ഞാൻ അടക്കം പല അമ്മമാരും പറയുന്ന ഒരു കാരണം ആണ് കുട്ടി ഉള്ളത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് അത് വലിയ കള്ളം ആണെന്ന് കഴിഞ്ഞ ആറു മാസത്തിൽ എനിക്ക് മനസ്സിലായി... എന്റെ മടി മാറ്റി വെച് ഹാർഡ് വർക്ക് തീരുമാനിച്ചു.. ഇപ്പോൾ ഞാൻ 2 സെക്ഷൻ ആയിട്ട് ട്യൂഷൻ എടുക്കുന്നു പിന്നെ എന്റെ പാഷൻ ആയ സ്റ്റിച്ചിങ്ങും Drawingum ചെയ്യാൻ സമയം കണ്ടെത്തുന്നു നേരത്തെ പറഞ്ഞ കുഞ്ഞിനെ നോക്കികൊണ്ട് തന്നെ.... വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ മാസം 30000 രൂപ സമ്പാദിക്കുന്നു....... And am happy now എന്റെ സന്തോഷത്തിനു ഒരു പങ്ക് Aina കൂടിയാണ് നിങ്ങളുടെ ടോക്ക് എന്നെ inspire ചെയ്തിരുന്നു
Breaking down the points: wake up early morning Distraction journaling Discipline Block schedule system Make a to do list and must do list Focus Deadline Determined time for sleep Gratitude journaling Positive affirmations
Hai... ഇത്താ lam in your's subscriber...... നിങ്ങളുടെ talk എനിക്ക് വളരെ ഇഷ്ടപ്പെട്ടു.... എല്ലാവർക്കും നല്ലൊരു inspiration കിട്ടുന്നൊരു speech ആണിത്.... lot of Thanks.. for u.....
ഞാൻ ഇതിൽ കുറെ ടിപ്സ് practic ചെയ്തു നോക്കി.... നല്ല result ഉണ്ട്.. അതുപോലെ ഞാൻ target ചെയ്ത കുഞ്ഞു ലക്ഷ്യങ്ങൾ പോലും നോട്ട് ചെയ്തു. Goal ചെയ്ത ശേഷം വിജയിച്ചവ highlight ചെയ്ത് എഴുതി വച്ചു... അതു കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്.... 😇😍
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു ഗവണ്മെന്റ് ജോലി എന്നത് അത് ഇന്ന് ഞാൻ നേടിയെടുത്തു നാട്ടിൽ കിട്ടിയില്ല പക്ഷെ എനിക്ക് അബുദാബി ഗവണ്മെന്റ് ജോലി കിട്ടി നിങ്ങൾ പറഞ്ഞ കാര്യം ചയ്തു അതു കൊണ്ട് എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടി അതും അബുദാബി ഗവണ്മെന്റ് ജോലി tanx
Ella motivation um kelkkunnundu... Aina parayunna pole okke nokkunnundu... baki ellathinum time undu.. but ettavum important ayathinu mathram time kittunnilla.. paditham
Go to the channel "Beauty N Mind Motivation". Avide e same problem kurich Ulla practically possible Aaya tips kandu. How to get rid of problems with in laws ennu search cheytha mathi
Hai,ethade njan kanta alla vediosum valare upakaraprethamanu, thanks, 2 days aayitte ullu njan ee channel kantu thudangeet, ooroo vediosum onninonnu mechamanu👌 Breast sugging ne kirichoru vedio edumo please
Enik degree padikan nalla agraham und but veetil ninnu amma samadikunila ...njan engane aann ithonn over come cheya ..njan +2 kazhinj ttc aann padichath ..ipo work cheynd oru school ll ..but enik degree und ennu undagi kurach koodi nalla job kittum ..but amma financial problems paranj enne kuttapeduthann ...enik ee year ll degree nthayalum ponam ...amma thadasam nikuvangi. Njan nthann cheyendath ..plzz reply