Тёмный

ഇതാണ് ഒറിജിനൽ കേളപ്പൻ | Janu thamasha | Original Kelappan in Vadakara 

januthamashakal
Подписаться 238 тыс.
Просмотров 496 тыс.
50% 1

Follow us on Facebook: / janu.thamaas. .
Follow us on Instagram: / janu___thamasha. .
Contact numbers: 8086033057, 9744002833

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 2 года назад
ഈ ഒരു പരിചയപ്പെടുത്തൽ തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤
@SuperEmpowerment
@SuperEmpowerment 2 года назад
താജു ബായി സുഖം ആണോ. നമ്മളെ ഓർമ ഉണ്ടോ എവിടെ അല്ലെ.. ക്ലൂ വേണോ
@sinithkp8039
@sinithkp8039 2 года назад
🙏🙏🙏👍👍👍
@sajeevannp1236
@sajeevannp1236 2 года назад
?? :
@jumusvlog2007
@jumusvlog2007 2 года назад
Thajukka sukamano nan hanifa ith anre aniyathinre molle fone ann
@selvin7130
@selvin7130 2 года назад
c .
@myindia3729
@myindia3729 2 года назад
കേളപേട്ടനെഒരുപാട് ഇഷ്ട്ടപെട്ടു,നിഷ്കളങ്കനായ ഒരു അപ്പൂപ്പൻ. 😊😊
@vijayankc3508
@vijayankc3508 2 года назад
കേളപ്പേട്ടനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം , വിജയാശംസകൾ🙏👍👍👍
@actorsaneshguinness5998
@actorsaneshguinness5998 2 года назад
കലർപ്പില്ലാത്ത ഗ്രാമീണത നന്നായി ആസ്വദിച്ചു❤️ മനോഹരം
@sreyasvprollno.4332
@sreyasvprollno.4332 2 года назад
Aa poli🤚🤘
@kca7094
@kca7094 2 года назад
അതി മനോഹരം തീർന്നു പോയതറിഞ്ഞില്ല
@KKk-ox5kh
@KKk-ox5kh Год назад
കേളപ്പേട്ടന് കണ്ടോണ്ട് ഭയങ്കര സന്തോഷമായി
@KKk-ox5kh
@KKk-ox5kh Год назад
കേളപ്പേട്ടൻ ജാനു എടുത്തിട്ടും തമാശ നല്ല രസമുണ്ട്
@sinithkp8039
@sinithkp8039 2 года назад
കേളപേട്ടനെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ലിധിയേട്ട സൂപ്പർ ആയി 👏👏👏👍👍👍
@krishnasudhasagaram7223
@krishnasudhasagaram7223 2 года назад
പ്രയാസമേറിയി നിമിഷങ്ങളിൽ നല്ല നർമ്മങ്ങളും അതിൽ നല്ല സന്ദേശങ്ങളുമായെത്തുന്ന സുഹൃത്തിന് അഭിനന്ദനങ്ങൾ
@hadihananhanan6776
@hadihananhanan6776 2 года назад
Vaddi ക്യാഷ് ആർക്കാ
@arshaltenson8173
@arshaltenson8173 2 года назад
നന്നയി ഭാഷ എൻജോയ് ചെയ്യണമെങ്കിൽ വടകര കഴ്ഞ്ഞുള്ള ആളുകൾക്ക് പറ്റും. മുഴപ്പിലങ്ങാട് ഇങ്ങനായ വർത്താനം പറയുഅ. ഇതു കേൾക്കുമ്പോ എന്റെ കുട്ടികാലം ഓർമ വരും. ഇപ്പോൾ എനിക്കു 62 വയസ്സ് എന്തെങ്കിലും മനസ്സ് വിഷമിക്കുമ്പോൾ ഞാൻ ജാനു തമാശകൾ കേൾക്കും. പണ്ടത്തെ അയൽവക്ക ക്കര ഒക്കെ ഓർമ വരുമ്പോൾ ഇതു കേൾക്കാൻ നല്ല രസം ആണ് 🙏🙏🙏🙏🙏
