Тёмный

സ്നേഹിച്ചിരുന്നുവോ നീയെന്നെ ? | Malayalam Kavitha 2021| Kavi Hridayam | Bisy Haridas | 

Kavi Hridayam
Подписаться 15 тыс.
Просмотров 536 тыс.
50% 1

ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാറില്ല.ഒട്ടിച്ച്ചേർക്കുവാനാവാത്ത നിരവധി അനുഭവങ്ങളുടെ വളപ്പൊട്ടുകൾ ചിതറി കിടക്കുമ്പോൾ.. ആൾക്കൂട്ടങ്ങൾക്കും ആരവങ്ങൾക്കും നടുവിലും ഏകാന്തത അനുഭവിക്കുന്നവരുടെ ചിന്തകളുടെ മഷിപ്പാത്രത്തിൽ നിന്ന് ഒരു കവിത. സ്നേഹിച്ചിരുന്നുവോ നീയെന്നെ?
ഒരു കവിയുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന നിർമലമായ പ്രവാഹമാണ് കവിത .അക്ഷരങ്ങളെ സ്നേഹിക്കുന്നവർ കവിതയെ ഇഷ്ടപ്പെടാതിരിക്കില്ല . ഭാഷയുടെ അടിസ്ഥാന ശിലയാണ് അക്ഷരങ്ങൾ . അക്ഷര ലോകത്തെ വിന്യാസ രീതിയുടെയും ഒഴുക്കുള്ള ഘടനാ സംവിധാനത്തിൻ്റെയും മികവുറ്റ ഉദാഹരണമാണ് കവിതകൾ. നമ്മുടെ ഭാവനാ നമ്പന്നത്ക്ക് വളക്കൂറേകിയ നിരവധി മലയാള കവിതകളുടെ ലളിതവും സരളവുമായ നിധിശേഖരമാണ് മലയാള കവിതാ ലോകം . ആശാനും ഉള്ളൂരും വള്ളത്തോളും സമ്പന്നമാക്കിയ മലയാള കവിതാ സാമ്രാജ്യം. ചങ്ങമ്പുഴയും വൈലോപ്പള്ളിയും , മുതൽ വയലാറും, ONV യും
തിരുനല്ലൂർ കരുണാകരനും വരെയുള്ള കാവ്യ സമ്രാട്ടുകളും ,റഫീഖ് അഹമ്മദും, മുരുകൻ കാട്ടാക്കടയും, മധുസൂദനൻ നായരും, തുടങ്ങിയ കാവ്യലോകത്തെ അപൂർവ്വ ജൻമങ്ങളും ലളിതസുന്ദര പദാവലികൾ കൊണ്ട് സുരഭിലമാക്കിയ മലയാള കവിതയുടെ സാഗര തീരത്ത് കവിതകളുടെ ഏതാനും മുത്തുച്ചിപ്പികൾ അണിനിരത്തുന്ന ഒരു ചെറിയ ഉദ്യമം മാത്രമാണ് ഈ ചാനൽ - കവിഹൃദയം! സദയം സ്വീകരിക്കുക.
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal #bisyharidas #Bisy Haridas
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Опубликовано:

 

8 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@sandrasanthosh1782
@sandrasanthosh1782 Год назад
സത്യത്തിൽ സിനിമ പാട്ടിനെക്കാളും കേൾക്കാൻ ഒരു സുഖം ആണ് എന്നാൽ ഇതൊക്കെ ഇത് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉള്ളത് അത് പോലെ പറയുന്ന പോലെ 😭ഹൃദയതിൽ ഭാരം പോലെ സഹിക്കാൻ പറ്റുന്നില്ല പലതും കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട് എന്നാലും വീണ്ടും കേൾക്കും 😜
@KaviHridayam
@KaviHridayam Год назад
സ്നേഹത്തിന് ഒരു കണ്ണാടിയുണ്ട്. നോക്കേണ്ടെന്ന് വിചാരിച്ചാലും നോക്കിപ്പോവുന്ന ഒരു കണ്ണാടി. താങ്ക്സ്
@sandrasanthosh1782
@sandrasanthosh1782 Год назад
@@KaviHridayam സത്യം
@sunithamolt5699
@sunithamolt5699 Год назад
അങ്ങനെ ചോദിക്കല്ലേ ..😭 മരിക്കുന്നുന്നതിന് മുമ്പ് അവനോട് ഒന്നു മിണ്ടണം. കണ്ണുകളിൽ നോക്കണം നിന്നെ ഞാൻ ഹൃദയത്തിലേറ്റി കാത്തിരുന്നെന്നു പറയണം . ഒരിക്കലും മിണ്ടാത്ത പറയാത്ത സ്നേഹം സമയം വർഷവും കടന്നുപോയി. നീ മറ്റൊരാൾക്കു സ്വന്തമാണ്. ഞാനും പക്ഷേ ഉള്ളിലെ നീറ്റലായ് വിങ്ങലായ് നീ.അത് പറഞ്ഞാൽ ഇനി നിനക്കു വേദനയാകുമെങ്കിൽ . ഞാൻ മൗനമായിരിക്കാം ഈ തീക്കനൽ എന്റെ ചിതയിലെരിഞ്ഞടങ്ങട്ടേ..
