Тёмный

നെയ്‌ച്ചോറും തേങ്ങാപ്പാലൊഴിച്ച കോഴിക്കറിയും | Ghee rice & special Chicken curry | Ammachi special 

Annammachedathi Special
Подписаться 1,6 млн
Просмотров 1,2 млн
50% 1

ചേരുവകൾ
നെയ്‌ച്ചോർ
അരി - 1 കിലോ
വെള്ളം 2 ലിറ്റർ
അണ്ടിപ്പരിപ്പ്- 100
മുന്തിരി - 100
കാരറ്റ് - 1
നെയ്യ് - ആവശ്യത്തിന്
സവാള - 2
വെളിച്ചെണ്ണ - 100 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കറുകപ്പട്ട, ഏലക്ക, ഗ്രാമ്പൂ
ചിക്കൻ കറി
ചിക്കൻ - 1 കിലോ
ചിക്കൻ മസാല -3 ടീസ്പൂൺ
കാശ്മീരി ചില്ലി - 1 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില
മഞ്ഞൾ പൊടി - ആവശ്യത്തിന്
ഗരം മസാല
തക്കാളി - ചെറിയ 4 എണ്ണം പേസ്റ്റ് ആക്കിയത്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്
ഉള്ളി -2
പച്ചമുളക് - 5
കടുക്
എണ്ണ
തേങ്ങാപ്പാൽ
മല്ലിപ്പൊടി - 3 ടീസ്പൂൺ
INGREDIENTS
GHEE RICE
BIRIYANI RICE- 1 KG
WATER- 2 LITER
CASHEW AND DRY GRAPES- 200G
GHEE
ONION -2
CARROT- 1
COCONUT OIL- 100G
SALT
CINNAMON, CARDAMOM, CLOVES
CHICKEN CURRY
CHICKEN - 1 KG
CHICKEN MASALA- 3 SPOON
KASHMIRI CHILLI POWDER- 1 SPOON
CHILLY POWDER- 1 SPOON
SALT
CURRY LEAVES
TURMERIC POWDER
GARAM MASALA
TOMATO- 4
GINGER GARLIC PASTE
ONION
GREEN CHILLY- 5
MUSTARD
COCONUT OIL
COCONUT MILK
CORIANDER POWDER- 3 SPOON

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
ചേരുവകൾ നെയ്‌ച്ചോർ അരി - 1 കിലോ വെള്ളം 2 ലിറ്റർ അണ്ടിപ്പരിപ്പ്- 100 മുന്തിരി - 100 കാരറ്റ് - 1 നെയ്യ് - ആവശ്യത്തിന് സവാള - 2 വെളിച്ചെണ്ണ - 100 ഗ്രാം ഉപ്പ് - ആവശ്യത്തിന് കറുകപ്പട്ട, ഏലക്ക, ഗ്രാമ്പൂ ചിക്കൻ കറി ചിക്കൻ - 1 കിലോ ചിക്കൻ മസാല -3 ടീസ്പൂൺ കാശ്മീരി ചില്ലി - 1 സ്പൂൺ മുളക് പൊടി - 1 സ്പൂൺ ഉപ്പ്- ആവശ്യത്തിന് കറിവേപ്പില മഞ്ഞൾ പൊടി - ആവശ്യത്തിന് ഗരം മസാല തക്കാളി - ചെറിയ 4 എണ്ണം പേസ്റ്റ് ആക്കിയത് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഉള്ളി -2 പച്ചമുളക് - 5 കടുക് എണ്ണ തേങ്ങാപ്പാൽ മല്ലിപ്പൊടി - 3 ടീസ്പൂൺ
@Simi.27
@Simi.27 4 года назад
If the ingredients are given in the description box instead of comment box it would have been easy for us to take note ... ammachi recipies ellam soopperrrr... nadan recipies padikkan patiyathil santosham...
@poojamathew9130
@poojamathew9130 4 года назад
Ammachy ഇടുന്ന messages pin ചെയ്താൽ അത് കമന്റ്‌ ബോക്സ്‌ scroll ചെയ്യുമ്പോൾ തന്നെ ആദ്യം കാണാം, അപ്പോൾ റെസിപ്പി and ingredients നമുക്ക് കണ്ടുപിടിക്കാൻ എളുപ്പമാണ്
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
@@Simi.27AAADHYAM DESCRIPTIONIL AAANALLO IDAARU
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
@@poojamathew9130 ALREADY
@ashlymariyavarghese443
@ashlymariyavarghese443 4 года назад
Enthu ari annu.biriyani ari anno?
