Тёмный

സമസ്‌തയുടെ മതവിരുദ്ധ ഇടയാള സങ്കൽപ്പം | CP UMAR SULLAMI 

Recast media
Подписаться 35 тыс.
Просмотров 9 тыс.
50% 1

കാലം തേടുന്ന ഇസ്വ്‌ലാഹ് | സന്ദേശ പ്രചാരണം
2024 മെയ് - ജൂലൈ
പ്രാർത്ഥനക്ക് ഇടയാളൻമാരോ ❓
മോയിൻകുട്ടി വൈദ്യർ സ്‌മാരകം, കൊണ്ടോട്ടി
സിപി ഉമർ സുല്ലമി
ISM KERALA
Recast Media
Join for More
chat.whatsapp....

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@moossa.mppravil5225
@moossa.mppravil5225 Месяц назад
മുമ്പ് കാലത്ത് നടന്ന ഇത്തരം ആദർശപ്രഭാഷണങ്ങളും സംവാദങ്ങളും കേട്ടിട്ടാണ് ശിർക്കൻ വിശ്വാസങ്ങളിൽ നിന്ന് വിട്ട് ആദർശപ്രസ്ഥാനത്തിലെത്തിയത്. ഇക്കാലത്തും ഇതിന് പ്രസക്തിയുണ്ട്. പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രദ്ധിക്കുക. സംഘാടകർക്ക് അഭിനന്ദനങ്ങൾ.
@adink6731
@adink6731 Месяц назад
👍🏻
@anasnm
@anasnm Месяц назад
ഏതാ നിങ്ങളുടെ ഇപ്പോളത്തെ തൗഹീദ്.? മടവൂരി ആണോ ജിന്ന് ഗ്രൂപ്പാണോ അതോ KNM ആണോ.? പരസ്പരം ഇവർ അങ്ങോട്ടും ഇങ്ങോട്ടും ശിർക്കിലാണ് എന്നാണ് വാദിക്കുന്നത്. അതാണ് ഞാൻ ചോദിച്ചത്
@BasairgaibBasairgaib
@BasairgaibBasairgaib Месяц назад
ഈ ഹമുക് തതനെ പൊക്കി പിടിക്കണ്ട ഈമാൻ പോഴാകും. മുത്ത് നബി നെ പോലും ചോദ്യം ചെയ്യണം എന്നു പറഞ്ഞ അബൂ ജാഹിൽ ന്റെ പിൻഗാമി ആണ് ഈ ഹമുക്കു തന്ത
@BasairgaibBasairgaib
@BasairgaibBasairgaib Месяц назад
@@moossa.mppravil5225 അതെ അങ്ങനെ എത്തിച്ചേർന്ന പിഴച്ച ഓഹബികൾ എല്ലാം പരസ്പരം കുഫ്റും ശിർക്കും ആരോപിച്ചു തമ്മിൽ അടിച്ചു കലാഹിക്കുന്നതും കാണാവുന്നതാണ് കാണണം എങ്കിൽ ആ ഓഹാബി കണ്ണട ഒന്നങ് മാറ്റി വെച്ച് കണ്ണ് തുറന്നു നോക്കിയാൽ മതി.. മരിച്ചു പോയ ആ സകരിയ സലാഹി അല്ലെർന്നു ഇപോ ഇങ്ങൾ പറഞ്ഞ "ശിർക്കൽ "സംഘടന യിൽ നിന്നു ആളെ കൂട്ടാൻ വല്ലാതെ ഓടി നാന്നിരുന്നത്. ന്തേ മൂപ്പരെ അവസ്‌ഥ. മയ്യിത്ത് നിസ്കരിക്കാൻ പോലും പാടില്ല ന്നാ പറഞ്ഞത് . ഇതെല്ലാം പറഞ്ഞത് ഏതോ" ശിർക്കൻ " സംഘടന യിൽ ഉള്ള ങ്ങൾ പറഞ്ഞ സുന്നികൾ അല്ല മുജാഹിദേ ങ്ങളെ കൂട്ടത്തിൽ ള്ള മുജാഹിദ് കൾ ആണ് പറഞ്ഞത്.. പിന്നെ അടുത്ത "ശിർക്കൻ " സംഘടന യിൽ നിന്നും വല്ലാതെ ആളെ കൂട്ടാൻ ഓടി നടന്ന ആളാ ബാലു അണ്ണൻ ഓന്റെ അവസ്‌ഥ ഇപ്പോൾ എന്താണ്.. മൂപ്പർ ഇപ്പോൾ ജിന്ന് പൂജകൻ ആണ് ആർക്കു ങ്ങളെ മുജാഹിദ് നേതാക്കൾ കു തന്നെ.. അപ്പോ ആഖിബത് നന്നാവണം എങ്കിൽ ഈ പിഴച്ച പ്രസ്‌ഥാനം വിട്ടേ പറ്റൂ..
