Тёмный

ഇതാണ് ആ വൈറലായ ബീഫ് ഫ്രൈ പൊളി സാധനം 

Lillys Natural Tips
Подписаться 2,1 млн
Просмотров 452 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 554   
@geethus_w_o_r_l_d
@geethus_w_o_r_l_d 2 года назад
എന്റെ പൊന്നോ bro നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ നല്ല വെറയ്റ്റി ആയിട്ടുള്ള വിഭവങ്ങൾ ആയിട്ട് ഞങ്ങളുടെ മുന്നിൽ കാണിക്കുo നിങ്ങൾ കാണിക്കുന്ന ഓരോ റെസിപ്പിയും ട്രൈയ്ത് നോക്കാറുണ്ട് എല്ലാം ഒന്നിന് ഒന്ന് സൂപ്പർ ഇപ്പോ ഈ കാണിക്കുന്ന റെസിപ്പി നാളെ ട്രൈയ് ചെയ്യാം ബീഫ് ഫ്രൈയ് പൊളിയാട്ടോ😋♥️♥️
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@geethus_w_o_r_l_d
@geethus_w_o_r_l_d 2 года назад
@@lillysnaturaltips4901 on aallo bro
@jubichen86
@jubichen86 2 года назад
ഉണ്ടാക്കി നോക്കി, കിടു സാധനം 👌🏻👌🏻 താങ്ക്‌യൂ
@jincythash5084
@jincythash5084 8 дней назад
Njn undakki adipoli ayirunnu. Husband inim indakkanam enu paranju.. superb😊
@nazarkidi6746
@nazarkidi6746 2 года назад
ആവൂ സൂപ്പർ മച്ചാനെ സൂപ്പർ ഇതിൻറെ കൂടെ നല്ല പൂമാതിരി പൊറോട്ടയും കൂടിയുണ്ടെങ്കിൽ ഒന്നും പറയാനില്ല
@lachuskr1639
@lachuskr1639 2 года назад
സൂപ്പർ അടിപൊളി എന്തായാലും ഇത് ചെയ്ത് നോക്കും.👍👍👍👍
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@lachuskr1639
@lachuskr1639 2 года назад
@@lillysnaturaltips4901 Bell on Aanu😊
@hemadamodaran9456
@hemadamodaran9456 2 года назад
എൻ്റെ ponnoo അടിപൊളി ബീഫ് ഫ്രൈ. സംഭവം പോളിയാട്ടോ. സൂപ്പർ
@sobhanamr7045
@sobhanamr7045 2 месяца назад
ഞാൻ ലൈക് ചെയ്തിട്ടേ കാണാറുള്ളു എല്ലാം അടിപൊളിയല്ലേ ചിലതൊക്കെ ഞാൻ ചെയ്യാറുണ്ട് ഇത് തീർച്ചയായും ചെയ്യാം കേട്ടോ ❤️
@dhanyasantha1308
@dhanyasantha1308 2 года назад
സൂപ്പർ. ഇന്ന് try ചെയ്തു 👍👍👍
@sachinvs3077
@sachinvs3077 2 года назад
കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റ് എങനെ ഇരിക്കുമെന്ന് 👌👌👌🙏🙏🙏
@minyjacob4143
@minyjacob4143 2 года назад
Kandittu kothiyakunnu..surely will.try..
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@saranyanatesan6475
@saranyanatesan6475 2 года назад
Kandaale ariyum taste.... Super.... Veetil poit venam try cheyyan
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@saranyanatesan6475
@saranyanatesan6475 2 года назад
Theerchayayum nokam
@jiju466
@jiju466 2 года назад
ബീഫ് ഇഷ്ട്ടമുള്ളവർ ഉണ്ടോ എന്ന പോലെ 🤤🤤🤤🤤
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@afzalafsu5631
@afzalafsu5631 2 года назад
രാജ്യദ്രോഹി ക്വിറ്റിന്ത്യ 😄😄😄
@hidayathwayanad6812
@hidayathwayanad6812 2 года назад
എന്തര് ച്വാദ്യം
@muhsiiiiin
@muhsiiiiin 2 года назад
Lla🥲
@sandeepbabumoolekkattil4931
@sandeepbabumoolekkattil4931 2 года назад
അന്നും ഇന്നും എന്നും ഒരേ പോലെ ഇഷ്ടമുള്ള ഒരേ ഒരു മീറ്റ്.. അത് ബീഫ് തന്നെ.. കൊതി കൊണ്ട് ഇടക്കിടക്ക് ഈ വീഡിയോ വെച്ച് കാണും. 🤣🤣
@suneebrijesh1961
@suneebrijesh1961 2 года назад
Super aanu..njan innale undaki....parayaan vakkukal illa..athrakum tasty
@sharmilavinod2343
@sharmilavinod2343 2 года назад
Ichayo njan epol undaki nokito poliya ...thank u
@lillysnaturaltips4901
@lillysnaturaltips4901 2 года назад
evedey anu kanane ellallo how are u?
