ഒരു 5 മാസം മുമ്പുള്ള ആളെ അല്ല ഞാനിന്ന്, ഇനിയും കുറെ മാറാനുണ്ട് എങ്കിലും എല്ലാം മനസ്സിലാക്കി പെരുമാറാൻ തുടങ്ങിയപ്പോൾ നല്ല മാറ്റമുണ്ട്, എല്ലാത്തിനും നിങ്ങളുടെ വീഡിയോ ആണ് കാരണമായത് താങ്ക്സ് ഇത്താ🥰🥰
Masha Allah... Thank u aina...... 😍😍 കുറെയേറെ കാര്യങ്ങൾ നമുക്ക് നമ്മുടെ സ്വന്തം കുടുംബത്തിൽ നിന്നും.... നമ്മുടെ മാതാപിതാക്കളുടെ ജീവിത രീതികൾ കണ്ട് നമ്മൾ പഠിക്കണം.....ഇതിൽ aina പറഞ്ഞ ഒരു കാര്യം എന്നെ എന്റെ ഉമ്മയാണ് പഠിപ്പിച്ചത്...... ഞാൻ എന്ന വാക്ക് ഉപയോഗിക്കരുത്... നമ്മൾ എന്നെ പറയാവൂ ..... 🤗😍😍
വളരെ ക്ഷമ യോടെ ജീവിതത്തെ കാണുന്ന ഒരു സ്ത്രീയാണ് ഞാൻ ഇപ്പൊ പക്ഷെ കഴിയുന്നില്ല അനുഭവം ആണ് ഗുരു വളരെ നല്ല വിവരണം ഇപ്പോഴത്തെ കുട്ടികൾ കേൾക്കാതെ പോയാൽ നഷ്ടം ഞാനും എന്റെ മക്കളോട് കേൾക്കാൻ പറഞ്ഞു അറിഞ്ഞു വെക്കുക നല്ലത് ഇനിയും ഇതുപോലെ നല്ല അറിവ് പകരുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
Assalamu alikkum siss,,valare nalla message..ellarum kettirikkenda vakukal.. Pinne fabulous dheen il vedio undaville eni, athil oru vedio kath nilkunna enne pole orupad per und, pls,,kayiyunna time athil koodi vedio ulpeduthan shramikuka....pls....
E tip itra detail aayi paranju thannathinu thnkssss......reading habit after mrg nashtapettitunu....ipol.rcvr cheythu kondirikunnu.....thnks aina for make me active live life......expecting more vidios in Deen with ainaaaa
Videoyil പറഞ്ഞല്ലോ പൊട്ടിത്തെറി ഉണ്ടാകുന്നതിന് മുമ്പ് പറഞ്ഞ് തീര്‍ക്കുക എന്ന്.. എനിക്ക് എന്റെ പ്രശ്നങ്ങൾ പറയാനും അത് കേൾക്കാനും ആരും ഇല്ലായിരുന്നു. അങ്ങനെ ഇപ്പൊ എല്ലാം ഒരു പൊട്ടിത്തെറിയായി ഇക്ക യുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടി വന്നു. Problems ഇപ്പോഴും solve ആയിട്ടില്ല. I'm very very tensed. ഞാൻ enthu cheyyum Please reply soon😪😪