@gassalimuringeri614
@gassalimuringeri614 Месяц назад
Ippol entha avastha??
@user-ik1ke4qd7c
@user-ik1ke4qd7c Месяц назад
പ്രിയപ്പെട്ട സി - പി ക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീർ
@peassis3042
@peassis3042 Месяц назад
സി.പിക്ക് ദീർഘായുസ്സല്ല ഹി ദായത്താണ് വേണ്ടത്. അതിനുവേണ്ടി ദുആ ചെയ്യുക. അപ്പം ഇടതേട്ടം സുല്ലമിയും സമ്മതി ച്ചു. അള്ളാഹു വിൻ്റെ ഇഷ്ടദാസമാരെക്കൊണ്ട് ഇടതേട്ന്നതിലേ സുല്ലമിക്ക് വിഷമമുള്ളൂ.
@BasairgaibBasairgaib
@BasairgaibBasairgaib Месяц назад
@@user-ik1ke4qd7c ആ ജാഹിൽ ന് ഹിദായത് കൊടുക്കട്ടെ ന്നു ദുആ ഇറക്കേടോ മുത്ത് നബി നെ ചോദ്യം ചെയ്താലേ തൗഹീദ് പൂർത്തിയാവൂ എന്നു പറഞ്ഞ ഹമുക്കു ആണത്... താടി കണ്ട് പിന്നാലെ കൂടണ്ട പിഴകും
@abdullatheefputhur5724
@abdullatheefputhur5724 Месяц назад
അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@ashrafkpmuhammed8918
@ashrafkpmuhammed8918 Месяц назад
അൽഹംദുലില്ലാഹ്, അല്ലാഹു ആരോഗ്യവും ദീർഘ ആയുസ്സും... വർദ്ധി പ്പിക്കട്ടെ, സമസ്ത യ ഥാ ർത്ഥ വഴിയിൽ അല്ല ചിന്തിക്കുന്ന വർക്ക് സമയമായി മാറി ചിന്തിക്കുന്ന വർക്ക്, റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏿
@badaru3
@badaru3 Месяц назад
പ്രവാചകന്മാർ പ്രബോധനം ചെയ്ത ആദർശം കൃത്യതയോടെ വ്യക്തതയോടെ - അല്ലാഹു അനുഗ്രഹിക്കട്ടെ
@ummerkp4253
@ummerkp4253 Месяц назад
ബഹുമാനൃഉസ്ഥാദ്.സി.പിക്ക്പടച്ചറബ്ബ്ആയുരാരോഗൃംപ്റധാനംചെയ്യട്ടെ.ആമീൻയാറബ്ബൽആലമീൻ
@mujeebetc5603
@mujeebetc5603 Месяц назад
എന്ത് ഗംഭീരമായ അവതരണം
@pksaleem4466
@pksaleem4466 Месяц назад
👍👍👍👌👌♥️അൽഹംദുലില്ലാഹ്
@pksaleem4466
@pksaleem4466 Месяц назад
ജിന്നുകളിൽ അഭയം തേടുന്നവരുള്ള കാല ഘട്ടമാണ്, ഇത്തരം പ്രഭാഷണം നിർബന്ധമാണ് 👌👌👌
@saythetruthevenitmaybebitter
@saythetruthevenitmaybebitter Месяц назад
മരിച്ച ജിന്നുകളോടൊ
@makkarmm165
@makkarmm165 Месяц назад
​@@saythetruthevenitmaybebitterജിന്നുകൾ മരിക്കുമോ
@makkarmm165
@makkarmm165 Месяц назад
അത് ഒരു തരം സമസ്തായിസം
@juvairiyarasheed4335
@juvairiyarasheed4335 Месяц назад
Jjnninod prarthikunna aarum illa kalav prajarippikal nirthu allankil klip sahidham kaniku
@user-cz8vd8rj8u
@user-cz8vd8rj8u Месяц назад
