Тёмный

ഇതാണ് ഞങ്ങളുടെ പുതിയ വീട് 🤩 NEW HOME TOUR 🥰 AJU WITH AMI ❤️ 

AJU with AMI
Подписаться 1 млн
Просмотров 501 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 478   
@unnimaya4587
@unnimaya4587 Год назад
എന്റെ തെറ്റാ.... എന്റെ മാത്രം..... 😁😁 ഒരു സീരിയസ് home tour പ്രതീക്ഷിച്ചു... വൻ കോമഡി home tour ആണ് അജുവും ആമി യും തന്നത്.... ഞാൻ ഒത്തിരി ചിരിച്ചു.....😁😁 പിന്നെ ഇത്രേം വെറൈറ്റി ഹോം ടൂർ ആദ്യമായിട്ടാ കാണുന്നത് ..... കിച്ചൻ കബോർഡ് എന്ത് മെറ്റീരിയൽ ആണെന്ന് പറഞ്ഞില്ല..... Living room Separtion അലുമിനിയം ഫാബ്രിക്കേഷൻ എന്ന് പറഞ്ഞു .....കിച്ചൻ നും അലുമിനിയം ആണോ...... Home tour തിരക്കി ഇരുന്ന ഒരാളാ ഞാൻ കേട്ടോ.... നിങ്ങളുടെ കുഞ്ഞ് വലിയ വീട് ഇഷ്ടമായി....ഓരോന്നിനും cost ഒക്കെ എത്ര ആയി എന്ന് കൂടി പറയാമായിരുന്നു....... എന്തായാലും കാത്ത് കാത്തിരുന്ന ഒരു home tour കണ്ടതിൽ ഒത്തിരി സന്തോഷം..... നന്ദി 🙏🙏💞💞💞
@ajuwithami6281
@ajuwithami6281 Год назад
😂
@safanapoovancheri9670
@safanapoovancheri9670 Год назад
ഞാൻ കുറെ ആയി ചോതികുന്നു നിങ്ങളെ home ടൂർ thanks
@fathimafathimahenna3681
@fathimafathimahenna3681 Год назад
Veed super masha allah
@rahmathrahu1649
@rahmathrahu1649 Год назад
I am on Monday can you drink no no no no no no no no drink
@thamannaahh._2274
@thamannaahh._2274 Год назад
അജുവിന് ആമിയോട് നല്ല റെസ്പെകറ്റ് ഉണ്ട് നല്ലൊരു ഭർത്താവ് ആണ് ഇങ്ങനെ ആവണം പുരുഷൻ മാർ നല ഒതുക്കമുള്ള വീട് മാഷാ അല്ലാഹ്
@lulus4763
@lulus4763 Год назад
ഒരു സാധാരണ കാർക്ക് പറ്റിയ നല്ലോരു വീട് വീടിന്റെ പ്ലാൻ ഇടാമോ കമ്മ്യൂണിറ്റി ടാബിൽ ഒരു പാട് പേർക് ഉപകാരം ആകും എത്ര square fitt und
@jessysulaiman1063
@jessysulaiman1063 Год назад
ഭംഗി ഉള്ള അടുക്കളയിൽ 15കൊല്ലത്തെ ആക്രി വെക്കേണ്ടിയിരുന്നില്ല... ആ അടുക്കളയുടെ ഭംഗി മുഴുവൻ പോയില്ലേ... അവിടെ വൃത്തിയാക്കി ഇടൂ ആമി...❤❤
@kavithakavitha4333
@kavithakavitha4333 11 месяцев назад
ഒരു വീഡിയോ കണ്ടപ്പോൾ ബാക്കിയുള്ളത് മിക്കതും കണ്ടു എല്ലാ വീഡിയോയും സൂപ്പർ നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് വീടും സൂപ്പർ ചേച്ചിടെ അഭിനയവും ചേട്ടന്റെ സംസാരവും ഒത്തിരി ഒത്തിരി ഇഷ്ടാ ഇനിയും ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ
