Тёмный

ഇഡി അന്വേഷണത്തിന് കാരണമെന്ത്?; 'അദൃശ്യ സേവനം' തെളിയിക്കാൻ കഴിയുമോ? | News Hour 27 March 2024 

asianetnews
Подписаться 10 млн
Просмотров 244 тыс.
50% 1

ഇഡി അന്വേഷണത്തിന് കാരണമെന്ത്?; 'അദൃശ്യ സേവനം' തെളിയിക്കാൻ കഴിയുമോ? | News Hour 27 March 2024
#newshour #veenavijayan #thomasisaac #ED #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@rajeshak4448
@rajeshak4448 6 месяцев назад
പാടത്ത് പണി ചെയ്യുന്നവർക്ക്, കൂലി വരമ്പത്ത് അല്ല.. വീട്ടിൽ കൊണ്ട് കൊടുക്കും...സമയം എടുത്ത് 😂😂😂😂
@gopalankp5461
@gopalankp5461 2 месяца назад
We thank ED, CBI enquiry about these criminal activities in our society. Why do they fear these enquiries
@നെൽകതിർ
@നെൽകതിർ 6 месяцев назад
ഈ നാടകം കണ്ട് മടുത്തു .ഒന്നും നടക്കില്ല
@StartreckTu
@StartreckTu 6 месяцев назад
Arrest cheyumbo modi ine theri paranju nadakale.
@gyprotech7703
@gyprotech7703 6 месяцев назад
എത്രയും വേഗം തീഹാറിൽ കൊണ്ടുപോകണേ തിരുട്ടു കുടുംബം കൂടെ സിപിഎം
@suranair
@suranair 6 месяцев назад
കൂലി പണിക്കാരുടെ കൂടെ നില്ക്കണ്ട മാഷ് കൂലി പണിയെടുക്കുവാ എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നു
@Kaafir916
@Kaafir916 6 месяцев назад
പാർട്ടിയോട് ഒറ്റചോദ്യം….? കോടിക്കണക്കിന് രൂപാ മാസപ്പടിയായി വാങ്ങിയത് ഏന്ത് സേവനത്തിന്…?
@JAK-nn6mw
@JAK-nn6mw 6 месяцев назад
അത് ഞമ്മള പാർട്ടിയ്ക്കും അണികൾക്കും മാത്രം അറിഞ്ഞാൽ മതി 😬😬 പൊതു ജന വാഴകൾ അറിയേണ്ട കാര്യം ഇല്ല
@haneeshmohammed1851
@haneeshmohammed1851 6 месяцев назад
മാസപ്പടി 1.75കോടിയുടെ Bank Transfer ആണ്, അതായത് വൈറ്റ് മണിയാണ്. EDയുടെ ജോലി Black money Trace ചെയ്യലാണ് എന്നിരിക്കെ, ഈ കേസിൽ ED എന്ത് ചെയ്യാനാണ് 🤔
@antonyvarghese4698
@antonyvarghese4698 6 месяцев назад
സേവനം നൽകാതെ പണം കൈപ്പറ്റുന്നത് ബാങ്കിലൂടെ ആണെങ്കിലും കൈക്കൂലി തന്നെ ആണ് ചേട്ടാ ...ഇങ്ങനെ പല കമ്പനികളിൽ നിന്നും വാങ്ങിയിട്ടുണ്ട്...
@haneeshmohammed1851
@haneeshmohammed1851 6 месяцев назад
@@antonyvarghese4698 Yes അഴിമതിയാവാ० , അഴിമതിഅന്വേഷണം CBI യുടെ പരിധിയിൽ പെട്ടതാണ് 👍👍👍 Not ED
@vpbbwip
@vpbbwip 6 месяцев назад
​@@haneeshmohammed1851 ഓ അല്പം ക്ഷമീര്..😂 ഒന്ന് അന്വേഷിച്ചോട്ടെ 😂
@jcadoor204
@jcadoor204 6 месяцев назад
മാസപ്പടിക്കേസിൽ എത്ര അഭിനന്ദിച്ചാലും മതിയാകാത്ത രണ്ടു വ്യക്തിത്വങ്ങൾ ആണ് കുഴൽനാടനും ഷോൺ ജോർജും - മറ്റു കേന്ദ്ര ഏജൻസികളും❤❤
@shine1302
@shine1302 6 месяцев назад
കെജ്രിയുടെ കാര്യത്തിൽ കുഴൽ നാടൻ ഇഡി അന്വേഷണത്തെ കുറിച്ച് പറഞ്ഞതു എന്തെന്നു നോക്കൂ..