@sharmilavinod2343
@sharmilavinod2343 2 года назад
@@lillysnaturaltips4901 sukham
@mubashirsaquafi4905
@mubashirsaquafi4905 2 года назад
ബെല്ലാരി ഉണ്ടാക്കി കഴിച്ചു കിട്ടൂന്ന് പറഞ്ഞാ...പൊളി കിടു കാച്ചി സാധനം പിന്നെ സുൽതാൻ ബീഫ് അത് ഇടക്ക് ഇടക്ക് ഉണ്ടാക്കും Tip Top ഇനി ഇത് ഉണ്ടാക്കണം
@PradeepKumar-uw5cb
@PradeepKumar-uw5cb 2 года назад
Preparation style simple & hope it is very tasty .👌
@lillysnaturaltips4901
@lillysnaturaltips4901 2 года назад
❤❤
@nooruniza1344
@nooruniza1344 Год назад
അവതരണം കണ്ടപ്പോതന്നേ subscrib ചെയ്തു. Pwli item😋
@theklathomas1574
@theklathomas1574 2 года назад
Good fry making.Thank you Lijo.May GOD BLESS you Abundantly.
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@leelaprasannan3434
@leelaprasannan3434 2 года назад
Wow ചെയ്യണം കൊതി തോന്നും ബീഫ് ഫ്രൈ
@Vishnu-el6tg
@Vishnu-el6tg 2 года назад
_Vellam ozhikathe engana vellam vanne.. Chicken um ithupole pattuo.please reply.._
@Vocal_Chordist
@Vocal_Chordist 2 года назад
Recipe kollaam, enna pettannu cheyyaan pattoola. Cheriya ulli inji ithrem quantity ready aakki kazhiyumbo nalla time edukkum
@vivekgg243
@vivekgg243 2 года назад
Anna diabetes ullavarkk vendiyulla 3 time food without cooking receipe cheyyamo
@lillysnaturaltips4901
@lillysnaturaltips4901 2 года назад
sure cheyyam THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@karthiarangath6163
@karthiarangath6163 2 года назад
വലിച്ചു നീട്ടലില്ലാത്ത അവതരണം അടിപൊളി🙏🙏👌👌❤️❤️
@saviothomas1950
@saviothomas1950 2 года назад
1st video കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു nice presentation
@maryanitha5956
@maryanitha5956 6 дней назад
It looks yummy. but will make today as i have plan. Your chicken kondattam is one of our favourite. Thanks for the recipe ☺
@onesecond5002
@onesecond5002 2 года назад
Tomorrow must ayittum try cheyyanam
@josegeorge7324
@josegeorge7324 2 года назад
Bellari beef undaki poli ayirunnu . Ini nale ithu onn try cheyam
@renjithrajkumar1573
@renjithrajkumar1573 2 года назад
സൂപ്പർ. ഞാൻ try ചെയ്തു. ചേട്ടൻ vidieo പിടിക്കുന്ന camera ഏതാണ്
@sreedevisaseendran5734
@sreedevisaseendran5734 2 года назад
ഹായ് ഡിയർ സൂപ്പർ അടിപൊളി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ താങ്ക്സ് 🥰🥰
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@themobilegamer5307
@themobilegamer5307 2 года назад
try cheythu. poli saanam
@jafarkammala7163
@jafarkammala7163 2 года назад
സംഭവം പൊളിയാ.. സൂപ്പർ
@annliyalipson2563
@annliyalipson2563 2 года назад
Cheta njan try cheyithu super super super super
@agnesanni9329
@agnesanni9329 3 месяца назад
Adipoli receppi ..super
