the form of ginger tea. You can make ginger tea by boiling the peeled root in water or milk.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#drvisakhkadakkal #ginger #gingertea #gingertearecipe #gingerteaforweightloss #sinusitis #kapham #kaphampokan #kaphammaran #thalyilekaphampokan
nenjerichil, Chaya, kaappi, coffee, malabandham, malabandam, IBS, sardi, vomiting, talakarakkam, gas, vayukopam, pregnancy, dahanakkurav, enbakkam, Flatlands, keezhvaayu, painkiller, Vedanta samhaari, period, jaladoaham, cold, cough, sneeze, mookkadap, allergy, tanuppinte, nasel block, thummal, health adds beauty, Dr jaquline, ginger, inji, ginger tea, inji Chaya, udara sambandam, Ayurveda, Ayurveda video, Ayurvedic, home remedies, all age group, udara sambandhamaaya, benefits of Ginger tea

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@fathimasalam5536
@fathimasalam5536 11 месяцев назад
വലിച്ചു നീട്ടി പറയാതെകാര്യങ്ങൾ മനസിലാക്കി തന്നതിനു ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
@SeenathKader
@SeenathKader 2 месяца назад
Tt
@SeenathKader
@SeenathKader 2 месяца назад
Aa
@SeenathKader
@SeenathKader 2 месяца назад
Bb
@SeenathKader
@SeenathKader 2 месяца назад
Cc
@SeenathKader
@SeenathKader 2 месяца назад
Dd
@sreemathichakkarayan2091
@sreemathichakkarayan2091 7 месяцев назад
വളരെ ഉപകാരപ്രദമായ വിഡിയോ thank you Doctor ❤❤
@NayanaThara-z7f
@NayanaThara-z7f 6 месяцев назад
നല്ല അറിവ് പകർന്നുതന്ന സാറിന് നന്ദി ❤❤❤❤❤
@ShibyJoji-q9r
@ShibyJoji-q9r 7 месяцев назад
Very useful information..... Thank u doctor🙏🙏
@MNKNair-l8s
@MNKNair-l8s 2 месяца назад
Very fgood infirmtion thnj you sir
@rathykala.v767
@rathykala.v767 7 месяцев назад
Thank u sir Valare nalla information Njan sinusitis kond vallathe vishamathilanu Sir e ariv paranjatjhinu valiya thanks
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
✅👍🏻
@remyaraman8745
@remyaraman8745 6 месяцев назад
സൈനസ് പ്രോബ്ലം മാറിയോ....???
@rajesharraj8724
@rajesharraj8724 7 месяцев назад
Thank you sir കാര്യങ്ങൾ വലിച്ചു നീട്ടി പറയാതെ വേഗത്തിൽ പറഞ്ഞല്ലോ ❤
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
✅👍🏻
@ahmedkc1858
@ahmedkc1858 7 месяцев назад
Thank you sir
@padmakumarykc1933
@padmakumarykc1933 7 месяцев назад
Inchi tea yil തേയില വെള്ളത്തിൽ ഇഞ്ചിയിട്ട് കഴിക്കാമോ.
@jamesphilip8707
@jamesphilip8707 8 месяцев назад
ഇഞ്ചിയും വെളുത്തുള്ളിയും കൂടി ഇടിച്ച് ഇട്ട് ചായ സ്ഥിരമായി കുടിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ .
@mrtastyking7977
@mrtastyking7977 11 месяцев назад
ഞാൻ പതിവായി കഴിക്കുന്നു ഇത്രയും ഗുണങ്ങൾ ഉണ്ട് എന്ന് അറിയില്ലായിരുന്നു THANK YOU SIR ❤
@niflac.v2087
@niflac.v2087 11 месяцев назад
Allah Allah Allah mashallah ❤
@arukandathilabhilash2465
@arukandathilabhilash2465 11 месяцев назад
Good information
@ushavijayakumar6962
@ushavijayakumar6962 6 месяцев назад
Thanks Dr for the valuable information
@Sreeja-n6k
@Sreeja-n6k 7 месяцев назад
Thanks doctor
@manikuttymanikutty4553
@manikuttymanikutty4553 11 месяцев назад
Good വീഡിയോ താങ്ക്സ് ഡോക്ടർ 🙏
@rajuabraham9171
@rajuabraham9171 7 месяцев назад
Thank you sir....
