Тёмный

ഇടുക്കിയിൽ വീടിനുമുകളിൽ കല്ലു വീഴുന്നു / യാഥാർത്ഥ്യം എന്ത് / Tricks by Fazil Basheer /Episode: 137 

Tricks by Fazil Basheer
Подписаться 777 тыс.
Просмотров 964 тыс.
50% 1

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ
ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാദിക്കുകയാണെങ്കിൽ
അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുകയാണെങ്കിൽ അത്തരം വിഡിയോകൾ മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@prabheeshramankutty4044
@prabheeshramankutty4044 3 года назад
ഈ വാർത്തആദ്യം കേട്ടപ്പോൾ തന്നെ ഇതിൽ ഒരു ഉടായിപ്പ് ഉണ്ട് തോന്നിയവർക്ക് ലൈക്ക് അടിക്കാം. ചേട്ടൻ എന്തായാലും പൊളിച്ചടുക്കി.
@shameermisri9687
@shameermisri9687 3 года назад
എനിക്ക് തോന്നിയിരുന്നു.
@Minoos-o8d
@Minoos-o8d 3 года назад
പ്രകൃതി ദുരന്തത്തിന്റെ മുന്നോടിയായി രിക്കും എന്ന് കരുതി.
@aneeshbabup2193
@aneeshbabup2193 3 года назад
ഉടായിപ്പ് പരിപാടി
@arifakichenvlogs1410
@arifakichenvlogs1410 3 года назад
My chnl sprtchyumo dear🙏🥰
@amruthaprasanth4215
@amruthaprasanth4215 3 года назад
Enikkum
@bichuprakash3882
@bichuprakash3882 3 года назад
പോലീസ് ഡിപ്പാർമെന്റിന് കിട്ടേണ്ടിയിരുന്ന മികച്ച ഒരു investigator ആണ് താങ്കൾ....,
@hamdhasworld
@hamdhasworld 3 года назад
Theerchayayum ningal paranjath shariyanu
@anjalis3096
@anjalis3096 3 года назад
Sheriyane.
@chekuthn
@chekuthn 3 года назад
Sathyam
@majeedkottakkal876
@majeedkottakkal876 3 года назад
എനിക്കേകദേശം ഏറക്കുറേ മനസ്സിലായീീീീ
@okguys7168
@okguys7168 2 года назад
No ennit vennam rashtriyakaarante..................
@sri4481
@sri4481 3 года назад
കേട്ട പാതി കേൾക്കാത്ത പാതി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനും അത് തൊണ്ട തൊടാതെ വായിച്ച അവതരകർക്കും എൻറെ വക ഒരു കുതിരപ്പവൻ.
@Legend-tg8fq
@Legend-tg8fq 3 года назад
ദേ പിന്നേം കഴുതപ്പവൻ..
@fasaludheenpz
@fasaludheenpz 3 года назад
"കുത്തുന്നതാണോ കണ്ടത്, കുത്തിയ കത്തി വലിച്ചൂരി നിൽക്കുന്നതാണോ കണ്ടത്"🤣🤣🤣🤣
@karthi7160
@karthi7160 3 года назад
എനിയ്ക്കും ഈ രംഗം തന്നെയാണ് ഓർമ്മ വന്നത്-
@Aneespyoxi
@Aneespyoxi 3 года назад
വലിച്ചൂരിയ കത്തിയുമായി നിൽക്കുന്നതാണ് കണ്ടത് 😂
@binosharon3792
@binosharon3792 3 года назад
😂😂😂
@THANOS-gw2nz
@THANOS-gw2nz 3 года назад
🤣🤣😂
@bspmedia2362
@bspmedia2362 3 года назад
😂
@prn3740
@prn3740 3 года назад
അവരുടെ സ്റ്റേറ്റ്മെൻറ് കേട്ട് ചിരി കടിച്ചു പിടിച്ചു ഭാവ വ്യത്യാസം വരുത്താതെ നിന്ന ഫാസിൽ ഇക്കയാണ് ഞാൻ കണ്ട മികച്ച നടൻ 🤓❤️🤣
@ameenbinhamza7449
@ameenbinhamza7449 3 года назад
Mask ഉണ്ടല്ലോ.. അപ്പൊ അറിയില്ല
@prn3740
@prn3740 3 года назад
@@ameenbinhamza7449 😹
@elizabethtijo2479
@elizabethtijo2479 3 года назад
അതെ സത്യം.. ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣
@akhilms_
@akhilms_ 3 года назад
Sathyam 😂
@aseeskca9419
@aseeskca9419 3 года назад
ഈ വിഡിയോ ഇടുന്നതിനു മുമ്പ്..3.95 lakh സബ്സ്ക്രൈബേർസ്. ഇന്ന് നാല് ലക്ഷം ആയിരിക്കുന്നു.ഒറ്റ ദിവസം കൊണ്ട് 5000 പേർക്ക് സത്യം മനസ്സിലായിരിക്കുന്നു .ഒരുപാട് സന്തോഷം തോന്നുന്നു ❤❤എത്രയും പെട്ടെന്ന് 1. മില്യൺ ആവട്ടെ എന്ന് ആശംസിക്കുന്നു ❤❤
@theanonymousrider5634
@theanonymousrider5634 3 года назад
ആ കുന്നിന്റെ മുകളിലും കറന്റ് എത്തിച്ച KSEB ക്ക് കൊടുക്കൂ ഒരു ലൈക്ക് 🤩
@anumon8615
@anumon8615 3 года назад
Avde stiram reading edukkan pokunna ale namikkanam🙏
@theanonymousrider5634
@theanonymousrider5634 3 года назад
@@anumon8615 😄
@sajithsajan6671
@sajithsajan6671 3 года назад
⚡️
@eeemm1112
@eeemm1112 3 года назад
വെറുതെ അല്ലലോ പൈസ കൊടുത്തിട്ടല്ലേ ചേട്ടാ 🙏
@GeoMariaGeorge
@GeoMariaGeorge 2 года назад
@@eeemm1112 Sathyam. They've all been paid for the extra drudgery!
@schooltime6732
@schooltime6732 3 года назад
ഫാസിൽ ക്കാ. ഇടുക്കിയിൽ ഇത് പോലെ യുള്ള ഒത്തിരി ജനവാസ മേഖലകൾ ഉണ്ട്. ഞാൻ ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്തിലെ ഒരു അധ്യാപകനാണ്. താങ്കളുടെ സ്ഥിരം പ്രേഷകൻ ആണ്. അഭിനന്ദനങ്ങൾ 🌹🌹🌹
@ajikumar567
@ajikumar567 3 года назад
നമ്മുടെ മുഖ്യധാരാ ചാനലുകൾ ഇത്രയധികം അധഃപതിച്ചു കഴിഞ്ഞു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഉള്ളത്.