@dreamloverkochi787
@dreamloverkochi787 2 года назад
ചേട്ടാ ഞാൻ ഫുഡ്‌ lover ആണ് അടിപൊളി ആയി ഉണ്ടാക്കി സംസാരം അടിപൊളി ആയി പറഞ്ഞു
@lillysnaturaltips4901
@lillysnaturaltips4901 2 года назад
thanku so much machane 😍😍
@aneeshsn6579
@aneeshsn6579 2 года назад
ഇതൊരു വെറൈറ്റി ബീഫ്രൈ തന്നെ സംശയം ഇല്ല. എന്തായാലും ട്രൈ ചെയ്യും 👍👍👍👍
@gafoorbinumer
@gafoorbinumer 2 года назад
നല്ല വീഡിയൊ നല്ല അവതരം, കിടുക്കി ബ്രൊ
@subeeshpgsubeeshpg7481
@subeeshpgsubeeshpg7481 2 года назад
Njan try cheyunnund
@priyapratheesh7072
@priyapratheesh7072 2 года назад
chetta e recipe gulf ileku koduthayikkan pattumo
@lillysnaturaltips4901
@lillysnaturaltips4901 2 года назад
pattum main ayum engne cheyyunnathu athinu vendy aanu
@lillysnaturaltips4901
@lillysnaturaltips4901 2 года назад
thenga cherkkaruthu
@lathafrancis1518
@lathafrancis1518 2 месяца назад
Lijo malliseri Thank you so much for your remedies for piles
@lathafrancis1518
@lathafrancis1518 2 месяца назад
That was effected very much more than medicines
@lathafrancis1518
@lathafrancis1518 2 месяца назад
I want remedies for cheriya kurukkal and paadu pooguvvan vendi natural remedy like that
@ramsvlog3727
@ramsvlog3727 2 года назад
അവതരണം ഇഷ്ട്ടായി ...സബ്സ്ക്രൈബ് ചെയ്തു
@sahadevannair7340
@sahadevannair7340 2 года назад
Smallpieceplease
@nasilarahman6642
@nasilarahman6642 2 года назад
നിങ്ങടെ ചാനെൽ തപ്പിനോക്കി മതിയായി ഇപ്പൊ പെട്ടെന്ന് ഫ്രണ്ടിൽ തന്നെ വന്നേക്കുന്നു 😍.. അടിപൊളി വോയിസ്‌ ആണ് കേട്ടോ 😍
@robinja2004
@robinja2004 2 года назад
Thank you very much for uploading this video beef fry looks yummy.
@hidayathwayanad6812
@hidayathwayanad6812 2 года назад
ഇതിൻറെ മറ്റൊരു വേർഷനായ ബെല്ലാരി ബീഫ് വീട്ടിൽ ഉണ്ടാക്കാറുണ്ട് അടിപൊളിയാണ്
@ansadansad7102
@ansadansad7102 2 года назад
സൂപ്പർ വീഡിയോ . കൊതി ആയി കണ്ടപ്പോൾ. തെങ്കാശി ബീഫ് ഫ്രി. എന്ടിച്ചയാ hovoooooooo
@mablegeorge9139
@mablegeorge9139 2 года назад
Mouth watering 😋 may god bless you ❤️❤️
@lathafrancis1518
@lathafrancis1518 2 месяца назад
നല്ലavatharanam
@lillysnaturaltips4901
@lillysnaturaltips4901 2 месяца назад
❤❤❤
@vijujp7222
@vijujp7222 2 года назад
Clear explanation 👍
@lissybabu8277
@lissybabu8277 2 года назад
👌👌👍👍supper dish vayil vellam varunni
@gopikabaiju3189
@gopikabaiju3189 2 года назад
kandittu adar,cheythu nokkatte
@சசீந்திரன்அ
അടിപൊളി സൂപ്പർ
@sreelatha1836
@sreelatha1836 2 месяца назад
Gjanum ningalude bellari beef fry chaithu super kidukachi
@lillysnaturaltips4901
@lillysnaturaltips4901 2 месяца назад
lots thanku keep watching dear
@Rose-fc2xv
@Rose-fc2xv 2 года назад
Should I release steam right after the fourth whistle??
