Тёмный

Ami കരഞ്ഞോണ്ട് Prank അവസാനിപ്പിച്ചു 🔥 ഇതാണ് Real AMI 🤩 Aju with Ami ❤️ 

AJU with AMI
Подписаться 1 млн
Просмотров 1,1 млн
50% 1

Опубликовано:

 

6 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@dudeyt6657
@dudeyt6657 5 месяцев назад
എനിക്ക് തോന്നിയത് ആ ഫ്രൂട്ടി ഒറ്റ വലിക്ക് കുടിക്കേണ്ടിയിരുന്നില്ല ഒരു പാത്രത്തിലേക്ക് മാറ്റി ഒഴിച്ചാൽ ആ കുട്ടി ചോദിക്കുമ്പോഴെങ്കിലും കൊടുത്തുവിടായിരുന്നു. 😍👍
@raseenaalangadan
@raseenaalangadan 4 месяца назад
പണം ഉണ്ടാക്കാൻ എന്ത് ഉടായിപ്പും മനുഷ്യൻ ചെയ്യും
@kubrasiraj3058
@kubrasiraj3058 3 месяца назад
😊
@shyjishyji8488
@shyjishyji8488 2 месяца назад
Kuttikalkk frutti kodukkan padillallo ente koch inne vare athinte tast arinjittilla
@user-mq5fm9ne2k
@user-mq5fm9ne2k 8 месяцев назад
കുറച്ചു ഫ്രൂട്ടി ഒഴിച്ച് ക്ലാസ്സിൽ വെയ്കാം മായിരുന്നു മോനു കൊടുക്കാൻ 🥰
@prasanthaem4171
@prasanthaem4171 Год назад
ഉമ്മയുടെ ഫുൾ സപ്പോർട്ട്😃😃 ആമിയുടെ നോട്ടം ശരിയല്ല , പണി എപ്പോൾ തിരിച്ചു കിട്ടും പ്രതീക്ഷിരിക്കുക😂😂😂😂😂
@artist.freakboy7250
@artist.freakboy7250 7 месяцев назад
Bilal❤
@manojanvp5097
@manojanvp5097 7 месяцев назад
@fasnafiros1094
@fasnafiros1094 Год назад
Orupad prank kndittund...ith aan enikk real aayi thonnyath sherikkum polichu😅
@skdirector1062
@skdirector1062 3 месяца назад
ഈ കാലത്ത് അമ്മായിഅമ്മയും മരുമോളും എന്ത് സ്നേഹത്തിലാണ് കഴിയുന്നത് എന്ന് ഇവരെ കാണുമ്പോൾ ആണ് മനസിലാകുന്നത്. ആമിക്ക് കിട്ടിയ ഭാഗ്യമാണ് അജുവിന്റെ ഉമ്മ അതുപോലെ ഉമ്മയ്ക്ക് കിട്ടിയ ഭാഗ്യമാണ് ആമി
@sabeenaabbas7287
@sabeenaabbas7287 Год назад
അമിടെ ചിരിയും നടത്തവും ശെരിക്കും ഇങ്ങനെ തന്നെയാണോ
@shazadvlog4108
@shazadvlog4108 Год назад
ആമിയുടെ നോട്ടത്തിൽ ബെല്യരു പണി കാത്തിരിപ്പുണ്ട് 😀(ഫ്രൂട്ടി പണ്ടേ prshna🙈
@A2king-ew2mr
@A2king-ew2mr 9 месяцев назад
Ningalude video super aanu orupad ishtaman nalla comedy😂😂
@coupleshijas
@coupleshijas Год назад
BMG ഉം ഇക്കാടെ ഓട്ടവും ഒക്കെ കണ്ടപ്പോ വല്യ എന്തോ ആണെന്ന് വിചാരിച്ചു 😐 മാത്രമല്ല.., ഇതെന്തോന്ന് ക്യാപ്ഷൻ 🤨
@shaharbanvlogs
@shaharbanvlogs Год назад