@KaviHridayam
@KaviHridayam Год назад
ജീവിതം കവിതയിൽ പ്രതിബിംബിക്കുമ്പോൾ എന്റെ കഥാപാത്രങ്ങൾക്കും കവിതാക്ഷരങ്ങൾക്കും ജീവൻ കൈവരുന്നു. നന്ദി
@merymercyka6239
@merymercyka6239 Год назад
Enikum
@kappiri2970
@kappiri2970 Год назад
തന്റെ പ്രണയത്തിൽ എത്തിപെടാനാവാത്ത കവിയുടെ നൊമ്പരം നന്നായി വരഞ്ഞു കാട്ടി
@KaviHridayam
@KaviHridayam Год назад
​@@kappiri2970 എത്തിപ്പെടാനാവാത്ത ഒരു ഹൃദയത്തിന്റെ നൊമ്പരം തന്നെയാണ് പ്രണയം. താങ്ക്സ്
@sumerajeeshh
@sumerajeeshh Год назад
@vishnunamboothiri7401
@vishnunamboothiri7401 9 месяцев назад
നഷ്ടപ്രണയം ..മരണം വരെ ഉള്ളീലോരു...തീക്കനലായീ കിടക്കൂം... ഒരു പുതുബന്ധത്തീനൂം ആ കനലീനെ അണക്കാനാവീല്ല. 😢😢😢😢😢😢
@user-kt4fw3ge6d
@user-kt4fw3ge6d 8 месяцев назад
💯💓💯
@nivedyanavaneeth639
@nivedyanavaneeth639 2 года назад
സ്നേഹിച്ചിരുന്നു ഒരുപാട്.. ഇന്നും സ്നേഹിക്കുന്നു... ❤ വരികളെക്കാൾ നൊമ്പരം ആ ശബ്ദത്തിനാണ്..
@PrabhaCbabu
@PrabhaCbabu 2 года назад
😐😐😎
@adilym6255
@adilym6255 2 года назад
കാലം ഓടി പോയതിന് ശേഷം തിരയുന്ന സ്‌നേഹം ജീവനില്ലാത്തതാണ്.. സ്‌നേഹം തോന്നിയ ഉടൻ പങ്ക് വെക്കണം... പ്രണയം തുറന്ന് പറയണം..👍
@mohan2989
@mohan2989 Год назад
സത്യം,,, ❤️
@thottupurathtemple6502
@thottupurathtemple6502 Год назад
സത്യം
@johnyantony2732
@johnyantony2732 3 месяца назад
😂​@@mohan2989
@sandhya1946
@sandhya1946 Год назад
ഒരിക്കലും ഇല്ല ....... സ്നേഹിച്ചിരുന്നെങ്കിൽ ഒരു കാരണവും ഇല്ലാതെ തനിച്ചാക്കി പോകില്ലായിരുന്നല്ലോ .......? ഒരുപാടിഷ്ടം ........🌹🌹🌹
@sandhya1946
@sandhya1946 3 месяца назад
@@user-su6bv2ve2x പിറകേ നടന്നത് കൊണ്ടായിരുന്നോ തനിച്ചാക്കി പോയത് .........?
@omanaasokan8198
@omanaasokan8198 Год назад
സ്നേഹിക്കുന്നു ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയാമായിരുന്നിട്ടുകൂടി 🥰❤️... കാലം എത്ര കഴിഞ്ഞാലും കാത്തിരിക്കും ഞാൻ ജന്മാന്തരങ്ങളോളം.
@mayamallika5799
@mayamallika5799 2 года назад
സ്നേഹിച്ചിരുന്നുവോ നീയെന്നെ .....സ്നേഹിച്ചിരുന്നുവോ നീയെന്നെ ..
@ptusmanptptu974
@ptusmanptptu974 Год назад
സ്നേഹിച്ചിരുന്നു,,,, കുഞ്ഞുനാളിൽ നാംപിട്ട പ്രണയം, ഇടയിലെങ്ങോ പോയി മറഞ്ഞു. അന്നും, എന്നും, ഈ അന്പത്തിരണ്ടാം വയസ്സിലും സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു,,,, എന്റെ അജി........
@shambureeshanm.n1793
@shambureeshanm.n1793 2 года назад
കാലം കടന്നുപോയതിന് ശേഷം നമ്മൾ വെറുതെ കരൾ പൊട്ടി കരയുന്നു വെറുതെ
@snehamathiShaji
@snehamathiShaji Год назад
L
@snehamathiShaji
@snehamathiShaji Год назад
Ll
@sanilakn3512
@sanilakn3512 2 года назад
സ്നേഹിച്ചിരുന്നു ........ നിന്നെ ഞാൻ. എന്റെ പ്രാണനെ പോലെ......
@celinbiju6628
@celinbiju6628 2 года назад
JijiAntony
@celinbiju6628
@celinbiju6628 2 года назад
Delit
@renut484
@renut484 2 года назад
എത്ര തവണ കേട്ടു എന്നറിയില്ല..കണ്ണ് നിറയാതെ വിതുമ്പാതെ കേൾക്കാൻ കഴിയില്ല..ഒരുപാട് ഇഷ്ട്ടം...ഒരുപാട് സ്നേഹിച്ചിരുന്നു... 🌹🌹🙏🙏👍👍
@dixonnm6327
@dixonnm6327 Год назад
നഷ്ടങ്ങൾ എല്ലാം നഷ്ടങ്ങൾ തന്നെയാണ്. ഒന്നും ഒന്നിനും പകരമാവില്ല!" ഹൃദയഗീതത്തിന് അഭിനന്ദനങ്ങൾ
@KaviHridayam
@KaviHridayam Год назад
താങ്ക്സ്
@preethanair7196
@preethanair7196 2 года назад
ശരിയാണ് ഉത്തരത്തിന് അർത്ഥം കാണുവാൻ പറ്റില്ല. അതിനെ ഇത്രയും അർത്ഥ വർത്താ യായി പ്രപഞ്ചത്തിന്റെ അന്തരത്തിൽ അങ്ങയ്ക്ക് എത്തുവാൻ പറ്റി. മലയാളത്തിന്റെ നിധി ആയ അങ്ങേയ്ക്ക് ഇനിയും പ്രപഞ്ചത്തിന്റെ അടിത്തട്ടിൽ നിന്ന് കവിതകൾ ഇനിയും ജന്മമെടുക്കട്ടെ..❤️❤️❤️❤️
@KaviHridayam
@KaviHridayam 2 года назад
നിധി എന്നൊക്കെ വിശേഷിപ്പിക്കാൻ വരട്ടെ. എഴുതി തുടങ്ങിയതേയുള്ളു. പ്രിയപ്പെട്ട കവികൾ പലരും നമ്മെ വിട്ടു പോയതിന് ശേഷം മാത്രം തോന്നിയ ചില കൂട്ടിച്ചേർക്കലുകൾ മാത്രമാണെൻ്റെ കവിതകൾ.