@redcap4756
@redcap4756 3 года назад
sathyam
@sumeshkuttungal
@sumeshkuttungal 3 года назад
ചാനൽ karu ഇപ്പോൾ social മീഡിയ ന്യൂസ്‌ ന്റെ പുറകെ aannu😀😀
@ashikmizra1096
@ashikmizra1096 3 года назад
വേറെ ന്യൂസ് എന്തെങ്കിലും വെണ്ടയ് അവര്ക് വെറുതെ ഇരിക്കുമ്പോൾ ബോറടിക്കുന്നുണ്ടാവും അതായിരിക്കും ഈ പണിക് ഇറങ്ങിട്ടുണ്ടാവുക
@saleelkklm3660
@saleelkklm3660 3 года назад
കല്ലു എവിടെ നിന്നു വന്നു എന്നു ippozhum paranjilla
@bijubalakrishnan1773
@bijubalakrishnan1773 3 года назад
,💯
@anasanasudheen
@anasanasudheen 3 года назад
പെട്ടന്ന് കാര്യം മനസിലാക്കാൻ വീഡിയോ കണ്ട് കമെന്റ് വായിക്കുന്നവർ ഉണ്ടോ🤣
@dewdrops4647
@dewdrops4647 3 года назад
ഞാൻ ഉണ്ട്👋
@padmapilai122
@padmapilai122 3 года назад
ഞാൻ
@basithek
@basithek 3 года назад
രാത്രി ഒരു ഒൻപത് മണിക്ക് ശേഷം കല്ലുകൾ ഒന്നും വീഴാറുണ്ടാവില്ല, അപ്പോഴേക്കും മോളിലെ വീട്ടിലെ പിള്ളേരൊക്കെ ഉറങ്ങുമല്ലോ 😊
@Angelwithgoldenwings313
@Angelwithgoldenwings313 3 года назад
😀😀😀
@arifakichenvlogs1410
@arifakichenvlogs1410 3 года назад
My chnl sprtchyumo dear🙏
@Jackfruitvillage285
@Jackfruitvillage285 3 года назад
😆
@jobin914
@jobin914 2 года назад
@@arifakichenvlogs1410 pinnentha
@rajinasameer9672
@rajinasameer9672 2 года назад
😂😂😂
@rahulramapuram4596
@rahulramapuram4596 3 года назад
അവരുടെ കഷ്ടപ്പാടുകൾ പുറംലോകം അറിയാൻ വേണ്ടി തയാറാക്കിയ ഒരു ചെറിയ സുത്രം. ഇക്ക മാന്യമായി അത് തെളിച്ചു, 👍
@josephbastian1692
@josephbastian1692 3 года назад
Ith planning ആണെങ്കിൽ പോലും കുറ്റം പറയാൻ പറ്റില്ല. വേണ്ട സഹായം കിട്ടാൻ പഞ്ചായത്ത് ഓഫീസ് തോറും കയറി ഇറങ്ങി ചെരുപ്പ് തേയും എന്നല്ലാതെ എന്ത് ഗുണം. ആര് അറിയും ഇവരുടെ അവസ്ഥ .. ഇതിപ്പോൾ ലാഭം ആയില്ലേ...
@rahulrajts7661
@rahulrajts7661 3 года назад
പാറേപ്പള്ളി ദ്യാനം...!!
@thankammaraju6157
@thankammaraju6157 3 года назад
ഇതുപോലെ എത്ര?കണ്ടിട്ടും കാണാത്ത പോലെ നടിക്കും
@thankammaraju6157
@thankammaraju6157 3 года назад
ഇതുപോലെ എത്ര?കണ്ടിട്ടും കാണാത്ത പോലെ നടിക്കും
@faisalsalmu
@faisalsalmu 3 года назад
ചെരുപ്പ് തീർന്നിട്ടുണ്ടാവും.. പിന്നെ അറ്റ കൈ പറയിഗിച്ചതായിരിക്കും
@josephbastian1692
@josephbastian1692 3 года назад
Friends... അല്ലെങ്കിലും നമ്മുടെ സർക്കാർ അല്ലെങ്കിൽ ഉദ്യോഗ്ഥന്മാർ ഒരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് എന്താണ് ചെയ്തിട്ടുള്ളത്. എല്ലാം കഴിഞ്ഞ് ലക്ഷങ്ങൾ പ്രഖ്യാപിക്കും... സിസ്റ്റം ശരിയല്ല.
@rajappankottayam6058
@rajappankottayam6058 3 года назад
ശരിക്കും പറഞ്ഞാൽ ആദ്യം ചെയ്യേണ്ടതു യുട്യൂബിൽ കാണുന്ന 99% കള്ളത്തരം . ഫൈസൽ എന്ന വ്യക്തി സഫാരി ചാനൽ പോലെ വളരണം . അതിനു നമ്മൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യും
@YaTrIgAnKL05
@YaTrIgAnKL05 3 года назад
💕👌😔
@amalsonu5281
@amalsonu5281 3 года назад
👍
@kurupath7775
@kurupath7775 3 года назад
Njan vijarikuna karyam thane anu👍🏼👍🏼
@hamzathpasha4064
@hamzathpasha4064 3 года назад
Yes👍
@indan5770
@indan5770 3 года назад
👍👍
@kuttymoonnakkal7441
@kuttymoonnakkal7441 3 года назад
താങ്കളെപ്പോലെ നമ്മുടെ നാട്ടിലെ വാർത്താ മാധ്യമങ്ങളും കൂടെ സത്യസന്തമായി വാർത്ത കൊടുക്കുകയാണങ്കിൽ ഈ നാട് എന്നേ നന്നായിയേന്നേ എന്തായാലും Broi പൊളിച്ചു✌️✌️✌️👍👌🔥
@johnatpm3196
@johnatpm3196 3 года назад
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. Tricks by (ഷെർലക്ക് ഹോംസ് )ഫാസിൽ ബഷീർ 👏👏👏
@AliBABA-uz6oj
@AliBABA-uz6oj 3 года назад
ഭായ്, നമുക്കൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങണം 💪💪💪
@azadtk
@azadtk 3 года назад
സേഫ് അല്ലാത്ത സ്ഥലത്തിൽ നിന്ന് രക്ഷപെടാൻ ആ പാവങ്ങൾ കണ്ടെത്തിയ ഒരു മാർഗ്ഗ മായിരുന്നു...പക്ഷേ കയ്യിന്ന് പോയി...,😒
@anilk.a3539
@anilk.a3539 3 года назад
സത്യം...😭ഗതികേട് കൊണ്ട് ആണ്...
@binumathan7460
@binumathan7460 3 года назад
അതാണ് സത്യം.....👍😁
@jaisonjs2262
@jaisonjs2262 3 года назад
U right
@shalumohanan5165
@shalumohanan5165 3 года назад
Sathyam enikum thonni🙄
@journeyofashwin9210
@journeyofashwin9210 3 года назад
Enikum inganaya thonni....aa gathiketa stalath ninn aa pavangalk rakshapedan ulla oru plan ayirunnu... But Gov ith kandit avre hlp cheyanam....bcoz athrek risk aanu avde thamasikunnath....
@al-malayali
@al-malayali 3 года назад
ആ വീട്ടുകാർ തള്ളുന്നു... മാമാ മാധ്യമങ്ങൾ ആഞ്ഞു തള്ളുന്നു... ഫാസിൽ ഇക്ക വരുന്നു.. കാറ്റഴിച്ചു വിടുന്നു..ശുഭം..!!
@ashav1211
@ashav1211 3 года назад
😂😂😂
@bhavyapb8048
@bhavyapb8048 3 года назад
Great😁
@sumangalak1795
@sumangalak1795 3 года назад
🤣😜
@shaheenshaikh5745
@shaheenshaikh5745 3 года назад
Correct 😅😅😂👍
@arifakichenvlogs1410
@arifakichenvlogs1410 3 года назад
My chnl sprtchyumo dear🙏🥰
@Maya-ef6zf
@Maya-ef6zf 3 года назад
വേറെ വഴി ഇല്ലാത്തതുകൊണ്ട് ചെയ്യുന്നതാണ് പാവങ്ങൾ. പെട്ടന്ന് safe ആയ സ്ഥലത്തേക്ക് മാറാൻ കഴിയട്ടെ.
@ameerkenza4722
@ameerkenza4722 3 года назад
💯👍🤲🤲🤲
@nachu7137
@nachu7137 3 года назад
Satyam💯 bro
@monuttieechuttan210
@monuttieechuttan210 3 года назад
😪😪😪
@obf-hunder-4495
@obf-hunder-4495 3 года назад
Sarkarinodu sakhamayi paranjal vedinte karyam sheri avum engane ulla vazhi thiranjeduthathusheriyayilla janagal enthu vijarikkum..
@arifakichenvlogs1410
@arifakichenvlogs1410 3 года назад
My chnl sprtchyumo dear🙏
@lqdspidey1788
@lqdspidey1788 3 года назад
എനിക്ക് ഒരു കാര്യം മനസിലായി നമ്മുടെ ഭൂരിഭാഗം news ചാനലും is fake😡avar nammale പറ്റിക്കുക ആണ് സത്യസന്ദമായി news ഇടുന്നത് വരെ avare ബഹിഷ്കരിക്കുക
@halalcoconutoilformadhrsap7528
@halalcoconutoilformadhrsap7528 3 года назад
Epozhaano manasilaayathu.. Cash vendi nthum chaanel maattikodukum
@RahulAdukkadan
@RahulAdukkadan 3 года назад
ഈ യുട്യൂബ് ചാനൽ എന്നൊക്കെയുള്ള concept കൊണ്ട് യഥാർത്ഥ അർത്ഥമാക്കുന്നത് ഈ ചാനലിലൂടെയൊക്കെയാണ്.
