Тёмный

ഇടയാളൻമാരില്ലാത്ത പ്രാർത്ഥന സമസ്തയോട് ചില ചോദ്യങ്ങൾ | Abdussalam Muttil 

Recast media
Подписаться 38 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@ummermalayvkrippon5203
@ummermalayvkrippon5203 2 месяца назад
തീർച്ചയായും ബുദ്ധിയുള്ള ആളുകൾക്കു മനസ്സിലാക്കാൻ ഈ പ്രഭാഷണം ധാരാളം, പക്ഷെ വെറുതെ തർക്കിക്കുന്നവരെ അവരുടെ പാട്ടിന് വിട്ടേക്കുക,
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
@@ummermalayvkrippon5203അതെ ബുദ്ധി യുടെ കൂടെ ഒരു "കു " ക്കൂടി ചേർത് കൊടുക്കണം ഏന്നു മാത്രം
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
@@ummermalayvkrippon5203 ജി മഹ്ശറ യിൽ ഇടയാളർ ഓക്കേ പോട്ടെ നേരിട്ട് തേടുക ആരോടാണ്. അല്ലാഹ് നോട അതോ അമ്പിയ മുർസൽകളോടോ? എന്തെങ്കിലും തൊള്ള ബഡായി വിളിച്ചു പറഞ്ഞു അതിലെ യുക്തി രഹിത്യവും മുജാഹിദ്സവും ചൂണ്ടി കാണിക്കുമ്പോൾ തർക്കിക്കൂനവരെ അവരെ പാട്ടിനു വിട്ടേക്കുക എന്നു പറഞ്ഞിട്ട് കാര്യമില്ല പാട്ടിനു വിടുമ്പോ മറുപടി കൂടി തന്നു വിട്ടാൽ നല്ലതല്ലേ . പൊട്ടത്തരം വിളിച്ചു പറയുമ്പോ ചൂണ്ടി കാണിക്കുമ്പോ തർക്കം എന്നു പറഞ്ഞു കൈച്ചിലാകാതെ ഉത്തരം പറ... ജു മഹ്ശറ യിൽ വെച്ച് ആരോടാണ് തേടുക അല്ലാഹ് നോടോ അതോ അല്ലാഹ് ന്റെ മുർ സല് കളോടോ?? അപ്പോ അവിടെ പോയാൽ പിന്നെ കുറച്ചു ഓക്കേ ഇട യാള തേട്ടവും മുജാഹിദ് ഭാഷയിൽ പറഞ്ഞാൽ ശിർക്കും ആകാം ല്ലെ
@ismailmammed8980
@ismailmammed8980 2 месяца назад
Mashah Allah ചിന്തിച്ച് മണിസ്സിലകുന്നവനി ഇത് കേട്ടാൽ മതി
@sabithrahman6677
@sabithrahman6677 2 месяца назад
Subhanallah
@ameeabdulla4195
@ameeabdulla4195 2 месяца назад
🌹👍👍👍👍👍👍 കുറാ ഫികൾ ശ്രദ്ധിച്ചു കേൾക്കുക, മരണത്തിനു മുൻപ് യാഥാർഥ്യം തിരിച്ചറിയുക
@badaru3
@badaru3 2 месяца назад
വളരെ നല്ല അവതരണം👍
@abdulkader1905
@abdulkader1905 Месяц назад
സൂപ്പർ
@sahlasan4879
@sahlasan4879 2 месяца назад
Excellent ..
@musthafanm662
@musthafanm662 2 месяца назад
മികച്ച അവതരണം.❤
@aboobackerp1302
@aboobackerp1302 2 месяца назад
ഏറ്റവും പ്രധാനം വിഷയം ശിർക്ക് എന്നാൽ ചൂഷണത്തന്നെ അത് കൊണ്ട് തന്നെ ക്രമംതെറ്റുബോൾ ലോകത്ത് അക്രമം ഉണ്ടാകുന്നു. വ്യക്തികളും രാഷ്ടങ്ങളും മുതൽ ലോകനേതാക്കൾ അഹംഭാവം മുലും സ്വയം ദൈവം ആകുന്നു
@shijinanasim8452
@shijinanasim8452 2 месяца назад
Good speech ❤haq❤❤❤❤❤❤❤❤❤❤❤❤❤❤
@ashrafkpmuhammed8918
@ashrafkpmuhammed8918 2 месяца назад
അൽഹംദുലില്ലാഹ്, റബ്ബിൽ പങ്ക് വെക്കുന്നവർ അവനെ കണക്കാ ക്കേണ്ട പ്രകാരം കണക്കാ ക്കിയിട്ടില്ല അല്ലാഹു പറഞ്ഞത് എത്ര മാത്രം ശരി, അത്തരം മനുഷ്യർ ദൈ വേ ത രി ലേക്കാണ് പ്രതീക്ഷയർ പ്പിക്കുന്ന ത്, തൗഹീദ് ഹൃ ദയത്തിൽ രൂ ഡമൂല മായാൽ മാത്രമേ ഈ വസ് വാ സിൽ നിന്ന് മുക്തമാവുക യുള്ളു.
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
@@ashrafkpmuhammed8918 ന്താ തൗഹീദ്?
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
അല്ലാഹുവിനെ മനസിലാക്കേണ്ട പോലെ അവർ മനസിലാക്കിയില്ല. പടച്ചോൻ കു കൈ കാൽ കണ്ങ്കാല് ഉണ്ട് എന്നു അക്ഷരാർത്ഥത്തിൽ വിശ്വാസിക്കൽ നിർബന്ധം ആണെന് എയ്തി പഠിപ്പിച്ച ഓഹബികൾ പിന്നീട് വരും എന്നു അല്ലാഹ് ക്ക് അറിയാലോ അത് കൊണ്ട് ആണ് അങ്ങനെ ഒരായത്ത് അല്ലാഹ് കൊടുത്തത് തന്നെ. പിന്നെ ഓഹാബി തൗഹീദ് ന് ഒനും ഹൃദയത്തിൽ രൂടമൂലം ആകാനുള്ള സമയം ഒന്നും കിട്ടാറില്ല അപ്പോഴേകു യോഗം കൂടി ഭൂരിപക്ഷം നോക്കി അതങ്ങ് മാറ്റും. 😀 പിന്നെ എവിടന്നു രൂടമൂലം ആകാനാണ്.. എത്ര പ്രാവശ്യം തൗഹീദ് ങ്ങൾ മാറ്റി ക്കു രൂടാ മൂലം ക്കാരന് അതെങ്കിലും അറിയുമോ 😀
@shihabm5495
@shihabm5495 2 месяца назад
അവനെ എങ്ങനെ കണക്കാക്കും.. അളന്ന് കണക്കാക്കുകയാണോ എന്നെ കണക്കാക്കുകയാണോ😂😂
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
@@shihabm5495 ഓഹബികൾ കണക്കാകിയ പോലെ ന്നാ ഉദ്ദേശിച്ചത്. കൈ ണ്ട് കാൽ ണ്ട് ന്നു വിശ്വാസിക്കൽ നിർബന്ധം ആണ് ന്നു പറയുക എന്നിട് അടുത്തകൊല്ല്ലാം ആ കണക്കാക്കൽ മാറ്റി റ്റ് അങ്ങനെ ഇല്ലാ ന്നു പറയുക. അതാണ് ഒന് പറഞ്ഞ കണകാക്കക്കൽ അഥവാ അല്ലാഹ് കു കണങ്കാൽ ണ്ട് ന്നു വിശ്വസിക്കൽ നിർബന്ധം ആണ് ന്നു പറഞ്ഞ ഒരു കണക്കാക്കൽ ണ്ടല്ലോ പിന്നെ സൂറത്ത് ഇഖ്ലാസ്ൽ കു എത്തിയാൽ അല്ലാഹ് കു തുല്യമായി ആരും ഇല്ലാ എന്നാണല്ലോ അപ്പൊ അങ്ങനെ കണക്കാക്കും ചുരുക്കി പറഞ്ഞാൽ ഓഹബിൾ ഖിയാമ o നാൾ വരെ ഇങ്ങനെ കണക്കക്കാക്കി കൊണ്ടിരിക്കും
@abdusamedvv2937
@abdusamedvv2937 2 месяца назад
തലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മനസ്സിലാകും അല്ലാഹു ഹിദായത് നൽകട്ടെ
@AbdulShukoor-t8v
@AbdulShukoor-t8v 2 месяца назад
അല്ഹംദുലില്ലാ നല്ല വിശദീകരണം
@ahk12340
@ahk12340 2 месяца назад
ഒരു മുസ്ലിമായ മനുഷ്യൻ ഒരു ദിവസം 17 വട്ടം നിർബന്ധമായും ഫാത്തിഹ സൂറത്തിൽ ഓതുന്നു.. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു അല്ലാഹുവേ നിന്നോട് മാത്രം ബൗദ്ധികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും സഹായം ചോദിക്കുന്നു.. ഇത് ഓതുന്ന മുജാഹിദ് വഹാബികളും രോഗം വന്നാൽ ഡോക്ടറുടെ സഹായം തേടുന്നു വിശന്നാൽ വീട്ടുകാരുടെയും മറ്റും സഹായം തേടുന്നു.. കടം വന്നാൽ സമ്പന്നരുടെ സഹായം തേടുന്നു.. മറ്റു ആവശ്യങ്ങളെല്ലാം യഥേഷ്ടം സൃഷ്ടികളോട് ചോദിക്കുന്നു.. വിശ്വാസപ്രകാരം ഇത് ശിർക്ക് തന്നെ..