ആമീൻ
@Fathimack-fh3
@Fathimack-fh3 26 дней назад
Cpkkhallahu. Drgayussumafiyattumnalkatte. Ameenameenyarabulalamen
@thouheedmediamalayalam5126
@thouheedmediamalayalam5126 Месяц назад
ജാറം ഉള്ളതുകൊണ്ടാണ് സമസ്ത പിഴച്ചു പോയത് ജാറമാണ് ജാറ മില്ലെങ്കിൽ സമസ്തയില്ല ഈ പിഴച്ച സമസ്തയെ പിരിച്ചുവിട്ടു എല്ലാവരും തൗഹീദിലേക്ക് മടങ്ങുക
@user-uq3dn6eu6y
@user-uq3dn6eu6y Месяц назад
എന്ന് ജൂത സലഫി
@user-en5ix6vo1z
@user-en5ix6vo1z Месяц назад
ജാരങ്ങൾ നിനക്ക് സ്ത്രീധനം kittiyathalla
@user-uq3dn6eu6y
@user-uq3dn6eu6y Месяц назад
നിങ്ങളുടെ ഏത് തൗഹീദ് തീവ്രവാദി കൾക്ക് എന്ത് തൗഹീദ്
@danishkz9990
@danishkz9990 Месяц назад
👍👍👍
@BilalB-z5w
@BilalB-z5w Месяц назад
Good speech cp allau deerkaus nalkatte ameen
@sahlasan4879
@sahlasan4879 Месяц назад
goog speech
@moideenkuttyk264
@moideenkuttyk264 Месяц назад
ജന്മം കൊണ്ട് നമ്മളെ. അള്ളാഹു. മുസ്ലിം ആയി. കർമം കൊണ്ട്. നമ്മൾ. മൂന്നാഫിഖ്. ആകുന്നത്. സൂക്ഷിക്കുക
@habeeba9194
@habeeba9194 Месяц назад
🌹👍
@user-bq7pt3pj8d
@user-bq7pt3pj8d Месяц назад
സലഫി ഖബർ സിയാറത്തിനെ ഖബർ പൂജയാക്കി സലഫി മരിച്ച വീട്ടിൽ ഖുർആൻ ഓതാതെയാക്കി സലഫി മുത്ത്നബിയുടെ മദ്ഹ് ഇല്ലാതാക്കി മുത്ത്നബിയുടെ മദ്ഹ് മാത്രമുള്ള മൗലൂദിനെ പുച്ചിച്ച് തള്ളി സലഫി സുന്നി പണ്ഡിതൻമാരെ പുരോഹിതർ എന്ന് പരിഹസിച്ചു സലഫി പെണ്ണിനെ പള്ളിയിലേക്ക് കെട്ടിവലിച്ചു
@true2393
@true2393 Месяц назад
ഇസ്ലാം മതവും സമസ്ത മതവും തമ്മിലുള്ള വിത്യാസങ്ങളിൽ ഒന്നാണ് ഇട തേട്ടം ഇസ്ലാം അത് വിരോധിക്കുന്നു സമസ്ത അത് അംഗീകരിക്കുന്നു!
@BasairgaibBasairgaib
@BasairgaibBasairgaib Месяц назад
ഹമുക്കേ അല്ലാഹ് ലേക്ക് അടുക്കാൻ മുത്ത് നബിയും വേണ്ടി വരില്ലല്ലോ പോയി പോയി ജു അംഗനെ ഒരു കുഫ്രിയൻ ജല്പനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.. ഇ അഖിർ സമാനിൽഅന്നേ പോലത്തെ ഇബ്‌ലീസ് ൽ നിന്നും കാത് രക്ഷിക്കാൻ ആണ് അല്ലാഹ് നോട്‌ തേടേണ്ടത്
@me..471
@me..471 Месяц назад
ജാറത്തിലുള്ള എല്ലിൻകഷ്ണങ്ങളെ പൂജിക്കുന്ന നീയാണോ മുസ്ലിം?
@abdulvahabmk3726
@abdulvahabmk3726 Месяц назад
രൂപം തിരിഞ്ഞു കാണുന്ന തടികളാണ് സമസ്തക്കു ആവശ്യമെങ്കിൽ കല്ലായി പുഴയോരത്തു ധാരാളം തടികളുണ്ട്. ആ തടികളെ വസീല ആക്കിയാൽ മതി.
