Тёмный

ബെല്ലാരി ബീഫ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ?ബീഫിൻ്റെ രുചി ഇതാണ് |Bellari Beef Recipe 

Lillys Natural Tips
Подписаться 2,1 млн
Просмотров 1,6 млн
50% 1

നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
ഈന്തപ്പഴം അച്ചാർ
• ഈന്തപ്പഴവും ,പച്ചമുളകു...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
യൂറിക് ആസിഡിനെ ഇനി പേടിക്കണ്ട
• യൂറിക് ആസിഡിനെ ഇനി പേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@dhanyamohan1859
@dhanyamohan1859 Год назад
Ada ethu beef alla ethinu cherthalail paraum pashu arachi ninakku bf kandal ariyamo neandam pdikku ninta konacha samsaram
@lillysnaturaltips4901
@lillysnaturaltips4901 Год назад
ധന്യ മോഹൻ പശുവിന്റെ ഇറച്ചിയുടെ നെയ്യ് മഞ്ഞ പോത്തിന്റെ നെയ്യ് വെളുത്തിരിക്കും .പിന്നെ കുഞ്ഞേ ഈ പണി കുറെ നാൾ ആയി തുടങ്ങിയിട്ട് അറിയാവുന്നവരോട് ഒന്ന് ചോദിച്ചിട്ട് വരണേ
@remyasajesh5762
@remyasajesh5762 3 года назад
ദേ മനുഷ്യാ നിങ്ങക്ക് പാപം കിട്ടും ഞങ്ങളെ പോലുള്ള പാവങ്ങളെ ഇങ്ങനെ കൊതി പിടിപ്പിച്ചാൽ
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hahahah ❤️❤️❤️innu oru kidilan item undu uchakku 3.00 pm ❤️❤️❤️thanku so much remya
@remyasajesh5762
@remyasajesh5762 3 года назад
@@lillysnaturaltips4901 welcome bro
@rmnair
@rmnair 3 года назад
സത്യം....
@sharafali9812
@sharafali9812 3 года назад
@@lillysnaturaltips4901 super അടിപൊളി
@SureshKumar-cw2br
@SureshKumar-cw2br 3 года назад
Dhushttan❤❤
@shyjusivankutty3650
@shyjusivankutty3650 3 года назад
യാതൊരു കാരണവശാലും വിശന്നിരിക്കുമ്പോൾ ഇതു കാണരുത്...! കാരണം ആ ബീഫിൽ നിന്ന് വരുന്ന വെള്ളത്തിനേക്കാൾ കൂടുതൽ നാവിൽ നിന്ന് വരുന്നുണ്ട്...👌👍😋😛
@babusakaka4360
@babusakaka4360 2 года назад
അക്രമ ചെയ്തായി പോയി ❤️❤️❤️❤️. നന്ദി അറിവ് പകർന്നതിനും നല്ല അവതരണത്തിനും
@sinigeorge9512
@sinigeorge9512 3 года назад
Super. Egane kothippikkale 😋😋😋😋😍😍😍
@soudamujeeb9522
@soudamujeeb9522 2 года назад
Ithu pettannu cheethayayipokumo gulfilek koduthayakanan vendiyanu
@chinkizvlog3668
@chinkizvlog3668 3 года назад
എന്റെ പൊന്നോ കൊതിപ്പിച്ചു പണ്ടാരം അടക്കി 🤤🤤🤤🤤
@Praveen_Chathukutty
@Praveen_Chathukutty 3 года назад
Short and crispy video. Good camera. Liked and Subscribed.
@saneezworld9650
@saneezworld9650 3 года назад
Ith gulfileku koduthayakkan pattumo
@marriamthomas3711
@marriamthomas3711 2 года назад
Very nice. Iam like it
@thomasjacob9225
@thomasjacob9225 3 года назад
Kidukkachi🎥🎥 super🍭🍭 Resepie
@jinumol406
@jinumol406 3 года назад
Suuuuper kandit vayilvellm vannitvayya
@Venom_3690
@Venom_3690 2 года назад
ഞാൻ ദേ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു ബെല്ലാരി ബീഫ് 😛
@khalachakra90
@khalachakra90 3 года назад
Kaala irachi...
@truedodos6268
@truedodos6268 2 года назад
Wow, gr8
@yaseenmon4717
@yaseenmon4717 3 года назад
Adipoli
@AdnanCraft4u786
@AdnanCraft4u786 3 года назад
അടിപൊളി
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍 thanku so much 😍lovable support
@niyazpa
@niyazpa 3 года назад
Adipoli... Entammo.... Vaayil vellam vanne...
@nasi7978
@nasi7978 3 года назад
കൊതിപ്പിച്ചു കളഞ്ഞലോ മാഷേ 😄👌
@shahinusha8429
@shahinusha8429 3 года назад
നല്ല എരുമ ഇറചി
@jitheshkmohandas2859
@jitheshkmohandas2859 3 года назад
നിങ്ങൾക്ക് എന്ത് സുഖമാണ് ഇതിൽ നിന്ന് കിട്ടുന്നത് മനുഷ്യാ 😃 ഒരാളോടും ഇങ്ങനെയൊന്നും ചെയ്യരുത് 😔
@renjinirobert7832
@renjinirobert7832 3 года назад
അയ്യോ അയ്യയ്യോ...🤪🤪 കണ്ട്രോൾ സിസ്റ്റം ആകെ തകർന്നു തരിപ്പണമായി... 🥵🥵
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hahah today veendum control pokum oru kidilan item edunnundu 😍😍❤️❤️thankuuuu ❤️❤️so much ❤️❤️renji
@keralap569
@keralap569 3 года назад
Poliyanente muchoo... Beef fans like adi makkaleeeyyy!!!!!
