Тёмный

ഇടിയപ്പവും തേങ്ങാപ്പാലും | Annammachedathi special idiyappam and coconut milk 

Annammachedathi Special
Подписаться 1,6 млн
Просмотров 580 тыс.
50% 1

ഇടിയപ്പവും തേങ്ങാപ്പാലും
ചേരുവകൾ
അരിപ്പൊടി അപ്പത്തിന് പൊടിച്ചത് 1 കിലോ
തേങ്ങ ചിരകിയത് 2
ഉപ്പ് പാകത്തിന്
തേങ്ങാപ്പാൽ
പഞ്ചസാര
ഏലക്ക

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 586   
@lijivj1981
@lijivj1981 4 года назад
അമ്മച്ചിയും മോനും തമ്മിലുള്ള സ്നേഹത്തിനു എന്റെ like
@shahidha1575
@shahidha1575 3 месяца назад
😂❤
@happyhomesbyakhila
@happyhomesbyakhila 4 года назад
അന്നാമ്മച്ചി നല്ല മനസ്സുള്ള ഒരു പാചക വിദഗ്ധയും സ്നേഹം നിറഞ്ഞ ഒരു വാചകകാരിയും നന്മയുള്ള ഒരു പാട്ടുകാരിയും ഞങ്ങളുടെ അഭിമാനവുമാണ് 🥰🥰🥰
@lechoos8975
@lechoos8975 4 года назад
ഇടിയപ്പത്തിനിടയ്ക്ക് തേങ്ങ പോലെ, പുട്ടിനിടയ്ക്ക് പീര പോലെ, ഇടയ്ക്കു ഇടയ്ക്കു ചേട്ടന്റെ " ഇല്ലെമ്മ... ഇല്ലമ്മേ "വിളി.... എനിക്കതു ഭയങ്കര ഇഷ്ടപ്പെട്ടു..... നിഷ്കളങ്ക വിളി.... 😍👍🙏
@smithasusan1125
@smithasusan1125 4 года назад
Sweet babuchettan
@hemalathamk6643
@hemalathamk6643 4 года назад
എനിക്കും
@akhilapalakattil166
@akhilapalakattil166 4 года назад
True
@jessypeter693
@jessypeter693 2 года назад
@@smithasusan1125 1
@santhim4404
@santhim4404 4 года назад
എന്ത് ഐശ്വര്യമാണ് അമ്മേടെ മുഖത്ത്. എനിക്ക് അമ്മയോടുള്ള ഇഷ്ടം ഓരോ ദിവസം കഴിയുംതോറും കൂടി വരുന്നു 😘😘😘
@sunrise7935
@sunrise7935 4 года назад
Enikkum othiri ishtanu
@sreelathagopan1825
@sreelathagopan1825 4 года назад
അമ്മയുടെ ഏത് പാചകവും ഇഷ്ടം
@shijiabraham4854
@shijiabraham4854 4 года назад
Enikkum orupad eshtaaa🥰
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
ഇടിയപ്പവും തേങ്ങാപ്പാലും ചേരുവകൾ അരിപ്പൊടി അപ്പത്തിന് പൊടിച്ചത് 1 കിലോ തേങ്ങ ചിരകിയത് 2 ഉപ്പ് പാകത്തിന് തേങ്ങാപ്പാൽ പഞ്ചസാര ഏലക്ക
@ayanasdiaries8298
@ayanasdiaries8298 4 года назад
Good
@ramzismusicgallery3699
@ramzismusicgallery3699 4 года назад
Kozhikode anooo amme?