@mayagovind5184
@mayagovind5184 2 года назад
ഇങ്ങനെ ഒക്കെ എഴുതി.. ഇങ്ങനെ ആലപിക്കുകയും ചെയ്താൽ സഹോദരാ.. എന്റെ ഹൃദയം തകർന്നു പോകുമല്ലോ Superb 👍🏻👍🏻😍
@KaviHridayam
@KaviHridayam 2 года назад
താങ്കളുടെ ആസ്വാദനശക്തിക്ക് അഭിനന്ദനങ്ങൾ... Maya.
@ramprasadramadhasan5998
@ramprasadramadhasan5998 Год назад
@@KaviHridayam..സത്യം..
@ramprasadramadhasan5998
@ramprasadramadhasan5998 Год назад
സത്യം..
@revuzzz237
@revuzzz237 2 года назад
Ellarum ചോദിക്കാതെ പോയ ചോദ്യം എന്നൽ ചോദിക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ച് ചോദിക്കാതെ പോയ ചോദ്യം sbehichirunnuvo നീ എന്നെ അടിപൊളി കവിത ഹൃദയസ്പർശിയായ ആലാപനവും അർഥവത്തായ വരിക്കളും അതിമനോഹരമായ ഒരു നല്ല ടീം വർക് congratzz to the entire team❣️
@jithusaju2502
@jithusaju2502 10 месяцев назад
ബിസി ഒരു രക്ഷയുമില്ല താങ്കളുടെ കവിത. ജീവനുള്ള കവിതകൾ. നെഞ്ചിൽ തുളച്ചു കയറുന്ന വരികൾ. അറിയാതെ കരഞ്ഞു പോകാറുണ്ട്. ഒരായിരം നന്ദി കവിത സംസാരിച്ചതിന്. പ്രണയം ഞാൻ അടുത്തറിഞ്ഞത് ee കവിതകളിൽ നിന്നാണ്.
@nasilshabushrabari6008
@nasilshabushrabari6008 2 года назад
ജീവനുള്ള വരികൾ,അഭിനന്ദനങ്ങൾ. ഒരുപാട് പ്രതീക്ഷിക്കുന്നു.കേൽക്കുന്ന ഓരോരുത്തർക്കും അവരവരുടെ അനുഭവമാണോന്നു തോന്നിപ്പോകുന്ന വരികൾ
@geethaomanakuttan170
@geethaomanakuttan170 2 года назад
അതെ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുകയുമില്ല...കൊടുക്കനുമാവില്ല...ഹൃദയ സ്പർശിയായ വരികൾ ഹൃദ്യമായ ആലാപനം...അഭിനന്ദനങ്ങൾ🌹🌹🌹
@vinodkonchath4923
@vinodkonchath4923 2 года назад
അതെ
@user-ry1qb5ei1b
@user-ry1qb5ei1b 9 месяцев назад
Chilapol aval snehichittundavam avalude parithasthithi athine anuvadaneeyamayirikkilla AP poll nammal avalode kshamichalle pattu
@user-ry1qb5ei1b
@user-ry1qb5ei1b 9 месяцев назад
🙏🙏
@vidyapm6184
@vidyapm6184 2 года назад
Snehichirunnu.......ഒരുപാടൊരുപാട്..... ഈ കവിത പോലെ.....
@devimani5339
@devimani5339 2 года назад
ഈ കവിത എന്നെ ഒത്തിരി ഒത്തിരി വേദനിപ്പിക്കുന്നു. ഒരുപാട് ഒത്തിരി സ്നേഹിച്ച ആളെ ഓർത്തുപോകും. ഗോഡ് ബ്ലെസ് യു.
@sreedevi7750
@sreedevi7750 2 года назад
പല തവണ കേട്ടു മതിയാകില്ല എനിക്ക് : കണ്ണു നയയാതെ കേട്ടിരിക്കാൻ പറ്റില്ല ....അത്ര Feel ആണ് ...👍👌👌👌👌❤️❤️❤️❤️❤️❤️
@sreejakunjooz3081
@sreejakunjooz3081 Год назад
കാത്തിരിക്കുന്നു ഇന്നും... ജീവനുള്ള കാലം വരെയും എന്റെ മുത്തിനെ 🥲🥲🥲🥲🥲
@KaviHridayam
@KaviHridayam Год назад
കാത്തിരിക്കണം. സ്നേഹമുണ്ടെങ്കിൽ
@ashrafayiroor1155
@ashrafayiroor1155 2 года назад
ഹൃദയ തന്ത്രികളിൽ നഷ്ടസ്വപ്നങ്ങളുടെ ഒരു നേർത്ത നൊമ്പര കാറ്റ് വീശിയതു പോലെ "നോവ് തിന്നുമൊരു ആത്മാവിനേ പാടുവാനാകൂ രാഗാദ്ര മധു 'രമായ്"
@shajicherthala7000
@shajicherthala7000 2 года назад
Supper .... കവിതയിലെ വരികളിലേക്കാൾ മനോഹരമായ ഈ പ്രതികരണം വളരെ ഇഷ്ടമായി.