@renjinirobert7832
@renjinirobert7832 3 года назад
@@keralap569 ബാക്കി എന്തെങ്കിലും ഉണ്ടോ മച്ചു😅😅
@sheejaks2219
@sheejaks2219 3 года назад
@@keralap569 H...... .
@sheejaks2219
@sheejaks2219 3 года назад
@@keralap569 l.
@b13111
@b13111 3 года назад
ഒന്നും നോക്കിയില്ല വീഡിയോ കണ്ട് കൊണ്ട് രണ്ടു പ്ലേറ്റ് ചോറ് അങ്ങോട്ട് കഴിച്ചു😔😔😔😔😔
@muhammadaslam-ix2bi
@muhammadaslam-ix2bi 3 года назад
Sathyam 😄
@supriyaj2266
@supriyaj2266 3 года назад
😂😂😂😂😂😂😂😂
@ThahisCookinglab
@ThahisCookinglab 3 года назад
😂😂😂
@purushankachadi2010
@purushankachadi2010 3 года назад
പാർത്താൽ പസി തീരും
@faisalkunjimon7468
@faisalkunjimon7468 3 года назад
@@supriyaj2266 ok
@ammu7576
@ammu7576 3 года назад
കൊറോണ സമയം മീൻ പോലും കിട്ടാറില്ല ചമ്മന്തി വെച്ചു അഡ്ജസ്റ്റ് ചെയ്തു പോകുന്നു 😂😂😂ബീഫ് തിന്ന കാലം മറന്നു ആശാനെ 😂😂😂
@rathimenon1720
@rathimenon1720 3 года назад
സത്യം
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hahah chamnathi varity eni edunnundu suppar item evide beef aanu kuduthal kitunnathu fish kuravum ❤️
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😂😂😂 ❤️
@georgechacko8063
@georgechacko8063 3 года назад
Ellaam ssari aakum
@nmu8083
@nmu8083 3 года назад
😭സാരില്ല നമ്മൾക്ക് ചമ്മന്തിൻ പയറുമെങ്കിലും ഇല്ലേ വിഷമിക്കല്ലേ
@rajendranb6472
@rajendranb6472 3 года назад
അന്നെ ഒക്കെ പാറ്റ കടിക്കും മഹാപാപി.... 😢😢😢😢പോത്തു പോയിട്ട് പുറത്തിറങ്ങാൻ പോലും പറ്റാത്ത സമയത്തു 😢😢😢വായിൽ നിന്ന് വെള്ളം വീണു ഫോൺ നനഞ്ഞു... 😢😢😢😢
@sanoop1832
@sanoop1832 3 года назад
😂
@sangeethababusangeethababu9529
@sangeethababusangeethababu9529 3 года назад
😄😄
@shafeershafeer3632
@shafeershafeer3632 3 года назад
😀😀
@majithaismail1398
@majithaismail1398 3 года назад
🤣🤣
@anu1982sumitha
@anu1982sumitha 3 года назад
😂😂
@AbdulRauf.
@AbdulRauf. 3 года назад
*Beef എന്ന് കേൾക്കുമ്പോൾ തന്നെ അറിയാതെ ഓർമ്മ വരും ആ പേര്* *Porotta 😅😅😅😋😋😋*
@subairpky4191
@subairpky4191 3 года назад
😄😄😄
@rathimenon1720
@rathimenon1720 3 года назад
ആ കോമ്പിനേഷൻ അടിപൊളിയാണ്....!!
@lillysnaturaltips4901
@lillysnaturaltips4901 3 года назад
waooo❤️❤️thankuuuu ❤️❤️so much ❤️❤️dear
@lillysnaturaltips4901
@lillysnaturaltips4901 3 года назад
kidilan ❤️❤️
@lillysnaturaltips4901
@lillysnaturaltips4901 3 года назад
❤️❤️
@izzulaman912
@izzulaman912 3 года назад
ക്യാമറ പൊളി,.. ഇത്രയും ഭംഗി നേരിട്ട് കാണില്ല.... എന്താ പവർ ക്യാമറ......ഒരു ചാനെൽ വീടോ പോലും ഇത്രയും clr കണ്ടില്ല.... ബീഫും അടിപൊളി....