@aljisarkurikkal3295
@aljisarkurikkal3295 3 года назад
ഒരു രക്ഷയും ഇല്ല താങ്കളെ പോലെ നല്ല അറിവുള്ളവർ മറ്റുള്ളവരുടെ തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കുന്നു.
@neverforaway
@neverforaway 3 года назад
"നേരോടെ നിർഭയം നിരന്തരം.." ശെരിക്കും ട്രിക്ക്‌സിനാണ് യോജിക്കുന്നത്...
@aswinpj9739
@aswinpj9739 3 года назад
💯
@abhinav6845
@abhinav6845 3 года назад
Sathyam
@Arthur_Dayne05
@Arthur_Dayne05 3 года назад
Asianet ee vartha report cheytharno ??
@geethumohangeethu.7295
@geethumohangeethu.7295 3 года назад
.
@neverforaway
@neverforaway 3 года назад
@@Arthur_Dayne05 ഉം
@prasith_p4114
@prasith_p4114 3 года назад
ഇതിന്റെ news ചാനലിൽ വന്നപ്പോ അതിന്റെ രഹസ്യം ട്രിക്‌സ് വിഡിയോയിൽ കാണാൻ ആഗ്രഹിച്ചവരാവും നമ്മൾ ഓരോരുത്തരും 😁
@opff3891
@opff3891 3 года назад
സത്യം
@chandu368
@chandu368 3 года назад
Athe.
@motivation78666
@motivation78666 3 года назад
വീടിന്റെ മുകളിൽ കല്ല് വീഴുന്ന പ്രതിഭാസം tricks ന്റെ ചാനലിൽ കാത്തിരുന്നവർ ഉണ്ടോ😊😊😊😊😊😊
@pushparevathy2036
@pushparevathy2036 3 года назад
Yes
@swathy-1234
@swathy-1234 3 года назад
Yes
@nonameee2004
@nonameee2004 3 года назад
S
@abdulazeez-mv6oq
@abdulazeez-mv6oq 3 года назад
@അൽ ഇബ്ലീസ് 😄😄
@glozevlogs2131
@glozevlogs2131 3 года назад
@അൽ ഇബ്ലീസ് എന്തുവാടെ😂😂😂😂😂😂😂
@JK-ju7zj
@JK-ju7zj 3 года назад
ആ മലമുകളിലെ വീടിന്റെ അവസ്ഥ വളരെ കഷ്ട്ടം ആണല്ലോ
@Diludaniel87
@Diludaniel87 3 года назад
സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ...ഒരു രക്ഷയുമില്ല bro.. ഒരു investigation thriller നേക്കാൾ interesting ആയിരുന്നു ഇത്.. സൂപ്പർ സൂപ്പർ 👌👌👌👌👌 ഈ ചാനൽ ഏറ്റവും കൂടുതൽ വൈറൽ ആകട്ടെ....
@dreamrider450
@dreamrider450 3 года назад
മാമ മാധ്യമങ്ങളെ അടിച്ചു എയറിൽ കയറ്റിയ എപ്പിസോഡ് 😂😂😂😂
@ek.s6743
@ek.s6743 3 года назад
💪💪
@jp-ke4dc
@jp-ke4dc 3 года назад
Mav marathil perakka undai ennu paranjavaraa😂😂
@bibingeorge5249
@bibingeorge5249 3 года назад
@@sakariyamisiriya1356 അതിനാണ് സാമാന്യ ബോധം എന്നാ സാധനം വേണം എന്ന് പറയുന്നത്. യാതൊരുവിധ പ്രകൃതി പ്രതിഭാസമോ അത്ഭുതമോ അല്ല. തികച്ചും മനുഷ്യ പ്രവർത്തികൾ മാത്രം
@neelakurinji8270
@neelakurinji8270 3 года назад
@@sakariyamisiriya1356 സാമാന്യ ബോധത്തോടെ ചിന്തിച്ചാൽ മനസിലാകുന്ന കാര്യമല്ല സഹോ ഇത്...എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്ന നിങ്ങളോട് എന്ത് പറയാൻ
@bibingeorge5249
@bibingeorge5249 3 года назад
@@sakariyamisiriya1356 ഇനി ഇത് പ്രകൃതി പ്രതിഭാസം വഴി കല്ല് വന്നു വീണപ്പോൾ.. നേരത്തെ കേടുപാടുകൾ സംഭവിച്ച വസ്തുക്കൾക് വല്ല നഷ്ടപരിഹാരവും സംഘടിപ്പിക്കാൻ പഞ്ഞതാക്കാനും സാധ്യത ഉണ്ട് 😅
@shanusalam9589
@shanusalam9589 3 года назад
കുത്തുന്നതാണോ കണ്ടത് കുത്തിയ കത്തി വലിച്ച് ഊരുന്നതാണോ കണ്ടത് വലിച്ച് ഊരിയ കത്തിയുമായി നിൽക്കുന്നതാണോ കണ്ടത് വലിച്ച് ഊരിയ കത്തിയുമായി നിൽക്കുന്നതാണ് സാർ കണ്ടത് 😂 fazil ikka💚😍😎🥰
@jibinkdrvlog8881
@jibinkdrvlog8881 3 года назад
😄പൊളി..
@mujeebep5427
@mujeebep5427 3 года назад
Adi sakka
@abhijithabhi1318
@abhijithabhi1318 3 года назад
😂
@epmrahman7311
@epmrahman7311 3 года назад
@@mujeebep5427 😂
@shinu7606
@shinu7606 3 года назад
😂😂😂
@robichanjobs
@robichanjobs 3 года назад
മാധ്യമങ്ങൾ - അന്ധവിശ്വാസം പരത്തുന്ന അനോഫിലിസ് കൊതുകുകൾ....RC 🙏🙏🙏
@gurusekharank1175
@gurusekharank1175 3 года назад
Correct✅
@shaheenshaikh5745
@shaheenshaikh5745 3 года назад
Yes
@arifakichenvlogs1410
@arifakichenvlogs1410 3 года назад
My chnl sprtchyumo dear🙏🥰
@sushinaa5325
@sushinaa5325 3 года назад
@@shaheenshaikh5745 CZZR
@riyastir
@riyastir 3 года назад
ഇത് ആ വീട്ടുകാർ അവിടെ safe അല്ല എന്ന് കാണിക്കാൻ അവർ തന്നെ ചെയതത് ആകും. സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ
@anilk.a3539
@anilk.a3539 3 года назад
സത്യം....👍
@nevaeh8522
@nevaeh8522 3 года назад
Yes
@ArjunTechnologies25
@ArjunTechnologies25 3 года назад
അത് news channels അവരുടെ rating കൂട്ടാൻ ഉപയോഗിച്ചു. 🙁
@albintombaby7768
@albintombaby7768 3 года назад
Yes
@mujeebibz989
@mujeebibz989 3 года назад
Yes
@amalsunny8055
@amalsunny8055 3 года назад
ഒരു രക്ഷേം ഇല്ല...നിങ്ങൾ ഒരേ പൊളി ആണ് ഫാസിൽ ഇക്ക....ഇങ്ങനത്തെ ഒരുപാട് ചാനലുകൾ ഉണ്ടായാൽ അന്ധമായ കൊറേ വിശ്വാസങ്ങൾ ഇല്ലാതാക്കാം...
@safvan0
@safvan0 3 года назад
Orupaad nthia oraal matheele 😌
@shihabjannah7981
@shihabjannah7981 3 года назад
ആ പാവങ്ങൾ അവരുടെ വീട് നിക്കുന്ന അപകടകരമായ സ്ഥലവും , ദുരിദ ജീവിതവും മനുഷ്യത്വമുള്ളവർ കാണുവാണേൽ സഹായിക്കും എന്ന് കരുതി ചെയ്തതാണേൽ അതിൽ തെറ്റില്ല ! അങ്ങനെ നല്ല മനസും സമ്പത്തും ഉള്ളവർ അവരെ സഹായിക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കട്ടെ !