@chil-2015
@chil-2015 Год назад
നിങ്ങളുടേ വീടിന്റ മുൻവശത്തെ സ്റ്റെപ് മോഡൽ കൊള്ളാം.❤ പ്ലാന്റ് സെറ്റ് ചെയ്ത ആ ഭാഗം
@user-yz6ig1gg7c
@user-yz6ig1gg7c Год назад
ഇത്താടെ പോലെ ഉണ്ട് മോൻ 🫶🏻💗
@amiammu713
@amiammu713 Год назад
ലക്ക് ആണ് ഈ ചെറിയ age ൽ സ്വന്തം വീട് വച്ചു മാറുന്നത് 🥰
@sinumolponnu7600
@sinumolponnu7600 Год назад
Nalla veed.masha allah .mone amiye pole und🥰
@muhasinauvais4204
@muhasinauvais4204 Год назад
Hi ella paniyum kayinjo mashaallah kalayanam kayinj Adikam aakumboyekk oru kuttiyum nalloru veedum kittiyallo ingal bhagyavaanmmara allahu barakath cheyyatte
@ajuwithami6281
@ajuwithami6281 Год назад
😊
@muhasinauvais4204
@muhasinauvais4204 Год назад
@@ajuwithami6281 😊
@creativelovergirl6842
@creativelovergirl6842 10 месяцев назад
വീടിന്റെ frntൽ ആ കുറേ ചെടികൾ ഉള്ള ആ ചുമരിൽ ടൈൽ ആണോ അതോ textur peint ആണോ????
@muhammmeds4041
@muhammmeds4041 Год назад
ബെഡ് sheet ന്റെ കാര്യം പറഞ്ഞപ്പോ ആമിക്ക് മാത്രം അല്ല കൊണ്ടത്... ഞങ്ങളെ പോലെയുള്ള കുറച്ചു പെണ്ണുങ്ങൾക്കും കൊണ്ടു..അതിഥികൾ വന്നാലും, വീട്ടിൽ ഒരു function ഒക്കെ...😂..അതിപ്പോ പാത്രം ആയാലും bedsheet ആയാലും...പുതിയത് അതിഥികൾക്കും പഴയത് നമ്മൾക്കും എന്നൊരു concept ആയിപ്പോയി..പല പെണ്ണുങ്ങൾക്കും....😂ഞങ്ങൾ ഉള്ളത് കൊണ്ട് adjust ചെയ്യാൻ ശീലിച്ചുപോയി..ല്ലേ ആമീ....ഹല്ല പിന്നെ ഞമ്മളോടാ കളി...😂😂😅
@destinydyuga8480
@destinydyuga8480 Год назад
അതെല്ലോ.
@Yaallah78646
@Yaallah78646 9 месяцев назад
ഏറെക്കുറെ എല്ലാരും അങ്ങനെ തന്നെ 😂
@rightviews519
@rightviews519 Год назад
മോൻ ഉമ്മാടെ ചേലാണ്...
@shahinamohamedyaseen9734
@shahinamohamedyaseen9734 Год назад
nalla veed ithokkeye vendaoo ella soukaryanglum und... verutheyano valiya veedukal. vrithiyaakki ulla arogyam nashtappedum
@AnaghasarathAnaghasarath
@AnaghasarathAnaghasarath 4 месяца назад
Tv unit online ayi vagiyathano,?
@mahaboobamahamood8571
@mahaboobamahamood8571 Год назад
ഹോം ടൂർ ദുനിയാവിൽ ഉള്ളതല്ലേ ചങ്ങാതി. ആദ്യം ഇരുലോകത്തും ഗുണം പിടിക്കുന്നത് ആ പെണ്ണിന്റെ ഹൗറത്ത് മറക്കുക എന്നതാണ്. അതൊന്ന് ശ്രദ്ദിക്കുക.
