Тёмный

ഇടുക്കിയിൽ ഇസ്രായേലുകാർ നാട്ടിയ അടയാളക്കല്ല്..!  

THE CITIZEN
Подписаться 3,7 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@antonygnanamuthan5109
@antonygnanamuthan5109 Месяц назад
ഇത്ര വിലയേറിയ ഒര് വിവരം ലോകത്തെ അറിയിക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏
@realisticviewpoint759
@realisticviewpoint759 Месяц назад
ചേരാ ഭരണകാലത്തെ ഫലങ്ങൾ ആണ് ഇത് ഇടുക്കി ജില്ലയിൽ നിരവതി സ്മരങ്ങൾ ഇതുപോലെ ഉണ്ട് നമ്മുടെ പുരാവസ്തു വകുപ് ഇതൊന്നു തിരിങ്ങു നോക്കുന്നില്ല കാരണം ഇതൊന്നും പലതരിത്രവും കേരളത്തിൽ ഉള്ള ജനങ്ങൾ അറിയേണ്ട എന്നാണ്
@georgemathew2486
@georgemathew2486 Месяц назад
BIG SALUTE.
@71571571
@71571571 Месяц назад
കേരളത്തിൽ ഉടുംമ്പും ചോലത്താലിൽ ഇരട്ടയാർ നോർത്തിൽ മുകളിൽ അടയാളത്തണ്ട് എന്ന ഒരു ദേവീക്ഷേത്രം ഉണ്ട്. ഏക്ഷേത്രത്തിൻ്റെ പുറകിൽ ഇങ്ങനെ വലിയ ഒരു കല്ല് ഇതേ വലുപ്പത്തിൽ നാട്ടിയിട്ടുണ്ട് അതിനും ഒരു മൂവ്വായിരം വർഷങ്ങൾ പഴക്കമുണ്ട്
@maxie_bgmi
@maxie_bgmi Месяц назад
ഇപ്പോഴും തങ്ങൾ ഒരു ഇസ്രായേല്യൻ ആണെന്ന് തിരിച്ചറിയാൻ കഴിയാതെ ഓരോ രാജ്യങ്ങളിലും എത്രയെത്ര മനുഷ്യർ ഉണ്ടാകും.😢
@manojk2408
@manojk2408 5 дней назад
ആഫിക്കയിൽ നിന്നാണ് വന്നതെന്ന് പറയാൻ നാണക്കേടുണ്ടോ
@tomsonantony1934
@tomsonantony1934 Месяц назад
ഒന്നുമില്ല sir valiyathovala പള്ളിയുടെ ശ വക്കോട്ട യിൽ ഇതു പോലുള്ള രണ്ടു കല്ലുകൾ ഉണ്ടായിരുന്നു എന്റെ അടുത്തുള്ള ഒരാളെ അടക്കാൻ കുഴി എടുത്തപ്പോൾ ഈ കല്ലിന്റെ അടിയിൽ നിന്നും വലിയ ഒരു മൺ കലം കിട്ടി പിന്നീട് ഒരുപാട് കലങ്ങൾ വേറെയും കിട്ടിയിട്ടുണ്ട് അതെല്ലാം ശ വം അടക്കിയത് ആണ് ഈ കല്ലിനു കീഴിൽ ഏതോ ഗോത്ര തലവനെ ആയിരിക്കണം അടക്കിയത് കലം കിട്ടുന്നത് ഞാൻ കണ്ടതാണ്
@mathewsjmathews-jv6un
@mathewsjmathews-jv6un Месяц назад
ഇതുപോലെ.ഒന്ന്അബലവയൽആനപ്പാറയിൽഉണ്ട്
@roypc910
@roypc910 Месяц назад
കല്ല് നാട്ടുന്നത് ഇസ്രായേൽ ആണ്, ഉദാഹരണം yacob
@mohananpg5476
@mohananpg5476 Месяц назад
@@roypc910ഇപ്പോൾ കുരിശ് അല്ലേ നടാറ് .