@saniyajose6175
@saniyajose6175 4 года назад
ഞാനും എൻറെ 5 വയസുള്ള മോനും സ്ഥിരമായി കാണുന്ന ചാനൽ ആണ്. എൻറെ മോനു അമ്മച്ചിയെ കാണുന്നത് തന്നെ ഭയങ്കര സന്തോഷമാണ്.
@lechoos8975
@lechoos8975 4 года назад
വിളമ്പുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു...... ഒട്ടും പിശുക്ക് കാണിക്കാതെ ആണ് എപ്പോഴും വിളമ്പുന്നത്... 🙏👍👍
@meee2023
@meee2023 4 года назад
അത് ശരിയാ.. 3 പേർക് കഴിക്കാൻ ഉള്ളത് ഇട്ട് kodukkum
@soumyajohny1338
@soumyajohny1338 4 года назад
Thanks
@nileenas2018
@nileenas2018 4 года назад
ബാബു ചേട്ടൻ ഇടക്കിടക്ക് "അല്ലെ അമ്മേ" എന്ന് ചോദിക്കുന്നത് ഒത്തിരി ഇഷ്ടമായി. റെസിപ്പി സൂപ്പർ
@minimanoj7310
@minimanoj7310 4 года назад
വളരെ നിഷകളങ്കമായ അവതരണം. അമ്മച്ചീടെ പഴയ കഥകൾ അതിലും അടിപൊളി. All the best 👍
@jollyreji9693
@jollyreji9693 4 года назад
Ammachiku oru umma.
@sharmilabnair6183
@sharmilabnair6183 4 года назад
ഇവിടെ dislike അടിക്കാൻ വന്ന മഹത് വ്യക്തികളോട് ഇത്രയും ബുദ്ധിമുട്ടി വന്ന് കാണാൻ ആരും ക്ഷണിച്ചില്ലലോ അമ്മച്ചി സൂപ്പർ എല്ലാം വിഡിയോയും കാണാറുണ്ട് 🥰🥰🥰
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u
@jayamonkannanjayamonkannan9754
@jayamonkannanjayamonkannan9754 4 года назад
കലക്കി മച്ചു
@HouseofTasty
@HouseofTasty 4 года назад
👍👍👌
@jelvinjoy8078
@jelvinjoy8078 4 года назад
Atu angne Kure naarikalu😏😏😏
@varshas8207
@varshas8207 4 года назад
Atha ithinoke dislike adikunnath eth oolakal aano enthoo
@salinasalina5893
@salinasalina5893 4 года назад
വർഷങ്ങൾക്കു മുമ്പുള്ള കഥകൾ പോലും ഒട്ടും മറക്കാതെ പറയുന്നഅമ്മച്ചിയാണോ മറവി ഉണ്ടെന്ന് പറയുന്നത്, ചുമ്മാ, എന്തായാലും സൂപ്പർ അമ്മച്ചി spl,, മകനും, gd,, ആഡംബരങ്ങൾ ഇല്ലാതെ പാചകം ചെയ്യുന്ന ammachikum, മകനും 🙏
@sreepriya8851
@sreepriya8851 4 года назад
അമ്മക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
@nazarali6938
@nazarali6938 4 года назад
അമ്മച്ചി യുടെ ചോറ് വിളമ്പുന്ന ത് കണ്ടപ്പോ തന്നെ മനസും നിറഞ്ഞു വയറും നിറഞ്ഞു.... സ്നേഹ ത്തോടെ ഉള്ള ആ വിളി കേൾക്കാൻ എന്താ രസം..... സൂപ്പർ അമ്മച്ചി യും മോനും.. ദൈവം അനുഗ്രഹിക്കട്ടെ......
@shahulhameed8902
@shahulhameed8902 4 года назад
ബാബു ചേട്ടന്റെ വക ബിരിയാണി തയ്യാറാക്കുന്നത് കാണാൻ കാത്തിരിക്കുന്നു
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
coming soon
@neethu70
@neethu70 4 года назад
Annammachedathi Special nyanum
@amuthamurugesh5730
@amuthamurugesh5730 4 года назад
Yes, gnanum. Katta waiting.