@velayudhankm8798
@velayudhankm8798 2 года назад
അഭിനന്ദനങ്ങൾ ജാനു ഏട്ടത്തിക്കും കേളപ്പേട്ടനും 🌹🌹🌹🌹
@abdullaparis4808
@abdullaparis4808 2 года назад
കേളെപ്പേട്ടൻ 😍കണ്ടതിൽ സന്ദോഷം 👌👌💐💐💐💐
@chandrannk927
@chandrannk927 2 года назад
ലാലു 'വളരെ കാലത്തിനു ശേഷം കേളപ്പേട്ടനെ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. അഭിനന്ദനങ്ങൾ
@kulumalbhaskarantevishesha7086
@kulumalbhaskarantevishesha7086 2 года назад
ജാനു തമാശകൾ ഇഷ്ടമാണ് അതിലെ കേളപ്പേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഏട്ടാ ഞാൻ സുരേഷ് പാമ്പാടി മലപ്പുറം ഞാൻ അനുകരിക്കാറുണ്ട് കേളപ്പേട്ടന്റെ ശബ്ദം ഒരുതവണ ഞാൻ ചേട്ടനെ ഫോണിൽവിളിച്ചിന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ പെർഫോമൻസ് പൊളി
@konjanimanoharan1008
@konjanimanoharan1008 2 года назад
Ķelapattente phone number tharamo
@kulumalbhaskarantevishesha7086
@kulumalbhaskarantevishesha7086 2 года назад
Grafikse kelappnte
@latheefrose8893
@latheefrose8893 2 года назад
കേളപ്പേട്ട നെ നേരിൽ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇനി ഡിക്ടറ്റീവ് കേളപ്പേട്ടനെ വരവേൽക്കാൻ കേരളം കാത്തിരിക്കുന്നു.
@jayarajanmv8116
@jayarajanmv8116 2 года назад
കേളപ്പേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
@abdulrazak3999
@abdulrazak3999 2 года назад
അങ്ങനെ ഒറിജിനൽ കേളപ്പേട്ടനേ പരിചയപ്പെടുത്തി തന്നു വളരെ അധികം സന്തോഷം
@somasundarank6734
@somasundarank6734 2 года назад
തനി ഗ്രാമീണ ശൈലി, നൈർമല്യം, കഥാപാത്രങ്ങൾ ...... ഒന്നിനൊന്നു മെച്ചം, പീടികക്കാരൻ രാജേട്ടൻ പോലും 👍👍👍👍👍👍🌹🌹
@regeemathew2336
@regeemathew2336 2 года назад
കേളപ്പേട്ടനെ കാണാൻ കഴിഞ്ഞ തിൽ സന്തോഷം. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@mohamedusephchenganath9017
@mohamedusephchenganath9017 5 месяцев назад
ജാനു തമാശകൾ കാണാറുണ്ട് ഈ വടക്കൻ ഭാശ തന്നെ ഇഷ്ടമാണ് കഥാ പാത്രങ്ങളെ പരിജയ പെടുത്തിയതിലും സന്തോഷം ഇഷ്ടമാണ് ഇത്തരം തമാശകൾ VERY GOOD 👍
@truthseeker4813
@truthseeker4813 2 года назад
ഇത്തരം ഗ്രാമീണ കാഴ്ചകൾ അനൃം നിന്നു കൊണ്ടേയിരിക്കുന്നു !! ലാസ്ട് പീസുകൾ !!! വെരീ ഗുഡ് !!!
@tkv6011
@tkv6011 2 года назад
പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. ജാനുവേടത്തിയും കൂടി വേണമായിരുന്നു...
