സാമ്പാർ പൊടി ഉണ്ടാക്കിയത് ഇഷ്ട്ടപ്പെട്ടു. പെർഫെക്ട് ആയി തയാറാക്കി.brahmins സാമ്പാർ പൊടി ഇഷ്ടമാണ്. അതേ രുചിയിൽ ഉണ്ടാക്കിയത് കൊണ്ട് ഇനി പാക്കറ്റ് പൊടി വാങ്ങേണ്ട😊
സാമ്പാർ പൊടി ഇത്ര ഈസിയായി വീട്ടിൽ ഉണ്ടാക്കാൻ പറ്റുമല്ലെ....ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് തീർച്ചയായും ഇത് പോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് കടയിൽ നിന്നും പൂപ്പല്‍ പിടിച്ച സാമ്പാർ പൊടി വാങ്ങുന്നതിനെകാൾ എത്ര നല്ല പെർഫെക്റ്റ് ആയിട്ട് വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്നുള്ള ഈ ഒരു വീഡിയോ വളരെയധികം ഇഷ്ടമായി. താങ്ക്സ് ഫോർ ഷെയറിങ് ഡിയർ ഗുഡ് പ്രസന്റേഷൻ
ടിപ്സ് സൂപ്പർ!! അൽഫാം വീട്ടിൽ തന്നെ പെർഫെക്ട് ആയി തയാറാക്കി കാണിച്ചു തന്നു. ഇനി ഇതുപോലെ ഉണ്ടാക്കുന്നുണ്ട്.കുട്ടികൾക്ക് വിശ്വസിച്ചു കൊടുക്കാം.chicken curry ഇഷ്ട്ടപ്പെട്ടു😊
Amazing kitchen tips, ella tipsum valare useful aanu, chicken curry recipe valare nannayitundu, athupole alfaham also adipoli, so delicious and tempting preparation, next time ithupole undakki nokkundu, very useful sharing
Kollam valare nalla video ayirunnu ellam useful anu njan palappozhum kanjivellam eduthuvekkan marannupovum ini thalippucurry undakkan kanjvellam illengilum prasnamilla super idea ella tips um cheythu nokkam thanks
എനിക്ക് ഒരു പാട് മുടി ഉണ്ട് പക്ഷേ ഇപ്പോൾ നല്ല കൊഴിച്ചിൽ ഉണ്ട് എണ്ണ കാച്ചി തേച്ചാൽ മാറും എന്ന് കേട്ട് പക്ഷേ എനിക്ക് അറിയില്ല എണ്ണ എങ്ങനെ ആണ് കാച്ചി എടുക്കുന്നത് ഈ വീഡിയോ എനിക്ക് ശെരിക്കും ഉപകാരം ആയി