@sushamasurendran5392
@sushamasurendran5392 4 года назад
Amma undakunnathe kanumpole thanne nallathanenne manasilakum👍
@mollyjohn3613
@mollyjohn3613 4 года назад
Njanum
@najmanaseeb8568
@najmanaseeb8568 4 года назад
എന്നാ ആൾക്കാര നിങ്ങൾ എന്ത് അറിഞ്ഞ ഡിസ്‌ലൈക്ക് ചെയ്യുന്നേ അമ്മച്ചി അടിപൊളി
@nishamkp2761
@nishamkp2761 4 года назад
അമ്മച്ചിയുടെ മേൽനോട്ടത്തിൽ ബാബു ചേട്ടന്റെ ആ കിടിലൻ ബിരിയാണിക്ക് കാത്തിരിക്കുന്നവർ ലൈക് ബട്ടൺ അമർത്തി നമ്മുടെ ആവേശം കാണിക്കൂ 😍😍😍😍😍
@sissybejoy2905
@sissybejoy2905 4 года назад
Ammachidae biriyani anikkum kananum .
@mercykuruvilanikkal9445
@mercykuruvilanikkal9445 4 года назад
Malyalam
@sanugeorge9074
@sanugeorge9074 4 года назад
അമ്മച്ചിയും ബാബു ചേട്ടനും തമ്മിലുള്ള സ്നേഹം കണ്ടാൽ അസൂയ തോന്നും, അമ്മച്ചിയുടെ ദേഹത്ത് ഒരു പൊടി പോലും പറ്റാൻ ചേട്ടൻ സമ്മതിക്കാറില്ല എന്ന് @12.38 കണ്ടപ്പോൾ മനസിലായി. എല്ലാ വീഡിയോ യും കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ .
@mcjim7630
@mcjim7630 4 года назад
One of THE BEST cooking channel in മലയാളം.
@sharonbiju232
@sharonbiju232 4 года назад
yes guy
@binoisworld9471
@binoisworld9471 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IYqh4zoqONY.html.
@girijanair925
@girijanair925 4 года назад
അമ്മച്ചിയുടെ യും മകന്റെയും സംസാരവും cooking ഉം ഒത്തിരി ഇഷ്ടം
@milusurendran3400
@milusurendran3400 4 года назад
അന്നാമ്മച്ചിനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
THANK U
@dj8639
@dj8639 4 года назад
Sathyam
@tomyantony1886
@tomyantony1886 4 года назад
അമ്മച്ചിയുടെ ചിക്കൻ കറിയും, നെയ്ച്ചോറും സൂപ്പർ ആണ്, പിന്നെ പഴയ കഥകൾ കേൾക്കാൻ നല്ല രസമാണ്..
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
വല്ലാതെ കൊതിപ്പിച്ചു.. എല്ലാരും ചേർന്നുള്ള കഴിക്കൽ കണ്ടപ്പോ തന്നെ സന്തോഷം തോന്നി.. സച്ചിന്റെ മുഖത്ത് ഒരാശ്വാസം കാണാം.. അമ്മച്ചിയുടെ അനുഭവങ്ങൾ കേൾക്കുമ്പോ മനസ്സിൽ തൊടും.. ഏറെ ഇഷ്ടം.
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u jollly
@joice3000
@joice3000 4 года назад
നഷ്ടമായിക്കൊണ്ടിരിക്കുന്ന പല പാചകരീതികളും അമ്മച്ചിയിലുടെ നമുക്ക് തിരിച്ചുകിട്ടുന്നു... അമ്മച്ചിയുടെ അമൂല്യമായ കൈപ്പുണ്യം... ദൈവം അമ്മച്ചിക്ക് ദീർഘായുസ്സ് കൊടുക്കട്ടെ...God bless you ammachi...
@sajipj7260
@sajipj7260 4 года назад
അടിപൊളി.നമ്മൾ ഉണ്ടാക്കിയത് നന്നായി എന്ന് മറ്റുള്ളവർ പറയുമ്പോളാണ് ഏറ്റവും സന്തോഷം😍😍
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u
@lalymukundhan7743
@lalymukundhan7743 4 года назад
ഞാൻ ബിരിയാണി ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് നെയ്‌ച്ചോർ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കിനോക്കണം thank you അമ്മച്ചി ❤️❤️❤️
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
welcome laly
@Ageorge6922
@Ageorge6922 4 года назад
എന്തിനാ അമ്മച്ചി അങ്ങേയറ്റത്തെ ബിരിയാണി.... നന്നായുണ്ടാക്കിയാൽ നെയ്ച്ചോറും കോഴിയും തന്നെ ഏറ്റവും നല്ല വിഭവം...😊💐
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u
@Jipichacko
@Jipichacko 4 года назад
അമ്മച്ചീ പണ്ട് ഉള്ള കഥകൾ കേട്ടപ്പോള്‍ ഒത്തിരി ഇഷ്ടം തോന്നി. ഉമ്മ അമ്മച്ചി. ഞാൻ നെയ് ചോറ്‌ കോഴിക്കറി ഉണ്ടാകും.