@badaru3
@badaru3 2 месяца назад
ബൗദ്ധികം ?
@ahk12340
@ahk12340 2 месяца назад
@@badaru3 ഫാത്തിഹ സൂറത്തിൽ പറഞ്ഞത് ബൗദ്ധികവും അഭൗതികവുമായ എല്ലാ സഹായങ്ങളും നിന്നോട് മാത്രം ചോദിക്കുന്നു എന്നാണ്..
@aliyarvs4851
@aliyarvs4851 2 месяца назад
കൃത്യമായ അവതരണം
@AbdulkhaderOdiyil
@AbdulkhaderOdiyil 2 месяца назад
പി.എം.എ. സലാം സാഹിബിന് സലാം
@SalmankwtFaisal
@SalmankwtFaisal 2 месяца назад
ഇതാണ് സത്യം 🎉🎉🎉
@pmrasheedpengattiri6269
@pmrasheedpengattiri6269 2 месяца назад
ബുദ്ദിയുള്ളവർക്ക് മനസ്സിലാകും.
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
പ്രവാചകന്മാക്കിടയിൽ അവരക്കൽ വലിയവർ undo
@adilnaseef7809
@adilnaseef7809 2 месяца назад
👍 great speech
@rafeequewayanadu6549
@rafeequewayanadu6549 2 месяца назад
മികച്ച അവതരണം, അല്ലാഹു അനുഗ്രഹിക്കട്ടെ
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
നമിത മുജ ചെക്കന്നൂർ നിരീശ്വര vatham
@ShahulHameed-im2ki
@ShahulHameed-im2ki 2 месяца назад
പേരോടൻ അബുജാഹിൽ സഖ്‌ആഫിക്കും മന്ന ബുദ്ധി കളായ അനുയായികൾക്കും ചിന്ധിക്കാനും അള്ളാഹു വിന്റെ ദിൻ മനസ്സിൽ ആക്കാൻ ഇനി വേറെ എന്തു വേണം
@kuttipavengara7271
@kuttipavengara7271 Месяц назад
ഈ സദസ്സിൽ പുരുഷൻ മാർക്കിടയിൽ സ്ത്രീകൾ ഇരിക്കുന്നു ഇത് ഏത് ഇടയാളന്റെ ദീനാ
@SharafudeenKunnicode
@SharafudeenKunnicode 2 месяца назад
Alhamdulillah Vallai Aatthikallafiya Ithanu Islam parayunnathe. Allathe Dhadiyum Thalapavumalla
@AssainarAssainar-wn5zt
@AssainarAssainar-wn5zt 2 месяца назад
ഞങ്ങൾ. ഇടത്തേട്ടം. ഒഴിവാക്കി ല്ല. ഞങ്ങളുടെ. പോക്കറ്റും. വയറും. നിറയില്ല. 😭
@SubaidaEdanad
@SubaidaEdanad 2 месяца назад
Vivakamillatha,,varggaman,samastha Nallapola"manassilakkitharunna""prasungum❤❤
@gassalimuringeri614
@gassalimuringeri614 2 месяца назад
Allahu choosham nadathaanaaano....pravaachakanmaare idayaalanmaaraayi vechathu😂😂😂 Immaathiri moyanthukal... Guhayil petta 3 yuvaakkalude nalla kaaryangal Allaaahu ariyaathathu komdaano...aa 3 per athu chodhichu Allahivinode praarghichathu😂😂😂 Poday...kunaaappa
@gassalimuringeri614
@gassalimuringeri614 2 месяца назад
Ninakonnum theere budhiyilladay
@shaheebabdull1042
@shaheebabdull1042 2 месяца назад
Kure aalukal muslimil thanne iman shakthamaakkkanundu....Sunni samasthayil oru paadu aalukal "thavakkaluu a'lallaahi' aavaanundu. Allah avare ner maargathil aakkatte...aameen
@MuhammedAli-s1x
@MuhammedAli-s1x 2 месяца назад
അല്ലാഹുവിനേറിയുന്നഒരുപണ്ഡിതൻ സംസ്ഥായിലുണ്ടോ
@rasheedusman6018
@rasheedusman6018 2 месяца назад
തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവയിൽ യാതൊരു ചൂഷണവും ഇല്ല.
@rasakparathodi9937
@rasakparathodi9937 2 месяца назад
അല്ലാഹുവിനോടുള്ള ചോദ്യത്തിനാണ് പ്രാർത്ഥന എന്ന് പറയുക. മറ്റുള്ളവരോടുള്ള ചോദ്യത്തിന് പ്രാർത്ഥന എന്ന് പറയില്ല. ഞാനൻ്റെ സഹോദരനോട് എനിക്ക് ഒരു നൂറ് രൂപ തരണേ എന്ന് ഞാൻ പറഞ്ഞാൽ അത് പ്രാർത്ഥനയല്ല. അത് സഹായാർത്ഥനയാണ്. ഇത് മനസ്സിലാക്കണം. ചങ്ങാതീ. താങ്കൾക്ക് തവസ്സുലും സഹായാർത്ഥനയും തിരിഞ്ഞിട്ടില്ലാ എന്ന് പ്രസംഗത്തിൽ നിന്ന് മനസ്സിലായി.അത് പഠിക്കുക. ഖുർആൻ ഓതാൻ എങ്കിലും പഠിക്കുക.