@050144745
@050144745 Месяц назад
ശരിയായ ഇസ്‌ലാമിക ആദർശം പ്രചരിപ്പിക്കുന്ന കെ എൻ എം മർക്കസ് ദഅവക്ക് അഭിനന്ദനങ്ങൾ
@ahammedkoya7526
@ahammedkoya7526 Месяц назад
റസൂലുള്ള സാധാരണ മനുഷ്യനാണെന്ന് പറയുന്നസാധാരമനുഷ്യനാണെ പറയുന്ന എന്ന് വിശ്വസിക്കുന്ന സുല്ലമി ഇസ്ലാം എന്താണെന്ന്വ്യക്തമായി പഠിച്ചിട്ടു വന്ന മോങ്ങാൻ നോക്ക്
@ashrafk922
@ashrafk922 Месяц назад
ياعبادالله اعينوني
@Fathimack-fh3
@Fathimack-fh3 26 дней назад
Cppadichparayukayan
@kamaliyya
@kamaliyya Месяц назад
ലാഇലാഹ ഇല്ലള്ളാഹ് പോരെ പിന്നെ എന്തിനാണ് ഇടയിൽ മുഹമ്മദുർറസൂലുള്ളാഹ് എന്നതാണ് ഉമർ സുല്ലമിയുടെ പ്രസംഗത്തിൻ്റെ ആകെ തുക അര യുക്തിവാതി
@gassalimuringeri614
@gassalimuringeri614 Месяц назад
Surath bakhra Ayath 89...onnu thafeer parannu tharumo??
@UsainUsthad
@UsainUsthad Месяц назад
ഇടത്തെ തെളിവല്ല പറഞ്ഞത് മുഴുവനും അതൊന്നു കേട്ടു കൂടെ നിനക്ക് ചങ്ങാതിഇത്രക്ക് വയസ്സായി ജനിക്കുന്നത് പഠിച്ചു കൂടെ ചങ്ങാതി
@user-wo8nv4jf9s
@user-wo8nv4jf9s Месяц назад
സലഫികളെ എതിറ്കുന്ന ഖുബൂരികള്ക് എന്ത് ദീന്!
@BasairgaibBasairgaib
@BasairgaibBasairgaib Месяц назад
മുത്ത് നബി ചോദ്യം ചെയ്താലേ തൗഹീദ് പൂർണമാകൂ എന്നു പഠിപ്പിച്ച അബൂ ജാഹിൽ ന്റെ പിന ഗാമി ആണ് മുജാഹിലെ ഈ വിഷ തന്ത
@محمدالشحات-ت3ل
@محمدالشحات-ت3ل Месяц назад
Nava chekannurikal
@ummerummerpp2058
@ummerummerpp2058 18 дней назад
അത് ശരി അപ്പോൾ മൗലവി സൽകക്രമം ഒന്നും ചെയ്യാറില്ല അല്ലെ ഉണ്ടങ്കിൽ നേരെ അല്ലാഹുവിനോട് ചോദിച്ചാൽ പോരെ
@parkyn6709
@parkyn6709 Месяц назад
സിപി.അഭിനവ യുക്തിവാദികളാണ് മർകസ്ദ്ധവ
@Ibrahim-ld8ls
@Ibrahim-ld8ls Месяц назад
സൃഷ്ട്ടാവിലേക്ക് അടുപ്പിക്കാൻ സൃഷ്ട്ടി യുടെ ആവശ്യം ഇല്ലെങ്കിൽ... പിന്നെ.. നീ എന്തിനാണ്.. പ്രബോധനം എന്ന് പറഞ്ഞു കൊണ്ട്.. പൊതു സമൂഹത്തെ പറ്റിക്കുന്നത്
@hsnndr6441
@hsnndr6441 11 дней назад
നല്ല അവതരണം - പക്ഷെ മുജാഹിദുകളിൽ 10 ശതമാന പോലും അദ്ദേഹത്തിൻ്റെ കൂടെയില്ല ദീർഘായുസ് അല്ലാഹു നൽകട്ടെ
@user-bq7pt3pj8d
@user-bq7pt3pj8d Месяц назад
സലഫി സംവഹാബിസവും ഭീകര വാതികൾ രണ്ടും സമൂഹത്തിന് ആപത്ത് സലഫി സവും വഹാബിസവും നിരീശ്വരവാദത്തെ സൃഷ്ടിക്കുന്നു
@haroonm924
@haroonm924 Месяц назад
Sahabikale.thalunnade.e.k.a.p.kusunnikal.