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
@@ramzismusicgallery3699 wayanad
@jissmonjose7635
@jissmonjose7635 4 года назад
അമ്മച്ചിയുടെ♥️ മക്കൾ ആണോ ഇവർ രണ്ടു പേരും
@sreejaramachandran1225
@sreejaramachandran1225 4 года назад
Spoon upayogichu nirachal hand il pattilla
@swalih.m123salu8
@swalih.m123salu8 2 года назад
നല്ല സ്നേഹമുള്ള മകനും അമ്മയും കാണുമ്പോൾ നല്ല സന്തോഷമുണ്ട്
@geetha4920
@geetha4920 4 года назад
ഇടിയപ്പം ധാരാളം കഴിച്ചിട്ടുണ്ട്, തേങ്ങാപ്പാൽ കുട്ടികഴിക്കാൻ അമ്മച്ചിയാണ് ആദ്യമയി പഠിപ്പിച്ചത് ഉഗ്രൻ ടേസ്റ്റ് അമ്മച്ചീ
@jissjoseph7588
@jissjoseph7588 4 года назад
അമ്മച്ചിയുടെ ഇടിയപ്പവും,, 🌹 പാട്ടും സൂപ്പറാണ് 💓💓💞💞💞
@ushavarghese7487
@ushavarghese7487 4 года назад
ലോക്ക് ഡൗൺ കാലത്ത് അന്നമ്മച്ചി ഉണ്ടാക്കി കാണിച്ച കുറെ പലഹാരങ്ങൾ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു.അന്നമ്മച്ചിയേയും കുടുംബത്തേയും ഒരു പാടിഷ്ടം.
@lathambikamudaliyar9808
@lathambikamudaliyar9808 4 года назад
എനിക്ക് ഭയങ്കര ഇഷ്ടമാ ണ് ചിക്കൻ കറി സൂപ്പർ ആണ് കേട്ടോ അമ്മ യുടെ ഗാനം അടിപൊളി💃💐💃💐💞👌👌👏👍
@radhaap5924
@radhaap5924 4 года назад
ഉണ്ടാക്കാൻ അറിയാമെങ്കിലും അന്നമ്മ ചേട്ടത്തി ഉണ്ടാക്കുന്നതു് കാണാൻ ഒരു രസം
@kunhilakshmipk1029
@kunhilakshmipk1029 4 года назад
അമ്മച്ചി I Love you' അമ്മച്ചി ഒരു ഒന്നൊന്നര അമ്മച്ചിയാണ് ഇണ്ടനെയൊരമ്മച്ചി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. നല്ല സ്നേമുള്ള മോനാ ബാബു ചേട്ടൻ അമ്മച്ചിയുടെ പാചകം എല്ലാം Super എനിക്ക് പാചകം വളരെ ഇഷ്ടമാണ്. ആയുസ്സും ആരോഗ്യവും അമ്മച്ചിക്കുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
@reeshakuriakose21
@reeshakuriakose21 4 года назад
സൂപ്പർ ഇടിയപ്പം. പാലും വേണ്ട,ഒന്നും വേണ്ടാ,ചൂടോടെ ഒരു തുള്ളി sugar തൂകി തിന്നാൻ എന്നാ രുചിയാണ്.
@nadeeramuhsina475
@nadeeramuhsina475 4 года назад
Super aamachi njan kazhich
@manjups8146
@manjups8146 4 года назад
Annammachiye kanumbol thanne enikku enthoru santhoshama oru positive energi thonnum ammachiyude chiri kanumbol
@rameshrb7895
@rameshrb7895 4 года назад
Iddiyappakkarante ammachi ennikkoru iddiyappam tharumo, super video, ammachiyude pattu super. Babuchetta sugamthanneyalle, njankalude ammachi nallom nokkane babuchetta.
@anjithatom1385
@anjithatom1385 3 года назад
Idiyappam coconut milk kutti kazhikkunnath 1st tym aanu kanunnath.try cheith nokkatte.anyway kandit kothi varunnu.super aayirikkum ❤️😋
@armygirl3347
@armygirl3347 4 года назад
അമ്മമ്മേ പൊളിച്ചു... എന്റെ മോൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള പലഹാരമാണ്... ഈ വീഡിയോ കണ്ടിട്ട് നാളെ തന്നെ ഇതു ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞിരിക്കുകയാണ്... 😍😍😍
@sumithajeneesh2994
@sumithajeneesh2994 4 года назад
Amma enthu undakunnathum kandirikan nalla eshtanu ammaku oru chakara ummmmaahh.
