Тёмный

ഇടത്തല്ല വലത്തല്ല | എന്‍റെ സരസ്വതി | Idathalla Valathalla | Ente Saraswathi | Malayalam Kavithakal 

Malayalam Kavithakal
Подписаться 18 тыс.
Просмотров 33 тыс.
50% 1

Click here to Subscribe now goo.gl/MYS8kD
malayalam kavithakal
എന്‍റെ സരസ്വതി
malayalamkavithakal # malayalampoems # kavithakalmalayalam # kavithakal malayalam for children # mcaudiosandvideos # malayalam poem for children # new malayalam poems # kavithakal
Idathalla Valathalla
Ente Saraswathi
Malayalam Kavithakal
Poet : V.T. Kumaran
Music & Singer - V.T. Murali

Видеоклипы

Опубликовано:

 

10 авг 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@gopikasanthosh1731
@gopikasanthosh1731 9 дней назад
❤️❤️
@anjanasubodh2730
@anjanasubodh2730 21 день назад
@rajasreek6456
@rajasreek6456 2 года назад
മനോഹരമായ ആലാപനം .ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ട്. സരസ്വതീ ദേവിയുടെ വാങ്മയ ചിത്രം അസ്സലായിട്ടുണ്ട്.
@sivaassivaas5618
@sivaassivaas5618 5 лет назад
My fvrt kavitha
@nattashamohan4705
@nattashamohan4705 10 месяцев назад
എന്നും ഇഷ്ട്ടം 💕🙏
@sandeepnk6672
@sandeepnk6672 3 года назад
വി.ടി കുമാരൻ എഴുതിയ 'കടത്തുകാരൻ ' എന്ന കവിത വി. ടി മുരളി ആലപിച്ചു പണ്ട് റേഡിയോ യിൽ കേട്ടിട്ടുണ്ട്.. അതു ഉണ്ടെങ്കിൽ ഒന്നു അപ്‌ലോഡ് ചെയ്യാമോ..
@mtharikrishnan2992
@mtharikrishnan2992 3 года назад
ഞാനും ഒത്തിരി അന്വേഷിച്ചു, കിട്ടിയില്ല
@amalhunter1749
@amalhunter1749 3 года назад
🕉️ സരസ്വതിദേവി കാത്തോളണേ...🙏
@akhila_aaradhya_nair4474
@akhila_aaradhya_nair4474 4 года назад
My fvrt... Thank youuuuuuuuuu
@akshaykj328
@akshaykj328 6 лет назад
varikal asadhyam
@SureshSuresh-br4qx
@SureshSuresh-br4qx 6 лет назад
നന്നായി ആലാപനം
@nattashamohan
@nattashamohan 3 года назад
My fav❤
@soumyamohan3136
@soumyamohan3136 3 года назад
Already my favorite. Love this
@ars1801
@ars1801 2 года назад
Fav💕
@ambikaunnikrishnan4593
@ambikaunnikrishnan4593 3 года назад
My Favr t
@subhashinikv3915
@subhashinikv3915 4 года назад
Super
@devadathangs1750
@devadathangs1750 4 года назад
😍😍😍
@sudhadevirr7005
@sudhadevirr7005 3 года назад
🙏🙏🙏
@Shivakripa
@Shivakripa 4 месяца назад
അതിമനോഹരം💐💐
@gavthamprasoon6686
@gavthamprasoon6686 3 года назад
any one watching this now???
@ajayprasad0072
@ajayprasad0072 6 лет назад
MANOHARAM
@gamingsuperfour1304
@gamingsuperfour1304 Год назад
👌
@krishnatk1886
@krishnatk1886 Год назад
റേഡിയോയിൽ നിന്ന് കേട്ടു വന്നു ♥♥♥👌
@bpriyanair
@bpriyanair 4 дня назад
ഇപ്പൊ കേട്ടതേ ഉള്ളൂ 😊
@vaishnavsuraj007
@vaishnavsuraj007 4 года назад
*FULL LYRICS* ഇടത്തല്ല, വലത്തല്ല നടുക്കല്ലെന്‍ സരസ്വതി വെളുത്ത താമരപ്പൂവിലുറക്കമല്ല. തുടിയ്ക്കുന്ന ജനതതന്‍ കരളിന്റെ കരളിലെ തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു! പടകുറിച്ചൊരുങ്ങിയ പതിതര്‍തന്‍ പത്മവ്യൂഹ- നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു. അഴകിന്റെ വീണമീട്ടി തൊഴിലിന്റെ ഗാനം പാടും തൊഴിലിന്റെ കൊടിയേന്തിയഴകു പാടും. വിരിയുന്ന താരുകളില്‍ വിടരുന്ന താരങ്ങളില്‍ വിരഞ്ഞെത്തുമവളുടെ കടാക്ഷഭൃംഗം. കനകപ്പൂനിറതിങ്കള്‍ നിലാവലയൊഴുക്കുമ്പോള്‍ കടലുപോലവളുടെ കരള്‍ തുടിയ്ക്കും. നേരിനെ താരാക്കിമാറ്റും താരിനെ താരകമാക്കും താരകത്തെയവള്‍ നിത്യ ചാരുതയാക്കും. ചാരുതയില്‍ വാക്കുചാലി- ച്ചവള്‍ തീര്‍ത്തൊരുക്കിവെച്ച ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സുചെയ്‌വൂ!
@saraswathigopinath9016
@saraswathigopinath9016 2 года назад
നല്ല കവിത. നല്ല ആലാപനം
@lillytc1391
@lillytc1391 Год назад
Ningal randum achanum monum aano?akhilam madhuram🙏🙏pranaam
@user-ne3nn4ml7f
@user-ne3nn4ml7f 2 года назад
മലയാളിയുടെ അഭിമാനം.... vt
@Midkarthika
@Midkarthika Год назад
Sarasu ellam set aakane
@deepa.g1921
@deepa.g1921 11 месяцев назад
❤❤
@sivadas9801
@sivadas9801 2 года назад
❤️
Далее
ГРАБИТЕЛЬ ИСПУГАЛСЯ МАМЫ
00:37
Просмотров 83 тыс.
ആദ്യവിദ്യാലയം.
4:59
Просмотров 8 тыс.
Gandhi | Poem | Madhusoodanan Nair
18:20
Просмотров 227 тыс.
Bharatheeyam | Poem | Madhusoodanan Nair |
19:59
Просмотров 275 тыс.
GODZILLA
2:09
Просмотров 603 тыс.
Janona
4:09
Просмотров 1,2 млн