@sanhalaazy
@sanhalaazy Год назад
Ath marachitundallo😂😂
@thasnishabeer1085
@thasnishabeer1085 Год назад
അപ്പൊ ആ ഹൌറത്ത് കാണുന്നത് കൊണ്ട് താങ്കൾക്ക് പരലോകത്തു സ്വർഗം കിട്ടുമായിരിക്കും അല്ലെ 🤣
@sanhalaazy
@sanhalaazy Год назад
@@thasnishabeer1085 chilapo kittiyalo😆
@thasnishabeer1085
@thasnishabeer1085 Год назад
@@sanhalaazy 😁
@thasnishabeer1085
@thasnishabeer1085 Год назад
@@sanhalaazy 😆
@satheeshkichu4698
@satheeshkichu4698 8 месяцев назад
Eppoxy ittano tile ottichathu
@sravanratheesh1582
@sravanratheesh1582 Год назад
Adipoli hometour...mothathil resam undayi...etho oru relative nde vittil Vanna feel..
@sabiettikulam9387
@sabiettikulam9387 10 месяцев назад
Light evidunna vangiye
@shamshuddin7594
@shamshuddin7594 4 месяца назад
മേളിൽ ഓരു റൂമും ഒരു ബാത്റൂമും കൂടി ഉണ്ടാക്കാമായിരുന്നു എന്നാൽ പൊളിച്ചേനെ വീട് സൂപ്പറാ ആ വീട്ടിൽ നിങ്ങൾക്ക് എന്നും സന്തോഷം മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲
@jasiashru9691
@jasiashru9691 Год назад
Ma shah allah etra squarefeet aanith Adipoli🎉
@shaharbanvlogs
@shaharbanvlogs Год назад
Masha allah❤️
@sahala498
@sahala498 Год назад
ഇവരുടെ വീഡിയോ തപ്പി പിടിച്ചു കാണുന്ന ഞാൻ ഇപ്പൊ അടുത്ത സബ്സ്ക്രൈബ് ചെയ്തു ഇപ്പോൾ എല്ലാ വീഡിയോ ഞാൻ തിരഞ്ഞു പിടിച്ചു കാണും
@umairaziyad5042
@umairaziyad5042 Год назад
House adipoli. Ajunte samsaram super
@rinshafathima1482
@rinshafathima1482 11 месяцев назад
Please ഈ വീടിന്റെ പ്ലാൻ ഒന്ന് തരുമോ
@rumanarumana5992
@rumanarumana5992 Год назад
നിങ്ങളെ വീട് നല്ല ഇഷ്ട്ടമായി എത്ര sq feet ആണ്. പ്ലാൻ ഒന്ന് തരാമോ. ഇൻ ഷാ അല്ലാഹ് വീട് എടുക്കാൻ തീരുമാനിച്ചിട്ടുണ്ട് അതാണ്.
@ajuwithami6281
@ajuwithami6281 Год назад
Instayil msg aaku
@rumanarumana5992
@rumanarumana5992 Год назад
എനിക്കു insta ഇല്ല
@sulfimaji4892
@sulfimaji4892 Год назад
Ningale vedio kañdathinu shesham ningale orupad eshtaman💓
@sumimoosa1236
@sumimoosa1236 Год назад
Njan ningalude channel subscribe cheythittilla pakshe mikka videos kannarundu amide expressions enta molku bhayankara ishtamma🎉🎉
@sajidshabana3327
@sajidshabana3327 Год назад
Room kitchen ore sthalath ayath isdtapetilla bakiyoke oke anganaya oru പ്രൈവസി illa
@NusaibaNusi-yb6ih
@NusaibaNusi-yb6ih Год назад
വീട് എത്ര sqft ആണ്...
@shafeeq8801
@shafeeq8801 Год назад
മച്ചു ഒരു രക്ഷയും ഇല്ല
@Mubim3036
@Mubim3036 Год назад
Tv യൂണിറ്റ് nalla ishttayi evidunnavangiche ethra roopavarunnu
@ajuwithami6281
@ajuwithami6281 Год назад
Cheyyipichadhaanu 35 adupich aayi
@Agalthugameri2155
@Agalthugameri2155 Год назад
Amiye pole thanne.. Mon... 🥰🥰veedu suuuuper... Masha allah.... Ninghalde thamasha koodi ulla avatharanam nalla rasamundu... Vdeo kanumbol boradikilla... Randu perum super aanu...
