Bro ..nice vedio and explanation..can you do vedio on upcoming water metro stations ..especially..Kothad..Chennur..Aster medicity..varapuzha etc..will be highly informative..meanwhile let the NH66 works progress
❤Dear brother, I have been on rest for some more days due to some health problems, that's why I haven't done videos, I think I will be ok with next week, I will definitely remember what you said and will try for that.❤
ഇടപ്പള്ളിയിൽ മെട്രോയ്ക്ക് മുകളിലൂടെ ഫ്ളൈവർ ആണ് വേണ്ടത്. വളാഞ്ചേരിയുള്ള ഫ്ളൈവർ 35 മീറ്റർ ഉയരം ഉണ്ട്. ഇടപ്പള്ളിയിൽ 30 മീറ്ററിൽ താഴെ മതി. അത് കൊണ്ട് height ഒരു പ്രശ്നം അല്ല. ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്ന underpass കൂടുതൽ ബ്ലോക്ക് ഉണ്ടാക്കും
@@movimax255 എന്നാൽ അതല്ല കാര്യം... ഫ്ളൈവർ നിർമ്മിക്കണമെങ്കിൽ വളരെ ദൂരത്തു നിന്ന് ബ്രിഡ്ജ് കൊണ്ട് വരാം.. ഓബെരോൺ മാൾ directional പ്രശ്നം ഇല്ല.. പക്ഷെ ചേരാനല്ലൂർ സൈഡിലോട്ട് റെയിൽവേ പാലത്തിനു മുന്പേ ബ്രിഡ്ജ് പണിയണം. അതിനു അൽപ്പം കോസ്റ്റ് കൂടുതൽ ആയതു കൊണ്ടാണ് പണിയാത്തത്. കുറച്ചു cost കൂടിയാലും പണിയുന്നതാണ് നല്ലത്.. മെട്രോയുടെ stability ക്ക് കോട്ടം വരാൻ മെട്രോയുടെ piller ൻറെ അടുത്ത് ഒന്നും pile ചെയ്യുന്നില്ല... ഇത് വേറെ ഒരു ഇപ്പോഴുള്ള ഇടപ്പള്ളി ഫ്ളൈവ്വെർ പോലെ മണ്ടത്തരം ആകും. ഇപ്പോഴുള്ള ഇടപ്പള്ളി ഫ്ളൈവർ ഓബെരോൺ മാളിന് അടുത്ത് നിന്ന് start ചെയ്തു ഇടപ്പള്ളി ടോൾ കഴിഞ്ഞു ഇറക്കാൻ പലരും ആ സമയത്തു പറഞ്ഞിട്ടുള്ളതാണ്... കലൂരിൽ നിന്ന് ആലുവയിൽ പോകുന്ന ഭാഗത്തേക്ക് ഇടപ്പള്ളി പള്ളിക്കു മുൻപ് start ചെയ്തു മേൽ പറഞ്ഞ പാലത്തിലേക്കു കണക്ഷൻ കൊടുക്കാമായിരുന്നു. ആലുവയിൽ നിന്ന് കലൂർ ഭാഗത്തേക്ക് താഴെ കൂടെ തന്നെ പോകണം.. ആ സമയത്തു ഈ നിർദേശങ്ങൾ ഒക്കെ അവഗണിച്ചത് കൊണ്ടാണ് ഇപ്പോഴുള്ള ട്രാഫിക്കിനു കാരണം.. ചില unscientific proposal ആയി മണ്ടത്തരം ചില ഉദ്യോഗസ്ഥർ കാണിക്കുമ്പോൾ ന്യായീകരിക്കാൻ ഇത് പോലെ വിവരം ഉള്ളവർ വരരുത്
ഒരു december ഒക്കെ ആവുമ്പോ വീഡിയോ ഇട്ടാൽ മതിയായിരുന്നു തീരെ പണി നടന്നിട്ടില്ല എന്തെങ്കിലും മാറ്റം കാണണം എങ്കിൽ ചുരുങ്ങിയത് 5,6 മാസം കാത്തിരിക്കേണ്ട അവസ്ഥയാണ്
Hai, A nh that builds without proper planning, all bridge works are built without any foresight, the nhai that plans this also has no sense, there are no administrative systems to point this out, just bear with it.
@@sreestravelcrew Malappuram district ile oke pani kanumbol kothi aavunnu Ivide oru pani nadakkunnum illa..road motham nasham aakukem cheyth Podi karanam bike odikane budhimutt anu Who cares
full preshnam aa ithinte construction il.Ivar ingane polich veendum paniyan ulla cash company edukkumo,nthoram cashum material um aa ee mistakes karanm waste aakunnath,nammal jayippich vitta ward members um ellam waste aan....
@@akshay9935 നോക്കൂ സുഹൃത്തേ, ചേരാനല്ലൂരിൽ സർവീസ് റോഡ് നിർമാണതിലെ അപാകത്തെക്കെതിരെ പഞ്ചായത്ത് ഒന്നടങ്കം ഇടപെട്ടിട്ടും, ഒന്നും മാറ്റാൻ സാധിച്ചില്ല mla, mp വഴി സമ്മർദം ചെലുത്തിയിട്ടു പോലും nhai നിർമാണതിലെ അപാകത എന്താണെന്ന് പോലും ഒന്ന് വന്നു നോക്കിയില്ല, അവസാനം ഹൈകോടതിൽ കേസ് കൊടുത്തിട്ടാണ് അവർ വന്നു നോക്കിയത്, ഹൈകോടതി ഒരു കമ്മീഷനെ വച്ചു, അവരുടെ റിപ്പോർട്ട് ഇതു വരെ വന്നിട്ടില്ല മെമ്പർക്കോ, പഞ്ചായത്തിനോ നിങ്ങൾ പറഞ്ഞത് പോലെ ഇടപെടാൻ കഴിയില്ല