@rashidutbanara7115
@rashidutbanara7115 2 месяца назад
@rashidutbanara7115
@rashidutbanara7115 2 месяца назад
👍👍👍👍
@sirajvallam8162
@sirajvallam8162 2 месяца назад
പ്രാർത്ഥനക്ക് ഇടയാളന്മാർ എന്ന് പറഞ്ഞാൽ ജനങ്ങളെ പെട്ടെന്ന് കബളിപ്പിക്കാൻ പറ്റും സഹായത്തേട്ടത്തിന് എന്നു പറഞ്ഞാലോ
@subaires2750
@subaires2750 2 месяца назад
ഒരു വ്യക്തി ദുആ ചെയ്യുമ്പോൾ പ്രാർത്ഥിക്കുമ്പോൾ അവൻ ചെയ്ത സൽകർമ്മങ്ങളെ മുൻനിർത്തിക്കൊണ്ട് പ്രാർത്ഥിക്കുന്നതിനാണ് വസീല എന്ന് പറയുന്നത് അസ്മാഹുൽ ഹുസ്ന അതിൽ വരും സ്വാലിഹീങ്ങൾ വരും അവരെ മുൻനിർത്തിക്കൊണ്ട് അല്ലാഹുവേ അവരുടെ ബർക്കത്ത് കൊണ്ട് എന്ന ദുആ സ്വീകരിക്കണേ റബ്ബേ എന്ന് പറഞ്ഞാൽ അതിൽ ശിർക്കില്ല മറിച്ച് എന്റെ കാര്യങ്ങളെല്ലാം ഇരുലോകത്തെയും കാര്യങ്ങൾ നടത്തിത്തരാൻ ഈ ഔലിയാക്കൾക്ക് കഴിയും അല്ലാഹു ഇവരെ ഏൽപ്പിച്ചിട്ടുണ്ട് ഇവരോട് ചോദിച്ചാലും മതി അല്ലാഹുവിനോട് ചോദിക്കേണ്ട എല്ലാ കാര്യങ്ങളും ഔലിയാക്കളോട് ചോദിച്ചാൽ മതി എന്ന വിശ്വാസത്തോടെ ഒരാൾ ഔലിയാക്കളോട് പ്രാർത്ഥിച്ചാൽ അവർ ഇസ്ലാമിൽ നിന്നു തന്നെ പുറത്തുപോകും കാരണം അല്ലാഹു കൊടുത്ത കഴിവു കൊണ്ടാണ് ഞാൻ ചോദിക്കുന്നത് എന്നാണ് ഇവൻ വിശ്വസിക്കുന്നത് അങ്ങനെയാണെങ്കിൽ അല്ലാഹു അമ്പിയാക്കളോ പറഞ്ഞുതരണം അല്ലാഹു കൊടുത്ത കഴിവുകൊണ്ട് നിങ്ങൾ അവരോട് പ്രാർത്ഥിച്ചോളൂ അവർ നിങ്ങൾക്ക് ഉത്തരം നൽകും അങ്ങനെ ഒരു ആയത്ത് ഹദീസോ ഇല്ലല്ലോ പിന്നെ എന്തിനാണ് ഈ വാശി പിടിച്ചുകൊണ്ട് ഔലിയാക്കളോട് പ്രാർത്ഥിക്കുന്നത് തവസ്സുൽ മാത്രം ചെയ്താൽ പോരേ ഈ ഉമ്മത്തിന്റെ വിഷയം പരിഹരിച്ചു കൂടെ ഉമ്മത്ത് മനപ്പൂർവ്വം വഴികേടിൽ ആവുന്നത് എന്തിനാണ് ഇതിന്റെ പേരിൽ ഉമ്മത്ത് അനൈക്യത്തിൽ ആകുന്നത് എന്തിനാണ്
@shajahanmadassery3354
@shajahanmadassery3354 2 месяца назад
Great justification 😂😂😂
@abduttymry9527
@abduttymry9527 2 месяца назад
ആദം അ മിന്റെയും പ്രാർത്ഥനക്കും അവർ ഇടയാളനെ വെച്ചു എന്ന് മങ്കൂസ് മൗലിദിൽ പറയുന്നുണ്ട്. അലാ ഹുവല്ലദീ തവസ്സല ബിഹി ആദം....
@mbhameed6715
@mbhameed6715 2 месяца назад
സൂറത്ത് അന് ആം ആറിൽ 58 അല്ലാഹു കരയിലും കടലിലും ഉള്ളത് എല്ലാം അറിയുന്നു അല്ലാഹു അറിയാതെ ഒരു ഇല വീഴുന്നില്ല
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
മഴ പെയ്യിക്കാൻ അൽഹാഹ് മീകയിലിനെ എന്തിനാ vachadu
@ashrefanwary622
@ashrefanwary622 2 месяца назад
അള്ളാഹുവിന്റെ ചില സഹായങ്ങൾ ചെയ്യാൻ ചില ആളുകളെ ഏല്പിച്ചിട്ടുണ്ട്
@saifunneesa9785
@saifunneesa9785 2 месяца назад
അത് അവർ ക്കേൽപ്പിച്ച ഇബാദത്താണ് പൊട്ടാ അല്ലാതെ അല്ലാഹു നെ സഹായിക്കാനല്ലത്
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
നമിത മുജാഹിദ് ayirunnu
@danishkz9990
@danishkz9990 2 месяца назад
വ്യക്തം 👌
@irfanibrahim947
@irfanibrahim947 2 месяца назад
Allah's Messenger (63) said, "Allah said, 'I will declare war against him who shows hostility to a pious worshipper of Mine. And the most beloved things with which My slave comes nearer to Me, is what I have enjoined upon him; and My slave keeps on coming closer to Me through performing Nawafil (praying or doing extra deeds besides what is obligatory) till I love him, so I become his sense of hearing with which he hears, and his sense of sight with which he sees, and his hand with which he grips, and his leg with which he walks; and if he asks Me, I will give him, and if he asks My protection (Refuge), I will protect him; (i.e. give him My Refuge) and I do not hesitate to do anything as I hesitate to take the soul of the believer, for he hates death, and I hate to disappoint him."
@ashrefanwary622
@ashrefanwary622 2 месяца назад
ഏറ്റവും പുണ്ണ്യ മായ കഹബയുടെ മുകളിൽ നിന്നും യാത്ര പോയാൽ പോരെ
@ashrefanwary622
@ashrefanwary622 2 месяца назад
എന്റെ ഇഷ്ട ദാസന്റെ കയ്യും കണ്ണും കാലും ഞാൻ ആവും എന്നു അള്ളാഹു പറഞ്ഞതിന്റെ അർത്ഥം എന്താണ്
@pmrasheedpengattiri6269
@pmrasheedpengattiri6269 2 месяца назад
ഇഷ്ടദാസൻ ആരാണ്... നിസ്കരിക്കാത്ത, നോമ്പ് എടുക്കാത്ത വ്യക്തിയാണോ?. റമദാനിൽ പകൽ ഭക്ഷണം കഴിക്കുന്ന ഔലിയ നമ്മുടെ നാട്ടിലുണ്ട്.
@sirajvallam8162
@sirajvallam8162 2 месяца назад
നിങ്ങൾ ആദ്യം ചോദിച്ച ചോത്യത്തിന് ഉത്തരം നൽകു എന്നിട്ട് താങ്കളുടെ ചോത്യം ചോദിക്കു ​@@pmrasheedpengattiri6269
@ashrefanwary622
@ashrefanwary622 2 месяца назад
അള്ളാഹു ഈ ലോകത് ഇബാദത്ത് ചെയ്യാൻ ഒരു പോലെ എല്ലാവർക്കും തൗഫീഖ് കൊടുത്തിട്ടുണ്ടോ
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
നബിയുടെ ഭാര്യമാർ എത്രപേർ ജുമാക്കും ജമാ അതിനും പങ്കെടുത്തു ഒന്ന് parayoo
@ashrefanwary622
@ashrefanwary622 2 месяца назад
ഇടയാളൻ മരെ വെച്ചു ചോദിച്ക്കൽ ദുആ യുടെ അദബ് ആണ്
@abdulkadarabdulkadar3789
@abdulkadarabdulkadar3789 2 месяца назад
മൗലവി സാഹിബേ താങ്കൾ പറയുന്നത് അനുസരിച്ച് താങ്കൾക്ക് പിടിപെട്ട രോഗത്തിന് ചികിത്സയ്ക്കാൻ താങ്കളുടെ രോഗത്തെപ്പറ്റി എല്ലാം അറിയുന്ന പടച്ചവൻ വളരെ അടുത്തുള്ളപ്പോൾ 25 കിലോമീറ്റർ ദൂരെയുള്ള ഡോക്ടറെ ഫോൺ എടുത്ത് എന്തിനാണ് വിളിക്കുന്നത് പടച്ചവനോട് നേരിട്ട് പറഞ്ഞാൽ പോരെ
@ashrefanwary622
@ashrefanwary622 2 месяца назад
നിങ്ങളുടെ വിശദീകരണം കേട്ടവർ രോഗം വന്നാൽ ഡോക്ടർ അടുത്തു പോവാൻ പറ്റുമോ
@ridhuridhu7720
@ridhuridhu7720 2 месяца назад
നി ൻ്റെ തലയിൽ വല്ലതും ഉണ്ടോ അൻവരി
@saidalavikp6336
@saidalavikp6336 2 месяца назад
എന്തിനാ മഴ വർഷിപ്പിക്കാൻ മീക്കായി ലിനേയും - സൂറിൽ ഊതാൻ ഇസ്റാഫിലിനേയും റൂഹ് പിടിക്കാൻ അസ്റായിലിനേയും ഏൽപ്പിച്ചത് അല്ലാഹുവിന്ന് നേരെ ചെയ്താൽ പോരെ ? എല്ലാറ്റിന്നും ഓരോ കാര്യകാരണസമിതം ഉണ്ട് എന്ന് ബഹാബിക്ക് മനസിലാക്കാൻ കാലങ്ങൾ പിടിക്കും.