@santhiashok5190
@santhiashok5190 4 года назад
Love u amme...! Noolputtu,,thengapalum best combiyanu.. Sada arippidikku pakaram ..pachanellukuthiya arippodikondu..brown color il ulla noolputtu kure koodi tastyanu..! Want to visit you amma.!
@jeyavarshini437
@jeyavarshini437 4 года назад
Maduram ulla kozhukkatta engana undakanam .sarkara , vellam Ella alavugalum paranju tharuvo chedathi. I am your fan I like your beautiful innocent smile
@manikuttymanikutty4450
@manikuttymanikutty4450 4 года назад
Enthoke paranjaalum ammachiyude paajagathekaal enikere ishtamaayathu ikkalathu pothuve nashtapettu kondirikunna ammayum maganum koodi snehathodeyulla samsaaramaanu, paajagam parayaanilla👌👌😋😋😋
@vijishawilson607
@vijishawilson607 4 года назад
Supper Ammama idiyappam ammayde Ella episode kannarund undaki nokarund 😋😋😋😋😋😋😋😋😋
@malupremgith4210
@malupremgith4210 4 года назад
Ente favourite aanu enikku curry kaootti kazhikkunnathilum ishttam thengaappal aanu😋👌
@mayookhavs3091
@mayookhavs3091 4 года назад
Ammummayude pattu enikku eshtapettu 👍 Ediyappakarathi umma.....
@swathislife
@swathislife 4 года назад
Ammachi njan undakkitto ediyappam.thegapalum kutti kazhikkan super
@libibijo7907
@libibijo7907 4 года назад
Ente ammayum enganeya undakki thararu eth kandappol ente kuttikalam orthupoyi super ammachi
@samadpanoor3233
@samadpanoor3233 3 года назад
Idiappavum thengapalum orupazhavum ichiripanjasarayum Judi supper compinationa
@Dynamic_Girl524
@Dynamic_Girl524 Год назад
നല്ല.സനേഹമുളള.അമ്മയും.മോനും
@vipin4060
@vipin4060 4 года назад
രുചിയോടൊപ്പം ഇന്ന് അമ്മച്ചിയുടെ പാട്ടും കലക്കി🤗🤗
@vijocj3063
@vijocj3063 4 года назад
Vellayappam pathiri maniputtu evakkokke thengapal use cheyyam super noolappam
@mycrafts8139
@mycrafts8139 3 года назад
Pattu super Ammachi.ഇടിയപ്പവും സൂപ്പർ
@prpsci19
@prpsci19 Год назад
Amma your videos are very helpful.You are a loving person. I always watch your videos to recall our kerala receipes.
@reshmajithin4305
@reshmajithin4305 4 года назад
പാട്ടും ചിരിയും സൂപ്പർ ഇടിയപ്പം എന്റെ മോനു ഇഷ്ടമാണ്
@deepikadeepa3673
@deepikadeepa3673 4 года назад
Chettooi suppottum samsaravum super... Mathramalla nalla clear explanation ammammayum makakanum super
@srija4048
@srija4048 4 года назад
Ettante ammeviliyaanu Sooper..... Athil niraye sneham und
@lachuizna255
@lachuizna255 2 года назад
അമ്മച്ചി സൂപ്പർ മുത്താണ് എന്നും നല്ലത് മാത്രം വരട്ടെ ആമീൻ
@suseelajose405
@suseelajose405 4 года назад
Ammachi ediyappam uthiry eshtapettu. Ammachik anta umma
@soumyadeepu6132
@soumyadeepu6132 4 года назад
അമ്മച്ചി ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട്. ഇഡിയപ്പം ചിക്കന്റെ ചാറിന്റെ കൂടെ കിടുവാണ്. തേങ്ങാപ്പാൽ കൂട്ടി കഴിക്കുമെന്ന് അറിയില്ലായിരുന്നു try ചെയ്യട്ടെ😍😍
@junababu9250
@junababu9250 4 года назад
Amme super anu ammayude cooking..... Njan try cheyyundu...