@Linsonmathews
@Linsonmathews 4 года назад
നമ്മളെ കൊതിപ്പിക്കാൻ അമ്മച്ചിയെ കഴിഞ്ഞേ വേറെ ആള് ഉള്ളൂ 😋👍
@rohini1469
@rohini1469 4 года назад
Uncle lekshmi aunty de vlog vit ithilayo
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u linson
@Linsonmathews
@Linsonmathews 4 года назад
@@AnnammachedathiSpecial താങ്ക്സ്ട്ടൊ 😁
@Linsonmathews
@Linsonmathews 4 года назад
@@rohini1469 😁😁🤭
@deepthynair3116
@deepthynair3116 4 года назад
Linson എല്ലാ ചാനലിലും ഉണ്ട്.
@Foxtale24
@Foxtale24 4 года назад
അമ്മയോടുള്ള ആ മകന്റെ സ്നേഹം ഇന്നത്തെ കാലത്ത് എല്ലാരും കണ്ട് പടിക്കേണ്ടതാണ്...ഭാഗ്യം ചെയ്ത അമ്മയും മകനും... അമ്മച്ചിയുടെ കൈപുണ്യം അനുഭവിച്ചറിയാൻ ഉള്ള ഭാഗ്യം കിട്ടിയവരോട് ഒരു ചെറിയ അസൂയ ഉണ്ട്...
@unnyaarcha
@unnyaarcha 4 года назад
This ammachi reminds me of my own grandmother...i can't taste taste her food as she's no more 😢.. for me, ammachi's cooking is a walk down the nostalgic memory lanes
@anur2033
@anur2033 3 года назад
നന്നായിട്ടുണ്ട് അമ്മച്ചി പഴയ കഥകൾ നെയ്ച്ചോറും polichu
@merinmathew37
@merinmathew37 2 года назад
Me the same
@sajitkkurian9804
@sajitkkurian9804 4 года назад
പഴയ കാലത്തെ കല്യാണങ്ങളുടെ വിവരങ്ങൾ അമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ 50 വർഷം പിന്നോട്ടൊന്ന് എൻ്റെ ഓർമ്മകളൊന്ന് റിവൈൻഡ് ചെയ്തു പോയി..
@vishnuvenu9900
@vishnuvenu9900 4 года назад
അമ്മച്ചി വളരെ നന്നായിട്ടുണ്ട് 💞കൂടെ ബാബുച്ചേട്ടൻ ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം ♥️
@jkp4907
@jkp4907 4 года назад
People from wayanad are very innocent and friendly...i love the vibe...love u ammachi....love u kerala...love u wayanad...
@anur2033
@anur2033 3 года назад
നന്നായിട്ടുണ്ട് അമ്മച്ചിയുടെ പഴയ കഥകൾ, നെയ്ച്ചോറും ചിക്കൻ പൊളിച്ചു
@anildajohnson7580
@anildajohnson7580 4 года назад
ലോക്‌ഡൌൺ ആയിട്ടു നല്ല സൂപ്പർ കറികൾ വച്ചു നമ്മളെ കൊതിപ്പിക്കല്ലേ, അമ്മച്ചി.
@showkathali1180
@showkathali1180 4 года назад
അമ്മച്ചിക്ക് ദീർഘായുസ് ഉണ്ടാവട്ടെ...
