മൂത്തകുന്നം ജങ്ഷനോട് ചേര്‍ന്നുള്ള പാലത്തിനും, ചെറിയപ്പിള്ളി പാലത്തിനും ഉയരത്തിന്റെ പ്രശ്നം ഉണ്ടെന്നാണ് വാര്‍ത്തയില്‍ വന്നത്. ആ പാലങ്ങളുടേയും design വ്യത്യാസം വരാന്‍ സാദ്ധ്യതയുണ്ട്.
@@nishadpadhinhattumuri442 മലപ്പുറം 2 reach കഴിയുമ്പോൾ car ഡ്രൈവ് ചെയ്ത് ഒരു വീഡിയോ ഇടുക. ഇടിമുഴക്കൽ നിന്നും കാപ്രികാട് വരെ എത്ര മിനിറ്റ് ൽ ജില്ല കവർ ചെയ്യാൻ പറ്റും എന്നു പ്രേക്ഷകർ കാണട്ടെ
@@gokulkrishna4764 ഇതിനുമുൻപ് ഞാൻ നിർത്തിയത് മൂന്നുപീടിക ബൈപ്പാസ് അവിടെയാണ് ' പിന്നീട് വീണ്ടും മലപ്പുറത്തുനിന്നും മൂന്ന് പീടിക വന്നിട്ടാണ് വീഡിയോ എടുത്തു തുടങ്ങി. ആദ്യം മതിലകം ബൈപ്പാസ് എടുത്തു പിന്നീട് കൊടുങ്ങല്ലൂർ ബൈപ്പാസ് പിന്നീട് അഴീക്കോട് മുനമ്പം പാലം കോട്ടപ്പുറം മൂത്തകുന്നം പാലം പിന്നീടാണ് പറവൂർ ബൈപ്പാസ് എടുത്തത്. ഓരോ ദിവസവും ഓരോ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ❤️❤️