@adilym6255
@adilym6255 2 года назад
പൊളിച്ചു ഈ വാക്കും ചിന്തയും... നോവ് തിന്നുന്നവർ നമ്മൾ ഒത്തിരി പേര് ആയത് പോലെ ഒരു തോന്നൽ ❤
@asharajesh4261
@asharajesh4261 Год назад
നല്ല ആലാപനം. നല്ല വരികൾ. 🥰🥰🥰 സ്നേഹിച്ചിരുന്നു എങ്കിൽ ഒരിക്കലും ഒറ്റപ്പെടുത്തി പോകില്ലായിരുന്നു.
@KaviHridayam
@KaviHridayam Год назад
ഒറ്റപ്പെട്ടു പോയവർക്കു വേണ്ടിയാണീ ചോദ്യം തന്നെ. താങ്ക് യൂ
@Viji0113
@Viji0113 8 месяцев назад
വിരഹാർദ്ര നോവുമായി കഴിയുന്ന പ്രണേതാക്കൾക്ക് അവരുടെ ഓർമ്മകൾ മരിക്കാതിരിക്കുന്നിടത്തോളം കാലം പരസ്പരം ചോദിക്കാവുന്ന ചോദ്യം," സ്‌നേഹിച്ചിരുന്നുവോ നിയെന്നെ". കവിത മനോഹരo 💕 ഹൃദ്യം💕ആ ലാപനവും💕Thank you 🙏🙏🙏
@KaviHridayam
@KaviHridayam 7 месяцев назад
ഓർമകൾ മരിക്കില്ല മരണത്തിലുമുണ്ടാകും ചില ഓർമ്മകൾ കൂട്ടിന്
@vinodkonchath4923
@vinodkonchath4923 2 года назад
എത്ര മനോഹരമായ വരികൾ കേൾക്കാൻ സുഖമുള്ള ആലാപനം എത്രകേട്ടാലും മതിവരില്ല
@nadarajanruthavidhyalaya6674
@nadarajanruthavidhyalaya6674 8 месяцев назад
ഒരുപാട് സ്നേഹിച്ചിരുന്നു ഇപ്പോഴും സ്നേഹിക്കുന്നു..... ഒത്തിരി ഇഷ്ടമായി കവിത എല്ലാ കവിതകളും ഹൃദയസ്പർശി തന്നെയാണ്.... ഞാനും ചെറിയ കവിതകൾ എഴുതുന്ന ആളാണ് കേൾക്കണേ... 🙏🌹🌹🌹
@KaviHridayam
@KaviHridayam 8 месяцев назад
തീർച്ചയായും.
@SudhaSudha-zs3cq
@SudhaSudha-zs3cq 2 года назад
ഒരുപാട് സ്നേഹിച്ചു അതെല്ലാം ഒരു കാലം 😭😭😭😭😭😭
@KaviHridayam
@KaviHridayam 2 года назад
very fine
@sthampilal9626
@sthampilal9626 2 года назад
ഞെട്ടിക്കുകയാണല്ലോ, ബെസ്സി? ഹൃദയത്തോട് ഒട്ടിചേരുന്ന വരികൾ ❤അഭിനന്ദനങ്ങൾ 👍
@mixedvlogs6562
@mixedvlogs6562 2 года назад
എവിടെയോ ഞാനൊരു ചലനമറ്റ പ്രണയത്തെ കാണുന്നു എന്നിലേക്ക് ഞാനൊന്നു തിരിഞ്ഞു നോക്കി...
@ghoshpottighoshpotti1289
@ghoshpottighoshpotti1289 29 дней назад
അതി മനോഹരമായ വരികൾ വരികളിൽ തങ്ങി നിൽക്കുന്ന നൊമ്പരങ്ങളെ ശബ്ദത്തിലൂടെ ഹൃദ്യമായ് ആലപിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ❤
@KaviHridayam
@KaviHridayam 29 дней назад
താങ്ക്സ്
@excusemejoon8547
@excusemejoon8547 Год назад
Pakuthi vazhiyil ellarim pirinjupokum.. athenumunpu enikum chothekanam..nalla varikal nalla aalapanam.eganoru Kavitha kelkan sadichathil daivathodu thanks
@bindhuvdas6795
@bindhuvdas6795 2 года назад
ഹൃദയസ്പർശിയായ വരികൾ മനോഹരമായ ആലാപനം "സ്നേഹിച്ചിരുന്നു നിന്നെ ഞാൻ "
@Ztvzone
@Ztvzone 2 года назад
എത്ര അർത്ഥവത്തായ വാക്കുകൾ ! ഞാൻ എന്റെ ലൈഫ് ഓർത്ത് പോയി. So beautiful ❤❤❤❤
@merymercyka6239
@merymercyka6239 Год назад
ഞാനും.
@somasundaranvcveliyath2532
@somasundaranvcveliyath2532 2 года назад
നല്ലൊരു പ്രണയനൊമ്പര കവിത സ്നേഹിച്ചിരുന്നുവോ,നീയെന്നെ?👌
@jayakumaribkumarib9478
@jayakumaribkumarib9478 2 года назад
Thank U sir pazhaya jeevithathile kku oru tirinju nokkan ee kavitha mathram mathy 🙏🙏🙏🙏
@behuman4575
@behuman4575 2 года назад
സ്നേഹിച്ചിരുന്നോ അവൾ.........,.. തുടർന്നും എഴുതുക സുഹൃത്തേ.... അഭിനനങ്ങൾ
@seemasathyan771
@seemasathyan771 Год назад
കവിത.