@aaluaalu5703
@aaluaalu5703 2 года назад
ലാലുവേട്ടാ 😍😍സൂപ്പർ.... Kelappettanu അഭിനന്ദനങ്ങൾ 👍👍7
@ajmalaju9849
@ajmalaju9849 2 года назад
ഒർജിനൽ കേളപ്പേട്ടൻ പൊളി 😍😍😍
@lukmannp8721
@lukmannp8721 2 года назад
കേളപ്പേട്ടന്റെ കഥയും അശോകേട്ടന്റെ കഥയും കേൾക്കുമ്പോൾ കുഞ്ഞായിൻ മുസ്ലാരും മാങ്ങാട്ടച്ചനെയും ഓർമ വന്നു അവരും നിങ്ങളുടെ നാട്ടിൽ
@nvsworldchallenge9463
@nvsworldchallenge9463 2 года назад
നന്നായി ആസ്വദിച്ചു. ഇനിയും ലോകത്തിന് ഒരു പാട് ചിരി സമ്മാനിക്കണേ
@ajayanpg9227
@ajayanpg9227 2 года назад
വളരെ സന്തോഷം... കേലപ്പെട്ടനേയും, തങ്ങളെയും, ആ നാടിനെയും കാണാൻ സാധിച്ചതിൽ...
@aswiniachuzz5222
@aswiniachuzz5222 2 года назад
Kelappettan..😘Enik entte achachane ormavarunnu😔 but achachan eppol illa 🥺eee achachane orupad isttayi😘😘😘😘😘😘nallathuvaratte🙏❤️
@bijuvandana3416
@bijuvandana3416 2 года назад
തമാശയുടെ കൂമ്പാരം കേളപ്പെട്ടേനെ കണ്ടത്തിൽ വളരെ സന്തോഷം സ്നേഹം 🥰🥰👌👌🙏🏻🙏🏻കേലപ്പെട്ടാ നമസ്ക്കാരം 🙏🏻
@beenakk5140
@beenakk5140 2 года назад
ജാനു ഏട്ടത്തി kelappettan 😍😍 പൊളി
@nireshkumar7385
@nireshkumar7385 2 года назад
കേളപ്പേട്ടനെ കണ്ടതിൽ വളരെ ഏറെ സന്തോഷം ❤❤❤
@girijasukumaran5985
@girijasukumaran5985 2 года назад
സത്യം പറഞ്ഞാൽ ഇതു ശരിക്കും ഒരു ജാനുവെടത്തി ഉണ്ടെന്നാണ്ഞാൻ കരുതിയെ അല്ലന്നറിഞ്ഞപ്പോൾ ഒരു സങ്കടം അത്രയ്ക്കുണ്ട് നിങ്ങളുടെ ജനുവെടത്തി ആകാനുള്ള കഴിവ്. നിങ്ങളുടെ സംസാരശൈലി തന്നെയാണ് ഈ പരിപാടിക്ക് നല്ല ഭംഗി കൊടുക്കുന്നത്
@Parvathi.A.S
@Parvathi.A.S 2 года назад
Undaayirunnuuu. Laluvettante achammaa Marichupoyii Avarude samsaram aanu mimikri aayi cheyyunnath..
@girijasukumaran5985
@girijasukumaran5985 2 года назад
@@Parvathi.A.S ആണോ 😔
@vimalpv6228
@vimalpv6228 2 года назад
കേളപ്പൻ ഏട്ടനെ പരിച്ചിയപ്പെട്ടതിൽ വളരെ അധികം സന്തോഷമുണ്ട്
@sajithasreepadmam4524
@sajithasreepadmam4524 2 года назад
കേളപ്പേട്ടനെ കണ്ടതിൽ സന്തോഷം 🥰
@അറബാവ്
@അറബാവ് 2 года назад
ഇത് സെലം ഏട്യാന്ന് ....??? ഒന്നു പറഞ്ഞരോ ചങ്ങായി ...?