Aju kka എനിക്ക് ദേഷ്യം വന്നൂട്ടോ 😔 പാവം അല്ലെ ആമി ഇങ്ങനെ ഒന്നും ചെയ്യല്ലേ വിശ്വാസം കൊണ്ടല്ലേ കുടിച്ചേ ❤️
@thahirathahira1643
@thahirathahira1643 Год назад
എനിക്കും
@ummusgvr-9994
@ummusgvr-9994 3 месяца назад
ആ ഫ്രൂട്ടി കഷ്ടപ്പെട്ട് നിങ്ങൾ കുടിച് തീർക്കാതെ, കുറച്ചു മാറ്റി വെച്ചായിരുന്നേ അവൾക്കും മോനും ലാസ്റ്റ് ഇത്തിരി കൊടുക്കാർന്നല്ലോ ..😊
@ratheeshkarippadakathu2089
@ratheeshkarippadakathu2089 11 месяцев назад
വൈകാതെ തിരിച്ചു കിട്ടും, ആമിയുടെ കണ്ണിൽ ആ പ്രതികാരം ഉണ്ട് 😂
@asiyaali9119
@asiyaali9119 Год назад
Arshuuuu,😘😘😘😘😘😘😘😘😘😘
@MumthasshajuShaju
@MumthasshajuShaju 4 месяца назад
ഇങ്ങനെ ഉള്ള അമ്മായിമ്മ കിട്ടണം 💕💕❤പൊളി പാവം ആമി 😢അജുന് ഇതിലും വലിയ പണി വരുന്നുണ്ട് 😅😛
@fidhausham2596
@fidhausham2596 Год назад
Paavamm🥺ammitha ikka kk itt pani kodkkane
@kabshaaaz
@kabshaaaz Год назад
വീഡിയോ കണ്ട് തല കറങ്ങിയവര് ആരൊക്കെ 😇😇😇
@aneernoufiya5904
@aneernoufiya5904 Год назад
അതെ തല കറങ്ങി
@akbar_shah656
@akbar_shah656 Год назад
🙋🏻‍♀️
@brightenupbynadi
@brightenupbynadi 9 месяцев назад
😂
@ajmalaju7895
@ajmalaju7895 Год назад
അല്ലു അർജുൻ ഫേസ് കട്ട്‌ ഉണ്ടല്ലോ ഇക്കാക്ക് ❤❤❤
@anuantony4146
@anuantony4146 Год назад
Unduuuuu❤
@SanaSiya-pg4wk
@SanaSiya-pg4wk Год назад
Montha thrikum ante pannii mindarth alli arjunte face cut indpolum
@user-yq2yy8wp6g
@user-yq2yy8wp6g Год назад
😂😂
@rasakkannurkp5582
@rasakkannurkp5582 3 месяца назад
ഏത് അല്ലു അർജുൻ 🤔
@user-dy9ku4bn4h
@user-dy9ku4bn4h 3 месяца назад
കോപ്പാണ് അല്ലു അർജുൻ ഇവനെ തോ അണ്ണനാ.......
@faisalfaizy9910
@faisalfaizy9910 Год назад
Amiyude സ്ഥാനത്ത് ഞാനാരുന്നേൽ അത് കുറച്ചു കുടിച്ചിട്ട് ബാക്കി ആരും കാണാതെ ഓംലറ്റ് അടിക്കുമായിരുന്നു🤣🤣😊😁😂
@jasminvakail6701
@jasminvakail6701 Год назад
Alla pinney 😂😂
@sheenafasil9248
@sheenafasil9248 Год назад
Ayyo pavam ithreyum vendarunnu😮
@pathuusmagicworld
@pathuusmagicworld Год назад
കണ്ട് ഛർദി വന്നവർ ആരൊക്കെ 🙄?
@imadappi2844
@imadappi2844 Год назад
Baby looks like mom
@aniianii255
@aniianii255 10 месяцев назад
Ami തിരിച്ചു വായിലൊഴിച് പകരം വീട്ടുമെന്ന് വിചാരിച്ചേ 😂😂.