@sarada438
@sarada438 11 месяцев назад
Nalla video thanks doctor❤
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
👍🏻✅
@mathewputhuckary8767
@mathewputhuckary8767 5 месяцев назад
ഡോക്ടർ പറഞ്ഞത് എല്ലാം ശരിയാണെന്ന് കരൂതി സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കാം
@daisymammen4440
@daisymammen4440 5 месяцев назад
Shangu pushpam. Tea. Daily. Kudekkamo. Plz..
@gigiprahladan8419
@gigiprahladan8419 7 месяцев назад
Good information, thank you sir
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
@Vineeth-dh7ph
@Vineeth-dh7ph 25 дней назад
Dr. രാവിലെ സാധാരണ രീതിയിൽ കുടിക്കുന്ന ടീ യിൽ ഇഞ്ചിനീര് ആഡ് ചെയ്ത് കഴിച്ചാൽ കുഴപ്പമുണ്ടോ
@DrVisakhKadakkal
@DrVisakhKadakkal 25 дней назад
No but പാൽ ഒഴിക്കരുത്
@aleyammarajan1428
@aleyammarajan1428 7 месяцев назад
Thankyou Dr
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
@marygeorge6286
@marygeorge6286 7 месяцев назад
ഗുഡ് നല്ല എകസപളനഷന
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
@santhakumari2659
@santhakumari2659 11 месяцев назад
ഉപയോഗപ്രദമായ നിർദേശസങ്ങൾ 🙏
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@Sumathi-x6g
@Sumathi-x6g 7 месяцев назад
Acidity ullavarkke kazikkamo?
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 11 месяцев назад
നല്ല വിഡിയോ ഞാൻ രാവിലെ എഴുന്നേറ്റാൽ ഉടൻ കട്ടൻ ചായ ഇഞ്ചി ചതച്ച് ഇട്ട് തിളപ്പിച്ചാണ് കഴിക്കുന്നത്....
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@sameeramuhammed8716
@sameeramuhammed8716 11 месяцев назад
@@DrVisakhKadakkal hi
@gopim8392
@gopim8392 11 месяцев назад
​@@sameeramuhammed8716❤❤❤❤❤❤❤❤❤1😂¹1
@UshaKumari-ez8rc
@UshaKumari-ez8rc 11 месяцев назад
​@@DrVisakhKadakkal😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@UshaKumari-ez8rc
@UshaKumari-ez8rc 11 месяцев назад
😊😊
@BhargavibalanBhargavi
@BhargavibalanBhargavi 8 дней назад
ദൈവമേ തേൻ ചേർത്ത് ഞാൻ കഴിച്ചാൽ ഒടിഞ്ഞു പോകും കാരണം ഞാൻ മെലിഞ്ഞതാണ് അപ്പോൾ തേൻ എനിക്ക് വേണ്ട അല്ലെ ഡോക്ടർ Thank you
@daisymammen4440
@daisymammen4440 5 месяцев назад
Docter. Shangu puspatha. Patty. Nadatheya class kettu. Athel. Write chsyanpattunella. Athenal. Write chayunsthu. Shangu pusppuam. Daily. Kudekkamo. Plz?............. Replay tharana
@lekhac-u2q
@lekhac-u2q 8 месяцев назад
Thanks
@shilumolbhasybhasy4017
@shilumolbhasybhasy4017 11 месяцев назад
Very useful video...divasavum morning jeera+ginger water kudikarundu...very effective...Thanku sir
@treesaphilips2515