@ajithkumarellath231
@ajithkumarellath231 2 года назад
ആരും പറയാൻ മടിക്കുന്ന മനസ്സ് തുറക്കൽ, നല്ല വരികളിലൂടെ 🙏🏻🌹
@hemalathap.n7480
@hemalathap.n7480 2 года назад
Yes
@lathasasidharan2892
@lathasasidharan2892 2 года назад
എത്ര മനോഹരമായ വരികൾ.... 🙏🙏
@amruthathatsmyname5823
@amruthathatsmyname5823 Год назад
യഥാർത്ഥ പ്രണയം എന്തെന്നറിഞ്ഞവർ പ്രണയം പരാജയപ്പെട്ടെവർ മാത്രം.. അവരുടെ പ്രണയത്തിന് എന്നും ഒരേ പ്രായമായിരിക്കും... എവിടെവെച്ചു കൈവിട്ടോ, മരണത്തിലലിഞ്ഞുതീരും വരെ മനസ് ആ പ്രായത്തിൽ കൊരുതിട്ടിരിക്കും... നഷ്ടപെട്ട എന്നെ ഓർത്ത് മനസൊന്നു പിടഞുപോയെല്ലോ പ്രിയ്യപ്പെട്ടകവി.. ഹൃദ്യം 💖
@KaviHridayam
@KaviHridayam Год назад
നല്ല കമന്റ് congrats u
@amruthathatsmyname5823
@amruthathatsmyname5823 Год назад
@@KaviHridayam 😍😍
@josephjoseph2971
@josephjoseph2971 2 года назад
ഭയങ്കര ഫീൽ തരുന്ന വരികൾ മറ്റൊരു ലോകത്തിലാണ് കവിത തീരുന്നതു വരെ ആശംസകൾ
@charlesjacob2524
@charlesjacob2524 2 года назад
കവിതേ നിന്നെ ഒരുപാട് സ്നേഹിച്ചുപോകുന്നു 👌👌👌👌
@lookme8450
@lookme8450 2 года назад
എവിടെയോ വെച്ച് മുറിവേറ്റ ഹൃദയത്തിലെ നോവുകൾ കോർത്തു അനുരാഗത്തിലൂടെ വരികൾ മെനഞ്ഞ ഹൃദയം.. തൊട്ടാൽ പൊള്ളുന്ന അഗ്നിച്ചാലിച്ചു മധുമലരാക്കിയ ഈ വരികൾക്ക് ഒരു ചെറിയ ആസ്വാദകന്റെ അഭിനന്ദനങ്ങൾ 🌹🌹🌹❤❤ ....... ആലാപനം അതിമനോഹരം ഒരായിരം ആശസകൾ നേരുന്നു.. അഷ്‌റഫ്‌അലി എരുമപ്പെട്ടി
@KaviHridayam
@KaviHridayam 2 года назад
കമൻറിലെ സാഹിത്യത്തിന് അഭിനന്ദനങ്ങൾ
@lookme8450
@lookme8450 2 года назад
@@KaviHridayam സാഹിത്യം ഇഷ്ടമല്ലേ സുഹൃത്തെ
@sathibs8424
@sathibs8424 2 года назад
എന്റെ ഹൃദയത്തിൽ തൊട്ടു കരയിച്ചു കളഞ്ഞു
@subairap9104
@subairap9104 2 года назад
ഇന്നാണ് കേൾക്കാൻ പറ്റിയത്. എന്താണ് ശബ്ദം ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ.. രചനയ്ക്ക് ജീവൻ നൽകിയ ശബ്ദം പറയാതിരിക്കാൻ വയ്യ 👍👍🌹🌹🌹
@rajanic9309
@rajanic9309 2 года назад
ഹൃദയത്തിൽ കണ്ണീർമഴ പെയ്യും പോലെ 🙏😔
@SKV369
@SKV369 2 года назад
സ്നേഹിച്ചിരുന്നുവോ നീയെന്നെ??? നല്ല വരികൾ .... 💖💖💖
@abijithappu8565
@abijithappu8565 2 года назад
അറിയില്ല എത്ര തവണ കേട്ടുവെന്ന് . ഇനി എത്ര തവണ കേൾക്കുമെന്നും. ഞാനും ചോദിച്ചിരുന്നു അവനോട്. ഉത്തരം തരാതെ പോയി. ഇപ്പൊ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു, നീറും മനമോടെ...
@vaikundam-entekavithakal
@vaikundam-entekavithakal 2 года назад
ഉള്ളിൽ നിന്നു വരുന്ന ഈ കവി ഹൃദയത്തിനു ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ 🥰🥰🥰
@aliyarm6664
@aliyarm6664 2 года назад
വളരെ ഹൃദ്യമായിട്ടുണ്ട്. ചെറിയ നൊമ്പരം സ്വരത്തിലുമുണ്ട്. എല്ലാ നന്മകളും നേരുന്നു
@shinydaniel852
@shinydaniel852 2 месяца назад
എത്ര പ്രാവശ്യം കേട്ടു ഈ കവിത..... അറിയില്ല...... ഒരിക്കലും തുറന്നു പറയാൻ കഴിയാതെ പോയ ഇഷ്ടം...... ഇന്നും വേദന യായി കൂടെയുണ്ട്
@KaviHridayam
@KaviHridayam 2 месяца назад
കൃത്യമായ ഉത്തരം ജീവിതത്തിൽ ഒരിക്കൽ എന്തായാലും കിട്ടും. താങ്ക്സ്
@rethishajuchirayath4453
@rethishajuchirayath4453 2 года назад
മനുഷ്യർ ഭീരുക്കളായി മാറുമ്പോൾ ഇതുപോലെ മനസ്സിലെങ്കിലും ചൊതിക്കേണ്ടി വരും.മനസ്സിൽ പതിയുന്ന വരികൾ.അതിലൂടെ നഷ്ടപ്രണയത്തിൻ വേദന അറിയുന്നു.അഭിനന്ദനങ്ങൾ
@KaviHridayam
@KaviHridayam 2 года назад
പക്ഷെ ഭീരുത്വം കൊണ്ടല്ല അഗാധമായ വേദന കൊണ്ടാണ് ഏറെപ്പേരും ഈ ചോദ്യം ചോദിക്കുന്നത്.