@sainabasathar2514
@sainabasathar2514 2 месяца назад
ഈ പ്രഭാഷണം കേട്ടപ്പോൾ മനസ്സിലായത് പറഞ്ഞവനിക്ക് എന്തോ മെന്റൽ ഉണ്ട് എന്നാണ്
@ashrefanwary622
@ashrefanwary622 2 месяца назад
اعوذ بكلمات الله التامات من شر ماخلق എന്ന പ്രാർഥനയുടെ അർഥം എന്താണ്
@subaires2750
@subaires2750 2 месяца назад
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഇസ്ലാമിൽ ഒരു തെളിവുമില്ല ലോകാവസാനം വരെ തെളിയിച്ചാലും തെളിവുകളും ഇല്ല 100 വർഷമായി കൊണ്ടുവന്ന എല്ലാ തെളിവുകളും ഇല്ലാതായിപ്പോയി പിന്നെ തവസ്സുൽ തവസൂലിൽ അല്ലാഹുവിന്റെ സ്വാലിഹീങ്ങളും അവന്റെ സൽകർമ്മങ്ങളും വച്ചുകൊണ്ട് തവസ്സുൽ ചെയ്യാവുന്നതാണ് ഇതാണ് ഇസ്ലാമിൽ തെളിവുള്ളു അല്ലാതെ ഇന്ന് സമസ്തയിലെ ചില പണ്ഡിതന്മാർ പറയുന്ന ഒരു തെളിവും ഇസ്ലാമിന്റെ തെളിവല്ല അത് മാലകളിലും മൗലൂദുകളിലും എഴുതിവെച്ച സ്വന്തം തെളിവുകൾ മാത്രമാണ്
@ashrefanwary622
@ashrefanwary622 2 месяца назад
നെബി തങ്ങളുടെ ആകാശ യാത്രയിൽ എന്തിനാണ് പൂർവികന്മാരെ മഖ്‌ബറ ഉള്ള ബൈത്തുൽ ഖുദസ് വഴി യാത്ര പോയത്
@AbdulkareemMullanmadakkal
@AbdulkareemMullanmadakkal 2 месяца назад
Samastakarduniyav
@majeedandikkadan5860
@majeedandikkadan5860 2 месяца назад
രോഗം വന്നാൽ ഡോക്ടറെ കാണിച്ചാൽ അതും ഇടയാളൻ എങ്കിൽ അതും ചൂഷണം തന്നെ അല്ലെ?
@musthafapariyadath9402
@musthafapariyadath9402 2 месяца назад
ഭൗതികം-അഭൗതികം പഠിക്കുക -ഇടയാളന്ന് പരാജയം
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
സംസം വള്ളം ടെസ്റ്റ്‌ ചെയ്യണ്ട kakka
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
മുജാഹിൽ നിന്ന് നിരീശ്വര vathathilaku
@newsmedia-s7m
@newsmedia-s7m 2 месяца назад
പടച്ചവനോട് നേരിട്ട് മാത്രമേ ചോദിക്കാവൂ എന്നത് അൽ ഖൊയ്ദ വാശ്വസം മാത്രം
@ShahulHameed-im2ki
@ShahulHameed-im2ki 2 месяца назад
അബുജാഹിലിന്റെ വിശ്വാസം പേറി ജീവിക്കാൻ തീരുമാനിച്ച നിനന്നാകില്ല
@DulfuqaraliAli
@DulfuqaraliAli 2 месяца назад
ഇടയാളൻ മാരില്ലാതെ ഐ എസ്റ്റിൽ ചേർക്കും
@ashrafk922
@ashrafk922 2 месяца назад
يا عباد الله اعنوني
@HassainarKn
@HassainarKn 2 месяца назад
Prathana Samasthakarudu Mathram
@muhammedriyasct9248
@muhammedriyasct9248 2 месяца назад
ഇബിലീസിനും ഇതേ ആശയം ആയിരുന്നു
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
ദീൻ പഠിപ്പിക്കാൻ എന്തിനാ നബിയ niyoogichad
@abdulkadarabdulkadar3789
@abdulkadarabdulkadar3789 2 месяца назад
നിങ്ങൾ എവിടെയും കൂട്ടുകാരന് നടത്താറില്ല മൗലവി ഒരാൾ പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്യുമ്പോൾ അവിടെ പ്രാർത്ഥിക്കുന്നവൻ ഇടയാളൻ അല്ലേ ഇങ്ങനെ മുഅ്മിനീങ്ങളായ പുരുഷന്മാർക്ക് വേണ്ടിയും സ്ത്രീകൾക്ക് വേണ്ടിയും തങ്ങൾ ചെയ്യുക പൊറുക്കലിനെ തേടുക എന്ന് വിശുദ്ധ ഖുർആനിൽ ഇല്ലേ അപ്പോൾ ഇടയാളന്മാരോട് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ വേണ്ടി തേടുന്നത് ശിർക്കാണോ സാഹിബ് നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് ഒരാളോട് പറയുമ്പോൾ പറയപ്പെട്ട ആൾ ഇടയാളിനാകുന്നു ഇത് തെറ്റാണെന്നാണോ താങ്കൾ പറയുന്നത് അപ്പോൾ ഒരാളും ഒരാളോടും പ്രാർത്ഥിക്കാൻ പറയരുത് മറ്റൊരാളോട് പ്രാർത്ഥിക്കാൻ പറഞ്ഞ് അവൻ പ്രാർത്ഥിക്കുക തന്നെ വേണം എന്ന് സുന്നികൾ ആരും പറയുന്നില്ല എല്ലാവർക്കും നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കാവുന്നതാണ് എന്നാൽ അതോടുകൂടി പ്രത്യേകമായി അല്ലാഹുവുമായി സാമീപ്യം ലഭിച്ച അല്ലെങ്കിൽ സ്വാലിഹീങ്ങളായ ആളുകളോട് നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് പറയുക അതിൽ എന്താണ് തെറ്റുള്ളത് ഇത് വിശുദ്ധ ഖുർആനിൽ ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടില്ലേ
@alavialavipp982
@alavialavipp982 2 месяца назад
ഒഹാമ്പികൾക്ക് ബുദ്ധിയില്ലാതത് കൊണ്ട് മനസിലാകുന്നില്ല. സുന്നികൾ ആരോടാ പ്രാത്ഥിക്കുന്ന എന്ന്
@musthafapariyadath9402
@musthafapariyadath9402 2 месяца назад
ഇടയാളാ.......
@RasheedPm-mz9fw
@RasheedPm-mz9fw 2 месяца назад
അതായിരിക്കും ഖുർആനിന്റെയും പ്രവാചകന്റെ ഭാഷയുമായ അറബി ഒഴിവാക്കി ഖുതുബ മലയാളത്തിലാക്കിയത് ?