@neethukolathur3361
@neethukolathur3361 4 года назад
ഈ ചേട്ടന്റെ അമ്മേ... വിളി കേൾക്കാൻ തന്നെ ഒരു സുഖാ...😘😘 luv youu ammumme
@aimeeglady2756
@aimeeglady2756 4 года назад
ഇൗ അമ്മച്ചിയും മകനും സൂപ്പർ.....ബാബു ചേട്ടൻ ഇടക്കിടെ പറയുന്ന "അല്ലേ അമ്മെ..." വളരെ cute ആണ്....സ്കൂളിൽ പോകുന്ന കൊച്ചു കുട്ടിയെ പോലെ....😄 അത് കേൾക്കാൻ രസമുണ്ട്. ഇൗ അമ്മച്ചിയുടെ സംസാരം എൻറെ വല്യമ്മച്ചി സംസാരിക്കുന്ന പോലെ തന്നെയാണ്. വല്യമ്മച്ചി യെ വീണ്ടും കിട്ടിയ പോലെ. വല്യമ്മച്ചി മാത്രമാണ് "കോട്ടയം മിസം" എന്ന് പറഞ്ഞ് ഞാൻ കേട്ടിരിക്കുന്നത്. ഇപ്പൊൾ ഇൗ അമ്മച്ചിയും പറഞ്ഞു കേട്ടു. എന്തായാലും അമ്മച്ചിയോട് പറയണം ഒരു കോട്ടയം "മീസം" കാരി അന്വേഷിച്ചു എന്ന്. 😄 സൂപ്പർ cooking... എന്നും.
@babuthankappan5874
@babuthankappan5874 Год назад
qap
@gauthamkrishnan5922
@gauthamkrishnan5922 2 года назад
ആ നെയ്‌ച്ചോറ് കണ്ടാലറിയാം അതിന്റെ ഒരു ഗുണം. കൊതിയായി ❤️❤️
@sayana9794
@sayana9794 3 года назад
അന്നമ്മചേടത്തിയുടെ നെയ്ചോറ് അതൊരു ഒന്നാതരം നെയ്ചോറായിരുന്നു കെട്ടൊ 👍👌
@KunjuzVlogz8941
@KunjuzVlogz8941 15 дней назад
സൂപ്പർ അവതരണം, അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 👍🏻❤️❤️❤️❤️ഞാൻ എന്തു ഉണ്ടാക്കുബോഴും അമ്മച്ചിയുടെ റെസിപി നോക്കിയാണ് ഉണ്ടാക്കുന്നത്. അത് കൊണ്ട് ഞാൻ നെയ്ച്ചോറും, ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചു. എനിക്ക് ബിരിയാണി ഉണ്ടാക്കാൻ ധൈര്യം തന്നത് അമ്മച്ചിയാണ്.
@rameshrb7895
@rameshrb7895 4 года назад
Ammacheede naichore, chicken curry suoer, kothiyavunnu ammachi, babuchettane big salute. God bless you ammacheede family all members, molutty evide, molluttiyude song miss cheyunnu, moluttiyude pattu venam.
@varghesemathew4585
@varghesemathew4585 4 года назад
വളരെ നന്നായിരിക്കുന്നു എല്ലാ ദിവസവും അമ്മച്ചിയുടെ പാചകം കാണാൻ കാത്തിരിക്കുന്നു ബാബുച്ചേട്ടനും സൂപ്പർ
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u
@harikrishnans2786
@harikrishnans2786 4 года назад
Ammachi nalla mazhayanallo avide,...neychorum kozhikariyum thinnanpattiya samagam👌👌👌👌
@gracymelwin5805
@gracymelwin5805 4 года назад
Love u Ammachi...Adipoli..i remember my grandmother whenever i see Ammachi's video... Love from Mumbai
@rajanisantosh7357
@rajanisantosh7357 4 года назад
ഭയങ്കര taste ആയി നെയ്ച്ചോറും കോഴിയിറച്ചിയും. . ഈ അറിവ് പകർന്നുതന്നതിൽ അമ്മച്ചിക്ക് ഒരു പാട് നന്ദി
@jothisunil
@jothisunil 4 года назад
I love when she says you should also make .I made Sambhar according to ammachi style it was hit in my house.after lockdown ends in Mumbai I will make ammachi kapa biryani.Good bless you and your son Babu brother .
@sheenaphilip9325
@sheenaphilip9325 4 года назад
Ammayudem മകന്റേം ആത്മാർത്ഥമായ സ്നേഹം.. super
@bindubriscoe5328
@bindubriscoe5328 4 года назад
Ammachi today's food was good..chicken curry was excellent..daily varanam ammachi nagal noki erikuva love u ❤❤..nalla oru dosa undaki tharanam
@UshaDevi-wr7xg
@UshaDevi-wr7xg 11 месяцев назад
Ammayudeyum Baabuchetanteyum kozhi biriyaaniyum...inne thengaapaal chestha kozhicurryum njaan undaaki....ellaaperum nalla taste aayirunnu enne paranju....athe Ammamma chetathikum Baabuchetanum aane aa thanks kodukentathe enne njaan paranju....Amma....adipoli curry aayirunnu....pinne Baabuchetante sneham niranja amme viliyum...athe kelkumbol bhayankaramaaya oru santhosham
@anniejones6289
@anniejones6289 4 года назад
Hi ammachi. I saw this recipe the other day and decided to make it today. It came out so awesome. First time trying out ghee rice it was delicious. Thank you ammachi for sharing your knowledge. God bless u.