@aneesh.p96
@aneesh.p96 3 года назад
👍👍👍
@fathimahaya185
@fathimahaya185 3 года назад
Yethaan chetta camara
@abdhulnazerpalamadathil1320
@abdhulnazerpalamadathil1320 2 года назад
ഇത് ബീഫല്ല, ബീഫിന്റെ നയ്യ് വൈറ്റാണ്, മഞ കാളനയ് ആണ്
@abdhulnazerpalamadathil1320
@abdhulnazerpalamadathil1320 2 года назад
ബീഫ് ഉണ്ടാക്കാൻ രുജി ഇരുമ്പ് ചട്ടിയാണ് വെള്ളം വലിഞ്ഞ് ട്രയി ആ കാൻ ഇരുമ്പ് ചട്ടി
@shijimoljoseph5938
@shijimoljoseph5938 3 года назад
എന്റെ ചേട്ടാ മനുഷ്യനെ ഇങ്ങനെ കൊല്ലാക്കൊല കൊല്ലണോ. 😁😁😁😁😁😁.ഒരു രക്ഷയുമില്ല സൂപ്പർ
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍thanku so much many thanks for lovable support 😍😍dear
@Prasiprasi-q9g
@Prasiprasi-q9g 3 года назад
മുരിങ്ങ കായ കടിച്ചു പറിക്കുന്ന എന്റെ ഗതികേട്.. കൊതി വന്നാൽ ഞാൻ മാത്രം ആകും ഉത്തരവാദി
@fidhahadhi1282
@fidhahadhi1282 3 года назад
😂😂😂😂
@Abhinanth_Abinaya
@Abhinanth_Abinaya 3 года назад
അങ്ങനെ ഒന്നും ഇല്ല
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hahaha murnigakaya ethilum gnam ullathu anu today new item undu polisadhanam
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍❤️❤️
@petcokennel
@petcokennel 3 года назад
🤪🤣🤣🤣🤣
@gokuldeep3969
@gokuldeep3969 3 года назад
അത് കാള ഇറച്ചിയെന്ന് മനസിലാക്കിയത് ഞാൻ മാത്രമാണോ ?
@mhdramees9404
@mhdramees9404 3 года назад
Eth moori erachiyan bro
@Zalmaan815
@Zalmaan815 3 года назад
S
@brigadiergiridharbaruwa885
@brigadiergiridharbaruwa885 3 года назад
Yes.. ellavarkkum athu manasilayilla 😎
@sujeeshsanthi24
@sujeeshsanthi24 3 года назад
മഞ്ഞ നെയ്
@sarathkm7
@sarathkm7 3 года назад
Ys yellow fat
@shabnasabubacker7234
@shabnasabubacker7234 3 года назад
ഇതു കാള ഇറച്ചി ആണ് ഇതിനു ലോകത്തിൽ എല്ലാവരും Beef എന്നു പറയും പശു COW (female) കാള OX (Male) ഒക്കെ പെടും..എല്ലാവരും totally Beef എന്നു ആണ് എല്ലാത്തിനെയും പറയാറ്... നമ്മൾ പോത്തിറച്ചി ആണ് കഴികാറുള്ളത് എരുമ Buffalo (Female) ,പോത്ത് Bull (Male) ഇവയെ ആണ് ഇറച്ചിക്ക് യൂസ് ചെയ്യുന്നത് Red beef എന്ന് ആണ് അതിനു ശരിക്കും പറയേണ്ടത്. എന്നാലും എല്ലാരും പറഞ്ഞു പറഞ്ഞു beef ആയി ആരും REDbeef എന്നു പറയാറില്ല. ഈ മഞ്ഞ കളർ നെയ്യ് പശു കാള എന്നിവയ്ക്ക് ഉണ്ടാവുന്നു.. വെള്ള കളർ നെയ്യ്‌ എരുമ പോത്ത് എന്നിവക്ക് ഉണ്ടാവൂ.. ചില അറവുകാർ ആൾക്കാരെ പറ്റികും അറിയുന്നവർക്ക് അറിയാം.. പിന്നെ കറവ വറ്റിയ പശു വയസായ കാള ഇതിനെ ഒക്കെ ആൾക്കാർ അറക്കാൻ വിൽക്കും...
@IGBOSS-b2n
@IGBOSS-b2n 3 года назад
ഏതു നേരത്താണോ ഇത് കാണാൻ തോന്നിയെ 🙄 വിശന്നിട്ട് വയ്യാ 😒
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍 thanku so much 😍lovable support
@renjinisajimon2220
@renjinisajimon2220 3 года назад
😂😂😂
@IGBOSS-b2n
@IGBOSS-b2n 3 года назад
@@renjinisajimon2220 😬😬
@bindhutm2534
@bindhutm2534 3 года назад
ഇതൊക്കെ കണ്ട് വീട്ടിൽ പരിപ്പും ചോറും തിന്നുന്ന ലെ ഞാൻ 🤣💥
@nmu8083
@nmu8083 3 года назад
പരിപ്പും ചോറുമില്ലേ താങ്ക്സ് പറഞ്ഞു ദൈവത്തിന്
@malanop3494
@malanop3494 3 года назад
ഇത് പോത്ത് അല്ല പശു ഇറച്ചി ആണ് എന്ന് എത്ര പേർക്ക് അറിയാം 🤭🤭
@sindhukg3250
@sindhukg3250 3 года назад
Oh.. Aano.