@prashanthprashanth5765
@prashanthprashanth5765 6 месяцев назад
Onnum nadakilla.. Delhi cash arije othukum.. Thushar oke south india ude corrupted nethakalude pinnil deal cheuna kendram niyatrikuna alanone samsayam ude 😀
@gopalkrishnan567
@gopalkrishnan567 6 месяцев назад
M9
@gopalkrishnan567
@gopalkrishnan567 6 месяцев назад
​@@prashanthprashanth5765v67v⅝⁷ 6i⁷⁸⁸❤❤😊
@vidyadharants1150
@vidyadharants1150 6 месяцев назад
എട്ടു കൊല്ലം ദൈവം പോലും പൊറുക്കാത്ത പണികൾ ആണ് കാണിച്ചു കൂട്ടിയത് പിടി വിഴും എന്നായപ്പോൾ രാഷ്ട്രീയപ്രേരിതം നാണമില്ലാത്തതു് കൊണ്ട് എന്തും പറയാം
@Gikku2104
@Gikku2104 6 месяцев назад
ഹ മലയാളത്തിലല്ലേ പറഞ്ഞത് 1. ആ പി വി ഞാനല്ല നാട്ടിൽ എത്രരോ പീവീമാരുണ്ട്. 2. എന്റെ കൈകൾ ശുദ്ധമാണ് 3. എന്റെ ഭാര്യയാണ് എന്റെ മകളുടെ അമ്മ. മകൾ കച്ചോടം തുടങ്ങിയത് അവളുടെ അമ്മേടെ നായരുടെ അച്ചീടെ പെൻഷൻകാശുകൊണ്ടാണ്. 4. പിപ്പിടിയൊന്നും ഇവിടെ നടക്കില്ല 5, വെറുതെ വീട്ടിലിരിക്കുന്നവരുടെ മെക്കിട്ടുകേറാൻ വന്നാൽ തറവാടിന്റെ മതിൽവരെ അളക്കും, ജാഗ്രതൈ
@suseelaraj955
@suseelaraj955 6 месяцев назад
Adipoli
@sagarvd6721
@sagarvd6721 5 месяцев назад
😊😊aaaaaaaaa
@georgekk1012
@georgekk1012 4 месяца назад
🌹
@Kaafir916
@Kaafir916 6 месяцев назад
തൊഴിലാളി പാർട്ടിക്ക് “കൂലിപ്പണി” പുച്ഛം…
@tortlani
@tortlani 6 месяцев назад
ഗോവിന്ദൻ്റെ പറച്ചിൽ കേട്ട് ഞാനും ഞെട്ടി. കഷ്ടം.
@anthonymanjaly9552
@anthonymanjaly9552 6 месяцев назад
Greaaat!!!!!
@kumarspillai3666
@kumarspillai3666 6 месяцев назад
ഇ.ഡി സാർ ഒന്നു പെട്ടെന്നാകുമോ കേരളത്തെ രക്ഷിക്കുമോ കൊണ്ട് പോകുമ്പോൾ ആ ക്യാപ്സൂൾ വാലനേം കൂട്ടിക്കോണെ പ്ലീസ്🙏🙏
@m.ksharafudeen9663
@m.ksharafudeen9663 6 месяцев назад
ഗോവിന്ദൻ പറഞ്ഞത് ശരിയാണ് ED യ്ക്കും കൂലി പണിയാണ് കേരള പോലിസിനും കൂലിപണിയാണ്
@suseelaraj955
@suseelaraj955 6 месяцев назад
Correct
@unnikrishnantp3156
@unnikrishnantp3156 6 месяцев назад
ED യുടെ അന്വേഷണവുമായി സഹകരിക്കണം തെറ്റ് ചെയ്തിട്ടില്ല എങ്കിൽ നിരപരാധിത്യം തെളിയിക്കണം. മാസപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ എന്തിനാണ് എന്നു വിശദീകരിക്കണം. അപ്പോൾ മറ്റ് നടപടികൾ ഉണ്ടാവില്ല
@AbdullaChalilmeethal
@AbdullaChalilmeethal 6 месяцев назад
കോൺഗ്രസ്സിലുള്ള എല്ലാഅച്ചിക്കള്ളമ്മാരും ബിജെപി യിൽ എത്തി ബാക്കിയുള്ളവർ കൂടിഎത്തണം അതോടുകൂടി ED മാളത്തിൽ വലിയും
@AppukuttanP-w8d
@AppukuttanP-w8d 6 месяцев назад
ഗോവിന്ദൻ വിജയന് വേണ്ടി കൂലിപ്പണി ചെയ്യുകയാണ് എന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട..
@tisscorp180
@tisscorp180 5 месяцев назад
govindan alla ... koindan
@Ceekeyyem
@Ceekeyyem 6 месяцев назад
ശുഭവാർത്ത കേൾക്കാൻ ഇനിയെത്രനാൾ കാക്കണം ...
@swasrayamissionindia5140
@swasrayamissionindia5140 6 месяцев назад
കെജരിവാളിനെകുറിച്ച് പരാതി നൽകിയത് കോൺഗ്രസാണ്.... ഇപോ എന്താണ് കോൺഗ്രസ് നിലപാട്
@IbrahimG-n7t
@IbrahimG-n7t 6 месяцев назад
പിണറായിക്കും, മോൾക്കും എതിരെ ഇഡി, എന്തിനാണ് ഇത്ര പേടി മടിയില് ഖനമില്ലെങ്കിൽ പേടി എന്തിന് സഖാക്കളെ.
@udhamsingh6989
@udhamsingh6989 6 месяцев назад
അത് ബീഡി സാഷേട്ടനോട് .... ചോദിക്ക് മ്യോനേ....