@NiyasKambivalappil
@NiyasKambivalappil 3 месяца назад
ഞാൻ ഉണ്ടാക്കും
@rgrejin
@rgrejin 2 года назад
Kiduvey. Must try
@ranjishvmr7894
@ranjishvmr7894 2 года назад
പൊളിച്ചു.... എന്റെ പൊന്നേ
@beerankutty1808
@beerankutty1808 3 месяца назад
സൂപ്പർ 👍👍👍
@ThomasDaniel-c5l
@ThomasDaniel-c5l 3 часа назад
പൊളി ഐറ്റം 👌👍🙏
@suhailparambatt1746
@suhailparambatt1746 2 года назад
സൂപ്പർ ആണ്
@lillysnaturaltips4901
@lillysnaturaltips4901 2 года назад
thanku so much
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
ഇല്ല dear😍കഴിച്ചിട്ടില്ല ഇതുവരെ👍😄താങ്ക്യൂ dear❤️എന്റെ പൊന്നു ലിജോ ചേട്ടാ പൊളിച്ചു🙏👍ഒന്നും പറയാനില്ല😍അടിപൊളി തന്നെ❤️കണ്ടിട്ട് തന്നെ കൊതിയായിട്ടിട്ടു വയ്യ😋സൂപ്പർ 👍🙏
@lillysnaturaltips4901
@lillysnaturaltips4901 2 года назад
suppar anu kidu item 😍😍 😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
അത് പിന്നെ പറയണോ ഉണ്ടാക്കി കാണിച്ചപ്പോൾ തന്നെ തോന്നി അടിപൊളി ആണെന്ന്😍😍
@udayakumarps9858
@udayakumarps9858 2 года назад
Adipoli item
@anjana4810
@anjana4810 2 года назад
Ente ponnu chettaa oru rakshayumilla veetil undakki... Super taste aayirunnu....... Beef recepie okke ithreyum nalla pole vere aaru vekkum brooo... Thank u brooo🥰🥰🥰🥰
@PrasadPrasad-kj2ts
@PrasadPrasad-kj2ts 2 года назад
Thanks
@miraclecrazyvlogs7788
@miraclecrazyvlogs7788 2 года назад
Tenkasi il evideya kittunne???
@maryjoseph6982
@maryjoseph6982 3 месяца назад
Very good 👍
@RanjithprRanjith
@RanjithprRanjith Год назад
സൂപ്പർ ആയറ്റം
@thahiraahmed8515
@thahiraahmed8515 2 года назад
പൊളി ഐറ്റം 👌🏻
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@nishachandren5641
@nishachandren5641 2 года назад
ഓരോ വീഡിയോ കാണാൻവേണ്ടി കട്ട waiting പരീക്ഷിച്ചു നോക്കുന്നതും ഉണ്ട് എല്ലാം ,👍👍👍🙏❤
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@saisingermusiclover9232
@saisingermusiclover9232 3 месяца назад
Chettante vedios fb il kanarund.. super... ❤❤❤❤
@ramsyskabeer1484
@ramsyskabeer1484 2 года назад
എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ പൊളിപ്പൻ ഐറ്റം. ചേട്ടായി...
@abysebastion5259
@abysebastion5259 2 года назад
ബ്രൊ അതിനു തെങ്കാശിയിൽ ഒക്കെ ബീഫ് നിരോധനം അല്ലെ
@കുട്ടൂസ്-ഖ2ഗ
@കുട്ടൂസ്-ഖ2ഗ 2 года назад
Vayennu vellam vannuu bro... super...
@infotechmediatechnology59
@infotechmediatechnology59 2 года назад
ഉച്ച , ഉച്ചര ഏകദേശം പന്ത്രണ്ടര സമയം വിശന്നിട്ടു വയര്‍ കത്തിയ സമയം 😭,ചുമ്മാ യൂടുബില്‍ കയറി വല്ല പാട്ടും കാണാം എന്ന് വിചാരിച്ചു ആദ്യം കണ്ട ഈ വീഡിയോ ഓപ്പണ്‍ ആക്കി കണ്ടു😬😬 , എല്ലാം കണ്ടു അവസാനിക്കും മുന്നേ കിളി പോയ ഞാന്‍🤤 .. ബ്രോ സംഭവം പൊളി 👌. ഇതൊന്നു പരീക്ഷിച്ചു നോക്കണം 🤝
@bencybabu6976
@bencybabu6976 2 года назад
ഒന്നും പറയാനില്ല... കിടു ...കിടു
@shinojknair
@shinojknair 9 месяцев назад
Very good പൊളി തന്നെ ❤
@vrindaammu2055
@vrindaammu2055 Год назад
നന്നായിട്ടുണ്ട് ട്ടോ 👍😊
@chinnaanisha3474
@chinnaanisha3474 2 года назад
സൂപ്പർ കലക്കി
@alisaheer2673
@alisaheer2673 2 года назад
നന്നായിട്ടുണ്ട്... 😋
@baluayurmadam7532
@baluayurmadam7532 2 года назад
Kanddalariyam super
@rsrfamily771
@rsrfamily771 2 года назад
Supper അടിപൊളി
@laijunikarthil2586
@laijunikarthil2586 2 года назад
വീഡിയോ കണ്ടപ്പോൾ തന്നെ ടേസ്റ്റ് മനസിലായി. തീർച്ചയായും ഇത് ഇന്നുതന്നെ പരീക്ഷിക്കും.