@jojijohnkutty8323
@jojijohnkutty8323 4 года назад
Superanu annamachi Ella recipes um Ammachiyude kochumakkalu bhagyavanmaranu ethrayum nalla food kazhikkamalloooo
@Madichivellakkoora
@Madichivellakkoora 4 года назад
ഈ തേങ്ങാപ്പാലിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോന്നറിയാൻ ഞാനിന്നലെ ഒരുപാട് വീഡിയോ കണ്ടുനോക്കി...ഇത് കണ്ടപ്പോ വിശ്വാസം ആയി.. സൂപ്പർ
@kuriakosejoseph4557
@kuriakosejoseph4557 4 года назад
😎
@ashajacob9015
@ashajacob9015 3 года назад
Thank you ammachi... ithu vallere easy aayitu thannu
@geethavasudevan9859
@geethavasudevan9859 4 года назад
Thagapal ediyappam super Ammachi
@sajeenavahid3861
@sajeenavahid3861 Год назад
Super👍👍 idiyappam
@tasteandcrafts5066
@tasteandcrafts5066 2 года назад
പാട്ട് അടിപൊളി അമ്മാ.ഇടിയപ്പം ,തേങ്ങാപാൽ Super.........😊😊😊
@muthponnus5199
@muthponnus5199 3 года назад
സൂപ്പർ അമ്മച്ചി എന്റെ ഇഷ്ട്ടപെട്ട പലഹാരം അമ്മച്ചിക്ക് എന്റെ വക ചക്കരയുമ്മ
@stellamary7266
@stellamary7266 4 года назад
Ammachi undakkiyalum super, ammachikku nanma varattennu prarthikkunnu
@mayamenon8639
@mayamenon8639 3 года назад
Ammaechi yude iddiappam super anne and the best is ye yr way of enjoying while cooking 💕 thank u i will try yr receipes
@nishapradeep5404
@nishapradeep5404 4 года назад
Ammachi ediyappam sprrr.ethin eath rice edukkanam.athu onnu paranja kollaayirunnu.
@jusairashidrashi2247
@jusairashidrashi2247 3 года назад
Pozugalari kond podicha aripodikond undakiyal ithe pole softil kitto
@nandanabijunandhu758
@nandanabijunandhu758 4 года назад
Ammache super
@mallikamuthukumar2122
@mallikamuthukumar2122 4 года назад
അമ്മച്ചിയുടെ ചാനൽ ആദ്യ മായിട്ടാ കാണൂന്നേ...സൂപ്പർ അടിപൊളി 👍👍
@dhayankurian7250
@dhayankurian7250 4 года назад
Idiyappa kaarithi umma.. adipoli. Love You Ammachi.
@mariammak.v4273
@mariammak.v4273 4 года назад
God bless sweet ammachi .l miss my Amma when I see you .