@anusharaghunathm4436
@anusharaghunathm4436 6 месяцев назад
ഈ രാഷ്ട്രീയ അഭിപ്രായം വർഗീയതയാണോ
@anusharaghunathm4436
@anusharaghunathm4436 6 месяцев назад
ജയശങ്കരൻ മോനെ
@raghavannarayanan9375
@raghavannarayanan9375 6 месяцев назад
...,........,...........,...,....,.......,.,........,.,,.,,.....,,,,
@seja1300
@seja1300 6 месяцев назад
ഒരു കനവുമില്ല. ED ഓടേണ്ടി വരും.
@sunillalpadmanabhan3865
@sunillalpadmanabhan3865 6 месяцев назад
Ed പിന്നെ കൂലിക്കല്ലാതെ ഫ്രീ ആയി പണിയെടുത്താൽ അവരുടെ മക്കൾക്ക് ആരു ചിലവിനു കൊടുക്കും.
@sivakumarkolozhy368
@sivakumarkolozhy368 6 месяцев назад
Nice..😊😅
@sadikmunna5753
@sadikmunna5753 6 месяцев назад
😅
@baiju67
@baiju67 6 месяцев назад
പരാതിപോയതാണ് ഇത്രയും രുക്ഷമയത് ഷോൺ നന്നായി ഇടപെട്ടു PC യെ തൊട്ടതു വിജയന്റെ കഷ്ടകാലത്തിനു തോന്നിയതായിരുന്നു.
@girijakumari4314
@girijakumari4314 6 месяцев назад
PC yude wifente konthayil pidichulla shaapam
@madhusudananmanghat8451
@madhusudananmanghat8451 6 месяцев назад
നിങ്ങൾ ഈ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് എത്രകാലമായി.... കേസിൽ ഇതുവരെ ഒരു പുരോഗ തിയു മില്ല... ഒരു TV സീരിയൽ പോലെ നിങ്ങൾക്ക് പ്രേക്ഷകരെ പിടിച്ചു നിർത്താൻ കഴിയുന്നുണ്ട്.. 👍👍👍
@niziointerior
@niziointerior 6 месяцев назад
അതെല്ലാം പോട്ടേപ്പ ഇങ്ങള് എപ്പാന്നു ആ ചിഹ്നം മാറ്റി ഈനാംപേച്ചി ആക്കുന്നെ അത് പറ.
@rajeevanks7668
@rajeevanks7668 6 месяцев назад
😂😂😂
@Raj-y6v2i
@Raj-y6v2i 6 месяцев назад
എന്താണ് ഇയാൾ പറയുന്നത് "കൂലിക്ക് പണിയെടുക്കുകയാണ് എന്ന് " ഇവന് കൂലിയോടും പണിയോടു ഇത്ര പുഛമായത് എന്ന് മുതലാണ്. എല്ലാവർക്കും ഇവൻ്റെ ബോസിൻ്റെ മകൾക്ക് കിട്ടുന്നത് പോലെ മാസപ്പടി കിട്ടുമോ?
@soorajlal1235
@soorajlal1235 6 месяцев назад
പിടിച്ചു കൊണ്ടുപോകുമ്പോൾ ഇതൊക്കെ തന്നെ പറയാൻ Ak G സെന്ററിൽ കാണണം.
@christy7478
@christy7478 6 месяцев назад
എംബിബിഎസ് എൻട്രൻസ് പോലെ പൊളിറ്റിക്സ് എന്ന കോഴ്സും തുടങ്ങണം ഇൻവെസ്റ്റ്മെൻറ് ഇല്ലാതെ കോടികൾ സമ്പാദിക്കുന്ന ഏക തൊഴിൽ പിടിക്കപ്പെടുകയും ഇല്ല അധ്വാനിക്കുകയും വേണ്ട ഒരു ഫോൺകോൾ മതി കോടികൾ വീട്ടിലെത്തും എത്രയും പെട്ടെന്ന് പൊളിറ്റിക്സ് എന്ന കോഴ്സ് തുടങ്ങണം എന്ന് അഭ്യർത്ഥിക്കുന്നു
@sudhamolkk5725
@sudhamolkk5725 6 месяцев назад
Election kazhiyum vare EDyum enforcement um vazhi BJP veruthe kannuuruttum
@LekhaB-pw5io
@LekhaB-pw5io 6 месяцев назад
മാസപ്പടി വാങ്ങിക്കാ ത്ത രാഷ്ട്രീയക്കാർ ആരുണ്ട്😂😂😂😂😂😂😂😂😂😂
@kuriankmathew8726
@kuriankmathew8726 6 месяцев назад
അപ്പനെയും മകളെയും അകത്താക്കി കണ്ടിട്ട് ചാകാൻ പറ്റുമോ.............?
@kprakash3936
@kprakash3936 5 месяцев назад
അക്കാര്യത്തിൽ എനിക്കും സംശയമുണ്ട്. ലാവലിൻ കേസ് 36 പ്രാവശ്യം മാറ്റിയ മഹാപ്രതിഭയല്ലേ ഇതിലും പങ്കാളി.