@babuthomaskk6067
@babuthomaskk6067 Месяц назад
​@@mohananpg5476സുഹൃത്തേ കേരളത്തിലെ ഒന്ന് രണ്ട് അധിനിവേശ ജാതി ഒഴിച്ച് എല്ലാവരും ബി.സി. പത്ത് മുതൽ ഏഴ് വരെ നൂറ്റാണ്ടുകളിൽ ഇവിടെ എത്തി മലയാളിയായി മാറിയ യഹൂദരുടെ മക്കളാണ്
@SubinThomas-mr6nj
@SubinThomas-mr6nj Месяц назад
​@@mohananpg5476 അങ്ങ് ഒരു ചരിത്രബോധമില്ലാത്ത വ്യക്തി
@haridasan8036
@haridasan8036 3 дня назад
അപ്പോൾ ക്വീൻ ഓഫ് ഷേബ യുടെ അമ്മ കൊടുങ്ങല്ലൂർ നിന്നും പോയതാണ് എന്ന പറയുന്നതിൽ കാര്യം ഉണ്ട്
@geethaprasad9775
@geethaprasad9775 6 дней назад
True 🙏👍praise the Lord
@kuriachenfrancis4382
@kuriachenfrancis4382 Месяц назад
എബ്രഹാം ബെൻഹർ സാർ ഇതേ പറ്റി പുസ്തകം എഴുതിയിട്ടുണ്ട്.
@babuvarghese267
@babuvarghese267 Месяц назад
ഭാരതത്തിലെ ജൂത ക്രിസ്ത്യാനികൾ എന്ന പുസ്തകം വിശ്വസനീയമാണ്
@circuitdesigner2
@circuitdesigner2 Месяц назад
Ten lost tribes of Isrel ആണ് ലോകം മുഴുവൻ ഇങ്ങനെ പടർന്നത്
@kesiyaraison2875
@kesiyaraison2875 Месяц назад
Wow 🔥🔥
@tomkjoseph6326
@tomkjoseph6326 Месяц назад
Good
@binuravindran8960
@binuravindran8960 Месяц назад
🎉tanku
@subintmathew151
@subintmathew151 Месяц назад
This is in the Bible Book of Kings King Solomon brought cardomom and Elephant musk to Israel in BC 1000.
@Shinojkk-p5f
@Shinojkk-p5f Месяц назад
Pepper?
@Shinojkk-p5f
@Shinojkk-p5f Месяц назад
Elephant musk from Africa?
@Shinojkk-p5f
@Shinojkk-p5f Месяц назад
Invasion of Babylon in Israel around BC 600 /500 Jewish people scattered around the world including kerala (Jewish traders and helpers stranded in kerala, Arabic traders informed about Babylon Invasion? )
@maryjacob64
@maryjacob64 Месяц назад
ഗുഡ് ഇൻഫർമേഷൻ സാർ 👍👍👍👍👍👍👍👍👍👍👍
@foodcreations4568
@foodcreations4568 Месяц назад
Kallu kondu balipeedaggal alla varum pandu undakkiyirunnu. Deyvathinu bali arppikkan... choondu palaka ayittum upayogichirunnu. Oru janatha yude adayalamaayum etharam kallukal nattiyittundu...allayidathum ullathu kondu oru kariyam mathram tharappichu paranju kooda. Annu kallukalayirunnu etharam kariyaggalkku alla nattilum allavarum upayogichirunnathu.
@user-ob4io6bk8v
@user-ob4io6bk8v Месяц назад
കേരളത്തിൽ കാണുന്ന നന്നങ്ങാടിയും,,,,,, നാഗ് ഹമ്മാടി എന്ന ഇജിപ്ഷ്യൻ മര്പ്രദേശം തമ്മിൽ ബന്ധം ഉണ്ടോ???
@josypalamala1690
@josypalamala1690 Месяц назад
👌🏼👌🏼 good information sir
@maryjacob64
@maryjacob64 Месяц назад
❤❤
@maryjacob64
@maryjacob64 Месяц назад
👌👌👌👌👌
@maryjacob64
@maryjacob64 Месяц назад
യുവ നെയിം മൈ നെയിം അമ്മു 🙏👌❤️❤️
@lizavarghese150
@lizavarghese150 Месяц назад
10 lost tribes of Israel....
