Good share dear ..... very useful tips njanundakkumbol mavu ithrem perfect avarilla ini e reethiyil mavu thayyarakki nokkam very nice performance thanks a lot
തേങ്ങ ചേർത്ത് അരച്ച് ഉണ്ടാക്കിയത് പുതിയ അറിവാണ് കേട്ടോ.എന്തായാലും ഇതുപോലെ ചെയ്തു നോക്കണം. ദോശക്ക് അരക്കുമ്പോൾ tension ആണ്.ശേരിയാകുമോ എന്നോർത്ത്. ഈ ടിപ്സ് ഉപകാരമായി
ഈ ദോശ ബാറ്റർ എത്ര ഈ സിയാ ഉണ്ടാക്കി കാണിച്ചു.... എല്ലാം വീട്ടമ്മ മാർക്കും ഈ ദോശ ഉണ്ടാക്കാൻ എളുപ്പം ആകും....എല്ലാം ടിപ്സ് വളരെ ഇഷ്ടം ആയി ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ തന്ക്സ്