@oachirashafi
@oachirashafi 2 месяца назад
അപ്പോൾ ഒഹാബി സമ്മതിച്ചു "സുന്നികൾ മദ്രസയിൽ പഠിക്കുന്ന പ്രാർത്ഥന അല്ലാഹുവോട് ഉള്ളതാണെന്ന്* ഇനി നിങ്ങൾ സുന്നികളെ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവരാണ് എന്ന് നുണപറയാതിരിക്കീൻ
@musthafapariyadath9402
@musthafapariyadath9402 2 месяца назад
അൻക് ഒടുക്കത്തബുദ്ധി - ഭയങ്കരാ.....
@oachirashafi
@oachirashafi 2 месяца назад
@@musthafapariyadath9402 ഭയങ്കര സമാധാനം കിട്ടീട്ടുണ്ടാവുമല്ലേ
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
ഇയാൾ ബൈ ഹാർട്ട്‌ ഉള്ളദ് സദസ്സിനെ കേൾപ്പിക്കുന്നു എന്ന് mathram
@usaenc1224
@usaenc1224 2 месяца назад
ഖിബ് ല ഇടയാളനായി തോന്നാത്തത് ഭാഗ്യം... അങ്ങിനെയും ഒരു കൗ വരില്ലന്ന് പറയാൻ കഴിയില്ല.
@rasheedusman6018
@rasheedusman6018 2 месяца назад
കുരുട്ട്. തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ അല്ലാഹു അല്ലാത്തവരോട് ഉള്ള ദുആ അല്ല. തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ നബി صلي الله عليه وسلم പഠിപ്പിച്ചതാണ്. അത് ശിർക് ആണ് എന്നതിന് ദുർവ്യാഖ്യാനം മെനഞ് ഉണ്ടാക്കി ശിർക് ആരോപിക്കുന്നവൻ എങ്ങനെ മുർതദ്ദ് ആകാതിരിക്കും ❓
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
ഇസ്ലാം ദീൻ നിങ്ങൾക്കു ariyilla
@shakirtm7100
@shakirtm7100 2 месяца назад
ഇത് കേട്ടാൽ പേരോട് ബോധം കെട് വീഴും അബ്ദുൽസലാം ലീഗ് സമസ്‌തന സെക്രട്ടറിന് തി രുത്താൻ ഖുർആനിൽ 20 സ്‌ഥലത് പറഞ്ഞു അള്ളാഹ് എന്ന പച്ച നുണയും പറഞ്ഞു ഇടയാളൻ മാരോട് തേടാംന്ന്ള്ളത് മലപ്പുറം sunnyil ജഫ്രി തങ്ങള സുഖപ്പിച്ചു അങ്ങോട്ട് പോണം ഉദ്ദേശം അതാണ് അല്ലാതെ പേരോട്ന് അറിയാതെ ഒന്നും അല്ല അള്ളക് ഇടയാള് വേണ്ടാന്നുള്ളത് ഹകീംമിന് ആയിഉണ്ടായത് മൂപ്പര് മറന്നോ ആവോ🙄ഈ ഹകീമ്മ് വിടുമോ എന്റെ വാപ്പന് നിയത്രി ക്കുന്നത് മരിച്ചിട്ടു മരിക്കുന്നതിന് മുൻപുംപാവം കോഴിക്കോട് ഉള്ള ഒരു മ്മൊഇലിയാർ cm ആണ്ന്ന്ള്ളത് തിരുത്താൻ നടന്നാൽ വല്ല്യ ബുക്കിൽ എഴുതി വെച്ചതും ആണ് ന്റെ പേരോട് മിണ്ടാതെ ഇരുന്നാൽ പോരെ ഇനി ഇപ്പോ മലപ്പുറം സുന്നി തന്നെ ആശ്രയം കോഴിക്കോട്സുന്നി അങ്ങട് വിട്ടോളൂ അതല്ല സത്യങ്ങൾ മനസിൽ കിടന്നുനരയുണ്ണ്ടങ്കിൽ നട്ടെല്ല് നിവർത്തി നിന്ന് ശരിക്കുള്ള ലോകമാനം ഉള്ള സുന്നി ആവുക സലാമിന് തിരിഞ്ഞു എന്തെ പേരോടാ അള്ളഹുവലിയവൻ ആണ്ന്ന് തിരിയാഞ്ഞേ
@abdulkadarabdulkadar3789
@abdulkadarabdulkadar3789 2 месяца назад
അനുയായികളെ പൊട്ടത്തരം പഠിപ്പിക്കുന്ന മൗലവി ഖുർആൻ സൂറത്ത് മുഹമ്മദിലെ പത്തൊമ്പതാമത്തെ ആയത്ത് താങ്കൾ ഒന്നു നോക്കുക അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല നബിയെ തങ്ങൾ പൊറുക്കലിനെ തേടുക സത്യവിശ്വാസികൾക്ക് വേണ്ടിയും സത്യവിശ്വാസിനികൾക്ക് വേണ്ടിയും തങ്ങൾ പൊറുക്കലിനെ തേടുക ഇവിടെ തങ്ങളോട് സത്യവിശ്വാസികൾക്ക് വേണ്ടിയും സത്യവിശ്വാസികൾക്ക് വേണ്ടിയും പൊറുക്കലിനെ തേടാൻ ആണ് അല്ലാഹു പറഞ്ഞത് അപ്പോൾ സത്യവിശ്വാസികൾക്ക് വേണ്ടി നബി തങ്ങൾ പൊറുക്കണം തേടുന്നത് എന്തിനാണ് തങ്ങൾ അടയാളൻ ആയിട്ടല്ലേ
@rasakparathodi9937
@rasakparathodi9937 2 месяца назад
താങ്കൾ ആദ്യം ഖുർആൻ പഠിക്കുക. പടപ്പുകളെ അടുക്കലേക്ക് (അവൻപ്രധാന മന്ത്രിയാണെങ്കിലും മറ്റരാണെങ്കിലും) പോകേണ്ട ആവശ്യം എന്താ.? അല്ലാഹു ഖുർആനിൽ പറയുന്നു. أليس الله بكاف عبده അല്ലാഹുവിൻ്റെ അടിമക്ക് അവൻ പോരെ . പിന്നെന്തിന് മറ്റുള്ളവെര സമീപ്പിക്കുന്നു.എന്തിന് ഭരണാധികാരികളെ സമീപ്പിക്കുന്നു.നിനക്ക് അല്ലാഹുവിനോട് മാത്രം പറയഞ്ഞാൽ പോരെ. അല്ലാഹു പറയുന്നു. أدعوني أستجب لكم എന്നോട് പ്രാർത്ഥിക്കുക .ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. إن الله على كل شيئ قدير അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. എന്നിരിക്കെ ഈ ഭൗതിക ഉദാഹരണങ്ങൾ എന്തിന്. എടയാളന്മാരാക്കിയ വിശുദ്ധ ഖുർആനിൽ തന്നെയുണ്ട്. സുറത് യൂസുഫിൽ കാണാം. يا أبا نا إستغفر لنا യൂസുഫ് നബിയുടെ മക്കൾ വന്ന് യൂസുഫ് നബിയോട് പറഞ്ഞു.ഞങ്ങളുടെ ഉപ്പാ.. ഞങ്ങൾക്ക് വേണ്ടി നിങ്ങൾ പൊറുക്കലിനെ തേടണേ... എന്താ യൂസുഫ് നബിയുടെ മക്കൾക്ക് നേരിട്ട് പടച്ചവനോട് പറഞ്ഞാൽ പോരായിരുന്നോ? ഇയാൾ പറയുന്നത് മുഴുവൻ മഹാ മണ്ടത്തരം. ശ്രോദ്ധാക്കളും അത് പോലെയായാൽ.....?