@Ueudd_730
@Ueudd_730 Месяц назад
ഇയാളെ കണ്ടാൽ ഒരു ശൈത്താന്റെ ലുക്കുണ്ട്.
@user-bq7pt3pj8d
@user-bq7pt3pj8d Месяц назад
സലഫികൾ ദീനിനെ പൊളിക്കുന്ന വർ
@MuthunaseebppMuthuNaseebpp
@MuthunaseebppMuthuNaseebpp Месяц назад
പ്രവാചക കല്പ്പനക്ക് വിരുദ്ധത പറയുന്നവൻ വളച്ചൊടിക്കുന്നവൻ
@UsainUsthad
@UsainUsthad Месяц назад
ഇപ്പോൾ നിങ്ങൾക്ക് കൂട്ടിന്നിരീശ്വരവാദികളും ഉണ്ട് അല്ലേനിങ്ങൾ ഈഈ മുരുകൻ ആയതുമായ എത്രകാലം ജനങ്ങളെ പറ്റിക്കും
@noufalzahra1326
@noufalzahra1326 Месяц назад
ടൗഹീഡിൽ 10 എണ്ണം ആയ ടീം ആണ് 😂😂😂
@jamaludheenbavu7544
@jamaludheenbavu7544 Месяц назад
സഹാബതിനെതള്ളുന്ന 'വഹാബിക്ക് 'എന്ത് ദീൻ
@musethfavkverygood9492
@musethfavkverygood9492 Месяц назад
നബിയുടെ ചര്യയും, ഖുർആനും തള്ളുന്നവർ ശവസ്തക്കാരാണ്. സലഫികളല്ല.
@Isuismail-os1ri
@Isuismail-os1ri Месяц назад
സഹാബത്തിനെ ആരാ തള്ളിയത്?,
@musethfavkverygood9492
@musethfavkverygood9492 Месяц назад
@@Isuismail-os1ri കബറിൽ കിടക്കുന്നവരെ വിളിച്ചു തേടുന്നവർ. (ബഹുദൈവ വിശ്വാസികൾ)
@JabJab-ls8vj
@JabJab-ls8vj Месяц назад
Dheen padikke kurafi
@jamaludheenbavu7544
@jamaludheenbavu7544 Месяц назад
@@musethfavkverygood9492 ഏത് ആയതിൽ 'ഏത് ഹദീസിൽ 'പറയുക
@user-bq7pt3pj8d
@user-bq7pt3pj8d Месяц назад
എത്ര എത്ര മഖ്ബറകൾ അടിച്ച് തരിപി ണമാക്കി
@alavipathiyil3121
@alavipathiyil3121 Месяц назад
എവിടെ
@saidalaviv5118
@saidalaviv5118 Месяц назад
വസീലതടിരൂപം മാത്രമാണന്നു സമസ്ത നേതാക്കൾ എഴുതിയ രേഖ കാണിക്കൂ
@user-en5ix6vo1z
@user-en5ix6vo1z Месяц назад
Cp kaka ഒസാതി വന്നിട്ട് ഗര്ഭിണി യോട് പറയുന്നു നിനക്ക് വേദനയുണ്ട് എന്ന് പറയുന്ന പോലെ യാണ് നിങ്ങളുടെ ശിർക്ക് ശിർക്ക് ഇല്ലാ വെറുതെ പിടിച്ച് നിൽക്കാൻ വേണ്ടി ഓരോ പിടി വശികൾ തെറ്റി ധരിപ്പികൾ
@badaru3
@badaru3 Месяц назад
സത്യം കേൾക്കുമ്പോൾ ഒരു മനസാക്ഷി കുത്ത് അല്ലേ ?
@user-en5ix6vo1z
@user-en5ix6vo1z Месяц назад
@@badaru3 പറയുന്നത് പിടിവാശിയവരുത് പകലിനെ ഇരുട്ടാക്കാൻ ശ്രമിക്കുമ്പോൾ തകരുന്നത് മത വിശ്വാസമാണ്
@badaru3
@badaru3 Месяц назад
ഇതിൽ എവിടെയാണ് പിടിവാശി കാര്യങ്ങൾ പ്രമാണങ്ങളുടെയും - അനുഭവത്തിൻ്റെയും അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു എന്നതല്ലാതെ '​@@user-en5ix6vo1z
@salihvp7382
@salihvp7382 Месяц назад
👎🏻👎🏻👎🏻👎🏻👎🏻
Далее
Я ж идеальный?😂
00:32
Просмотров 120 тыс.