@user-yk5ih4zt2g
@user-yk5ih4zt2g 8 месяцев назад
നന്നായി ആമിക്ക് കൊടുക്കാൻ പറ്റിയ പണി. എനിക്ക്. ഇഷ്ട്ടായി. 😀👍
@mynasharaf
@mynasharaf Год назад
നിങ്ങളുട വീഡിയോ എല്ലാം അടിപൊളി ആണ് ❤
@harshinamkharshina9322
@harshinamkharshina9322 Год назад
Ee familye enikk orupaad ishtta 🥰😍
@FarasFidha
@FarasFidha Год назад
M
@nasilanasila5197
@nasilanasila5197 Год назад
Ee familiye enikk orupad istta pettu
@irfanaroshan9653
@irfanaroshan9653 Год назад
Umma.. katta support 😅
@Shiblashibu
@Shiblashibu Год назад
Ajuntte samsaram kelkkan nalla rasamund
@sheenaks7695
@sheenaks7695 Год назад
Ami kudikkunna kandappol enikk okkaanam vannu paavam Aami
@reejajayaprakash235
@reejajayaprakash235 Год назад
Monu aamiye poleya 😊
@shamilizaan24
@shamilizaan24 Год назад
Firoz kunnamparabil look enna enik thoniye👍🏻🥰. . spr joidi vedeo kidiloski😂😂😂 ende brotheinlow cut undennu njn paarayarund hus nod poli bro😅
@ajuwithami6281
@ajuwithami6281 Год назад
🥰
@sandhyaashok8972
@sandhyaashok8972 8 месяцев назад
പണി വരുന്നുണ്ട് പിള്ളേച്ചാ 🤣
@user-iv5vj7xu2y
@user-iv5vj7xu2y 11 месяцев назад
പാവം ആമി ഇത്ത😁
@nazimm7438
@nazimm7438 Год назад
പാവം.. ഇത്രക്ക് വേണ്ടായിരുന്നു
@MuhammedNayif-tm6xt
@MuhammedNayif-tm6xt Год назад
Hello aju ikka and ami itha polichu videos ellam
@MuhammedNayif-tm6xt
@MuhammedNayif-tm6xt Год назад
Aju ikka your house place where
@mumthazrazakkp7349
@mumthazrazakkp7349 10 месяцев назад
അമ്മായി അമ്മ അടിപൊളി
@user-pn1wx4rn7w
@user-pn1wx4rn7w 9 месяцев назад
Amiiii soopara❤❤
@anuaneesha5972
@anuaneesha5972 Год назад
അയ്യോ പാവം 😂
@babuat8592
@babuat8592 5 месяцев назад
അജുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി
@sumithasubin8028
@sumithasubin8028 Год назад
പാവം ഇത്രയ്ക്കു വേണ്ടിയിരുന്നില്ല ...
@sajnashamnad8014
@sajnashamnad8014 9 месяцев назад
പാവം ആമി 😔😔😔എനിക്ക് സങ്കടം വന്നു
@jinuamal4885
@jinuamal4885 Год назад
അയ്യോ പാവം 👍👍👍
@MuhammadRinas
@MuhammadRinas 3 месяца назад
😂ahniyafaisal
@dilumashaallah6511
@dilumashaallah6511 Год назад
Thathande avasanathe nottathil ariyam kakun naloru pani vechukunun😂ethayalum സൂപ്പർ
@shabanashabana9176
@shabanashabana9176 8 месяцев назад
ആ ആമിയുടെ നോട്ടത്തിൽ മനസ്സിലായി കുറച്ചു കഴിയട്ടെ തിരിച്ചു പണി തരാം എന്ന്
@lekshmibijil4136
@lekshmibijil4136 Год назад
ഇത്താ അടിമുടി ഒരു നോട്ടം... പണി ഏത് നിമിഷവും തിരിച്ചു കിട്ടുമെന്ന് പ്രേതീക്ഷിക്കു brother
@acchuzeezee8704
@acchuzeezee8704 Год назад
Bhayi.... Is Same look lyk allu arjun...aiwaa maa shaa allha...