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
@subairpky4191
@subairpky4191 2 года назад
സൂപ്പർ
@RineshAndrews
@RineshAndrews 2 месяца назад
വീഡിയോ വളരെ രസകരമായിരുന്നു, തെങ്കാശി ബീഫ് ഫ്രൈ മികവുറ്റതായും തോന്നുന്നു.
@volgamaryshibu4275
@volgamaryshibu4275 2 года назад
Dish was super
@shynisathish352
@shynisathish352 2 года назад
അടിപൊളി ചേട്ടാ
@AjayAjay-uq2qt
@AjayAjay-uq2qt 2 года назад
അയ്യേപോളിയാണല്ലെകണ്ടാൽതോന്നില്ല.🤩
@jabbarnjabbarn939
@jabbarnjabbarn939 2 года назад
അടിപൊളി ബാക്കി പിന്നെ പറയാം ...
@abymonmelbhagath7112
@abymonmelbhagath7112 2 года назад
Super video Lijo
@ragir612
@ragir612 7 месяцев назад
തീർച്ചയായും 👌👌👌👌👌
@rahulr4667
@rahulr4667 2 года назад
Hawkins inde cookeril nyan 28 whistle adikyum.
@chinnaanisha3474
@chinnaanisha3474 2 года назад
chicken curry egane.vakamo
@lillysnaturaltips4901
@lillysnaturaltips4901 2 года назад
vekkam
@jeniferjeni7639
@jeniferjeni7639 2 года назад
Wooooowww പൊളി .
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
പിന്നെ രസം ഉണ്ടാക്കി ട്ടോ🙏👍താങ്ക്യൂ dear😍ഒരു രക്ഷയും ഇല്ല❤️എന്നാ ഒരു ടേസ്റ്റ് 😋
@lillysnaturaltips4901
@lillysnaturaltips4901 2 года назад
THANKU SO MUCH 😍😍 dear sruthi
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 года назад
Ur welcome dear lijo chetta😍😍
@anilkumarkutty5799
@anilkumarkutty5799 2 года назад
ഒരു വെറൈറ്റി തന്നെ, അടുത്ത ഞായറാഴ്ച തെങ്കാശി പോത്ത് ഉലർത്ത് ഉറപ്പാ...
@jomolvjohn7254
@jomolvjohn7254 3 месяца назад
Etu kurch neram erikandea masalacherthit
@nazrinakbar6452
@nazrinakbar6452 2 года назад
Delicious.
@saleenjose3500
@saleenjose3500 2 года назад
ഇങ്ങനെ കൊതിപ്പിക്കല്ലേ
@mariyathomas-ry6is
@mariyathomas-ry6is 2 года назад
സംഗതി കലക്കി
@pavithrapraveentheerthapra4127
അടിപൊളി ബീഫ് ഫ്രൈ
@subeeshpgsubeeshpg7481
@subeeshpgsubeeshpg7481 2 года назад
Bro polichuu
@tjyothish5512
@tjyothish5512 2 года назад
മോനേ adaar ഐറ്റം തന്നെയാണ് കേട്ടോ. ബീഫ് കഴിക്കാത്ത എനിക്കും ഇനി ബീഫ് വാങ്ങണം.
Далее
Cool Wrap! My Book is OUT 🥳
00:27
Просмотров 930 тыс.
#kikakim
00:17
Просмотров 8 млн
Kerala Style Beef Curry - Nadan Beef Curry
9:38
Просмотров 2,4 млн