Тёмный

ഇതറിഞ്ഞപ്പോൾ😜 സാമ്പാറിലിടാതെ മുരിങ്ങക്കാ ഞാൻ മാറ്റിവെച്ചു😜 ഇനി ഇങ്ങനെയേ വെക്കൂ | Drumstick Mappas 

Samsaaram TV
Подписаться 422 тыс.
Просмотров 617 тыс.
50% 1

ചേരുവകൾ
മുരിങ്ങക്ക
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ചെറിയഉള്ളി
പച്ചമുളക്
മഞ്ഞൾപൊടി
ഉപ്പ്
തേങ്ങപാൽ
പാൽ
തയ്യാറാക്കുന്ന വിധം
ആദ്യം ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിന് ശേഷം കടുക്, കറിവേപ്പില,ചെറിയഉള്ളി, പച്ചമുളക്, ലേശം ഉപ്പ്, മഞ്ഞൾപൊടി എന്നിവ ഇട്ട് വഴറ്റി എടുക്കുക. പിന്നീട് മുരിങ്ങക്ക ഇടുക. വേവാൻ വേണ്ടിട്ട് രണ്ടാമത് പിഴിഞ്ഞ തേങ്ങ പാൽ ഒഴിച്ച് കൊടുകാം. കുറച്ചു നേരം വേവാൻ വെച്ചിട്ട് അതിലേക്ക് തനി പാൽ ഒഴിച്ച് ചുടോടെ ഇളക്കി കൊടുകാം. ഒരുപാട് നേരം തിളയ്ക്കാതെ നോക്കുക. പാൽ പിരിയും. നമ്മുടെ മുരിങ്ങക്ക മപ്പാസ് റെഡി.
#vegrecipe
#easyrecipe
#samsaaram
#malayalamrecipe
#trendingvideo

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
Далее