@anwarmalik6178
@anwarmalik6178 Год назад
Allu Arjun evide irikken ivar evide
@acchuzeezee8704
@acchuzeezee8704 Год назад
Endh...manasilayilla
@sajeenasajeev3107
@sajeenasajeev3107 Месяц назад
ഒരെണ്ണം എക്സ്ട്രാ വാങ്ങാമായിരുന്നു പ്രാങ്ക് കഴിഞ്ഞു അതു കൊടുത്തു സന്തോഷിപ്പിക്കമായിരുന്നു എങ്കിൽ ഇതിലുംനല്ല ഒരു വൈൻഡ്അപ്പ് ആയേനെ
@user-fz5fi5gk6l
@user-fz5fi5gk6l 5 месяцев назад
പാവം 😢ഇങ്ങനെ ചെയ്യലെ.... എന്തോ സങ്കടം തോന്നി
@shahidha1575
@shahidha1575 4 месяца назад
Inghalu thiruvanadhapuram aano atho palakkado aami eganeyund juice😂😂ini ee juice vangaruthe🙏🙏please
@creed2b-hm4ko
@creed2b-hm4ko 8 месяцев назад
നല്ല തിരക്കഥ അഭിനയിക്കുകയാണെന്ന് തോന്നുന്നേ ഇല്ല
@AlfaThasneem
@AlfaThasneem 8 месяцев назад
അജു കിതക്കുന്നത് കണ്ടു ഞാൻ കിതച്ചു ഒരു പരുവം ആയി..... 😢😢😢
@sunithasuni4514
@sunithasuni4514 Год назад
അയ്യോ പാവം Ami🌹🌹🌹
@raheelarasheed5678
@raheelarasheed5678 4 месяца назад
അടുത്ത നല്ല പണി പ്രതീക്ഷിച്ചോളൂ 😂😂😂
@pradeepkm3039
@pradeepkm3039 Год назад
Valicha comedy
@foumia5375
@foumia5375 Год назад
Umma super
@ayshathkafiya5024
@ayshathkafiya5024 Год назад
Veed poliya
@Suhailshafeena5
@Suhailshafeena5 Год назад
Recently addicted from tamilnadu
@ajuwithami6281
@ajuwithami6281 Год назад
🥰🥰🥰🥰
@mubeenamubi1315
@mubeenamubi1315 Год назад
Sharikkum planig
@nesyamir4803
@nesyamir4803 7 месяцев назад
Athu kandittu enikkum shardikkan vannu..😂
@ashbasdreamlachu3637
@ashbasdreamlachu3637 Год назад
Enik chardhikkan vannu
@beautysecrets328
@beautysecrets328 9 месяцев назад
Paranjal kelkkuna kutty analo ,good
@rajeshasf3581
@rajeshasf3581 Год назад
പാവം ചേച്ചി
@ameeraammi6901
@ameeraammi6901 Год назад
Adipoli 😃
@jafsimol
@jafsimol Год назад
Sherikum enikum okaanam vannu😊
@msakd5766
@msakd5766 Год назад
Ee prank kandu valarunna pavam kutti
@saleekhaththayyil-dz3fu
@saleekhaththayyil-dz3fu 3 месяца назад
നിങ്ങൾ poliya❤❤
@eminkenza4608
@eminkenza4608 7 месяцев назад
, aju ആമിയെ വേദനിപ്പിച്ചാൽ പണി വരുട്ടോ മോനെ 😅
@sheeja9227
@sheeja9227 Год назад
Randennam vageetu orennam olippichu vachittu last kodukkan padillernoodo kochinum ummikum
@ajuwithami6281
@ajuwithami6281 Год назад
Undayirunn
@haseenam4094
@haseenam4094 2 месяца назад
Paavam 😢😢😢😢ini ingane cheyaruthu plz...pavam thoni sharthichapol....
