എന്ത് കഷ്ടപ്പെടാണ് ഈ വീഡിയോ ഒക്കെ എടുക്കുന്നത്.പല തേയില തോട്ടം ഹൃദയരാഗത്തിൽ കണ്ടിട്ടുണ്ട്. ഈ വിഡിയോയിൽ ഉള്ളത് വ്യത്യാസം ഉണ്ട്. കാർ ഓഫ് റോഡ് ചെയ്ച്ചത് കൊള്ളാം. സൂപ്പർ വീഡിയോ. 👍👍
Avide kanda 3 mobile towerukal tdpa-idukki route il moolamattom kazhnjulla 12th hairpin bend ilulla francis assisi ashramam thinte back side aanu(nadukani)
മയിൽ വാഹനത്തെ കഷ്ടപാടുത്തുന്നതിൽ വിഷമം ഉണ്ട്. കവന്തയുടെ കാഴ്ചകൾ ഭിത്തിയിൽ വയ്ക്കുന്ന സീനറി പോലെ മനോഹരമായിരുന്നു. സൂം ക്യാമറകാഴ്ചകൾ പൊളി. പുതിയ കൂട്ടുകാരനും സൂപ്പർ.. ഒന്നും പറയാനില്ല ഒരുപാടിഷ്ടം 🌹🌹
നൂൽ ബന്ധം പോലും ഇല്ലെന്നാ പറഞ്ഞു കേട്ടത്,ഉളുപ്പൂണി എവിടെയാണെന്ന് പറയാൻ യാതൊരു ഉളുപ്പും ഇല്ലല്ലോ ഹൃദയത്തിൻ തന്ത്രികൾ മീട്ടി ഹൃദയം കവർന്നു ഹൃദയരാഗത്തിലൂടെ ഹൃദയഭാനു ഇനിയും മുന്നോട്ട് പോകട്ടെയെന്ന് ഒരു കലാഹൃദയൻ ആശംസിക്കുന്നു
വീഡിയോ സൂപ്പർ 👌👌👌👌 ജനുവരി മാസത്തിൽ ഞാൻ ഇവിടെ ബൈക്കിൽ പോയിരുന്നു.അന്ന് കുറച്ചു ജീപ്പ് ഡ്രൈവർമാർ ബൈക്ക് മാറ്റി വെക്കാൻ പറഞ്ഞു. ഒന്ന് ഒതുക്കി വച്ചു. പിന്നീട് പറഞ്ഞപ്പോൾ ഞാൻ നമ്പർ പ്ലേറ്റ് കാണിച്ചു കൊടുത്തു. KL38 . പിന്നീട് അവരാരും ഒന്നും പറഞ്ഞില്ല
ഡ്രൈവർ പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട്. ഹൃദയരാഗം എന്ന പേര്. അത് സംഗീതമായി ബന്ധപ്പെട്ട വിഷയമാണ് എന്ന് വിചാരിക്കാൻ സാധ്യത ഉണ്ട്. ഒരു ട്രാവൽ വ്ലോഗ് ആണെന്ന് പേരിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കാര്യമായി ചിന്തിക്കുക.
പേര് തൽകാലം മാറ്റില്ല bro. ഒരിക്കൽ പേര് മാറ്റി സഞ്ചാരി എന്നാക്കി. സ്ഥിരം കാഴ്ചക്കാർ അഗീകരിച്ചില്ല. വീണ്ടും ഹൃദയരാഗം. ഈ പേര് എല്ലാവരും ശ്രെദ്ധിക്കും. ഇതുവരെയുള്ള വളർച്ചയെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്