@josedj1275
@josedj1275 Месяц назад
യിസ്രായേൽ ഗോത്രം യാകോബ് ൽ നിന്ന് ഉണ്ടായി അതിനു മുമ്പ് ഉള്ള ഗോത്ര പിതാക്കന്മാരുടെ പിന്മുറ ക്കാർ, ഇസ്രായേൽ ഗോത്ര ത്തിലെ ചില ഗോത്ര ക്കാർ ഭാരതത്തിലും വസിച്ചിരുന്നു അവരുടെ പിന്മുറക്കാർ ഇന്നും ഇവിടെ ഉണ്ട്.ഈഴവർ, ചാന്നാർ, തിയ്യർ ചെകോൻ (ചോവൻ )ഇവരുടെ ഒറിജിൻ എവിടെ ന്നാണെന്ന് തെളിയിക്കപ്പെട്ടത് നമുക്ക് അറിയാം. ജാതി, മതം,.. ഇതു മനുഷ്യ സൃഷ്ടി ആണ്. നമ്മൾ സഹോദരങ്ങൾ ആണ്
@SajiVallothyamala
@SajiVallothyamala Месяц назад
എവിടെ നിന്ന് കിട്ടി ഈ വിവരം. ചോകോൻ എന്നത് ഒരു ജാതിയല്ല
@josedj1275
@josedj1275 Месяц назад
@@SajiVallothyamala ഈഴത്ത് നാട് :ആദി ഇറാനി യൻ നാഗരികത ആദി ലോക നാഗറിക്തയും, ചരിത്ര പഠനം സി. രാജശേഖരൻ
@rejiKovilakathuparambilk
@rejiKovilakathuparambilk Месяц назад
12 tribes of Jews Kerala,Manipur,mumbai,afghanisthan,you can see this
@babuthomaskk6067
@babuthomaskk6067 Месяц назад
സോളമൻ ഇസ്രയേൽ ഭരിച്ച കാലത്ത് കേരളത്തിൽ വ്യാപാരത്തിനായി എത്തിയ അയ്യായിരം വരുന്ന യഹൂദ പുരുഷന്മാർ ഇസ്രയേൽ രാജ്യം ബാബിലോൺ രാജാവ് കീളടക്കിയതോടെ തിരിച്ചു പോകാൻ ആകാതെ ഇവിടുത്തെ ചേരരാജവംശത്തിലെ പെണ്ണുങ്ങളുമായി ചേർന്ന് പുതിയൊരു ജനതയായി മാറി എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുമതം വന്നപ്പോൾ ഈ സമൂഹം ഒന്നടങ്കം ക്രിസ്ത്യാനി ആയി മാറി കേരളത്തിലെ പാതിയും യഹൂദരുടെ മക്കളാണ്
@anoopmathen4566
@anoopmathen4566 Месяц назад
Sir,Hindus ,budhists also bury their dead,this is a hypothesis only,we cannot conclude.Further studies needed.
@mathew4949
@mathew4949 Месяц назад
Entha ethu kettapo itra angalapu. Jew thanmar keralathil undayirunnalo
@PrasannaKumar-uq7yb
@PrasannaKumar-uq7yb Месяц назад
അതേതോ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടമാണ് അല്ലാത് ഒരു ജൂതനും വന്നതല്ല
@Rose-Jackie
@Rose-Jackie 6 дней назад
Do you have proof what you said?
@muralikk6019
@muralikk6019 Месяц назад
Thomashleeha.panuthanu...oh.oh.
@KrishnaKumari-zh9wb
@KrishnaKumari-zh9wb Месяц назад
Fake ,you can built church there.Christianity and Islam don’t have any route in india
@hemachandranwayanad
@hemachandranwayanad Месяц назад
absurd argument
@mohananpg5476
@mohananpg5476 Месяц назад
യൂഹൂദർ നാട്ടിയതോ നട്ടതോ ഒന്നുമല്ല , ഇത് തെക്കേ ഇന്ത്യയിലെ ഗോത്ര ജനത വഴിയും ദിക്കും കണ്ടുപിടിക്കാൻ സ്ഥാപിച്ചതാ ചരിത്രം പറയുമ്പോൾ ഒരു ജനതയുടെ നെഞ്ചത്ത് കയറി നിന്നാ വരുത് , കേട്ടോ .