@sunizkitchen2520
@sunizkitchen2520 Год назад
Super👍👍👍
@gigisantosh3599
@gigisantosh3599 Год назад
വീട് സൂപ്പർ ♥️♥️♥️♥️♥️
@sidhraasi6302
@sidhraasi6302 6 месяцев назад
ആമി പണി പാലും വെള്ളത്തിൽ തരും ട്ടോ സൂക്ഷിച്ചോ 🤭😂.. ആ നോട്ടത്തിൽ തന്നെ അറിയാം.. കാത്തിരുന്നോ 😂😂😂
@aflah__appu__12123
@aflah__appu__12123 5 месяцев назад
പാവം ആമി ഇതു കുറച്ചു കൂടിപ്പോയി
@user-gp8ky9sg7k
@user-gp8ky9sg7k 9 месяцев назад
പാവം ഇത്രയും വേണ്ടായിരുന്നു
@anilavk3988
@anilavk3988 Год назад
ഇത്രയ്ക്ക് വേണ്ടായിരുന്നു പാവം
@ayishamv
@ayishamv 7 месяцев назад
@sabirakolath3895
@sabirakolath3895 11 месяцев назад
👌🏻paavam ammi
@ziyasworld-nc7ib
@ziyasworld-nc7ib Год назад
😂😂😂super
@Machusmachu
@Machusmachu 3 месяца назад
വീട് മൊത്തം കാണിച്ചു😮
@mariyamashood
@mariyamashood Год назад
സൂപ്പർ 🥰നിങ്ങളെ ഫാമിലി സൂപ്പർ 🥰🥰
@ancyannvarughese1104
@ancyannvarughese1104 Год назад
പിന്നെ ഫ്രൂട്ടിയുടെ കളർ അറിയത്തിലെ. അതും മണം വരത്തിലേ തുറക്കുമ്പോഴേ
@jasminnishad9574
@jasminnishad9574 Год назад
Allu arjunte kattundtto ingale kaaaanaaan sharikkkum
@jamsheelacp230
@jamsheelacp230 Год назад
പാവം ഇത്താ
@nisha9772
@nisha9772 Год назад
Pavamami❤❤
@renjikl02kid
@renjikl02kid Год назад
പണി വരുന്നുണ്ട് അവറാച്ച 😂😂😂
@sganandhu9969
@sganandhu9969 Год назад
Polichu
@jasjas5420
@jasjas5420 11 месяцев назад
Super😄
@Agalthugameri2155
@Agalthugameri2155 Год назад
Eppozhum ami alle pani kodukkunne... Idaykoke amiyude ikkayum kodukkatte... 😂
@user-rk2dw8vx8v
@user-rk2dw8vx8v 7 месяцев назад
Njan ningale veedan nokunnath veedonn home ture cheyyo
@sulfikarshoukath
@sulfikarshoukath Год назад
Paavam ami
@deepan710
@deepan710 4 месяца назад
ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു. ഇതിൽ ഒന്നും ഇല്ലല്ലോ..
@naseemashamsudheen143
@naseemashamsudheen143 Год назад
പാവം എന്റെ ആമി
@nasrathbiju8333
@nasrathbiju8333 Год назад
പാവം ami
@shemichemmi9587
@shemichemmi9587 Год назад
Eth kurach over aayipoyo ennn oru erh ellllathilllla! !! Paavam 😂
@A2king-ew2mr
@A2king-ew2mr 9 месяцев назад
Intresting u funny video 😂😂
@mujeebk8216
@mujeebk8216 7 месяцев назад
പാവാണ് ആമി തമാശക്ക് പോലും ഇങ്ങനെ ചെയ്യരുത്
@pokkirees
@pokkirees Год назад
Poli❤
@jaisamunir050
@jaisamunir050 Год назад
Randu veedum same model aanenn thonniyelloo.... Same tiles okke... Aano?
@ajuwithami6281
@ajuwithami6281 Год назад
Egadhesham😊
@SumiJabbar-mf7wx
@SumiJabbar-mf7wx Год назад
Aju sound oru Adar family le payyane polend samsaravum
@familaamal3658
@familaamal3658 Год назад
Hai Assalum alikum thatha ikka
@ajuwithami6281
@ajuwithami6281 Год назад
🥰
@sinu903
@sinu903 Год назад
Vaalayykumassalam
@raheelarasheed5678
@raheelarasheed5678 4 месяца назад
പാവം 😃
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
Просмотров 725 тыс.
Аминка ❤️
00:16
Просмотров 1,4 млн
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
Просмотров 725 тыс.