@സദാചാരം
@സദാചാരം 2 года назад
വടകര
@Moidootty
@Moidootty 2 года назад
എഞ് നിഷ്കളങ്കരായ മനുഷ്യരാണ് ഇവരൊകെ കേളപ്പേടനായാലും രാജേടനായാലും അസീസായാലും നല്ലോണം ചിരിച്ച്
@sankrishmemories9153
@sankrishmemories9153 2 года назад
Aaa pazhaya kaalam.... Ho.... Ente kelappettaaa... Love uu... 🌷🌷🌷❤❤❤💞💞💞👍👍👍🙏🙏🙏🙏
@SuperEmpowerment
@SuperEmpowerment 2 года назад
കേളപെട്ടൻ സൂപ്പർ... പിന്നെ രാജേട്ടൻ്റെ താടി ഒന്നൊന്നര ആണ് കേട്ടോ 🎉🎉
@ishaqalikallikkandi6212
@ishaqalikallikkandi6212 2 года назад
മിമിക്രി ജാനു വാണെന്ന് ഇപ്പോഴാ നാരിയുന്നത്. നന്നായിട്ടുണ്ട്. എവിടെ യാ സ്ഥലം. കടത്തനാടൻ ഗ്രാമീണ ഭാഷ. അഭിനന്ദനങ്ങൾ.
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
പുതിയൊരു അംഗമാണ് അടുത്ത ചിരിക്കാൻ ഉള്ളത് പോരട്ടെ👍😍👍
@manafmetropalace6770
@manafmetropalace6770 2 года назад
ഈ ഒരു കഥാപാത്രം ഉണ്ടെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞതിലും കാണാൻ സാധിച്ചതിലും വളരെ സന്തോഷം അദ്ദേഹത്തെ ഇങ്ങനെ ഇരുത്തി ആ രാജാട്ടന്റെ കടയിൽ ഇരുന്ന് അദ്ദേഹത്തിന്റെ തമാശകൾ ഓർത്തെടുത്ത് ഇത് ഒരു continue വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ ഇതും ഒരു പുതിയ വഴിത്തിരിവും വൻ വിജയവും ആവും തീർച്ച.....
@devusdream4478
@devusdream4478 2 года назад
ജാനു വോടത്തിയേയും, കേളപ്പേട്ടനേയും ഒരു പാടിഷ് മാണ് നിങ്ങളുടെ നാട് എവിടെയാ
@catlytical8814
@catlytical8814 2 года назад
ഈ കേളപ്പാട്ടന്റെ തമാശകളാണ് കൂടുതൽ രസകരമായി തോന്നുന്നത്.
@surendrankv9680
@surendrankv9680 2 года назад
നന്നായി ആസ്വദിച്ചു ' വണ്ടീ ൻ്റെ പൈസ ആര്ക്കാ എന്നത് വളരെ രസായി
@SunithaSuresh-m6g
@SunithaSuresh-m6g 3 месяца назад
Kelapettane neril kanan pattithu santhosham nalla program vayassayavarkum eshttakuna simple program
@vijayanap6391
@vijayanap6391 Год назад
ജാനുതമാശകളിൽ ജാനുഏടത്തിയും കേളപ്പേട്ടനും അവരുടെ തമാശകളിൽകടി ഒത്തിരിപേർക്ക് ആരോഗ്യപരിപാലനംകൂടിയാവാം...
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Год назад
ഇവരേ പരിജയ പെടുത്തിയതിന് അഭിന്ദനം
@babeeshok562
@babeeshok562 2 года назад
Kelappettantye ചിരി കണ്ടപ്പോൾ entye achannye ഓർമ്മ വന്നു.
@javidkk5079
@javidkk5079 2 года назад
10:33 ഇൽ aa ചിരി ♥️
@aswin5425
@aswin5425 2 года назад
Kozhikod vaderakkar aanoli ?