@remi8044
@remi8044 Месяц назад
നമ്മുടെ മലയാളം കലണ്ടർ പോലും (കൊല്ലവർഷം) യഹൂദർ കൊണ്ട് വന്നതാണ്. യഹൂദരായ ക്രിസ്ത്യാനികൾ... സോളമന്റെ കാലത്ത് പോലും ഇവിടെ യഹൂദർ ഉണ്ടായിരുന്നു. പെന്തകോസ്താ നാളിൽ ഇന്ത്യയിൽ നിന്നുള്ള യഹൂദരും ജറുസലേമിൽ സമ്മേളിച്ച ഇരുന്നു.. ഇന്ത്യയിലുള്ള എല്ലാം ഹിന്ദുവിന്റെ സംഭാവനയാണ് എന്ന് കരുതരുത്.
@dom4068
@dom4068 Месяц назад
​@@remi8044ഇന്ത്യയിൽ ഉള്ളതിൽ ഭൂരിഭാഗവും ജൈന, ബുദ്ധ സംഭാവനകൾ ആയിരുന്നു...
@PrasannaKumar-uq7yb
@PrasannaKumar-uq7yb Месяц назад
@@remi8044 ഇതെല്ലാം അവസാനം ഹിന്ദുക്കളുടേതോ ഇന്ത്യയിലെ പുരാതനമനുഷ്യരുടേതോ അല്ല എന്നു വരുത്തി തീർക്കണം ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും എതിരേ അടുത്തകാലത്ത് ഒരുവിദേശമതവും നാസ്തികരും ഡിങ്കനോളികളും നടത്തുന്ന വിമർശന ആക്രമണങ്ങളും അപമാനിക്കലും ഇതുപോലെ പ്രത്യേക അജണ്ടയുടെ ഭാഗമാണ് മതപരിവർത്തനമാണ് ഇതിന്റെ പുറകിൽ
@AshrafMummulli
@AshrafMummulli Месяц назад
എനിക്കൊരു സംശയം ഇസ്രായേൽ ഉള്ള കല്ല് നാട്ടുമ്പോൾ അന്ന് ഗൂഗിൾ ഉണ്ടോ
@YISHRAELi
@YISHRAELi Месяц назад
If you English Mr Ashraf, read it. " All Christians in Western cost, Eastern province and Southern part of India are Israelitis. In 11 tribes of Yacob 2 tribes are 100% spread in India, for your knowledge 100% Christians adoring the Lord Of God Yah as their God. The God of Israel is Lord Yahw. When someone says Hallulu Yah, it's a praise to the Lord of Israel. When some say "Ayya" its a Praise to Lord of Israel. The word in "Ayyo" in malayalam derivated from "YaH" just imagine how God imprinted in Kerala and Thamilnadu by saying that people automatically says "Ayyo". Also when you call "Achaya" or "Ichaya" to Christians you are pronouncing a Hebrew word meaning 'Brother' When you closely watch words, tradition, food, and clothing you don't need a Google map to realize your identity. ❤ May the Lord of Israel shall provide you peace 🎉
@manojThomas7648
@manojThomas7648 Месяц назад
😂😂😂 ഭൂമിയുടെ ആരംഭമായി ശാസ്ത്രം പറയുന്ന big bang മുതലുള്ള ചരിത്രം ഗൂഗിൾ പറയും!
@KROKOKOK
@KROKOKOK Месяц назад
ഗൂഗിൾ ഉണ്ടോ എന്ന് അറിയില്ല.പക്ഷേ എന്ത് വന്നാലും മരുഭൂമി പ്രാകൃത ഒട്ടക്ക വളർത്തുകാർ ഇലാരുന്നു
@justingilbert6764
@justingilbert6764 Месяц назад
എടൊ നിനക്ക് english അറിഞ്ഞുകൂടാ വെറും കൂപം mantookam ആയതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ മതിയോ
@CHACKOJAMES-h4r
@CHACKOJAMES-h4r Месяц назад
നിന്റെ ബാപ്പാന്റെ ഉമ്മാണിയുടെ ആട്ടം കണ്ട് സ്ഥലം കണ്ടുപിടിച്ചു പോരേടാ നിന്റെ സങ്കടം 🇮🇳JAY INDIA 🇮🇳
@poovenilavu4353
@poovenilavu4353 Месяц назад
അവിടെയൊരു കുരിശു നാട്ടിയാലോ ? ഒരു കപ്പേളയും രണ്ടു വാഴേളയും കൂടി പണിയണം. പണിയാൻ കത്തോലി കുപ്പായക്കാർ ബഹു കേമന്മാരാണു. 😝🤣🤗
@jaisnaturehunt1520
@jaisnaturehunt1520 Месяц назад
കത്തോലിക്കർ പള്ളിയും കുരിശും നട്ടിയിടത് റോഡും സ്കൂളുകളും കോളജുകളും ആശുപത്രികളും പിന്നെ അതിനോട് അനുബന്ധിച്ച് ആ നാട് വികസിക്കുകയും ആണ് ചെയ്യുനത്. അല്ലാതെ കത്തോലിക്കർ ആയുധ പരിശീലന ശാലകൾ നടത്തുന്നവര് അല്ല. കേരളത്തിൽ സാമൂഹിക അസമത്വങ്ങൾ ഇല്ലാതെ ആകനും എല്ലാവരും വിദ്യാഭ്യാസം നേടി ലോകമെങ്ങും പോയി ജോലി ചെയ്യാനും സമ്പാദിക്കാനും ഒക്കെ സാധിച്ചത് ക്രിസ്ത്യൻ സമൂഹങ്ളുടെ പ്രവർത്തനം ഉണ്ടായത് കൊണ്ട് ആണ്.