@mallu-d5v
@mallu-d5v 3 года назад
Athe sarkarinte utharavadithyom aanu
@peacesmileandlove6150
@peacesmileandlove6150 3 года назад
അതെ അവർ മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു - എന്തോ ലക്‌ഷ്യം വെച്ച് നടത്തിയ നാടകം പോലെ ഉണ്ട് .... ചിലപ്പോൾ സംഭവം ആ അപകടം പിടിച്ച സ്ഥലത്തിൽ നിന്ന് മാറ്റി വേറെ വീട് വെച്ച് കൊടുക്കാൻ വേണ്ടി ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയത് ആയിരിക്കാം പാവങ്ങൾ ..
@Noufal3028
@Noufal3028 3 года назад
അവർ നല്ലതിന് വേണ്ടി ചെയ്ത താണ്.ii എന്തെങ്കിലും അപകടം പറ്റിയിട്ടല്ല അവർക്ക് വേണ്ട സഹായം ചെയ്യെണ്ടത് എത്രയും പെട്ടന്ന് അവരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക
@GodsGraceRuchikkoot
@GodsGraceRuchikkoot 3 года назад
Sarikkum
@rdtweaks7655
@rdtweaks7655 3 года назад
👏👏
@mariyammariyam5892
@mariyammariyam5892 3 года назад
ഉ ട്യൂബിലെ best ചാനൽ... Congrats faizal
@smartboy-jr8qk
@smartboy-jr8qk 3 года назад
yes
@prv3865
@prv3865 3 года назад
സത്യം തെളിയിക്കാൻ കുന്നും മലയും കേറനുള്ള ആ മനസുണ്ടല്ലോ 👌👌👌👌
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 3 года назад
Karuttha chjarddi moonnu kaakkaye chjarddicha Katha kunjunnaalil kaettittillae.
@arifakichenvlogs1410
@arifakichenvlogs1410 3 года назад
My chnl sprtchyumo dear🙏
@Dheen-le2fu
@Dheen-le2fu 3 года назад
വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയത് ഞാൻ പറയാം 😊 ആ വീട്ടുകാർക്ക് എന്തൊക്കെയോ ആവിശ്യങ്ങൾ ഉണ്ട് അത് അധികാരികളോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടും പാവങ്ങൾ ആയത് കൊണ്ട് ആരും തിരിഞ്ഞു നോക്കി കാണില്ല അപ്പോ എല്ലാവരുടെയും ശ്രദ്ദ കിട്ടാൻ ഉണ്ടാക്കിയ ആരുടെയോ ബുദ്ധി ആണിത് അവരുടെ ആവിശ്യങ്ങൾ നടന്നോട്ടെ വിചാരിച്ചു ആണ് ബഷീർ ഭായ് അത് തുറന്നു പറയാഞ്ഞത് 😊 എന്തായാലും ആ പാവങ്ങളുടെ ആവിശ്യങ്ങൾ നടക്കട്ടെ🌹
@sherink3811
@sherink3811 3 года назад
എനിക്കും തോന്നി
@mhmdsadik5395
@mhmdsadik5395 3 года назад
പാവങ്ങളാണ് കല്ല് വീഴുന്നത് കള്ളം ആണ്‌ അവർ താമസിക്കുന്ത് തിരെ സേഫ് അല്ല അധികാരികള്‍ അവരുടെ എധാര്‍ത്ഥ പ്രശ്നം എന്താ എന്ന് മനസ്സിലാകി പരിഹരിച്ചു കൊടുക്കുക
@sayoojsayoo7276
@sayoojsayoo7276 3 года назад
💯
@sagapthiyan
@sagapthiyan 3 года назад
പാവങ്ങൾ എങ്ങിനെയാണാവോ അവിടെ ജീവിക്കുന്നെ.
@sadikarippur6733
@sadikarippur6733 3 года назад
നിങ്ങൾ പൊളിയാണ് bro. ആ കള്ളത്തരം പൊളിച്ചു. ആ പാവങ്ങളെ നേരിട്ട് കുറ്റം പറയാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് അധികാരികളെ ഓർമ്മിപ്പിച്ചു. അപാര investigation 👍👍
@sulaikaap9518
@sulaikaap9518 3 года назад
👍
@sulaikaap9518
@sulaikaap9518 3 года назад
🤭
@MuhammedAli-ns5el
@MuhammedAli-ns5el 3 года назад
@@josecherukara4964 കാര്യം സിംപിൾ ഫാസിൽbroആദ്യം പറഞ്ഞത് പോലെ അവർക്ക് ആ പർവ്വതത്തിൻ്റെ നെറുകയിൽ നിന്ന് താഴെ ഭൂമിയിൽ സുരക്ഷിതമായി പാർക്കാനൊരിടം വേണം അത്ര തന്നെ
@sadikarippur6733
@sadikarippur6733 3 года назад
@@josecherukara4964 അദ്ദേഹം ആ വീഡിയോയിൽ പറയാതെ പറയുക എന്ന പ്രയോഗമാണ് പ്രയോഗിച്ചിരിക്കുന്നത്. " തിരിയുന്നവന് തിരിഞ്ഞിട്ടുണ്ട്, അല്ലാത്തവന് നട്ടം തിരിയും".
@sagapthiyan
@sagapthiyan 3 года назад
ഇനിയങ്ങോട്ട് അവരുടെ പ്രയാസങ്ങൾ കാണിക്കുന്ന വ്ലോഗ്കളുടെയും ന്യൂസ്‌ റിപ്പോർട്ട്‌കളുടെയും വരവാണ്. എന്തൊക്കെയായാലും അവർക്ക് സുരക്ഷിതമായ താമസസ്ഥലം കിട്ടട്ടെ.
@rainbowhuman710
@rainbowhuman710 3 года назад
സത്യം
@afsalakpcm
@afsalakpcm 3 года назад
ഇത്രേം റിപ്പോർട്ടർമാറും പോലീസുകാരും അധികാരികളും വന്നു നോക്കിയിട്ടും വീടിനു മുകളിൽ വന്നു വീഴുന്ന ആ കല്ലിന്റെ ആവശ്യങ്ങൾ അവർക്കാർക്കും മനസ്സിലാക്കിയില്ല. ഫാസിൽ ഭായ് അവിടെ എത്തിയപ്പോഴാണ് ശരിക്കും ആ കല്ലിനൊ എന്തൊക്കെയായിരുന്നെന്നു ആവശ്യയമുള്ളതെന്നു ബോധ്യപ്പെട്ടത്.
@nandagopans8449
@nandagopans8449 3 года назад
അതാണ് scientific temper ന്റെ പ്രത്യേകത 🔥
@latheef_vibes
@latheef_vibes 3 года назад
പറ്റിച്ചവരോട് പരാതി ഇല്ലാത്ത fazi ബ്രോ നിങൾ ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയാണ് (വേറെ channel ആയിരുന്നെങ്കിൽ അതിൻ്റെ പേരും പറഞ്ഞ് ഒരു episod തന്നെ ചെയ്തേനെ🙄)
@Dkvloggs
@Dkvloggs 2 года назад
അവർ എന്നെ ചതിച്ചു ഗുയ്‌സ് എന്നു ക്യാപ്ഷനും
@ArjunTechnologies25
@ArjunTechnologies25 3 года назад
അവരുടെ ആവശ്യം സുരക്ഷിതമായ സ്ഥലത്ത് സുരക്ഷിതമായ ഒരു വീടാണ്. അവരുടെ ചെറിയ ബുദ്ധിയിൽ അതിനൊരു മാർഗം കണ്ടെത്തി. പക്ഷെ അത് news ചാനൽസ് അവരുടെ rating കൂട്ടാൻ ഉപയോഗിച്ചു.
@krishnakumarm8363
@krishnakumarm8363 3 года назад
I felt the same bro.