@vijayswonderworld3966
@vijayswonderworld3966 2 года назад
Ammachiye..... Super
@akshayachu3597
@akshayachu3597 4 года назад
Annammachiye eniku valiya ishta❤❤❤❤😍😍😍😍
@mohammedrafeeq8898
@mohammedrafeeq8898 3 года назад
Othiri ishtamanu ammachine
@marybabykutty1950
@marybabykutty1950 4 года назад
Ammachi so sweet and active at this age l miss my mom when l see u
@jasnavaheed4139
@jasnavaheed4139 4 года назад
Ammachinte samsaram enikk othiri ishtta പാചകം അടിപൊളി.... ammachi poliya👍
@god5156
@god5156 4 года назад
ഇതും ഒരു രക്ഷയും ഇല്ലാത്ത സാനം ആണ്
@dasarisrisuryavamsi9735
@dasarisrisuryavamsi9735 3 года назад
Ammachi chaala baaga chesaru
@jenniferphilip7408
@jenniferphilip7408 4 года назад
enikye ishtapettu Ammachi
@leelamaniprabha9091
@leelamaniprabha9091 4 года назад
അമ്മച്ചി വേറെ ലെവൽ എന്തു നന്നായി പാടി .ഇടിയപ്പം പാലും കൂടി സൂപ്പർ എനിക്കിഷ്ടമാണ് തേങ്ങാപാൽ അതിലും സൂപ്പർ
@ajayakumarsk3375
@ajayakumarsk3375 4 года назад
Ammachi kanjiyum asthravum undakki kanikkooo
@Marys31505
@Marys31505 4 года назад
I like all your recipes
@shibyjacob234
@shibyjacob234 4 года назад
Ente 3 vayasulla mol ammachide valiya fan annu.. Daily ammachide videos kananam molku... 🤗
@manjuvarghese5289
@manjuvarghese5289 3 года назад
ഹായ് അമ്മച്ചി, ബാബുച്ചേട്ടാ സുഖം അല്ലെ, വാഴയിലയിൽ ഇടിയപ്പം സൂപ്പർ 👌
@vasanthakp4615
@vasanthakp4615 4 года назад
അമ്മച്ചിയുടെ പാചകവും വാചകവും ഏറെ ആകർഷകമാണല്ലോ? എനിക്ക് വല്യ ഇഷ്ടമാണ്. ഒരു ദിവസം ചിക്കൻ കറി ഉണ്ടാക്കി കാണിക്കാമോ?
@nishaprasoonjith1308
@nishaprasoonjith1308 4 года назад
Ammachi enik idiyappam indakan pediyan karyam enik sharik kuzhakan ariyathilla ini njan undakum Ammachi undakiyapole othiri ishttay love you babu chetta Aa Amme ennulla vili aahha manasu nirayum ❤❤❤
@faseelanaushad2555
@faseelanaushad2555 4 года назад
ഞങ്ങൾ ഇപ്പോളും ഇങ്ങനെ കഴിക്കാറുണ്ട്
@jaquilinedaisytom2192
@jaquilinedaisytom2192 4 года назад
Ithrayum Genuine Aaya oru RU-vid channel n RU-vidr Vera illa..Love you so much Ammachi..Nikm undu ithu pole oru Ammachi angu palayil ..🥰 Ntae Ammachi undakuna athae style aanu e ammachiyudeyum...😘
@sheela7816
@sheela7816 4 года назад
Kothipichallooo ammachi😋😋😋😋😋😋thenga palum idiyappum😋😋😋😋😋🤩🤩🤩🤩🤩🤩ente favorite
@RamyaRamya-gi4hp
@RamyaRamya-gi4hp 4 года назад
അമ്മച്ചി പാട്ട് സൂപ്പർ. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടാണ്
@Linsonmathews
@Linsonmathews 4 года назад
അമ്പമ്പോ... ഇടിയപ്പയും , തേങ്ങാപ്പാലും ഫാൻസ്‌ വന്നോളീ 😋
@bincybkennedy7756
@bincybkennedy7756 4 года назад
Annammachi.....othiri eshtam amachiyeum ammachi undakkunna Ella palaharangalum samsaravum chiriumokke.God bless you ammachi.🥰🥰🥰🥰
@Johnson0-y7b
@Johnson0-y7b 4 года назад
അമ്മച്ചിയുടെ ഇടിയപ്പം ഉണ്ടാക്കുന്നത് നല്ല സൂപ്പർ ആണ്
@asokants2352
@asokants2352 3 года назад
Annammamamayum Babu chettanum super
@Soumya37
@Soumya37 4 года назад
Video kanum munpe njn like cheythu. Super akumennnnu ariyam ammachii.
@abithaasuku5867
@abithaasuku5867 4 года назад
Koodipoya alpam vellam ozhikanam athra alle vendu... Ammamarkellam simple anu ellathinum oru vazhim kanum... Life is beautiful.. Bhagyam ulla ammamark mathre vayasakumpo pillaru aduthundavullu
@rbgayathrygayathry3459
@rbgayathrygayathry3459 4 года назад
Super inle njan undaki
@aryansunil1359
@aryansunil1359 4 года назад
Babu chettanu ammachiyodu enthu karuthal aanu. Ammachii super... 😘
@aadhinisridevipriya
@aadhinisridevipriya 4 года назад
So lively .super ma ur idiyappam😊👏👏
@shirleyathista
@shirleyathista 4 года назад
Super Annamma chedethi.