@leenajose2140
@leenajose2140 4 года назад
ഈ അമ്മയും മോനും കൂടെയുള്ള അടുപ്പം എനിക്ക് അങ്ങട് പിടിച്ചു 🥰
@reenajenu7749
@reenajenu7749 4 года назад
We tried ghee rice and curry. Very tasty..thank u ..
@meera1024
@meera1024 4 года назад
അമ്മച്ചി പറഞ്ഞതുപോലെ ഭക്ഷണം ഉണ്ടാക്കി. എല്ലാവരും ഇത് ഇഷ്ടപ്പെട്ടു. 100 ൽ 120 മാർക്ക് എനിക്ക് നൽകി.Thank you അമ്മച്ചി.
@naidageorge6207
@naidageorge6207 4 года назад
I love you ammae.. U remind me of mu grandmother.. I used to call her amma too... She is no more. But watching you takes me back to my sweeet old memories with her...
@shajushaju670
@shajushaju670 4 года назад
Adip0lisuler
@swapnamenon
@swapnamenon 4 года назад
Chicken curry undaakki tto. Assal aayittundu. Ende vicharam tomato ittal pinne coconut milk idaan paadilla Enna. Ingane try cheythu nokki. Makkalkku nàlla ishtam aayi. Thank u ammey.
@bindhurajan8645
@bindhurajan8645 4 года назад
ബാബുച്ചേട്ടന്റെ സ്പെഷ്യൽ ബിരിയാണിക് കട്ട waiting😋😋😋😋😋😋😋😋
@SheWorld
@SheWorld 4 года назад
Thank you അമ്മച്ചി. കോഴിക്കറി ഇനി ഇങ്ങനെ ഒന്ന് വച്ച് നോക്കണം. അമ്മച്ചീടെ സംസാരം ഒക്കെ ഒത്തിരി ഇഷ്ട്ടായി. പറ്റിയാൽ ഇതുപോലെ ഉണ്ടാക്കി യൂട്യൂബ് ചാനലിലും ഇടും.
@deepasreenivasan5609
@deepasreenivasan5609 4 года назад
Missing my grandmas food ..you are too good. Love you ammachi
@sinipm5478
@sinipm5478 2 года назад
അമ്മച്ചീ ഞാൻ ആദ്യമായിട്ടാണ് നെയ്‌ച്ചോർ ഉണ്ടാകുന്നതു ഇത് കണ്ടിട്ടാ കേട്ടോ ശെരിക്കും നന്നായിട്ടുണ്ട് താങ്ക്സ് 🥰
@araviaravindakshan2347
@araviaravindakshan2347 4 года назад
അമ്മച്ചി. സൂപ്പർ സൂപ്പർ ബാബുചേട്ട ബിരിയാണി ഉണ്ടാകാൻ വേഗം വരണം കാത്തിരിക്കുന്നു
@jishnur1169
@jishnur1169 4 года назад
Second time വീണ്ടും ഉണ്ടാക്കാൻ പോകുന്ന ഞാൻ ..with ഇടിയപ്പം 😋😋😋 ചേട്ടത്തി ചുമ്മാ പൊളി ❤️❤️🥰😘
@sajanvarghese4959
@sajanvarghese4959 4 года назад
അടിപൊളി.. എന്റെ favourite food aanu..
@kunhilakshmipk1029
@kunhilakshmipk1029 4 года назад
അമ്മച്ചീ കൊതിപ്പിച്ച് കൊല്ലല്ലേ' അടിപൊളി അമ്മച്ചി ഇങ്ങനെയൊരാ ങ്ങള എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു പോകുന്നു. സ്നേഹനിധിയായ ഒരു മകൻ
@valsajobinson
@valsajobinson 4 года назад
Ammayum monum enthu sneghathilannu varthamanam.god bless you
@bincymb
@bincymb 4 года назад
നാട്ടില്‍ പോയി നെയ്ച്ചോറും കറിയും കഴിക്കുന്ന അതേ ഫീല്‍ .. സന്തോഷം ...