@balakrishnanpalathingal4020
@balakrishnanpalathingal4020 2 года назад
ഇതു എവിടെ യാണ് കേളപ്പേട്ടൻ എതു നാട്ടുകാരനാണ് ഒന്നും പറഞ്ഞില്ല, bro
@faijucreationshadaas2426
@faijucreationshadaas2426 2 года назад
കേളപ്പട്ടനെ പരിചയപ്പെടുത്തിയ സ്ഥിതിക്ക് മൂസാക്കാനെയും പരിചയപെടുത്തണം അല്ലപിന്നെ
@pemarajanmantody7498
@pemarajanmantody7498 2 года назад
കേളപ്പേട്ടൻ തേങ്ങ ഉരിക്കാറുണ്ട്. ഒരു മീന മാസത്തിൽ ഒരു വീട്ടിൽ തേങ്ങ ഉരിക്കാൻ മുറ്റത്ത് പാര കുത്തുകയാണ്. അപ്പോൾ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. കേളപ്പട്ടൻ പറഞ്ഞു ഇവിടെ ഉറവ് വളരെ മുകളിലാണ്. സംഭവം വെള്ളത്തിന്റെ പൈപ്പിനാണ് പാര കൊണ്ട് കുത്തിയത്.
@chandrannc5489
@chandrannc5489 2 года назад
എല്ലാ കഥാപാത്രങ്ങളെയും ഒന്നിച്ചു കണ്ടാൽ നല്ലതായിരുന്നു കേളപ്പേട്ടന് കണ്ടു
@faisalfaize6913
@faisalfaize6913 2 года назад
Janu and kelappettan😀😚
@bhaskaranc2926
@bhaskaranc2926 2 года назад
കേള പ്പേട്ടനെ പരിചയപ്പെട്ടുത്തിയതിന് അഭിനന്ദനം .
@minhasworld279
@minhasworld279 2 года назад
ജാനു വേ ട്ട ത്തി നെ കൂ ടി പരിചയപ്പെടുത്തു. ഒരുപാട് ഇഷ്ടം ആണ് ninjalude കോമഡി
@narayanan8468
@narayanan8468 2 года назад
അപ്പൊ ഒറിജിനൽ ജാനു ഏട്ടത്തി 😄
@bavavm7147
@bavavm7147 Год назад
കേളപ്പേട്ടനെ.കാണാൻ. കഴിഞ്ഞതിൽ. സന്തോഷം
@prurushothamankk991
@prurushothamankk991 2 года назад
ഇതുവരെയും ആസ്വദിച്ച ജാനു തമാശകളിൽ ഒരു പൂർത്തീകരണം വന്നത് ഇപ്പോൾ ആണ് "മഴു കഴിഞ്ഞു പോകില്ലേ " ഇല്ല ഞാൻ കയിഞ്ഞു പോണത്ഇണ്ടാണ്....... അഴങ്ങളിലെ ചിന്തിപ്പിക്കുന്ന തമാശ ....... ഓളെ പൊടിമീശ കണ്ടു ഇത്രേം വല്യ കല്ല് കണ്ടില്ലത്രേ
@sadikhhindhana2014
@sadikhhindhana2014 2 года назад
പൊന്നു കേളപ്പേട്ടന് അഭിവാദ്യങ്ങൾ❤❤❤❤👍👍👍
@salamali2543
@salamali2543 2 года назад
ഒർജിനൽ കേളപ്പട്ടനെ കണ്ടതിൽ വളരെ നന്ദി
@PaulosePKPariyarathu
@PaulosePKPariyarathu Год назад
വളരെ സന്തോഷം ... കേള്പ്പേട്ടന കാണാമ്പറ്റ്യേല്... ങ്ങള് ഏത് നാട്ട്കാരാണ്? ഭാഷ എനിയ്ക്ക് വളരെ ഇഷ്ടാണ് ട്ടോ .. ജാന് വേട്ത്തീനേം ഒന്ന് കാണണോന്ന്ണ്ട് ട്ടോ .