@achoosmathew5393
@achoosmathew5393 11 месяцев назад
ഒന്നും ശരിക്കു കാണാൻ പറ്റുന്നില്ല long sightil കാണിക്ക്
@SharafunnisaSharafu-bw6bl
@SharafunnisaSharafu-bw6bl 10 месяцев назад
ആഫോട്ടോസ് എടുത്തു മാറ്റണം രഹ്മതിന്റെ മലക്കുകൾ വരില്ല
@sulaimanshahala2639
@sulaimanshahala2639 Год назад
Flor entha til alle..size ethraya
@ansarkareem4325
@ansarkareem4325 5 месяцев назад
Kollam nalla veed
@faizafathima5691
@faizafathima5691 Год назад
Koch amiye pole unda tta
@amanaassis
@amanaassis 10 месяцев назад
Alhamdulillah ✨️സന്തോഷം 🥰
@A2king-ew2mr
@A2king-ew2mr 11 месяцев назад
Super veedu athra rate aayi
@user-yz6ig1gg7c
@user-yz6ig1gg7c Год назад
മാഷാ അല്ലാഹ് അടിപൊളി ❤️
@sumimoosa1236
@sumimoosa1236 Год назад
Kollathu evidaya ami ku joli undo aju nu evidaya job please reply
@Fal1EnanGel332
@Fal1EnanGel332 Год назад
Bro one suggestion, right side and backside wall kettaan try cheyyu..ilenkil nthenkilm uyaram ulla items avde oke vaykku,open aayi idunath kurach dangerous aanu with kids
@ajuwithami6281
@ajuwithami6281 Год назад
Madhil ktti😊
@alfiyarafeek879
@alfiyarafeek879 Год назад
Veedinte plan onn idamo
@vavachi2405
@vavachi2405 Год назад
Nalla veedu. Thanks for home tour. എത്ര സെന്റിൽ (cent) ആണ് വീട്?
@ajuwithami6281
@ajuwithami6281 Год назад
5 cent
@BanuArsilaa
@BanuArsilaa 9 месяцев назад
​@@ajuwithami6281ethra sqft aan?
@Riyahjacob
@Riyahjacob 9 месяцев назад
​@@ajuwithami6281 total cost ethrayi
@CaesarRolex
@CaesarRolex Год назад
Veedu kananan vidio cheithirikkunnat. allathay aakuttiyuday hourath nokanalla parattamosham comment chaithavanay
@MumthasshajuShaju
@MumthasshajuShaju 7 месяцев назад
മാഷാഅല്ലാഹ്‌ 😍😍
@ayshushafee3909
@ayshushafee3909 Год назад
Ningal trivandrum aano thamasam.??
@ajuwithami6281
@ajuwithami6281 Год назад
Kollam
@anwarea3658
@anwarea3658 8 месяцев назад
വീട് സൂപ്പർ പ്ളാൻ വിട്ട് തരോ
@Ranascollections
@Ranascollections Год назад
എത്ര സെന്റ് സ്ഥലം.. ഒന്ന് പറയൂ...4 sentil ഇങ്ങനെ ഒരു വീട് aavuo
@ajuwithami6281
@ajuwithami6281 Год назад
5 cent
@salmajasmin6963
@salmajasmin6963 Год назад
നല്ല വീട് 👌
@jamsheelacp230
@jamsheelacp230 Год назад
നല്ല ഒതുക്കമുള്ള വീട് 👍👍
@bavuponnu7225
@bavuponnu7225 Год назад
വീട് evdrn
@mubeeeii
@mubeeeii Год назад
Veed ethra sqft aanu
@shamlasidhiq5057
@shamlasidhiq5057 Год назад
njaan 10 varshamayi pravasiyanu. naatil swandamayi veedu vechitund. pakshe enikk sandoshavum samadanavum evide kitunnuvo adanu enikk veed. adukond rent kodth kaziyunn one bedroom, hall , bathroom , a small passage and one balcony adangunna idaanende veed; ende lokam😊
@zayanmuhammad1929
@zayanmuhammad1929 10 месяцев назад
Plan vitaro
@rehmathrehmathpkl5536
@rehmathrehmathpkl5536 Год назад
Masha aallah adipoli veed ethra square feeta motham
@ajuwithami6281
@ajuwithami6281 Год назад
1300
@rehmathrehmathpkl5536
@rehmathrehmathpkl5536 Год назад
​@@ajuwithami6281❤🎉🎉🎉
@muhammedadham3235
@muhammedadham3235 Год назад
Tv set cheytha sambavam entha. athinte peru
@ajuwithami6281
@ajuwithami6281 Год назад
Partition
@muhammedadham3235
@muhammedadham3235 Год назад
@@ajuwithami6281 ok thnk u
@muhammedadham3235
@muhammedadham3235 Год назад
ith plant aano?