@AjithKumar-vw2fc
@AjithKumar-vw2fc 4 года назад
സത്യം പറഞ്ഞാൽ ഫുഡ് വെക്കുന്നത് കാണാനല്ല, അമ്മച്ചിയുടെ കഥ കേൾക്കാനാണ് ഞാൻ വന്നത്.
@unni10jy10
@unni10jy10 4 года назад
അമ്മച്ചി സൂപ്പറാ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@beenachacko5573
@beenachacko5573 4 года назад
I made this today. It was superb👍👍
@devianjana2795
@devianjana2795 3 года назад
😍😍🤤🤤 yummy aanu Ammachide dishes ellam. Love you ammachi😍😘
@vimalviswanathan8367
@vimalviswanathan8367 4 года назад
Ammachi fans like adiche
@ramanraman1526
@ramanraman1526 4 года назад
ഞാൻ അമ്മച്ചിയുടെ പാചകം ദിവസം ശ്രദ്ധിക്കുന്ന ആളാണ്
@niduzworld
@niduzworld 4 года назад
Nomb ayond ith nalla helpful ayi nale ith thanne undaki nokam
@gopan63
@gopan63 4 года назад
ആകെ ഒരു ഉത്സവമേളം. നന്നായിരുന്നു....
@priscillaben9784
@priscillaben9784 4 года назад
Babuchanum sachinum ente Ella anweshanagal
@ashlybabu9943
@ashlybabu9943 4 года назад
എന്റെ അമ്മച്ചി ഇങ്ങനെ കൊതിപികല്ലേ😫😫
@Basco5348
@Basco5348 4 года назад
എന്റെ പൊന്നോ ഒരു രക്ഷയുമില്ല... കണ്ടിട്ട് തന്നെ തിന്നാൻ തോന്നുന്നു... super റെസിപ്പി
@nityaranjan6771
@nityaranjan6771 4 года назад
Made it. Was absolutely lovely. Thanks.
@sangeethsamuel9277
@sangeethsamuel9277 3 года назад
ammachiye othiri ishtama.....lots of love............umma............njan undakki nokki kidalan....
@akhilvaikkamkaran7925
@akhilvaikkamkaran7925 4 года назад
വയനാടൻ സ്പെഷ്യൽ പോത്തിന്റെ കാലും പത്തലും ഒരു വീഡിയോ ചെയ്യാമോ അമ്മച്ചി
@rajesh.bmeenurajesh825
@rajesh.bmeenurajesh825 4 года назад
ഹായ് അമ്മച്ചി അമ്മച്ചിയുടെ പരിപാടി ഞങ്ങൾ കാണാറുണ്ട് ഞങ്ങൾ പരീക്ഷണം നടത്താറുമുണ്ട് അതിൽ വിജയിക്കാറുണ്ട് അമ്മച്ചി 😘😘😘😘
@divyaj1
@divyaj1 3 года назад
I made this curry n rice .. tasted awesome . Thank you ammachi
@sumisukumaran4855
@sumisukumaran4855 4 года назад
Njan undaakki nokkii.. ellaarkum othiri ishtam aayii.. thanks ammaaa
@monikajinomol8518
@monikajinomol8518 4 года назад
അടിപൊളി 😘അമ്മച്ചി 🥰പഴയ കഥകൾ കേൾക്കാൻ നല്ല രസമുണ്ട് 😄
@margaretshynu6203
@margaretshynu6203 4 года назад
സത്യം
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u
@ajitharavindran3511
@ajitharavindran3511 4 года назад
Super
@kasimnoushad6487
@kasimnoushad6487 4 года назад
Ammachiyude naichoru Nammal Ee perunnalinu try cheyum. Ammachiyude puthiya recipekkayi Nammal kathurikkum. 😋😋
@muflihamufli6470
@muflihamufli6470 4 года назад
I love listening to Ammachi's talks!!! 😍❤️
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thankj u
@muflihamufli6470
@muflihamufli6470 4 года назад
@@AnnammachedathiSpecial ❤️
@sojajose9886
@sojajose9886 4 года назад
ഞാന് ആത്യമായിട്ട് ആണ് കാണുന്നത്..അമ്മച്ചിടെ സ്പെഷ്യൽ ... super ... കൊതിപ്പിച്ചു...അമ്മച്ചി കിടിലം
@abhinav.aabhinandh.a9729
@abhinav.aabhinandh.a9729 4 года назад
My dear sweet Ammamma superbbbb.... 😍😍😍😍👌👌👏👏God bless u...... എന്ത് രസമാണ് അമ്മമ്മയുടെ സംസാരം... എല്ലാവരും സുഖമായിരിക്കുന്നോ Ammamme??