@jaisnaturehunt1520
@jaisnaturehunt1520 Месяц назад
എൻ്റെ നാടിൻ്റെ അടുത്ത് സ്വരാജ് എന്ന സ്ഥലം ഉണ്ട്. അവിടെ കാട് പിടിച്ചു പാറ കൂട്ടം ആയി കിടന്നു ആർക്കും വേണ്ടാത്ത ഒരു മല മുകളിൽ ഒരു കത്തോലിക്കാ വൈദികൻ വന്നു സ്ഥലം വാങ്ങി പള്ളി പണിതു , അതിനോട് അടുത്ത് നല്ലൊരു സ്കൂൾ പണിതു. പിന്നോക്കം ആയി കിടന്ന അവിടെ ഇപ്പൊ അവിടെ എല്ലാം സ്ഥലത്തിന് വലിയ വില ആയി, വലിയ വീടുകളും ചുറ്റിലും സ്ഥാപനങ്ങളും ആയി. നല്ല road വന്നു.
@jaisnaturehunt1520
@jaisnaturehunt1520 Месяц назад
അതുപോലെ കുട്ടിക്കാനം, തേയില കുന്ന് മാത്രം ആയിരുന്ന എസ്റ്റേറ്റ് തൊഴിലാളികൾ വസിച്ചിരുന്ന പിന്നോക്ക പ്രദേശം മരിയൻ കോളേജ് വന്നപ്പോൾ, engineering college വന്നപ്പോൾ ആ നാട് കേരളം എങ്ങും അറിയപ്പെടുന്ന ഒരു location ആയി മാറി.
@jaisnaturehunt1520
@jaisnaturehunt1520 Месяц назад
😅
@jaisnaturehunt1520
@jaisnaturehunt1520 Месяц назад
ഇടുക്കിയിൽ ലബ്ബക്കട എന്ന ഗ്രാമ പ്രദേശം, ആകെ 4 കടകൾ മാത്രം ഉണ്ടായിരുന്ന ഒരു ചെറിയ junction. അവിടെ അച്ചന്മാർ സ്ഥലം വാങ്ങി കോളജ് സ്ഥാപിച്ചു. ഇപ്പ എംജി സർവകലശാലായിലെ നമ്പർ one college ആണ്. ആ സ്ഥലം ഇപ്പ ഒരു ചെറു പട്ടണം ആണ്. വ്യാപാര സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഒക്കെ ഈ കോളേജ് നേ ആശ്രയിച്ചു മുൻപോട്ടു പോകുന്നു.
@unni.m1959
@unni.m1959 Месяц назад
ഇടുക്കി, കോട്ടയം, പത്തനംതിട്ട , പിന്നെ തീരപ്രദേശത്ത് എല്ലാം ഇത് പോലെ കല്ലുകൾ കാണും. എല്ലാം ഇഷ്രായേലിന്റെ ഷ്വന്തം . 😆
@pradeeps6394
@pradeeps6394 Месяц назад
ഇനി ജാതിയും mathavum👌🏻
@sudheeshkumar5485
@sudheeshkumar5485 Месяц назад
അത് ഹിന്ദുക്കള്‍ പണ്ട് ആരാധിച്ചിരുന്നു. അത് anu അത്
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
Explore the Palace of King Ashurnasirpal II
10:32
Просмотров 50 тыс.