@beenavenugopalannair
@beenavenugopalannair 4 года назад
Vazhaella idea superann!!
@ashwinpatson3007
@ashwinpatson3007 4 года назад
Annamma chedarhi podi varuthathano? JhaneopoAnnammachedarhi's vlog kanukayum undakkukayum cheyyum. Iam from uk. kottayamkari anu name Jessy
@souminimini5197
@souminimini5197 4 года назад
അമ്മമാര് ഒരു പാട്ടൊന്നു മൂളിയാൽ ചില മക്കൾക്കു അതൊരു പോരായ്മയാണ്.. പക്ഷെ ബാബു അമ്മ ഒന്ന് പാടു എന്ന് പറയുമ്പോൾ, എത്ര നല്ല ഒരു മോൻ.. ഇത്ര നല്ല ഒരു കുടുംബം. മരുമകളും നല്ല പെൺകുട്ടി ആണ്.. അമ്മയോടുള്ള ബഹുമാനം ഞാൻ കണ്ടിട്ടുണ്ട് ❣️❤️
@lakshminarayananr7984
@lakshminarayananr7984 4 года назад
Ammachi and babu. Soopper
@binchin2763
@binchin2763 4 года назад
Ammachi super idiyappam super song
@sobithahaseena33
@sobithahaseena33 4 года назад
Super ammachi thanks
@shijiranizar9200
@shijiranizar9200 4 года назад
Hi ammachi പാട്ട് സൂപ്പർ,നൂൽ പുട്ട് അടിപൊളി
@ambujampanicker6449
@ambujampanicker6449 4 года назад
Ammachi ediyappam. Oru spoon ghee (neyee) kudi ozichu mavu kuzakumpal cherthal mavinnuu Nalla soft , kudathe valaree testtukudi unde. Pinnee amchiyude pattu adi Poli. Ammachiyeem Babu moneem daivam anugrahikate. Kadla Kari, pappadam kachiyathum ediyappathinu swad kutum. All the best ammachi. Corona samayathe cooking kandu time pass oonde.💗🙏
@ambujampanicker6449
@ambujampanicker6449 4 года назад
🙏🌹❤🙋💆🙍🕵️👲
@ajistor6528
@ajistor6528 4 года назад
Super Ammachy super ഗാനം മനോഹരമാണ്😀😀
@reejasasireejasasi3487
@reejasasireejasasi3487 4 года назад
Ammachi pattu super idiyappavum
@manjupoulose5229
@manjupoulose5229 2 года назад
Super.. ammachikkum monum big congrats👏👏👏
@muraligokul5732
@muraligokul5732 4 года назад
Ammachi paatu super
@midhunkk4429
@midhunkk4429 4 года назад
അമ്മച്ചിടെ പാട്ട് സൂപ്പർ ആണ് അത് ഒന്നൂടെ പാടാണം
@mareenageorge3761
@mareenageorge3761 4 года назад
Monu ellam ariym.but onnum ariyathepole abinaym kallakkunnud.ammachi supper
@sivans9410
@sivans9410 4 года назад
Ammachide pattu super
@mendelgaming8348
@mendelgaming8348 4 года назад
നാളെ ഞാൻ ഉണ്ടാക്കും.. നൂൽ അപ്പം കണ്ടപ്പോൾ കൊതി വന്നു...
@annayoutubechannel7528
@annayoutubechannel7528 4 года назад
സ്നേഹമുള്ള അമ്മ
@vigyjoseph2690
@vigyjoseph2690 4 года назад
Evideyanu veedu. Which district. Ammachiye othiri eshtamayi.
Далее
What’s your height?🩷🙀💚
00:59
Просмотров 3,4 млн
What’s your height?🩷🙀💚
00:59
Просмотров 3,4 млн