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
ഇയാൾ ഒന്നും വേണ്ട വിതം padichittilla
@abdulkadarabdulkadar3789
@abdulkadarabdulkadar3789 2 месяца назад
ഇനിമേലിൽ താങ്കൾ താങ്കൾക്ക് വേണ്ടി അല്ലാതെ മറ്റാർക്ക് വേണ്ടിയും പടച്ചവനോട് പ്രാർത്ഥിക്കരുത് കാരണം മറ്റൊരാൾ പ്രാർത്ഥിക്കുന്നതാണല്ലോ ഇടയാളന്റെ പ്രാർത്ഥന സൂറത്ത് മുഹമ്മദൽ 19 ആയത്ത് താങ്കൾ ഒന്ന് കണ്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു നബിയെ സത്യവിശ്വാസിനികൾക്ക് വേണ്ടിയും സത്യവിശ്വാസികൾക്ക് വേണ്ടിയും തങ്ങൾ പ്രാർത്ഥിക്കണം എന്നാണ് അതിൽ പറയുന്നത് പൊറുക്കലിനെ തേടണം എന്നാണ് അപ്പോൾ നബി തങ്ങൾ ഇടയാളൻ ആയില്ലേ ഈ പ്രാർത്ഥന നടത്താൻ പറഞ്ഞ പടച്ചവൻ പൊട്ടനാണെന്നാണോ താങ്കൾ പറയുന്നത് അനുയായികളെ മുന്നിലെത്തി മുന്നിലിരുത്തി പൊട്ടത്തരം വിളമ്പുകയാണോ മൗലവി ഖുറാനിൽ എത്ര സ്ഥലത്ത് വേണ്ടി പ്രാർത്ഥിക്കാൻ നബിയോട് പറഞ്ഞിട്ടുണ്ട് അങ്ങനെ സ്വാലിഹീങ്ങളായ ആളുകളോടൊക്കെ എനിക്ക് വേണ്ടി നിങ്ങൾ ദുആ ചെയ്യണം എന്ന് പറയുന്നത് അതല്ലേ ഇടയാളന്മാർ ആക്കുന്നത് ഇത് തെറ്റാണെന്ന് പറഞ്ഞാൽ ഇവിടെ ഏതെല്ലാം കഴിഞ്ഞു പോയ മഹാന്മാരൊക്കെ ഇസ്ലാമില്‍ നിന്ന് പുറത്താണെന്ന് പറയേണ്ടിവരും നിങ്ങളുടെ സംസാരം അനുസരിച്ച് നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് ഒരാൾ മറ്റൊരാളോട് പറയ തെറ്റായിട്ട് വരുന്നില്ല
@shihabm5495
@shihabm5495 2 месяца назад
നീയെന്താടാ ഈ പറയുന്നത്.... വിളിച്ചാൽ ഉത്തരം ചെയ്യുന്ന ഒരു സർവ്വശക്തൻ, ഉണ്ടായിരുന്നെങ്കിൽ,,, അതല്ലെങ്കിൽ അങ്ങനെ ഒരു സഹായിക്കാൻ കഴിയുമെങ്കിൽ ആ കഴിവ് വയനാട്ടിൽ കാണേണ്ടിയിരിക്കുന്നു,,, അതുമല്ലെങ്കിൽ ഫലസ്തീനിലും കാണണ്ടേ.. 9 മാസത്തോളം ലോകത്തുള്ള മുഴുവൻ പള്ളികൾ പ്രാർത്ഥിച്ചിട്ടും ഫലം വട്ടപ്പൂജ്യം.. ഇതിൽനിന്ന് എന്ത് മനസ്സിലാക്കാം.. വിളിച്ചാലും ഉത്തരം ചെയ്യാനോ കേൾക്കാനോ കഴിവുള്ള ഒരു അദൃശ്യശക്തി ഈ പ്രപഞ്ചത്തിൽ ഇല്ല.... നോക്കൂ വയനാട്ടിലേക്ക് കുടുങ്ങിക്കിടന്ന മനുഷ്യർ ദൈവത്തെ വിളിച്ചപ്പോൾ ഒരു ഉത്തരവും കിട്ടിയില്ല,. പക്ഷേ മനുഷ്യരെ വിളിച്ചപ്പോൾ സഹായത്തിനായി അവർ എത്തി... ദൈവം സഹായിക്കുക എന്ന് ചെയ്തത് അവരെ ക്രൂരമായി ക്രൂശിക്കുക യാണ്... അവനവൻ ആണത്രേ കാരുണ്യവാൻ😂😂😂
@MuhammadMk-xg7mx
@MuhammadMk-xg7mx 2 месяца назад
നിങ്ങൾ നേരിട്ട് ചോദിക്കുന്ന ആളുകൾ അല്ലെ ഇങ്ങനെ ചോദിക്കുന്ന ഏതെങ്കിലും ഒരു വഹാബി സ്വാർഗത്തിൽ പോവുമെന്ന് അള്ളാഹു നിങ്ങളോട് പറഞ്ഞിട്ടുണ്ടോ. ഇല്ല. എന്നാൽ പുന്നാര നെബി തങ്ങൾ സ്വാർഗത്തിൽ ആണെന്ന് അള്ളാഹു പറയുകയും ചെയ്ത് എന്നാൽ അള്ളാഹുവിന്റെ റസൂലിന്റെ ബർക്കത്ത് ദുആ ചെയ്താൽ അള്ളാഹു സ്വികരിക്കില്ലേ
@hamzakp2520
@hamzakp2520 2 месяца назад
ഇടയാളൻമാരുണ്ടായാൽ എന്താണ് സർവ്വ ശക്തൻ്റെ പ്രശ്നം അള്ളാൻ്റെ അർശ് താങ്ങാൻ മലക്ക് വേണം പ്രവാചകൻമാർ വേണം മഴപെയ്യിക്കാൻ മലക്ക് അങ്ങോട്ട് അതൊന്നു പാടില്ല
@mahamoodtpmahamoodtp1553
@mahamoodtpmahamoodtp1553 2 месяца назад
ഈ സംസാരം മുഴുവൻ ഒന്നുകേൾക്കു സഹോദര
@JabJab-ls8vj
@JabJab-ls8vj 2 месяца назад
Makkayilea mushrikke parayum poleayane kerala kurafi
@assainmasterpunathil8340
@assainmasterpunathil8340 2 месяца назад
അല്ലാഹു പലതിലൂടെയും അവൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നു എന്നതിനാൽ നാം അല്ലാഹുവിനോട് അടുക്കരുത് എന്നാണോ? മലക്കുകൾ ചെയ്യുന്ന പ്രവൃത്തികളിലും അല്ലാഹുവിനോടല്ലേ നാം ചോദിക്കുന്നത് ?1
@muhamedziyad4166
@muhamedziyad4166 2 месяца назад
സംഘടിത സക്കാത്ത് കൊടുക്കാൻ പ്രോത്സാഹിപ്പിക്കാത്ത പേരോടടക്കമുള്ള ശവസ്ഥ ഷിയാ പണ്ഡിതന്മാർ, കാരണം അപ്പോൾ പണം തങ്ങളുടെ കീശയിലേക്ക് വീഴില്ല... മണ്ടൻ ഖവ്മുകൾക്ക് സന്തോഷം, വർഷത്തിൽ രണ്ടോ, മൂന്നോ, അഞ്ചോ ലക്ഷം കണക്കനുസരിച്ച് സകാത്ത് കൊടുക്കേണ്ടവർ, പുരോഹിതന്മാർക്ക് അയ്യായിരമോ, പതിനായിരമോ കൊടുത്ത് രക്ഷപ്പെടുന്നു, വിശ്വാസികളെ കൊണ്ട് ഇവറ്റകൾ ചുടു ചോറ് വാരിക്കുകയാണ്.. അതിന് വേണ്ടിയുള്ള ഒരു ഫൌണ്ടേഷൻ ഇടലാണ് അല്ലാഹുവിനോട് ചോദിക്കേണ്ടത് ഇടയാളന്മാർ മുഖേനെയാണ് എന്ന പിശാച്ചിന്റെ വാദം.. അതിന്റെ by product കളാണ് കെട്ടിപ്പൊക്കിയിട്ടുള്ള ജാറങ്ങൾ. അപ്പോൾ ഇടയാള സങ്കൽപം പരിപോഷിപ്പിച്ചില്ലെങ്കിൽ ഇവന്മാർക്ക് പിന്നെ നില നിൽപ്പില്ല..!!