@SanthoshSreedharan-d9e
@SanthoshSreedharan-d9e 6 месяцев назад
പലരും അന്വേഷണം ആവശ്യ പെട്ടു പക്ഷെ നമ്മുടെ കുറെ സ്വാതന്ത്ര നിരീക്ഷണം നടത്തുന്ന ബുദ്ധി ജീവികൾ ഒന്നിനും പോകില്ല അറസ്റ്റുചെയ്താൽപറയും ഫാസിസം അറെസ്റ്റ്‌ ചെയ്തില്ലെങ്കിൽ മെല്ലെപോക്ക് ഇടനിലക്കാർ എന്തൊരു നിരീക്ഷണം sir
@5625-c1r
@5625-c1r 6 месяцев назад
Mathew Kuzhalnadan and Shone George, both deserves so many appreciations in additional to Swopna Suresh, who publically brought out these culprits so many years before, but got punishment from them unnecessarily. Let us join with the badges of appreciations.
@rejikumar8000
@rejikumar8000 6 месяцев назад
ജയ് ഷോൺ ❤️❤️❤️
@shihashamsudeen8663
@shihashamsudeen8663 6 месяцев назад
ജോസഫ് സർ പറഞ്ഞതാണ് ശരിയായ നീരീക്ഷണം
@sureshkumarthayyil7683
@sureshkumarthayyil7683 6 месяцев назад
നോക്കുകൂലി കോവിന്ദനും Share കിട്ടുന്നതാണ് അതാണ് ഇത്രയും ചാടുന്നത്
@mohanmk319
@mohanmk319 6 месяцев назад
ഗോവിന്ദൻ വല്ലതും പഠിച്ചിട്ട് മാഷായന്നാണ് വിചാരിച്ചത്. ഡ്രിൽ മാഷായതിൻ്റെ എല്ലാ ഗുണങ്ങളും ഉണ്ട്.
@comment6567
@comment6567 6 месяцев назад
ഇ ഡി കൂലിപ്പണിയെടുക്കുകയാണ് . ദിവസക്കൂലിയാണ് . ആണുങ്ങൾക്കു എണ്ണൂറും പെണ്ണുങ്ങൾക്കു നാന്നൂറും രൂപ വീതമാണ് കൂലി .
@unnikrishnanmenon4178
@unnikrishnanmenon4178 6 месяцев назад
Achanum ammakum ayiram veetam achayanmarkellam anjure veetam.. . Ayalvarkkellam 50veetam..............
@shareena4993
@shareena4993 6 месяцев назад
മുഹമ്മദ്‌ പിണറായി വിജയൻ സംസാരിക്കുമ്പോൾ 😂😂😢😢
@rajivnair1560
@rajivnair1560 5 месяцев назад
MPV Most Befitting Name !.
@kochumolajikumar5521
@kochumolajikumar5521 5 месяцев назад
പ്രഥമ ദൃഷ്ടിയാൽ അകൽച്ചയാണെങ്കിലും അന്ധർദ്ധാര സജിവമായിരുന്നു
@sudarsanangurukripa7370
@sudarsanangurukripa7370 6 месяцев назад
ഈ ഡി യെ പ്രകോപിപ്പിച്ചു വീണയെ അകത്താക്കാൻ ഗോവിന്ദൻ ശ്രമിക്കുന്നു 😅
@balanck7270
@balanck7270 6 месяцев назад
മാസപടി കേസിൽ ഇവിടെ ഒരു ചുക്കും നടക്കാൻ പോണില്ല. എന്നാണ് ഞാൻ വിചാരിക്കുന്നത്. സംശയമുണ്ടങ്കിൽ നമുക്ക് കാത്തിരുന്നു കാണാം...,?
@hardcoresecularists3630
@hardcoresecularists3630 6 месяцев назад
പ്രസിദ്ധീകരണത്തിന്. 29 3 2018 __________________________________________ ചരിത്ര പഠനവും പുതുതലമുറയും പ്രിയപ്പെട്ട സുഹൃത്തുക്കളെ സഹോദരങ്ങളെ നമ്മുടെ പുതുതല തലമുറ ചരിത്രത്തിന്റെ സമഗ്രമായ പഠനം നടത്തേണ്ടതായ ആവശ്യകതയുണ്ട്. ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണത് എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി എൻ സി ആർ ടി സിബിഎസ്ഇ സിലബസുകളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും ഇപ്പോഴുള്ള കേന്ദ്ര ഭരണകൂടം ഗാന്ധിവധം, മുഗൾ ചരിത്രം, സ്വതന്ത്ര സമരത്തിന്റെ വിരോചിതമായ പോരാട്ടങ്ങൾ വീര വൃത്തിവരിച്ച മഹാരഥന്മാർ.. സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ അതിൽ ഉണ്ടായിട്ടുള്ള ഏകീകരണം. എന്നിവയെല്ലാം ചരിത്രത്തിന്റെ. ഏടുകളിൽ നിന്നും വെട്ടി മാറ്റുകയാണ് എന്നാൽ കേരളം മറ്റെല്ലാ കാര്യത്തിലും എന്നപോലെ ഒരു തിരുത്തൽ ശക്തിയായി നിലനിൽക്കുന്നു. എന്നുള്ളത് നമ്മൾ പലവട്ടം തെളിയിച്ചതാണ്. ഇക്കാര്യത്തിൽ ചരിത്ര സത്യങ്ങൾ നിലനിർത്തിക്കൊണ്ട്.യാതൊരു മാറ്റവും വരുത്താതെ നിലനിർത്തുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്.