@shemeenashaheer5929
@shemeenashaheer5929 Год назад
Ningalod hometour vedio cheyyo ennu parayan irikkayirinnu 👍👍
@nishinj
@nishinj Год назад
Alhamdulillah......kodhiyaavunnu😍 enikk veedilla vadakakkaaan kodhiyaakunnu InshaAllah....ellaaavarum dua cheyyanam
@ajuwithami6281
@ajuwithami6281 Год назад
😊
@shamsu4bachu745
@shamsu4bachu745 Год назад
Yenkum duaa cheyyane
@hasnathachu5261
@hasnathachu5261 Год назад
A ligt eviden vangiyath 500 2 ligt!??
@ajuwithami6281
@ajuwithami6281 Год назад
Flipkart
@habeebavlog3700
@habeebavlog3700 Год назад
New house super masha allah
@thasleenathasleenarayees6025
Aamik mudi marachaal enda
@sabeenatp4201
@sabeenatp4201 10 месяцев назад
എത്ര ചിലവ് ആകൂം വിടിന്
@nabeelamubasheer1420
@nabeelamubasheer1420 Год назад
Living area aluminium work cheythille..ethre aayenn parayo
@ajuwithami6281
@ajuwithami6281 Год назад
35
@rashurashi2068
@rashurashi2068 Год назад
Masha Allah...❤
@swalihac7786
@swalihac7786 Год назад
Mashallah Adipoliyattto 👍👌😊☺️☺️👍👌👌
@achunibu6990
@achunibu6990 Год назад
Last kanicha aa thuni alakunnath …(expensive)😂😂🤣🤣ath kalakki
@haseenaniyashaseena7211
@haseenaniyashaseena7211 Год назад
Ningalude veedu kollathu evideyanu
@ajuwithami6281
@ajuwithami6281 Год назад
Mambuzha
@sahalamufeed9184
@sahalamufeed9184 Год назад
Flipkart nn vanghiya light nte link ayko
@ajuwithami6281
@ajuwithami6281 Год назад
Instayilva randu monnennam ind
@alibasi6010
@alibasi6010 Год назад
Insta illa
@suhairasherin8024
@suhairasherin8024 Год назад
Hello ,stairinte side katta eduthu maattiyitt enganeya light fit cheythe?