@riaskolamulathilabdulla552
@riaskolamulathilabdulla552 5 месяцев назад
There was a Janu Amma and Kelapettan in my neighborhood in changaramvelli,Meppayur panchayat. She always have some problem with her daughter in law (named Molly)and says that Kelapettan is the man who arranged that marriage and he is the one responsible for all her miseries. She recently passed away at 70+ age. They speak the same slang and I thought that they are the real charectors behind this program.
@chandrankakkoth2607
@chandrankakkoth2607 2 года назад
വഡേരക്കാരെ ഇഷ്ടം
@neethubala540
@neethubala540 2 года назад
വടകരക്കാരി 😍😍
@ShakirMoosa-mg4mo
@ShakirMoosa-mg4mo 3 месяца назад
കണ്ണൂർ ജില്ലയിലാണോ നിങ്ങൾ എല്ലാവരും.
@muhammedashkar7859
@muhammedashkar7859 2 года назад
പുതിയ ജാനു തമാശ എപ്പോൾ വരും
@babuartteacher1731
@babuartteacher1731 2 года назад
കേളപ്പേട്ടൻ സൂപ്പർ
@sheelats-oh3lx
@sheelats-oh3lx 2 года назад
എല്ലാ വ ർ ക്കും അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤
@sreeragammusics8845
@sreeragammusics8845 2 года назад
നന്നായി ലാലു..👏💕👍❤️🥰👏
@safaashussain8369
@safaashussain8369 5 месяцев назад
❤കേളപ്പെട്ടന് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ
@Parvathi.A.S
@Parvathi.A.S 2 года назад
Laluettante neighbour ayathil abhimanam thonnunnuu🥰😍✨️
@anithakumari5885
@anithakumari5885 2 года назад
എനിക്കൊരുപാട് ഇഷ്ടം..
@sudheerpp4739
@sudheerpp4739 2 года назад
Januaedthiyeyum aella angagaeyum kananam😍😍😍
@muhammedsahal7307
@muhammedsahal7307 2 года назад
Ningalludy sathalam evidy
@ashlycj9993
@ashlycj9993 7 месяцев назад
❤❤❤❤❤super
@jayalakshmilakshmi8010
@jayalakshmilakshmi8010 2 года назад
ഹായ് കേളപ്പേട്ടാ
@ratheeshpt1633
@ratheeshpt1633 2 года назад
രസകരമായ പരിചയപ്പെടുത്തൽ...👍👍
@lineeshnarayanan4848
@lineeshnarayanan4848 2 года назад
കേളപ്പേട്ടൻ pwli ✌🏻✌🏻👍🏻👍🏻🥰🥰❤❤
@alwayswithaperson4737
@alwayswithaperson4737 2 года назад
പഹയാ ഇങ്ങനെയൊക്കെ ചിരിപ്പിച്ചാൽ അന്നെ എബടെയേലും കണ്ടാ പച്ച മട്ട ല് മുറിച്ചു അടിക്കുംഞ്യാൻ 😄
@Devi-hn9tq
@Devi-hn9tq 2 года назад
Adipoli keylappetten. Oru hai parayu tto. ❤️❤️❤️❤️❤️💕💕💕💕💕💕💕💕💕
@haneefav7378
@haneefav7378 2 года назад
കേളപ്പേട്ടന്‍ പൊളിച്ചു
@sankaranpotty3140
@sankaranpotty3140 Год назад
നല്ല രസമുണ്ട് കേൾക്കാൻ പക്ഷെ ചിലത് പിടി കിട്ടുന്നില്ല .വടക്കൻ ഭാഷയല്ലേ ,അതാവാം കാരണം .കേളപ്പണ്ണനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. എന്താ ആ മുഖത്തെ നൈർമ്മല്യം .Super , ഇത് സ്ഥലം കണ്ണൂരല്ലേ അതോ കോഴിക്കോടോ ?എന്തായാലും കലക്കി. രണ്ടു പേരുടേയും മുഖത്തിനൊത്ത ശബ്ദം തന്നെ.