@malanop3494
@malanop3494 3 года назад
@@sindhukg3250 ആടോ എന്താപ്പോ ചെയ്യാ 😚
@sindhukg3250
@sindhukg3250 3 года назад
@@malanop3494 🙄
@malanop3494
@malanop3494 3 года назад
@@sindhukg3250 സിന്ദൂര സന്ധ്യേ പറയൂ നീ 🤗🤗
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍 thanku so much 😍lovable support
@n4jj
@n4jj 3 года назад
*ബെല്ലാരി രാജയുടെ നാട്ടിൽ നിന്നുള്ള "ബെല്ലാരി ബീഫ്"*
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😋😋
@ansar7447
@ansar7447 3 года назад
അഫ്സൽ 🥰
@ansar7447
@ansar7447 3 года назад
അഫ്സൽ ❤🥰
@safasadi4786
@safasadi4786 3 года назад
വല്ലാത്ത പഹയൻ വായിലെന്ന് വെള്ളം വന്നു ഇനി ഇപ്പോ ബീഫ് എവിടുന്ന് കിട്ടും 😭
@fidhahadhi1282
@fidhahadhi1282 3 года назад
Beef ഫ്രിഡ്ജിൽ stock ഉണ്ട് 🤩🤩🤩ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം.... 😍😍ട്രൈ ചെയ്തു നോക്കിയിട്ട് പറയാം ട്ടോ 😊😊ചേട്ടായീടെ ബീഫ് spr😋😋😋😋ഇത് കാണുമ്പോൾ വയറ്റിൽ നിന്നും എന്തൊക്കെയോ സൗണ്ട് കേൾക്കുന്നത് എനിക്ക് മാത്രം ആണോ🤔🤔 😜😜😜
@risiasla6082
@risiasla6082 3 года назад
👌👌👌
@subairpky4191
@subairpky4191 3 года назад
ആദ്യം പോയിട്ട് ആ ചമ്മന്തി ഉണ്ടാക്കാൻ നോക്ക്
@fidhahadhi1282
@fidhahadhi1282 3 года назад
@@subairpky4191 😃😃😃😃
@subairpky4191
@subairpky4191 3 года назад
@@fidhahadhi1282 ഏതെങ്കിലുമൊന്ന് ഉണ്ടാക്കിയോ നീയാ😊😊🤣
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hahaha athu kalakki today veednum ennal sound kelkkum oru kidilan item undu uchakku varity item 😍😍❤️❤️thankuuuu ❤️❤️so much ❤️❤️fidha
@sarithajayanj5021
@sarithajayanj5021 3 года назад
കഷ്ട്ടമുണ്ട്ട്ടോ.... ഈ വായിലെ വെള്ളം മുഴുവൻ വിഴുങ്ങി മടുത്തു
@lillysnaturaltips4901
@lillysnaturaltips4901 3 года назад
haha thanku dear
@NINU..SHAIJU695
@NINU..SHAIJU695 3 года назад
കൊല്ല് എന്നെ😭
@afhammohammed945
@afhammohammed945 3 года назад
Verum nuna. ballariyil velichanna perumjeeragam eekondattam mulagum upayogikkilla. Moosa. Shimoga
@Sinan_Kdy
@Sinan_Kdy 3 года назад
ഞങ്ങളും ഉണ്ടാക്കി ബെല്ലാരി ബീഫ് രാത്രിയെക്ക് കൂടി ഉണ്ടാക്കിയത് ഉച്ചക്ക് തന്നെ തീർന്നു ബല്ലാത്ത ജാതി test😋😋
@FRTBOY1739
@FRTBOY1739 3 года назад
ഇത് പോത്ത് അല്ല. മഞ്ഞ കളർ നെയ്യ് കണ്ടില്ലേ. പോത്തിന് വെള്ള കളർ നെയ്യാണ്
@yoonusyoonus7040
@yoonusyoonus7040 3 года назад
Beefennu paranja pothumathramala
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍 thanku so much 😍lovable support
@blackshadow5059
@blackshadow5059 3 года назад
ഇയാൾ പറയുന്ന ബെല്ലാരി ബീഫ് ഉണ്ടാക്കുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ! പോത്തിറച്ചി വാങ്ങാതെ വല്ല മൂരി ഇറച്ചിയോ പശു ഇറച്ചിയോ വാങ്ങി ഉണ്ടാക്കുക😁
@lillysnaturaltips4901
@lillysnaturaltips4901 3 года назад
mia kitchen ethu kandu cheythathu njan ettu kazhinja avaru cheythathu date check hihi magic chicken enna naminu paksram vere entho name anu avaru ettathum
@nikhilnath1000
@nikhilnath1000 3 года назад
ഞാൻ ബെല്ലാരി ആണ് ബ്രോ... ഇവിടെ നാട് മൊത്തം പോത്തിനെ കാണാം... ഇത് കണ്ടിട്ട് ഏതേലും കടയിൽ ചെന്ന് ബീഫ് എന്നു പറഞ്ഞാൽ നല്ല കന്നഡ തെറിയും ചിലപ്പോ നല്ല തല്ലും കിട്ടും.. 😪... എന്തായാലും നിങ്ങളുടെ ബീഫ് പൊളിച്ചു... 😊
@ibrahimshahulhameed2084
@ibrahimshahulhameed2084 3 года назад
Nammal endhaa kazhikkanum ennu theermaanikkunnthu nammalaanu manushane pedikkenda kaaryam illa theyvathe pedichal mathi
@ibrahimshahulhameed2084
@ibrahimshahulhameed2084 3 года назад
Ethayalum pellari nice
@rudraksh9723
@rudraksh9723 3 года назад
Bellariyil evideya
@rudraksh9723
@rudraksh9723 3 года назад
Beef nirodhanam alla
@sobhashaji9932
@sobhashaji9932 3 года назад
🙋
@muhammedmidhlaj7361
@muhammedmidhlaj7361 3 года назад
വായിൽ വെള്ളം വരുന്നവർ like അടി
@bijuthomas8330
@bijuthomas8330 3 года назад
ബെല്ലാരിയിൽ ഇങ്ങനെ പരസ്യമായി ബീഫ് വിൽക്കാൻ സാധിക്കുമോ?