@treesaphilips2515 6 месяцев назад
Can diabetic patient use ho ey with ginger
@valsancp5634
@valsancp5634 8 месяцев назад
കട്ടൻ ചായയോടൊപ്പം ഇഞ്ചി ചേർത്ത് തിളപ്പിച്ച് കഴിക്കുന്നതിൽ തെറ്റുണ്ടോ
@LalithaKrishnan-rn8pb
@LalithaKrishnan-rn8pb 11 месяцев назад
Nalla arivu thannathine thanks🙏
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@sudhadevinp8518
@sudhadevinp8518 11 месяцев назад
ഞാൻ എന്നും രാവിലെ ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചിട്ട ചായയാണ് കുടിക്കുന്നത് 2:32
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
Good
@journeytooptiontrading
@journeytooptiontrading 11 месяцев назад
Acidity ഉള്ളവർക്കു വെറും വയറ്റിൽ ഇഞ്ചി നല്ലതല്ല
@SafiyaKodakkaden-iu4ze
@SafiyaKodakkaden-iu4ze 6 месяцев назад
തേങ്ക് യൂ ഡോക്ടർ
@BeenaKannan-y5o
@BeenaKannan-y5o 5 месяцев назад
Sugarullavar then cherthukudikamo
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
S
@DilsiMohanan-ny3zw
@DilsiMohanan-ny3zw 11 месяцев назад
Njan pathivayi kazhikkunnund orupad gunangal und thanks for your good explanation
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
Good
@sudhaviswanath223
@sudhaviswanath223 11 месяцев назад
Very Good information Dr THANKS
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
👍🏻✅
@Zean1992
@Zean1992 11 месяцев назад
Njan 15 days kudikkum maasathil. Onnum continues aayi 1 month cheyyarilla. Athikam aayaal amruthum visham ennalle😊
@salypradeep3112
@salypradeep3112 11 месяцев назад
Super മെസേജ്
@darveshkp1273
@darveshkp1273 11 месяцев назад
ഡോക്ടർ പറഞ്ഞത് ശരിയാണ്.. ഇഞ്ചിക്കു ഒരുപാട് ഗുണങ്ങൾ ഉണ്ട്.. ഒരു വ്യക്തി ക്കു ഒരു ദിവസം..4ഗ്രാം. ഇഞ്ചി മതിയാവൂ.... ഇഞ്ചി കൂടുതൽ കഴിക്കരുത്...
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
👍🏻
@abdurahmanp6605
@abdurahmanp6605 11 месяцев назад
Good Docter
@Jessmallika-nw2hg
@Jessmallika-nw2hg 11 месяцев назад
Very good information sir
@musthafavatothil
@musthafavatothil 11 месяцев назад
Thanks. Very much. Sir
@ushanarayanan7848
@ushanarayanan7848 6 месяцев назад
Diabetic pple can use honey?
@BhargavibalanBhargavi
@BhargavibalanBhargavi 8 дней назад
ഞങ്ങൾ ഇങ്ങനെ ഇടക്ക് കുടിക്കും കുറെ മാസങ്ങളായി അതെല്ലാം വിട്ടുപോയി
@naseematp9036
@naseematp9036 11 месяцев назад
വളരെ നല്ല വീഡിയോ
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@sujayacc5482
@sujayacc5482 8 месяцев назад
@ushavijayakumar6962
@ushavijayakumar6962 11 месяцев назад