@rethishajuchirayath4453
@rethishajuchirayath4453 2 года назад
പങ്കാളിയുടെ മൗനം അതായിരിക്കും പലപ്പോഴും അഗാധമായ വേദന ഉണ്ടാക്കുന്നത്.മൗനത്തിൻ്റെ കാരണമായി പലപ്പോഴും മാറുന്നത് ഭീരുത്വം എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@beenarani3674
@beenarani3674 2 года назад
ഭീരുത്വം ആയിരിക്കില്ല സുഹൃത്തേ.... നിസ്സഹായത കൊണ്ടാകാം. കടപ്പാടുകൾ പലരെയും മൗനികളാക്കുന്നു മനസ്സിൽ ചോദിയ്ക്കുന്ന ചോദ്യങ്ങൾ ഉറക്കെ ചോദിയ്ക്കാത്തത് കൂടെയുള്ളവരുടെ സന്തോഷം നഷ്ടപ്പെടാതിരിയ്ക്കാനാണ്
@rethishajuchirayath4453
@rethishajuchirayath4453 2 года назад
അതും ശരിയാണ്.കടപ്പാടുകളുടെ ബന്ധനത്തിൽ പിടയുന്ന മനുഷ്യർ എല്ലാം ഉള്ളിൽ ഒതുക്കുന്നു
@KaviHridayam
@KaviHridayam 2 года назад
@@rethishajuchirayath4453 അതുകൊണ്ടാണ് ഈ കവിതയിൽ ഏകാന്തതയുടെ നിരവധി മുഹൂർത്തങ്ങളെക്കുറിച്ച് പറയുന്നത്.
@suvarnamekhalamk7595
@suvarnamekhalamk7595 2 года назад
എത്ര തവണ കേട്ടു എന്നെനിക്കറിയില്ല അത്രയും മനോഹരമായ വരികൾ. 🙏🙏
@sunithamalu4151
@sunithamalu4151 2 года назад
സത്യം
@sindhubhadra3972
@sindhubhadra3972 2 года назад
എന്റെ ഒരു കവിത ഈ ശബ്ദത്തിൽ പാടി കേൾക്കാൻ കൊതിക്കുന്നു... അത്രമേൽ ഹൃദ്യം ആലാപനം..❤️❤️
@KaviHridayam
@KaviHridayam 2 года назад
Cont.98477 25 186
@nithishchndrn
@nithishchndrn 2 года назад
All the best
@dinesSH_nagath_Kadiyangad
@dinesSH_nagath_Kadiyangad 2 года назад
Good
@tencyramesh3799
@tencyramesh3799 2 года назад
ഒരുപാടിഷ്ടം... വീണ്ടും വീണ്ടും കേൾക്കാനിഷ്ടം
@anithak7765
@anithak7765 2 года назад
മനസ്സിൽ എവിടെയോ ഒരു നൊമ്പരം. ആലാപനം, വരികൾ സൂപ്പർ
@ajithasivan9406
@ajithasivan9406 2 года назад
സ്നേഹം അത് ഒരു ജീവിതസത്യം ❤️❤️❤️❤️🙏
@bhakthas1
@bhakthas1 2 года назад
ഹൃദ്യമായ വരിക്കൾ 🌹🌹🌹🌹 ചോദിക്കയാണ് ഞാൻ സ്നേഹിച്ചിരുന്നുവോ നീ എന്നേ
@callmemike7442
@callmemike7442 2 года назад
നല്ല വരികൾ... ആലാപനം മനോഹര൦
@sreedevi7750
@sreedevi7750 2 года назад
സ്നേഹിച്ചിരുന്നുവോ നീ എന്നെ ഈ ഒരു ചോദ്യം പലർക്കും പലരോടും ചോദിക്കുവാൻ ഉണ്ട്. ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്നു❤️ ഇനിയും ചോദിച്ചു കൊണ്ടേയിരിക്കും👍👍❤️❤️❤️❤️
@KaviHridayam
@KaviHridayam 2 года назад
പ്രത്യേകിച്ച് പ്രകൃതി പ്രണയത്തെ പ്രതീകമാക്കുന്ന നിമിഷങ്ങളിൽ....
@rosemary9490
@rosemary9490 2 года назад
Film songsnu orpaad scope und ee kavikk... അതിമനോഹരമായി വർണിച്ചു, ആത്മനൊമ്പരം.....
@kavitharamesh932
@kavitharamesh932 2 года назад
👌👌 കൊള്ളാം മനോഹരം എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ഹൃദയത്തിൽ തൊട്ട വരികൾ മനസ്സ് എവിടെയൊക്കെയോ പോയി. ഇതെഴുതിയ കവിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള അർത്ഥവത്തായ കവിതകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️
@nidhin.s.b1360
@nidhin.s.b1360 2 года назад
മനോഹരമായ കവിത ഹൃദയത്തിൽ തൊടുന്ന ആലാപനം കണ്ണുകൾ ഈറനണിഞ്ഞു പോയി
@vsatheesan8523
@vsatheesan8523 2 года назад
ആത്മനൊമ്പരത്തെ വാക്കുകൾ കൊണ്ടുവരച്ച മനോഹരചിത്രം
@bincydavid6869
@bincydavid6869 2 года назад
നല്ല കവിത മനസിനെ വല്ലാതെ തൊട്ടു നൊമ്പര പെടുത്തുന്ന കവിത. അഭിനന്തനങ്ങൾ 🌹🌹
@jugaldarshan261
@jugaldarshan261 2 года назад
വരികളിലൂടെ സ്നേഹം പെയ് തു ഇറങ്ങുന്നു ❤❤❤
@ReejaPramod-gm8dm
@ReejaPramod-gm8dm 10 месяцев назад
സ്നേഹിക്കുന്നു ഇപ്പളും കൂടെ ജീവിക്കുന്നു ആ ആൾ മറ്റൊരാളെ ഓർത്ത് നീറുമ്പോൾ അറിയാതെ മനസ്സ് പിടയുന്നു ആർക്കും ആരും സ്വന്തമല്ല അതാണ് സത്യം 😂😂😂
@KaviHridayam
@KaviHridayam 10 месяцев назад
പ്രണയിച്ചു കൊണ്ടേയിരിക്കുന്ന ചിലരുണ്ട്. പ്രണയമാണവർക്ക് പ്രാണൻ.