@fidufinu2853
@fidufinu2853 2 года назад
Adipoli dear polichu 💔💔💔
@manojtk306
@manojtk306 Год назад
ಅಭಿನಂದನೆಗಳು ಕೇಲ್ಪಪ್ಪ ಅಣ್ಣ ಜಾನು ಅಕ್ಕ
@muneermuneer7015
@muneermuneer7015 2 года назад
കേളപ്പെൻറ കൂടെ ഉള്ള ആൾകപ്പ മില്ല. കേളേപ്പട്ടന്റെ അതെ ഭാഷ. ശരിക്കും കൊളോക്കിയൽ സം സാരം . 👍
@reenappulikkal9292
@reenappulikkal9292 2 года назад
ലിധിയേട്ടാ താങ്ക്സ്, കേളപേട്ടനെ പരിചയപെടുത്തിയതിൽ
@mdanwar1186
@mdanwar1186 2 года назад
അങ്ങനെ ഓർജീനലിനയും കണ്ടു ആ സംശയവും മാറിക്കിട്ടി സന്തോഷായി
@Nps188
@Nps188 11 дней назад
Best🎉kelappattan🎉storyamazing🎉
@thahseelkv8062
@thahseelkv8062 2 года назад
ഹായ് കേളപേട്ടൻ
@jayarajanjayarajan5929
@jayarajanjayarajan5929 2 года назад
അഭിനന്ദ നങ്ങൾ
@prabhakarank6177
@prabhakarank6177 2 года назад
ഈർച്ചപ്പണി - വളരെ അധ്വാനം വേണ്ടത് ആണ്. നാല് തൂണിൽ ഘടിപ്പിച്ച മരത്തിൻ്റെ സ്റ്റാൻഡിൽ വലിയ മരം ഉന്തി കയറ്റി ഒരാൾ താഴെയും ഓരാൽ മേലെയും നിന്ന് മരം "ഈരുന്ന" പണി. എൻ്റെ അച്ഛനും ഇതായിരുന്നു പണി.
@janardhananm.p4725
@janardhananm.p4725 2 года назад
ആശംസകൾ നല്ലത് വരട്ടെ
@ajmalaju9849
@ajmalaju9849 2 года назад
മൂസാക്ക എവിടെ ഒന്നു കാണണം 😊
@shalummadathil5889
@shalummadathil5889 2 года назад
എന്റെ ഒരു പഴയ ഫ്രണ്ട് 🥰🥰🥰
@shamsuthamarakulam5927
@shamsuthamarakulam5927 2 года назад
കേളപ്പേട്ടൻ❤❤
@jonstark153
@jonstark153 Год назад
Ithil upayogichirikkuna slang vadakara ano?
@shabeebashabi7286
@shabeebashabi7286 2 года назад
Kelappettane kanaan kazhinjathil sandhosham 🤩
@roshithnarayanan1706
@roshithnarayanan1706 2 года назад
സൂപ്പർ .... അഭിനന്ദനങ്ങൾ👍🙏❤️
@kerala.tree.kattar-fn8tv
@kerala.tree.kattar-fn8tv Год назад
എൻ്റെ അച്ഛൻ്റെ പേര് കേളപ്പനാ .ഏതാണ്ട് ഈ ലുകും തന്ന്യ .കണ്ടപ്പോൾ അച്ഛനെ ഓർമ്മ വന്നു.😂
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 5 месяцев назад
Enna randu photo eduth frame chaithu vachalaa
@raviki9222
@raviki9222 2 года назад
അഭിനന്ദനങ്ങൾ
@shamsukidanji9887
@shamsukidanji9887 2 года назад
സൂപ്പർ
@sayedsajidt.psajid2338
@sayedsajidt.psajid2338 2 года назад
Hi kelapetta ❤️❤️
@true2393
@true2393 2 года назад
itharam Aadharavu Arhikkunnu Aa paavangal!
@ashrafondathashraf4407
@ashrafondathashraf4407 2 года назад
Kelapetan is the Great
Далее
Неплохое начало лекции
00:51
Просмотров 203 тыс.