Thank you so much Dr for the valuable information
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@jeffyfrancis1878
@jeffyfrancis1878 11 месяцев назад
Good message Dr. 👍🙌👌😍
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
👍🏻✅
@anithachungath1322
@anithachungath1322 8 месяцев назад
Good message dr
@jollykv2663
@jollykv2663 11 месяцев назад
Sir...വണ്ണം ഇല്ലാത്ത alk cholestrol കുറയാൻ ഇഞ്ചി ചായ കഴിക്കാമോ
@aleykuttyvadakumchery5390
@aleykuttyvadakumchery5390 10 месяцев назад
Good 🙏
@shijimathew1625
@shijimathew1625 7 месяцев назад
ഞാൻ രണ്ടാഴ്ചയായി ജിഞ്ചർ tea കുടിക്കുന്നു എൻ്റെ weight കുറഞ്ഞു
@simijobin121
@simijobin121 7 месяцев назад
നേര് ആണോ
@prpkurup2599
@prpkurup2599 11 месяцев назад
നമസ്കാരം 🙏
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
🙏🏻👍🏻
@Rajankurup-wd3cx
@Rajankurup-wd3cx 11 месяцев назад
Your advice is truth in my experience ❤sir
@lathababu281
@lathababu281 6 месяцев назад
ഇഞ്ചി വെള്ളം കുടിച്ചാൽ ക്രിയാറ്റിൻ (1-8) കുറയുമോ
@lekhac-u2q
@lekhac-u2q 8 месяцев назад
Good
@sarojinik8000
@sarojinik8000 7 месяцев назад
Daily i a m using ginger tea
@mohammediqbal4610
@mohammediqbal4610 7 месяцев назад
ഇങ്ങനെയാവണം അവതരണം
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
✅🌿
@kulangarathodi9123
@kulangarathodi9123 7 месяцев назад
Thanksdocter
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
👍🏻
@ratnammahariharan1761
@ratnammahariharan1761 11 месяцев назад
Nanni doctor 😇
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@jasmivahab5462
@jasmivahab5462 7 месяцев назад
👍
@rijupoulose1019
@rijupoulose1019 11 месяцев назад
Super video sir thanks
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@prameelajoseph5485
@prameelajoseph5485 7 месяцев назад
ചൂട് ചായയിലേയ്ക്ക് തേൻ ചേർക്കാൻ പാടുണ്ടോ
@c.mp4222
@c.mp4222 7 месяцев назад
@alphonsets5711
@alphonsets5711 11 месяцев назад
ഒരുമാസം മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യൂട്യൂബിൽ ഇട്ട വീഡിയോ കണ്ടു. ഒരുകഷ്ണം ഇഞ്ചി ചതച്ചു ഒരുചെറുനാരങ്ങ പിഴിഞ്ഞ് നീര് മാറ്റി തൊണ്ടു പൊടിയായി അറിഞ്ഞു ഒരുഗ്ലാസിലധികം വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ഒരുഗ്ലാസാക്കി ചെറു ചൂടോടെ കുടിക്കാം.27ദിവസമായി ഞാൻ കുടിക്കുന്നു.30ദിവസമാണ് സർ പറഞ്ഞത്. എനിക്ക് സ്ഥിരമായി ഗ്യാസ് പ്രോബ്ലം ഉണ്ടായിരുന്നു, ശ്വാസം മുട്ടുണ്ടായിരുന്നു. ഇത് രണ്ടിനും നല്ല ശമനമുണ്ട്. ഹൃദരോഗത്തിനാണ് ഇത് പ്രതിവിധിയായി പറഞ്ഞത് . ഞാൻ ബൈപാസ് കഴിഞ്ഞ ഒരാളാണ്. എനിക്ക് ഇപ്പോൾ ശാരീരികമായി നല്ല വ്യത്യാസമുണ്ട്.