@sindhujayakumar4062
@sindhujayakumar4062 2 года назад
കണ്ണ് നിറയുന്നു..... പറയാൻ വാക്കുകൾ ഇല്ല. 🙏 🙏 🙏
@murukeshpradeep8760
@murukeshpradeep8760 2 года назад
എത്ര മനോഹരം.....സർ ഇഷ്ടപ്പെട്ടു. ഇനിയും തുടരുക 🙏🌹ഈണവും ഹൃദ്യം... വരികൾ പോലെ.... ✍️
@nidhin.s.b1360
@nidhin.s.b1360 2 года назад
ജനുവരി 10 ന് ആണ് ആദ്യമായി ഈ കവിത ഞാൻ കേൾക്കുന്നത്. എന്റെ സുഹൃത്ത് അയച്ചു തന്നതായിരുന്നു. അന്ന് തൊട്ട് ഈ നിമിഷം വരെയും എത്ര തവണ ഈ കവിത കേട്ടു എന്നറിയില്ല. മനോഹരം പറയാൻ വാക്കില്ല
@sumas966
@sumas966 2 года назад
മനോഹരമായ വരികൾ കവിതയെപ്പറ്റി എനിക്ക് ഒന്നും പറയാൻ അറിയില്ല...നല്ല വരികൾ നല്ല ആലാപനം.. ഫുൾ കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിതയാണ്...🌹🌹🌹🌹🌹👌🏻
@mallikaramesh4821
@mallikaramesh4821 2 года назад
എപ്പോഴും സ്നേഹിച്ചിരുന്നു ❤️🌹
@sajitharajanrajan4573
@sajitharajanrajan4573 2 года назад
എന്നും ഇപ്പോഴും സ്നേഹിക്കുന്നു
@shajipm7957
@shajipm7957 2 года назад
വളരെ നല്ല വരികൾ ആലാപന ശൈലിയും അതി മനോഹരം👍👍👍🙏🥘
@bhakthas1
@bhakthas1 2 года назад
പ്രകൃതിയും മനുഷ്യനും ഇണചേരുന്ന പ്രതിഭാസമായ്‌ പ്രണയം എന്നും....., ചോദ്യങ്ങൾ ബാക്കിയാക്കിയാക്കി ചുവപ്പോടെ അസ്തമിക്കുന്നു 🌹🌹🌹🌹🥰🥰😍
@felixkanjirathinkal9127
@felixkanjirathinkal9127 Год назад
Lissa
@aswathyrajeevan276
@aswathyrajeevan276 2 года назад
സ്നേഹിച്ചിരുന്നു...... പക്ഷെ
@lekhasunil5142
@lekhasunil5142 2 года назад
എന്താ വരികൾ, ആലാപനവും സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹
@sindhubhadra3972
@sindhubhadra3972 2 года назад
ഒരു പാടിഷ്ടം ഈ കവിത. വാക്കുകൾക്കതീതം രചനയും ആലാപനവും..❤️❤️❤️ ഒത്തിരി തവണ കേട്ടു..🥰🥰
@ShylajaMadhu-mc7fl
@ShylajaMadhu-mc7fl 7 месяцев назад
നല്ലൊരു വിരഹ ഗാനം... Feeling high nostalgic.....😢
@donnadonna4881
@donnadonna4881 2 года назад
Otiri snehichirunnu njan ninne. Eppozhum snehikunnu.wish.u all very best 🙏🌹🌹🌹🌹🌹🌹🌹❤
@adhishankar1449
@adhishankar1449 2 года назад
വരികളും ആലപനവും ഹൃദയം തൊടുന്നത്..അഭിനന്ദനങ്ങൾ
@SunilKumar-ee1qf
@SunilKumar-ee1qf 2 года назад
നല്ലൊരു കവിത. അർഥവത്തായ വരികൾ... ഒട്ടും ബോറടിച്ചില്ല. കേൾക്കാൻ നല്ല രസമുണ്ട്, നന്നായി ഫീൽ ചെയ്തു. Ok all the very best
@tmasatharabdul1620
@tmasatharabdul1620 2 года назад
മനോഹര വരികളും അതിലേറെ ഹൃദ്യമായ ആലാപനവും കൊണ്ട് ഭംഗിയാക്കിയ ഒരു കവിത . ഗതകാല സ്മൃതികളുടെ നഷ്ടസ്വപ്നങ്ങളാകുന്ന നൊമ്പരങ്ങൾ സ്വാനുഭവത്തിൻ്റെ കനലെരിക്കുന്നത് താങ്ങാൻ ഈ പ്രായത്തിൽ എനിയ്ക്കാവില്ല യെങ്കിലും ഓർമകളുടെ മധുരം നൽകിയതിന് നന്ദി സോദരാ..
@bhakthas1
@bhakthas1 2 года назад
വരികളോട് ചേർന്നാആലാപനവും ഹൃദ്യം 🌹🌹🥰🥰🎉🎉
@winterflower9527
@winterflower9527 Год назад
ഇഷ്ടം ഏറെ!!! വല്ലാതെ സ്നേ ഹിച്ചിരുന്നു !!!