@ajuwithami6281
@ajuwithami6281 Год назад
Instayil msg AAKU
@nafiyanizam1428
@nafiyanizam1428 Год назад
wedding photos kaanikkuu
@ajuwithami6281
@ajuwithami6281 Год назад
👍
@faisalfaizy9910
@faisalfaizy9910 Год назад
അമ്മയുടെ മുഖം മോന്ക്
@salihjubairiya1056
@salihjubairiya1056 10 месяцев назад
Ith yethra sqft aan
@sajnarafeeqrishan141
@sajnarafeeqrishan141 8 месяцев назад
എത്ര സെന്റ് ല വീട്
@muhasinauvais4204
@muhasinauvais4204 Год назад
Ee vedio yil rooms and kitchen athonnum kaanichillallo
@chachu547
@chachu547 9 месяцев назад
നിങ്ങളുടെ വീട് എവിടെയാ
@fathima-Rishma7735
@fathima-Rishma7735 Год назад
Super couple ❤️always keep Smile 😇 All the bese❤️❤️❤️❤️
@happybehappy5131
@happybehappy5131 9 месяцев назад
Veedillaa,agraham matram
@ajimon2585
@ajimon2585 Год назад
Ethra scure feet aann
@rahmathrahu1649
@rahmathrahu1649 Год назад
No drink no drink no drink no drink no drink no Saba that up yeah yeah yeah
@MohammedKaif-if3bk
@MohammedKaif-if3bk Год назад
Total yethrayanh expance
@barshadasan7970
@barshadasan7970 Год назад
Adipoli 👍👌❤️😘🥰 new subscriber
@nkfamily9689
@nkfamily9689 Год назад
എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടം ആണ്
@ajuwithami6281
@ajuwithami6281 Год назад
❤️
@ayanameharin3982
@ayanameharin3982 Год назад
Maryadakk camera pidikk full shaking
@AbidwithRamsiii
@AbidwithRamsiii 10 месяцев назад
Allah namukkum yethrayum pettannu oru veedu vekkan thoufeeq nalkane Allahhh insha Allah
@shibnaazkitchen
@shibnaazkitchen Год назад
Umma mon sem... Aa kann aa Bhai sem to sem
@yasirayasi1262
@yasirayasi1262 Год назад
Waiting aayirunnuu....... 😍
@faisalmerchant5006
@faisalmerchant5006 Год назад
Valuppanse......
@k-popworld5848
@k-popworld5848 Год назад
Ee veedinte plan onnu vitt tharumooo
@BushraKhatib-rt5yv
@BushraKhatib-rt5yv 8 месяцев назад
Masha allah
@youme9553
@youme9553 Год назад
Kollam എവിടാണ് veed
@ajuwithami6281
@ajuwithami6281 Год назад
Mambuzhq
@najeebshaali7811
@najeebshaali7811 Год назад
വീട് എവ്ടാണ് എന്ന് പറഞ്ഞില്ല
@farsanaac6864
@farsanaac6864 Год назад
Partition cheyyan ethra roopayayenn parayuo... Living roomil
@ajuwithami6281
@ajuwithami6281 Год назад
Kooduthal details instayil msg aaku
@ajimon2585
@ajimon2585 Год назад
TV 2side ileakkum thiriyunna type aano ?
@fathimafathii6455
@fathimafathii6455 Год назад
Mon ummade face cut aanallo 🥰
@nightsmiracle
@nightsmiracle Год назад
Ethra square feetan thaze ethra bed room und Veedinte plan tharumo
@ajuwithami6281
@ajuwithami6281 Год назад
Instayil msg aaku
@nadhiyakarakkatt8335
@nadhiyakarakkatt8335 10 месяцев назад
ഇതെവിടാ സ്ഥലം
@najiyanajiya5382
@najiyanajiya5382 Год назад
Hlo ningale vedio enikishta kaanunnath🤩👍. എവിടെയാ നിങ്ങളുടെ നാട്?
@ajuwithami6281
@ajuwithami6281 Год назад
Kollam
@richusachu8906
@richusachu8906 Год назад
Kollathe evideyaa
@adilshazil2457
@adilshazil2457 Год назад
Purath step tile aano
@ajuwithami6281
@ajuwithami6281 Год назад
Marbil
@nusibanusiba5991
@nusibanusiba5991 Год назад
Adyayitta home tooril ellam open aayi paranju oru video kanunne.., super.... Allahu aa vertil aafiyathum aarogyavum barkathum nalgatte... Aameen...Sathya sandamaayi paranju tq..... Vadaga veetilan thamasam ellarum duva cheyyanam enikk mathramalla enne pole veed illathavark pettann veed undavan veandi
@ajuwithami6281
@ajuwithami6281 Год назад
😊
@nfworld7856
@nfworld7856 Год назад
Mashaallah super 😊
Далее
BUDGET HOME/13 LAKH/750 SQ/FEET
17:47
Просмотров 877 тыс.
Наши дети захватили кухню!
00:59
Просмотров 221 тыс.
Fake Referee Whistle Moments 😅
00:38
Просмотров 6 млн
Vishu at Vishnu’s Home | Our Vishu Celebration
15:36
Просмотров 534 тыс.
Наши дети захватили кухню!
00:59
Просмотров 221 тыс.