ചെക്കനെ ആരും കൊന്നതൊന്നുമല്ല അവിടുത്തെ പ്രകൃതിയിൽ ഉണ്ടായ ഒരു കുഴിയില് അവനും പെട്ടുപോയതാണ് അക്കൂട്ടത്തിൽ ജനങ്ങളും അവൻറെ കൂടെയുള്ള ജനങ്ങളും അത് കറങ്ങി കറങ്ങി അവിടെ എപ്പോഴും കറങ്ങി കറങ്ങിയാണ് ഈ പാറയിൽ ഉണ്ടായതല്ല അതെല്ലാം പ്രകൃതിയാൽ ഉണ്ടായതാണ് ആ ഹോളിൽ കൂടെ വെള്ളം താഴേക്ക് വലിഞ്ഞു വേറൊരു ഭാഗത്തേക്ക് കൊണ്ടിരിക്കുന്നു കഴിഞ്ഞാൽ തിരിച്ചു കേറി വരാനും ഇതെല്ലാം പ്രകൃതിയിൽ ഉള്ളതാണ് പ്രകൃതിയിൽ ഉള്ള ചുഴികളിലും അപകടങ്ങളിലും പെടാതിരിക്കുക അങ്ങോട്ട് ഇറങ്ങാതിരിക്കുക ചില പ്രകൃതിയിൽ ഉള്ള കാര്യങ്ങൾക്ക് നിങ്ങൾക്ക് കടന്നുപോവാനും ഒന്നും നടക്കത്തില്ല അങ്ങനെയുള്ള ഏരിയകൾ ഡെയിഞ്ചർ സോൺ ആണ് മനസ്സിലാക്കുക അല്ലാതെ ചെക്കൻ വേലയും പൂക്കാൻ വേലയും പാവപ്പെട്ടവൻ അതുപെട്ട് മരിച്ചു
വെച്ചൂച്ചിറ സി. എം. എസ് എൽ പി സ്കൂളിൽ പഠിക്കുമ്പോൾ എന്റെ വല്യമ്മാവ ന്റെഎടത്തി കാവിലെ വീട്ടിൽ പോയി രുന്ന ത് പെരുന്തേ നരുവി യുടെ അടുത്തുകൂടി ആയിരുന്നു. ആ കാലം ഓർത്തുപോയി
ഇങ്ങനെ ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെ പറ്റി പഠിച്ചിട്ട് ചെയ്യുക അല്ലാതെ അറിയാതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് ഞങൾ അവിടെ ഉള്ളതാ നിങ്ങൾ പറഞ്ഞത് കുറെ തെറ്റുണ്ട് ok
ഇതൊക്കെ വെറും കഥകൾ മാത്രമാണെന്നാണ് എന്റെ വിശ്വാസം കാരണം ഒരു 25 വർഷത്തിനു മുമ്പ് ഞാനും കുറെ കൂട്ടുകാരും കൂടി ഒരു കല്യാണത്തിന് പങ്കെടുക്കുവാൻ വേണ്ടി അവിടെ പോയിരുന്നു അന്ന് ഞങ്ങൾ കൂട്ടുകാർ ഞാൻ അടക്കം ഞങ്ങൾ അഞ്ചുപേരും ആ വാട്ടർ ടാങ്കിന്റെ ഭാഗം മുതൽ മുകളിലേക്ക് താഴേക്ക് ഉള്ള എല്ലാ കയങ്ങളിലും ചാടി നീന്തുകയും മുങ്ങാൻ കുഴിയിൽ കൂടെ നീന്തി നടക്കുകയും ചെയ്തിട്ടുണ്ട് അന്നവിടെ തോട്ടയിടുവാൻ കുറെ ചേട്ടന്മാരും വന്നിരുന്നു അവർക്ക് ആ കയത്തിൽ നിന്ന് മീൻ പറക്കി കൊടുത്തതും ഞങ്ങളായിരുന്നു അസാധ്യമായ വെള്ളച്ചാട്ടമാണ് അത് പറയാതെ വയ്യ വാട്ടർ ടാങ്കിന്റെ അവിടെ ഉള്ളതിലും വലിയ വെള്ളച്ചാട്ടമാണ് അതിന്റെ മുകളിൽ ഉണ്ടായിരുന്നത് ഇപ്പോൾ മോളിലത്തെ പാറകളെല്ലാം പൊട്ടിച്ചു കളയുകയും മുകളിൽ ഡാം പണിയുകയും ചെയ്തിട്ടുണ്ട് കറണ്ട് ഉല്പാദനവും നടക്കുന്നുണ്ട് എന്നാണ് തോന്നുന്നത് അപകടകരമായ ഒരുപാട് പാറക്കുഴികൾ ഉണ്ടെന്നുള്ളത് സത്യമാണ് പല കുഴികളിലും ഞങ്ങൾ ഓരോരുത്തരും കൈ പിടിച്ചു പിടിച്ചു താഴേക്ക് താന്നു നോക്കിയിട്ടുണ്ട് സൂക്ഷിച്ചില്ലെങ്കിൽ അപകടം തന്നെയാണ് സംശയമില്ല അന്ന് ഞങ്ങൾ അവിടെ വെള്ളത്തിൽ ചാടുകയും ഇറങ്ങുകയും ചെയ്തപ്പോൾ നാട്ടുകാരായ പലരും ഞങ്ങളുടെ അങ്ങനെ ചെയ്യരുത് അപകടമാണെന്ന് പറഞ്ഞതും ആയിരുന്നു പക്ഷേ ഭാഗ്യം കൊണ്ടായിരിക്കാം ഞങ്ങൾക്കൊന്നും സംഭവിച്ചില്ല എന്തായാലും സൂക്ഷിച്ചില്ലെങ്കിൽ അപകടകര മാമ്പിതമുള്ള പാറക്കുഴികൾ തന്നെയാണ് അവിടെയുള്ളത് അന്ന് ഈ ശക്തൻ കഥകൾ ഒന്നും ആരും പറഞ്ഞു തന്നതുമില്ല കേട്ടതുമില്ല എന്തെങ്കിലും ആകട്ടെ ആര് സന്ദർശനത്തിനു പോയാലും വെള്ളത്തിൽ ഇറങ്ങാൻ ശ്രമിക്കാതിരിക്കുക അപകടമായിരിക്കും ഞങ്ങൾക്കന്ന് ചാടുവാൻ തോന്നിയത് ഞങ്ങളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ ബലം ആയിരിക്കാം എന്തായാലും ഭാഗ്യം ഒന്നും സംഭവിക്കാഞ്ഞത് ഈശ്വരാനുഗ്രഹം അത്രമാത്രം