Тёмный

ഇതറിയുന്നവരുടെ ജീവിതം രക്ഷപ്പെടും 100% ഉറപ്പ് thodukuri shastram. തെടുകുറി. Jyothisham Malayalam. 

ക്ഷേത്ര പുരാണം 2.0
Подписаться 255 тыс.
Просмотров 129 тыс.
50% 1

malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammal

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@leelammaleela9865
ഞാൻ രണ്ടാമത്തെ Piles ആണ് തിരഞ്ഞെടുത്തതു തിരുമേനി പറഞ്ഞതു 100% സത്യമാണു നാവു പൊന്നാകട്ടെ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻
@letstalk8373
@letstalk8373 21 день назад
എന്റെ മക്കന് വേണ്ടി അത്തം നക്ഷത്രം 33 വയസ് തുടക്കുന്നു. ഒരു ജോലിക്ക് പോക്കില്ല. തിരുമേനി പ്രാർത്ഥിക്കണം 🙏🏻 തിരുമേനി പറഞ്ഞത് 💯% ശരിയാണ് 🙏🏻
@ReshmaSuresh-xc1yd
എൻ്റെ പേര് രേഷ്മ നാള് അവിട്ടം ജോലി ഇല്ല ഇപ്പോൾ ജോലിക്ക് സാദ്യാത യുണ്ടൊ. കടം ഉണ്ട് അത് അത് തീർക്കാൻ ഒരു വഴി തെളിഞ് വരുന്നില്ല എല്ലാം തടസമാണ്
@jijigokul2068
രണ്ടാമത്തെ ആണ് ഞാൻ എടുത്തിരിക്കുന്നത്. പറഞ്ഞത് 💯സത്യം 🙏🙏ഓം നമഃ ശിവായ 🙏🙏🙏. എല്ലാവർക്കും നല്ലത് വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@npnairotp1077
ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്.... ഹരേ കൃഷ്ണാ 🙏
@bindhujanardhanan6137
രണ്ടാമത്തെ വിളക്കാണ് ഞാൻ എടുത്തത് എല്ലാം സത്യമാണ് 🙏🙏🙏
@teamamigos2794
@teamamigos2794 16 часов назад
എന്റെ എല്ലാ കഷ്ട്ടപാടും മാറിപോകാൻ പ്രാർത്ഥിക്കണേ തിരുമേനി. വീടുപണി കൂടി വേഗം തീർത്തുതരാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼
@jyothirejimon6409
100%correct തിരുമേനി...സിവിൽ സർവീസ് ആണ് ലക്ഷ്യം ഐപിഎസ്....2025 il എഴുതി എടുക്കണം എന്ന് ആണ് ആഗ്രഹം...പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏
@RajiAnil-km1up
ഞാൻ 2മത്തെ ആണ് തൊട്ടതു. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്. ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് തിരിച്ചു കിട്ടണം. തിരുമേനിയുടെ നാവ് പൊന്നാവട്ടെ. 🙏🙏🙏
@user-ds7bj6ms4p
ഓം നമഃ ശിവായ 🙏🙏🙏എനിക്ക് എന്റെ തടസങ്ങൾ എല്ലാം മാറണം എന്റെ എല്ലാ വിഷമങ്ങളും മാറുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഓം നമശിവായ
@sreedeviram2667
നമസ്കാരം തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് നുറു ശതമാനം ശെരിയാണ് കണ്ണ് നിറഞ്ഞുപോയി നാവ് പൊന്നായിരിക്കട്ടെ 🙏🙏🙏🙏🙏🙏 നന്ദി ഓം നമഃശിവായ
@lakshmit-om6up
കാം നമോ നാരായണ ഓം നമോ നാരായണ ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ എന്നെ ഭുജയിൽ ഉപ്പെടുത്തണേ തിരുമേനി Lakshmi രോഹിണി നക്ഷത്രം എന്റെ എല്ലാ അസുഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤❤❤
@user-yw8pu4cm4f
നമസ്കാരം തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് ഒരുപാട് സന്തോഷം ഭദ്രകാളി അമ്മയാണ് പ്രവർത്തിക്കുന്നത് എന്നും എപ്പോഴും എൻറെ കൂടെയുണ്ട് അമ്മ
@mayamayagod9173
Anagha pooradam aarabhi ppooruruttathi ❤Thirumeni makkalkku vendi prarthikkane❤🙏
@gayathrikr2793
ഒത്തിരി ഒത്തിരി നന്ദി 🙏 എൻ്റെ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏എൻ്റെ മഹാവിഷ്‌ണുദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Gayathri, പൂരം നക്ഷത്രമാണ്, സന്തോഷവും ആയുരാരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും, നല്ല ജോലി ലഭിക്കുവാനും,വിദ്യാഭ്യാസ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏 തിരുമേനി🙏🙏🙏 Jayalakshmi, രേവതി നക്ഷത്രമാണ് സന്തോഷവും ആയുരാരോഗ്യ സൗഖ്യവും, സമ്പൽ സമൃദ്ധിയും, ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏 തിരുമേനി🙏 രണ്ടു നിലവിളക്കു ചിത്രങ്ങളിലും പറഞ്ഞതു മുഴുവൻ 💯💯ശരിയാണ് തിരുമേനി🙏🙏🙏എൻ്റെ അനുഭവങ്ങളും വിഷമങ്ങളും ആണു പറഞ്ഞത്
@ambikal1685
Rajeev Bharani,Gayathri maham, Aatmaja Lekshmi pururutathi, Goutham Bharani, AMBIKA Bharani Harea Krishna 🙏
@maheshmahi7118
ചിത്രം 2 ഓം നമ ശിവായ
@geetakurup-8160
Namaskaram thirumeni 🙏
@ambilyvr5109
Thirumeni njan 2 aane Chiranjeevi eduthathe, paranjathe correct aane.
@darsanamanikandan7885
ഒരേയൊരു പ്രാർത്ഥനയെ ഉള്ളൂ നല്ലൊരു ജോലി വേണം. നടത്തിതരണേ മഹാദേവാ
Далее
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 331 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 331 тыс.