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
👍🏻✅
@sheegak1692
@sheegak1692 11 месяцев назад
Police officer ita video link idamo? Thankyou 😊
@AmbikaPk-jg2ec
@AmbikaPk-jg2ec 8 дней назад
No​@@sheegak1692
@najumunnissanajumu9241
@najumunnissanajumu9241 11 месяцев назад
Dayili kazhichalulla ghunam epola Ariyunnath super post...🎉🎉😂
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@JayasreePb-x7e
@JayasreePb-x7e 11 месяцев назад
Namaskaram Doctor. 🙏🌹
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
🙏🏻
@prabhakarancheraparambil4627
@prabhakarancheraparambil4627 8 месяцев назад
Thank you Doctor. 🙏
@DrVisakhKadakkal
@DrVisakhKadakkal 8 месяцев назад
👍🏻✅
@josephnazareth7947
@josephnazareth7947 11 месяцев назад
ഒരു പറ്റേത്യേക ടെയിസ്റ്റ് ആണ് ഇഞ്ചി ചായ അത് സുലൈമാനി ആയാലും പാൽ ചായ ആയാലും
@kamalamreshmy2753
@kamalamreshmy2753 7 месяцев назад
Palluvedanakkum pallu elakunnathinum oru margam paranju thannal upakam ayirunnu ginger tea very better
@philomenapj7109
@philomenapj7109 7 месяцев назад
ചെറിയ ചൂടില് വായില് വെള്ളം കൊള്ളുക
@rajamanid2325
@rajamanid2325 9 месяцев назад
Thanks. Doctor❤😢😮
@selinmaryabraham3932
@selinmaryabraham3932 11 месяцев назад
Great information 👌👌👌
@prabaev2830
@prabaev2830 11 месяцев назад
Continuous use of ginger tea can cause gastric problem, because ginger is hot , I am right?
@angelmariasebastian3149
@angelmariasebastian3149 7 месяцев назад
ഞാൻ ഡെലി രാത്രയിൽ ഇഞ്ചി tea കുടികും
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
@BhargavibalanBhargavi
@BhargavibalanBhargavi 8 дней назад
ചുക്ക് പൊടി മതിയോ ഡോക്ടർ
@bichaamina4624
@bichaamina4624 5 месяцев назад
ഷുഗർ ഉള്ളവർക്ക് ഇഞ്ചി ചായ കുടിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
S
@akhilaradhakrishnan3233
@akhilaradhakrishnan3233 8 месяцев назад
I am drinking ginger T every day every time I drink for so many years It is tasty, still suffering from sinus infection phlegm& throat irritation.
@vortex6033
@vortex6033 8 месяцев назад
Use pepper regularly wherever you can.
@AbdulAziz-gt6mf
@AbdulAziz-gt6mf 11 месяцев назад
👍👍
@PranavMadathilkdi
@PranavMadathilkdi 4 месяца назад
👌👌👌👌👌👌👌👌👌👌
@shylavibin3623
@shylavibin3623 6 месяцев назад
🙏🙏🙏🙏
@DrVisakhKadakkal
@DrVisakhKadakkal 6 месяцев назад
👍🏻🌿
@Rajendran-v4w
@Rajendran-v4w 11 месяцев назад
Good message Dr.
@GeorgePs-j9j
@GeorgePs-j9j 8 месяцев назад
Nb
@Nikunjam1964
@Nikunjam1964 11 месяцев назад
ഇഞ്ചി കാപ്സ്യൂൾ ദിവസം1 കഴിക്കാമോ സർ
@pathmapappa810
@pathmapappa810 11 месяцев назад
❤️❤️നമസ്കാരം. ❤️❤️
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
🙏🏻
@shobaphillip7208
@shobaphillip7208 11 месяцев назад
Tea powder use cheyummo
@leelanair8549
@leelanair8549 7 месяцев назад
Aru ezh wayasaya kutti Kal kku raville enji honey lemon chrthu tea.koduthal.kapha kettu marumo
@sirajelayi9040
@sirajelayi9040 11 месяцев назад
കട്ടൻചായ ഉണ്ടാക്കുമ്പോൾ പട്ട ഗ്രാമ്പു ഇഞ്ചി ഇവ ചേർക്കാറുണ്ട് ❤രാവിലെ കഴിക്കാരില്ലായിരുന്ന്😮
@benasiranajumuddin5536
@benasiranajumuddin5536 11 месяцев назад
Mukkutti lehyam allergy kku nallathano? എത്ര അളവിൽ കഴിക്കണം.