@jktubeful
@jktubeful 3 года назад
Wow..മനുഷ്യനെ കൊതിപ്പിച്ച്‌ കൊല്ലാൻ വേണ്ടി ഓരോന്നും കൊണ്ട് വന്നോളും..😋😀👍👌🌹
@Fairoosarahim
@Fairoosarahim 3 года назад
😋😋😋😋😋😋😋😋കാണാൻ കുറച്ചു വൈകിപ്പോയി. ഹോ കണ്ടു കഴിഞ്ഞപ്പോയെക്കും നാവിൽ ഒരു കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു.😜
@-sheejajoseph9761
@-sheejajoseph9761 3 года назад
youtu.be/NDD6ON2e2 👌🏼
@Jinstpkd
@Jinstpkd 3 года назад
ഇത് ബെല്ലാരി ബീഫ് അല്ല ചേട്ടാ.... ബെല്ലാരി കാളയിറച്ചിയാ.... ബീഫ് എന്നാൽ നല്ല പോത്തിന്റെ ഇറച്ചിയാ... ഈ ഇറച്ചിയുടെ നെയ്യുടെ കളർ മഞ്ഞ യാണ്.. കാളയിറച്ചിയുടെ നെയ്യ് മഞ്ഞ കളറിലാണ്... പോത്തിന്റേത് വെള്ള കളറിലും...
@Prasiprasi-q9g
@Prasiprasi-q9g 3 года назад
തിരിച്ചു അറിയില്ല കഴിക്കുമ്പോൾ ആണ് ടേസ്റ് അറിയുന്നത് ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് 🙏
@Jinstpkd
@Jinstpkd 3 года назад
@@Prasiprasi-q9g ok
@lillysnaturaltips4901
@lillysnaturaltips4901 3 года назад
അപ്പോൾ കാളക്കു എന്താ പറയുക കന്നു കാലി ഇറച്ചിക്ക് പറയുന്ന പേര് അല്ലെ ബീഫ് ❤️❤️thankuuuu ❤️❤️so much ❤️❤️dear
@Jinstpkd
@Jinstpkd 3 года назад
@@Prasiprasi-q9g കാളയിറച്ചി വേവാൻ വളരെ താമസമാണ്..അല്പം വിനാഗിരി ചേർത്താൽ വേഗം വേവും
@abdulazees5947
@abdulazees5947 3 года назад
കാളയായാലുംപോത്തായാലും എരുമയായാലുംമൊത്തത്തിൽ പറയുന്നത്''ബീഫ്''എന്നാണ്.
@aayushmedia
@aayushmedia 3 года назад
നല്ല നെയ്യുണ്ടല്ലോ ? നന്നായി ഉരുകി ഇറങ്ങി കഴിയുമ്പോള്‍ അപാര ടേസ്റ്റ് ആകും
@mubicalicut895
@mubicalicut895 3 года назад
നോമ്പിന്റെ കാര്യത്തിൽ തീരുമാനമായി..🤤🤤😜😜
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hihihi😍🤩😍thanku so much for lovable support 🤩😍dear
@jayeshsounds1499
@jayeshsounds1499 3 года назад
2kilo beef curry taste nokki nokki kazhinju
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 3 года назад
പപ്പടം ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം അറീക്കുന്നുന്നു 🙄
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍hahah😍 thanku so much 😍lovable support
@muhammedjubair.k10.a43
@muhammedjubair.k10.a43 3 года назад
മച്ചാനേ വല്യ പെരുന്നാളൊന്ന് വന്നോട്ടെ ഉണ്ടാക്കീട്ട് തന്നെ കാര്യം പോത്തിറച്ചിക്ക് വേറെ വഴിയില്ല😋😋😋😋😋
@sivadhorasamy4621
@sivadhorasamy4621 3 года назад
എന്റെ പൊന്നോ അതെ പറയുന്നത്തെ കേറ്റ്റ് തന്നെ നാവിലെ വെള്ളം വന്നട്ട് വായ സംഗതി പൊളിച്ചുണ്ട് ❤️❤️❤️
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍hihih🤩😍thanku so much for lovable support 🤩😍dear
@afisprafiy2448
@afisprafiy2448 2 года назад
Eda pahaya🤤🤤🤤🤤🤤
@annmariyajoseph5160