ഈ വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി തന്നെയാണ് നിയമസഭയിൽ കൊടുത്തിട്ടുള്ളത് ഇന്ത്യയുടെ ചരിത്രം ബഹുസ്വരതയുടെ ചരിത്രമാണ്. വൈവിധ്യങ്ങളുടെ ചരിത്രമാണ്. വിശ്വാസവും വിശ്വാസമില്ലായ്മയും ഒത്തുചേർന്ന് രൂപപ്പെട്ടിട്ടുള്ള ഒരു ദേശീയ സംസ്കാരത്തിന്റെ ചരിത്രമാണ്. എന്നാൽ ഇതിനെ നമസ്കരിച്ചുകൊണ്ട് വർഗീയവാദികൾ ആക്രമണത്തിനുള്ള ആഹ്വാനങ്ങൾ ഇളം മനസ്സുകളിൽ യുവാക്കളിലേയും കുത്തിവെക്കുകയാണ്. ഇതിലൂടെ മുന്നോട്ടുവയ്ക്കുന്ന ഹിംസാത്മകമായ രാഷ്ട്രീയത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള എല്ലാ നീചമായ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ആയതിനാൽ ആബാലവൃദ്ധം ജനങ്ങളും കയ്യും മെയ്യും മറന്ന് തോളോട് ചേർന്നുനിന്ന് ഇതിനെ ചെറുക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏 നന്ദി. സേവ് കേരള ഫോറം.
@LataMathews
@LataMathews 6 месяцев назад
WOW Enforcement Directorate is "KULIPANNI KAAR". Wonder how much do they charge daily for their kullipani. 😮 Secretary Govindan is very very humorous. 😅😅😅
@ajichandran8681
@ajichandran8681 6 месяцев назад
കുറെ പേരുടെ ചോര എടുത്തിട്ടുള്ള ആളല്ലേ.... അതിന് കണക്ക് ജയിലിൽ കിടന്നു പറയേണ്ടി വരും...
@Gikku2104
@Gikku2104 6 месяцев назад
ഉപ്പു തിന്നവൻ വെള്ളം കുടിക്കണം, അതു ന്യായം, പക്ഷേ എത്രവെള്ളം എപ്പോൾ എവിടെവച്ച് എങ്ങിനെ കുടിക്കണോ വേണ്ടയോ എന്നിത്യാദി കാര്യങ്ങൾ ഉപ്പു തിന്നവൻ തീരുമാനിക്കും. അതിൽ ഇടപെടാൻ വേറെയാർക്കും അവകാശമോ അധികാരമോ ഇല്ല. അതാണ് ജാധിപത്യം.
@jintoFrancis-m3o
@jintoFrancis-m3o 6 месяцев назад
This debat very important
@dharmapalanve
@dharmapalanve 6 месяцев назад
പിണറായി വായ് തുറന്നു . മൗനവ്രതം ഉപേക്ഷിച്ചു വോ?
@Sreerag01
@Sreerag01 6 месяцев назад
That is the core point.. will congress give consent for CBI investigation? Or congress has double standards as always… voters should ask every congress candidate during this election
@tot9220
@tot9220 6 месяцев назад
നാല് ഇടതുപക്ഷ വിരോധികളുടെ ചർച്ച... ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ചർച്ച തുടരാം
@gangamalayil8730
@gangamalayil8730 6 месяцев назад
Akg സെന്ററിൽ നിന്ന് ക്യാപ്സുളുമായ് ആരെങ്കിലും ഇരിക്കാമായിരുന്നു
@tot9220
@tot9220 6 месяцев назад
@@gangamalayil8730 ED യുടെ ജോലി എന്താ ശെരിക്കും.? അറിയില്ലെങ്കിൽ പഠിച്ച് വെച്ചോ രാജ്യത്തിന് തെന്നെ ഭീഷണിയാകുന്ന കള്ളപ്പണം പുറത്ത്. നിന്നും എത്തുന്നത് തടയാൻ ഉപയോഗിച്ച ഏജൻസി Ed. കൊടകരയിൽ കണ്ടെത്തിയത് കോടികളുടെ കള്ളപ്പണം മാണ് ED ക്ക് കൈമാറിയത് കേസ് കേരള പോലീസ് എന്നിട്ട് ഇത് വരെ ED അതിൻ്റെ പുറകിൽ പോയോ. ?ഇല്ല നാൾക്കു നാൽപ്പത് വട്ടം രാജ്യ സ്നേഹം പറയുന്ന ബിജെപി രാജ്യത്തിന് ഭീഷണിയാകുന്ന കള്ളപ്പണം ഇടപ്പാട് നടത്തിട്ട് Ed ക്ക് ഒരു പ്രശ്നവുമില്ല
@Govinda-Mamukoya
@Govinda-Mamukoya 6 месяцев назад
അടിമ എന്നും അടിമ😂😂
@NEYMAR-zi8dv
@NEYMAR-zi8dv 6 месяцев назад
കേരളത്തിൽ മാസപ്പടി എന്താണെന്ന് എല്ലാർക്കും അറിയാം . But ഡൽഹിക്കാർക്ക് അറിയില്ല . അതുപോലെ തന്നെ ആണ് കെജ്‌രിവാൾൻ്റെ കേസും . നമുക്ക് അറിയില്ല (നമ്മുടെ മാധ്യമം അറിയികില്ല ) അവർക്ക് അറിയാം 🎉
@pcjoseph5844
@pcjoseph5844 6 месяцев назад
ഇപ്പോ ED ഇറങ്ങിയതു Election വന്നതുകൊണ്ടുള്ള BJP വകTrick മാത്രം !!!