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
sugam dear
@bindupatterumadathilthomas2632
@bindupatterumadathilthomas2632 4 года назад
അമ്മച്ചിയെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്. ഒരു ദിവസം വിളിച്ചിരു ന്നു. അമ്മച്ചിയെ കിട്ടിയില്ല. ബാബു ചേട്ടനും സച്ചിനും സൂപ്പർ
@manusanthosh8375
@manusanthosh8375 4 года назад
Ammachyude chiriyum varthamanavum okke kettirikkan enth rasava ❣❣❣🥰💓💓
@suvarnavichu6269
@suvarnavichu6269 4 года назад
അമ്മച്ചി അടിപൊളി 😍😍
@snehas2323
@snehas2323 4 года назад
Eppozhum kettiyavante kaariyam parayumbozhulla santhosham. Ammayude mugathu happyy
@shainejenson3677
@shainejenson3677 3 года назад
Ammachi 's magic hands. Very very tasty Mouth watering food. I love her explanation.
@rejiev1657
@rejiev1657 2 года назад
Very very tasty 👍👍
@cijijoy3270
@cijijoy3270 3 года назад
Ammamme thank uuu Njn pinnem curry vechu...sooper tta Adhyat adukalel kerunnor ingad keri pore ...adipoli ayt padikam
@reshmavarghese2573
@reshmavarghese2573 4 года назад
അമ്മച്ചി..., ബാബു ചേട്ടാ, സൂപ്പർ.. കണ്ടിട്ട് തന്നെ വായിൽ കപ്പൽ ഓടിച്ചു😋... 😍
@sheejamohan3593
@sheejamohan3593 4 года назад
Ee ലോക്കഡോൺ ഇൽ ഇതൊക്ക കാണിച്ചു കൊതിപ്പിക്കല്ലേ എന്റെ പൊന്നമ്മച്ചി.. 🥰🥰😍😍
@ancyjames5993
@ancyjames5993 4 года назад
Ammachy super cooking so glad to hear old and golden stories I’m waiting to see ammachy cooking everyday and god bless ammachy family and everyone else
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank u
@ancyjames5993
@ancyjames5993 4 года назад
Annammachedathi Special thanks for responding i miss my ammachy and I will remember all of you in my prayers
@bincyabin5684
@bincyabin5684 4 года назад
Ammichi kiduveeeee . .pazya kaaryagal okk ammichi parayunnathu kelkkan nalla rasamundu
@bincyabin5684
@bincyabin5684 4 года назад
Ammichi kaanunnathu thanne oru nostalgia thonnum
@stebinstephen2929
@stebinstephen2929 4 года назад
Ammachi knanayakkari ale😍
@NA-so5by
@NA-so5by 4 года назад
Really like the tip of "masala urundu varuna paruvam" to make sure masala is cooked. Will try this
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 года назад
Ammachidea ..samsaram kelkkan super..😂 Cooking.Super
@amuthamurugesh5730
@amuthamurugesh5730 4 года назад
Baavv... enna viliyum.
@SarikaVBadar
@SarikaVBadar 4 года назад
Ammachiyude simple ayulla avatharanam super. Njanum ente kunjungalum kanarundu. God bless you sweet ammachi
@creative7928
@creative7928 4 года назад
കണ്ടിട്ട് നെയ്ച്ചോർ സൂപ്പർ അരി വറുക്കേണ്ട പാകം എങ്ങനെ മനസ്സിൽ ആവും
@TM-lm5jn
@TM-lm5jn 4 года назад
Njn undakki super aayirunnu...veendum undakkan vendi onnoode nokkan vannatha
@user-vx8bp3qf4k
@user-vx8bp3qf4k 4 года назад
അമ്മച്ചി ഉമ്മ ....... ♥♥♥♥♥
@minigopi1821
@minigopi1821 4 года назад
അമ്മച്ചി ഉണ്ടാക്കുന്നത് ഞാൻ കാണാറുണ്ട് സൂപ്പർ ആണ്ട്ടോ
Далее
кого отпустят гулять чееек
00:53
кого отпустят гулять чееек
00:53