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
ആരോട് ചോദിക്കാൻ ചങ്ങായി. ബല്യ ബല്യ ഉദാഹരണങ്ങൾ ആണ് ഇവരുടെതാണ് ന്നാ വിചാരം. ഏതെങ്കിലും ഒരു സമുദായം നേരിട്ട് അല്ലാഹ് നോട്‌ ചോദിച്ച ഒരു സംഭവം ഇ ചങ്ങായി കു കാണിച്ചു തരാൻ കഴിയുമോ.. എല്ലാം അവരവരുടെ നബി മാരോടാല്ലെ. എന്തൊക്കെ യോ പറഞ്ഞു പറഞ്ഞു കേറി പോകുന്നു 😀 . അത് കൊണ്ട് തന്നെ അല്ലെ ഇവരെ മുജാഹിലുകൾ എന്നു വിളിക്കുന്നത് . വിശുദ്ധ ഖുർആനിൽ തന്നെ തെളിവ് എത്ര ഉണ്ട്... അപ്പോ അതെല്ലാം മധ്യ വർത്തി ആക്കി തേടുന്ന ആളെ അല്ലാഹ് കു അറിയാത്തതു കൊണ്ടാണോ? അതൊ ഇയാളുടെ ഉദാഹരണപ്രകാരം ആള് ഇച്ചിരി കൈ കൂലി ടെ ആൾ ആയ കാരണം ആണോ.. ഒനും വേണ്ട നാളെ മഹ്ഷറയിൽ വെച്ചു തേടുന്നത് ആരോടാണ് നേരിട്ട് മുത്ത് നബി യോടല്ലേ 😀 അപ്പോഴേക്കു അതങ്ങ് ശിർക് ആയി. പോയി അപ്പോൾ ഇവരുടെ ജാഹ്ഹലത്തു ഇവറുടെ വാദ ഗതി കളെ തന്നെ പിന്തുണക്കുന്നില്ല.. ചുരുക്കി പറഞ്ഞാൽ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യെ വരെ ചോദ്യം ചെയ്യണം എന്നുo അങ്ങനെ ചോദ്യം ചെയ്തില്ല എങ്കിൽ മുത്ത് നബി നെ ഇലാഹക്ൽ ആണ് എന്നു വരെ ഛർദിച്ച ആളുടെനേതാവ് ന്റെ കുഞ്ഞാട് ആണ് ഇപ്പറയുന്നത്..അപ്പോ പിന്നെ ഇടയാള പരിഹാസവുമായി കടന്നു വരുന്ന ഇ പിഴച്ച മുജാഹിലുകളുടെ ഉദ്ദേശ ശുദ്ധി മുസ്ലിം ഉമത് നു തിരിച്ചറിയാന് വളരെ എളുപ്പം ആണ് .. ഇച്ചിരി മുത്ത് നബി നെ ഇഷ്ടം ഉള്ള ആരേലും ഓഹാബി ആകാൻ കിട്ടുമോ
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 месяца назад
ഒരു വിവരവും ella
@abdulkadarabdulkadar3789
@abdulkadarabdulkadar3789 2 месяца назад
താങ്കൾക്ക് ഒറിജിനൽ ഭ്രാന്താണ് മൗലവി ഇടയാളൻ ആക്കുക എന്നു പറഞ്ഞാൽ ഒരാളോട് നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് പറഞ്ഞാൽ അയാളെ ഇടയാളൻ ആക്കി ഇത് തെറ്റാണെന്നാണോ താങ്കൾ പറയുന്നത് ഉവൈസ് എന്ന് പറയുന്ന ആളെ കണ്ടാൽ നിങ്ങൾ അദ്ദേഹത്തോട് എനിക്ക് വേണ്ടി ദുആ ചെയ്യാൻ പറയണം. നിങ്ങൾ ദുആ ചെയ്യിപ്പിക്കുകയും വേണമെന്ന് മുത്ത് നബി അല്ലേ പറഞ്ഞത് ഇവരൊന്നും പറഞ്ഞാൽ അല്ലാഹു നേരിട്ട് കേൾക്കാത്തത് കൊണ്ടാണോ പറഞ്ഞത് അപ്പോൾ മഹാന്മാരായ നല്ല ആളുകളോട് നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് ദുആ ചെയ്യാൻ പറയണം എന്നല്ലേ മുത്ത് നബി പഠിപ്പിക്കുന്നത് ഇങ്ങനെ വിശുദ്ധ ഖുർആനിൽ മുത്തുനബി ഒരുപാട് ആളുകൾക്ക് വേണ്ടി മുഅ്മിനീങ്ങൾക്ക് വേണ്ടി മുഅ്മിനാത്തുകള്‍ക്ക് വേണ്ടി പ്രാർത്ഥിച്ചത് ഖുർആനിൽ ഇല്ലേ പ്രാർത്ഥിക്കാൻ അല്ലാഹു നബിയോട് പറഞ്ഞതുമില്ല ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് മുന്നിൽ കാണുന്ന ഇവരെയെല്ലാം പൊട്ടന്മാർ ആക്കിയിട്ട് പ്രസംഗിക്കുന്ന താങ്കൾ എന്തെല്ലാം പൊട്ടത്തരങ്ങളാണ് വിളിച്ചു പ്രാർത്ഥിക്കുന്നത് നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കരുത് എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? എല്ലാവരും അല്ലാഹുവിനോട് തന്നെയാണ് പ്രാർത്ഥിക്കുന്നത് എന്നാൽ എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം എന്ന് മറ്റൊരാളോട് പറയുകയും അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് തെറ്റാകുന്നത് അദ്ദേഹവും അല്ലാഹുവിനോട് തന്നെയല്ലേ പ്രാർത്ഥിക്കുന്നത്
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
ലോകത്തുള്ള ഏല്ലാ പ്രവാചകന്മാരും പ്രാർഥിച്ചത്.. ഒക്കെ. എങ്കിൽ ആ പ്രവാചകന്മാരുടർ സമുദായം ആരോടാണ് തേടിയത് ആരോടാണ്??? മൂസ നബി യുടെ അനുയായികൾ ആരോടാണ്?? ഈസ നബിയുടെ അനുയായി കൾ ആരോടാ തേടിയത്??അഷ്‌റഫുൽ ഖൽക് (സ്വല്ലല്ലാഹു അലൈഹി വസല്ലം )ന്റെ അനുയായികൾ ആയ അനുയായി സഹബി കൾ ആരോടാണ് തേടിയത്.. ? (? എല്ലാo കൂടെ ഒന്നിങ് പറഞ്ഞെ കുറെ കാലം ആയി ഇ തെറ്റിദ്ധരിപ്പിക്കുന്ന ഉടായിപ്പു മായി നടക്കുന്നു. ഞ്ഞി കുറച്ചു ചോദ്യം അങ്ങോട്ടും ആയിക്കോട്ടെ ഉത്തരം ഉണ്ടെങ്കിൽ ഒന്നങ്ങു പറഞ്ഞെ സാറേ
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