@shereef76
@shereef76 3 года назад
ഒരു മരത്തിന്മേൽ ഒരു പശുവിനെ കെട്ടിയിട്ടാൽ മരം പശുവിനെ പ്രസവിച്ചു. കയർ പൊക്കിൾ കൊടിയാണ്. എന്ന് പറഞ്ഞു റിപ്പോർട്ട്‌ ചെയ്യുമല്ലോ നമ്മുടെ ചാനലും റിപ്പോർട്ടർ മാരും 😂😂
@Amal-kk3be
@Amal-kk3be 3 года назад
👌👌🤣🤣🤣
@arszz7080
@arszz7080 3 года назад
ബല്ലാത്ത ജാതി 🤪🤣
@ayishhanna5320
@ayishhanna5320 3 года назад
😂😂😂
@nishadva7311
@nishadva7311 3 года назад
😁👏
@sha_chamravattom
@sha_chamravattom 3 года назад
ഇങ്ങനെ കാത്തിരുന്ന ഒരു എപ്പിസോഡ് ഇല്ല... 😍😍😍
@bibinpepe
@bibinpepe 3 года назад
Sathyam
@youtubecowoy6212
@youtubecowoy6212 3 года назад
100%
@shamnaashrafshamnaashraf7872
@shamnaashrafshamnaashraf7872 3 года назад
സത്യം
@bijinbabu9015
@bijinbabu9015 3 года назад
Sathyam
@jasibacker432
@jasibacker432 3 года назад
Sheriya videok vendi waiting ayirunnu
@Mammoottybasheer
@Mammoottybasheer 3 года назад
എല്ലാ വരെയും അറിഞ്ചം പോറിഞ്ചം തേച്ചു കിടത്തിയ ഫാസിൽ ബ്രോക്ക് ഒരായിരം ആശംസകൾ നേരുന്നു ♥️♥️♥️♥️😄
@minitubemedia9494
@minitubemedia9494 3 года назад
ഞാൻ പോയപ്പോ എൻ്റെ മേൽ കല്ല് വീണേ.... എനിക്ക് മുറിവ് പറ്റിയേ..... എന്ന് നഗറ്റിവ് തമ്പ് ലൈൻ ഇട്ട് റീച്ച് കൂട്ടുന്ന യൂറ്റുബൻമാർക്ക് ഇത് സഹിക്കില്ല ഫാസിൽക്കാ
@amazingfun7526
@amazingfun7526 3 года назад
അങ്ങനെ ഓരോ @###₹@2
@amazingfun7526
@amazingfun7526 3 года назад
അങ്ങനെ ഓരോ @###₹@2
@jobyard1632
@jobyard1632 3 года назад
എല്ലാ വാർത്തകളും ടിവി ക്കാർ ഇത്‌ പോലെ തന്നെ യാണ് കൊടുക്കുന്നത് ഇവരാണ് ലോകത്തിലെ തന്നെ ഭീകര വാദികൾ
@philozoic-1630
@philozoic-1630 3 года назад
E coronayum e tendikal beekaratha shrishtikunnataakuo
@hamzack4611
@hamzack4611 3 года назад
_ന്യൂസ്‌ ആയാൽ സർക്കാരോ മറ്റോ മാറ്റിപ്പാർപ്പികും എന്ന പ്രതീക്ഷയിൽ അവിടെയുള്ള ആരെങ്കിലും തന്നെ ചെയ്തതാവും_
@jubinthomas2210
@jubinthomas2210 3 года назад
Sathym.. Avrk vere vazhi illathondavm
@charli547
@charli547 3 года назад
അതാണ് ശരി👍
@JobinTensingT
@JobinTensingT 3 года назад
Yes. Can't blame them. It's a dangerous place to live
@Rahul_BVB09
@Rahul_BVB09 3 года назад
Yes
@geethumohangeethu.7295
@geethumohangeethu.7295 3 года назад
.
@salmanbinameer72
@salmanbinameer72 3 года назад
സത്യം പറയാതെ പറഞ്ഞ ഫാസിലിക്ക 👌👌 അവസാനം പറഞ്ഞ പോലെ ചാനെൽ സ്ഥിരം കാണുന്നവർക്കെ സത്യം മനസ്സിലാകൂ.....
@princeprakash9260
@princeprakash9260 3 года назад
പ്രിയമുള്ള നാട്ടുകാരെ" കാറ്റിലാടുന്ന വീട്" എന്ന നാടകത്തിനു ശേഷം ഞങ്ങളവതരിപ്പിക്കുന്ന പുതിയ നാടകം" ചാത്തനേറുള്ള വീട്" അനുഗ്രഹിച്ചാലും.... ആശീർവദിച്ചാലും...... 🙏😜😜😜😜😆😆😆😆😆
@ameen8971
@ameen8971 3 года назад
😁
@foodideasbynittu
@foodideasbynittu 3 года назад
Paalathintay adiyilulla veedukalum kuravalla
@dhaneeshc5072
@dhaneeshc5072 3 года назад
😄😄😄😄
@geethumohangeethu.7295
@geethumohangeethu.7295 3 года назад
.
@niks8686
@niks8686 3 года назад
😀
@true-way-kerala
@true-way-kerala 3 года назад
എനിക്ക് മനസ്സിലായത് അവർ ആ സ്ഥലത്ത് നിന്നും മാറി താമസിക്കാൻ ആഗ്രഹിക്കുന്നു പക്ഷേ ബന്ധപ്പെട്ട അധികാരികൾ അതിന് വേണ്ട സൗകര്യങ്ങൾ ഒന്നും ചെയ്തു കൊടുക്കുന്നില്ല അങ്ങനെ വന്നപ്പോൾ അവർ തന്നെ ചെയ്ത ഒരു പദ്ധതിയാണ് കല്ലുമഴ
@abhisreepadam6261
@abhisreepadam6261 3 года назад
Absolutely correct..
@djworks4700
@djworks4700 3 года назад
💯😍
@bru_tal_43
@bru_tal_43 3 года назад
ഫാസിൽ ബ്രോ ഉള്ളത് കൊണ്ട് ഒരു ഉഡായിപ്പും കേരളത്തിൽ നടക്കില്ല 😂😁👌Good work Bro ❤️
@devilqueen9237
@devilqueen9237 3 года назад
Aar paranju keralatthil kallatharam mathrame nadakunullu😂
@rakeshfanmobi5421
@rakeshfanmobi5421 3 года назад
പഞ്ചായത്ത്‌ അധികാരികളെ വിളിപ്പിച്ചു ചോദിച്ചപ്പോൾ കാര്യം മനസ്സിലായവർ ഉണ്ടോ 💪💪😂😂
@akhileshanil906
@akhileshanil906 3 года назад
ഏതോ വാർത്താ ചാനലിൽ നിന്നാണെന്ന് വിചാരിച്ച് അമ്മച്ചി പറഞ്ഞതാ. പക്ഷേ പണി പാളി പോയി. 😂. പക്ഷേ അതിൽ അവർ പറയാതെ പറയുന്ന ചില ദയനീയവസ്ഥകൾ നമ്മൾ കാണാതെ പോകരുത് ......
@കാരക്കൂട്ടിൽദാസൻ-യ5ഴ
സംഭവം വൈറൽ ആയപ്പോൾ കളക്ടർ ഭൗമ ശാസ്ത്രജ്ഞരെ യും മറ്റും പറഞ്ഞയ്ക്കുന്നതിന് മുൻപ് അ കല്ലുകൾ എടുത്ത് ഫിംഗർ പ്രിൻ്റ് വിദഗ്ദനായ ഒരാളെ കൂട്ടി പോലീസ് ഒന്ന് കാര്യ ഗൗരവം കാണിച്ചിരുന്നെങ്കിൽ ഫാസിലിന് ഡീസലിൻ്റെ കാശ് എങ്കിലും ലാഭിക്കാം മായിരുന്നു.. ഇതിപ്പംആർക്കൊക്കെയാ കൊണ്ടത്.. മീഡിയ, രാഷ്ട്രീയകാർ, പോലീസ്, മറ്റ് ഉദ്യഗസ്ഥരും,
@abhijithraj2127
@abhijithraj2127 3 года назад
ഫാസിലിന് കണ്ടന്റ് വേണ്ടേ ദാസാ
@shadowpath1335
@shadowpath1335 3 года назад
Inganoru channel ivide undennulla kaaryam njan ariyaan vaiki poyi..you are great bro
@Ziya007
@Ziya007 3 года назад
വെട്ടിമുറിച്ച് അവസാന നിഗമനം പറയാതെ പ്രേക്ഷകരോട് ഊഹിക്കാൻ പറഞ്ഞതിൽ വലിയ സന്തോഷം അറിയിക്കട്ടെ.ആ കുടുംബങ്ങളുടെ ഭാവികൂടി നോക്കേണമല്ലോ ❤️
@francis7724
@francis7724 3 года назад
പാവങ്ങൾ ആണ്.. അതുകൊണ്ട് തന്നെ...