@annmariyajoseph5160 3 года назад
ചേട്ടായീയേ , സഹിക്കുന്നതിനും ഒരു പരിധിയുണ്ടേ ,Try ചെയ്യാട്ടോ
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hahah today new item undu 3.00 pm varity item ❤️❤️thankuuuu ❤️❤️so much ❤️❤️ann
@AshrafAshraf-xn6xl
@AshrafAshraf-xn6xl 3 года назад
വീഡിയോ കണ്ട് ആകെ കൺട്രോൾ പോയ എനിക്ക് ആ ചോറിൽ ആ ബീഫ് കോരി ഇട്ടപ്പോളാ സമാധാനമായത് അതെങ്ങാനും വല്ല പൊറോട്ടയോ മറ്റോ ആയിരുന്നങ്കിൽ ',,,,,,,,,,,
@pkkp4055
@pkkp4055 3 года назад
മഞ്ഞ നെയ്യ് ആണല്ലോ ഇറച്ചിയിൽ കാണുന്നത്... ഇത് ബീഫ് അല്ല... കാളയോ മറ്റേതോ ആണ് ഇത്
@Sreenathbhasiactor
@Sreenathbhasiactor 3 года назад
Athinum beef ennu thanne aanu saadharana parayaaru
@annmariyajose4969
@annmariyajose4969 2 года назад
Ee chettante varthanathil vinnu povullooo😂
@sachusharath6206
@sachusharath6206 3 года назад
ചേട്ടായി കൊതി ആവുന്നു 😋😋😋
@lillysnaturaltips4901
@lillysnaturaltips4901 3 года назад
❤️❤️thankuuuu ❤️❤️so much ❤️❤️sachu
@sachusharath6206
@sachusharath6206 3 года назад
ചേട്ടായി, കുറച്ചു വീഡിയോസ് മിസ്സ്‌ ആയി പോയി കാണാൻ, ഫോൺ കംപ്ലയിന്റ് ആയിരുന്നു, റെഡി ആയി കിട്ടിയതെയ് ഉള്ളു, ഇനി മുടങ്ങാതെ കാണും, താങ്ക്സ് ചേട്ടായി, wereyitty വീഡിയോസ് ഇടുന്നതിനു
@djsm5633
@djsm5633 3 года назад
വായിലെ കപ്പല്‍ ആണോ അതോ വിമാനം ആണോ ഓടുന്നത് എന്ന് മനസ്സിലാകുന്നില്ലല്ലോ ദൈവമേ 😋😋😋😋😋😋😋😋
@remadevisatheesan8190
@remadevisatheesan8190 3 года назад
സൂപ്പർ 👍👌
@raheemk2003
@raheemk2003 2 года назад
ബല്ലാരി ബീഫിൻ്റെ മണവും കൊണവും എൻ്റെ പുതിയ മൊബയിൽ ഫോണി ഡിസ്പ്ലേ- തകർത്ത് മൂക്കിൽ കയറി ചേട്ടാ,,,, നഷ്ടപരിഹാരം തരേണ്ടി വരും, ബ്രോ,,,
@ratheesh8100
@ratheesh8100 3 года назад
വഴി തെറ്റി വന്നതാണ്... കൊതിപ്പിച്ചു കളഞ്ഞു ചേട്ടൻ
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hahaha❤️❤️❤️thanku so much for lovable support ❤️❤️❤️dear
@mukeshsaajanmala705
@mukeshsaajanmala705 3 года назад
ഞാനും..
@ummoosrejuvlog5726
@ummoosrejuvlog5726 3 года назад
Ss ഞാനും
@lillysnaturaltips4901
@lillysnaturaltips4901 3 года назад
@@ummoosrejuvlog5726 😍😍😍 welcome our small family dear
@mariyahmari3257
@mariyahmari3257 3 года назад
ഇജ്ജാതി ബീഫ് കറി ഒന്നും കാണിക്കരുത് സഹോദരാ, നിങ്ങൾക്ക് ശാപം കിട്ടും..... ഇനി അതും കിട്ടിയില്ലെങ്കിൽ എന്റെ കൊതിക്കിട്ടും 😜😋😋😋😋😋😋
@johnjoseph8770
@johnjoseph8770 3 года назад
ചേട്ടാ നിങ്ങൾ ആള് സൂപ്പറാ ഒരുപാട് വാചകം അടിയില്ല സ്നേഹാന്വേഷണവും ഇല്ല ബീഫ് ഉണ്ടാക്കുന്ന കാര്യം പറഞ്ഞു നിർത്തി... ഞാൻ ഉണ്ടാക്കി അടിപൊളി അയ്യോ ഇനി ആരെങ്കിലും ഇത് കേട്ട് തല്ലിക്കൊല്ലാൻ വരുമോ??????