@bahajithkoori8030
@bahajithkoori8030 2 года назад
ഈ പുലരിയിൽ എന്നിലേക്ക് ഒഴുകിയെത്തിയത് താങ്കളുടെ ഹൃദയസ്പർശമായിരുന്നു വരികളും ആലാപനവും💓💓💓💓💓💓 ഭാവുകങ്ങൾ ബഹജിത്ത് കൂരി മഞ്ചേരി
@layanal1054
@layanal1054 2 года назад
Dbfbf g😘😘😘
@jayakumaribkumarib9478
@jayakumaribkumarib9478 2 года назад
ഇത്രയും വലിയ മുറിവാണോ സിറിന്റെ മനസിന്‌ ഇനിയും ഇതുപോലെയുള്ള വരികൾ പ്രതീക്ഷിക്കുന്നു സർ 🙏🙏🙏🙏
@KaviHridayam
@KaviHridayam 2 года назад
ഉണങ്ങാത്ത മുറിവുകളിലെ ഔഷധമാണ് കവിത.എനിക്കു മാത്രമല്ല പലർക്കും .
@soorajachu8804
@soorajachu8804 2 года назад
മനോഹരം അതി മനോഹരം
@sreesreenivasan923
@sreesreenivasan923 2 года назад
ഹൃദയം കീറി മുറിച്ചു കളഞ്ഞു
@anithasunil7519
@anithasunil7519 2 года назад
Orupaad Orupaad snehichirunnu Ninne
@rajeshpp795
@rajeshpp795 2 года назад
നല്ലവരികൾ ആലാപനവും ഇഷ്ടമായി........
@remack4709
@remack4709 Год назад
ആത്മാർത്ഥ സ്നേഹത്തിനു ഒരു നാൾ കിട്ടിയ മറുപടി രേണുക എന്ന പ്രസിദ്ധമായ കവിത ആയിരുന്നു... ഇന്നും ഞാൻ ആ കവിത കേൾക്കുമ്പോൾ അറിയാതെ നിറയുന്ന പൊഴിയുന്ന കണ്ണീരിൽ തിളങ്ങുന്നതും നിൻ മുഖം മാത്രം... പക്ഷെ... അത് എന്റെ കാഴ്ച്ചയിൽ ചൂളയിലെ ചുടു കല്ല് പോലെ ആണ് ഇപ്പോൾ....
@sportsmedia1018
@sportsmedia1018 Год назад
Yes
@musicallysandeep1736
@musicallysandeep1736 2 года назад
അർത്ഥവത്തായ വരികളും.. നൊമ്പരപെടുത്തുന്ന ആലാപനവും ❤️❤️❤️❤️ചേട്ടാ അതി മനോഹരം 🥰🥰🥰പശ്ചാത്തല പുല്ലാംകുഴൽ വായനയും നൊമ്പരപെടുത്തുന്ന ❤️❤️👍👍👍👍🙏🙏🙏🙏🙏🙏
@KaviHridayam
@KaviHridayam 2 года назад
Thanks a lot
@gpillai7931
@gpillai7931 2 года назад
എന്റെ മനസു കാണാതെ പോയല്ലോ നീ.......
@jayakumarir1342
@jayakumarir1342 2 года назад
അറിയാതെ കണ്ണ് നിറഞ്ഞുപോയി
@prathapank8302
@prathapank8302 2 года назад
മനോഹരമായ വരികൾ: നല്ല ആലാപനം. നല്ല കവിത. നന്നായിട്ടുണ്ട്. ♥️♥️👌👌♥️♥️
@sreedevithampy5032
@sreedevithampy5032 2 года назад
👌👌👌👏👊💐💐 നല്ല കവിത .... ആലാപനവും മികച്ചത് ...ഒരു പാട് ഇഷ്ടം ...
@prathibhak445
@prathibhak445 Год назад
വ്യക്തമായ ഉത്തരം അറിഞ്ഞിട്ടും എന്തിനോ വെറുതെ വീണ്ടും ചോദിക്കാൻ തോന്നുന്നു,, ആഗ്രഹിച്ച ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ...... കാലിൽ ചിലങ്ക അണിഞ്ഞു അരങ്ങാത്തേക്കുവന്ന് ഇനിയും കഥ തുടരുമോ.... ഉത്തരമില്ലാത്ത മറ്റൊരു ചോദ്യമായി ............... കവിത അസ്സലായി, അഭിനന്ദനങൾ 🙏
@KaviHridayam
@KaviHridayam Год назад
അതിനും വ്യക്തമായ ഉത്തരം തരാനാവില്ല.കാരണം മനസ്സും സ്നേഹവും എല്ലാ logic കൾക്കുമപ്പുറമുള്ള ഒരു Magic ആണ്. താങ്ക് യൂ
@remyasreedharan8892
@remyasreedharan8892 2 года назад
ഈ കവിതയുടെ രചനയും, ആലാപനവും അതിമനോഹരം ആയിട്ടുണ്ട്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ വരികൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു. 😥😥😥
@KaviHridayam
@KaviHridayam 2 года назад
Thank u Remya
@sunilmether9342
@sunilmether9342 2 года назад
സർ എങ്ങനെ നന്ദി പറയമെന്നറിയുന്നില്ല കേട്ടിരുന്നാൽ ഏതോ ഒരു ലോകത്തേക്ക് നമ്മളെ കൂട്ടി കൊണ്ടുപോവുന്ന ഒരു അനുഭൂതി
@KaviHridayam
@KaviHridayam 2 года назад
ഇങ്ങനെയുള്ള അഭിപ്രായങ്ങളിലാണ് ഈ കവിതയുടെ അസ്ഥിത്വം. താങ്ക്സ്
@SunilKumar-ee1qf
@SunilKumar-ee1qf 2 года назад
ഇനിയും ഇതുപോലുള്ള കവിതകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.. God bless you!
@nishamanoj3979
@nishamanoj3979 Год назад
ഹൃദയത്തിൽ കൊള്ളുന്ന കവിത 👍👍👍
Далее
БЫДЛО НА ПУНКТАХ ВАЙЛДБЕРРИЗ
13:26