@JayaPrakash-kn5re
@JayaPrakash-kn5re 5 месяцев назад
ശ്രി വി നു ഹസ്തരേഖ നോട്ടം തമാശ അല്ല അമേരിക്കയിൽ ഹസ്തരേഖ നോക്കി ആണ് മേജർ ഓപ്രേഷൻ പോലും നടത്തുന്നത്
@sadikmunna5753
@sadikmunna5753 6 месяцев назад
ഒന്നും നടക്കില്ല കൂട്ടരേ അന്തർധാര സജീവമാണ് അവർ തമ്മിൽ 😂
@jintoFrancis-m3o
@jintoFrancis-m3o 6 месяцев назад
@sunilm211
@sunilm211 6 месяцев назад
ഷാജിയും പാഷാണംജിയും ഉള്ളിടത്തോളം ഇതൊക്കെ വെറും പ്രഹസനം മാത്രം😅😅😅
@beenacm6663
@beenacm6663 2 месяца назад
🙏
@Nizamudeen-p4w
@Nizamudeen-p4w 6 месяцев назад
Josaf c mathyuw..you're correct....💯💯💯💯
@rajeshkumarm1427
@rajeshkumarm1427 6 месяцев назад
ഇതിൽ നിന്നു ഒരുകാര്യം മലയാളികൾ മനസ്സിലാക്കേണം നമ്മുടെ തന്നെ ചില അന്വേഷണ വൃത്തങ്ങളിൽ ഉണ്ടാകുന്ന കാല താമസം വെച്ച് മറി മാറ്റി സ്വാധീണിച്ചു എന്ന് വരുത്തി തീർക്കുന്നതല്ലേ രാഷ്ട്രീയ പ്രേരിതം എന്ന വാക്കിന്റെ അർത്ഥം
@prakashsiva2404
@prakashsiva2404 6 месяцев назад
What was Pinarayi Police doing in Kerala since 2016 Govindaa. Can you clear. What was your first statement Maasapadi case of Veena Vijayan. Why you tried to protect Veena who is not even a member of your party How can it happen, why the party stepped in this case, can you explain, Now what is your opinion in this matter.
@sajeevaneedavalath1340
@sajeevaneedavalath1340 6 месяцев назад
സേവനത്തിന്റെ കാര്യത്തിൽ ആരും ആകുലപ്പെടേണ്ടകാര്യമില്ല . കേരളത്തിൽ, ഇവരുടെ ഭരണത്തിൽ നോക്കുകൂലിയാണ് 'മാസപ്പടി '
@manoharanvasu7365
@manoharanvasu7365 6 месяцев назад
ഇത്രയും നാണം കെട്ട ഭരണം കേരളം കണ്ടിട്ടില്ല
@sethumadhavank4217
@sethumadhavank4217 5 месяцев назад
ഗോവിന്ദൻ മാഷേ സുപ്രീം കോടതി judge ആകണം, (അപ്പം
@muraleedharanmyladupara8755
@muraleedharanmyladupara8755 6 месяцев назад
ഇലക്ട്രോ ബോണ്ട് വാങ്ങിയ കോൺഗ്രസ് കാരും ബിജെപി യൂം വാങ്ങിയത് കൂടി പറയണം സ്ഥിരം ഭജന സംഗമെ.
@AshokanKk-g2v
@AshokanKk-g2v 6 месяцев назад
സഖാക്കൻമാരെല്ലാവരും കൂടി , കേരളാ പോലീസിനെ കൊണ്ട് ങ്ങ് അന്വേഷിപ്പിക്ക് .
@AneeshKariyatt-kl2ej
@AneeshKariyatt-kl2ej 6 месяцев назад
Pc യുടെ crt വോയിസ്‌ 👍🏼👍🏼👍🏼
@PREMKUMAR-jg3pm
@PREMKUMAR-jg3pm 6 месяцев назад
ഇവിടെ നീതിയും ന്യായവും എല്ലാ വ്യക്തികൾക്കും ബാധകമാക്കണം
@davidsonsunny2886
@davidsonsunny2886 6 месяцев назад
Shaun George is a bright legal mind . He deserve all praise for the way he had taken up the case against fraud family of Kerala State .