@lillysnaturaltips4901
@lillysnaturaltips4901 3 года назад
hihi😘😘😘😘😘😘😘😘 thanku so much
@ahmadjasim6505
@ahmadjasim6505 3 года назад
Njan verilla thalli kollaan
@thayyil.mindia5844
@thayyil.mindia5844 3 года назад
ബല്ലാരി കർണാടക കത്തിൽ അല്ലേ അവിടെ വിരോധിച്ചു എന്നൊക്കെ പറയുന്നു അവിടെ beef കിട്ടുമോ പോത്തു ആയിരിക്കും അല്ലേ പറഞ്ഞു പറഞ്ഞു 😂
@rashidmohd9742
@rashidmohd9742 3 года назад
Nigal nomb murippikko 😇😇👍
@miniatureainaskitchen4018
@miniatureainaskitchen4018 3 года назад
😁
@renjithkr8064
@renjithkr8064 2 года назад
സംഭവം കളറാ സൂപ്പർ പക്ഷേ ബെല്ലാരി ബീഫ് എന്നൊരു സാധനം ബെല്ലാരി ഇല്ല തള്ളുമ്പോൾ ഒരു മയം ഒക്കെ വേണം എന്നൊരു ബെല്ലാരി മലയാളി
@JiGeo
@JiGeo 3 года назад
👌👌👌👌 I have tried most of your recipes OMG it’s amazing Thanks
@mohammedbasheer2133
@mohammedbasheer2133 3 года назад
😜ഇപ്പോൾ ഇങ്ങനെ കൊതിപ്പിക്കുന്നതിന് കുഴപ്പമില്ല.......😩 😢 ബീഫ് നിരോധനം വന്നതിനുശേഷം ഇത്തരത്തിലുള്ള വീഡിയോ ചെയ്താൽ താങ്കളുടെ ഒരു അവസ്ഥ😭💥❌👺😡👹😳
@sumeez6664
@sumeez6664 3 года назад
അടിപ്പൻ ബെല്ലാരിയാണു സാറേ....👍👌🤩😋
@sathyansathyan1545
@sathyansathyan1545 3 года назад
ബീഫ് പാചകം ചെയുമ്പോൾ ആദ്യം മസാല ചേർത്ത് കുക്കറിൽ എട്ട് വിസിൽ അടിക്കുമ്പോൾ മസാലയുടെ മണവും എല്ലാം exhaust ആയിപ്പോകും അതാണ് രണ്ടാമത് മസാല ചേർക്കേണ്ടി വരുന്നത്
@shaibunt4109
@shaibunt4109 3 года назад
ഇത് പോത്ത് ഇറച്ചി അല്ല
@ebroozworld3219
@ebroozworld3219 3 года назад
അതേ, ഞാനും പറയാൻ വന്നതാ, കുമ്പൻ(കാള )ന്റെ ഇറച്ചിയാണ്.
@shamnasuhail3651
@shamnasuhail3651 3 года назад
മഞ്ഞ കളർ കാണുമ്പോൾ അറിയാം, പോത്തിന്റെ ഇറച്ചി aല്ലെന്നു
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍 thanku so much 😍lovable support
@JourneyofHamresh10
@JourneyofHamresh10 3 года назад
Ente bro ithu super thanne pakshe നിങ്ങളാരെങ്കിലും wagyu beef കഴിച്ചിട്ടുണ്ടോ, ഒരു കിലോ ബീഫ് 40000 രൂപയാണ്
@rubiannanadeem360
@rubiannanadeem360 2 года назад
I tried this recipe today,it came out very tasty thank you sir 🙏🥰
@lillysnaturaltips4901
@lillysnaturaltips4901 2 года назад
😍thanku so much 😍new video kanane today
@thahirakhanun3419
@thahirakhanun3419 3 года назад
പച്ചമുളകല്ല എരിവ്നു വേണ്ടി ചെറുനാരങ്ങനീര്നു ശേഷം ഒരു ടീസ്പൂൺ ക്രഷ് ചെയ്തകുരുമുളക് ചേർത്തിളക്കുക.
@basilsaju6356
@basilsaju6356 3 года назад
ഇതിനാണ്.. പറഞ്ഞ് കൊതിപ്പിക്കുക എന്ന് പറയുന്നത്...😍😍😍
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍😍 thanks machaneeeee
@basilsaju6356
@basilsaju6356 3 года назад
@@lillysnaturaltips4901 😍😍😍
@shajing1432
@shajing1432 3 года назад
❤❤❤അടിപൊളി
@ugmujeebugmujeeb1211
@ugmujeebugmujeeb1211 3 года назад
ബെല്ലാരി തേങ്ങാക്കൊല പോടാ അവിടുന്ന് ‼️കേരളം പട്ടിണിയിലാണ് ഭക്ഷണം കാണുന്ന സ്ഥലത്തേക്ക് മനുഷ്യർ ഓടി ചെല്ലുന്നു 🙏 കപ്പയും ചക്കക്കുരു ചക്കയും ആണ് ഭക്ഷണത്തിനായുള്ള ഏക ആശ്രയം കേരളം ഒരു 50 വർഷം പിന്നിലാണ് ഇപ്പോൾ കേരളം ഒരു സോമാലിയ ആയി മാറി എന്നർത്ഥം ഒരു അഞ്ചു വർഷം മുൻപുള്ള രീതിയിൽ കേരളം എത്തിച്ചു തന്നാൽ മതിയായിരുന്നു അധോലോക രാജാവ്
@FISHINGHOOK-MALAYALAM
@FISHINGHOOK-MALAYALAM 3 года назад
ഡയലോഗ് പ്രെസൻറ്റേഷൻ പൊളി. മേക്കിങ് അതിലും പൊളി. അപ്പോപിന്നെ ബീഫും പൊളിക്കും 😍😍😍😍
@naseembeevi8399
@naseembeevi8399 3 года назад
ബീഫ് ആയാലും മട്ടൻ ആയാലും ഒന്ന് തിളപ്പിച്ച് ഊറ്റിയിട്ട് കറിവച്ചാൽ ആരോഗ്യത്തിനും നന്നായിരിക്കും
@jibinmediacreations2389
@jibinmediacreations2389 3 года назад
മച്ചാനെ.. നിങ്ങൾ എന്റെ വായിൽ ടൈറ്റാനിക് ഓടിച്ചല്ലോ 🤣🤣എജ്ജാതി പ്രസന്റേഷൻ ആണ് 😃...