ഒറ്റ പ്രാർത്ഥനയുംഅള്ളാഹു അല്ലാത്തവരോട് ഇല്ല എന്നത് സുന്നി പുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് അംഗീകരിച്ചത് തന്നെ വല്യ കാര്യം.. അപ്പോൾ പ്രാർത്ഥനയും സഹായ തേട്ടവും രണ്ടും രണ്ടാണ് എന്നു ഇപ്പൊ പിടി കിട്ടിയല്ലോ.. അല്ലാഹ് ക്ക് നമ്മളെ ക്കൾ അടുപ്പം അല്ലാഹ് ന്റെ മുഖരിബ് ആയ അമ്പിയ മുഴ്സളുകളോട് ആണല്ലോ സംശയം എന്താണ് അല്ലാഹുവിന്റെ അടുക്കലേക്കു നമ്മളെ അടുപ്പിക്കുന്ന മധ്യ വർത്തികൾ തന്നെയാണ് അമ്പിയ മുർസല്കൾ, ഏത് വിഷയം വന്നാലും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോട് തന്നെ അല്ലെ തേടിയിരുന്നത് എന്ത് വിഷയം വന്നാലും യാ റസൂലുല്ലാഹ് എന്നു വിളിച്ചു കൊണ്ട് നേരെ പോകുന്നത് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ അടുത്തേക്ക് ആണ്. മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യോട് സ്വർഗം പോലും തേടിയ ചരിത്രം ഹദീസ് ൽ ഉണ്ടായിരിക്കെ എത്ര യുക്തി കൊണ്ട് കെട്ടി പടുത്ത ഉദാഹരണങ്ങൾ ഒന്നും യോജിക്കില്ല സാർ🙏 മൂസ നബി അലൈഹി സലം മിന്റെ അനുയായി കൾ എത്ര തവണ മൂസ നബിയോട് തേടി യിട്ടുണ്ട് അതും മധ്യ വർത്തി ആക്കി.. ഈസ അലൈഹി സലാം മിനോട് തേടിയത് വിശുദ്ധ ഖുർആനിൽ കൃത്യമായി ഉണ്ടായിരുക്കെ ഈ പറഞ്ഞ ഉദാഹരങ്ങൾഒക്കെ അതിലേക്കു ഒന്നു കൂട്ടി യോജിപ്പിച്ചു നോക്കൂ യുക്തി രാഹിത്യം അങ്ങേക്ക് ബോധ്യമാകും.. മാത്രവുമല്ല ഏറ്റവും ഇടങ്ങേര് ആയ സമയം ആണ് മഹ്ശറ അവിടെ യും മധ്യ വർത്തി ആയി ഇപ്പറയുന്ന ഇ മഹാനും തേടുന്നത് ആരെയാണ് സാർ ഇവിടെ എല്ലാം അല്ലഹ് നെ തിരിയാത്ത അടിമകൾ ആണോ ഇ ചെയ്യുന്നവർ എല്ലാം. മുത്ത് നബിക്കും തിരിയിലേ അന്റെ ഇ ഉദാഹരണങ്ങളിൽ ചാലിച്ച ബല്ലാത്ത യുക്തി അവിടെ ഹബീബർ ആയ സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നത് ഞാൻഉണ്ട് നിങ്ങൾക്കു ശഫാ അത് നു എന്നാണ്.അത് കൊണ്ട് മുജാഹിൽ ആണെന്ന് പറഞ്ഞു കൊണ്ട് ജാഹ്ഹലത്തു തള്ളി വിടുമ്പോ ആ ജാഹ്ഹലത് നാളെ പറയുന്ന താങ്കളും പെരേണ്ടി വരുമോ എന്നും ഒന്നു പുന പരിശോധിക്കുന്നത് നല്ലത് ആണ്.. അല്ലെങ്കി അങ്ങനെ ഒരു തെട്ടം നാളെ മുത്ത് നബി യോട് നാളെ ഇല്ല എന്നു അങ്ങ് നിഷേധിക്കുന്നുവോ. ഉണ്ടെങ്കിൽ അതങ്ങ് പറയണം അല്ലാതെ രണ്ടും കൂടെ നടക്കില്ല സാറേ
@kmabdulla3604
@kmabdulla3604 2 месяца назад
ഇടയാളന്മാർ എന്ന് പറഞ്ഞാൽ ഹരിജനങ്ങളും ആദിവാസികളും ആണോ....?
@BasairgaibBasairgaib
@BasairgaibBasairgaib 2 месяца назад
@@kmabdulla3604 അല്ല നായന്മാരും നമ്പൂതിരി മാരും ആണ്
@karappamveettil
@karappamveettil 2 месяца назад
ബശീറെ മരണപ്പെട്ടു പോയ ഏതെങ്കിലുംpravajaganമാരൊട്തേടിയതിന്ഒരുതെളിവ്പറയാമേ,?
@musthaphamustha4266
@musthaphamustha4266 2 месяца назад
എടാ പുതിയ ഇസ്‌ലാമി...!!??
@gassalimuringeri614
@gassalimuringeri614 2 месяца назад
Allahu choosham nadathaanaaano....pravaachakanmaare idayaalanmaaraayi vechathu😂😂😂 Immaathiri moyanthukal... Guhayil petta 3 yuvaakkalude nalla kaaryangal Allaaahu ariyaathathu komdaano...aa 3 per athu chodhichu Allahivinode praarghichathu😂😂😂 Poday...kunaaappa..
@badaru3
@badaru3 2 месяца назад
സമസ്തയുടെ ലക്ഷ്യം ഇസ്ലാമിക പ്രബോധനം അല്ലെ പിന്നെ എന്തിനാണ് ഇതിനെ എതിർക്കുന്നത് - ഈ പറയുന്നത് മുഴുവൻ ശരിയില്ലെ ?
@gassalimuringeri614
@gassalimuringeri614 2 месяца назад
@@badaru3 Samantha yadhaartha islaam aanu prabodhanam cheyyunnathu..islaamil 2 tharam thettavum anuvadhaneeyamaanu...onnu ozhivaakkiyaal ...athu islaam alla...ibleesiyath aaanu.. 1. Allahuvinodulla nerittulla thettavum 2. Idayaanamaaraaki Allahuvinodulla thettavum.. Randinnum utharam tharendathu Allaaahu aaanu
@badaru3
@badaru3 2 месяца назад
​@@gassalimuringeri614 സുഹൃത്തെ ഇത് തന്നെ ആയിരുന്നില്ലെ മക്കയിലെ മുശിരിഖുകളുടെ വാദം ? സുഹൃത്തെ ആദ്യം ഈ പ്രസംഗം മുഴവനായി ഒന്നു കേൾക്കാൻ ശ്രമിക്കൂ
@gassalimuringeri614
@gassalimuringeri614 2 месяца назад
@@badaru3 suhruthe ningal cheythathu thanne iblees aaadyam cheythathum... Makka mushreekangale vishwaasam entha??? Makka mushreekeengal Allahuvinte rasooline angeekarichino?
@ashrefanwary622
@ashrefanwary622 2 месяца назад
ഇയാൾ ഭയങ്കര തെറ്റിദ്ധാരണ ഉണ്ടാകുന്നു
@badaru3
@badaru3 2 месяца назад
ഇയാൾ തെറ്റിദ്ധാരണയല്ല ഉണ്ടാക്കുന്നത് - ശരിയായ ധാരണ തന്നെ ? ഇയാൾ പറയുന്നതിലെ തെറ്റിദ്ധാരണ എന്താണെന്ന് പറയാമോ ?
@shajahanmadassery3354
@shajahanmadassery3354 2 месяца назад
⁠@ashrefanwary622പറഞ്ഞുകൊടുക്കു സാറേ
@kkanastanalur9424
@kkanastanalur9424 2 месяца назад
❤❤❤
@ashrefanwary622
@ashrefanwary622 2 месяца назад
നിങ്ങളുടെ വിശദീകരണം കേട്ടവർ രോഗം വന്നാൽ ഡോക്ടർ അടുത്തു പോവാൻ പറ്റുമോ
@me..471
@me..471 2 месяца назад
നീ കുപ്പസ്വാമിയുടെ അടുത്ത് പൊയ്ക്കോ.
@shajahanmadassery3354
@shajahanmadassery3354 2 месяца назад
Of course
Далее
Wait for it 😂
00:19
Просмотров 1,8 млн
бабл ти гель для душа // Eva mash
01:00