@sureshrajan8389
@sureshrajan8389 6 месяцев назад
അത് കൊണ്ട് ആണ് ഇ ഡി വരുന്നത് അത് മനസ്സിൽ ആകും ഗോവിന്ദാ നിൻ്റെ വിക്ക് മാറാൻ പോകുന്നേ ഉള്ളു😅😅😅😅
@shijokoonakkadan8661
@shijokoonakkadan8661 6 месяцев назад
Kurukku murukkiyoo maprakal 😂😂😂
@alexantony1149
@alexantony1149 6 месяцев назад
തോമസ് ഐസക് നമ്പർ വൺ തരികിട ആണ്.... എന്തൊരു ഗമയാണ്... വെറും പൂജ്യം..
@nethajints
@nethajints 6 месяцев назад
❤ബിനു.. സിപിഎം പാർട്ടി യിൽ.. എന്തിനാ.. ഈ പാവങ്ങൾ പ്രാർത്തകർ.. നിൽക്കുന്നത് എന്നത് കുർച്ച് ഒരു ചർച്ച.. ചെയ്യാമോ ❤❤❤❤
@subashtt3989
@subashtt3989 6 месяцев назад
ഉപ്പ് തിനവൻ വള്ളം കുടിക്കും 👍👍
@vasavakurup7837
@vasavakurup7837 6 месяцев назад
മുൻകാലങ്ങളിൽ നടന്ന പോലെ വെറും നാടകം. ഇതും അന്തർധാരയുടെ ഭാഗം 😂😂
@radhakrishnanpp1122
@radhakrishnanpp1122 6 месяцев назад
i have a feeling ED enquiry will stop at this point not to allow cpm to take advantage for sympathetic votes - further action will be only after election - mean while we may hear something on Lavlin case in April
@georgekp1522
@georgekp1522 6 месяцев назад
👍👍
@abrahamvarghese9312
@abrahamvarghese9312 5 месяцев назад
S. F. I. O. വാർത്ത ആയപ്പോൾ ആണല്ലോ സിദ്ധാർഥ് അല്മഹത്യ ചെയ്തത്
@arjunkumarmenon
@arjunkumarmenon 6 месяцев назад
ED❤
@sivanandansiva1112
@sivanandansiva1112 5 месяцев назад
വീണ ജോർജ് തെറ്റു ചെയിതിട്ടുല്ലങ്കിൽ ധൈര്യമായി EDയുടെ അടുത്ത 2
@stg8082
@stg8082 6 месяцев назад
ആരാണ് ശരിയെന്ന് അറിയില്ല. പിണറായിയെ പെടുത്തിയത് ആണെന്ന് തോന്നുന്നു. ഇതിലും അപകടം ഇലക്ടറൽ ബോണ്ട് ആണ്. അഴിമതി നിയമപരമായി ചെയ്യാം ഇനിമുതൽ. എല്ലാം കണക്കാണ്..
@AnilStoll
@AnilStoll 6 месяцев назад
ടിപി ഉൾപ്പടെ പലരും സ്വയം വെട്ടി മരിച്ചതും ഈ പാവത്തിനെ പെടൂത്താനായിരുന്നു.
@gopalankp5461
@gopalankp5461 2 месяца назад
Why they fear E. D or any enquiries.
@SadaSiven-el5kc
@SadaSiven-el5kc 6 месяцев назад
എടൊ ഗോവിന്ദാ കൂലിക്കു പണിയെടുക്കുന്നത് ഇവിടുത്തെ തന്റെയും പിനുവിന്റെയും പോലീസ് അല്ലെ ഇതിനു മറുപടി പറയു എന്നിട്ട് മതി തന്റെ ഈ ഉളുപ്പ് ഇല്ലാതെയുള്ള ചോദ്യം
@praveenm6264
@praveenm6264 6 месяцев назад
ED പേടി 😂 ബിജ്യൻ മുങ്ങും 😜
@sijuspillai3913
@sijuspillai3913 6 месяцев назад
😢
@sadanandanvayalveetil7132
@sadanandanvayalveetil7132 6 месяцев назад
The whole of Kerala voters are happy that ED has finally taken notice of മാസപ്പടി 'കേസ്.
@bjk5983
@bjk5983 6 месяцев назад
കുറേക്കാലം അന്വേഷിച്ചില്ല എന്ന് കരുതി അന്വേഷിച്ചു തുടങ്ങി കഴിഞ്ഞാൽ അന്വേഷണം വൈകി എന്ന് കരയാൻ വല്ലാത്തൊരു ജീവിതം ആണല്ലോ
@remaniremani-x1t
@remaniremani-x1t 5 месяцев назад
പാർട്ടി പ്രവർത്തനത്തിന് നേതാക്കൾ വാങ്ങും. അപ്പോൾ മോൾക്കും തന്തക്കും മാസപ്പടി? ഇനി ഏതെല്ലാം കമ്പനി പിടി വീഴും എന്നെ അറിയേണ്ടി ഉള്ളൂ.
@remaniremani-x1t
@remaniremani-x1t 5 месяцев назад
ഇപ്പോഴത്തെ വരവ് ഒരു ഒന്ന് ഒന്നവരെ വരവ് തന്നെ എന്ന് കോവിന്ദൻ അറിയും. അറിയിക്കും.