@Allinone-uq1ey
@Allinone-uq1ey 3 года назад
നട്ടപാതിരക്കാനല്ലോ പടച്ചോനെ ഈ വീഡിയോ കണ്ടത്.... ഞാൻ ഇനി എങ്ങനെ നേരം വെളുപ്പിക്കും
@blackyt3115
@blackyt3115 3 года назад
എന്തിനാ എങ്ങിനെ സംസാരിക്കുന്നെ അയ്യോ
@binoybruno2418
@binoybruno2418 7 месяцев назад
Bellary yil angane special beef fry onnum illa.. Njn avdeyanu wrk cheyyunnath...
@shainyshihabpattepadam5425
@shainyshihabpattepadam5425 3 года назад
Pashu erachiyaaa
@ramshidk7370
@ramshidk7370 3 года назад
Yello neyy
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍❤️❤️thankuuuu ❤️❤️so much ❤️❤️dear
@right_brothrs4066
@right_brothrs4066 3 года назад
Poth erachi alla
@toponeents2569
@toponeents2569 3 года назад
Ithu ബീഫ് അല്ലല്ലോ.... മൂരി ഇറച്ചി അല്ലെ
@getlook4641
@getlook4641 3 года назад
Athana kandal beefnu thoninilla muuryyanu
@Manavamaithri
@Manavamaithri 2 года назад
എന്റെ പൊന്നോ... കൊതിപ്പിച്ചല്ലോ... ഈ പാതിരക്കു എവടെ പ്പോയി ബീഫ് വാങ്ങും 😡😡
@BeenasFamilyKitchen
@BeenasFamilyKitchen 2 года назад
It looks so yummy and tempting and mouthwatering. Thanks for sharing this recipe.
@fathimathulafsana4187
@fathimathulafsana4187 2 года назад
പറച്ചിൽ കേട്ടാൽ തന്നെ ഉണ്ടാക്കി പോവും✌️✌️✌️
@lillysnaturaltips4901
@lillysnaturaltips4901 2 года назад
😍😍😍😍 thanku dear 😍😍😍😍
@feminaswalih3772
@feminaswalih3772 2 года назад
Tried many times and it was amazing 😋😋😋 Thanks
@anzaria3900
@anzaria3900 3 года назад
ഓനെ ദൈവം ശിക്ഷിക്കും അല്ല പിന്നെ. വിശന്നു കുടല് കരിഞ്ഞു അത് ഫ്രൈ ആകുമ്പോഴാണ് ബെല്ലാരി ഫ്രൈ. ചങ്ക് തകർന്നു
@sivarajd4043
@sivarajd4043 3 года назад
വേണ്ടയിരുന്നു ചേട്ടായി കൊതി വ രണ് അയ്യാ സൂപ്പർ
@m.rjoseph7616
@m.rjoseph7616 2 года назад
Oru Karyam vittu Poyi , That seeds of Chilly is to be removed, and another Ingredient to add.............will take your tounge to an unexperienced ride. Any way the presentation is good.tnx
@salmanviews007
@salmanviews007 3 года назад
ക്ഷമയോടെ മുഴുവൻ കണ്ട ഞാൻ 😋😋😋😋
@lillysnaturaltips4901
@lillysnaturaltips4901 3 года назад
😍😍 thanku so much 😍lovable support
@fattahmariyam869
@fattahmariyam869 3 года назад
ഞാൻ രണ്ടു കിലോ കൊണ്ട് ഉണ്ടാക്കി നിങ്ങൾ പറഞ്ഞ പോലെ എടെക്കെടക്ക് ടേസ്റ്റ് നോക്കും അവസാനം 2കിലോ എല്ലാം കഴിഞ്ഞപ്പോ മുക്കാൽകിലോ മാത്രം 😜😜😜
@jarearebecca2467
@jarearebecca2467 3 года назад
watching time . 😋 .After eating 🥵🌶️🔥 very spicy feel (from Chennai)
@anniyudemakan2463
@anniyudemakan2463 Год назад
എവിടെ പോയാലും ഇവനുള്ളതു കൊണ്ടു നമുക്കു ചില കടയും കൊതിതിയും മനസ്സിലായി😋🤪
@Mariyamuneer-pf3qd
@Mariyamuneer-pf3qd 3 года назад
Chetta cheriyulli ennu paranjit veluthulli anallo itthath,,😀😅😂
@Mariyamuneer-pf3qd
@Mariyamuneer-pf3qd 3 года назад
Sathyam
@lillysnaturaltips4901
@lillysnaturaltips4901 3 года назад
❤️hahah shamikku dear ottaswasathil parnju theertha video aanu ❤️
@clementfurtal5316
@clementfurtal5316 3 года назад
5 times water came out from my mouth 👍
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 879 тыс.
Новый вид животных Supertype
00:59
Просмотров 211 тыс.
Kerala Style Beef Fry | ബീഫ് ഫ്രൈ
8:28