@Ziya007
@Ziya007 3 года назад
@@francis7724 അതെ 👍
@seyornamathew4663
@seyornamathew4663 Год назад
Avasanam chakka kuru erinjathara? Manasilayilla..onne paranju tharavo?
@asmitha1999
@asmitha1999 3 года назад
വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തവർ ലൈക്‌ ചെയ്ത് പവർ കാണിക്കൂ
@asmitha1999
@asmitha1999 3 года назад
@അൽ ഇബ്ലീസ് appo avarend cheyyum vedio fullayi kanuu man appo manasilavum sathyam ndann
@Ameen1111
@Ameen1111 3 года назад
@@asmitha1999 അവൻ ഇസ്ലാം വിരോധി ആണ്. ഇസ്ലാമിനെ കരി വാരി തേക്കൽ ഇപ്പോൾ ഒരു ജോലി ആയി കുറച്ചുപേർക് മാറിയിട്ടുണ്ട് മൈൻഡ് ചെയ്യണ്ട.
@vyomvs9025
@vyomvs9025 3 года назад
ഫാസിൽക്ക പൊളിച്ചു......😍😍 കാൻസർ രോഗികൾക്ക് മുടി മുറിച്ചു കൊടുക്കുന്നില്ലേ ചിലർ .അത് ആശുപത്രിക്കാരും വിഗ്ഗ് കാരും ചേർന്നുള്ള ഒരു തട്ടിപ്പല്ലേ. എന്നിട്ട് എന്താ ഒരു രോഗിയും മുറിച്ച മുടികൊണ്ടു ഉണ്ടാക്കിയ വിഗ്ഗ് വെച്ചിട്ട് കണ്ടില്ലല്ലോ. മുടി വാങ്ങി, അതു വിറ്റിട്ടോ, അല്ലെങ്കിൽ വിഗ്ഗ് നിർമിച്ചോ രോഗികൾക്ക് കൊടുക്കുന്ന ഒരു ഏജന്റിനെയും കണ്ടിട്ടും ഇല്ലല്ലോ.
@Nithyajojy
@Nithyajojy 3 года назад
അത് ശരിയാണല്ലോ
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 года назад
@@Nithyajojy ശരിയാ 🤔
@anoopkb3406
@anoopkb3406 3 года назад
ഞാൻ ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
@muneermenoth8753
@muneermenoth8753 3 года назад
ഫാസിൽ ബഷീർ ചെയ്യുന്ന വീഡിയോകൾ ഒക്കെ ആധികാരികമായി വിശ്വസിക്കാൻ പറ്റും എന്ന് ഉറപ്പുള്ള മാത്രം ഇവിടെ like ചെയ്യുക
@shahanazkoshani1153
@shahanazkoshani1153 3 года назад
മാധ്യമങ്ങളുടെ കള്ളത്തരം പൊളിച്ചടുക്കിയ നിങ്ങൾ ഇരിക്കട്ടെ എന്റെ 👍🏻👍🏻
@sanuab7515
@sanuab7515 3 года назад
സത്യം പുറത്തുകൊണ്ടുവരാൻ താങ്കൾ എടുക്കുന്ന effort കൾക്ക് ഒരു BIG SALUTE👌👍
@bdxgamer2788
@bdxgamer2788 3 года назад
Thanks🙂
@underdogs703
@underdogs703 3 года назад
ഒരു പെട്ടിമുടി ആവർത്തിക്കാതിരിക്കാൻ അവരെ എത്രയും വേഗം മാറ്റി പാർപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്......
@indiancitizen2825
@indiancitizen2825 3 года назад
Athe
@drushyam.r6751
@drushyam.r6751 3 года назад
ഫാസിൽ ഇക്കയെ CBI യില് എടുക്കണം.. ഇജാതി questioning 😂😂🤣
@Devuraj138
@Devuraj138 3 года назад
അതെ
@rejikumar.4818
@rejikumar.4818 3 года назад
Yes
@navasshahabudeen
@navasshahabudeen 3 года назад
😅
@user-why__
@user-why__ 3 года назад
അവിടെ താമസിക്കുക എന്നത് സുരക്ഷിതമല്ല. ഒരുപക്ഷെ അവരുടെ ബുദ്ധിമുട്ട് അധികാരികളിലേക്ക് എത്താൻ വേണ്ടി ചെയ്തതാവും. അവർക്ക് എന്തെങ്കിലും സഹായങ്ങൾ വേണമെങ്കിൽ അധികാരികൾ ചെയ്ത് കൊടുക്കും എന്ന് കരുതുന്നു.
@riasamgeorge9940
@riasamgeorge9940 3 года назад
ശരിയാ.
@worknlife3790
@worknlife3790 3 года назад
I felt the same
@user-why__
@user-why__ 3 года назад
അവരുടെ ദുരിതം പറയാൻ വേണ്ടി വിളിച്ചാൽ ചില ന്യൂസ്‌ ചാനൽസ് ഒന്നും മൈൻഡ് പോലും ചെയ്യില്ല. പക്ഷെ വല്ലവനും പ്ലാവിൽ പേരയ്ക്ക ഒട്ടിച്ചു വെച്ചാൽ അപ്പൊ പോയി ന്യൂസ്‌ ആക്കും.
@mdsafwanmp1999
@mdsafwanmp1999 3 года назад
അവിടെ നിന്ന് സുരക്ഷിതമായ് ഒന്ന് മാറികിട്ടാനുള്ള വീട്ടുകാരുടെ നാടകം ആണത്. വീട് മാറനുള്ള സാമ്പത്തികാവസ്ഥ ഒന്നും അവർക്കില്ല, ഇക്ക പറഞ്ഞത് പോലെ അധികാരികൾ അവരെ സഹായിക്കാൻ സാധിക്കുമെങ്കിൽ സഹായിക്കുക.
@Angelwithgoldenwings313
@Angelwithgoldenwings313 3 года назад
അതേ 😀😀
@rajeevedavapparakkal8674
@rajeevedavapparakkal8674 3 года назад
സത്യം നിങ്ങൾ പറഞ്ഞതാണ്.