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
Good
@abdulqadar2117
@abdulqadar2117 7 месяцев назад
ചായ എന്ന് പറ യുന്നു ഇജ്ഞ്ചിൽ വേറെ എന്ത് എല്ലാം ഇട്ട് കുടിക്കാൻ പറ യുന്നു പക്ഷേ കട്ടൻ ചായ യിൽ ഇഞ്ചി ചേർ ത്തു കുടിച്ചാൽ ബെനിഫിറ്റ് ഒന്നും ഇല്ലേ
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 7 месяцев назад
Yes a good and genuine question
@SeenathKader
@SeenathKader 2 месяца назад
Dua
@SeenathKader
@SeenathKader 2 месяца назад
Fgvc
@santharavi744
@santharavi744 7 месяцев назад
🙏🏻🙏🏻🙏🏻👌🏻
@subhadraharidas8356
@subhadraharidas8356 11 месяцев назад
❤❤❤.....first time anu content heading ayi koduthu kanunnathu...
@lalithambikat3441
@lalithambikat3441 11 месяцев назад
സാറിന്റെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ. സർ ചൂടുള്ള ചായയിൽ തേൻ ഒഴിക്കാമോ? മറുപടി പ്രതീക്ഷിക്കുന്നു.
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
No milk ഒഴിച്ച ചായയിൽ honey ozhikkaruth.. eni inji chayaya choodakki arich eduth Elam chood il എത്തുമ്പോൾ ഹണി ഒഴിക്കുക..honey ഒഴിച്ച് choodakkaruth✅👍🏻
@lalithambikat3441
@lalithambikat3441 11 месяцев назад
Thank u Doctor
@sanamariyamn.p1346
@sanamariyamn.p1346 11 месяцев назад
Liverinte problam kond vayaril undakunna neeru povan yenthanu cheyyuka
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
Proper medicine and treatment cheyyuka
@vasanthyb3738
@vasanthyb3738 10 месяцев назад
Milkil ginger addcheyathu kudichal nallathu annoo
@DrVisakhKadakkal
@DrVisakhKadakkal 10 месяцев назад
Yes
@paulosenu235
@paulosenu235 5 месяцев назад
ഇഞ്ചിക്ക് പകരം ചുക്ക് പൊടി മതിയോ
@livingthebest7709
@livingthebest7709 11 месяцев назад
ഹായ് സർ പാൽ ചായയുടെ കൂടെ ഇഞ്ചി ചതച്ചിട്ട് കഴിച്ചാൽ ഇഞ്ചിയുടെ ഗുണങ്ങൾ കിട്ടുമോ
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
S
@BhargavibalanBhargavi
@BhargavibalanBhargavi 8 дней назад
ഒരു good morning പറയാൻ മറന്നു Sory Good Morning🙏🏻🙏🏻🙏🏻🙏🏻◽◽◽◽◽🙏🏻🙏🏻🙏🏻🙏🏻👍🌹🌹🌹🌹🌹
@simijobin121
@simijobin121 7 месяцев назад
ഇഞ്ചി മാത്രം ഇട്ട് കുടിച്ചാൽ മതി യോ
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
S
@cylindsouza929
@cylindsouza929 6 месяцев назад
ഈ ചുട് സമയത്തു് ഇഞ്ചിയായ കുടിച്ച ൽ വയറ്റിൽ Proble ന്ന ഉണ്ടാക്കും
@ameerhamzaabdulrahman5042
@ameerhamzaabdulrahman5042 11 месяцев назад
പാൽ ചായയിൽ ഇഞ്ചി ചായ ഉണ്ടാക്കിയാൽ കുഴച്ച മുണ്ടോ,,,,?
@abdunnasser6396
@abdunnasser6396 11 месяцев назад
ഒരു കുഴപ്പവുമില്ല
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
No
@lalithakumari1823
@lalithakumari1823 11 месяцев назад
ചായയും കാപ്പിയും ഞാൻ കുടിക്കില്ല. അപ്പോൾ എങ്ങനെ ഉപയോഗിക്കും ഡോക്ടർ. എനിക്ക് സന്ധിവാതം ഉണ്ട്
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
Chayapodi cherkkathe prepare cheyyu
Далее
Я стала богата за ночь
12:04
Просмотров 259 тыс.
Я стала богата за ночь
12:04
Просмотров 259 тыс.