@christy7478
@christy7478 6 месяцев назад
കേജ്രിവാൾ കോൺഗ്രസിനോട് ചേർന്ന് മത്സരിച്ചത് കൊണ്ടാണ് ജയിലിലായത് പിണറായി വിജയനും അതുപോലെ ചെയ്താൽ എപ്പോൾ അകത്തായി എന്ന് ചോദിച്ചാൽ മതി
@adhidev-dx3bv
@adhidev-dx3bv 6 месяцев назад
അന്വേഷണം ആവശ്യപ്പെട്ടത് കോൺഗ്രസാണ്
@maneeshbabu-bw8tp
@maneeshbabu-bw8tp 6 месяцев назад
Son of jorge 🔥🔥🔥
@JamesK-o8m
@JamesK-o8m 6 месяцев назад
ഇവിടെ ഒരു ചുക്കും നാടക്കൂല പിണാ റായ്ക് ഒരു കഴിവു ഇല്ല
@knbhaskaran8103
@knbhaskaran8103 6 месяцев назад
മൃഗതൃഷണയുടെപിന്നാലെമംടുന്നമാനിലെപ്പോലെകേസ്നീൺടുനീൺടുപോകുമൊ?
@sukesanramankutty9079
@sukesanramankutty9079 6 месяцев назад
കോവിന്ദാ കോവിന്ദാ....
@nethajints
@nethajints 6 месяцев назад
ബിനു ഗുഡ്മോർണിംഗ് ❤.. പിണറായി.. ബുന്ധി man തന്നെ.. പാവങ്ങൾ സഖാവേ.. നിങ്ങൾ ചിത്തിച്ചു നോക്ക്.. ഈ പാർട്ടി അഴിമതി പാർട്ടി ആണ്..
@rajeshwardayal9677
@rajeshwardayal9677 6 месяцев назад
GOOOVIN NNDHAAAAA
@babuvr4375
@babuvr4375 6 месяцев назад
സുപ്രീം കോടതിയുടെ വിശ്വാസം ലാവ്‌ലിൻ കേസിൽ തകർന്നതല്ലേ
@radhakrishnankg4841
@radhakrishnankg4841 6 месяцев назад
No Camand
@akshxy.
@akshxy. 6 месяцев назад
കോവിന്ദനു പ്രായം ആയതിന്റെ ചെന്നി ആണ് 🤣
@satyam3330
@satyam3330 6 месяцев назад
കൂട്ടിലടയ്ക്കപ്പെട്ട തത്തകളെയും അടച്ചവരെയോം ക്ഷ ക്ക വരപ്പിക്കേണ്ടവർ ണ്ണ ഞ്ഞ വരയ്ക്കുന്നതിൻ്റെ പിന്നിൽ എന്ത് മ്മ ഭ്ഭ ജ്ജ ആണ് എന്നാണൊ വാ
@jayakumarm4085
@jayakumarm4085 5 месяцев назад
ഈഡി കൂലിക്ക് പണിയാണെന്ന് പറയുന്നോനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടതല്ലേ...
@mkasim8563
@mkasim8563 6 месяцев назад
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയായിരുന്നപ്പോൾ കൃത്യവും വ്യക്തവുമായി കാര്യങ്ങൾ പറയും , ഇദ്ദേഹം പറയുന്നത് പോലും മനസ്സിലാകില്ല, ചെറുപ്പക്കാരെ ആരെങ്കിലും സെക്രട്ടറിയാക്കുക
@Govinda-Mamukoya
@Govinda-Mamukoya 6 месяцев назад
ആരെ ആക്കിയിട്ടും കാര്യമില്ലാ എല്ലാം കാട്ടുകള്ളൻമ്മാർ
@MOHANSUKUMARAN
@MOHANSUKUMARAN 5 месяцев назад
Yes congratulations. Fruitful discussions based on rules and regulations and facts, all the television discussions should be like atleast this type. Jai hind
@jayarams5898
@jayarams5898 6 месяцев назад
Video seen
@revendranrnath3736
@revendranrnath3736 5 месяцев назад
മിണ്ടാതിരിയെടാ അധികം പ്രസംഗം ആർക്കും കേൾക്കണ്ട മുടിഞ്ഞ
@radhapolarradhapolar9158
@radhapolarradhapolar9158 6 месяцев назад
ഇപ്പോഴും ഒരു കുട്ടിയെ ഉള്ളു.
@bcv2434
@bcv2434 6 месяцев назад
Shone 🎉
@o.saneesh5777
@o.saneesh5777 6 месяцев назад
പിണറായി വിജയൻ കൊല്ലത്തു പ്രസംഗിച്ചപ്പോൾ അയാളുടെ മുഖം ആകെ വിളറി വെളുത്തു നിൽക്കുക ആയിരുന്നു....
@jancygeorge4385
@jancygeorge4385 6 месяцев назад
ശരിയാണ്. സ്വരത്തിൽ കടക്കൂ പുറത്ത് എന്ന് പറയുന്ന ആവേശം ഒന്നും കണ്ടില്ല.
@SanalMG
@SanalMG 6 месяцев назад
Introduction: Govindan: Appo.... CPM agreed that anyone can be politically targeted and tortured! CPM has mastered this art and taught the younger generation - tomorrow's goons, this art starting in campuses from Kasargod to TVM... SFI goon patashala!
Далее