@sajinkumar4333
@sajinkumar4333 3 года назад
കൊള്ളാം ബായ് സൂപ്പർ നിങ്ങൾക്ക് ഒരു ഡിക്ടറ്റീവ് ഫിലിം ചെയ്തൂടെ 🥰🥰🥰🥰🙏🙏🙏
@muttumuttu2822
@muttumuttu2822 3 года назад
Ikka oru short film cheythittund
@catntmeows
@catntmeows 3 года назад
എന്താണ് കാര്യമെന്ന് പറയാതെ തന്നെ പറഞ്ഞു. Huge respect to you Fazil brother! അവർക്ക് എത്രേം പെട്ടെന്ന് സഹായം ലഭിക്കട്ടെ 🙏
@mhdkitchu7906
@mhdkitchu7906 3 года назад
Fazil basheer ന് ഉടനെ സെക്യൂരിറ്റി അറേഞ്ച് ചെയ്യണം ഇല്ലേ ആ പാവത്തിനെ ഏതേലും ചാനല്‍കാര്‍ ശരിയാക്കാൻ chances ഉണ്ട് 😂😂🙏
@fasalrasi8479
@fasalrasi8479 3 года назад
yes
@tomthomas3986
@tomthomas3986 3 года назад
ഇപ്പോൾ ആണ് യഥാർത്ഥ സത്യം ആളുകൾ മനസിലാക്കിയത് 👏👏👏👏
@betsongeevarghese7427
@betsongeevarghese7427 3 года назад
എന്ത് വിമർശനം ഉണ്ടായാലും പ്രശ്നങ്ങൾ ഉണ്ടായാലും ഞങ്ങളെ പോലെ കുറച്ചുപേർക്ക് വേണ്ടി എങ്കിലും ഫാസിൽ ഇക്ക മുന്നോട്ടു പോകും എന്ന് വിശ്വസിക്കുന്നു ♥️♥️💪
@arunprasad952
@arunprasad952 3 года назад
നിങ്ങൾ പൊളി അല്ലെ ഭായ്. ഞാനും അന്നേ മനസ്സിൽ വിചാരിച്ചു നിങ്ങൾ ഇതു പോളിക്കും എന്ന് 👍👍👍😆😆😆😆👌👌👌👌
@naseemamusthafa4958
@naseemamusthafa4958 3 года назад
ഒരു 30 വർഷം മുമ്പ് ഞങ്ങളുടെ വീടിൻ്റെ ഓടിന് മുകളിലേക്കും രാത്രികളിൽ കല്ല് വന്ന് വീഴുമായിരുന്നു . രണ്ട് മൂന്ന് ദിവസം ആവർത്തിച്ചപ്പോൾ ചാത്തനേറ് എന്ന വിസേഷണം ജനങ്ങൾ നൽകി . നാലാം ദിവസം ഞാനും എൻ്റെ ജേഷ്ടനും കൂടി തൊട്ടടുത്തുള്ള ബിൽഡിങ്ങിന് മുകളിൽ ഒളിച്ചിരുന്നു വീക്ഷിച്ചു . റോഡിൻ്റെ എതിർവശത്തുള്ള ഹോട്ടലിൻ്റെ കിണറിൻ്റെ അടുത്ത് നിന്നും ഹസൈനാർ എന്ന ചാത്തൻ നല്ല ആവേശത്തോടെ കല്ലെടുത്തെറിയുന്നു. ഹസൈനാർ ചാത്തൻ്റെ അടുത്ത് ചെന്ന് നാല് പൊട്ടിച്ചപ്പോൾ സത്യം പുറത്ത് വന്നു. നല്ല വിജയകരമായി ഓടിക്കൊണ്ടിരുന്ന ഹോട്ടൽ കെട്ടിട ഉടമ ഒഴിയണമെന്ന് പറഞ്ഞപ്പോൾ തൊട്ട പരിസരത്ത് ചുളുവിലക്ക് സ്ഥലം ലഭിക്കാൻ ഹോട്ടൽ മുതലാളി ഒപ്പിച്ച കൊനിഷ്ടായിരുന്നു അത് .
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 года назад
ലെ വീട്ടുകാർ: ഞങ്ങൾ തേഞ്ഞ് ഒട്ടിപ്പോയി ഗൂയ്സ്😂 Congrats fasil ikka ❤️
@firozkodinhi7822
@firozkodinhi7822 3 года назад
മാമ മാധ്യമങ്ങളുടെ അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂😂👍👍👍👍
@basiljavad3176
@basiljavad3176 3 года назад
അവർ ഒരു കള്ളം സത്യമാക്കാൻ 100 കള്ളം മറയുന്നു എന്ന് മനസ്സിലായി... Thanks fazilka
@suhailk7432
@suhailk7432 3 года назад
എന്തെങ്കിലും ഒരു കാര്യം കേട്ടാൽ അത് ഉപ്പും മുളകും കൂട്ടി വിളമ്പുന്നത് ഞമ്മൾ മലയാളികളുടെ ഒരു പൊതു സ്വഭാവമാണ്.
@Abhinav-ff2fw
@Abhinav-ff2fw 3 года назад
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി ഒക്കെ ഇപ്പൊ ഉണ്ടോ അതോ tricks നെ പേടിച്ച് കണ്ടം വഴി ഓടിയോ? 😜😂😂
@rafeektprafeektp8453
@rafeektprafeektp8453 3 года назад
ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം👍👍👍
@naseebasithara2907
@naseebasithara2907 3 года назад
ഞാൻ ഓരോ മണിക്കൂർ ഇടവെട്ട് വന്നുനോക്കും എത്ര പേര് സബ്സ്ക്രൈബ് ചെയ്തെന്ന്. നാല് ലക്ഷത്തിൽ എത്തി അതിയായ സന്തോഷം ഇക്കാ 🌹
@anandu.krishh
@anandu.krishh 3 года назад
Physics നെ തോൽപ്പിക്കുന്ന ചിന്തകൾ, 👀
@jjcreation7988
@jjcreation7988 3 года назад
Media’s നിങ്ങൾ ഇപ്പഴാണ് ശെരിക്കും Air ൽ ആയത് 🤣🤣🤣ചക്കക്കുരു ന്യൂസിന് വെയ്റ്റിംഗ് ആണ് ഞങ്ങൾ 🤦🏻‍♀️
@vishnunarayanan6029
@vishnunarayanan6029 3 года назад
🤣🤣🤣🤣🤣
@khankoya5427
@khankoya5427 3 года назад
ചക്കക്കുരു പടവലങ്ങ തോരൻ ഉണ്ടാക്കാം
@rajeenarasheed1834
@rajeenarasheed1834 3 года назад
🤣crct
@nizamcalicuthindihits7236
@nizamcalicuthindihits7236 3 года назад
ഫൈസൽക്ക 400k ആയല്ലോ..ഇനി കൂടികൊണ്ടിരിക്കട്ടെ ഈ കൊല്ലം കഴിയുമ്പോഴേക്കും 1 മില്യൻ സബ് കടക്കും.ഉറപ്പ്..👍👍
@NJANAANNJAMMAL
@NJANAANNJAMMAL 3 года назад
Sure bro
@GodsGraceRuchikkoot
@GodsGraceRuchikkoot 3 года назад
My blessings Nannayi varatte
@voiceoftruth2725
@voiceoftruth2725 3 года назад
👌👍
@nachuthedude1508
@nachuthedude1508 3 года назад
syggdfghjghbgyj
@Angelwithgoldenwings313
@Angelwithgoldenwings313 3 года назад
ഈ സത്യസന്ധതയ്ക്ക് പടച്ചോൻ അനുഗ്രഹിക്കട്ടെ ...
@adil4242
@adil4242 3 года назад
നിങ്ങൾക്ക് പോലീസ് ആയിക്കൂടെ😁😁
@rasheedrash1640
@rasheedrash1640 3 года назад
ഇത്‌ ന്യൂസിൽ വന്നപ്പോൾ ഒരുപാടു പേർ ഇത്‌ fasal ഇക്കാക്ക് ഈ news അയച്ചു കൊടുക്കാൻ..... പറയുന്നതത് കേട്ടു ❤. നിങ്ങൾക്കു വലിയ ഒരു സ്വാധീനം ഇണ്ടാകാൻ സാധിച്ചിട്ടുണ്ട് 💕
@praseethap4812
@praseethap4812 3 года назад
Investigation ഒക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു 🙂 ഇതിപ്പോൾ നേരിട്ടാണല്ലോ 🔥🔥🔥🔥ഇക്ക pwoli 🔥🔥🔥🔥
@praseethap4812
@praseethap4812 3 года назад
@Ayush P 😂😂
@praseethap4812
@praseethap4812 3 года назад
@Ayush P 😄🙂
@praseethap4812
@praseethap4812 3 года назад
🔥
@shajuek3164
@shajuek3164 3 года назад
ചാത്തൻ ഏറ് അല്ലാതെ പിന്നെ എന്ത്..... (വീടിന്റെ അടുത്ത് ചാത്തൻ എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു).
@praseethap4812
@praseethap4812 3 года назад
@@shajuek3164 😂
@rayees3202
@rayees3202 3 года назад
ലെ Asianet news, media one "ഇയാളെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ലല്ലോ ദെയ്‌വമേ....😂😂
@vighneshvicky992
@vighneshvicky992 3 года назад
😂🙏🏼
@Musthu353
@Musthu353 3 года назад
മാതൃഭൂമി ചാനൽ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്
@kcmmedia2020
@kcmmedia2020 3 года назад
ഹായ് ട്രിക്സ് ബൈ ഫാസിൽ ബഷീർ ഫാമിലിയിലെ പ്രിയപ്പെട്ടവരെ എന്റെ ഉപ്പ കെസി മൊയ്തുണ്ണി സാഹിബ് ചാവക്കാടിന്റെ രചനയിൽ ഷാഫി ഇബ്രാഹിം ചാവക്കാട് സംഗീതം നൽകി അഭിജിത്ത് കൊല്ലം പാടിയ നല്ലൊരു ഗാനം റിലീസ് ആയിട്ടുണ്ട് എല്ലാവരും ഗാനം കേട്ടിട്ട് അഭിപ്രായം അറിയിക്കണേ ഇവിടുന്ന് വരുന്നവർ പ്രത്യേകം മെൻഷൻ ചെയ്യണേ... മലരേ മലരേ തളരാതെ.. എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ കാണാവുന്നതാണ് ഉപ്പ 2019 ൽ നമ്മോട് വിട പറഞ്ഞു ഉപ്പാടെ മരണശേഷം ഇറക്കുന്ന ഒരു ഗാനമാണ് 1980 കളിൽ എഴുതിയ നല്ലൊരു കാവ്യമാണ് എല്ലാവരും കാണണേ🥰🥰🙏🙏
@ismailvs7432
@ismailvs7432 3 года назад
Media one ഫാസിലിന് പുതിയ content കൊടുക്കലാണ് പുതിയ പണി 🤣🤣🤣🤣
@KL-mp4ev
@KL-mp4ev 3 года назад
@Ahmed Yaseen ellam kanakkenne. Ennalum plavil manga undayi thenga undayi enna news oke media one inu swantham aan
@ooruthendi7
@ooruthendi7 3 года назад
@Ahmed Yaseen ഇതിന് മുന്നേ ചെയ്ത പ്ലാവിലേ പേരക്കയും ശവകുടീരത്തിന്‍റെ കണ്ണീരുമൊക്കെ മീഡിയാ വണ്ണിന്‍റെ സംഭാവനയാണ്, ഇമ്മാരി ദുരന്ത ന്യൂസൊക്കെ കൊടുക്കാന്‍ അവരെന്നേ മുന്നില്‍, പിന്നേ മീഡ്യാവണ്ണിനേ മാത്രം ഡിഫന്‍റ് ചെയ്ത താങ്കളുടേ ഉദ്ധേശം നല്ലാണെന്നുള്ളതാണ് ആശ്വാസം 🤣🤣🤣
@ooruthendi7
@ooruthendi7 3 года назад
@Ahmed Yaseen താങ്കള്‍ തന്നേയല്ലേ മീഡ്യാവണ്ണിനേ കുറിച്ചുള്ള, അതായത് പ്ലാവിലേ പേരക്ക ഫെയ്ക്കാണെന്നതി നേ തിരുത്തിയ വാര്‍ത്തയേ കോട്ടെയ്തുള്ള ഈ ചാനലിലേ ഒരു എപ്പിസോഡില്‍ 'മിഡ്യാവണ്‍ , തീ പന്തം ഇമോജി' കമന്‍റൊക്കെ ഇട്ട് കോള്‍മെെല്‍ കൊണ്ടിരിക്കുന്നത് ? വീണ്ടും അതേ മീഡ്യാവണ്ണും കൂടി കൊടുത്ത ഒരു ഫെയ്ക്ക് ന്യൂസിനേ പൊളിക്കുന്നതില്‍ വന്ന് മീഡ്യാവണ്ണിനേ വിമര്‍ശിക്കുന്നവര്‍ക്ക് ചാപ്പ തരുന്നതൊക്കെ എന്ത് ഊള നിലപാടാണ് ബ്രോ 😬😬😬
@stranger_7214
@stranger_7214 3 года назад
@Ahmed Yaseen മീഡിയ one ആണ് സത്യത്തിൽ ഈ supernatural കാര്യങ്ങൾ പൊക്കി തള്ളുന്നത് കൊറേ ഉണ്ട് അവരുടെ യൂട്യൂബ് ചാനലിൽ
@manson8051
@manson8051 3 года назад
@Ahmed Yaseen police parishodhanakk ethiyappazhum kall veenu ennaanu mediaone news koduthekkunnath😂. Hmm mathrubhoomi asianet mediaone ellamm kanakka 😂😂
@sarathkptkr5694
@sarathkptkr5694 3 года назад
ഈ ചാനൽ നു ഒരു പ്രത്യേകത ഉണ്ട്. Thumbnail ലു ഉഡായിപ് തള്ളുകൾ ഉണ്ടാവില്ല
@sciencewithlove7665
@sciencewithlove7665 3 года назад
തൃക്കരിപ്പൂർ ആണോ വീട് ???
@RameshR-mw1iw
@RameshR-mw1iw 3 года назад
അതാണ് മാസ്സ്.
@sarathkptkr5694
@sarathkptkr5694 3 года назад
@@sciencewithlove7665 s
@jafarkattan
@jafarkattan 3 года назад
E bull jet kanu 😂
@sarathkptkr5694
@sarathkptkr5694 3 года назад
@@jafarkattan യോ എന്റെ കോടികൾ വില മതിക്കുന്ന ഡാറ്റാ full തീർന്നത് അവരെക്കൊണ്ടാ 😂😂
@paulson7982
@paulson7982 3 года назад
ആ വീട്ടുകാർക്ക് അവിടെ നിന്ന് മാറീതാമസിക്കാൻ ആഗ്രഹം ഉണ്ടായിരിക്കും. 🤔അധികാരികൾ ശ്രദ്ധിക്കാൻ വേണ്ടി എന്നാ എന്റെ ഒരിത്
@ameer_amr
@ameer_amr 3 года назад
അവരുടെ അവസ്ഥ പുറംലോകം അറിയിക്കാൻ ഉള്ള വഴി അല്ലെങ്കിൽ ഏതെങ്കിലും റിസോർട്ട് മാഫിയ ആ സ്ഥലം സ്വന്തമാക്കാനുള്ള ബുദ്ധി
@arifakichenvlogs1410
@arifakichenvlogs1410 3 года назад
My chnl sprtchyumo dear🙏🥰
@pathupathuzzz
@pathupathuzzz 3 года назад
ഇതിനെപ്പറ്റിയുള്ള ന്യൂസ്‌ ചാനലിൽ ഇട്ട് പൊലിപ്പിച്ചിട്ട് ഇപ്പൊ ഈ യൂട്യൂബ് ചാനെൽ കാണുന്ന ആ ചാനൽകാരുടെയൊക്കെ അവസ്ഥ 🤣🤣🤣🤣
@ROCK-........
@ROCK-........ 3 года назад
ഇത് അറിഞ്ഞത് മുതൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ Waiting ആയിരുന്നു....... Fazilka You'r very brilliant man........ ❤️❤️❤️
@musthafamusthumusthu1251
@musthafamusthumusthu1251 3 года назад
CCTV വച്ചാൽ കല്ല് എരിയുന്ന കള്ളനെ പിടിക്കാം......😁
@prasoonkumarmpr1062
@prasoonkumarmpr1062 3 года назад
ഈ വാർത്തയുടെ സത്യാവസ്ഥ എത്രെയും പെട്ടെന്ന് ട്രിക്‌സ് ചാനലിൽ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.😍😍
@anilvatiadath6669
@anilvatiadath6669 3 года назад
സൂപ്പർയാട്ടുണ്ട് ഇവാർത്ത കൊടുത്ത ഏല്ലാ ചനലുകളുടെയും വിശ്യാസ്തത തകർത്തു തരിപ്പണമാക്കുന്നതാണ് നിങ്ങൾ കാണിച്ചു തന്ന വീഡിയോയിൽ കാണുന്നത് ഇതു പൊ ലു ളള നല്ല വർത്തകൾ കാണുന്നതിനായി കാത്തിരിക്കുന്നു
@ashrafash4277
@ashrafash4277 3 года назад
മാധ്യമങ്ങളുടെ അവസ്‌ഥ....., നേരിൽ പോയി കാണാതെ എങ്ങിനെ വിശ്വസിക്കും ഇവരുടെ വാർത്തകൾ...
@redcap4756
@redcap4756 3 года назад
elam udayipaa
Далее
Theory Of Relativity | Explained in Malayalam
1:21:03
Просмотров 337 тыс.